കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ | Kazhinju poya kaalam kattinakkare | Devathaaru pootha kaalam

Поділитися
Вставка
  • Опубліковано 25 сер 2024
  • malayalam cover song | malayalam unplugged song | Patrick Michael | Athul Bineesh
    Sung by: Patrick Michael
    / patrickmichael
    Keys: Athul Bineesh
    / @athulbineesh45
    _______________________________
    Follow me on
    Instagram: / patrickmichaelmusic
    Facebook: / patrickmichaelmusic
    TikTok: / patrickmichaelmusic
    UA-cam: / patrickmichael

КОМЕНТАРІ • 1,1 тис.

  • @akhiljyothi369
    @akhiljyothi369 3 роки тому +2100

    ഒരിക്കൽ patrick ന്റെ പാട്ട് കേൾക്കാൻ വന്നതാ... പിന്നെ അങ്ങു പോകാൻ പറ്റിയിട്ടില്ല...♥️♥️♥️

  • @user-xf5gg8gw6y
    @user-xf5gg8gw6y 3 роки тому +1121

    തേച്ചിട്ട് പോകുന്നതിൽ അല്ല വിഷമം നമുക്ക് convincing ആയിട്ടുള്ള ഒരു മറുപടി തരാതെ നമ്മുടെ ജീവിതത്തിൽ നിന്നും ഇറങ്ങിയുള്ള ഒരു പോക്ക് ഉണ്ടല്ലോ........💔😔🥀

    • @_______930
      @_______930 3 роки тому +5

      😔

    • @_______930
      @_______930 3 роки тому +5

      💔🙁

    • @demonic3654
      @demonic3654 3 роки тому +3

      🥀

    • @rajijayakumar697
      @rajijayakumar697 3 роки тому +4

      Correct 😪😪

    • @midlaj328
      @midlaj328 3 роки тому +33

      ആ തരാൻ കയ്യാത്ത മറുപടിയിലാണ് തേപ്പ്

  • @mallugamer7727
    @mallugamer7727 3 роки тому +611

    കേൾക്കുന്നതിന് മുന്നേ like👍 അടിച്ച എത്ര പേര് ഉണ്ടിവിടെ

  • @arathythankappan1556
    @arathythankappan1556 3 роки тому +597

    മറ്റെന്നിനോടും തോന്നാത്ത ❤️ പ്രണയമാണ് ഈ ശബ്ദത്തോട്...

  • @sanbrosfoods2964
    @sanbrosfoods2964 3 роки тому +354

    മച്ചാന്റെ പാട്ട് ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കണം .... മച്ചാന്റെ വോയിസ്‌ അത് പൊളിയാണ്. ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @nazninaworld3068
    @nazninaworld3068 2 роки тому +70

    കണ്ണു നിറഞ്ഞു പോകുന്നു ...
    ഓർമകളിൽ ആ വസന്ത കാലത്തേ ഓർമ്മകൾ 🌺

  • @vishnuk3925
    @vishnuk3925 3 роки тому +233

    ഇത് പോലെ ഒരു പഹയൻ ഉണ്ടാവുമ്പോ കാലം പോലും ഒന്ന് പോയ് മറയാൻ മടിക്കും🙂🤗

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 2 роки тому +29

    2022 ൽ ആരൊക്കെ കേൾക്കുന്നു
    എജ്ജാതി ഫീൽ ❤

  • @bhas44
    @bhas44 3 роки тому +117

    ഒരു മുപ്പത് വർഷങ്ങൾക്ക് മുൻപ് സ്ഥിരം സ്കൂൾ യുവജനോത്സാവ വേദികളിലിൽ കേട്ടിരുന്ന പാട്ട്... ഞാനും പാടിയിട്ടുണ്ട്..

    • @noushadnambiparambil576
      @noushadnambiparambil576 2 роки тому

      Njanum

    • @abhinbose1861
      @abhinbose1861 2 роки тому

      Ithe full ithrem paat mathre... Olloo

    • @abinkuruvilla824
      @abinkuruvilla824 2 роки тому +8

      @@abhinbose1861
      കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
      കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
      ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
      നിന്‍റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ
      കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
      കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ…
      ദേവദാരു പൂത്ത കാലം നീ മറന്നുവോ
      അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ (2)
      ദേവദൂതുമായി വന്നൊരെന്‍റെ സ്വപ്നമേ
      ദേവലോകമിന്നെനിക്കു നഷ്ട സ്വർഗ്ഗമോ (2)
      കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
      കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ…
      മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ ?
      അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ (2)
      കരളിനുള്ളിലൂറി നിന്നൊരെന്‍റെ രാഗമേ
      കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ…(2)
      കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
      കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
      ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
      നിന്‍റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ
      കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
      കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ…!

    • @ktreesa465
      @ktreesa465 Рік тому

      Yes entey 7th classil exertionu pooyappol busil entey DEENAAMMA teacher paacdiya paattu.. Teacher innum undoo ennariyilla..Edappally Devankulanghara school kaalom.. orikkalum marakkan kazhiyilla..

    • @shylajamk3495
      @shylajamk3495 Рік тому

      👍👍

  • @ramanipt9192
    @ramanipt9192 3 роки тому +35

    പാട്രിക് കുട്ടാ .. ഈ സോങ് മുഴുവൻ പാടി കേൾപ്പിക്കാമോ.... എന്ത് രസമുണ്ട് കേൾക്കാൻ .. എന്തൊരു വോയിസ്‌.. നെഞ്ചിൽ തട്ടുന്നു... ആയിരം പ്രാവശ്യം കേട്ടാലും മതിയാകുന്നില്ല............

  • @JAZ_WORLD
    @JAZ_WORLD 3 роки тому +44

    *ഒരുപാട് ഓർമ്മകൾ സമ്മാനിച്ചൊരു ഗാനം വീണ്ടും വീണ്ടും കേൾക്കുമ്പോൾ😞😞 മനോഹരം മനോഹരം👌👌👌*

  • @shemriali3448
    @shemriali3448 3 роки тому +93

    ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ💖

  • @dhinugeorge958
    @dhinugeorge958 3 роки тому +67

    കുറച്ച് കാലങ്ങൾക്ക് ശേഷം...patrick അണ്ണൻ വീണ്ടും വന്നിരിക്കുകയാണ് സുഹൃത്തുക്കളെ😘🥰💕🌈 ഫീലോട് ഫീൽ...😌🥀💕

  • @Reddevil366
    @Reddevil366 Рік тому +14

    കാറ്റായി വീശിയ പ്രണയം മഴയായ് പെയ്തൊഴിഞ്ഞപ്പോ ബാക്കിയത് നദിപോലെ കലങ്ങിയ എന്റെ ഹൃദയമായിരുന്നു..ഇന്നും തെളിയാത്തെ

  • @ridergirl7562
    @ridergirl7562 2 роки тому +1

    Ente അമ്മക്ക് patirck song okke valare ishtam aanu 💯💯 enikkum orupadu ishtam aanu chettante ee songs okke oru divassam angu vannu kettu pinee avide thanne iriunnu poyi 😘😘😘❤️❤️❤️❤️😉😉😉😉poli song vere level anau iniyum ഉയരത്തിൽ ethatte❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-bd9mv1dt4f
    @user-bd9mv1dt4f Місяць тому +2

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എൻ്റെയാ പഴയ സ്കുളും,കുട്ടുകാരും, ടീച്ചർമാരെയും, പിന്നെയാ പഴയ ക്ലാസ്സ്റൂമും എല്ലാം ഈ നിമിഷം കഴിഞ്ഞപോലെ
    ❤️❤️🥰🥰🥺🥺
    നിങ്ങളുടെ ആ വോയ്സ് കേൾക്കുമ്പോൾ എല്ലാം എൻ്റെ മനസിലേക്ക് ഓടി എത്തി
    Thanku ആ ഒരു കാലത്തിലേക്ക് കൊണ്ടു പോയതിന് 💕💕💕💝💝💝

  • @manu218812
    @manu218812 3 роки тому +14

    വേഗമാകട്ടെ ❤❤

  • @LAANZA
    @LAANZA Рік тому +4

    ഒരു പാട് വൈകിയെത്തിയ ഒരു വസന്തകാലമായി പോയപോലെ താങ്കളുടെ ഈ ശബ്ദംകേൾക്കാൻ ഞാനും വൈകി

  • @haripriyachakkzzzz7800
    @haripriyachakkzzzz7800 3 роки тому +3

    pinneyum pinneyum kelkkan thonnunnu....enthoru feel aanente ponno...ufff romaancham...✨❤️

  • @harithefightlover4677
    @harithefightlover4677 6 місяців тому +2

    ഇൗ പാട്ടിൽ ഉണ്ട് എല്ലാം..ഓർമകൾ വല്ലാത്തൊരു വേദന ആണ്😢❤❤❤

  • @mahir.c9852
    @mahir.c9852 3 роки тому +31

    ഓർമകളെ നിന്നെയോർത്തു കരയുന്നു ഞാൻ ...Those lines 🖤

  • @SajinNishanUncrownedKing
    @SajinNishanUncrownedKing 3 роки тому +166

    നിന്റെ പാട്ടു പലരെയും കേൾപ്പിച്ചു കൊതിപ്പിച്ചിട്ടുണ്ട് broiii - ഒരു മിനിട്ടിൽ തീരുന്ന മാന്ത്രികം - സ്നേഹം സൗദിയിൽ നിന്നും - how to contact you bro ?

  • @HananZlm
    @HananZlm 3 роки тому +36

    Ee channelile njan kelkatha song illa🥰🥰😍😍

  • @adithiadwaith9962
    @adithiadwaith9962 3 роки тому +1

    Snehathin poonjolatheerathil namethum neram , status song kettittundu , video kandittilla eppoya kandathu SO GOOD 🥰🥰🥰🥰

  • @harimurali7265
    @harimurali7265 3 роки тому +16

    നമ്മൾ ഇഷ്ടപ്പെട്ടവർ.. നമ്മളെ ഇഷ്ടപ്പെടുന്നവർ... നമ്മളെ വിട്ട് പോകുന്നതിനേക്കാൾ വേദന അവർ നമ്മളെ ഒരു വാക്ക് കൊണ്ട് പോലും ഒന്ന് Convince ചെയ്യാതെ പോകുന്നതാണ്...
    ചെറിയ പിണക്കത്തിൽ പോലും അവൾക്ക് പാടിക്കൊടുത്ത പാട്ട്....
    I love u a lot....❤

  • @sreejeshanneri8048
    @sreejeshanneri8048 3 роки тому +11

    Broyude പാട്ട് തേൻ മിട്ടായി പോലെ അണ്..bayangara ടെസ്റ്റ് ആയിരിക്കും. പക്ഷേ വേഗം തീരുന്നു പോകും

  • @Reevapt
    @Reevapt 3 роки тому +10

    Addiction of ur voices 💞💯ഉറങ്ങാൻ കിടക്കുമ്പോ ഒരു തവണ ഒരു സോങ് അത് കേക്കുമ്പോ ഉള്ള ഫീൽ 💞repeated ചെയ്തു കേക്കുന്ന സോങ് അത് "സ്നേഹത്തിൻ പൂ നുള്ളി ബാല്യങ്ങൾ "......💖💖wonderful feel💯💯

  • @chinnuzzz5247
    @chinnuzzz5247 3 роки тому +1

    Adipoliiii supprrrr aayitund. Nannai paaditund 👌👌👌👌👌😍😍😍😍orupaad eshtapettu

  • @Shortcircuitttss
    @Shortcircuitttss 3 роки тому +29

    Premier aayond എന്ത് cmnt ഇടും എന്ന് ചിന്തിക്കുന്ന le ഞാൻ 😌
    Enthokke aayalum song poliyeerkkum ath parynda aacshym illa❤️
    Nte മോനെ poli 🔥
    Ennaa feel aahn😻

  • @abhijithabhi6042
    @abhijithabhi6042 2 роки тому +4

    ഒടുവിൽ ഓർമ്മകൾ മാത്രമാകാൻ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ചിലർ ഉണ്ട് 🙂

  • @sreelalns
    @sreelalns 8 місяців тому +2

    നാലില് പഠിക്കുമ്പോൾ അവൾ ഈ പാട്ട് പാടുന്നത് ഇന്നും എന്റെ ഓർമയിൽ ഉണ്ട്... 10 വർഷങ്ങൾക്ക് ഇപ്പുറം എന്ന് ഈ പാട്ട് കേട്ടാലും അവൾ എന്റെ മനസ്സിലേക്ക് വരും.. പറയാൻ വാക്കി വെച്ച പ്രണയം മാത്രം ആയിരുന്നു പോയി അത് 🙂💗

  • @manugeorgejacob9240
    @manugeorgejacob9240 21 день тому

    @patrick So soothing to hear.. I love this the most from your collection

  • @femithasherin2999
    @femithasherin2999 Рік тому +3

    Ente valsan mash eyuthiya ever feeling song ❤😇🥰

  • @sabareeshprakash5067
    @sabareeshprakash5067 3 роки тому +79

    Bro...anarkali movie le "vanam chayyum" song paduo❤

  • @sajeenaa8318
    @sajeenaa8318 2 роки тому +2

    Super aayi padi

  • @vaigalijivijesh4639
    @vaigalijivijesh4639 2 роки тому

    Ee sound vecha ee song ishdapettathu....original song kettittilla....enna voice 💃

  • @shabeeralik.p2159
    @shabeeralik.p2159 3 роки тому +3

    മച്ചാന്റെ പാട്ട് വിദേശത്തു നിന്ന് കേൾക്കണം..
    അതും 90s കിഡ്സ്.....
    ഈ പാട്ട് കേട്ട് പഴയ ഓര്മകളെയും, സ്വന്തം നാടിനേയും, വീട്ടുകാരെയും ഒക്കെ മിസ് ചെയ്യുമ്പോൾ.....
    We will lost ourself...😟😞😒😫

  • @ameervk9164
    @ameervk9164 3 роки тому +5

    എന്റെ പോന്നോ എന്താ ഫീൽ ❤️❤️❤️❤️❤️❤️❤️❤️

  • @baburajgopalapillai9459
    @baburajgopalapillai9459 Рік тому +2

    I think this one is your masterpiece. What a feel.Etra tavana kettu.enikkariyilla.😘

  • @abhijithpk6715
    @abhijithpk6715 Рік тому +1

    പാട്രിക്... ഒരു രക്ഷയുമില്ല... ആ പഴയ കാലം എല്ലാം വീണ്ടും ഓർത്തു പോകുന്നു... ❤️❤️❤️

  • @mrudhulauk316
    @mrudhulauk316 3 роки тому +30

    Just addicted to your voice❤ A magical voice 😍

  • @Aqua-hg8cw
    @Aqua-hg8cw 3 роки тому +3

    Pandenno schoolil oru teacher njangalk padi kelpichathorkunnu....thank you so much..varshangalk shesham ipolanu kelkunath..❣️❣️

  • @Adhixo1
    @Adhixo1 3 роки тому +2

    ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി ❤❤❤❤❤❤

  • @user-in4hy4pp7s
    @user-in4hy4pp7s 2 роки тому +2

    തെങ്ങിന്റെ മുകളിൽ സ്നേഹിച്ചു പെണിന്റ പേര് എഴുതി വെച്ചു അങ്ങനെ ഒരുപാട് ഓർമ്മകൾ തന്നു നല്ല പ്രണയം ആയിരുന്നു അത്

  • @safeersafi264
    @safeersafi264 3 роки тому +19

    ഓരോ പാട്ട് കേള്‍ക്കുമ്പോള്‍ ഇതാണ്‌ സൂപ്പര്‍ എന്ന്‌ തോന്നും അപ്പൊ തന്നെ bro വേറേ പാട്ടും കൊണ്ട് വരും അപ്പോ അത്‌ അതിലും സൂപ്പർ ആവും 🥰🥰🥰nice voice

  • @obzqura
    @obzqura 3 роки тому +9

    Entammo poli ❤

  • @vijithvk4892
    @vijithvk4892 3 роки тому +1

    വാട്സ്ആപ് സ്റ്റാറ്റസ് കണ്ടിട്ട് തപ്പി വന്നതാ ഈ വോയിസ് കേട്ടിട്ട് ഒരു രക്ഷയും ഇല്ല 😘😘😍😍

  • @shahlanahla1900
    @shahlanahla1900 3 роки тому +2

    Kazhinjupoya kalam kattinakare kozhinjupoya ragam kadalinakare

  • @saithansir4988
    @saithansir4988 3 роки тому +3

    Kelkkumbool ലഹരി പകരുന്ന, പാട്ടുകൾ haaa....... ❤.. ❤... ❤... ❤...

  • @jithurajr5398
    @jithurajr5398 3 роки тому +14

    എന്താ ഫീൽ ❤️❤️❤️

  • @indhum4657
    @indhum4657 2 роки тому +1

    90കാലഘട്ടത്തിൽ എന്റെ പാട്ട് ടീച്ചർ പഠിപ്പിച്ചിരുന്ന പാട്ട്....
    ഇത്രയും ഫീലോടെ കേട്ടപ്പോ... കണ്ണുനിറഞ്ഞു പോയി... കുട്ടികാലത്തെ ഒരു പാട് ഓർമ്മകൾ... മനസ്സിലേക്ക് വന്നു.... ഒത്തിരി നന്ദി.... ഇനിയും നന്നായി പാടാനും ഉയരങ്ങളിൽ എത്താനും.... ദൈവത്തോട് പ്രാർത്ഥിക്കുന്നു....

  • @jintojaimson4381
    @jintojaimson4381 3 роки тому +1

    മച്ചാനെ നമുക്കൊന്ന് നേരിട്ട് കാണണം...
    പൊളി ഫീൽ....

  • @amaldev6966
    @amaldev6966 3 роки тому +4

    അറിയാതെ ഞാൻ ഈ ശബ്ദത്തിൽ അലിഞ്ഞുപോവുന്നു😌😌

  • @rukz6549
    @rukz6549 3 роки тому +7

    Poli👍👍👍👍👍🌹

  • @BroVlogger
    @BroVlogger 2 роки тому +1

    എന്റെ പൊന്നാളിയ ...എനിക്കു ഒന്നും.. പറയാൻ ഇല്ല ഇ ശബ്ദത്തിനു മുന്നിൽ

  • @lijomanacheriyil
    @lijomanacheriyil Рік тому

    Daleema chechy padiya paatu.., bro... Superbly sang... Superbb sound

  • @BLUeMooN_0210
    @BLUeMooN_0210 3 роки тому +5

    ഇതാണ് ഞാൻ തേടിക്കൊണ്ടിരുന്നത്.. Full പാടുവോ plzzzz ♥♥♥♥♥❤️❤️❤️❤️❤️❤️❤️🥰🥰🥰🥰💯💯💯

    • @vijithvk4892
      @vijithvk4892 3 роки тому +1

      അതെ ഫുൾ ഇല്ല അതാണ് എന്റെയും വിഷമം

  • @joshlageorge2847
    @joshlageorge2847 3 роки тому +5

    🔥🔥🔥addicted to voice....🤞🤞😇😇

  • @dipinma8682
    @dipinma8682 3 роки тому +2

    E song padiyavaril ettavum mikacha sound.. you are legend ❤️

  • @rakhirakhi3867
    @rakhirakhi3867 Рік тому +1

    എത്ര കേട്ടാലും മതിയാവില്ല ❤️❤️❤️❤️❤️❤️

  • @ashahareendran9898
    @ashahareendran9898 3 роки тому +10

    Such a melting voice ❤God bless you dear 😊😊😍😍😍

  • @rajeshrajgopal1346
    @rajeshrajgopal1346 2 роки тому +8

    Dear Patrick ,the lines of this song are so haunting and you have rendered it so hauntingly melodious. Hats off

  • @vidyaviswa3438
    @vidyaviswa3438 3 роки тому

    Oro paattilum silent aaya oru pain feel cheyyunnund.. Superb keep going

  • @kabeerkabee1788
    @kabeerkabee1788 3 роки тому +2

    എനിക്ക് ഇഷ്ടായി എന്താ പറയാം ഒരു പാട് ഓർമ്മകൾ മനസിൽ അലയടിക്കുന്ന

  • @VishnuVishnu-sd1rb
    @VishnuVishnu-sd1rb 2 роки тому +3

    സ്വന്തമാണെന്ന് നമ്മൾ കരുതിയവർ നമ്മളെ ചതിച്ചിട്ടു ഒറ്റപ്പെടുത്തി പോകുമ്പോഴുളള അവസ്ഥ Real Life ൽ വന്നവർക്കറിയാം ഈ പാട്ടിൻ്റെ feel🥰🥰

  • @Shameemav
    @Shameemav 3 роки тому +18

    കഴിഞ്ഞും കൊഴിഞ്ഞും പോയൊരു ഇഷ്ടത്തെ മനസ്സിന്റെ ഉള്ളിന്റുള്ളിൽ സൂക്ഷിക്കുക കാലങ്ങൾക്കപ്പുറവും അതിന്റെ സുഗന്ധം നമ്മുടെ മനസ്സിൽ ആറാടിക്കും ആര്മാദിക്കും അനുഭവം സാക്ഷി

  • @shivaniammuz2224
    @shivaniammuz2224 2 роки тому +1

    Nth pwoli voice ann ee chettante🤗❤️

  • @vidhyavidhu7010
    @vidhyavidhu7010 3 роки тому +1

    Chetane orupaad orupaad ishtaaa chetaaaa...💓💓💓😍😍😍😍😍😍endhoru voice ahh...ennum ettante sngs kelkunnadha ente pani....love u Patrick chetaaa...

  • @anjalibiji2829
    @anjalibiji2829 Рік тому +7

    You've got a charming voice.This voice deserves much appreciation and recognition .👏🙌

  • @midlaj328
    @midlaj328 3 роки тому +6

    പ്രണയവസന്തം പൂത്തകാലം നീ മറന്നുവോ...
    അന്ന് ഗന്ധർവ്വന്മാർ ചൂടി തന്ന പൂ
    മറന്നുവോ....
    പ്രണയദൂതുമായി വന്ന എന്റെ സ്വപ്നമേ...
    പ്രണയലോകം ഇന്നെനിക്ക് നഷ്ട
    സ്വര്ഗ്ഗമോ.....

  • @satheeshkumarklkd9888
    @satheeshkumarklkd9888 2 роки тому +1

    Pwoli💞💞💞

  • @martinssound8246
    @martinssound8246 3 роки тому +2

    Super cute feel bro

  • @shamonav1023
    @shamonav1023 3 роки тому +8

    ഞാനും പാട്രിക് ന്റെ പാട്ട് ഒരു തവണ കേട്ടത് ആണ്..പിന്നെ ഞാനും ആയി ബിഗ് ഫാൻ 😍😍😍

  • @ak_sound_effects
    @ak_sound_effects 3 роки тому +7

    Addicted to your voice 💖😻

  • @khabibhighlights1895
    @khabibhighlights1895 2 роки тому +2

    Fist time song kettu njn sub cheythu💕💕💕💕💕💕

  • @meenus256
    @meenus256 2 роки тому

    😊🥰
    Kelkkan orupadu vyki...
    Shabhdame ninne njan pranayikkunnu.....
    Varikalil parayunna kazhinjupoyakalam.......
    Eniyum 🎵 kelkkanam....

  • @sruthiks9533
    @sruthiks9533 3 роки тому +5

    No words to say... Close your eyes and hear this song, heavenly feeling.❤

  • @whitenight2010
    @whitenight2010 2 роки тому +4

    എന്റെ husbandidnte പ്രിയ song ഇന്ന് ഇല്ല എന്നെ വിട്ടു പോയി 😔😔😞

  • @vivekts7488
    @vivekts7488 3 роки тому +1

    Wow wow wow super

  • @aswathybabu5243
    @aswathybabu5243 3 роки тому

    Parayaan vaakkukalilla superb👍🙏

  • @jobinp08
    @jobinp08 3 роки тому +21

    Gramaphone ലെ *" എന്തെ ഇന്നും വന്നില്ല"* ഒന്ന് പാടുമോ... പ്ലീസ്..

  • @jacobstephen8137
    @jacobstephen8137 3 роки тому +3

    Beautiful bro ❤️

  • @adhileo10
    @adhileo10 Рік тому

    Adi Poli chetta full song padayirunnenlil kollamayirunnu

  • @user-bx5co8rx1j
    @user-bx5co8rx1j 2 місяці тому +1

    Polichu broo❤❤❤❤

  • @varunks9760
    @varunks9760 3 роки тому +5

    Bro... Can you please sing this full song and upload once...You have such an amazing voice....Can you please sing it completely?

  • @lalualexactor
    @lalualexactor 3 роки тому +3

    A.Ayappan 🥺💕

  • @greeshmareji9148
    @greeshmareji9148 3 роки тому +2

    Patrick...❤❤❤❤❤❤❤❤ ❤

  • @indianarmyindiannavylover5391
    @indianarmyindiannavylover5391 2 роки тому

    അടിപൊളി ചേട്ടാ സൂപ്പർ 😘😘😘😘😘😘

  • @joicejose86
    @joicejose86 3 роки тому +24

    ഇൻസ്റ്റയിൽ പാട്രിക് ന്റെ സ്റ്റോറി കണ്ട് ഇവിടെ ഓടി എത്തിയവർ ഉണ്ടോ? 😇

  • @Zehra_official05
    @Zehra_official05 3 роки тому +3

    Stay blessed🥰❤
    Love u and ur sound ❤❤❤❤❤

  • @disnajino7223
    @disnajino7223 11 місяців тому +1

    ഈ പാട്ട് ഈ ശബ്ദത്തിൽ കേട്ടാ എനിക്ക് കുറച്ചൂടെ ഇഷ്ടായത് പിന്നെ ഈ ശബ്ദം അന്വോഷിച്ചു കണ്ടു പിടിച്ചു ഇങ്ങു വന്നതാ. നന്നായിട്ടുണ്ട്.

  • @akshayasankar8014
    @akshayasankar8014 3 роки тому

    ഇങ്ങേർ pwoli aan tto.....ബ്രോയി ടെ song illathe ഉറക്കം വരാത്ത അവസ്ഥായി♥️

  • @thasneem3718
    @thasneem3718 3 роки тому +4

    Addicted to your voice ♥️

  • @shahishahid9768
    @shahishahid9768 3 роки тому +4

    മനസ്സിൽ സന്തോഷവും സങ്കടവും ഒരുമിച്ച് വരുന്നു ❤️

  • @babinnedumbaan383
    @babinnedumbaan383 3 роки тому +1

    Ambo👌👌👌👌❤️❤️❤️

  • @Ponnugh2eg
    @Ponnugh2eg 3 роки тому +2

    Super voice... അടിപൊളി singing... Great singer you are....

  • @kondoormediamediacitty9246
    @kondoormediamediacitty9246 3 роки тому +3

    വളരെ മനോഹരം ഈ സുന്ദര ഗാനം ❤❤❤

  • @rejin99
    @rejin99 3 роки тому +17

    കണ്ട പട്ടി show ന് ഒക്കെ M like view..... ന്റെ മുത്തിന് എന്തെ ഇങ്ങനെ love u buddy

    • @dreamrecords7818
      @dreamrecords7818 3 роки тому

      Sathyam bro

    • @user-cx8yg4wj1y
      @user-cx8yg4wj1y 3 роки тому +1

      അതെ കുറേ അളിഞ്ഞ vlogs okke 1 M views okke.... കഴിവുള്ളവരെ ആരും അംഗീകരിക്കില്ല

  • @daisymathew2206
    @daisymathew2206 3 роки тому +2

    Dear 👍🙏 your voice is so marvelous and to hear it 💝❤️ no words to explain......your voice,. god bless you
    ....tc

  • @santhikrishnacs9228
    @santhikrishnacs9228 Рік тому

    ആദ്യത്തെ വരികൾ കേട്ടതേ ഞാൻ ലൈക്കടിച്ചു
    എത്ര സുന്ദരമായ ശബ്ദം
    ഫുൾ പാടാമായിരുന്നു