വാക്ക് തർക്കത്തിനൊടുവിൽ സംഭവിച്ചത് ഇതാണ്.. | Kasaragod Excise

Поділитися
Вставка
  • Опубліковано 20 вер 2024
  • ഞങ്ങളെ ജീവിക്കാൻ അനുവദിക്കില്ലേ സാറേ.
    സാറേ ഞങ്ങൾ ആ പണിയൊക്കെ പണ്ടേ നിർത്തിയതാണ്.. വേണമെങ്കിൽ വാഹനം പരിശോധിച്ചോളൂ.. #Kasaragod #excise #KeralaExcise #ME008 #MR004

КОМЕНТАРІ • 32

  • @user-wk2nz8ng8z
    @user-wk2nz8ng8z 6 місяців тому +11

    ഇത്രയും വരെ പറഞ്ഞത് ശരിയാണ് ഇനി അങ്ങോട്ട് എന്ത് സംഭവിക്കുന്നു എന്ന് നിങ്ങൾക്കും അറിയാൻ പറ്റില്ല ഞങ്ങൾക്കും അറിയാൻ പറ്റില്ല 😅

  • @ArunKumar-zg1og
    @ArunKumar-zg1og 6 місяців тому +12

    ഒറ്റിയതുകൊണ്ട് പിടിച്ചു.. ഇതുപോലെ എത്രയോ മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നു.. പരിശോധന നിർബന്ധം ആക്കണം

  • @SreejP-y9c
    @SreejP-y9c 6 місяців тому +8

    അവർ എക്സ്പീരിയൻസും കഴിഞ്ഞ് റിട്ടയർ ആകുന്നതിനുമുൻപ് പിടിക്കാൻ പറ്റി രഹസ്യവിവരം കിട്ടിയതുകൊണ്ട് അഭിനന്ദനങ്ങൾ ചെക്കിങ്ങിന്റെ കുറവാണ് കാരണം

  • @bajeesh-calicut6547
    @bajeesh-calicut6547 6 місяців тому +9

    കൂടെ ഉള്ളവർ ഒറ്റി 🤣🤣🤣🤣🤣🤣

  • @jamespc7868
    @jamespc7868 6 місяців тому +3

    ശ്ശോ പാവങ്ങൾ

  • @bibualappattu2002
    @bibualappattu2002 6 місяців тому +2

    Names of the culprits

  • @pranilkv810
    @pranilkv810 6 місяців тому +2

    അതിരാത്രം സിനിമ കണ്ടവർ ആയിരിക്കും...

  • @anudr.5878
    @anudr.5878 6 місяців тому +2

    രഹസ്യ വിവരം കിട്ടിയകൊണ്ട്...

  • @ranjunk6379
    @ranjunk6379 6 місяців тому +1

    Cheruppakarod enthoru sneham

  • @A.KThankachan
    @A.KThankachan 6 місяців тому

    Sir viva ram kitteyathu kondu mathram

  • @sabuisaacsothly6310
    @sabuisaacsothly6310 6 місяців тому

    ഓ.... വല്യകര്യമായി പോയി😳

  • @sandhiavasudevan4434
    @sandhiavasudevan4434 6 місяців тому

    (Ivide niyamam and nadapadi strong allathathu kondu Mathram..)) ...ente kudumbam Njanum pattini Aanu...***Jolie chaiyyanum jeevikkanum sammathikkathe gundayism kondu****veettil Akathu Kayari irikkunnu.......... (((ingane poyaal bhikshakkar ithilum bhedham ennu parayaaam))))am Sandhia.....aluva yil thamassam

  • @Godloveseventheleast
    @Godloveseventheleast 6 місяців тому +1

    കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് ഇല്ലേ ഇല്ല 😅

  • @shafeershay5943
    @shafeershay5943 6 місяців тому +1

    Operation. 😂😂😂 ഇത് മ്മ്മം

  • @mathewsraj4907
    @mathewsraj4907 6 місяців тому

    കൊലക്കേസ് പ്രതികൾ ഒക്കെ എങ്ങനെ വെളിയിൽ നടക്കുന്നു?

  • @ragahavan3038
    @ragahavan3038 6 місяців тому

    കഞ്ചാവ്തവിടൊമറ്റെ ആകുമോ

  • @ponnappanks4254
    @ponnappanks4254 6 місяців тому +1

    കുറേ പിടിക്കുന്നു നാട്ടുകാരെ പറഞ്ഞു പ്രചരിപ്പിക്കുന്നു അടുത്ത തവണ പിടിക്കുപോഴും പറയും കഴിഞ്ഞ തവണ ഇവരെ പിടിച്ചിരുന്നു എന്ന് 10 ദിവസം കോഴിയും ചപ്പാത്തിയും കൊടുത്ത് വിശ്രമിക്കാൻ വിടുക. ഇനിയും ജയിൽ വാസികൾക്ക് കുറച്ച് കൂടുതൽ പണം അനുവദിക്കണം. ഇപ്പോഴുള്ളത് കുറവാണ്. നല്ല നിയമവും നടപ്പാക്കുന്ന കുറേ ജോക്ഗ്യന്മാരും.

  • @SayyidAli-ln4cs
    @SayyidAli-ln4cs 6 місяців тому

    Itharkaan kudukkunnath parayipikanam

  • @tulsitalks
    @tulsitalks 6 місяців тому

    പിടിച്ചിട്ട് അവരെ എന്ത് ചെയതു.

  • @tobyjacob111
    @tobyjacob111 6 місяців тому

    Ethinee okee encounter cheythuu mookiil panjii veykanullathinuu...
    Kondu poguva mutton biriyani theettikkan.

  • @ramayanaparayanam6705
    @ramayanaparayanam6705 6 місяців тому

    ഇതൊക്ക ആരോടാ പറയുന്നേ അന്വേഷണം അവിടെയാണ് പോയിന്റ് ഇത് ഒന്നും ആകില്ല

  • @karuns.sekhar846
    @karuns.sekhar846 6 місяців тому +1

    Ivanmaar Kaabooliwaalaayile Sankaraadiye Pole Kaanichataa😂

  • @solomonsolomon8443
    @solomonsolomon8443 6 місяців тому

    ഇതിന്റെ ഉരവിടം കണ്ടെത്താൻ. കഴിയുമൊ. സർ

  • @aruns5902
    @aruns5902 6 місяців тому

    😂😂😂

  • @prathapds
    @prathapds 6 місяців тому

    😂😂

  • @sandhiavasudevan4434
    @sandhiavasudevan4434 6 місяців тому

    At him criminal plum Alla.... PCC Und.....legally divorce chaithu Enna reason kondu..... Athum oru communist kkarane.........((vaashi vyragyam)))Athu paadillallo??????

  • @ranjunk6379
    @ranjunk6379 6 місяців тому +1

    Koppile vetta

  • @mathewjohn4431
    @mathewjohn4431 6 місяців тому

    Evane oke thuki collanam

  • @sandhiavasudevan4434
    @sandhiavasudevan4434 6 місяців тому

    (Ivide niyamam and nadapadi strong allathathu kondu Mathram..)) ...ente kudumbam Njanum pattini Aanu...***Jolie chaiyyanum jeevikkanum sammathikkathe gundayism kondu****veettil Akathu Kayari irikkunnu.......... (((ingane poyaal bhikshakkar ithilum bhedham ennu parayaaam))))am Sandhia.....aluva yil thamassam