EA Jabbar. അടിമത്തം (ഷുക്കൂർ വക്കീലിന്റെ ചോദ്യത്തിനൊരു മറുപടി)

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 190

  • @thehacknologist1692
    @thehacknologist1692 3 години тому +118

    സ്വത്ത് പോകുമെന്ന് കരുതി രണ്ടാമതും വിവാഹം കഴിച്ചയാൾ! സ്വന്തം കാര്യം വരുമ്പോൾ ഇങ്ങനെ ആണ് പലരും😅😅

  • @hemachandranwayanad
    @hemachandranwayanad 2 години тому +56

    ജബ്ബാർ മാഷാണ് കൂടുതൽ ശരി 🌹. വക്കീൽ കുറച്ചുകൂടി ആർജ്ജവം കാണിച്ചാൽ അവിടെ എത്തും 🙏.

  • @Unnimoyi-po2kx
    @Unnimoyi-po2kx Годину тому +31

    ആറാം നൂറ്റാണ്ടിൽ ജൻമം കൊണ്ട കാടത്തത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർ

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn Годину тому +20

    മാഷ് എന്ത് വ്യക്തമായാണ് കാര്യങ്ങൾ വിശദീകരിച്ചത്.🌹🌹

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 Годину тому +23

    വ്യക്തം ആണ്‌ മാഷേ ❤❤❤❤

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 3 години тому +84

    മാഷേ ഇവരെ യൊന്നും വെറുതെ വിടരുത്. ഇവർ നിലപാട് ഇല്ലാത്തവർ ആണ്. സ്വന്തം കാര്യം സിന്ദാബാദ്‌.

    • @Devincarloz1327
      @Devincarloz1327 Хвилина тому

      💯%. സ്വന്തം കാര്യം വന്നപ്പോൾ മതം വേണ്ട അല്ലാഹന്റെ നിയമവും വേണ്ട. സ്വന്തം കാര്യം കഴിഞ്ഞപ്പോൾ അല്ലാഹു വേണം മുഹമ്മദ്‌ മഹാനും.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 години тому +132

    ഷുക്കൂർ വക്കിലിന് പുനർ വിവാഹം ചെയ്യേണ്ടി വന്ന ഗതികേട് ഓർക്കുന്നില്ല

    • @shajixx
      @shajixx 2 години тому +6

      😅😅

    • @Devincarloz1327
      @Devincarloz1327 3 хвилини тому +1

      😅അതെ... ഇപ്പോളും മതത്തെ സംരക്ഷിക്കാൻ നിക്കുന്നത് എന്തിനാ എന്ന എനിക് മനസിലാകാത്തത്.

  • @heartzpvm2392
    @heartzpvm2392 2 години тому +52

    പാവം ഷുക്കൂർ വക്കിൽ. നല്ലപിള്ള ചമയാൻ ശ്രമിക്കുന്നു. നമ്മൾ ഇപ്പോഴും നിങ്ങടെ കൂടെത്തന്നെ എന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു 😂

  • @Kgpadmakumar-vl4mq
    @Kgpadmakumar-vl4mq 3 години тому +83

    ഈ സുക്കൂർ ബക്കീൽ എന്തിനാണ് വയസാംകാലത്ത് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാം കല്യാണം കഴിച്ചത് .????😂😂😂😂😂

    • @ottakkannan_malabari
      @ottakkannan_malabari 2 години тому +6

      2 പെൺ മക്കൾ
      ടിയാൻ മരണ പെട്ടാൽ സ്വത്തിൻ്റെ ഭൂരിപക്ഷം ഭാര്യക്കും മക്കൾക്കും കിട്ടില്ല....

    • @thrissurbackend8120
      @thrissurbackend8120 12 хвилин тому +1

      ഒരു കൈയ്യബദ്ധ൦ നാറ്റിക്കരുത്

  • @shinekumar1873
    @shinekumar1873 2 години тому +27

    വളരെ പക്വമായ അവതരണം

  • @malayalikerala6035
    @malayalikerala6035 Годину тому +28

    പെണ്ണുങ്ങൾ ഉള്ള വീട്ടിൽ ജനൽ പാടില്ല എന്ന് 2025 ൽ പറയുന്ന ഒരു സമൂഹത്തിൽ ആണ് നമ്മൾ.

  • @csnarayanan5688
    @csnarayanan5688 2 години тому +21

    അടിമത്തം ഒരു കാലത്ത് മനുഷ്യനെ കന്നുകാലികളെ പോലെ കച്ചവടം ചെയ്തിരുന്നു അടിമകളാക്കി അവരെ മൃഗങ്ങളെ പോലെ പണി എടുപ്പിച്ചിരുന്നു വേതനം കൊടുക്കാതെ അടുത്ത കാലം വരെ എന്ന് ഷുക്കൂർ ബോധപൂർവം മറക്കുന്നു. അടിമത്തം മറക്കുന്നത് കൊണ്ട് അത് ഇല്ലാതാകുന്നില്ല.

  • @sukumarankotteth5074
    @sukumarankotteth5074 2 години тому +44

    അപ്പോൾ ഈ കിതാബിന് ആധുനിക ലോകത്തു ഒരു വിലയുമില്ല എന്ന് വക്കീൽ സമ്മതിച്ചു ല്ലേ

  • @abrahamrajan8177
    @abrahamrajan8177 2 години тому +29

    കലഹണപ്പെട്ട പുസ്തകം എന്നതിന്റെ തെളിവ് അത്ര തന്നെ..

  • @AnonymousHuman-zk5zp
    @AnonymousHuman-zk5zp 3 години тому +62

    ഇപ്പോഴും അതേ പുസ്തകം ആണ് മദ്റസയിൽ പഠിപ്പിക്കുന്നത് എന്ന് ആ വക്കീലിനോട് പറ

    • @Commonman-p1h
      @Commonman-p1h 2 години тому

      മദ്രസ സില്ലബസിൽ അടിമത്തം ഉണ്ടോ എന്ന് പോയി പരിശോധിക്ക് മോയന്തേ....

  • @Shamir-jx2pm
    @Shamir-jx2pm 2 години тому +15

    നമസ്കാരം മാഷെ.🙏🙏🙏

  • @Ynh-pd9sp
    @Ynh-pd9sp Годину тому +11

    Jabbar mash is a gifted speaker. His analysis and presentations comes through with amazing clarity. The collection of his videos represent a goldmine of wisdom on the subject of islamic criticism and apostacy. Hats off to him. Each new video is better than the previus one. No islamic apologist in Kerala will dare to debate Jabbar mash.

  • @shadityms1021
    @shadityms1021 Годину тому +12

    Jabbar mash 🎉🎉🎉❤❤❤

  • @Ranjith5890
    @Ranjith5890 3 години тому +30

    ജീവഭയം

  • @ShukkurCheenammadath
    @ShukkurCheenammadath Годину тому +7

    മാഷെ
    നമസ്കാരം

  • @mathewkj1379
    @mathewkj1379 2 години тому +29

    ശുകൂർ വക്കീലിന് ഇതുവരെ നേരം വെളുത്തിട്ടില്ല 🤣

  • @naseermm9104
    @naseermm9104 3 години тому +38

    ഷുക്കൂർ വക്കീലിന് ഇസ്ലാമിനുവേണ്ടി വാദിക്കുവാൻ എന്ത് അർഹതയുണ്ട് ഇസ്ലാമിൻറെ മുഖത്ത് കരിവാരി തേച്ച ഈ മാന്യദേഹം ഇപ്പോൾ ഇസ്ലാമിനുവേണ്ടി കരയുന്നു ഇത് ഇരട്ടത്താപ്പല്ലേ മറ്റെന്താണ്

  • @melazhisri9647
    @melazhisri9647 Годину тому +10

    മത വിമർശകരെ വിമർശിക്കുന്നതാണ് സുരക്ഷിതം!

  • @BinuEkm7
    @BinuEkm7 3 години тому +53

    ആട്ടും തോൽ ഇട്ട ചെന്നായി അതാണ് ആ വക്കീല്

    • @salimp8652
      @salimp8652 Годину тому

      വക്കീലിനെ (ഇതുപോലുള്ളവര) നാം പ്രോത്സാഹിപ്പിക്കണം.❤

  • @kns9397
    @kns9397 2 години тому +9

    “Those who cannot remember the past are condemned to repeat it” :
    George Santayana

  • @shibukuriakose1835
    @shibukuriakose1835 Годину тому +9

    പുള്ളി തൻ്റെ കുടുംബ കാര്യം വന്നപ്പോൾ വിവാഹം രജിസ്റ്റർ ചെയ്തു. അത് പുള്ളിയുടെ സാമൂഹിക മത ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുമോ എന്ന് ഭയക്കുന്നു. അതാണ് പുള്ളിയുടെ ഈ പ്രതികരണത്തിൻ്റെ കാരണം..

  • @RaveendranOk-qr2tz
    @RaveendranOk-qr2tz Годину тому +8

    Adv Shukoor, Dont beat in the bush
    Yourself was indeed a Victim of Your religion.
    Jabbar mash is correct 100%

  • @MMRMarmi
    @MMRMarmi 2 години тому +18

    സ്വന്തം കാര്യം കഴിഞ്ഞപ്പം കല്മാറി

  • @manojalkamil2515
    @manojalkamil2515 2 години тому +23

    മാഷിന്റെ നിലപാട് കറക്റ്റ് തന്നെ..... അതിൽ വളച്ചു കെട്ടില്ല.... ചിലർക്ക് വിദ്യാഭ്യാസവും പദവികളും ഉണ്ടാകുമെങ്കിലും ഉൾക്കാ ഴ്ച കുറവായിരിക്കും... അവസരവാദത്തിന് കുഴലൂത്ത് നടത്തുന്നവരും ആയിരിക്കും 👍

  • @TheJomstube
    @TheJomstube 2 години тому +13

    ഇക്കാലത്ത് ആരും സതി അനുഷ്ഠിക്കുന്നില്ല എന്നു കരുതി അങ്ങനൊരു കാര്യത്തെ കുറിച്ച് ഇനിയാരും മിണ്ടാനേ പാടില്ല എന്നാണോ!!. മതങ്ങൾ മനുഷ്യരാശിയുടെ പുരോഗതിയെ എത്രത്തോളം പിന്നോട്ടടിക്കുന്നവയാണ് എന്നതറിയാൻ മതങ്ങളിൽ ഉണ്ടായിരുന്നതും നിലവിലുള്ളതുമായ പലതരം പൊള്ളത്തരങ്ങൾ/ മണ്ടത്തരങ്ങൾ തുറന്നു കാണിക്കുകയും ചർച്ച ചെയ്യേണ്ടാതായുമൊക്കെ വരും.അതിലാരും വിഷമിച്ചിട്ട് കാര്യമില്ല.

  • @Obelix5658
    @Obelix5658 2 години тому +13

    Very clear. Thanks Mashe

  • @babu15553
    @babu15553 2 години тому +31

    എന്തൊരു കാടൻ നിയമം....എന്തൊരു കഷ്ടം....

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 3 години тому +20

    വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം എന്നോ?😅
    കൊള്ളാല്ലൊ വക്കീല്.

  • @shajikumaran1766
    @shajikumaran1766 3 години тому +38

    അടിമത്വം ഇസ്ലാം അംഗീകരിച്ചതാണ്.. അതുകൊണ്ട് ഇസ്‌ലാമിസ്റ്റുകളുമായി ഒരു ചർച്ചക്ക് പ്രസക്തിയില്ല. പക്ഷേ ഇസ്ലാം ഇത്ര നീചമായ അടിമത്വം അംഗീകരിക്കുന്നു എന്നത് ചർച്ചയാക്കണം. ഇസ്ലാം മാനവിക വിരുദ്ധമാണെന്ന് വിളിച്ചു പറയണം.

    • @Commonman-p1h
      @Commonman-p1h 2 години тому

      ജൂത മതവും ക്രിസ്തു മതവും അടിമത്തം അംഗീകരിക്കുന്നുണ്ടല്ലോ.. എബ്രഹാം ലിൻകോൺ അടിമത്തം നിരോധിക്കുന്നത് വരെ എല്ലാ സമൂഹങ്ങളും അടിമത്തത്തെ അംഗീകരിച്ചിരുന്നു...

  • @shijithlalu9374
    @shijithlalu9374 2 години тому +11

    Its crystal clear..

  • @varmauthram
    @varmauthram 2 години тому +8

    ഹിന്ദീല് ഒരു ചൊല്ലുണ്ട്. "ഉസ്താദ് സെ ഉസ്താദി ! "
    അതാണ് ജബ്ബാർ മാഷ്. മാഷ് എന്ന് വെച്ചാൽ ഉസ്താദ്. ഉസ്താദിനോട് വേണ്ട കളി ഷുക്കൂർ വക്കീലേ. ആത്മവിദ്യാലയമേ അവനിയിൽ........

  • @KTLF-dr4se
    @KTLF-dr4se 2 години тому +13

    വക്കീലിന് അല്പം കൂടി ബുദ്ധിവെക്കാനുണ്ട്. സ്വത്തിന്റെ കാര്യത്തിൽ മാത്രമേ പുരോഗതി വന്നിട്ടുള്ളൂ, അത് സ്വന്തം കാര്യമാണല്ലോ 😀

  • @majeed.majeed.891
    @majeed.majeed.891 Годину тому +8

    ഇരട്ടത്താപ്പല്ല പത്തു താപ്പാണ് ഷുക്കൂർ വകീലിന്.

  • @SoorPS
    @SoorPS 2 години тому +20

    1400വര്ഷം മുൻപ് അപ്പിയിടാൻ കുപ്പായം ഇടണമായിരിന്നു, അതിനു ഇപ്പോഴെന്തിനാ ഇത്‌ നിർബന്ധമാക്കുന്നത് ?

  • @RadhaKrishnan-ov4hn
    @RadhaKrishnan-ov4hn 2 години тому +11

    🙏 നമസ്കാരം ❤️ 😊 😊 😊😅😮😢

  • @ashrafvaliy
    @ashrafvaliy 2 години тому +17

    Well speech mash

  • @gg5369
    @gg5369 2 години тому +19

    വക്കീലിന്റെ കാര്യം രണ്ടാം കെട്ടോടെ കഴിഞ്ഞു. ഇനി ഇസ്‌ലാമിനെ വെള്ള പൂശണം.. അതാണ്‌ ഇവിടെ കണ്ടത്...

  • @adipoli3806
    @adipoli3806 2 години тому +6

    Respected Jabbar Sir ❤️🙏👍

  • @joseph4991
    @joseph4991 2 години тому +11

    1400 വർഷങ്ങൾക്കു മുൻപ് ആരോ ഉണ്ടാക്കിയ ഒരു നിയമത്തിൽ നിന്നും ഇന്ത്യയിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചതിനാൽ മാത്രം കഴിയുന്ന കാര്യമായ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വർഷങ്ങൾക്കു മുൻപ് വിവാഹം കഴിച്ചു സന്തോഷകരമായി ജീവിക്കുന്ന ഷുക്കൂർ വക്കീൽസ്വന്തം പെണ്മക്കൾക്ക് വേണ്ടി വീണ്ടും വിവാഹം കഴിച്ചിട്ട് ഈ നാണം കെട്ട വാക്ക് പറയുന്നത് മോശം തന്നെ.

  • @reghumohan
    @reghumohan Годину тому +5

    Jabbar mash is a real human being....

  • @mohamednavas434
    @mohamednavas434 Годину тому +3

    Very good reply,, Jabbar Mash,,, keep it up 👍

  • @abrahamrajan8177
    @abrahamrajan8177 2 години тому +6

    വ്യക്തമായി...

  • @OO7L7-w7x
    @OO7L7-w7x 2 години тому +11

    എന്നാൽ 1400 വർഷം മുൻപ് എഴുതിയ ഖുർആൻ ഈ ആധുനിക കാലത്ത് എന്തിനാണ് 🤔

  • @dk3480
    @dk3480 2 години тому +15

    വക്കീൽ സാറിന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ആദ്യം സമുദായ ആചാരപ്രകാരം നടത്തിയ ഭാര്യയെ തന്നെ വീണ്ടും വിവാഹം ചെയ്യുന്നത് ആ മതത്തെയും മതനിയമത്തെയും തള്ളിപ്പറയുന്നതിന് തുല്യം അല്ലേ? അതിനേക്കാൾ നല്ലത് മതം ഉപേക്ഷിക്കുകയല്ലേ? പിന്നെ വക്കീൽ സാറേ ഏത് നിയമപ്രകാരം കഴിച്ച വിവാഹത്തിൽ ആണോ കുട്ടികൾ ഉണ്ടായത് ആ കുട്ടികളുടെ കാര്യത്തിലും ആ നിയമം തന്നെയാണ് ബാധകം!! പക്ഷേ സ്വാതന്ത്രചിന്തകർക്ക് മത നിയമങ്ങൾ ബാധകമല്ല!!!

  • @Ameermuhammed12
    @Ameermuhammed12 2 години тому +10

    Correct 👍

  • @shershamohammed2483
    @shershamohammed2483 49 хвилин тому +2

    അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജമാഅത്തിൽ നിന്ന് എന്തോ ഫേവർ വേണം. അതിന് വേണ്ടിയായിരിക്കാം ഇപ്പോൾ ഇത്തരത്തിലുള്ള ഈ സുഖിപ്പിക്കൽ പ്രസംഗം.

  • @a234t98
    @a234t98 3 години тому +13

    shukoor vakeel balance cheyyan nokkunnatha sudappikale pedichittu..

  • @Kgpadmakumar-vl4mq
    @Kgpadmakumar-vl4mq 3 години тому +20

    സ്വത്തിൻ്റെ കാര്യത്തിൽ ബക്കീൽ സുർക്ഷിതനായിക്കഴിഞ്ഞപ്പോ സുക്കൂർ ബക്കീലിന് ഇസ്ലാം ഹലാലായി എന്നാണ് തോന്നുന്നത ...സുക്കൂർ ബക്കീലേ ' ലേശം ഉളുപ്പ് ഒക്കെ ആകാം പ..😂😂😂

    • @ottakkannan_malabari
      @ottakkannan_malabari Годину тому

      വക്കിലല്ലേ കമിഴ്ന്ന് വീണാൽ കാൽപ്പണം നക്കിയെടുക്കും

  • @shamnadhsham3897
    @shamnadhsham3897 38 хвилин тому +1

    മാഷേ 🙏

  • @VarunDev-o6r
    @VarunDev-o6r 2 години тому +4

    ഇപ്പൊൾ reach കിട്ടാൻ ഏറ്റവും നല്ല മാർഗം ഇതാണ്. രാഹുൽ ഈശ്വർ കണ്ടില്ലേ. കണ്ണും പൂട്ടി അങ്ങ് സപ്പോർട്ട് കൊടുക്കുക. വെട്ടുകിളികൾ ലിങ്ക് എല്ലായിടത്തും share ചെയ്തു റീച്ച് ഉണ്ടാക്കി കൊടുത്തോളും

  • @PrasadPrasad-ub3dp
    @PrasadPrasad-ub3dp 2 години тому +7

    അന്തരിച്ചു പോയ ചേകന്നൂർ മൗലവി 👍🙄🤭😜🤣., വരട്ടെ അങ്ങനെ പലതും

  • @shajixx
    @shajixx 2 години тому +20

    വക്കീലേ " ഈ കിതാബ് ഇന്നലെക്കും ഇന്നേക്കും നാളേക്കും.... ഒക്കെ ഉള്ളതല്ലേ??

    • @sath296
      @sath296 2 години тому +3

      ഇതാണ് പ്രസക്തമായ കാര്യം '
      അള്ളാഹുവിനെ തള്ളിയാലും കുഴപ്പമില്ല. മുഹമ്മദിൻ്റെ വചനങ്ങളിൽ യാതൊരു മാറ്റത്തിനും തയ്യാറല്ല.

    • @jayanthane.m.8666
      @jayanthane.m.8666 Годину тому

      ​@@sath296അത് മാത്രമല്ല. ഭാരതത്തിൻ്റെ കാര്യം നോക്കുക. 2047 ൽ ഇസ്ലാമിക് രാജ്യം ആക്കാം എന്ന പ്രതീക്ഷ ഇവൻ്റെയൊക്കെ ഉളളിൽ ഉണ്ട്. അന്നും മറ്റ് മതങ്ങളിൽ അവശേഷിക്കുന്നവരെ അടിമകളാക്കി സുഖിക്കാം എന്നാണ് സ്വപ്നം. ഇസ്ലാമിൽ അടിമത്തം ഉണ്ടു്. അപ്പൊ ന്യായീകരണം ആയി.

  • @jamesp.t.588
    @jamesp.t.588 Годину тому +6

    Kozhappam alla mashe, koyyappam❤❤

  • @JamesSam-t4r
    @JamesSam-t4r 2 години тому +9

    Good

  • @ARVVALLYEDATH
    @ARVVALLYEDATH 34 хвилини тому +2

    ♥️11 ജനുവരി 225 ശനിയാഴ്ച
    ലോകത്തിലെ സർവ്വ മതങ്ങളും മതഗ്രന്ഥങ്ങളും 100% വും മനുഷ്യരാൽ മാത്രം സൃഷ്ടിക്കപ്പെട്ടവയാണ്. ശ്രീ മുഹമ്മദ് നബി വിശുദ്ധ ഖുർആനിൽ കൂടി പരിചയപ്പെടുത്തുന്ന അല്ലാഹു ശ്രീ മുഹമ്മദ് നബിക്ക് സ്വതന്ത്ര സ്ത്രീകളോടുള്ള വിവാഹത്തിന്റെ എണ്ണം നിയന്ത്രിക്കുമ്പോൾ തന്നെ, എത്ര വേണമെങ്കിലും അടിമ സ്ത്രീകളെ ലൈംഗികമായി അനുഭവിക്കാൻ അനുവാദം കൊടുക്കുന്നതായിട്ടാണ് വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത്. അതിനർത്ഥം ശ്രീ മുഹമ്മദ് നബി പരിചയപ്പെടുത്തുന്ന അല്ലാഹു, ഈ അനന്തമായ ജീവിച്ചിരിക്കുന്നതും അല്ലാത്തതുമായ പ്രപഞ്ചം സൃഷ്ടിച്ച (സാക്ഷാൽ) അല്ലാഹു ആയിരുന്നില്ല എന്ന് തന്നെയാണ്. കാരണം മനുഷ്യനാൽ മാത്രം സൃഷ്ടിക്കപ്പെട്ട, ലോകം ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും നീചമായ മനുഷ്യാവകാശ ധ്വംസനമായ അടിമ വ്യവസ്ഥിതി (സാക്ഷാൽ) അല്ലാഹു ആയിരുന്നുവെങ്കിൽ തീർച്ചയായും അങ്ങനെയുള്ള അടിമ വ്യവസ്ഥിതി അംഗീകരിക്കുമായിരുന്നില്ല. ഇവിടെ ശ്രീ മുഹമ്മദ് നബിക്ക് അടിമസ്ത്രീകളെ വേണ്ടുവോളം ഭോഗിക്കുവാൻ ഉള്ള അനുവാദം നൽകുന്നത് വഴി അടിമ വ്യവസ്ഥിതിയെ ന്യായീകരിക്കുന്ന അല്ലാഹുവിനെയാണ് നമ്മൾ കാണുന്നത്. അതിനാൽ ശ്രീ മുഹമ്മദ് നബി പഠിപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു (സാക്ഷാൽ) അല്ലാഹു ഉണ്ടായിരുന്നില്ല എന്ന് വേണം നമ്മൾ മനസ്സിലാക്കാൻ. അദ്ദേഹം പഠിപ്പിച്ചിരുന്ന ആ തരത്തിലുള്ള അല്ലാഹു ഇല്ലാതിരുന്നത് നിമിത്തം ജിബ്രീലും ഉണ്ടായിരുന്നില്ല, എന്നുവേണം മനസ്സിലാക്കാൻ. അതിനാൽ ഈ ആയത്തുകൾ ഒക്കെയും തന്നെയും ശ്രീ മുഹമ്മദ് നബി തന്നെ അല്ലാഹുവിന്റെ പേരിൽ സൃഷ്ടിക്കുകയായിരുന്നു എന്ന് വേണം നമ്മൾ മനസ്സിലാക്കാൻ. ഇങ്ങനെ ഒരു അല്ലാഹു ഇല്ലാതിരുന്നതിനാൽ വിശുദ്ധ ഖുർആനിലെ വാക്യങ്ങളും ശ്രീ മുഹമ്മദ് നബി തന്നെ അല്ലാഹുവിൻറെ പേരിൽ സൃഷ്ടിച്ചവ ആയിരിക്കണം. അതിനാൽ തന്നെ ശ്രീ മുഹമ്മദ് നബി പഠിപ്പിച്ച സ്വർഗ്ഗവും നരകവും ജനനത്തിന് മുൻപുള്ള ജീവിതവും മരണത്തിനു ശേഷമുള്ള ജീവിതവും ആത്മാവും 72 ഹൂറികളും മദ്യപ്പുഴയും എല്ലാം സത്യമല്ല എന്ന് തെളിയുകയാണ്. ഇതെല്ലാം കെട്ടുകള്‍ കഥകൾ മാത്രമാണ് എന്ന് നമ്മൾ മനസ്സിലാക്കണം. പല മതങ്ങളും ഈ സ്വർഗ്ഗ നരക കഥകൾ ചമച്ചുണ്ടാക്കി വിശ്വാസികളെ മതങ്ങളിൽ കെട്ടിയിടാൻ ശ്രമിച്ചിട്ടുണ്ട്, അതിൽ ഇസ്ലാം വളരെയധികം വിജയം കൈവരിച്ചിരിക്കുന്നു, അതിൽ കൂടിയുള്ള ഭയം പരുത്തിക്കൊണ്ട്. അമ്മയുടെ വയറ്റിൽ നിന്ന് തുടങ്ങി കുഴിയിൽ എത്തുന്നത് വരെ ഉള്ള (ജീവൻ) മാത്രമേ സത്യമായിട്ടുള്ളൂ. ശരീരത്തിൽ സത്യത്തിൽ ശാസ്ത്രീയമായി ജീവിച്ചിരിക്കുന്ന ഒരു മൂലകവും (എലമെന്റ്) ഇല്ല തന്നെ. ഹൈഡ്രജൻ മുതൽ യുറേനിയം വരെയുള്ള 92 മൂല്യങ്ങളിൽ ഏതാനും ചിലവ ഉപയോഗിച്ച് ശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇവയിൽ ഒരു മൂലകവും ജീവിച്ചിരിക്കുന്നില്ല. (സാക്ഷാൽ) അല്ലാഹു എഴുതിയിട്ടുള്ള ജിനോം (GENOME) എന്ന സോഫ്റ്റ്‌വെയർ ആണ് അതിന് ജീവൻ നൽകുന്നത്, കമ്പ്യൂട്ടറിൽ നമ്മുടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ എഴുതിയ സോഫ്റ്റ്‌വെയർ ജീവനില്ലാത്ത കമ്പ്യൂട്ടറിന് ജീവൻ ഉള്ളതുപോലെ തോന്നിക്കുന്നതുപോലെ !!!

  • @jijeshc
    @jijeshc Годину тому +4

    Well said

  • @mohamed-y1u4r
    @mohamed-y1u4r Годину тому +4

    മാഷുടെയും RC യുടെയും നിലപാട് തന്നെ ശരി. ഇത്രയും സുതാര്യമായി നിങ്ങൾക്ക് രണ്ട് പേർക്കും കാര്യങ്ങൾ തുറന്നു പറയാൻ സാധിക്കുന്നത് ഒറ്റക്കാര്യം കൊണ്ടാണ്- രാഷ്ട്രീയക്കാരുടെയും മതക്കാരുടെയും പക്കൽ നിന്നു ഗുണ്ടാപിരിവ് ( ആശയം നേർപ്പിച്ച മതത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള ആനുകൂല്യം കൈപ്പറ്റൽ )കൈപ്പറ്റാത്തത് കൊണ്ടാണ്.

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 2 години тому +2

    Truth is truth ..that doesn’t deteriorate in the course of time ..justifying this topic valuing the chronology manner is not maintaining honesty to true history..❤🎉🎉🎉🎉

  • @SubuChunagan
    @SubuChunagan Годину тому +4

    ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏

  • @naseermm9104
    @naseermm9104 3 години тому +8

    ഈ അവസരത്തിൽ ഒരു കാര്യം ഓർമിപ്പിക്കുന്നു മതം വിട്ട മുസ്ലിമീങ്ങൾ ആയ കുറേയാളുകൾ ആരിഫ് സെൻറർ സംഭാഷണം ശരിയല്ല എന്ന് പറയുന്നു ഇതുപോലെയുള്ള മുസ്ലിമീങ്ങളെ ആരിഫ് ഉസൈൻ പറയുന്നതല്ലേ ശരി

  • @badarudheent7971
    @badarudheent7971 50 хвилин тому +2

    👌👌👌👌👌👌👍👍👍👍👍❤

  • @sharafusharafu3606
    @sharafusharafu3606 2 години тому +4

    🙏🙏👍👍

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 2 години тому +4

    👍👌💪✌️💥

  • @kselfie
    @kselfie 2 години тому +4

    മതമൗലികവകവാദം ശക്തിപ്പെട്ടാൽ വിവാഹം രജിസ്റ്റർ ചെയ്താലും സ്വത്തുക്കൾ പെൺമക്കൾക്ക് ലഭിക്കാനിടയില്ല.ആ മക്കൾ കേസ് കൊടുത്ത് നേടേണ്ടി വരും .അതിന് അവർ ധൈര്യപ്പെടുമോ?🤔❓️🇮🇳

  • @ramachandranparameswaran9280
    @ramachandranparameswaran9280 2 години тому +3

    Jabbar Maash...namakaaram ...ithu Shukkoor Vakkeel kettenkil ennu aagrahikkunnu...

  • @bhoomi_d
    @bhoomi_d Годину тому +3

    വർത്തമാന ലോകത്തിൽ കുറൻ പ്രധാന്യം ഇല്ല എന്ന് തന്നെയല്ലേ ശുകൂർ പറഞ്ഞത് .. ഫലത്തിൽ ജബ്ബറും ശുക്കൂറും പറയുന്നത് ഒരേ കാര്യം അല്ലെ 😊

  • @martinkj8190
    @martinkj8190 2 години тому +4

    ❤❤❤❤

  • @sheejinbalan3439
    @sheejinbalan3439 2 години тому +4

    Shukkoor appol kanunnavane appa ennu vilikkan aanu udheshikkunnathu

  • @joseph4991
    @joseph4991 2 години тому +3

    ഷുക്കൂർ വക്കീൽ പറയുന്നത് ഇസ്ലാമിനു വേണ്ടിയാണെങ്കിൽ ഇന്ത്യയിലെ എല്ലാ ബുദ്ധിയുള്ള ഇസ്ലാം വിശ്വാസികളും ഷുക്കൂർ വക്കീൽ ചെയ്തപോലെ ചയ്യുക.

  • @advshibuvarghese6934
    @advshibuvarghese6934 3 години тому +5

    saria law venam enn prajarippikkumol, ath thadayan, saria law vannaalulla praznangal ippozhe thurann kaattanam. athin adimathavum mattum saria yil und enn parayendath athyaavazyamaan

  • @MADHURAM...
    @MADHURAM... Годину тому +4

    ഇസ്ലാം ഭയങ്കര സംഭവം ആണെന്ന് ആധുനിക കാലത്ത് വീമ്പ് പറയുന്നവർക്ക് ഇസ്ലാം അടിമത്തം എന്ന കാടൻ ആചാരം ഇന്നും നിലനിർത്തുന്നു എന്ന് ബോധ്യപ്പെടുത്തി കൊടുക്കേണ്ടതില്ലേ? 6 വയസുകാരിയെ ആ കാലത്ത് വിവാഹം ചെയ്തത് ആ കാലത്ത് ഒരു കുറ്റമല്ല... എന്നാൽ, ഇന്നും ആ വ്യക്തി മഹത്വം പറഞ്ഞു ഞെളിയുന്നത് നാണക്കേടല്ലേ?

  • @balanbalan5976
    @balanbalan5976 2 години тому +2

    ❤❤❤❤❤❤❤❤

  • @sane-sapien8080
    @sane-sapien8080 55 хвилин тому +2

    അല്ലംദുലുള്ളിയില്ലെങ്കിൽ ഉള്ളിയുണ്ട് എന്ന് വാശി പിടിക്കുന്നത് എന്തിനാണ് ഈ സുക്കൂർ വക്കിൽ

  • @madanamohanan2558
    @madanamohanan2558 2 години тому +3

    👍

  • @M-h7f
    @M-h7f 3 години тому +8

    ഇസ്ലാം ഇസ്ലാം തന്നെ

  • @sabiranestle1718
    @sabiranestle1718 19 хвилин тому

    മാഷ് 👏👏👏👏👏

  • @slidingmyblues
    @slidingmyblues 3 години тому +2

    👍🏾👍🏾👍🏾👍🏾

  • @rasheed4471
    @rasheed4471 2 години тому +12

    അടിമത്വം തെറ്റല്ലെങ്കിൽ വക്കീൽ എന്തിനാ പുനർ വിവാഹം ചെയ്തു?

    • @Commonman-p1h
      @Commonman-p1h 2 години тому

      ഷുക്കൂർ വക്കീൽ അടിമ സ്ത്രീയേ ആണോ കല്യാണം കഴിച്ചത്....

    • @joshybenadict6961
      @joshybenadict6961 Годину тому +1

      വക്കീൽ വക്കീലിന് ആവശ്യമുള്ളപ്പോൾ ഖുറാൻ തള്ളും അല്ലാത്തപ്പോൾ വെളുപ്പിക്കും😂😂😂

  • @aiswaryav9332
    @aiswaryav9332 2 години тому +2

    Radam vivahum marackan ulla tharikidayanu

  • @rajivvellalloor6564
    @rajivvellalloor6564 36 хвилин тому

    WELL SAID

  • @luhar1998
    @luhar1998 Годину тому +2

    ഇതിൽ ഒരു വരിപോലും തള്ളിക്കളയാൻ ഇല്ല 👍👍👍

  • @sudheerprasad3299
    @sudheerprasad3299 9 хвилин тому

    👍🏼👍🏼👍🏼👍🏼👍🏼🙏🙏🙏🙏

  • @JoTk-he5lc
    @JoTk-he5lc Годину тому +3

    ഷുക്കൂർ വക്കീലിന് നാണം....സതൃം മറ്റുള്ളവർ അറിഞ്ഞാൽ പ്രശ്നം ആവില്ലേ

  • @ARVVALLYEDATH
    @ARVVALLYEDATH 38 хвилин тому +2

    ♥️11 ജനുവരി 225 ശനിയാഴ്ച
    ശ്രീ ഷുക്കൂർ വക്കിലെ വിശുദ്ധ ഖുർആനിലെ പൈതൃക സ്വത്തിന്റെ വിഭജനത്തെ കുറിച്ചുള്ള നിയമ വ്യവസ്ഥിതിയിലുള്ള അപാകത പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നില്ലേ താങ്കൾ പുനർവിവാഹം കഴിച്ചത് ??? അതുപോലെ ഒരു കാര്യമല്ലേ അടിമ വ്യവസ്ഥിതിയെ കുറിച്ചുള്ള സംവാദങ്ങളും ??? ലോകാവസാനം വരെ ഉള്ള തിരുത്താൻ സാധ്യമല്ലാത്ത ഗ്രന്ഥം അല്ലേ വിശുദ്ധ ഖുർആൻ ???

  • @abdullaabdulla7453
    @abdullaabdulla7453 2 години тому +7

    അടിമത്വം തെറ്റാണ്. അത് മാനവിക വിരുദ്ധമാണ്. ഞങ്ങൾ അത് അംഗീകരിക്കുന്നില്ല എന്നവർ ഇസ്ലാമിസ്റ്റുകൾ പ്രഖ്യാപിക്കുന്നത് വരെ ആശയ സമരം തുടരണം.

  • @Technogamer12344
    @Technogamer12344 32 хвилини тому

    ❤🎉

  • @mollymathew8236
    @mollymathew8236 39 хвилин тому +1

    രണ്ടാം കെട്ട് നടത്തേണ്ടി. വന്നു;
    എന്നാലും , മുഹമദ്.പറഞ്ഞ കാണിച്ച ചെറ്റ തരങ്ങൾ , ഒരു കാലത്തും അനുകരിക്കാൻ യോജിച്ചത് അല്ല എന്ന് പറയാൻ.ധൈര്യം ഇല്ല ; അല്ലെങ്കിൽ അതിനുള്ള ബുദ്ധി ഇല്ല ...കഷ്ടം 😮😮

  • @lakshmanankomathmanalath
    @lakshmanankomathmanalath 25 хвилин тому

    😍👍🏾

  • @md5626
    @md5626 Годину тому +2

    hi

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 Годину тому +2

    ഷുക്കൂർ വക്കീലിന് കാര്യങ്ങൾ അറിയാതെയല്ല ഇങ്ങനെ വെറുതെ ചൊറിയാൻ വരുന്നത്. മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടാകും

  • @user-rx2ri3md2t
    @user-rx2ri3md2t 20 хвилин тому

    കാലഹരണപ്പെട്ടു എന്ന് തന്നെയാണ് അയാൾ പറഞ്ഞതിൻ്റെ ചുരുക്കം.... ഇക്കാലഘട്ടത്തിൽ അന്നത്തെ നിയമങ്ങൾ പ്രസക്തമല്ല എന്ന് തന്നെയാണ് അയ്യാർ പറഞ്ഞത്..

  • @georgekp1522
    @georgekp1522 40 хвилин тому +1

    💯👏👍🤍

  • @dk3480
    @dk3480 2 години тому +3

    സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കല്യാണം കഴിച്ച ശേഷം ഉണ്ടായ കുട്ടികൾക്ക് മാത്രമാണ് ആ നിയമം ബാധകമാവുക!!

  • @ManuPayyada
    @ManuPayyada 2 години тому +8

    ഖുർആൻ പഠിക്കണം എന്ന് എനിക്ക് തോന്നിയിട്ടില്ല- കാരണം അത് എന്നെ ബാധിക്കുന്നതല്ല-- ശുക്കൂർ വക്കിൽ
    എന്നിട്ട് എന്തിനാണ് അണ്ണാ ഈ വയസ്സാംകാലത്ത് രണ്ടാമതും പോയി കല്യാണം കഴിച്ചത്??

  • @georgeemmanuel3353
    @georgeemmanuel3353 Годину тому

    Shukkur doesn't know how to interpret religious texts;he knows only how to interpret laws.