നൂറേഹബീബെ കല്യാണത്തിന്റെ ഫുൾ വീഡിയോ

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 211

  • @habeebahabi8121
    @habeebahabi8121 16 днів тому +3

    അല്ലാഹുവേ സന്തോഷം കൊണ്ട് കണ്ണു നിറയുന്നു. അല്ലാ ആരോഗ്യത്തോടെയും ആഫിയത്തും ഉള്ള ദീർഘായുസ്സ് തങ്ങളുപ്പാക്കും ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എത്തി മക്കളെ സഹായിച്ചവർക്കും അല്ലാഹു നൽകട്ടെ. ഇനിയും ഒരുപാട് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാനുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @മദീനയാണ്ഇഷ്ടം

    തങ്ങൾൾക്കും കുടുംബത്തിനും ഇതിൽ ആരൊക്കെ പ്രവർത്തിച്ചോ അവർക്കൊക്കെയും ആഫിയത്തുള്ള ദീർഘയുസ്സ് നൽകണേ അള്ളാഹ് 🤲

  • @lachuizna255
    @lachuizna255 Рік тому +49

    അൽഹംദുലില്ലാഹ് ഈ സൽകർമങ്ങൾ നീ സ്വീകരിക്കണേ 🤲🤲ഉസ്താദ് ഞങ്ങൾക്ക് ദുഹാ ചെയ്യണം 🤲🤲🤲

  • @BasheribabuBabu
    @BasheribabuBabu Рік тому +69

    ഈ പാവപ്പെട്ട കുട്ടികൾക്കും അല്ലാ എല്ലാ വിധ സുഖം ബർക്കത്തു തവരുടെ ജീവിതത്തിൽ നൽകട്ടെ

  • @janna..5479
    @janna..5479 Рік тому +11

    വാവേ ആ മക്കൾക്ക് നീ മരണംവരെ നല്ല കുടുംബജീവിതം നൽകണേ തമ്പുരാനേ എവിടെയും പിഴപ്പിക്കല്ലേ അള്ളാ മരണം വരെ ആമീൻ യാ റബ്ബൽ ആലമീൻ അവരിലൂടെ നല്ല സ്വാലിഹായ മക്കളെ നീ നൽകണേ തമ്പുരാനേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @shareenashari7324
    @shareenashari7324 Рік тому +31

    അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻

  • @naseemak9251
    @naseemak9251 8 місяців тому +19

    അൽഹഠദൂലിലാഹ് 🤲 അൽഹഠദൂലിലാഹ് 🤲 അൽഹഠദൂലിലാഹ് 🤲 ആമിൻ തങ്ങളുപ്പാപ്പ ക്ക് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ, ഇനിയും വിജയിപ്പിക്കണെ,,നൂറേ ഹബിബ് ആത്മിയ മജ്ലിസ്

  • @shameem_momz7862
    @shameem_momz7862 Рік тому +17

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കുമാറാകട്ടെ

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uz Рік тому +26

    അൽഹംദുലില്ലാഹ്. ഇതേപോലെ ഇനിയും കുറെ പാവപെട്ട കുട്ടികളെ കല്യാണം കഴിച്ച കൊടുക്കാൻ നൂറേ ഹബീബ് തങ്ങൾക്കു വിധി ഉണ്ടാവട്ടെ. 🤲🤲.. Aameen. 😭😭😭😭 ഇത് കാണുമ്പോൾ മനസിന് കുറെ സന്തോഷമായി allahu barkath cheyyatte.

  • @rdx-co4lx
    @rdx-co4lx 9 місяців тому +11

    ❤അ അൽഹംദുലില്ലാഹ് ❤
    തങ്ങളുപ്പാക് ആ യുസ്സ് ആ രോഗിയവും നൽകണം alha❤

  • @hamedyousaf2516
    @hamedyousaf2516 Рік тому +4

    എല്ലാവിധ അനുഗ്രഹങ്ങളും പടച്ചവൻ അവർക്ക് നൽകുമാറാകട്ടെ. നല്ല ഒരു കുടുംബജീവിതം അല്ലാഹു അവർക്ക് പ്രധാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അപ്രകാരം ആരെല്ലാം ഇതിനുവേണ്ടി സഹകരിച്ചും സഹായിച്ചു മുന്നോട്ടു വന്നിട്ടുണ്ട് അവർക്കെല്ലാം റബ്ബിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ

  • @janna..5479
    @janna..5479 Рік тому +20

    അൽഹംദുലില്ലാഹ് മാഷാ അള്ളാ അർഹമായ പ്രതിഫലം നൽകണേ അല്ലാഹ് തങ്ങൾക്കും അവരുടെ കൂടെ പ്രവർത്തിക്കുന്ന എല്ലാവർക്കും ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲😥🙏

  • @hafsathhafsa7474
    @hafsathhafsa7474 Рік тому +10

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    മാഷാ allah👌🌹

  • @rasiyabappu4315
    @rasiyabappu4315 Місяць тому +2

    അൽഹംദുലില്ലാഹ് ഇനിയും ഇത് പോലെയുള്ള സൽകർമ്മങ്ങൾ ചെയ്യാൻ ഭാഗ്യം കിട്ടട്ടെ

  • @fathimaf9157
    @fathimaf9157 15 днів тому

    🤲🏻മാഷാ അല്ലഹ് 🤲🏻🤲🏻അല്ലാഹ് ബർക്കത്തും റഹ്മത്തും നൽകട്ടെ 🤲🏻🤲🏻🤲🏻🥰🥰🥰🤲🏻❤️🤲🏻

  • @MymoonaK-of6jq
    @MymoonaK-of6jq Місяць тому +2

    തങ്ങളുപ്പാക്ക് ദീർഗായുസ് ആഫിയത്തും ആരോഗ്യം ആള്ളഹു. കൊടുക്കട്ടെ. ആമീൻ. ആമീൻ ആമീൻ 👍👍👍👍👍👍

  • @malappuramsidu
    @malappuramsidu Рік тому +7

    അടിപൊളി. മാഷാഅല്ലാഹ്‌ 🥰👍🏻

  • @HydarHydar-qs8pw
    @HydarHydar-qs8pw 8 місяців тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു ബറു ക ത്തു ച്യ്യട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @naseemak9251
    @naseemak9251 3 місяці тому +2

    അൽഹഠദൂലിലാഹ് ആമീൻ തങ്ങളുപ്പാപ്പ ഇനിയും,,യതതിഠ,, മകൾക്ക് എല്ലാവരും സഹായിക്കട്ടെ,ആമിൻ

  • @HydarHydar-qs8pw
    @HydarHydar-qs8pw 8 місяців тому +2

    കണ്ണ് നിറയു ന്നു അള്ളാ അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rasiyaMusthafa-mk2mf
    @rasiyaMusthafa-mk2mf Рік тому +10

    അല്ലാഹു തങ്ങൾ ഉപ്പക aafiyathulla deerkayas kodukallah 🤲🤲🤲🤲🤲😭😭😭

  • @ayishahaseena7833
    @ayishahaseena7833 Рік тому +17

    😭സന്തോഷം കൊണ്ട് കണ്ണു നിറയുന്നു

    • @Chanakam-r8z
      @Chanakam-r8z Рік тому

      നല്ല പച്ച മടൽ വെട്ടി അടികിട്ടാത്തതിന്റെ കുറവാണ്

  • @haleemjinanhaleemjinan2427
    @haleemjinanhaleemjinan2427 18 днів тому

    കുറെ കരഞ്ഞു അള്ളഹു എത്ര ഭംഗിയായിട്ട് അള്ളഹു പരിപാടികൾ നടക്കുന്നത് അള്ളഹഇതിൽ സഹായിച്ചവർക്കും സഹകരിച്ചവർക്കും അല്ലഹ് എല്ലാവരേയും കാക്കണേ അള്ളഹ

  • @_Raniyaaa.rizzzz_
    @_Raniyaaa.rizzzz_ 17 днів тому

    ആരോഗ്യമുള്ള ദീർഘായുസ്സ് തങ്ങളുപ്പാക്ക് പ്രധാനം ചെയ്യട്ടെ

  • @ayshaaboobacker5430
    @ayshaaboobacker5430 8 місяців тому +14

    തങ്ങള് ഉപ്പാ ക്ക് ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകി അനുഗ്രഹിക്കണേ അള്ളാ അമീൻ

  • @civabeevi8683
    @civabeevi8683 Рік тому +2

    Masha Allah
    Allahu sweekarikumaravatte. Aameen aameen yarabbal aalameen

  • @MuhammadMuhammad-sf6lo
    @MuhammadMuhammad-sf6lo 2 місяці тому +2

    തങ്ങളുപ്പാ ക്ക്,ആരോഗൃവുംആഫീയത്തുംദീർഗായുസും,നൽകട്ടേ,ഉയരങ്ങളിൽ നിന്ന്,ഉയരങ്ങളിൽഎത്തിക്കട്ടേആമീൻ

  • @siya3410
    @siya3410 Рік тому +2

    ആമീൻ ആമീൻ യആറബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @Muhammed9x
    @Muhammed9x Рік тому +1

    Allah Barkat Nal katte ❤❤❤

  • @fizan7715
    @fizan7715 2 місяці тому +2

    Masha allah😓

  • @MuhammadAnas-qr4gm
    @MuhammadAnas-qr4gm 8 місяців тому +1

    Mashalla mashalla ❤❤❤❤🤲🤲🤲🤲🤲🤲

  • @shahinaanwer9692
    @shahinaanwer9692 18 днів тому +1

    Duhayilokay ulpeduthim usthadhay live kaanunnund rogam shifayavan duhacheyyannay 🤲🏻🤲🏻🤲🏻🤲🏻

  • @noorasworld4492
    @noorasworld4492 Рік тому +5

    മാഷാഅല്ലാഹ്‌

  • @peermohamedassanp7053
    @peermohamedassanp7053 Рік тому +33

    അല്ലാഹു ഈ സൽകർമ്മം കബൂല് ആകട്ടെ ആമീൻ

  • @Afraaaa_5
    @Afraaaa_5 Рік тому +1

    Ethupoleyulla nallakaryangalkallaahu thoufeeqcheith anugrahikkumarakate aaaameeeeen

  • @LailaSalam-mw2mx
    @LailaSalam-mw2mx 4 місяці тому +1

    Mashallah alhmbulella 🤲🤲🤲👍👍👍💚💜💚🌷🌷🌷

  • @kamarunneesatvr2521
    @kamarunneesatvr2521 18 днів тому +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
    🤲🏻

  • @NisalP-q8v
    @NisalP-q8v 3 місяці тому +1

    Allahubarkkathvheyyatte🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rehumathas1049
    @rehumathas1049 Рік тому +1

    Alhamdulillah ithinte pinnilprawarthichavarkallavarkum allahu arhamayaprathibhalam nalkana allah

  • @najeeebnajeeb-bw7mh
    @najeeebnajeeb-bw7mh 18 днів тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @suharapp3016
    @suharapp3016 2 місяці тому +3

    നല്ല സുഖം ആയി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @AyishaHussain-l5n
    @AyishaHussain-l5n 17 днів тому +1

    🤲🤲🤲🤲

  • @waqasgudgor5435
    @waqasgudgor5435 Рік тому +1

    Masha Allah👍👍🌹🌹🌹🌹🌹🌹

  • @abdulrasheed1972
    @abdulrasheed1972 Рік тому +2

    മാഷാ അള്ളാ അൽഹംദുലില്ലാ 🤲🤲🤲🤲🤲🤲🤲

  • @MumthasAnzarr
    @MumthasAnzarr 8 місяців тому

    🎉🎉🎉🎉🎉Masha allah🎉🎉🎉🎉

  • @BusharaAshraf-xs1qh
    @BusharaAshraf-xs1qh 17 днів тому

    അൽഹംദുലില്ലാഹ് 🌹🌹🌹👍👌👌

  • @AdmiringBuffalo-sv7cn
    @AdmiringBuffalo-sv7cn 18 днів тому

    Masallaa❤❤❤😊

  • @sakkeenakv324
    @sakkeenakv324 17 днів тому

    Masha allah.. Kandappo manassu niranju, kannum niranju.. 🥺thangaluppakkum ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും അള്ളാഹു തഅല അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ.. 🤲

  • @fathimaa8349
    @fathimaa8349 Рік тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shahidabasheer6298
    @shahidabasheer6298 17 днів тому

    Alhamdulillah Alhamdulillah Alhamdulillah

  • @solaikasulu7298
    @solaikasulu7298 Рік тому +6

    Alhamdulillah

  • @abdulnazer1406
    @abdulnazer1406 2 місяці тому

    Alhamdulillha 👍🏻👍🏻👍🏻👍🏻

  • @naseemabanu2150
    @naseemabanu2150 10 місяців тому +1

    Alhamdulillah alhamdulillah

  • @riyasm6743
    @riyasm6743 Рік тому +21

    എനിക്കും ഒരു യതീമായ കുട്ടിയെ ജീവിത പങ്കാളിയാകാൻ ആണ് ആഗ്രഹം... ഇന്ഷാ അല്ലാഹ്...

    • @malappurammuth
      @malappurammuth  Рік тому +3

      അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻

    • @BARFILRAHMATH
      @BARFILRAHMATH Рік тому

      Masha allah Allah swalihaya oru inayetharate

    • @Rushda132
      @Rushda132 Рік тому

      Masha allha...❤❤

  • @sajnashaheer8058
    @sajnashaheer8058 2 місяці тому

    Allhamdulillha 🤲

  • @HydarHydar-qs8pw
    @HydarHydar-qs8pw 8 місяців тому

    ആമീൻ 👍🏻👍🏻👍🏻👍🏻👍🏻

  • @cr7greatermanallah
    @cr7greatermanallah Рік тому +1

    Masha Allah Alhamdulilla Allahu Akbar

  • @ashithaashitha8112
    @ashithaashitha8112 18 днів тому

    Alhamdulilla alhamdulilla 🤲🤲

  • @ehan2022
    @ehan2022 2 місяці тому

    Alhamdulilla.masha.alla

  • @solaikasulu7298
    @solaikasulu7298 Рік тому +3

    Alhamdulillah...Alhamdulillah..🤲🤲Alhamdulillah.🤲🤲

  • @suharalatheef7041
    @suharalatheef7041 Рік тому +7

    അൽഹംദുലില്ലാഹ് ❤️❤️❤️

  • @MuhammedMuthmon
    @MuhammedMuthmon 8 місяців тому

    അൽഹംദുലില്ലാഹ് ♥️♥️♥️♥️♥️♥️🤲👍👍🤲👍🤲

  • @BasheribabuBabu
    @BasheribabuBabu Рік тому +78

    ആരെ പണം ആയാലും പടച്ചവൻ അവർക്ക് ബർക്കത്ത് ചെയ്യെട്ടെ

  • @aboomuttam9353
    @aboomuttam9353 Рік тому

    Shadi mubarak

  • @Bulkees-el9fs
    @Bulkees-el9fs 8 місяців тому

    Alhamdulillah alhamdulillah,Allahu,seekarikktte

  • @jameelacvcv1482
    @jameelacvcv1482 3 місяці тому

    Alhmbulila🤲🏻🤲🏻🤲🏻🤲🏻

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 2 місяці тому +1

    ഒരു മനുഷ്യൻ റസൂലിൻറെ സദസ്സിൽ വന്നുകൊണ്ട് എനിക്കെന്തെങ്കിലും തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഹബീബായ നബി ചെയ്തത് എന്താണെന്ന് ചരിത്രം അറിയുന്നവർക്കറിയാം

  • @Muhammed9x
    @Muhammed9x Рік тому

    Allah Hu Akbar Barkat nalgutta

  • @888------
    @888------ 17 днів тому

    മുത്തേ ❤❤😊

  • @safwansafwan2615
    @safwansafwan2615 Рік тому +2

    ❤❤❤❤❤alhamdulilla

  • @rabiyap8779
    @rabiyap8779 8 місяців тому +1

    ആമീൻ

  • @muhammedsinan1461
    @muhammedsinan1461 Рік тому

    Masha Allah Alhamdulillah

  • @rasiyaMusthafa-mk2mf
    @rasiyaMusthafa-mk2mf Рік тому +4

    മാഷാ അള്ളാ 🥰🥰🥰🌹🌹

  • @PPSSParambath
    @PPSSParambath 8 місяців тому

    കഥ എന്നും കേൾക്കാറുണ്ട്

  • @JulithaRasheed-kd9cr
    @JulithaRasheed-kd9cr 18 днів тому

    Alhamdulillah.

  • @ShamshunShamshun-o8j
    @ShamshunShamshun-o8j 18 днів тому

    ❤❤❤🎉

  • @sakeenasanu8782
    @sakeenasanu8782 18 днів тому

    കല്ലിയാണത്തിനു ഞങ്ങൾക്ക് വരാൻ പറ്റാത്ത അവസ്ഥ ആണ് എങ്കിൽ ഞങ്ങൾക്ക് പെൺകുട്ടികളുടെ മുഖം എങ്കിലും ഒന്ന് കാണിച്ചു തന്നുടെ ഉസ്താദേ ഞങ്ങൾക്ക് ആഗ്രഹം മുണ്ടാവില്ലേ അവരുടെ മുഖം ഒന്ന് കാണുവാൻ

  • @soudaazees
    @soudaazees 17 днів тому

    Thangalupa k aagiyathulla deergayuss nalkate

  • @haleemjinanhaleemjinan2427
    @haleemjinanhaleemjinan2427 18 днів тому

    മാഷാ അള്ളഹു മാഷ് അള്ളഹു

  • @Sameera-i6i
    @Sameera-i6i Рік тому +1

    Masha allah 👍👍👍

  • @MusthafaKt-cp8zm
    @MusthafaKt-cp8zm 8 місяців тому

    😢😢👍🏻

  • @rdx-co4lx
    @rdx-co4lx 9 місяців тому

    🌹suharasalim🌹

  • @Abdulgafoor-mi8nv
    @Abdulgafoor-mi8nv 2 місяці тому

    മാഷാ അള്ളാ

  • @KKSEENATH
    @KKSEENATH 2 місяці тому

    🤲🤲

  • @haleemanarimadakkal3215
    @haleemanarimadakkal3215 8 місяців тому

    🤲🏾

  • @SihalSihal-ds6pj
    @SihalSihal-ds6pj 7 місяців тому

    തങ്ങളുപ്പാക്ക് ആഫീ യത്ത് നൽകണേ

  • @shahanshanu7752
    @shahanshanu7752 Рік тому +1

    Alhamdu lillah

  • @MunavvirKr
    @MunavvirKr 2 місяці тому

    👍

  • @umma_kitchen_
    @umma_kitchen_ Рік тому

    ❤❤❤❤❤umma

  • @ashifmonuashifmonu7232
    @ashifmonuashifmonu7232 Рік тому

    Aameen 🤲

  • @JeeathJeenath
    @JeeathJeenath 18 днів тому

    2:13 അമിൻ അള്ളാഹു അരോഗ്യംആയാസും തോനെ തെരെട് അൽ ഹാ ദുല്ലില പമാ സ്വകള്ളാ 4:58

  • @raseenaraseena3821
    @raseenaraseena3821 Рік тому +1

    Alhamdulillah 😊😊

  • @salmamohamed-dn9lf
    @salmamohamed-dn9lf Рік тому +1

    🤲🤲🤲🤲❤️❤️❤️

  • @FathimaMt-lb3oz
    @FathimaMt-lb3oz 8 місяців тому

    അൽഹംദിലില്ല

  • @nasifsajid6710
    @nasifsajid6710 8 місяців тому +1

    നാഥൻ കബൂൽ ചെയ്യട്ടെ

  • @sainabaa8843
    @sainabaa8843 Рік тому

    Alhamdhulillah

  • @SajeenaSaji-ne7vy
    @SajeenaSaji-ne7vy 20 днів тому +1

    മാഷ്യ അല്ലാഹ

  • @rafeeqmuhammed9969
    @rafeeqmuhammed9969 18 днів тому +1

    RAFEEK

  • @MumthasAnzarr
    @MumthasAnzarr 8 місяців тому

    🤲🤲🤲🤲⭐⭐⭐⭐⭐💘💘💘💘

  • @fathimaazeez1592
    @fathimaazeez1592 11 місяців тому

    Mash allha