76.Mahabharatham... In a nut shell(a small attempt).. 🙏

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 349

  • @ambikanair569
    @ambikanair569 3 роки тому +40

    എനിക്ക് തോനുന്നു മാഡം കഴിഞ്ഞ ജന്മത്തിൽ നിന്ന് പഠിച്ചു തുടങ്ങിയതാണ് എന്ന്. അല്ലാതെ ഈ ജന്മത്തിൽ ഇത്രയും അറിവ് ഇത്രയും പെട്ടെന്ന് ഉണ്ടാവാൻ പ്രയാസമായ കാര്യം തന്നെ. നന്ദി നമസ്കാരം.🙏🙏🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 3 роки тому +3

      പാർവ്വതി കഥ കേൾക്കാൻ രസകരമാണ് നല്ല അവതരണം ഹരേ കൃഷ്ണ ഗുരുവായൂരപ്പ Super

    • @AswathiKR-b7l
      @AswathiKR-b7l 8 місяців тому

      എനിക്കും തോന്നിയിട്ടുണ്ട് ഇതെല്ലാം എങ്ങനെ ഇത്ര പെട്ടെന്നു പഠിച്ചു... 🙏ഹരേ കൃഷ്ണാ

  • @geethasubramoniam5906
    @geethasubramoniam5906 4 роки тому +41

    എത്ര കേട്ടാലും മതിയാവില്ല ഭാഗവന്റെ കഥകൾ 🙏🙏🙏

  • @neethuparameswar9014
    @neethuparameswar9014 3 роки тому +16

    എത്ര മനോഹരമായാണ് ചേച്ചി കഥകൾ പറയുന്നത് എത്ര കേട്ടാലും മതിയാവില്ല... ഇനിയും കാത്തിരിക്കുന്നു കണ്ണന്റെ കഥകൾ കേൾക്കാൻ.. ♥️

  • @Dhamooozz
    @Dhamooozz 3 роки тому +1

    U r great. Namichchu. HARE KRISHNA.

  • @gauthamkrishna1643
    @gauthamkrishna1643 4 роки тому +48

    Ente മോളെ കുട്ടിക്ക് ദീർഘായുസ്സിനായി ഞങ്ങളെല്ലാം പ്രാർത്ഥിക്കും. മോളെ കൃഷ്ണൻ അനുഗ്രഹിച്ചു വീട്ടിരിക്കുന്നതാണ്.

  • @vijayakumarkarat1965
    @vijayakumarkarat1965 3 роки тому +3

    നല്ല അവതരണം കഥ നന്നായി പറഞ്ഞു മോൾ മഹാഭാരതം കഥ മുഴുവൻ പറയണം മോൾക്ക് തീർച്ചയായും കൃഷ്ണൻ ആയുസ്സ് തരും ഭഗവാനോട് പ്രാത്തിക്കൂന്നൂ🙏🙏🙏❤️❤️❤️

  • @bharathirajan5770
    @bharathirajan5770 3 роки тому +5

    മഹാഭാരതം ഇത്രയും സമയം പറഞ്ഞു തന്ന മോൾക്ക്‌ നന്ദി ഭഗവാനെ എല്ലാവർക്കും മഹാഭാരതം അറിയാൻ അവസരം ഉണ്ടാകണം ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ

  • @sureshnair7733
    @sureshnair7733 3 роки тому +8

    Excelkent performance. May Lord Krishna bless u.

  • @pnarayanan5984
    @pnarayanan5984 2 роки тому

    Hare Krishna 🪔🌹🌹🪔🙏 Jai Shree Radhe Radhe Shyam 🪔🌹🌹🪔🙏

  • @sujithasubbu6288
    @sujithasubbu6288 3 роки тому +7

    How you got this much knowledge in such a young age dear? What answers you are giving and helping to quench people's queries. Great ma. Stay blessed for ever and keep going conveying stories of our lord krushana🙏🙏

  • @jameschacko12
    @jameschacko12 4 роки тому +8

    I'm ready to listen the stories long time. Happy to hear

  • @muralidharanpp1313
    @muralidharanpp1313 2 роки тому +1

    യഥാർത്ഥ യോദ്ധാവ് അഭിമെന്നു ഈൻധൻ ആർമി തുല്യം ഹരേകൃഷ്ണ 👌👌👌👌💕💞💞💞

  • @lekhasuresh6667
    @lekhasuresh6667 2 роки тому

    എത്ര രസമായി കഥകൾ പറയുന്നു
    ആ കഴിവ് ഭഗവാൻ മോൾക്ക്
    കനിഞ്ഞ് തന്നതാണ്

  • @shobhusuresh8603
    @shobhusuresh8603 3 роки тому +2

    വളരെയധികം നന്ദി 🙏🏻🙏🏻 ഇത്ര മനോഹരമായി മഹാഭാരത കഥകൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി നന്ദി നമസ്കാരം 🙏🏻 കുറേ കഥകൾക്ക് കേട്ടിട്ടുണ്ടെങ്കിലും ശകുനിയുടെ പൂർവ്വജന്മ ത്തെക്കുറിച്ച് ഇന്നാണ് അറിയുന്നത് ഇനിയും കഥകൾ കേൾക്കണം ശ്രീകൃഷ്ണ ഭഗവാൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @AswathiKR-b7l
    @AswathiKR-b7l 8 місяців тому

    ഭഗവാൻ കൃഷ്ണന്റെ ജീവിതം ഒരുപാട് പഠിക്കണമെന്നുണ്ട്...കൃഷ്ണൻ തന്നെ അനുഗ്രഹിച്ചാൽ അത് അല്പമെങ്കിലും ഈ ജന്മം തന്നെ സാധിക്കും. രാധേ കൃഷ്ണാ 🙏എന്റെ ആത്മീയ വളർച്ചയിൽ സ്വസ്തികക്ക് വലിയ പങ്കുണ്ട്. നന്ദി 🙏

  • @radhekrishna8570
    @radhekrishna8570 3 роки тому +1

    हरे कृष्ण हरे कृष्ण कृष्ण कृष्ण कृष्ण हरे हरे ... हरे राम हरे राम राम राम हरे हरे ... सर्वम कृष्णर्पणमस्थु

  • @manikantannair8131
    @manikantannair8131 2 роки тому

    Krishna hare Krishna hare 👍👍👍🙏🙏🙏🚩🚩🚩🔥🔥🔥🪔🪔🪔🌹🌹🌹🌿🌿🌿🌼🌼🌼🌴🌴🌴🐦🐦🐦

  • @harikrishnan5705
    @harikrishnan5705 2 роки тому

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare sarvam krishnarpanamastu

  • @divakarantm9531
    @divakarantm9531 4 роки тому +4

    It’s always good to hear the story of Mahabharata. Thanks 🙏 Hare Krishna 🙏

  • @rusha1697
    @rusha1697 3 роки тому +1

    Recently only I got opportunity to see your channel. All the vedios are great. You are so young.pranam to you. 🙏

  • @harekrishna405
    @harekrishna405 2 роки тому +1

    Hare Krishna sarvam krishnarpanam asthu 😊☺️💐💐💐💐💐💐

  • @sindhuji52sindhu43
    @sindhuji52sindhu43 2 роки тому

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏💕 God bless you and your lovely family 🙏💕

  • @pnarayanan5984
    @pnarayanan5984 3 роки тому +1

    HareKrishna !!!!! Jai Shri Radhe Radhe Shyam !!!!!

  • @smithamenon7417
    @smithamenon7417 3 роки тому +2

    Krishna…🙏🥰 Swastika, you inspire…namaskarikkunnu 🙏😊

  • @raginikumar4652
    @raginikumar4652 3 роки тому +1

    Njangalude sukrutam simple ai manasilakkittarunnundu thanks a lot

  • @prabhakarana8620
    @prabhakarana8620 3 роки тому

    Good description Maha Bharatham namasthe Swasthika

  • @pooja-tr9vl
    @pooja-tr9vl 4 роки тому +16

    ചേച്ചി ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ കഥ കേൾക്കാൻ

  • @minireji6713
    @minireji6713 4 роки тому +8

    Feel like listening without stop... learnt many new facts... God bless u da

  • @mm2k2uk
    @mm2k2uk 3 роки тому +1

    Mahabharata...messages
    Ethra vilapettathanu ennullathu ithoke ingane kelkumbole kooduthal interest thonnunnu ...
    God bless 🙌🙏

  • @mukundannair6338
    @mukundannair6338 3 роки тому +1

    Very good explanation. Eswaran rakshikkatte...

  • @unnibata2953
    @unnibata2953 4 роки тому +16

    ഭഗവാനെ പറ്റി ഇനിയും പറയണെ.....

    • @renukagovind30
      @renukagovind30 4 роки тому

      Great dear,love you

    • @yadhukrishnan8708
      @yadhukrishnan8708 4 роки тому

      Chechi,"why universe created ?" Ennathinde uttaram kittan enthu cheyanam?

  • @krishnapriyas5467
    @krishnapriyas5467 4 роки тому +4

    Iniyum ariyan agrahamund chechi.. Iniyum ethu polulla videos edanam chechi...chechide arivinte munnil namichu pokunnu..Hare Krishna🙏

  • @bhavanaharidas9519
    @bhavanaharidas9519 3 роки тому +2

    Mahabharathm paraju tharuvoo...full

  • @manikantannair8131
    @manikantannair8131 2 роки тому

    Krishna hare Krishna hare 🙏🙏🙏👍👍👍❤️❤️❤️

  • @ushasukumaran6462
    @ushasukumaran6462 Рік тому

    U are great mollu continue mollu very interesting 🙏

  • @janakip6634
    @janakip6634 3 роки тому

    Ningal karanam enthellam ariv kitty very very thanks bhagavande anugraham undavatte

  • @thulasidasm.b6695
    @thulasidasm.b6695 3 роки тому +2

    Namaste🙏🙏🙏
    Heart wishes and prayers🙏🙏🙏

  • @nishasajeev6304
    @nishasajeev6304 3 роки тому +2

    Paarvati yude video's njaan share ചെയ്യാറുണ്ട്.

  • @ushaprasanth9988
    @ushaprasanth9988 4 роки тому +3

    ഇനിയും പറയൂ പാർവ്വതി മഹാഭാരത കഥകൾ 😍😍😍😍😍🥰🥰🥰🥰🥰❤️❤️❤️❤️ എത്ര രസമാണ് പാർവ്വതി പറയുന്നത് കേൾക്കാൻ. എത്ര മനോഹരമാണ് മഹാഭാരത കഥകൾ. ഭഗവാന്റെ തീരുമാനങ്ങൾ എത്ര വലുതാണ്. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️

  • @gopikagopan7285
    @gopikagopan7285 3 роки тому +1

    ഹരേ കൃഷ്ണാ💜❣💜

  • @soniyasaji6436
    @soniyasaji6436 Рік тому

    ഹരേകൃഷ്ണ 🙏🙏ഇപ്പോൾ ആണ് സമാധാനം ആയതു കൃഷ്ണ 🙏സത്യം മനസ്സിലാക്കി തന്നല്ലോ 🙏.............

  • @pnarayanan5984
    @pnarayanan5984 3 роки тому

    Hare Krishna !!!!! .....Very Well Explanation !!!!!

  • @sasidharan4665
    @sasidharan4665 2 роки тому

    നല്ല അവതരണം ഹരേ കൃഷ്ണ

  • @Nimishaanilkumar0369
    @Nimishaanilkumar0369 3 роки тому

    ഹരേ രാധാകൃഷ്ണായ നമഃ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏ഈ കലിയുഗന്ധ്യത്തിൽ ഭഗവാന്റെ കൽക്കി അവതാരത്തിലൂടെ ഭൂമിദേവിയെ (അമ്മയുടെ )മക്കളുടെ ആസുരീയ ഭാവത്തെ ശുദ്ദീകരിക്കുന്നതിലൂടെ മാത്രമേ ധർമ്മം നിലവിൽ വരൂ... ആ കൽക്കത്തിൽ വീണ് ഭഗവാൻ എല്ലാ ജീവാത്മക്കൾക്കും മുക്തി നൽകും... ഹരേ രാധാകൃഷ്ണാ..... 🙏🙏🙏🙏

  • @snehasachinsnehasachin3961
    @snehasachinsnehasachin3961 3 роки тому

    Njagalk ellam paranju tharan ulla ayoos chachik bhagavan tharatte🙏🙏🙏

  • @radhikaanair5189
    @radhikaanair5189 3 роки тому

    Hareeeee Krishna sarwam Krishnarppanamasthu 🙏🏻🙏🏻

  • @varunk2515
    @varunk2515 3 роки тому +1

    50 minute thottu 54 minute vareyulla contents..very brilliant and beautiful..avatharanathinte manoharitha pratyekam parayendathillallo

  • @menamkulamcno.82girijaspot64

    Nn valare thsmadochu poyallo
    Parvathy ennalum ennum kelkunnu.Hare Kris hna❤❤❤

  • @shreejaacharya8448
    @shreejaacharya8448 3 роки тому

    Jai Shri Krishna hi I am shreeja Suresh god bless you

  • @girishg3403
    @girishg3403 2 роки тому

    Oru padu arivu pakarnnu kittunnundu,bhagavan inium anugrahikkatte

  • @sharanaroosh
    @sharanaroosh 4 роки тому

    Ethra manoharamaayittu paranju tharunnu.... valare santhosham... kettirikkaaan nalla sugam... ithrayum vaayichedukkaan pattaatha enne poleyullavarkku these videos are a blessing... iniyum orupaadu kathakalum kaaryangalum njangalkku paranju tharaanulla kazhivum, arivum, aarogyavum, aayussum Sarveshwaran anugrahichu tharatte.... 🥰🙏🙏🙏

  • @LakshmiRaveendran-i3v
    @LakshmiRaveendran-i3v Рік тому

    Hare krishna hare krishna ❤❤❤

  • @rajasreeraju7168
    @rajasreeraju7168 3 роки тому +1

    🙏🙏🙏ഹായ് മോളേ ദൈവം അനുഗ്രഹിക്കട്ടെ എന്നു ഞാൻ പറയുന്നില്ല അനുഗ്രഹം കിട്ടിക്കഴിഞല്ലോ!!!!!🙏🙏🙏🙏🙏

  • @indhubinu1762
    @indhubinu1762 Рік тому

    ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjuvs9342
    @anjuvs9342 4 роки тому +1

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @ratheeshkp9955
    @ratheeshkp9955 3 роки тому +2

    ഒരു അക്ഷയപാത്രം തന്നെ 👍👍👍👍

  • @ushasukumaran6462
    @ushasukumaran6462 Рік тому

    Thanks thanks thanks 🙏 mollu U are great great great mollu

  • @gangapperiyath7450
    @gangapperiyath7450 3 роки тому +1

    Ella videosum super🥰❤

  • @minirajan6254
    @minirajan6254 2 роки тому

    ഓം ഭഗവാതെ വാസുദേവയ നമഃ

  • @ambikanair569
    @ambikanair569 3 роки тому

    Krishna Guruvayurappa Sharanam. Madathinu dheergayusu undakki thratte 🌹🌹🙏🙏🙏

  • @minnusiju3886
    @minnusiju3886 3 роки тому

    ഹരേ കൃഷ്ണാ ഹരേ രാമാ 🙏

  • @dharmasastha9732
    @dharmasastha9732 3 роки тому +1

    💐🍎 Om Namo Narayanaya 🍎💐

  • @sreelethakc9006
    @sreelethakc9006 10 місяців тому

    ❤❤ഹരേ കൃഷ്ണ 🙏🙏🙏🙏

  • @Sarang.c.a
    @Sarang.c.a 2 роки тому

    ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ!

  • @sreelakshmit6230
    @sreelakshmit6230 4 роки тому +4

    Chechi inium mahabharatam muzhuvan explain cheyamo...krishnante kadhakalum..bhagavatam..garuda puranam..ramayanam...angane ella puranangalum

  • @prabhakarana8620
    @prabhakarana8620 3 роки тому

    Hare Krishna Nameste Swasthika

  • @retnammapg3054
    @retnammapg3054 2 роки тому

    Hari: om!🙏🙏🙏

  • @ashasajeesh3668
    @ashasajeesh3668 4 роки тому

    എത്ര കേട്ടാലും മതി വരില്ല. ചേച്ചിയുടെ കഥകൾ. സർവവും കൃഷ്ണനിൽ വന്നു ഭവിക്കട്ടെ

  • @soniyasaji6436
    @soniyasaji6436 Рік тому

    നന്ദി 🙏🙏🙏🙏🙏🙏......

  • @remasimponey7535
    @remasimponey7535 4 роки тому +1

    ഹരേ കൃഷ്ണ, സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏🙏🙏

  • @bindubindu906
    @bindubindu906 3 роки тому

    Hare Krishna hare Krishna

  • @anukc4597
    @anukc4597 4 роки тому

    🕉️🕉️🙏🙏🙏Hare Krishna 🙏🙏🙏🕉️🕉️Hare Krishna Sarvum Krishnarpnu Nammsthu 🙏🙏🙏🕉️🕉️

  • @valsalagiri4043
    @valsalagiri4043 3 роки тому

    Hare Krishna Hare Krishna Hare Krishna

  • @anuraganu4820
    @anuraganu4820 4 роки тому +6

    ഹരേ കൃഷ്ണാ 🙏

  • @praseethapnair1701
    @praseethapnair1701 3 роки тому

    🙏🙏🙏 ഹരേ കൃഷ്ണ

  • @shajinip8239
    @shajinip8239 Рік тому

    ❤ hàre Krishna 🙏🙏🙏

  • @beenak4760
    @beenak4760 2 роки тому

    Hare krishnaaaa

  • @chillusvlog6455
    @chillusvlog6455 4 роки тому +2

    ചേച്ചി മുഴുവൻ കേട്ടു, വളരെ വളരെ നന്നായിട്ടുണ്ട് കൃഷ്ണന്റെ അനുഗ്രഹം ഉള്ള ഒരു വെക്തി ആണ്. എങ്ങനെ വിവരിക്കണം എന്നറിയില്ല...... എല്ലാം കണ്ണന്റെ ലീലകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanivinod5688
    @rajanivinod5688 3 роки тому

    ഹരേ കൃഷ്ണ 🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @krishnankutty8109
    @krishnankutty8109 3 роки тому +4

    സമാധാനം മനസിനുണ്ടാവാൻ ഭഗവത് കഥ കേൾക്കുന്നതാണ് ഉത്തമം എന്നല്ലേ

  • @devoteeofnarayanan5594
    @devoteeofnarayanan5594 3 роки тому

    Kettit thanne romanjamayi saravam krishnarpanmasthu😊

  • @vanajadas7381
    @vanajadas7381 3 роки тому

    മിടുക്കി. നന്നായി പറയുന്നു.

  • @Menhimkokokokggg
    @Menhimkokokokggg 3 роки тому

    Hare Rama Hare Krishna 🙏🙏🙏

  • @sheebakrishna4419
    @sheebakrishna4419 3 роки тому

    കൃഷ്ണന്റെ പ്രിയപ്പെട്ട ഗോപിക 😍🥰🥰

  • @smitharamachandran5495
    @smitharamachandran5495 4 роки тому +4

    Hare Krishna🙏🙏❤❤

  • @_sreenxndxnx_3447
    @_sreenxndxnx_3447 4 роки тому +5

    ഹരേ കൃഷ്ണ, 🥰

  • @poornimam8834
    @poornimam8834 4 роки тому +1

    Thanks Chechi for the video. Hare Krishna !!

  • @vidshorts2760
    @vidshorts2760 3 роки тому +1

    ഹരേ ram🙏🙏🙏🙏❤

  • @gopakumarnair9236
    @gopakumarnair9236 3 роки тому

    Hare Krishna...

  • @geetavarma9044
    @geetavarma9044 3 роки тому

    Hare Rama Hare Krishna

  • @preethaprakash6820
    @preethaprakash6820 3 роки тому

    തീർച്ചയായും പഠിക്കും ഞാനും എന്റെ കണ്ണന്റെ ഭക്തയാ

  • @gll7904
    @gll7904 2 роки тому

    നന്ദി🙏

  • @peethambikaarathy2655
    @peethambikaarathy2655 3 роки тому

    Amazing,hare Krishna hare rama

  • @indirapradeep.a6624
    @indirapradeep.a6624 3 роки тому +4

    🙏🙏🙏 എത്ര വയസ്സായി അറിവിന്റെ മഹാസാഗരത്തിന്🙏🙏🙏

  • @aiswaryak1281
    @aiswaryak1281 4 роки тому +4

    May God bless you

  • @jayajaya9650
    @jayajaya9650 3 роки тому +1

    Jaya

  • @surendrans3854
    @surendrans3854 3 роки тому

    Chechi....hare krishna

  • @janakip6634
    @janakip6634 3 роки тому

    Pranamam kuttiye eswaran anugrahikatte kutik ayusum arogyavum sugavum manasinum sareerathinum sambathinum undayal ath njangalkum upakaramalle karanam njangal k bharatha kada kelkamallo

  • @malathisankar4588
    @malathisankar4588 3 роки тому

    You are Soo great Thank you Baby. Ummmas

  • @geetharajeev9809
    @geetharajeev9809 3 роки тому +1

    Namasthe🙏