Renault Kwid user experience |

Поділитися
Вставка
  • Опубліковано 28 вер 2024
  • Thankyou Vishnu bro for sharing your experience
    Subscribe my channel : / @walkwithneff
    Kwid user experience Malayalam
    Kwid vs spresso
    Kwid vs alto
    Camera used:
    Canon 6D Mark ii amzn.to/3rMz3XF
    Canon EOS 60D
    Canon 50mm f/1.8 amzn.to/3QheDQ2
    Canon 75-300mm
    Oneplus 8 Pro
    Gopro Hero 7 amzn.to/46EHUtc
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Rode Wireless Go 2 amzn.to/3PSJSQ0
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com

КОМЕНТАРІ • 48

  • @manumalu9216
    @manumalu9216 4 дні тому +12

    11.ലക്ഷം കൊടുത്ത് എടുക്കുന്ന suzuki യുടെ fronx ന്ന് ഡ്രൈവർ സീറ്റ്‌ അഡ്ജസ്റ്റബിൾ ഇല്ലാ ക്യാമറ ഇല്ല rear ac ഇല്ല അതെല്ലാം വെച്ച് നോക്കുമ്പോൾ ക്വിഡ് സൂപ്പർ വിലയിൽ

    • @niriap9780
      @niriap9780 4 дні тому

      Satyam bro....FronX Baleno okke edukunnavar serikkum pottanmaar aanu...allel prayam koodiya uncle Segmentil varunnavar, vandikale Patti theere vivaram illathavar mathrame ippol maruti okke edukku...

    • @Saleena83
      @Saleena83 4 дні тому

      ഫ്രോങ്ക്സ്, ബലേനോ ഒക്കെ എടുക്കുകയാണേൽ ബേസ് മോഡൽ എടുത്താൽ വാല്യൂ ഫോർ മണി ആണ്.

    • @adhiltechvlog7682
      @adhiltechvlog7682 23 години тому

      Satyam bro

  • @tharik444
    @tharik444 4 дні тому +3

    Entry level le വളരെ മികച്ച വണ്ടി 👌with good features,good mileage , good handling...
    Long drive pblm ഒന്നും ഇല്ല...ഞാൻ കൊല്ലം to wayanaad പോയിരുന്നു വണ്ടി എടുത്ത time...no issues...valare kurach petrol cost ayiullu
    3 years Kwid use chythirunnu... review l owner പറഞത് ഒക്കെ കറക്റ്റ് ആണ്...engine noise kurach und ..അല്ലാതെ വേറെ issues illa..city l mileage 15 കിട്ടും..long 17 -20 sure anu..22 vare കിട്ടിയിട്ട് ഉണ്ട്...driving പഠിച്ച് new vandi edukkunavrk easy ayi use chyyan highly recommendable

  • @krishnakumarp421
    @krishnakumarp421 4 дні тому +2

    Genuine Customer, it seems

  • @Jinansameera
    @Jinansameera 5 днів тому +5

    Bro etios liva user experience cheyyumo pls 😊

  • @samvarghese9374
    @samvarghese9374 5 днів тому +2

    ഇഷ്ടം പോലെ ഉണ്ട് ഇത് റോഡിൽ.
    ചെങ്ങന്നൂർ, മാവേലിക്കര ഒരുപാട് കാണുന്നുണ്ട്

    • @Mr.POVian
      @Mr.POVian 4 дні тому +1

      സത്യം പ്രേതെകിച്ചു മാവേലിക്കര സൈഡ് ഇൽ ഇണ്ട് ധാരാളം

  • @Mallufunny
    @Mallufunny 5 днів тому +2

    Pullik vandiye patti valiya pidutham illa korach okke thallal und

  • @lals8438
    @lals8438 4 дні тому

    My cousin using the same variant completed 15K kms NVH level is not that good ,can hear engine noise in high RPM ..But over all its a pure Value for money car with lots of features ❤

  • @umesh1vlogs563
    @umesh1vlogs563 5 днів тому +2

    Good review 👍

  • @SyamPuthupparambil
    @SyamPuthupparambil 5 днів тому +1

    Hi
    Bro Xylo User Review Please

  • @muhammedajmal2798
    @muhammedajmal2798 5 днів тому +2

    Baiju n nair രെ video യിൽ വന്ന ആളല്ലേ ഇത്.

  • @bluestargaming8317
    @bluestargaming8317 5 днів тому

    Renault triber manual detailed review cheyyamooo ❤❤

  • @prince1995moh
    @prince1995moh 4 дні тому

    triber long term review cheyammo?

  • @TravelJuiceByPrathoshsankarCS
    @TravelJuiceByPrathoshsankarCS 5 днів тому

    ഇഷ്ട്ടം പോലെ റോട്ടിൽ kwid ഉണ്ട് പൈസ വസൂൽ വണ്ടി യാണ്

  • @manumalu9216
    @manumalu9216 4 дні тому +4

    പിന്നെ നിങ്ങൾക്ക് ഈ പൈസക്ക് ബെൻസ് കിട്ടുമോ കമെന്റ്സ് ഇട്ടവരോട് ആണ്

  • @jiha-b8t
    @jiha-b8t 4 дні тому +2

    റെനോയുടെ എല്ലാ വണ്ടികളും അതാതു ഉപയോഗത്തിന് അനുസരിച്ച് നിർമിച്ച നല്ല വണ്ടികൾ ആണ് ക്വിഡ്ഡ് വാങ്ങി കൈഗറിൻ്റെ ഉപയോഗം നടത്തരുത് മാത്രവുമല്ല ഇതിൻ്റെ ഡ്രൈവിങ് ഒന്ന് പരിചയിക്കണം കുറ്റം കാണുന്നവർ റെനോയുടെ ഡസ്റ്റർ വരുന്നുണ്ട് അത് വാങ്ങി കുത്തി പൊളിച്ചു ഓടിച്ചു തൃപ്‌തി അടയാം.

  • @satheeshkaimal615
    @satheeshkaimal615 5 днів тому +4

    Using kwid since 2017 ( 1lt M). It's a good VFM secondary car. No issues so far. The Mileage is really good with averaging around 14 in all conditions. Pros : Excellent suspension, good steering, superb AC, decent ground clearance, boot space and low maintenance cost.
    Cons : Single wiper, small rear windows, engine is a bit noisy and the lack of a centre armrest. ( All with respect to the price)
    Have been following the channel for a long time. Keep up the good work!

  • @ReelandRealcinema
    @ReelandRealcinema 4 дні тому +19

    ഇദ്ദേഹത്തിന് വണ്ടിയെപ്പറ്റി വെല്ല്യ ധാരണ ഇല്ലാന്ന് തോന്നുന്നു... എൻജിൻ സൈലന്റ് ഒന്നുമല്ല... ഉള്ളിൽ നല്ല സൗണ്ട് കേൾക്കാം... Amt പക്കാ ശോകമാണ്....ലാഗ് നന്നായിട്ട് ഉണ്ട്... Overtaking ഒക്കെ നല്ല ശോകമാണ്.... പക്ഷെ അത്യാവശ്യം build ക്വാളിറ്റി ഉണ്ട്... ഇന്റീരിയർ ഒന്നും അത്ര മോശമല്ല....സിറ്റി യൂസിനു കൊള്ളാം.. ഈ rangilulla alto 800,xpresao ഇതിനേക്കാളൊക്കെ നല്ലതാണ്...

  • @joemonj2140
    @joemonj2140 5 днів тому +5

    Hyundai Exter automatic detailed user review cheyyumo

  • @jobymoosa5268
    @jobymoosa5268 3 дні тому +1

    ഞാൻ use ചെയ്തതിൽ (amt) ഇതുപോലെ ഒരു മോശം വണ്ടി വേറെ ഇല്ല

    • @bicycleprofessor3879
      @bicycleprofessor3879 3 дні тому

      Gear knob allalo ac controller pole ulla sadanam alle athukoode kondu😂

  • @KiranGasna
    @KiranGasna 4 дні тому +2

    2006 model സാൻട്രോ യൂസ് ചെയ്യുന്ന ഞാൻ ഇതൻ്റെ ടെസ്റ് ഡ്രൈവ് വണ്ടിയിൽ കയറി എൻജിൻ സ്റ്റാർട്ട് ആക്കിയപ്പോതന്നെ ഞെട്ടി ഭയങ്കര വൈബ്രേഷൻ, മിസിംഗ് പോലെ വരെ തോന്നി.... ഒട്ടും റിഫൈൻഡ് അല്ല.... ഇത് വെച്ച് നോക്കുമ്പോൾ ആൾട്ടോ k10 എൻജിൻ വൈബ്രേഷൻ ഒട്ടും ഇല്ലാ...

  • @adhiltechvlog7682
    @adhiltechvlog7682 23 години тому

    Kwid sett vandiyaan ❤️‍🔥❤️‍🔥

  • @bicycleprofessor3879
    @bicycleprofessor3879 3 дні тому

    Bro spotify il upload cheyo njanokke enthenkilum pani edukuna samayathanu ningalde videos kanaru video athikavum nokkarilla so spotify kittirunel santhoshamayrunu❤

  • @manumalu9216
    @manumalu9216 4 дні тому

    അയാൾ അയാളുടെ സ്വന്തം പൈസ കൊടുത്ത് എടുത്ത വണ്ടി പിന്നെ എന്തിനാ നിങ്ങളോട് അയാൾ തള്ളുന്നു ഈ വണ്ടിക്ക് ആരും ഇത് വരെ മോശം പറഞ്ഞതായി കേട്ടിട്ടില്ല പിന്നെ amt ഗിയർ ബോക്സ്‌ എല്ലാ വണ്ടിയും lag ഉണ്ടാകും

  • @bhai833
    @bhai833 4 дні тому

    My mileage in highway around 24.6 , city 16+ ..using kwid for the past 5 years

  • @rajeev07
    @rajeev07 4 дні тому

    Breake kuravu feel cheythappo show roomil poy കോഴഞ്ചേരി one day repair time bec they are busy travel തുടർന്നു (keep in mind break കുറവ് )A piller blind spot und.

  • @arjus1990
    @arjus1990 5 днів тому

    ഒരു Exter AMT യുടെ ഒരു long term used review ചെയ്യാൻ പറ്റുമോ?

  • @BobenBhaskaran-v7t
    @BobenBhaskaran-v7t 4 дні тому

    It's good car no issues iam very happy ( 2017 ) still countinue...

  • @Peerbux999
    @Peerbux999 4 дні тому

    My primary car is Citroen c3 & secondary is kwid... Very happy with both cars 😊

  • @sabarinadh7220
    @sabarinadh7220 4 дні тому

    I have a eon with me for 2 years but I am curious to know a user experience from some one else so can you do one

  • @jamsheedzain1745
    @jamsheedzain1745 4 дні тому

    ബ്രോ വണ്ടി നല്ല വണ്ടിയാണ് ഈ രണ്ടു പേരും പോങ്ങമാരാണ്

  • @rithunandan767
    @rithunandan767 5 днів тому

    Bro guerilla 450 user review cheyyo 😊 pls

  • @sreerajc.m1371
    @sreerajc.m1371 4 дні тому

    Tata punch electric second episode

  • @aromalkarikkethu1300
    @aromalkarikkethu1300 4 дні тому

    Celerio amt cheyyamo

  • @vinod.r.vr.v9784
    @vinod.r.vr.v9784 4 дні тому

    Good family car

  • @abhiramss3523
    @abhiramss3523 5 днів тому

    Bro Alto 800 cheyyumo

  • @jibin_c_c
    @jibin_c_c 5 днів тому

    Nice👍

  • @ARU-N
    @ARU-N 4 дні тому +3

    Renault cars ൻ്റെ ഡിസൈൻ നന്നായിട്ടുണ്ട്.
    കാണുമ്പോൾ കൊള്ളാം എന്ന് തോന്നും.
    പിന്നെ റോഡിൽ ക്വിഡ് അത്ര കുറവ് അല്ല.
    ഈ സെഗ്മെൻ്റിൽ ഇത്രയും ഭംഗി ഉളള കാർ വേറേ ഇല്ല..
    അഴകളവുകൾ കൊള്ളാം..👍

  • @vishnuka4522
    @vishnuka4522 5 днів тому

    Bro ella cars ilum ippo electronic steering mechanism thanneyanu varunathu...pine electronic steering athra highlight cheyithu parayendathilla..

    • @jyothishkp1160
      @jyothishkp1160 4 дні тому +1

      Marutiyute electronic steering ithinte ezhayalath varilla