Njanum oru Amaze owner ahn 2015 model i vtec petrol 178000+ odi ippozhumm vandi power ahn City il oru 14 to 16 kittum Highways il 19 to 22 vare kitiyitundd engine nalla relaible ahn maintainance ahnegilum cheap ahn nalla oru family compact sedan ahn Honda Amaze pinne kore per paruyunnu petrol amaze valiv illa kettam kerilla ennokke enikk athonnum feel cheythitilaa vandi nice ahn
ഹോണ്ട amaze cvt നോക്കിയിരിന്നു, കമ്പനി പൂട്ടി പോവുമെന്ന് ഇടക് ന്യൂസ് കേട്ടോണ്ട് ഒരു പേടി, test ഡ്രൈവ് ഒക്കെ പെട്ടന്നു കിട്ടി, ഫൈനൽ പ്രൈസ് പറയണേൽ വണ്ടി ബുക്ക് ചെയ്യണമെന്ന് പറഞ്ഞു, testdrive ഒഴിച് ബാക്കി മൊത്തം ഒരു ശോകം. ഫ്രിണ്ടിന്റെ brio എടുക്കാൻ പോയ ദിവസം കൂടി ഓർമ വന്നൊണ്ട്, അവസാനം കറങ്ങി തിരിഞ്ഞു toyota glanza g amt എടുത്തു, Toyota നല്ല കസ്റ്റമർ സർവീസ് ആണ് key ഹാൻഡ്ഓവർ ചെയ്യുമ്പോ staff എല്ലാരും വന്നു, സർവീസ് ചെന്നപ്പോ നല്ല dealings ആരുന്നു, 10lakh vandi വാങ്ങിയ ആളെയും 40lakh വണ്ടി വാങ്ങിയ ഒരേ പോലെ ട്രീറ്റ് ചെയ്യുന്നേ,
vandi adipoli aan pakshe company cheythelkunna tuning theere pora. oru amaze eduthit code6 tune cheyth iridium plugs + k&n air filter itt nolku, 103bhp powerum 130nm torqum kittum. oru lagum onnum feel avilla. 0 to 100 oru 10 secondsil kerum company tuningil ath 12.3 seconds aan. ende youtube channelil acceleration video und after remap ellarkum kand nolkam!
Parts ഏതു വണ്ടിയുടെ ആയാലും costly ആണ് പ്രെത്യകിച്ചു major പാർട്ട്സുകൾ.... ഈ കോസ്റ്റ് വരുന്നത് മെയിൻ ആയിട്ടു 1 lakh kms മേജർ സർവീസ് സമയത്ത് ആണ്...parts ഒകെ ചേഞ്ച് ചെയ്ത് ഇടേണ്ടി വരുമ്പോൾ ഒരു 50000 ഒകെ ഓടിയിട് വണ്ടി കൊടുക്കുന്നെ ആൾക്ക് അമിത സർവീസ് കോസ്റ്റ് ഉണ്ടാകുനില്ല...
@@Lolanlolan304 എൻറെ ഫ്രണ്ടിൻറെ അടുത്ത് Volkswagen ameo ഉണ്ട് മുപ്പതിനായിരം കിലോമീറ്റർ ആയുള്ളൂ injector ഉൾപ്പെടെ ഒരു സർവീസ് കോസ്റ്റ് വന്നത് ഇരുപത്തി അയ്യായിരം രൂപയാണ് എൻറെ കയ്യിൽ ഒരു ഹോണ്ട സിറ്റി ഉണ്ട് നാൽപ്പതിനായിരം കിലോമീറ്ററായി 2016 മോഡലാണ് cvt 8000 രൂപയാണ് maintenance cost വരുന്നത്
@@deepus09 കമ്പനി സർവീസ് നോകുമ്പോഴാണ് കോസ്റ്റ്.... ഇപ്പോൾ പലരും പുറത്തു കൊടുത്ത് ചെയ്യുന്നവർ ഒണ്ടു... വാറന്റി തീർന്നെ വണ്ടി ഒകെ പുറത്തു കൊടുത്തു ചെയുന്നതാണ് നല്ലത്...
@@deepus09താങ്കൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ് കാരണം വണ്ടി വിൽക്കുമ്പോൾ കാർ കമ്പനിക്കാർക്ക് വലിയ ലാഭം ഒന്നുമില്ല 48% ടാക്സ് ആണ് മൊത്തം വരുന്നത് അതുകഴിഞ്ഞ് ഡീലറുടെയും മറ്റു ചിലവുകളും കഴിഞ്ഞു വരുമ്പോൾ വളരെ തുച്ഛമായ തുക മാത്രമാണ് കാർ കമ്പനിക്ക് കിട്ടുന്നത്.... കൂടാതെ ഇത് ഡിസൈൻ ചെയ്യാനും അപ്ഡേഷൻ നടത്താനും കോടിക്കണക്കിന് രൂപയുടെ എൻജിനീയറിങ്ങും മറ്റും ഇതിന് ആവശ്യമായിട്ടുമുണ്ട്...
Honda City User anu 2019 model Diesel automatic Dislikes anu kooduthal 1) Ground clearance mosam anu Almost yella bumb um cutting um adi idikkum. Full load anel 💯 adi thattum. 2) Cvt rubber band effect anu , really annoying 3) Seats mosam anu valare hard anu front seats comfort illa. 4) Ride quality is not good Pinne Milage is really impressive 20-25 vare highway il kittunnund (diesel)
ഈയിടെ ഒരു ബന്ധുവിൻ്റെ അമെയ്സ് ഓടിച്ചു. അഞ്ച് പൈസയുടെ പവർ ഇല്ല. CVT വണ്ടി ആണ്. ഓവർടേക്ക് ചെയ്യാൻ ഒക്കെ പാടാണ്. മൈലേജും കുറവാണ്. സിറ്റിക്ക് ഇതിൽ കൂടുതൽ മൈലേജ് കിട്ടും എന്ന് കരുതുന്നു 😢
2:34 Video review start at
Njanum oru Amaze owner ahn 2015 model i vtec petrol 178000+ odi ippozhumm vandi power ahn
City il oru 14 to 16 kittum Highways il 19 to 22 vare kitiyitundd engine nalla relaible ahn maintainance ahnegilum cheap ahn nalla oru family compact sedan ahn Honda Amaze pinne kore per paruyunnu petrol amaze valiv illa kettam kerilla ennokke enikk athonnum feel cheythitilaa vandi nice ahn
CVT ആണോ? CVT ക്ക് ആണ് വലിവ് ഇല്ല എന്ന് പറഞ്ഞത്.
@@neog3461 alla manual
ഹോണ്ട amaze cvt നോക്കിയിരിന്നു, കമ്പനി പൂട്ടി പോവുമെന്ന് ഇടക് ന്യൂസ് കേട്ടോണ്ട് ഒരു പേടി, test ഡ്രൈവ് ഒക്കെ പെട്ടന്നു കിട്ടി, ഫൈനൽ പ്രൈസ് പറയണേൽ വണ്ടി ബുക്ക് ചെയ്യണമെന്ന് പറഞ്ഞു, testdrive ഒഴിച് ബാക്കി മൊത്തം ഒരു ശോകം. ഫ്രിണ്ടിന്റെ brio എടുക്കാൻ പോയ ദിവസം കൂടി ഓർമ വന്നൊണ്ട്, അവസാനം കറങ്ങി തിരിഞ്ഞു toyota glanza g amt എടുത്തു, Toyota നല്ല കസ്റ്റമർ സർവീസ് ആണ് key ഹാൻഡ്ഓവർ ചെയ്യുമ്പോ staff എല്ലാരും വന്നു, സർവീസ് ചെന്നപ്പോ നല്ല dealings ആരുന്നു, 10lakh vandi വാങ്ങിയ ആളെയും 40lakh വണ്ടി വാങ്ങിയ ഒരേ പോലെ ട്രീറ്റ് ചെയ്യുന്നേ,
Inger celebrity aano? Baiju Nair sir also ingerde edut aanu choiche
ഞാനും വാങ്ങി ഒരു amaze (s)🥰
നല്ല വീഡിയോ.. Owner നല്ലത് പോലെ കാര്യങ്ങൾ പറഞ്ഞു.. വണ്ടിയുടെ ഒരു ഡ്രൈവ് expect ചെയ്തു.. കണ്ടില്ല.. Anyways thanks Neff
Really good going neff, keep going, i was particularly looking fr amaze cvt user review just today and you did it just right. 🎉
Cruise Full optionil undallo vx illl
Ford Fiesta cheyyumo
vandi adipoli aan pakshe company cheythelkunna tuning theere pora.
oru amaze eduthit code6 tune cheyth iridium plugs + k&n air filter itt nolku, 103bhp powerum 130nm torqum kittum.
oru lagum onnum feel avilla.
0 to 100 oru 10 secondsil kerum company tuningil ath 12.3 seconds aan.
ende youtube channelil acceleration video und after remap ellarkum kand nolkam!
Cvt model tune cheythal worth aano?
@@anjohnsj783 manual vandi stock conditionil 12.3 seconds an 100 keran aa timingsilek ethum compared to 16 seconds in cvt
I'm facing glove box noise issue in my amaze
@@brandautomotive9809 that can be easily fixed in nearby workshop
Tune chyyan price ethrayi
Amaze doesn't need rear AC
Which is best. I am going to buy car in next month new kia seltos automatic base model ivt or new creta automatic base model ivt
Bro both cars are same...jst go through the design and decide
@@WalkWithNeff which has more leg space in back seat for 3 memebers
@@sneha_s2004 seltos is more spacious than creta..
ലേ വാഷിംഗ് ടീം : ഇനി വേറെ ഒരുത്തിലും കഴുകി ഇല്ലെങ്കിലും മിറർ ന്റെ താഴെ വാഷ് ചെയ്യണം 🤭
സ്ഥിരം പ്രേക്ഷകനാണ്. ഒരു suggestion ഉണ്ട്.പെട്രൂൾ അല്ല bro. പെട്രോൾ ആണ് ശെരി 👍🏼
നല്ല അവതരണം.👍👍👍
Najnum pulliyae polae thannae Tiago to Amaze
Amaze diesel nele power ind vann pulling vandik🔥
ഹോണ്ടയുടെ സ്പെയർ വലിയ വില എന്നു പറഞ്ഞു പരത്തുന്നുണ്ട് ചുമ്മാതാണ്
Parts ഏതു വണ്ടിയുടെ ആയാലും costly ആണ് പ്രെത്യകിച്ചു major പാർട്ട്സുകൾ....
ഈ കോസ്റ്റ് വരുന്നത് മെയിൻ ആയിട്ടു 1 lakh kms മേജർ സർവീസ് സമയത്ത് ആണ്...parts ഒകെ ചേഞ്ച് ചെയ്ത് ഇടേണ്ടി വരുമ്പോൾ
ഒരു 50000 ഒകെ ഓടിയിട് വണ്ടി കൊടുക്കുന്നെ ആൾക്ക് അമിത സർവീസ് കോസ്റ്റ് ഉണ്ടാകുനില്ല...
@@Lolanlolan304 എൻറെ ഫ്രണ്ടിൻറെ അടുത്ത് Volkswagen ameo ഉണ്ട് മുപ്പതിനായിരം കിലോമീറ്റർ ആയുള്ളൂ injector ഉൾപ്പെടെ ഒരു സർവീസ് കോസ്റ്റ് വന്നത് ഇരുപത്തി അയ്യായിരം രൂപയാണ് എൻറെ കയ്യിൽ ഒരു ഹോണ്ട സിറ്റി ഉണ്ട് നാൽപ്പതിനായിരം കിലോമീറ്ററായി 2016 മോഡലാണ് cvt 8000 രൂപയാണ് maintenance cost വരുന്നത്
Sservice and spareil ആണ് ഇപ്പൊൾ എല്ലാം കമ്പനി ഡെ ലാഭം....അതിൽ ആണ് കമ്പനി നിലനിൽക്കുന്നത് തന്നെ
@@deepus09 കമ്പനി സർവീസ് നോകുമ്പോഴാണ് കോസ്റ്റ്....
ഇപ്പോൾ പലരും പുറത്തു കൊടുത്ത് ചെയ്യുന്നവർ ഒണ്ടു...
വാറന്റി തീർന്നെ വണ്ടി ഒകെ പുറത്തു കൊടുത്തു ചെയുന്നതാണ് നല്ലത്...
@@deepus09താങ്കൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ് കാരണം വണ്ടി വിൽക്കുമ്പോൾ കാർ കമ്പനിക്കാർക്ക് വലിയ ലാഭം ഒന്നുമില്ല 48% ടാക്സ് ആണ് മൊത്തം വരുന്നത് അതുകഴിഞ്ഞ് ഡീലറുടെയും മറ്റു ചിലവുകളും കഴിഞ്ഞു വരുമ്പോൾ വളരെ തുച്ഛമായ തുക മാത്രമാണ് കാർ കമ്പനിക്ക് കിട്ടുന്നത്.... കൂടാതെ ഇത് ഡിസൈൻ ചെയ്യാനും അപ്ഡേഷൻ നടത്താനും കോടിക്കണക്കിന് രൂപയുടെ എൻജിനീയറിങ്ങും മറ്റും ഇതിന് ആവശ്യമായിട്ടുമുണ്ട്...
Honda City User anu 2019 model Diesel automatic
Dislikes anu kooduthal
1) Ground clearance mosam anu Almost yella bumb um cutting um adi idikkum. Full load anel 💯 adi thattum.
2) Cvt rubber band effect anu , really annoying
3) Seats mosam anu valare hard anu front seats comfort illa.
4) Ride quality is not good
Pinne Milage is really impressive 20-25 vare highway il kittunnund (diesel)
sound noise insulation also bad
What about Tata altroz
I am.planning to buy an automatic car, under 10-11 laks
Which one is good.
Full load anel swiftum adi thattum
@@binceraj7084rear seat thigh support bad
City ahno amaze ahno
Honda cld hv continued its diesel engine..
ഈയിടെ ഒരു ബന്ധുവിൻ്റെ അമെയ്സ് ഓടിച്ചു. അഞ്ച് പൈസയുടെ പവർ ഇല്ല. CVT വണ്ടി ആണ്. ഓവർടേക്ക് ചെയ്യാൻ ഒക്കെ പാടാണ്. മൈലേജും കുറവാണ്. സിറ്റിക്ക് ഇതിൽ കൂടുതൽ മൈലേജ് കിട്ടും എന്ന് കരുതുന്നു 😢
Use step down feature
Citykum mileage oke kuravanu...10-12km avg kitune
പവർ കുറവാണ് പക്ഷേ മൈലേജ് ഞെട്ടിച്ചു.. ഹൈറേഞ്ചിൽ rash driving ചെയ്തിട്ടും CVT യില് 14kmpl + MID മൈലേജ് കിട്ടി.. Tiago യെ അപേക്ഷിച്ച് സീറ്റ് , cushioning , thigh support , സസ്പെൻഷൻ മോശമാണ്
Enna ee budget il elam thiganja oru vandi iyalu onu para
Ne vella 1.5 engine use aki nadakunnavan arikum athanu power kurav ayi feel ayath. Ithream nalla oru engine verea kanilla
Waiting for this video
Ciaz review chymo
ഒട്ടും ജാഡ ഇല്ല 🫴
Nice🎉
അഡ്ജസ്റ്റബിൾ ഹെഡ് റസ്റ്റ് 😢
Deisel an poli
ഗോ മാതാ 26:55😂😂
Tatayude vandi arum edukaruth service chellumbo ariyam konam😂
Honda city 2024 users experience review
I'm using the latest City V variant.Obsidian blue. Totally satisfied till now. 😊ADAS features really helpful
First view
Next Honda city
Ellarum tata service mosham abhiprayam...enalum sales kuduthalanu...why
Patriotism
Yeah @@andrews13
Tata very bad