ഇരിങ്ങാലക്കുട രൂപതയിലെ വൈദിക സമൂഹം വളരെ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു.

Поділитися
Вставка
  • Опубліковано 20 чер 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 109

  • @BONEYJOSEPH-to6uk
    @BONEYJOSEPH-to6uk 12 днів тому +27

    34 രൂപതയിലെ വൈദീകരും ജനാഭിമുഖക്കുർബാനയെ അനുകൂലിച്ച് മുന്നോട്ട് വരും.
    എറണാകുളം - അങ്കമാലി അതിരൂപതയിൽ ജനാഭിമുഖകുർബ്ബാന നിലനിർത്തും.
    മറ്റുരൂപതകളിൽ ജനാഭിമുഖകുർബ്ബാനയും അർപ്പിക്കുവാനുള്ള അനുവാദം ലഭിക്കും.
    കൽദായർ തോൽവി അംഗീകരിച്ച് വിറളിപിടിച്ച് കുര നിർത്തി കരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
    കൂട്ടത്തോടെ എറണാകുളം വിട്ടുപോകാനും ആലോചിക്കുന്നുണ്ട്...

    • @jessydhanya1789
      @jessydhanya1789 12 днів тому +4

      True.

    • @Anmary618
      @Anmary618 12 днів тому +6

      ഞങ്ങൾക്ക് ഏതു കുർബാന ആയാലും കുഴപ്പമില്ല പക്ഷെ അതിനു സഭയുടെ അംഗീകാരം വേണം നമ്മുടെ സിറോ മലബാർ സഭ നിയമനുസൃതമല്ല എന്ന് പറഞ്ഞ കുർബാന എങ്ങനെ സ്വർഗത്തിൽ സ്വീകരിക്കപ്പെടും ഭൂമിയിൽ ബന്ധിച്ചത് സ്വർഗത്തിലും ബന്ധിക്കപെടില്ലേ ജനഭിമുഖകുർബാന valid ആക്കിയാൽ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല

    • @godsglory7301
      @godsglory7301 12 днів тому

      Let's wait and see . Pride, arrogant and disobedient will go out from the union of the Catholic Church.

    • @jamesjoseph3008
      @jamesjoseph3008 12 днів тому +3

      What ever is the liturgy, it should have the validity from the Pope. I am attending both quorbana. Only slight difference is there. Priests should not be agitated, but follow the Pope. Please do not be catholic bigger than the Pope and also teach Pope how quorbana is celebrated.

    • @Syro-Zero
      @Syro-Zero 12 днів тому +4

      ഷൈജു - മുണ്ടാടൻ - തളിയൻ എഴുതി ഇരിഞാലകുടക്‌വേണ്ടി പുറപ്പെടുവിച്ച വിമത കുറിപ്പ് 😜
      അടുത്തതായി ചങ്ങനാശ്ശേരിക്കുവേണ്ടിയും വത്തിക്കാനുവേണ്ടിയും വിമത കോമരങ്ങൾ കുറിപ്പ് എഴുതുമോ ?? 😛
      മാർപാപ്പയെയും സിന്ഡിനെയ്‌മ ധിക്കരിക്കുന്ന വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

  • @antonyjoseph4897
    @antonyjoseph4897 12 днів тому +15

    അധാർമികമായും അനീതിപരമായും കാര്യങ്ങൾ ചെയ്യുമ്പോൾ സംഭവിക്കുന്ന അശാന്തിയും ജീർണതയും ഇവിടെയും ഉണ്ടായത് സ്വഭാവികംമാത്രം. സത്യം തിരിച്ചറിയുന്ന മെത്രാന്മാരും വൈദികരും വിശ്വാസികളും പ്രതിഷേധിച്ചു തുടങ്ങിയത് സമാധാനം പു നസ്ഥാപിക്കാൻ തുടക്കമിടുമെന്ന് അല്പമെങ്കിലും പ്രതീക്ഷിക്കാം. അനാവശ്യമായ പിടിവാശിയും പാരമ്പര്യവാദവും മാറ്റിനിർത്തി കൂടുതൽ പേർ സത്യത്തിന്റെ വഴിയേ വരുമെന്ന് കരുതാം.

    • @Syro-Zero
      @Syro-Zero 12 днів тому +1

      ഷൈജു - മുണ്ടാടൻ - തളിയൻ എഴുതി ഇരിഞാലകുടക്‌വേണ്ടി പുറപ്പെടുവിച്ച വിമത കുറിപ്പ് 😜
      അടുത്തതായി ചങ്ങനാശ്ശേരിക്കുവേണ്ടിയും വത്തിക്കാനുവേണ്ടിയും വിമത കോമരങ്ങൾ കുറിപ്പ് എഴുതുമോ ?? 😛
      മാർപാപ്പയെയും സിന്ഡിനെയ്‌മ ധിക്കരിക്കുന്ന വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

  • @samsondavis6854
    @samsondavis6854 12 днів тому +6

    ഇക്കണക്കിനു പോയാൽ 'മഹറോൻ' ചൊല്ലി ചൊല്ലി മടുക്കുമല്ലോ. മടുക്കുമ്പോൾ മേജർ ആർച്ചു ബിഷപ്പിനും ശിങ്കിടികൾക്കും ആ പണി M. T. N. S. കാരെ ഏല്പിക്കാം 😅😅

    • @jain663
      @jain663 12 днів тому +2

      👌👌👌👌😄😄😄

  • @user-pf6xh9hp5u
    @user-pf6xh9hp5u 12 днів тому +5

    No need curtain holly mass
    This is called drama holly mass

  • @vimalasr4289
    @vimalasr4289 12 днів тому +4

    Super information 🙏 Thanks a lot 🙏🙏🙏🙏🙏

  • @user-pf6xh9hp5u
    @user-pf6xh9hp5u 12 днів тому +5

    Very very good Front turn holly mass
    Back turn holly mass is not good

  • @user-pf6xh9hp5u
    @user-pf6xh9hp5u 12 днів тому +5

    No need Back turn holly mass

  • @pathrosethaliyan
    @pathrosethaliyan 12 днів тому +11

    Priests are showing their backbone .very good

  • @user-pf6xh9hp5u
    @user-pf6xh9hp5u 12 днів тому +4

    We need janakeeya qurbana only in kerala

  • @user-mh1iv9qk8r
    @user-mh1iv9qk8r 12 днів тому +2

    പുറകെ തൃശ്ശൂർ വരും

  • @mejojohn7115
    @mejojohn7115 12 днів тому +3

    ❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻

  • @jewelmathew9230
    @jewelmathew9230 12 днів тому +4

    🙏🙏👍👍❤️

  • @thomasmo3292
    @thomasmo3292 12 днів тому +3

    👍👍👍👍👍👍👍👍👍👍👍👍

  • @jibinm.s4037
    @jibinm.s4037 11 днів тому

    0:45 kaaranam ningal thanne ... anusaranamillaatha kathanaarmaarum almayarum.

  • @valsageorge5663
    @valsageorge5663 12 днів тому +2

    😊👍

  • @syriacmathew8357
    @syriacmathew8357 12 днів тому +1

    എന്തിനാടോ ഈ കുതന്ത്രങ്ങൾ എല്ലാം പടച്ചുവിടുന്നത്, ഇതിൽ ഒപ്പിട്ടിരിക്കുന്നത് ആരാണെന്നു ഞങ്ങൾക്ക് അറിയില്ലെന്ന് അച്ചന്മാർ 🙏

  • @SebjoeBastion
    @SebjoeBastion 12 днів тому +9

    Great Dicession & Big Suilt Irigalakkuda Diocese Father's

  • @nannan9990
    @nannan9990 12 днів тому +4

    👍👍👍👍👍👍

  • @ligiittop4732
    @ligiittop4732 11 днів тому

    Congrats to fathers,,at least now you all are speaking...stand for truth

  • @joyp.g5844
    @joyp.g5844 12 днів тому +4

    News of the day. Big SALUTE to priests and members of IJK. Diocese

  • @user-bq8si6gr8h
    @user-bq8si6gr8h 12 днів тому +2

    Peaceful discussions and considerations are very important in the Church. This shows the unity in the Church. We need all, but can't reject anybody. Those 5 Bishops are correct. Synod should listen too.... Dictatorship doesn't help unity in the Church, that can be created more problems. All Bishops should look at Jesus, and read Bible and meditate these days. Your should think about future too, otherwise due to your unnecessary interference in the Church and among faithful, people will go away from the Church, because of your dictatorship and....Syro Malabar Bishops are not in spiritual mind, life, they are in worldly life, and selfish fellows.

  • @redadvertizing7657
    @redadvertizing7657 11 днів тому +1

    ഞാൻ കാഞ്ഞിരപ്പള്ളി രൂപതയിൽ നിന്നാണ്, പക്ഷേ അധികാരികളിൽ നിന്ന് എടുക്കുന്ന തീരുമാനങ്ങൾക്ക് ഞാൻ എതിരാണ്. സാധാരണ മനുഷ്യനെന്ന നിലയിൽ ആരാധനാവിഷയത്തേക്കാൾ സഭയിൽ ഉടനടി പരിഹരിക്കേണ്ട ധാരാളം പ്രശ്നങ്ങൾ ഉണ്ടെന്ന് ഞാൻ കരുതുന്നു, പക്ഷേ നിർഭാഗ്യവശാൽ അത് സംഭവിക്കുന്നില്ല. മറുവശത്ത് നാം പരസ്പരം കലഹിച്ചുകൊണ്ട് നമ്മുടെ സഭയെ നശിപ്പിക്കുകയാണ്. മാത്രമല്ല, നമ്മെ ബഹുമാനിക്കുന്ന ആളുകൾക്കിടയിൽ സഭയുടെ പ്രശസ്തി ഇക്കാലത്ത് ഇല്ലാതായി. അധികാരികൾ അതിനെക്കുറിച്ച് ചിന്തിക്കണം, ഒരു കാര്യം കൂടി മനസ്സിൽ സൂക്ഷിക്കണം, അനുയായികൾ ഇല്ലെങ്കിൽ, ഒന്നും നിലനിൽക്കില്ല.

  • @CatholicWorld-ri8rs
    @CatholicWorld-ri8rs 11 днів тому

    എല്ലാം കൽദായമല്ലേ

    • @gjpets5506
      @gjpets5506 10 днів тому

      "വാളെടുത്തവൻ വാളാൽ " എന്നെല്ലേ പ്രമാണം . കത്തോലിക്കാ സഭ നടന്നുവന്ന വഴികളിലൂടെ കണ്ണോടിച്ചാൽ വചനം എത്ര മാത്രം ശരിയാണെന്ന് മനസ്സിലാകും !!
      കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit, franciscan തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള
      ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്.
      കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്.
      പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
      വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കർ

      .
      .

  • @victormarian2028
    @victormarian2028 12 днів тому +2

    This is the right path. Holy Spirit may delve into these stupid bishops who arenot
    Really worth their position.

  • @ancypaulose2200
    @ancypaulose2200 12 днів тому +4

    ഈശോ അനുഗ്രഹിക്കട്ടെ മക്കളെ 🙏

  • @samsondavis6854
    @samsondavis6854 12 днів тому +7

    ഇപ്പോഴെങ്കിലുംകാര്യങ്ങൾ ഉള്ളതുപോലെ പറയാൻ അവർ കാണിച്ച ചങ്ക്കൂറ്റത്തിന് നന്ദി. മറ്റുള്ള രൂപത വൈദീകരും ഇങ്ങിനെ മുന്നോട്ട് വരണം. അല്ലെങ്കിൽ കാലം നിങ്ങളെ വഞ്ചകരും ഭീരുക്കളും എന്ന് മുദ്രകുത്തും.

    • @Syro-Zero
      @Syro-Zero 12 днів тому +1

      ഷൈജു - മുണ്ടാടൻ - തളിയൻ എഴുതി ഇരിഞാലകുടക്‌വേണ്ടി പുറപ്പെടുവിച്ച വിമത കുറിപ്പ് 😜
      അടുത്തതായി ചങ്ങനാശ്ശേരിക്കുവേണ്ടിയും വത്തിക്കാനുവേണ്ടിയും വിമത കോമരങ്ങൾ കുറിപ്പ് എഴുതുമോ ?? 😛
      മാർപാപ്പയെയും സിന്ഡിനെയ്‌മ ധിക്കരിക്കുന്ന വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

    • @samsondavis6854
      @samsondavis6854 12 днів тому

      @@Syro-Zero വിലാപവും പല്ലുകടിയും 😀😀

  • @josephmathew2086
    @josephmathew2086 12 днів тому +7

    ഇരിഞ്ഞാലക്കുട രൂപതയുടെ പ്രതികരണം കൊള്ളാം.

    • @Syro-Zero
      @Syro-Zero 12 днів тому +1

      ഷൈജു - മുണ്ടാടൻ - തളിയൻ എഴുതി ഇരിഞാലകുടക്‌വേണ്ടി പുറപ്പെടുവിച്ച വിമത കുറിപ്പ് 😜
      അടുത്തതായി ചങ്ങനാശ്ശേരിക്കുവേണ്ടിയും വത്തിക്കാനുവേണ്ടിയും വിമത കോമരങ്ങൾ കുറിപ്പ് എഴുതുമോ ?? 😛
      മാർപാപ്പയെയും സിന്ഡിനെയ്‌മ ധിക്കരിക്കുന്ന വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

    • @Edasserybiju-we3jj
      @Edasserybiju-we3jj 11 днів тому

      നീ ഒക്കെ കരഞ്ഞ് തീർക്കുക ചെങനാശേരി ശകുനി യുടെ അടിമ കൾ വന്ന് പീഡിപ്പിച്ചു പീഡിപ്പിച്ചു തകർകാൻ ശ്രമിച്ചത് മറക്കരുത് കളവ് നടത്തിയത് മറക്കരുത് എറണാകുളതെ തകർക്കാൻ വേണ്ടി ചെയ്യുന്ന സൽപ്രവർത്തികൾ ആരും കാണാതെ പോകരുത്

  • @SunnyThomasP
    @SunnyThomasP 12 днів тому +9

    We demand for Jabhjimuka Kurbana

  • @thomaspulikkotil3872
    @thomaspulikkotil3872 12 днів тому +1

    If they study melus sheeshma These problems will be over which thattil knows well

    • @gjpets5506
      @gjpets5506 10 днів тому

      There is no proof or historical evidence that substantiate St. Thomas visited India. He brought no liturgy. It was Church of East headquatered at seleucia- ctesiphon (Nesthorian church) that Evangelized india around 4th or 5th century. It was their liturgy (of Mar Mari and Mar Addai) that was being used by faithfuls in india till 15th century. And Church of east is a nesthorian church who revere and regard mother mary as mother of christ . Then portuguese catholics came(jesuits) and forcebly and by using financial means converted these faithfuls of nesthorian church into people of catholic church . This was how syro malabar church came into existence.During the same time parent church of this indian nesthorian church which was headquareted in selucia teziphone in iraq was divided by the malicious activities of franciscan missionries of catholic church in order to bring this church under pope.
      17 നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച മാർ റോക്കൊസും മാർ മേലുസും യഥാർത്ഥത്തിൽ 16-നൂറ്റാണ്ടിൽ രൂപികരിക്കപ്പെട്ട കൽദായ കത്തോലിക്ക സഭയുടെ മെത്രാൻമാർ ആയിരുന്നു. ആഗോള കത്തോലിക്ക സഭയുടെ കീഴിൽ ഉള്ള franciscan missionries പേർഷ്യൻ സഭയായ church of east നെ പോപ്പിന്റെ കീഴിൽ കൊണ്ടുവരാൻ ശ്രമിച്ചതിന്റെ ഫലമായി ,ആ സഭ വിഘടിക്കുകയും അതിൽ ഒരു വിഭാഗം കൽദായ കത്തോലിക്കരാവുകയും ,ക്രമേണ അവർ ,പഴയ നെസ്തോറിയൻ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച്, ദൈവമാതാവായി മറിയത്തെ ആരാധിച്ചു തുടങ്ങി(കത്തോലിക്ക വിശ്വാസം). ഇറാക്കിലേ church of east ന്റെ ഈ പിളർപ്പ് അറിയാത്ത കേരളത്തിലേ കത്തോലിക്ക അനുകൂലികൾ തെറ്റിദ്ധരിച്ച് കൽദായ കത്തോലിക്കൻ ആയ മാർ റോക്കൊസിനെ ഇവിടെ നിന്ന് ഓടിച്ചു.
      . യഥാർത്ഥ നെസ്തോറിയൻ പക്ഷം Assyrian church of east എന്ന പേരിൽ ഇന്നും തുടരുന്നു. പിന്നെ മറ്റൊരു കാര്യം,
      4 ആം നൂറ്റാണ്ടിന് ശേഷമാണ് കുരിശിന്റെ public display തുടങ്ങിയത്. അത് കൊണ്ട് തന്നെ Marthoman cross എന്ന് വിളിക്കുന്ന കുരിശുകൾ ഒന്നും ഒന്നാം നൂറ്റാണ്ടിൽ വന്നു എന്ന് നിങ്ങൾ അവകാശപ്പെടുന്ന st. Thomas സ്ഥാപിച്ചത് അല്ല മറിച്ച് അത് church of east ന്റെതാണ്. ആ കുരിശിന്റെ താഴെയുള്ള ഭാഗത്ത് രണ്ടു വശങ്ങളിലേക്ക് തള്ളി നിൽക്കുന്നത് പോലെ കാണുന്നത് വെള്ളത്തിന്റെ ഒഴുക്കിനെ സൂചിപ്പിക്കുന്നു. അത് tigris, Euphrates നദികളെ സൂചിപ്പിക്കുന്നു. ഈ നദികളുടെ ഇടയിൽ ഉള്ള സ്ഥലമായ സെല്യൂഷ്യ ടെസിഫോണിലായിരുന്നു Church of East ന്റെ ആസ്ഥാനം. ഈ സഭ അന്തൊക്യ സഭയായോ കത്തോലിക്ക സഭയായോ ഒരു ബന്ധവും ഇല്ലാതെ നിലനിന്നിരുന്ന സഭയായിരുന്നു.
      Please read "A church on fire " by John stewart.

  • @mathewmathai7538
    @mathewmathai7538 12 днів тому +1

    Which Bishop in EKM Archdioceses is good. All are wrong i am only right this type of thinking made us like this. 50:50 Qurbana was arrived almost like this, as suggested by (Fr) Narikulam & as approved by Synod when Mar വിതയത്തിൽ headed. Most dioceses sacrificed their mode partially, but Ernakulam alone is not ready for any sacrifice. This is the fundamental issue

  • @wilsonanthony6103
    @wilsonanthony6103 12 днів тому

    Saba vandda enne arum venda
    Direct pray to god

  • @Dalmi123
    @Dalmi123 12 днів тому +6

    Jai ernakulam Ankamali അതിരൂപത. ത്തട്ടിൽ തുലയട്ടെ

    • @sakariababu
      @sakariababu 12 днів тому +2

      തട്ടിൽ പദവിക്ക് യോഗ്യനല്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.
      പക്ഷേ മുണ്ടാടാൻ എവിടെയാണെന്ന് ഒന്നു പറഞ്ഞുതരാമോ. അവൻ ഒരു ഫറവോനാണ്. അവന്റെ തലയിൽ ഒരു കുപ്പി ചാണകവെള്ളമെങ്കിലും ഞാൻ ഒഴിച്ചില്ല എങ്കിൽ ഞാൻ ദൈവത്തിന്റെ മുമ്പിൽ കുറ്റക്കാരൻ ആകും.

    • @josephmathew2086
      @josephmathew2086 12 днів тому

      ​@@sakariababuഇങ്ങനെയൊന്നും പറയരുത്. ഇത് ദൈവികമല്ല.

    • @sakariababu
      @sakariababu 12 днів тому

      @@josephmathew2086
      മുണ്ടാന്റെ തലയിൽ ചാണക വെള്ളം ഒഴിക്കാൻ കഴിഞ്ഞാൽ അതായിരിക്കും ദൈവത്തിന് പ്രീതികാരം.
      അതിനുശേഷം ഞാൻ മരിക്കാനും തയ്യാറാണ്, ഒരു സൽപ്രവർത്തി ചെയ്തുവല്ലോ എന്ന തൃപ്തിയിൽ.

    • @kuruvilajoseph7483
      @kuruvilajoseph7483 12 днів тому

      സത്യം. എടയന്ത്രത്തിൻ്റെ പക്ഷം ചേർന്ന് അതിരൂപതയിലെ ദൈവജനത്തെ സാത്താൻ സഭയ്ക്കു വേണ്ടി ഒറ്റുകയാണ് ഈ പിശാച്.

    • @sintokk9317
      @sintokk9317 12 днів тому

      ​@@sakariababusahodhara....aareyum angane cheyyan padilla....athu kolapadhaki aanenkil polum😢

  • @johnsonouseph7631
    @johnsonouseph7631 12 днів тому +9

    എല്ലാവരും ജനഭിമുഖ കുർബാനയിലേക്ക് തിരിച്ചു വരട്ടെ. എറണാകുളം - അങ്കമാലി - ഇരിങ്ങാലക്കുട രൂപതയിലെ വൈദികർക്കു അഭിവാദ്യങ്ങൾ ❤❤❤

    • @Syro-Zero
      @Syro-Zero 12 днів тому +2

      ഷൈജു - മുണ്ടാടൻ - തളിയൻ എഴുതി ഇരിഞാലകുടക്‌വേണ്ടി പുറപ്പെടുവിച്ച വിമത കുറിപ്പ് 😜
      അടുത്തതായി ചങ്ങനാശ്ശേരിക്കുവേണ്ടിയും വത്തിക്കാനുവേണ്ടിയും വിമത കോമരങ്ങൾ കുറിപ്പ് എഴുതുമോ ?? 😛
      മാർപാപ്പയെയും സിന്ഡിനെയ്‌മ ധിക്കരിക്കുന്ന വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

  • @thomasjoseph1439
    @thomasjoseph1439 12 днів тому

    Let them also get out. It is as simple as that. Priests cannot hold the Catholic Church to ransom. What do you think of yourself?

  • @josekalan8724
    @josekalan8724 12 днів тому +3

    നമ്മുടെ എല്ലാ പ്രാർത്ഥനകളും കൂദാശകളും കൽദായരീതിയിൽ തന്നെയാണ് നിലകൊള്ളുന്നത്, കൽദായ ത്തെ എതിർക്കുന്നവർ ആദ്യം ചെയ്യേണ്ടത് നിലവിലുള്ള എല്ലാ പ്രാർത്ഥന രീത്രികളും കൂദാശ ക്രമങ്ങളും ഉപേക്ഷിച്ച് പുതിയൊരു ശൈലി തുടങ്ങേണ്ടി വരും, അല്ലാതെ കൽദായ ത്തിൽ നിന്നും മോചനമില്ല😮

  • @joschoondel6249
    @joschoondel6249 11 днів тому

    Eakamathimohakare ithu evide chelavagilla😀

  • @manithomas2415
    @manithomas2415 12 днів тому +1

    Ithu fake annu ennu avar paranju old letter annu

  • @wehaveaneternallife967
    @wehaveaneternallife967 12 днів тому

    പണ്ട് ONIDA T V യുടെ പരസ്യത്തിൽ ഇവന്റെ പടമാണോ കൊണ്ടിരുന്നത്. നല്ല സാമ്യം 😢

  • @okkkerttk
    @okkkerttk 12 днів тому +1

    പ്രിയപ്പെട്ട ഇരിങ്ങാലക്കുടയിലെ ബഹുമാനപ്പെട്ട അച്ഛന്മാരെ. രണ്ടു വഞ്ചിയിലെ കാലു ചവിട്ടിക്കൊണ്ട് സഞ്ചരിച്ചാൽ നാശം എന്നാണ് കർത്താവിന്റെ വചനം പറയുന്നത്. നിങ്ങൾ ഈ രണ്ടു വഞ്ചിയിൽ കാല് ചവിട്ടി 2 കുർബാന അർപ്പിച്ച് നാശമടയുന്നതിലും ഭേദം കർത്താവ് അർപ്പിച്ച പോലെ ജനാഭിമുഖ്യ കുർബാനയിലേക്ക് തിരിച്ചു വരണം. അത് കേരളസഭയുടെ ഭാരത് സഭയുടെ ശ്രേയത്തിന് അത്യാവശ്യം തന്നെയാണ്

  • @LeonsDavies
    @LeonsDavies 12 днів тому +3

    ക്രിസ്ത്യാനികളുടെ ഐക്യം തകർക്കുന്ന രീതിയിൽ ആരും തന്നെ തീരുമാനങ്ങൾ എടുക്കരുത്എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു പ്രത്യേകിച്ച് മെത്രാന്മാരുടെയുംആർച്ച് ബിഷപ്പിനെയുംഅനുസരിച്ച് വിനീതരായി നിന്നുകൊണ്ട് ദൈവജനത്തെ ഒന്നിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ഐക്യം തകർക്കാൻ ആഗ്രഹിക്കുന്നവർക്ക് വടിയെറിന്ന് കൊടുക്കരുത് എന്ന്അപേക്ഷിക്കുകയാണ് ദൈവത്തെ ഓർത്ത് ഇതിൽ നിന്നും പിന്മാറണമെന്ന്ഇതിലെ ഓരോ വൈദികരോടുകാലുപിടിച്ച് അപേക്ഷിക്കുകയാണ്ഒരു അൽമായൻ

    • @cissyantony5088
      @cissyantony5088 12 днів тому

      ഞങ്ങളുടെ പൂർവ്വികർക്ക് വേണ്ടി എറണാകുളം അങ്കമാലി പ്രദേശത്ത് ഓർത്തഡോക്സ് യാക്കോബായ സഭയിൽ നിന്നും മാർപാപ്പയുടെ അധികാരം അംഗീകരിച്ച് ഉണ്ടായ സഭ യാ ണ് സീറോ മലബാർ സഭ ' കൽദായ സഭ വേണ്ടവർ അവരുടെ പൈതൃകത്തിലേക്ക് മടങ്ങട്ടെ. അവർക്കും ഒരു ഖർ വാപസി ആകാമല്ലോ. ക്ഷയിച്ചു കൊണ്ടിരിക്കു കേരളത്തിലെ കൽദായ സദയക്ക് തീവ്രവാദികളായ കൽദായരുടെ സഹായം ആവശ്യം ആയിരിക്കും.

  • @frbinoyjacob3348
    @frbinoyjacob3348 12 днів тому

    നാശത്തിൽ നിന്നും നാശത്തിലേയ്ക്ക് കൂപ്പുകുത്തുന്നു

  • @shammijose8229
    @shammijose8229 10 днів тому

    മെഡിക്കൽ സീറ്റ് 50,ഫിഫ്റ്റി എന്ന പോലെ 🌹🌹🌹50 ഫിഫ്റ്റി കുർബാന.. കഷ്ടം 🌹🌹🌹

  • @godsglory7301
    @godsglory7301 12 днів тому +2

    It's fake. This video is from a trade union leader mundadan. 😢

  • @joykm4713
    @joykm4713 12 днів тому

    നന്നായി. നിങ്ങളുടെ പൈശാചികതയും നിങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകിയാൽ നിങ്ങൾ എന്ത് ചെയ്യും എന്നും റോം മനസ്സിലാക്കട്ടെ. അങ്ങനെ നിങ്ങളോട് ദയ കാണിക്കാതിരിക്കട്ടെ.

  • @frbinoyjacob3348
    @frbinoyjacob3348 12 днів тому

    സഭയ്ക്കും കർത്താവിനും എതിരെയാണ് പ്രവർത്തിയ്ക്കുന്നത് എന്ന് ആരും മനസ്സിലാക്കുന്നില്ലല്ലോ? കർത്താവേ കരുണ കാണിക്കണേ

    • @user-qs8pq1mc8g
      @user-qs8pq1mc8g 12 днів тому

      കർത്താവിന് എതിരല്ല.കൽദായ മെത്രാന് എതിരായി ആണ്.

  • @maryjain1148
    @maryjain1148 12 днів тому +3

    താങ്കൾ തന്നെ പറയുന്നു തരതമ്യേന അപ്രസ്ക്ത മെന്ന് ' അപ്പോൾ അത് അനുസരിച്ചിരുന്നെങ്കിൽ എന്തു മാത്രം നാണക്കേട് ഒഴിവാക്കാമായിരുന്നു. കുറച്ചു നേരം അൾത്താരയിലോട്ട് തിരിഞ്ഞുനിന്നാൽ താങ്കൾ പറയുന്ന ചങ്ങനാശേരി ലോബി എറണാകുളം അതിരൂപയെ ചുവടോടെ എടുത്തു കൊണ്ടുപോകുമായിരുന്നോ?. ഞാനൊരു ലത്തീനാണ് എനിക്ക് ഇതിൽ ഒരു കാര്യവുമില്ല എന്നാൽ മറ്റു മതക്കാരുടെ പരിഹാസം ഞങ്ങൾക്കും കേൾക്കേണ്ടി വരുന്നുണ്ട് അതൊരു പ്രശ്നമല്ല എന്നാൽ രണ്ടു കൂട്ടരും കൂടിയെറിയുന്ന ഈ ചെളിയെല്ലാം ചെന്നു വീഴുന്നത് ഈശോ തമ്പുരാൻ്റെ മുഖത്താണ് അതിനുകിട്ടുന്ന മറുപടി താങ്ങാൻ പറ്റുകയില്ല കാരണം തമ്പുരാൻ പറഞ്ഞിരിക്കുന്നത് " എൻ്റെ ഈ ചെറിയവർക്ക് ഇടർച്ച നൽകുന്നതിനെക്കാൾ നല്ലത് കഴുത്തിൽ തിരികല്ല് കെട്ടി കടലിൽ ചാടി ചാകുന്നതാണ് "

    • @jobyalexanderalexander3439
      @jobyalexanderalexander3439 12 днів тому

      ലത്തീൻ കുർബാന ജനഭിമുഖമാണല്ലോ

    • @alexantony278
      @alexantony278 12 днів тому

      ലത്തീൻ കുർബാനയെ വെറും ഒരു ഗെയിമായി ചിത്രീകരിച്ച തട്ടിലിൻ്റെ പ്രസ്താവനയെ താങ്കൾ എങ്ങിനെ നോക്കി കാണുന്നു?

    • @maryjain1148
      @maryjain1148 11 днів тому

      @@alexantony278 ഇതിനൊരു മറു ചോദ്യമാണ് മറുപടിയായിട്ട് പറയാനുള്ളത് " അവർ മോശയുടെ സിംഹാസനത്തിൽ ഇരിക്കുന്നതിനാൽ അവർ പറയുന്നത് നിങ്ങൾ അനുസരിക്കണം അവരുടെ പ്രവൃത്തികൾ അനുകരിക്കേണ്ട " ഇതിൽ നിന്ന് താങ്കൾ എന്ത് മനസിലാക്കുന്നു ?
      പിതാവ് ഏത് സാഹചര്യത്തിലാണ് അത്തരത്തിൽ പറഞ്ഞിട്ടുള്ളത് എന്ന് എനിക്കറിയില്ല . അതുകൊണ്ട് അതിനെപ്പറ്റി അഭിപ്രായം പറഞ്ഞാൽ ശരിയാകില്ല എന്നിരുന്നാലും അവർ മോശയുടെ സിംഹാസനത്തിൻ ഇരിക്കുന്നതിനാൽ അവർക്കെതിരെ ഒരു വിധി പ്രസ്താവന നടത്താൻ ദൈവം എന്നെ അനുവദിക്കാതിരിക്കട്ടെ. നിർഭാഗ്യവശാൽ സാഹചര്യം അങ്ങിനെയല്ലാ എങ്കിൽ പോലും ' കാരണം സഭയേക്കാളും, പാരമ്പര്യത്തെക്കാളും, സ്വന്തം താല്പര്യത്തെക്കാളുമൊക്കെ വലുതാണ് ദൈവം

  • @jollythomas9606
    @jollythomas9606 12 днів тому +3

    ഇവർക്കെതിരെയും ആക്ഷൻ എടുക്കണം. കുറെ നാളായില്ലേ ഈ വിടുപണി തുടങ്ങിയിട്ട്. ദിവ്യകാരുണ്യത്തെ പോലും അവഹേളിച്ച അവരെ എന്തിന് വച്ചോണ്ടിരിക്കുന്നു. പോയി വേറെ വല്ല പണിയും ചെയ്ത് ജീവിക്കട്ടെ

    • @internationalcommentworker364
      @internationalcommentworker364 12 днів тому +1

      Eda naari monna visawasi yesuvinte perum paranju janangale kollayadichu Kure methranman viyarkkathe sukamai jeevikkunnu.

  • @okkkerttk
    @okkkerttk 12 днів тому +2

    ചങ്ങനാശ്ശേരിക്കാര് ഈ സഭയിലെ അധികാരം സ്ഥാപിക്കാനായി ലോബിയെങ്കിലും പോയപ്പോൾ സാത്താൻ അവരെ പിടികൂടി. ഈ സാത്താന്റെ ആളാണ് ഈ ആലഞ്ചേരിയും ആലഞ്ചേരിയെ കൂട്ടുപിടിച്ചു വരുന്ന ആളുകളെല്ലാം സാത്താന്റെ അഭിനിവേശം ഉള്ള ആളുകളാണ്. അവരെല്ലാവരും കൂടി ഈ സഭയെ നശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. എത്രയും വേഗം പിതാക്കന്മാര് അവര് തിരുത്തിയില്ലെങ്കിൽ സഭയുടെ നാശമായിരിക്കും ഉണ്ടാവുക

  • @wehaveaneternallife967
    @wehaveaneternallife967 12 днів тому

    നിങ്ങൾ വേറെ ഉണ്ടാക്കാൻ പോവാണെ മഹറോനെ പേടിക്കുന്നത് എന്തിനാ.

  • @jobinjohnson9533
    @jobinjohnson9533 12 днів тому

    😂😂😂😂😂

  • @sebastiankt2421
    @sebastiankt2421 12 днів тому +3

    വിനാശത്തിൻറെഅശുഭലക്ഷണങ്ങളായകൽദായപിശാചുംമെത്റാൻവേഷധാരികളും നമ്മുടേപടിവാതിലിൽ
    എത്തിനിൽക്കുന്നു

  • @jollydominic8489
    @jollydominic8489 12 днів тому

    No place for rebels in Catholic Churches.

  • @kuruvilajoseph7483
    @kuruvilajoseph7483 12 днів тому +1

    കൽദായം എന്നു പറഞ്ഞാൽ എന്താണെന്നു പോലും അറിയില്ല. കൽദായം എന്നത് ചങ്ങനാശ്ശേരി അതിരൂപതക്കാർ ഉണ്ടാക്കി വെച്ച ഏതോ കുഴപ്പം പിടിച്ച സാധനം എന്നാണ് വിമതർ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് 😂

    • @alexantony278
      @alexantony278 12 днів тому +1

      കൽദായത്തിന് അടിമയാകുമ്പോഴാണ് ഇങ്ങിനെയൊക്കെ ചെയ്യുന്നതും പ്രവർത്തിക്കുന്നതും.

  • @varghesenv2787
    @varghesenv2787 12 днів тому

    കുരിശുവര, way of the ക്രോസ്സ്, holy ക്രോസ്സ്, adoration, novena, saints, rosary, celibacy for priests, participation of the laity, നിങ്ങള്ക്ക് വേണോ. എറണാകുളം ത്തി നൊപ്പം നില്ക്കു. കൽദായ പാഷാണ്ടത ക്കെതിരെ പോരാടുക.
    എറണാകുളത്തെ അച്ഛന്മാരോട് എനിക്ക് അത്ര താല്പര്യം ഇല്ല.
    എന്നാലും ഈ കൽദായ വാദത്തെ എതിർക്കുന്നതിൽ ഞാൻ അവരോടൊപ്പം.

  • @user-fn8fy6tn3z
    @user-fn8fy6tn3z 12 днів тому +1

    നാം kaldaya സഭയുടെ പുത്രീ സഭ ആണ്. അവരുടെ ആരാധന ക്രമം ആണ് അല്പം ഭേദഗഗിതികളോടെ ഇപ്പോൾ ഉപയോഗിക്കുന്ന ടാക്സ. അതാണ് നിങ്ങൾ ജനഭിമുഖം ആയി നിന്നു ചൊല്ലുന്നത് 😂

  • @Chacko-bx9py
    @Chacko-bx9py 12 днів тому

    നിങ്ങൾ എന്ത് അനാവശ്യം പറഞ്ഞു വിശ്വാസികളെ തെറ്റധരിപ്പിക്കുന്നെ

  • @thomasthomas6382
    @thomasthomas6382 12 днів тому

    മുഞ്ചും.

  • @aaronk738
    @aaronk738 12 днів тому +1

    ഏറ്റവും അധികം ലത്തീൻ സങ്കരയിനങ്ങൾ ഉള്ള സ്ഥലമാണ് എറണാകുളവും ഇരിഞ്ഞാലക്കുടയും ഒക്കെ
    ഇവിടെ യൂറോപ്പിൽ ഒരു ഇരിഞ്ഞാലക്കുട മറുത ബിഷ്പിനെ സഭ പ്രതിഷ്ഠിച്ചിട്ടുണ്ട് സ്‌റ്റീഫൻ ചിറപ്പണത്ത് പുള്ളി No: 1 വിമതനാണ്😡😡

    • @OCDRockson
      @OCDRockson 12 днів тому +2

      Latin sangaraminam ennu puchikukayaanel aadhyam latin church yumaayulla bendham cut cheyuka. Apol syromalabar sabha mattoru orthodox sabhayaayi maarum. Ii pucham europilum americsyilumoke latin kurbana cholli kodikal undaakumpol kaanikunnillallo. Latin sabhaye keralathil kaanumpol pucham. Ennaal europilum americayilumoke ethu saayipinteyum kaalu pidikaanum oru uluppumilla. Savarna chrisangi mentality thanneyaanu ithinte pinnil. Iniyengilum christianityude real message - fatherhood of God and fraternity of brethren ulkolluka!

    • @npvarghese
      @npvarghese 12 днів тому

      Changanassery Christians are orthodox jaarana?😢

    • @tessyvarghese1797
      @tessyvarghese1797 12 днів тому +2

      ലാറ്റിൻ സങ്കര ഇനം തന്നെ ആണ് അല്ലെങ്കിൽ റോം ആയുള്ള് ബന്ധം വേർപെടുത്തി മറ്റു സഭയില്ലോട്ടു പോകുക

    • @Leo-do4tu
      @Leo-do4tu 12 днів тому

      ഒരു പേർഷ്യൻ ( കൽദായ)സങ്കര സന്തതി .

    • @alexantony278
      @alexantony278 12 днів тому

      ഏറ്റവും കൂടുതൽ യാക്കോ - ഓർത്തോ - മാർതോമ -കൽദായ സീറോ സങ്കരയിനങ്ങൾ കൂടുതലുള്ള പ്രദേശമാണ് ചങ്ങനാശേരി. അവിടെ പട്ടി പെറ്റാൽ ആ പട്ടി കുഞ്ഞുങ്ങളെ എറണാകുളത്ത് കൊണ്ട് വന്ന് വളർത്തേണ്ട. അത് അവിടെ തന്നെ വളർത്തിയാൽ മതി.

  • @josekannumkuzhy7751
    @josekannumkuzhy7751 12 днів тому +1

    👍