ഗ്ലൂട്ടാത്തയോൺ നാച്ചുറലായി ശരീരത്തിൽ കൂട്ടാനുള്ള വഴികൾ | Glutathione | Niram Vekkan

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 456

  • @rajalakshmimenon2903
    @rajalakshmimenon2903 3 місяці тому +243

    പ്രായമായാലും അസുഖങ്ങൾ അലട്ടാതെ ജീവിച്ചുപോകണം എന്ന മോഹം എല്ലാ മനുഷ്യരും കൊതിക്കുന്നു. കിടപ്പുരോഗികളുടെ അവസ്ഥ എത്ര ദയനീയമാണ്. അനായാസ മരണം.. അതായിരിക്കണം നമ്മുടെ പ്രാർത്ഥന 😢

  • @pancyn5914
    @pancyn5914 4 місяці тому +279

    Glycin
    Beef /mutton /ചിക്കൻ
    തൊലി യുള്ള മീൻ, നങ്ക്, ചൂര
    Vitamin Bcomplex (B12& Folate )
    egg, fish/beef,fish
    പച്ചിലകൾ /ക്യാബേജ്
    vit C
    പപ്പായ, ഓറഞ്ച്, പേരക്ക, മുസമ്പി, നാരങ്ങ,മത്തങ്ങ, ക്യാപ്‌സിക്കം
    Protein
    ചിക്കൻ
    പയർ വർഗ്ഗങ്ങൾ
    പരിപ്പ്
    തൊലിയോടെ പഴങ്ങൾ, പച്ചക്കറികൾ,
    നാരുകൾ അടങ്ങിയ ഭക്ഷണം
    ബ്രോക്കളി, കോളിഫ്ലവർ, തക്കാളി
    നല്ല ഉറക്കം 6-8മണിക്കൂർ

    • @Krishnarcha
      @Krishnarcha 4 місяці тому +5

      Thank you so much

    • @anjuashokan629
      @anjuashokan629 4 місяці тому +1

      Thnk u

    • @lillyantony7178
      @lillyantony7178 4 місяці тому

      താങ്ക്സ്

    • @baby24142
      @baby24142 4 місяці тому +2

      Thank you 🙏

    • @DotsnDots
      @DotsnDots 4 місяці тому +35

      ഇതിനെല്ലാം പുറമെ മനസമ്മാധാനം വേണം. ടെൻഷൻ ഉണ്ടാകാൻ പാടില്ല.

  • @JesnaJoseph143
    @JesnaJoseph143 3 місяці тому +15

    ചുരുക്കി ഒത്തിരി കാര്യങൾ പറഞ്ഞു തന്നു. ഒട്ടും ബോർ ആക്കി യില്ല. ♥️♥️♥️♥️

  • @rahenaanzar6744
    @rahenaanzar6744 4 місяці тому +75

    Pappaya perakka orange musambi , fish , chicken soup, egg ,green leafy veg,cabbage tomoto capsicam,broccoli tomotoes, spinach

  • @cschandrakumar2583
    @cschandrakumar2583 3 місяці тому +27

    ഇന്നത്തെ സമൂഹത്തിൽ വളരെ ഉപകാരപ്രദമായ അറിവ് നൽകിയതിന് നന്ദി ഡോക്ടർ❤ God bless you 🎉❤❤❤

  • @RAHMATHSHAIK635
    @RAHMATHSHAIK635 3 місяці тому +8

    വളരെ ഉപകാര പ്രദമായ അറിവുകൾ...thanks..Dr. sis

  • @sreedevivijayan5043
    @sreedevivijayan5043 3 місяці тому +9

    Ee vilayeriya arivu pakarnnu thannathinu very very thanks dr.

  • @girijarajannair577
    @girijarajannair577 4 місяці тому +34

    Very usful. Video mam
    Pigmentation nu ouru medicins parrayumo

  • @rajaniram7758
    @rajaniram7758 4 місяці тому +29

    Please make the video as short as possible. Glutathione most of us are aware....so instead of dragging if you people come to the point with the fruit names. How can you people expect working people to spend 15 - 20 mins on each video. Short videos will be very helpful.

    • @pradipanp
      @pradipanp 4 місяці тому +3

      ഗ്ലൂട്ടതയൊനിനെ ഇനിയും അറിയാത്തവർ ഒരുപാട്. മച്ചാന് അറിയാമെന്നു വച്ച് എല്ലാവരും അറിഞ്ഞിരിക്കണമെന്നില്ലല്ലോ 😅

    • @AKAK-ov5cy
      @AKAK-ov5cy 4 місяці тому +1

      Use two times runrate for video😂😂,that's how I watch lengthy videos

  • @AnithaAnitha-h5d
    @AnithaAnitha-h5d 3 місяці тому +5

    നല്ലവിവരണം..... Thanks... എന്റേനാട്ടിലെ ഡോക്ടർ

  • @thresiammap.j5024
    @thresiammap.j5024 4 місяці тому +42

    Thank u ഡോക്ടർ. നല്ല explanation

    • @Muhammadshefin-pg9tu
      @Muhammadshefin-pg9tu 3 місяці тому

      ഒന്നും വേണ്ട ജീവിത കാലം വരെ രോഗങ്ങളൊന്നും ഇല്ലാതിരുന്നാൽ മതിയായിരുന്നു

  • @sumishiva6677
    @sumishiva6677 4 місяці тому +25

    Dr nalloro gluttathone supplement paranju tharamo. Evide ninnum kittum ennu koodi parayamo

  • @manojbhaskaran6395
    @manojbhaskaran6395 3 місяці тому +3

    Good information 🎉. Reason for the shortfall, effect of short fall, how can it be make good,sources etc of glutathione has been explained. Doctor you axplained it well. Congratulations 🎉

  • @janardanankottempromkozhik2920
    @janardanankottempromkozhik2920 3 місяці тому +1

    Excellent information, Crystal clear explanation .THANKYOU DOCTOR.

  • @Annusworld399
    @Annusworld399 Місяць тому +3

    ചെറുപ്പത്തിൽ കണ്ട മുഖം അല്ല ഇപ്പൊ 😍dr ആയി എന്നറിഞ്ഞു സന്തോഷം 💐💐💐

  • @swapnadaniyan1873
    @swapnadaniyan1873 4 місяці тому +7

    Very nice presentation,Dr👌

  • @kannurgunhouse2805
    @kannurgunhouse2805 3 місяці тому +3

    Doctor ആണ് സൂപ്പർ

  • @LalithammaAmma-j9c
    @LalithammaAmma-j9c Місяць тому

    Thank you doctor athi manoharamayi manasilakunna reethiyil kaaryangal avatharippichu ❤

  • @cyrilarakkal1759
    @cyrilarakkal1759 3 місяці тому +51

    അദാനി, ആമ്പനികളുടേയ് മക്കൾ ആയി ജനിക്കണം ഇങ്ങനെ ഭക്ഷണം കഴിക്കാൻ.

    • @Trader_S.F.R
      @Trader_S.F.R 2 місяці тому +9

      Adani, ambani സ്വയം ഉണ്ടാക്കിയത... താങ്കൾക്ക് അങ്ങനെ സ്വയം ഉണ്ടാക്കിക്കൂടെ 😂🤷‍♂️

    • @RafiVp-rp4ez
      @RafiVp-rp4ez 2 місяці тому +8

      പത്ത് നേരം വൈരം വിഴുങ്ങാനല്ല ഡോക്ടർ പറഞ്ഞത്.

    • @asifrifa2405
      @asifrifa2405 Місяць тому

      അംബാനിയെ പഴയ കോൺഗ്രസ്‌ ഉം
      അദാനിയെ മോഡി സെറും നന്നായി അനുഗ്രഹിച്ചിട്ടുണ്ട്
      നമ്മളെയും അനുഗ്രഹിക്കട്ടെ എന്ന് പ്രത്യാശിക്കാം 🫣

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 4 місяці тому +137

    നിങ്ങൾ നിറത്തിൻ്റെയും തുടിപ്പിൻ്റെയും പിന്നാലെ പോയി ടെൻഷൻ അടിക്കാതെ നിങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ശ്രമിക്കുക. കാലം നിങ്ങളെ കീഴ്പ്പെടുത്തുന്നതിന് മുൻപ് ചെയ്യാൻ കഴിയുന്നതും ചെയ്യാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ ചെയ്യുക.ആക്ഷൻ ആണ് ഏറ്റവും വലിയ ആകർഷണം.വയസ്സാകുക എന്നത് പ്രകൃതിയുടെ നിയമമാണ്.

  • @saaaaaaSaaaaa-m3m
    @saaaaaaSaaaaa-m3m 4 місяці тому +11

    Thanks doctor ഒരുപാട് പേർക് ഉപകാര പെടുന്ന വീഡിയോ ❤❤❤

  • @jayesh1024
    @jayesh1024 4 місяці тому +9

    Dr. Ashna 🌿Good explanation

    • @Meenutty696
      @Meenutty696 3 місяці тому +1

      Dr Ashna good ❤️❤️❤️explantion ❤️❤️❤️

  • @NewburyOntario
    @NewburyOntario 4 місяці тому +10

    Age gracefully... that's important

  • @saranyanayana5379
    @saranyanayana5379 4 місяці тому +9

    Best glutathione table?

  • @Abdulsamadmm
    @Abdulsamadmm 4 місяці тому +12

    New knowledge.Thanks

  • @VeronicaPulickaparambil-zi2ed
    @VeronicaPulickaparambil-zi2ed 4 місяці тому +2

    Thanku Doctor for the Excellent explanation 👍

  • @rahiyairikkur9688
    @rahiyairikkur9688 3 місяці тому +1

    നല്ല അറിവ് 😊❤❤

  • @Joe-d8g
    @Joe-d8g 2 місяці тому

    Which are fruits , forgot to mention that ?

  • @dr.pradeep6440
    @dr.pradeep6440 3 місяці тому +2

    Dr super thanne ..

  • @rinurinu6327
    @rinurinu6327 4 місяці тому +5

    4 fruit ennu paranjitt eppol ennam ethra yayi ennu ariyill. Ee 3 veg. Thirod ullavarku kazhikkan padillalo

  • @vaishnavyraj680
    @vaishnavyraj680 2 місяці тому

    Doctor enk oru doubt inde. Chicken il protein orupad unden paranjalloo, apo athu namml nallapole cook cheyumbol aa protein denatured aayi pokulle?? Angane aakumbol athu nammlde bodylek engane aahnu kitunath? Ithon clr aakaamo??

  • @DevanKaruvath
    @DevanKaruvath 3 місяці тому +1

    you ട്ടു ബു, ഉള്ളത് കൊണ്ട് കുറെ Dr. :ന്മാർ രക്ഷപ്പെട്ടു.

  • @girishkumar300
    @girishkumar300 3 місяці тому +1

    Super Mole, congratulations

  • @Shifn.a
    @Shifn.a 4 місяці тому +26

    Video starting 6:20

  • @LillyShaju-cc2pl
    @LillyShaju-cc2pl 4 місяці тому +6

    Good information ❤❤❤

  • @sheenamol9289
    @sheenamol9289 4 місяці тому +12

    Very nicely explained

  • @shahinshanavas
    @shahinshanavas 3 місяці тому

    Very informative 👏

  • @Arun-xt7th
    @Arun-xt7th 3 місяці тому

    Doctor ഞാൻ face ശരിരം നല്ലോണം care chayyum vayilinte problem karanm kurachh Mangal വന്ന് ഡോക്റ്റർ പറഞ്ഞ പോലെ ചെയ്യട്ടെ God bless you

  • @DivyaaPanthalathDivyaa-bb1sx
    @DivyaaPanthalathDivyaa-bb1sx 11 днів тому

    Best glutathione supplement plz tell

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 3 місяці тому

    Very good message 👍

  • @aminak2740
    @aminak2740 2 місяці тому +1

    Very nice and good 🎉❤

  • @gloryrg3540
    @gloryrg3540 4 місяці тому

    Very good narration... Expect diet for the deseased persons like diabetes melitus, hypertension, cholestrole etc... Thankyou madam🥰🙏

  • @HafsathSidheek-c8h
    @HafsathSidheek-c8h 4 місяці тому +2

    അടിപൊളി അവതരണം

  • @sivadasannair622
    @sivadasannair622 3 місяці тому +2

    ഞാൻ കൃഷ്ണ സൂപ്പർ very good 👍👍താങ്ക്‌സ് മോളെ

  • @anamikapk4448
    @anamikapk4448 4 місяці тому +1

    Good. Explanation

  • @JamshiThotathil
    @JamshiThotathil Місяць тому +1

    മൊത്തത്തിൽ പറഞ്ഞാൽ ലോകത്ത് കിട്ടുന്ന എല്ലാ ഫുടും കഴിക്കണം എന്നാൽ മാത്രം ഈ സാദനം നമ്മുടെ ശരീരത്തിൽ ഉണ്ടാകുള്ളൂ 😔നമ്മളെ പോലെ പാവപെട്ടവർക് ഏതേലും വയസായ ആൾക്കാരെ ഉപദേശം തേടാം അതാകുമ്പോ വല്ല കാച്ചിലും കപ്പയും ഒക്കെ തിന്നാം അതിൽ കിട്ടുന്ന ഗ്ളൂട്ടാത്തയോൻ വേറെ ലെവൽ ആകും 🥰

  • @kamalurevi7779
    @kamalurevi7779 4 місяці тому

    അഭിനന്ദനങ്ങൾ 😊

  • @Sherin_zydSheri
    @Sherin_zydSheri 3 місяці тому +2

    Appo 🥕 kazhikkunnath nallathalle??

  • @gminie5485
    @gminie5485 4 місяці тому +16

    06:20 glutathione foods start from here

  • @jayalakshminanadakumar3939
    @jayalakshminanadakumar3939 4 місяці тому +2

    Nice informative video

  • @simiann9100
    @simiann9100 4 місяці тому +1

    Excellent video❤

  • @SmithaSaji-w9p
    @SmithaSaji-w9p 4 місяці тому +3

    Thanks doctor 🙏😊

  • @nadeerashanu63
    @nadeerashanu63 4 місяці тому +6

    Thank you doctor ❤❤❤❤❤

  • @sreev6124
    @sreev6124 4 місяці тому +5

    Good information mola...God bless you mola...❤

  • @jaleelchand8233
    @jaleelchand8233 4 місяці тому +4

    നല്ല വിഡിയോ 🎉🎉

  • @rosygeorge105
    @rosygeorge105 4 місяці тому +7

    Thanku Dr

  • @honestportfolio1191
    @honestportfolio1191 Місяць тому

    ചക്ക, മുട്ടിപ്പഴം, പപ്പായ, പേരക്ക,തക്കാളി പഴം ഇതൊക്ക കഴിക്കാമോ,

  • @FighterAgainstdark
    @FighterAgainstdark 4 місяці тому +53

    ഉറക്കം ഏറ്റവും വലിയ വിറ്റാമിൻ 😪😪എന്തിനാണ് കോടികൾ.. ഉറക്കം ഉള്ള മനുഷ്യൻ ഭാഗ്യവാൻ 🫵

    • @sree7449
      @sree7449 4 місяці тому +6

      Correct... അത് ഇല്ലാത്തവർക്ക് അറിയാം

    • @Short.Short.680
      @Short.Short.680 4 місяці тому +3

      ചില വിറ്റാമിന്‍റെ കുറവ് കൊണ്ടും ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടും ഉറക്കം ഇല്ലാതാക്കും.
      അപ്പോള്‍ പിന്നേയും മരുന്ന്.😅😅😅😅😅😅

    • @rafee88uae
      @rafee88uae 4 місяці тому

      Fasting is better

    • @Hemalatha-lz1kx
      @Hemalatha-lz1kx 4 місяці тому

      V​@@sree7449ഉറക്കം ഇല്ലേ

    • @Hemalatha-lz1kx
      @Hemalatha-lz1kx 4 місяці тому +1

      ഉറക്കം ഇല്ലേ @user

  • @valsalam4605
    @valsalam4605 3 місяці тому +1

    താങ്ക്സ് mam ❤️❤️❤️

  • @shinojcr
    @shinojcr 3 місяці тому +1

    Veg മാത്രം കഴിക്കുന്ന എത്രയോ സുന്ദരിമാർ സുന്ദരന്മാരും ഉണ്ട്.

  • @jainammathomas8365
    @jainammathomas8365 4 місяці тому +1

    ❤❤❤Thank you doctor.

  • @pushpavalliv6770
    @pushpavalliv6770 4 місяці тому +4

    Well said Doctor. Thank you very much for the good information.

  • @jomsyantonys9759
    @jomsyantonys9759 4 місяці тому +4

    Gluthathione tablet കഴിക്കുന്നത് നല്ലതാണോ

  • @VIBISHAP
    @VIBISHAP 3 місяці тому

    Gd presentation 😊❤

  • @nallakuttikal_1894
    @nallakuttikal_1894 3 місяці тому +1

    Subject starting 06:15

  • @JackSparrow-jk2px
    @JackSparrow-jk2px 4 місяці тому +2

    Thank-you 😊

  • @JayK.2002_
    @JayK.2002_ 3 місяці тому

    Ketalathil ipolathe avasthayil ee paranha vegetables okke kazhikkan samathika sthithi janangalkku illa

  • @hakeemhakeem9998
    @hakeemhakeem9998 4 місяці тому +3

    Very information

  • @js-yf9ig
    @js-yf9ig 4 місяці тому +11

    6min ശേഷം ആണ് വീഡിയോ ആരംഭിക്കുന്നത്

  • @knnisariyas-wj3xh
    @knnisariyas-wj3xh 4 місяці тому

    ❤ Thank you stomach doctor

  • @annexsojan7060
    @annexsojan7060 4 місяці тому +3

    Please make this video short as you can we need to spend 15 minutes to one topic

  • @SocialReply
    @SocialReply 3 місяці тому +1

    ഇത് പണ്ടുമുതലേ ഗൾഫിൽ ഒക്കെ കിട്ടുമായിരുന്നു. പ്രത്യേകിച്ച് ഫിലിപ്പൈൻസ് ആളുകൾ ഉള്ള ഇടത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ എല്ലാ തരത്തിലുള്ളതും കിട്ടും.

  • @kamalakp1167
    @kamalakp1167 4 місяці тому

    Thankyou Ashna dr

  • @ashavarghese4130
    @ashavarghese4130 4 місяці тому +1

    Good mesage 👍👍

  • @reenanarayanan7504
    @reenanarayanan7504 4 місяці тому +2

    Sugar patient എങ്ങനെ fruits കഴിക്കും

  • @GhTr-dz3fh
    @GhTr-dz3fh 3 місяці тому +1

    Lady Doctor has read a Chapter on Healthy Diet ...arousing a commonsense to us viewers ..

  • @james-bu2ky
    @james-bu2ky 3 місяці тому

    Well said 🙏❤🌹

  • @timespentmoney2025
    @timespentmoney2025 2 місяці тому

    Ethu cheyubol velladicha kuzhappam undo

  • @Shamal_9933
    @Shamal_9933 2 місяці тому

    Thanks doctor

  • @vijayalekshmysathish8775
    @vijayalekshmysathish8775 4 місяці тому +2

    Thank you

  • @Aneeshpattali
    @Aneeshpattali 3 місяці тому

    ശരി യൂട്യൂബ് ട്രെയിനി ഡോക്ടറെ..

  • @sarada438
    @sarada438 4 місяці тому +2

    Thank you somuch doctor❤

  • @ILuffi
    @ILuffi 4 місяці тому +4

    Dr. ഗ്ളൂട്ടതായോൻ tbalet kazhikkan പറ്റുമോ pls reply

  • @sobharmenon7653
    @sobharmenon7653 25 днів тому

    Good video❤❤

  • @manjuusha6405
    @manjuusha6405 4 місяці тому +2

    താങ്ക്സ് മാഡം

  • @sherlyShaji-k2j
    @sherlyShaji-k2j 4 місяці тому +4

    കുട്ടി ഡോക്ടർ ❤️❤️

  • @mayarajeev-o4q
    @mayarajeev-o4q 2 місяці тому

    Thanks mole❤

  • @04valluvanadanfamily
    @04valluvanadanfamily Місяць тому

    ❤️ഡോക്ടർ 👍

  • @Lorry_udama_manaf_fans
    @Lorry_udama_manaf_fans 4 місяці тому +3

    Rimitomy same sound

  • @ananthadarshan3403
    @ananthadarshan3403 3 місяці тому

    Glutathoine tablets evde kittum enn parayamo?

  • @ajuajuaju949
    @ajuajuaju949 4 місяці тому +3

    Ella vegetables and fruits kazhiknam enu parayan ano itra tym eduthath

  • @Haseenaafzal-we7xz
    @Haseenaafzal-we7xz 4 місяці тому +4

    Dr. Face tan maaran ntha cheyka

  • @IhsanIchuu
    @IhsanIchuu 3 місяці тому +2

    എപ്പഴും ക്ഷീണം ആണ് രക്തം കൂടാന്‍ ഉള്ള ഭക്ഷണം എന്ത്

    • @SameenaSivadas
      @SameenaSivadas Місяць тому

      Exercise ചെയ്‌താൽ മതി, രക്ത ഓട്ടം കൂടും.

  • @VijuRam-lz3nt
    @VijuRam-lz3nt 2 місяці тому

    Children. Kodukkumbol. How. Much. Give

  • @aslammongam967
    @aslammongam967 3 місяці тому +24

    സത്യം പറഞ്ഞാൽ നിറം കൂട്ടാൻ ഫ്രൂട്ട് തേടി യൂട്യൂബിൽ കണ്ടു കണ്ടു bsc എംബിബിബിസ് മുഴുവൻ പഠിച്ചു ഇനി ഒരു dha എഴുതി ദുബായ് പോയാൽ ജോലി റെഡി പക്ഷെ ഇപ്പോഴും ആ ഫ്രൂട്ട്സ് ഇതുവരെ ഞാൻ കണ്ടെത്തിയില്ല 🥴🥴

    • @fidamahroof2415
      @fidamahroof2415 3 місяці тому +1

      😂😂😂

    • @Gene_143
      @Gene_143 3 місяці тому

      Enthann😂😂

    • @aslammongam967
      @aslammongam967 3 місяці тому +2

      @@Gene_143 എല്ലാവരും കൊറേ പറയുക അല്ലാതെ ഏതാണ് ആ പഴങ്ങൾ പച്ചക്കറികൾ എന്ന് മാത്രം പറയുന്നില്ല 🥴

    • @SuryaJ-yd3sq
      @SuryaJ-yd3sq 3 місяці тому +5

      ആ പഴം ആണ് ഇലാമാപ്പഴം

    • @parameshpodhuvathi4736
      @parameshpodhuvathi4736 3 місяці тому

      😄😄😄

  • @sree-k1y
    @sree-k1y 4 місяці тому +4

    Sathyathil ithrayum kadha parayenda karyam undo? Bore adikunnathu karanam arenkilum ithu full kelkumo?

  • @ameerpameerp5623
    @ameerpameerp5623 3 місяці тому +1

    Thanks

  • @ranjithaunni3812
    @ranjithaunni3812 4 місяці тому +3

    Tablet vangi kazikan pattumo

  • @johncoommen7513
    @johncoommen7513 4 місяці тому +5

    ചുരുക്കം പറഞ്ഞ എല്ലാ ഭക്ഷണവും കഴിക്കണം

  • @muhdsajid007
    @muhdsajid007 3 місяці тому

    Don’t just consider to look younger and consume foods which has high fat and cholesterol. Everything has both sides. If you consume high calories, you have to burn it. Inside your body is more important than what’s outside. If you want to live longer and healthy, have good internal body. So, of course you can follow these instructions to look younger. But, remember on the other side, your cholesterol level, BP etc will affect badly. So, you have to exercise to balance both.