വല്ലാർപാടത്തിനു പകരം വിഴിഞ്ഞം പദ്ധതിയാണ് 12 വർഷം മുൻപേ പൂർത്തിയതെങ്കിൽ colombo പോർട്ടിന്റെ പകുതി ബർത്ത് ഷെയർ അടക്കം നമ്മുടെ പോർട്ട് ഇന്ത്യയിലെ മേജർ ഹബ്ബായി മാറിയേനേ
ആദ്യ കപ്പൽ വിഴിഞ്ഞത്ത് വന്നപ്പോൾ അടിയിലെ വെള്ളം കലക്കിയത് കണ്ടു തിരുവനന്തപുരത്തു 14 മീറ്റർ പോലും ആഴമില്ലാ എന്നും പറഞ്ഞു അർമ്മാദിച്ച കൊതുകന്മാരും വിഴിഞ്ഞത്തിനെതിരെ പാരവയ്ക്കാൻ ഇറങ്ങി പുറപ്പെട്ട മഞ്ഞരമയുമൊക്കെ ഇതൊക്കെ എങ്ങനെ സഹിക്കുന്നോ എന്തോ.😃🤣
എടാ അപ്പീ ഹോപ്പർ ഡ്രജെജെർ ഇന്നലെയും ഉണ്ടായിരുന്നു വിഴിഞ്ഞത്തു. അതുകൊണ്ടു അധികം തള്ളേണ്ട. ഡ്രജ്ജ് ചെയ്താണ് വിഴിഞ്ഞത്തു കപ്പൽ കേറ്റിയത്. കൊച്ചി ഇന്ത്യയിൽ.ആദ്യം മദർഷിപ് വന്ന പോർട്ട് ആണ്. അന്ന് വിഴിഞ്ഞം ഇല്ല.
@@jejifrancis6268ninte ardellum enthelum aavum drudge cheythe chathupoli😂 eda myra ninak vivaram ille natural depth thanne around 24m und Aland ninte chathupile periyar il vannu veezhunna mannu port pole drudging cost mathram 300cr avunna pole alla 😂 anyway cry ur level best
ഉമ്മൻചാണ്ടി കുഴിച്ചിട്ട പല കല്ലുകളും കേരളത്തിൽ പലയിടത്തുമായി മണ്ണിനടിയിൽ ഉണ്ട് ആരെങ്കിലും ആമ്പിള്ളേർ അത് തോണ്ടിയെടുത്ത് ഒരു പ്രോജക്ട് ആയി തീരുമ്പോൾ എട്ടുകാലി മമ്മൂഞ്ഞു കൾ പല സ്ഥലങ്ങളിൽ നിന്നും വരും ഇത് ഞങ്ങടെ പുണ്യാളൻ കുഴിച്ചിട്ട കല്ലായിരുന്നു എന്ന് പറഞ്ഞു
പ്രകൃതി കനിഞ്ഞു നൽകിയ ഈ തുറമുഖം ഉണ്ടായത് മുതൽ അതായത് എഴുത്തപ്പെട്ട ചരിത്രം 800 AD തൊട്ട് ഇങ്ങോട്ട്, ഈ തുറമുഖത്തിനെ ചൊല്ലി പലവിധ യുദ്ധങ്ങൾ നിലനിന്നിരുന്നു, ചെറുതും വലുതും, ജയിച്ചവയും തോറ്റവയും... ചിലപേർ നന്നായി, പലപേർ നശിച്ചുപോയി... അന്നും ജനങ്ങൾ ഉണ്ടായിരുന്നു, നല്ല ഭരണാധികാരികൾ ഉണ്ടായിരുന്നു പക്ഷെ അന്ന് നമുക്ക് ജനാതിപത്യം എന്ന സംരക്ഷണ ഭിത്തി ഇല്ലായിരുന്നു... പക്ഷെ ഇന്ന് നമുക്കാ സംരക്ഷണഭിത്തി ഉണ്ട്, ചിലർ പൊളിക്കാൻ നോക്കുന്നുണ്ടെങ്കിലും ആ സംരക്ഷണ ഭിത്തിക്ക് കോട്ടം തട്ടാതെ കൊണ്ട് പോകേണ്ടത് നമ്മൾ ജനങ്ങളുടെ കടമയാണെന്ന് ഞാൻ നിങ്ങളെ വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു... ആയത് കൊണ്ട് തന്നെ ഈ തുറമുഖം തിരുവനന്തപുരത്തിന്റെ മാത്രമല്ല കൊച്ചിയുടെ മാത്രമല്ല, കേരളത്തിന്റെ മാത്രമല്ല, അയൽ സംസ്ഥാനങ്ങളെ മാത്രമല്ല, നമ്മുടെ ഇന്ത്യയുടെ മുഖചായ തന്നെ മാറ്റാൻ പോന്ന കെല്പുള്ള ഒരു വാസ്തവം ആണ്... നമ്മൾ മലയാളികൾ ഇനി ഒറ്റകെട്ടായി നിന്നാൽ നമുക്കൊരുപാട് പേർക്ക് നല്ല അന്തസുള്ള സമത്വമുള്ള ജീവിതശൈലിയും നേട്ടങ്ങളും കൊടുക്കാൻ കഴിയും... വിഴിഞ്ഞം ആക്ഷൻ കമ്മിറ്റി കൗൺസിലിന്റെ ഏലിയാസ് സർ ഒരു കാര്യം പറയുകയുണ്ടായി, ഈ പോർട്ട് വരുന്നതോട് കൂടി കശ്മീരിൽ ഉള്ള ആപിൾ കർഷകർക്ക് വരെ ആപിൾ ഒന്നിന് 50 പൈസ കൂടുതൽ വാങ്ങികൊടുക്കാൻ കഴിയുമെന്ന്... ഇതൊക്കെ എണ്ണിയാൽ ഒടുങ്ങാത്ത സാധ്യതകളുടെ ഒരു ചെറിയ അംശം മാത്രമാണെന്ന് ഓർമിപ്പിക്കുന്നു... ഞാനിതിൽ ഉറച്ചു വിശ്വസിക്കുന്നു... നമ്മുടെ വിഴിഞ്ഞം പോർട്ടിന്റെ സാധ്യതകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്... നമുക്ക് ഈ സാധ്യതകൾ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി പരമാവധി ഉപയോഗിക്കാൻ കഴിയട്ടെ എന്നാശംസിച്ച് കൊണ്ട് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു, നന്ദി ... 🙏🙏🙏
ഇത്രയും കാലം വിഴഞ്ഞത്തേയും ഈ സർക്കാറിനെയും നിരന്തരം ആർക്കോ വേണ്ടി കുറ്റം പറഞ്ഞ് നടന്ന മാപ്രകളാണ് ഇപ്പോൾ വിഴഞ്ഞത്തേ വാനോളം പുകഴ്ത്തുന്നത് നാണമില്ലാത്തവർ
എന്തോ ലോകാത്ഭുതം നടക്കുന്നത് പോലെ നമ്മുടെ ചാനലുകാർ പറഞ്ഞിട്ട് കാര്യമില്ല കേരളത്തിലെ ജനങ്ങൾ കുറെയൊക്കെ പൊട്ടക്കിണറ്റിലെ തവളകൾ തവളകൾ ആണ് കേൾക്കുമ്പോൾ അതിശയം കേരളം നമ്പർ വൺ എന്നല്ലേ നമ്മുടെ വെപ്പ് ഒന്നും ഇല്ലെടോ
ഈ ship അടുക്കാൻ പറ്റുന്ന port വളരെ ചുരുക്കം ആണ് bro. South asia യിൽ അടുത്തതിൽ വെച്ച് ഏറ്റവും വലിയ ship ആണ് ഇത് so ഇത് എൻ്റെ അഭിപ്രായത്തിൽ ഇതിന് വലിയ വാർത്ത പ്രാധാന്യം കിട്ടീല എന്ന് ഉള്ളതാണ് 😅
എന്താടാ മോനെ. ഹോപ്പർ ഡ്രജർ ഉപയോഗിച്ചു ഡ്രജ്ജ് ചെയ്തത് ആരും അറിഞ്ഞില്ല എന്നാണോ. ഡെയ് ഇന്ത്യയിൽ ആദ്യം മദർഷിപ് വന്ന പോർട്ട് ആണ് കൊച്ചി. അന്ന് വിഴിഞ്ഞം ഇല്ല. അത് മറക്കണ്ട
@@Nimeshdshenoy കണ്ടെയിനർ ഷിപ്പുകൾ ഏറ്റവും നീളം 400 മീറ്റർ ആണ്. ഏറ്റവും കൂടിയ വാഹകശേഷി 24,346 TEU. അതിനനുസരിച്ചാണ് പോർട്ടുകൾ ഡിസൈൻ ചെയ്യുന്നത്. പുതിയതായി ഒരു ഡിസൈൻ ചൈന അവതരിപ്പിച്ചിട്ടുണ്ട്, ഇതിലും വലുത്.
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ ആണ്.... ലോകത്തെ ഏറ്റവും വലിയ കപ്പൽ ആണ്..... ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ ആണ്.... ലോകത്തെ ഏറ്റവും വലിയ കപ്പൽ ആണ്..... അത് മനസ്സിലായി ബാക്കി പറയ് 👏👏
ഈ കപ്പൽ ഇന്ത്യൻ സമുദ്ര തീരത്തു എത്തുക എന്നത് വ്യാപാര സമൂഹത്തിന് അഭിമാനമാണ്. ഇതെല്ലാം ഇന്ത്യയ്ക്ക് വലിയ വ്യാപാര മുന്നേറ്റം നടക്കും എന്ന തിരിച്ചറിവ് അമേരിക്ക പോലുള്ള വ്യാപാര ശക്തികൾക്ക് ഇഷ്ടമാകില്ല അതിന്റെ മറുപണി അവർ ബംഗ്ലാദേശിലൂടെ നടത്തി കഴിഞ്ഞു...ഇനിയും പണി തരാൻ നോക്കും....
How many containers are for Local discharge? How many feeder vessels are calling Vizhinjam? Is Adani bringing big ships for publicity? If these boxes are all for transhipments, it will not generate any shipping jobs locally.
2022 ൽ Evergreen വലുത് ആയിരുന്നു. പിന്നീട് ഈ series കപ്പൽ overtake ചെയ്തു. ഇപ്പൊ ഏറ്റവും വലുത് MSC ആണ്. ഇത് നാലാമത്തെ വലിയ കപ്പൽ ആണ്. പക്ഷെ വലുപ്പത്തിൽ ഇതും ഏറ്റവും വലുതാണ്. കണ്ടെയ്നർ എണ്ണത്തിൽ 3 type ships ഇതിനേക്കാൾ അൽപ്പം മുന്നിലുണ്ട്.
ഷിപ്പിയാർഡിൽ എന്തെങ്കിലും ഫ്രീ സോൺ പണിയുണ്ടോ അത് ഇതുവരെ ആയിട്ടില്ല പിന്നെ കേരളത്തിൽ എന്ത് ബിസിനസ് നടക്കുന്നത് അദാനി മറ്റു രാജ്യങ്ങളിലേക്ക് സാധനം കയറ്റുമതി ചെയ്യും അവിടുന്ന്
Trivandrum seaport ❤...
Dedicated to all vizhinjam haters...😀
നിങ്ങൾക്ക് ആദരാഞ്ജലികൾ നേരുന്നു.... 🌹💐
പണ്ടേ വിഴിഞ്ഞം പദ്ധതിവന്നിരുന്നെങ്കിൽ തിരുവനന്തപുരവും കേരളവും എത്ര മാറ്റം വന്നേനെ??
വല്ലാർപാടം കൊണ്ടുവന്നു വിഴിഞ്ഞത്തെ ഇത്രയും കാലം തടഞ്ഞു നിർത്തി, കേരളത്തെ പുറകോട്ടു നടത്തിച്ച AK ആൻ്റണിക്ക് അയച്ചുകൊടുക്കു ഈ വീഡിയോ 😠
@@roopeshsulochana അയാൾ ഒറ്റ ഒരുത്തൻ ആണ് കേരളത്തിന്റെ ഈ ദുരവസ്ഥക്ക് കാരണം
മാറി മാറി രാജ്യം ഭരിച്ച കോൺഗ്രസ് ഗവൺമെന്റുകൾ
apozhum adhani poleulla comapany illengil ithonum nadakila..nammude govtne onnum enganae ulla project kaykaryam cheyan pettumenu thonunilla..
@@fijomohan7232 സ്കൂളിൽ പോയവമ്മാർ ആരേലും വേണ്ടേ ബ്രോ. സമരം ചെയ്തു സാരുമാരേം നട്ടുകാരേം തെറിവിളിച്ച് നടന്നവമ്മാർക്ക് എവിടുന്നാ ലോകവിവരം 😜
ഇന്ത്യയിൽ ഏറ്റവും വലിയ കപ്പൽ വന്നത് - വിഴിഞ്ഞം.
ഇന്ത്യയിൽ ആദ്യം മദർഷിപ് അടുത്ത പോർട്ട് - കൊച്ചി😎
വല്ലാർപാടത്തിനു പകരം വിഴിഞ്ഞം പദ്ധതിയാണ് 12 വർഷം മുൻപേ പൂർത്തിയതെങ്കിൽ colombo പോർട്ടിന്റെ പകുതി ബർത്ത് ഷെയർ അടക്കം നമ്മുടെ പോർട്ട് ഇന്ത്യയിലെ മേജർ ഹബ്ബായി മാറിയേനേ
ഇന്ത്യയിൽ ഏറ്റവും വലിയ കപ്പൽ വന്നത് - വിഴിഞ്ഞം.
ഇന്ത്യയിൽ ആദ്യം മദർഷിപ് അടുത്ത പോർട്ട് - കൊച്ചി😎
ഇന്ത്യയിൽ ഏറ്റവും വലിയ കപ്പൽ വന്നത് - വിഴിഞ്ഞം.
ഇന്ത്യയിൽ ആദ്യം മദർഷിപ് അടുത്ത പോർട്ട് - കൊച്ചി😎
@@jejifrancis6268ഏതു കപ്പൽ അതുകുടെ പറഞ്ഞിട്ട് പോടെ 😂😂
@@jayeshepm4618 മർസ്ക് എഡിൻബർഗ്ഗ്. 2020 ൽ വന്നു. യൂട്യൂബിൽ വിഡിയോ ഉണ്ടെടെ
ജെട്ടി ഫ്രാൻസിസ് കണ്ടോ ആവോ 😂
@@sherinjb8010 അവൻ ചെളി കോരൻ പോയെന്ന് പറയാൻപറഞ്ഞു 😄😄😄😄😄
കണ്ടം വഴി ഓടി
ഓടി തള്ളി 😂😂😂
വിഴിഞ്ഞത്തെ തഴഞ്ഞു വല്ലാർപ്പാടത്തു കോടികൾ മുടക്കിയ സമയത്ത് വിഴിഞ്ഞം വന്നിരുന്നെങ്കിൽ കേരളം ഇന്ന് എവിടെ നിൽക്കേണ്ടതാണ്?
But Kerala tinu kitenda cash chila vanmarku kiti
വീഴ്8ഞ്ഞം ഒരു കോപ്പും അല്ല. മഴയത്തു മുളച്ച കൂണ് ആണ് വിഴിഞ്ഞം. അതിന് ആയുസ് ഇല്ല.
ഇന്ത്യയിൽ ഏറ്റവും വലിയ കപ്പൽ വന്നത് - വിഴിഞ്ഞം.
ഇന്ത്യയിൽ ആദ്യം മദർഷിപ് അടുത്ത പോർട്ട് - കൊച്ചി😎
@@jejifrancis6268 paranju paranju vallarpadam feeder ayaloda kanjave 😃😃😃😃
@@jejifrancis6268മതിയെഡാ നിൻ്റെ കൊണവതികാരം.
Gateway of asia❤
കൊച്ചിയിൽ ഒരു വലിയ കപ്പൽ അടുപ്പിക്കണം എങ്കിൽ കോടി ചിലവഴിക്കണം. എന്നാൽ വഴിഞ്ഞം അങ്ങനെ അല്ല കരയോട് ചേർന്ന് അഴകടൽ ആണ്
ഇന്ത്യയിൽ ഏറ്റവും വലിയ കപ്പൽ വന്നത് - വിഴിഞ്ഞം.
ഇന്ത്യയിൽ ആദ്യം മദർഷിപ് അടുത്ത പോർട്ട് - കൊച്ചി😎
മോനേ വിഴിഞ്ഞത്തു ഹോപ്പർ ഡ്രജ്ജ്ർ ഇന്നലെവരെ ഉണ്ടായിരുന്നു. ഡ്രജ്ജ് ചെയ്താണ് ആ കപ്പൽ അവിടെ കയറ്റിയത്.
@@jejifrancis6268 pari undayirunu, vizhijam portil oru hoperum ella oru myrum ella, entinada engane jeevikunathu 🤬🤬🤬🤬🤬🤬
@@jejifrancis6268ബ്രേക്ക് വാട്ടർ ഉള്ളതിനാൽ ഇനി ചെളി അടിയില്ല. അടിയിൽ പാറയാണ്.😂
@@jejifrancis6268ath sheriya ninte veetile areyo arelum Drudge cheytha kadha alla evide chodiche chathupoli😂
ആദ്യ കപ്പൽ വിഴിഞ്ഞത്ത് വന്നപ്പോൾ അടിയിലെ വെള്ളം കലക്കിയത് കണ്ടു തിരുവനന്തപുരത്തു 14 മീറ്റർ പോലും ആഴമില്ലാ എന്നും പറഞ്ഞു അർമ്മാദിച്ച കൊതുകന്മാരും വിഴിഞ്ഞത്തിനെതിരെ പാരവയ്ക്കാൻ ഇറങ്ങി പുറപ്പെട്ട മഞ്ഞരമയുമൊക്കെ ഇതൊക്കെ എങ്ങനെ സഹിക്കുന്നോ എന്തോ.😃🤣
എടാ അപ്പീ ഹോപ്പർ ഡ്രജെജെർ ഇന്നലെയും ഉണ്ടായിരുന്നു വിഴിഞ്ഞത്തു. അതുകൊണ്ടു അധികം തള്ളേണ്ട. ഡ്രജ്ജ് ചെയ്താണ് വിഴിഞ്ഞത്തു കപ്പൽ കേറ്റിയത്. കൊച്ചി ഇന്ത്യയിൽ.ആദ്യം മദർഷിപ് വന്ന പോർട്ട് ആണ്. അന്ന് വിഴിഞ്ഞം ഇല്ല.
@@jejifrancis6268അപ്പൊ എന്താടാ അപ്പി ഈ സമാനം കൊണ്ട് വല്ലാര്‍പാടത്തു കിളച്ച് വലിയ കപ്പല്‍ അങ്ങോട്ട് കൊണ്ട് പോകാത്തത്...
@@jejifrancis6268ninte ardellum enthelum aavum drudge cheythe chathupoli😂 eda myra ninak vivaram ille natural depth thanne around 24m und Aland ninte chathupile periyar il vannu veezhunna mannu port pole drudging cost mathram 300cr avunna pole alla 😂 anyway cry ur level best
@@jejifrancis6268കൊച്ചി എല്ലാ മോനെ അത് മുംബൈ ആണ്😂
ജജി ജാജി ജാ ജെജി 😅😅
അഭിമാനം 👍തിരുവനന്തപുരം 🙏
Jeji fransis കണ്ടോ ഈ കപ്പലിനെ
@@rajendrans-sd2tb കൂടെ TG മോഹൻദാസ് എന്ന അസാമാന്യ ബുദ്ധി പ്രഭയും 😄😄😄
@@rintojoseph1956😂😂😂😂🎉
ഇന്ത്യയിൽ ഏറ്റവും വലിയ കപ്പൽ വന്നത് - വിഴിഞ്ഞം.
ഇന്ത്യയിൽ ആദ്യം മദർഷിപ് അടുത്ത പോർട്ട് - കൊച്ചി😎
😂@@jejifrancis6268
പൊട്ടികരഞ്ഞുടെ നിനക്ക്?😂@@jejifrancis6268
😂😂 ഇപ്പൊ നമ്മുടേത് ആയി. ഇതുവരെ അധാ നിയുടെ ആയിരുന്നു. 😂😂 സമരം ചെയ്ത സഖാക്കൾ.
Sathyam 🤣
പിണറായി ഉണ്ടായത് കൊണ്ട് നടന്നു..ചാണ്ടി ആണെങ്കിൽ കല്ല് മാത്രമേ ഇപ്പോഴും കാണ്...
Samaram chethapol e paranjal pinnu airunalo munnil@@roseflower147
@@roseflower147😂😂 computer um ATM okke pole
പിന്നീട് കൊണ്ഗ്രെസ്സ് പാർട്ടിയും പോർട്ട് നിർമ്മാണം നിർത്തിവയ്ക്കണം എന്ന് പറഞ്ഞു സമരം ചെയ്തു.
We should not forget ELIAZ JOHN SIR. He has given his sweat and blood
ഉമ്മൻചാണ്ടി സർ നെ നന്ദിയോടെ സ്മരിക്കുന്നു.....
എന്തിന് 🤣🤣
ഉമ്മൻചാണ്ടി കുഴിച്ചിട്ട പല കല്ലുകളും കേരളത്തിൽ പലയിടത്തുമായി മണ്ണിനടിയിൽ ഉണ്ട് ആരെങ്കിലും ആമ്പിള്ളേർ അത് തോണ്ടിയെടുത്ത് ഒരു പ്രോജക്ട് ആയി തീരുമ്പോൾ എട്ടുകാലി മമ്മൂഞ്ഞു കൾ പല സ്ഥലങ്ങളിൽ നിന്നും വരും ഇത് ഞങ്ങടെ പുണ്യാളൻ കുഴിച്ചിട്ട കല്ലായിരുന്നു എന്ന് പറഞ്ഞു
Congress karru comedy annu , onnum cheyilla but credit vennam nari kallu
ചാണ്ടി സാർ ഇട്ട കല്ല് 🤣🤣
പ്രകൃതി കനിഞ്ഞു നൽകിയ ഈ തുറമുഖം ഉണ്ടായത് മുതൽ അതായത് എഴുത്തപ്പെട്ട ചരിത്രം 800 AD തൊട്ട് ഇങ്ങോട്ട്, ഈ തുറമുഖത്തിനെ ചൊല്ലി പലവിധ യുദ്ധങ്ങൾ നിലനിന്നിരുന്നു, ചെറുതും വലുതും, ജയിച്ചവയും തോറ്റവയും... ചിലപേർ നന്നായി, പലപേർ നശിച്ചുപോയി... അന്നും ജനങ്ങൾ ഉണ്ടായിരുന്നു, നല്ല ഭരണാധികാരികൾ ഉണ്ടായിരുന്നു പക്ഷെ അന്ന് നമുക്ക് ജനാതിപത്യം എന്ന സംരക്ഷണ ഭിത്തി ഇല്ലായിരുന്നു... പക്ഷെ ഇന്ന് നമുക്കാ സംരക്ഷണഭിത്തി ഉണ്ട്, ചിലർ പൊളിക്കാൻ നോക്കുന്നുണ്ടെങ്കിലും ആ സംരക്ഷണ ഭിത്തിക്ക് കോട്ടം തട്ടാതെ കൊണ്ട് പോകേണ്ടത് നമ്മൾ ജനങ്ങളുടെ കടമയാണെന്ന് ഞാൻ നിങ്ങളെ വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു... ആയത് കൊണ്ട് തന്നെ ഈ തുറമുഖം തിരുവനന്തപുരത്തിന്റെ മാത്രമല്ല കൊച്ചിയുടെ മാത്രമല്ല, കേരളത്തിന്റെ മാത്രമല്ല, അയൽ സംസ്ഥാനങ്ങളെ മാത്രമല്ല, നമ്മുടെ ഇന്ത്യയുടെ മുഖചായ തന്നെ മാറ്റാൻ പോന്ന കെല്പുള്ള ഒരു വാസ്തവം ആണ്... നമ്മൾ മലയാളികൾ ഇനി ഒറ്റകെട്ടായി നിന്നാൽ നമുക്കൊരുപാട് പേർക്ക് നല്ല അന്തസുള്ള സമത്വമുള്ള ജീവിതശൈലിയും നേട്ടങ്ങളും കൊടുക്കാൻ കഴിയും... വിഴിഞ്ഞം ആക്ഷൻ കമ്മിറ്റി കൗൺസിലിന്റെ ഏലിയാസ് സർ ഒരു കാര്യം പറയുകയുണ്ടായി, ഈ പോർട്ട് വരുന്നതോട് കൂടി കശ്മീരിൽ ഉള്ള ആപിൾ കർഷകർക്ക് വരെ ആപിൾ ഒന്നിന് 50 പൈസ കൂടുതൽ വാങ്ങികൊടുക്കാൻ കഴിയുമെന്ന്... ഇതൊക്കെ എണ്ണിയാൽ ഒടുങ്ങാത്ത സാധ്യതകളുടെ ഒരു ചെറിയ അംശം മാത്രമാണെന്ന് ഓർമിപ്പിക്കുന്നു... ഞാനിതിൽ ഉറച്ചു വിശ്വസിക്കുന്നു... നമ്മുടെ വിഴിഞ്ഞം പോർട്ടിന്റെ സാധ്യതകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്... നമുക്ക് ഈ സാധ്യതകൾ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി പരമാവധി ഉപയോഗിക്കാൻ കഴിയട്ടെ എന്നാശംസിച്ച് കൊണ്ട് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു, നന്ദി ... 🙏🙏🙏
Game changer❤
Game changer
👍🏻👍🏻👍🏻സൂപ്പർ...
Praise to God.
Jeji annan ipol varum karazhu mezhukan. Annane vishmipikuna varthakal ini idaruthu please. Pavam kurachu kuthitiripu comments idum enne ollu tanthaillathe undayathinte kuzhapama pavam
Pulli pani thudangi 😂
2nd stageinte work udan thanne start cheyyanam.
ഇത്രയും കാലം വിഴഞ്ഞത്തേയും ഈ സർക്കാറിനെയും നിരന്തരം ആർക്കോ വേണ്ടി കുറ്റം പറഞ്ഞ് നടന്ന മാപ്രകളാണ് ഇപ്പോൾ വിഴഞ്ഞത്തേ വാനോളം പുകഴ്ത്തുന്നത് നാണമില്ലാത്തവർ
എന്തോ ലോകാത്ഭുതം നടക്കുന്നത് പോലെ നമ്മുടെ ചാനലുകാർ പറഞ്ഞിട്ട് കാര്യമില്ല കേരളത്തിലെ ജനങ്ങൾ കുറെയൊക്കെ പൊട്ടക്കിണറ്റിലെ തവളകൾ തവളകൾ ആണ് കേൾക്കുമ്പോൾ അതിശയം കേരളം നമ്പർ വൺ എന്നല്ലേ നമ്മുടെ വെപ്പ് ഒന്നും ഇല്ലെടോ
ഈ ship അടുക്കാൻ പറ്റുന്ന port വളരെ ചുരുക്കം ആണ് bro. South asia യിൽ അടുത്തതിൽ വെച്ച് ഏറ്റവും വലിയ ship ആണ് ഇത് so ഇത് എൻ്റെ അഭിപ്രായത്തിൽ ഇതിന് വലിയ വാർത്ത പ്രാധാന്യം കിട്ടീല എന്ന് ഉള്ളതാണ് 😅
കാരണ ഭൂതം അടിമകൾ ഇപ്പോൾ തള്ളാൻ വരും😂😂😂
ഞങ്ങൾ ദുഖത്തിലാണ് പ്രീയ സഖാവ് ചത്തതിൽ അത് കഴിഞ്ഞ് തളളാം capsule കിട്ടട്ടെ
Pathirikalkkoppam vizhinjam polikkan samaram cheytha kolibi vaanangalude rodhanam...2 aam vimochana samaram ennu thalliya gundakaranum beedikkum vendi samarppikkaam..😅😂
THIRUVANANTHAPURAM INTERNATIONAL SEAPORT VIZHINJAM⚓
Proud ❤
ഇറങ്ങി വാടാ ജെജി ഫ്രാൻസിസ് മോനെ 😂😂
എന്താടാ മോനെ. ഹോപ്പർ ഡ്രജർ ഉപയോഗിച്ചു ഡ്രജ്ജ് ചെയ്തത് ആരും അറിഞ്ഞില്ല എന്നാണോ. ഡെയ് ഇന്ത്യയിൽ ആദ്യം മദർഷിപ് വന്ന പോർട്ട് ആണ് കൊച്ചി. അന്ന് വിഴിഞ്ഞം ഇല്ല. അത് മറക്കണ്ട
@@jejifrancis6268kochilyilum drej cheyth ultra large mother vessel adupikedeee...
@@jejifrancis6268 ethu trivandrum port anu vaname, vallarpadathu 4 dredger epozhum kanum athite avashyam evde ella
@@jejifrancis6268അത് കൊണ്ട് ?😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@@jejifrancis6268 deyy ninakku valla manassika prashanam vallathum undo😅😅
India 🔥 Bjp🔥 Adani🔥 Kerala ❤️
കപ്പലുകൾ വിഴിഞ്ഞത്തേയ്ക്ക് വരുമ്പോൾ ഏവരും ഉമ്മൻ ചാണ്ടി സാറിനെ ഓർക്കും
Congratulations ❤❤❤❤
കേരള 💯 no1
Vizhinjam ❤
It will become Gate Sea Port to India 💪👍🙏❤❤❤
വേറെ എങ്ങും ഈ
കപ്പൽ അടുത്തിട്ടില്ലേ ??
നീളം 399.99 മീറ്റർ
@@RockLandInfo hambo ithippo almost ara km undalo
@@Nimeshdshenoy കണ്ടെയിനർ ഷിപ്പുകൾ ഏറ്റവും നീളം 400 മീറ്റർ ആണ്. ഏറ്റവും കൂടിയ വാഹകശേഷി 24,346 TEU. അതിനനുസരിച്ചാണ് പോർട്ടുകൾ ഡിസൈൻ ചെയ്യുന്നത്. പുതിയതായി ഒരു ഡിസൈൻ ചൈന അവതരിപ്പിച്ചിട്ടുണ്ട്, ഇതിലും വലുത്.
Massive Size
Good port team👍💐
Empuran of indian Ocean - vizhinjam
Onam Unditt Poyal Mathi. Rand Divasam Kazhinchitt Poyal Pore! Congratulations.
Great 👏👏👏
Jai hind 🇮🇳🇮🇳🇮🇳
കൊള്ളാലോ കളി 😍😍
Big appreciation for the video.Govt is moving fast for expediting road,rail connectivity works.
കേരളം രക്ഷപെടട്ടെ
proud MSC an.....💛💛💛
From where you watching this Video ?
Adani tvm airport
Adani vizhinjam port
😀
24 News thanks🎉
What's the cargo capacity of this vessel?
🔥
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
❤❤❤❤❤❤
3:01 HIGHLIGHTED
ആ കപ്പലിൽ എന്താണുള്ളത്?
ജെട്ടി അണ്ണനോട് ഈ കാര്യം ആരേലും ഒന്ന് അറിയിക്കു
TG Mohandas avida 😂
നമുക്കിന്ന് കപ്പലും ഉണ്ട് കപ്പിത്താനും ഉണ്ട് 🔥🔥🔥
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ
ആയിരം ആയിരം
അഭിവാദ്യങ്ങൾ 🌹🌹🌹
അവിടെ ഊട്ടി യിലെ പോലെ മഞ്ഞാണോ വിഴിഞ്ഞം എപ്പോൾ കാണിച്ചാലും ഇങ്ങനെ ആണ് അതോ ക്യാമറ യുടെ കുഴപ്പം ആണോ
Ahammad Devarcovil ❤👍👍👍
Thank you Mr.Adani
ചെളി പോർട്ട് കേരളത്തിൽ എവിടെ യാണ് 🤩🤩🤩
🔥🔥🔥
All it's because of our one and only captain..!!
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
Chandi sirr
Pinarai❤
👍👍👍👍👍👍👍
Vizhijam have lot of possibilities, Make an International Cruise Terminal , that will promote International Tourisem.
👍
Thanks Adani
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ ആണ്.... ലോകത്തെ ഏറ്റവും വലിയ കപ്പൽ ആണ്..... ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ ആണ്.... ലോകത്തെ ഏറ്റവും വലിയ കപ്പൽ ആണ്..... അത് മനസ്സിലായി ബാക്കി പറയ് 👏👏
ഇന്ത്യ, കേരള സർക്കാരിന് അഭിനന്ദനങ്ങൾ 🥰
🥀 ഇന്ത്യയ്ക്ക് കേരളത്തിൻറെ ഓണസമ്മാനം 🥀 ഇന്ത്യയിൽ എത്തിയിട്ടുള്ള ഏറ്റവും വലിയ കപ്പൽ 🌹 അഭിമാനം വിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ട് തിരുവനന്തപുരം🎈🎉
വേൾഡ് കപ്പിന് സമയത്ത് എംഎസ്സി ഒപ്പേറ എന്ന കപ്പൽ ദോഹയിൽ വന്നിരുന്നു യാത്രാ കപ്പൽ
ഈ കപ്പൽ ഇന്ത്യൻ സമുദ്ര തീരത്തു എത്തുക എന്നത് വ്യാപാര സമൂഹത്തിന് അഭിമാനമാണ്. ഇതെല്ലാം ഇന്ത്യയ്ക്ക് വലിയ വ്യാപാര മുന്നേറ്റം നടക്കും എന്ന തിരിച്ചറിവ് അമേരിക്ക പോലുള്ള വ്യാപാര ശക്തികൾക്ക് ഇഷ്ടമാകില്ല അതിന്റെ മറുപണി അവർ ബംഗ്ലാദേശിലൂടെ നടത്തി കഴിഞ്ഞു...ഇനിയും പണി തരാൻ നോക്കും....
👏🏼👏🏼
Ommen chandy ki jay😊
Pilumgandiku masapati kappalukaru anno portkarano kotukunnath.
കഴിക്കാല ഭാരണകർത്താക്കൾ വെറും പാഴുക്കളാണെന്ന് ഇന്ന് മനസിലായി 😅😅😅😅
MSC വിഴിഞ്ഞത്ത് എത്തിച്ച പിണറായിക്കു അഭിവാദ്യങ്ങൾ 😅😂
Pinarayi 😂😂😂😂 onnu pode. Adani ennu paranju padik
@@Goku-or8zv അങ്ങനെ പറയരുത്.. 😅
@@Goku-or8zvport Pani nirthi vecch adani oodiyalppo aaranu samarakkare oodicch veendum adanikk paniyaan vazhi orukkiyath ? Only because of pinarayi..🔥..adani undakkunnel ohnte labham ithinte 100 times aanu..
Nooo marumakan annu credit
chaduppu fans ondo
കൂനനെ കാണാൻ..... 🤣
അദാനിയല്ലേ വിഴിഞ്ഞം പോർട്ട് നടത്തുന്നത്?
Pinaryi shakti
Ee kappal Pinnugu annu undakkiyathe ennu parayummo. 😅😅
How many containers are for Local discharge? How many feeder vessels are calling Vizhinjam? Is Adani bringing big ships for publicity? If these boxes are all for transhipments, it will not generate any shipping jobs locally.
Ever green ഏറ്റവും വലുത് എന്നറിഞ്ഞത് ശരിയാണോ
24k + Elam same anu..
2022 ൽ Evergreen വലുത് ആയിരുന്നു. പിന്നീട് ഈ series കപ്പൽ overtake ചെയ്തു. ഇപ്പൊ ഏറ്റവും വലുത് MSC ആണ്. ഇത് നാലാമത്തെ വലിയ കപ്പൽ ആണ്. പക്ഷെ വലുപ്പത്തിൽ ഇതും ഏറ്റവും വലുതാണ്. കണ്ടെയ്നർ എണ്ണത്തിൽ 3 type ships ഇതിനേക്കാൾ അൽപ്പം മുന്നിലുണ്ട്.
Cash korach kitty 24 nu
ഉമ്മൻ ചാണ്ടിയെ ഓർക്കാതെ ഒരു ചരിത്രവും ഇല്ല..വിഴിഞ്ഞത്തിന്..കൂടാതെ..അത് തകർക്കാൻ നോക്കിയ പിണറായി വിജയനെയും.
C P ramaswamy and Adani.. alathe ommen chandy alaa
Chaandy chathuu..orkkan neramilla 😂
Monrovian Ladies.
Klode garrde ennau ucharanam !!!
MSC ഇസ്രായേൽ കമ്പനി ആണല്ലോ
Credit for OC tharoor j j thomson modi, cpm celebrating the day Kerala was sold😂😂
ldf sarkar oru ponthooval koodi❤
ഷിപ്പിയാർഡിൽ എന്തെങ്കിലും ഫ്രീ സോൺ പണിയുണ്ടോ അത് ഇതുവരെ ആയിട്ടില്ല പിന്നെ കേരളത്തിൽ എന്ത് ബിസിനസ് നടക്കുന്നത് അദാനി മറ്റു രാജ്യങ്ങളിലേക്ക് സാധനം കയറ്റുമതി ചെയ്യും അവിടുന്ന്
Nammude thuramukamo 😂 Adani yudedalle
Bokkukooli, nokkukooli😅😅
🇮🇳🌊🚢🛥️⛴️🛳️⚓