ഇത്രയും നല്ലരു ടൂറിസും മേഖലയിൽ ഒരു സുരക്ഷക്കായി ഒരു സുരക്ഷ വേലി എങ്കിലും നിർമിച്ചു കൂടെ എത്ര വാഴകളെ ആണ് എലെക്ഷൻ വരുബോൾ ജയിപ്പിച്ചു വിടുന്നത് 😔അവിടെ പോകുന്നവർ ശ്രെദ്ധിക്കണം 💞
@@foulgameingff2364 ഒലക്ക.. ഞാൻ അവിടെ 20 ൽ അധികം തവണ പോയിട്ടുണ്ട്.. ചാകണം എന്ന് വിചാരിച്ചു അതിന്റെ അറ്റത് പോയി നിന്നാൽ ഇങ്ങനെ സംഭവിക്കും.. കുറച്ചു വിട്ടു നിന്ന് നോക്കിയാൽ ഒന്നും സംഭവിക്കില്ല... അഹങ്കാരം തലക്ക് പിടിച്ചവർ.. ലഹരി ഉപയിഗിച്ചവർ ഒക്കെ ആണ് അറ്റത് പോയി നിൽക്കുന്നത്..😡
എന്താണ് bro ഒരാൾ ഒരാപകടത്തിൽ പെടുമ്പോൾ ഇങ്ങനെ തമാശ ആയി കാണരുത് അയാളെ കാത്തിരുന്നു കരയുന്ന ഒരു കുടുംബം ഉണ്ട് ഒന്നും സംഭവിക്കാവതെ രക്ഷപെടട്ടെ എന്ന് പ്രാർത്ഥിക്കാം..🙏 ദയവായി ഇങ്ങനത്തെ കാര്യങ്ങൾ തമാശ ആയി കാണരുത്....🙏🙏🙏
Njn ഒരിക്കൽ nelliyambathiyil പോയപ്പോൾ കണ്ടിട്ടുണ്ട് അവിടെ കൊറേ എണ്ണം fotoshoot നടത്തുന്നത്.. കണ്ട് നിൽക്കുന്ന നമുക്ക് പേടി ആവും... ഒരു കൂസലും ഇല്ലാതെ ആണ് പലരും... കൊക്കയിലേക് ചാഞ്ഞു കിടക്കുന്ന മരത്തിന്റെ കൊമ്പിൽ വരെ തൂങ്ങി foto എടുക്കുന്നത് കണ്ടിട്ടും..ആരും അത് തടഞ്ഞില്ല.... ഇങ്ങനെ ഉള്ള ആളുകൾ കിട്ടിയാൽ തന്നെ പഠിക്കു....
ഞാനും പോയി ട്ടുണ്ട് ഇവിടെ പറക്കെട്ടിന്റെ അടുത്തുനിന്ന് നോക്കുമ്പോൾ തന്നെ എന്തോ ഒരു ഭയം .വീയുന്നത് ഒന്ന് ആലോചിച്ചു നോക്കിയാൽ തന്നെ തലകറങ്ങിപ്പോകുm. അപ്പോ ആ വീണ വെക്തിയോ....വീയുമ്പോൾ എവിടെയെല്ലാം തപ്പി പ്പിടിക്കാൻ നോക്കിയിട്ടു ndaകും. എവിടെയോ ചെറിയ പിടുത്തം കിട്ടിയിരുന്നെങ്കിൽ..........😭😭😭😭
ബ്രോ ടൂറിസം ഏരിയ ആയതു കൊണ്ട് തന്നെ അവിടേക്ക് നല്ല ഫണ്ട് വരുന്നുണ്ട് അധികാരികൾ കൈ ഇട്ട് വാരി ഇന്നും അവിടെ ഒരു പുരോഗതിയും ഇണ്ടായിട്ടില്ല സേഫ് റോഡ് അല്ല ഒരു വ്യൂ പോയിന്റിൽ പോലും സേഫ്റ്റി measure ഇല്ല
ഞാനും ഒരു പാട് തവണ നെല്ലിയാമ്പതി പോയിട്ടുണ്ട്... വ്യൂ പോയിന്റ് ഉം ഒരു പാട് ഫോട്ടോ എടുത്തിട്ടിട്ടുണ്ട്. നമ്മൾ അതിന്റെ അറ്റത് മനഃപൂവർവം പോയി നിന്നാലേ വീഴൂ.. അല്ലാതെ എങ്ങനെ താഴെ വീഴാനാണ്.. . എന്നിട്ട് കുറ്റം ടൂറിസം വകുപ്പിനും
ഇപ്പോഴത്തെ ന്യൂജനറേഷൻ കുട്ടികൾക്കുള്ള പരിപാടിയാണ് ഫോട്ടോ എടുക്കലും ലോകം ചുറ്റി കറക്കം ഇതുകൊണ്ടൊന്നും ആരും ഒന്നും പഠിക്കില്ല പാവം പോലീസുകാരൻ അവർക്ക് ഇരിക്കപ്പൊറുതിയില്ലാതായി
വീണയാൾ താഴെ എത്തിയിട്ടുണ്ടേൽ ഇപ്പോളെക്കും കാണുമായിരുന്നു. പകുതിയിലെവിടെയോ തങ്ങി നിൽക്കുന്നുണ്ടാകാം. മുകളിൽ നിന്ന് താഴേക്ക് വീണ വഴിയിൽ നല്ലോണം തിരഞ്ഞു നോക്കിയാൽ ആളെ കിട്ടും. അയാൾ കുഴപ്പങ്ങളില്ലാതെ രക്ഷപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു..!!
No chance..both of them fall under different velocity due to their weight..also ee pulli chilapo ethengilum marathil thatti rakshapettukanum..matte pulli deep pokanum chances und..so nalla area thappanam..3000ft is almost 1.5 kms
അയാളുടെ ജീവന് ഒന്നും വരുത്തരുതേ ഇനി എങ്കിലും ജനങ്ങൾക്ക് ബോധം വരട്ടെ അവരുടെ കുടുംബങ്ങൾ ക്ക് സമാദാനം ഉണ്ടാകട്ടെ ആമീൻ
Ammen
Oral marichu bro 😕😕
Death anu dead body polum kittunillla
Aameen
Ameen
ഇത്രയും നല്ലരു ടൂറിസും മേഖലയിൽ ഒരു സുരക്ഷക്കായി ഒരു സുരക്ഷ വേലി എങ്കിലും നിർമിച്ചു കൂടെ എത്ര വാഴകളെ ആണ് എലെക്ഷൻ വരുബോൾ ജയിപ്പിച്ചു വിടുന്നത് 😔അവിടെ പോകുന്നവർ ശ്രെദ്ധിക്കണം 💞
nthnanu govt kuttam oarayunath..pokunavar avarude karym nokande...avde elarkm arym risk anenu..but elavarkm nala click venam instagram il idan..avasanm ingane atane varum..
Ethupole danger place anu munnar koluthumala,kaduvappara...avideyum surakshaku vendi onnum illa..
ബോര്‍ഡ് ഉണ്ടായാല്‍ നല്ലത്
@@rahul-zo7ib ingane paranju chumathalakalil ninnu ozhinju maran pattuvo? janangal avrude karyangal avar thanne ellam nokkuvan anel pinnenthina oru govt?
@@jayadev4666 B R U H
people have to take care of themselves,if they do not take selfie’s like this then accidents can be reduced
യാതൊരു സുരക്ഷ മാനദണ്ഡങ്ങൾ ഇല്ലാത്ത ഒരേ ഒരു സ്ഥലം
nthnanau suksha..varunavar avarude self protectn edukande..alate randu click nu vendi aa nelimaratil kayarano...arkanu security kodukendat prandanmarko
Kaadum malayum okke aan, ellaadthum mathilum veli onnum ketti pokkaan pattilla..!! Ellam nammade responsibility aan...
@@foulgameingff2364 ഒലക്ക.. ഞാൻ അവിടെ 20 ൽ അധികം തവണ പോയിട്ടുണ്ട്.. ചാകണം എന്ന് വിചാരിച്ചു അതിന്റെ അറ്റത് പോയി നിന്നാൽ ഇങ്ങനെ സംഭവിക്കും.. കുറച്ചു വിട്ടു നിന്ന് നോക്കിയാൽ ഒന്നും സംഭവിക്കില്ല... അഹങ്കാരം തലക്ക് പിടിച്ചവർ.. ലഹരി ഉപയിഗിച്ചവർ ഒക്കെ ആണ് അറ്റത് പോയി നിൽക്കുന്നത്..😡
രഖുനന്ദൻ നെല്ലിയാമ്പതി ന്നു കേട്ടപ്പോൾ അപരിചിതൻ ഫിലിം ഓർമ്മ വന്നു...
Ath raghuram
ആ കുല്‍ഫീ എടുക്കാൻ പോയത കുഞ്ഞു മക്കള്‍ അല്ലല്ലോ വിവരം ഉള്ളവര്‍ അല്ലെ സാരമില്ല. ഇനി അതിന് ശ്രമിക്കില്ല
Allahu samrakshikkatte
Ameen
Ameen
Ameen
സിനിമ ആയിരുന്നു എങ്കിൽ ഏതെങ്കിലും മരത്തിൽ തങ്ങി നിൽക്കുന്ന അയാളെ ഏതെങ്കിലും ആദിവാസി രക്ഷപ്പെടുത്തിയേനെ ഇതിപ്പോ real ആയി പോയി 🙄
എന്റെ വിജി 😄😄😄
Sariya😀
😄👍
😁
എന്താണ് bro ഒരാൾ ഒരാപകടത്തിൽ പെടുമ്പോൾ ഇങ്ങനെ തമാശ ആയി കാണരുത് അയാളെ കാത്തിരുന്നു കരയുന്ന ഒരു കുടുംബം ഉണ്ട് ഒന്നും സംഭവിക്കാവതെ രക്ഷപെടട്ടെ എന്ന് പ്രാർത്ഥിക്കാം..🙏 ദയവായി ഇങ്ങനത്തെ കാര്യങ്ങൾ തമാശ ആയി കാണരുത്....🙏🙏🙏
Njn ഒരിക്കൽ nelliyambathiyil പോയപ്പോൾ കണ്ടിട്ടുണ്ട് അവിടെ കൊറേ എണ്ണം fotoshoot നടത്തുന്നത്.. കണ്ട് നിൽക്കുന്ന നമുക്ക് പേടി ആവും... ഒരു കൂസലും ഇല്ലാതെ ആണ് പലരും... കൊക്കയിലേക് ചാഞ്ഞു കിടക്കുന്ന മരത്തിന്റെ കൊമ്പിൽ വരെ തൂങ്ങി foto എടുക്കുന്നത് കണ്ടിട്ടും..ആരും അത് തടഞ്ഞില്ല.... ഇങ്ങനെ ഉള്ള ആളുകൾ കിട്ടിയാൽ തന്നെ പഠിക്കു....
അങ്ങനെ അഹങ്കാരം കാണിച്ച് ചാകുന്നവർ ചാവട്ടെ.. ഞാൻ അവിടെ 20 ൽ അധികം തവണ പോയിട്ടുണ്ട്.. വിട്ടു നിന്ന് നോക്കിയാൽ ഒരു അപകടവും സംഭവിക്കില്ല 🤗
അയാളും രക്ഷപ്പെട്ടാൽ മതിയായിരുന്നു"
ഹൊ 😖😖😖
Death anu
😒😒😔😔😔😔 യാത്ര പോകുമ്പോ അപകട ഏരിയ പോകാതെ ഇരിക്കുക..
😝
ജീവൻ നൽകണേ
ഞാനും പോയി ട്ടുണ്ട് ഇവിടെ പറക്കെട്ടിന്റെ അടുത്തുനിന്ന് നോക്കുമ്പോൾ തന്നെ എന്തോ ഒരു ഭയം .വീയുന്നത് ഒന്ന് ആലോചിച്ചു നോക്കിയാൽ തന്നെ തലകറങ്ങിപ്പോകുm. അപ്പോ ആ വീണ വെക്തിയോ....വീയുമ്പോൾ എവിടെയെല്ലാം തപ്പി പ്പിടിക്കാൻ നോക്കിയിട്ടു ndaകും. എവിടെയോ ചെറിയ പിടുത്തം കിട്ടിയിരുന്നെങ്കിൽ..........😭😭😭😭
ദൈവം രക്ഷിക്കട്ടെ 🙏
Safety equipments ellam settaakkanam
Sitharkund is so dangerous goverment should take precuation
ബ്രോ ടൂറിസം ഏരിയ ആയതു കൊണ്ട് തന്നെ അവിടേക്ക് നല്ല ഫണ്ട് വരുന്നുണ്ട് അധികാരികൾ കൈ ഇട്ട് വാരി ഇന്നും അവിടെ ഒരു പുരോഗതിയും ഇണ്ടായിട്ടില്ല
സേഫ് റോഡ് അല്ല ഒരു വ്യൂ പോയിന്റിൽ പോലും സേഫ്റ്റി measure ഇല്ല
@@Aj-ee9xy nnal nee kash erakki panye
Ayalkkum jeevanu apakadam onnum undakthe erikkatte daivame
ഞാനും ഒരു പാട് തവണ നെല്ലിയാമ്പതി പോയിട്ടുണ്ട്... വ്യൂ പോയിന്റ് ഉം ഒരു പാട് ഫോട്ടോ എടുത്തിട്ടിട്ടുണ്ട്. നമ്മൾ അതിന്റെ അറ്റത് മനഃപൂവർവം പോയി നിന്നാലേ വീഴൂ.. അല്ലാതെ എങ്ങനെ താഴെ വീഴാനാണ്..
. എന്നിട്ട് കുറ്റം ടൂറിസം വകുപ്പിനും
Kuzhappamillathe kittiyal mathiyayirnnu , Allahu kaakkatte
Prayers 🙏
അതിനും പോലീസ് ന് കുറ്റം
ഇപ്പോഴത്തെ ന്യൂജനറേഷൻ കുട്ടികൾക്കുള്ള പരിപാടിയാണ് ഫോട്ടോ എടുക്കലും ലോകം ചുറ്റി കറക്കം ഇതുകൊണ്ടൊന്നും ആരും ഒന്നും പഠിക്കില്ല പാവം പോലീസുകാരൻ അവർക്ക് ഇരിക്കപ്പൊറുതിയില്ലാതായി
Avark pakaram nigal pokuvo iyy world kanan?
@@rahulms1681 💯
വിവരക്കേട് unlimited😂😂😂
Alla adukalayil pooti erikam..
Old kilavi vannalloo..upadesikkan...iyy mundum jettym alakki vtl thanne irunno..
Current status enthanu???? Today?
Best selfi
ഒലക്കയിലെ ഫോട്ടോ adukkal
വീണയാൾ താഴെ എത്തിയിട്ടുണ്ടേൽ ഇപ്പോളെക്കും കാണുമായിരുന്നു. പകുതിയിലെവിടെയോ തങ്ങി നിൽക്കുന്നുണ്ടാകാം.
മുകളിൽ നിന്ന് താഴേക്ക് വീണ വഴിയിൽ നല്ലോണം തിരഞ്ഞു നോക്കിയാൽ ആളെ കിട്ടും.
അയാൾ കുഴപ്പങ്ങളില്ലാതെ രക്ഷപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു..!!
ആ ആൾ മരിച്ചു സഹോ.
@Ziya Shuhail yes .
ഫോട്ടോസ് എടുക്കുന്നതിന്നിടയിൽ പറ്റിയതാണോ
🙏🙏🙏🙏🙏🙏
Gvc😭😍
3000 feet my god
😢😢
He see every thing
Santheepettan poyi 😔😔😔
സത്യമാണോ
@@ninishaworld2519 mm😔😔😔... Nte frndinte eattan aan 😔😔
@@happykitchen8849 എപ്പോ യാണ് കിട്ടിയത്
@@ninishaworld2519 ucha okke aayappozhanenn thonnunnu... Kittiyappo undayirunna pic kand aake sahikkan pattathayi😔😔😔
@@happykitchen8849 എന്താ പറ്റിയത് മറ്റേ ആളെ കിട്ടിയതിന്റെ അടുത്ത് നിന്ന് തന്നെ ആണോ കിട്ടിയത്
ഇവരെ അല്ലെ കഴിഞ്ഞ ദിവസം സെൽഫി എടുത്ത് വീണു ന്ന് പറഞ്ഞു എല്ലാവരും കുറ്റം പറഞ്ഞത്. കഷ്ടം തന്നെ. സത്യം അറിയാതെ ആരും ആരെയും കുറ്റം പറയരുത് 🙏.
Tourist department forest department safety measures keep cheytha nalath ayrunu treking oke sherikum risk ann anubhavam ind atha
2 nd persone kittiyoo
Ayal marichu☹☹
Ayalum reksha pedane
Jeevanku vila kodukkathe photo edukkan nilkan aarum nilkaruth....ethra abakadam munnil kandalum padikilla
ഹെലികോപ്റ്റർ ഉണ്ടെങ്കിൽ അല്ലെഗിൽ ഡ്രോൺ മതി
News varan endulupam
A place arahum vidathirikkuka
Fire and rescue service
Dear brothers and sister taking selfies don't do such thing
എത്ര പറഞ്ഞാലും ആളുകൾ പഠിക്കില്ല ഇനിയും ആവർത്തിച്ചു കൊണ്ട് ഇരിക്കും ദയവു ചെയ്ത് ഇങ്ങനത്തെ അപകടം ഉളള സ്ഥലത്തേക്ക് പോകാതിരിക്കുക 🙏🙏😢
Rakshapettavane kittiya same spot il kurach anghoto enghoto maari thappiya next person em kitoole, coz both fell down in almost same place
ഒന്ന് പോടോ... വീണത് കൊക്കയിലേക്ക് ആണ്
No chance..both of them fall under different velocity due to their weight..also ee pulli chilapo ethengilum marathil thatti rakshapettukanum..matte pulli deep pokanum chances und..so nalla area thappanam..3000ft is almost 1.5 kms
Randamathe ale kitttiyo arkelum ariyo
എന്തായി? കിട്ട്യോ
😢
Helicopter upayogichu thirachil nadathu.. enthu nadanithu...
Itram alakar varunna sthalath oru veli polum kettathe aviduthe bharanagoodam enthu pari undakkikond irikkua
Avide okke oru safty guied polum ella
എന്നെങ്കിലും വരുന്ന വിരുന്നു കാരന് വേണ്ടി റൂം ഉണ്ടാക്കി വെക്കണോ
Ith ppo ethramathe aalan avde apakadangal ndakkunnath.. avde oru suraksha veliyelum nirmikkamayirunno..
Rakshapedatte adutha aaalum
They might be tried to attempt for take a selfie while fall off. Don't know whether they could get or not proper selfie.
അവിടെ വെല്ലാ സുരക്ഷ ചെയ്തുകൂടെ
മറ്റൊരാളെ രക്ഷപെടുത്തിയോ?? Am waiting to see his live please god save him 🙏😭🙏
He is no more
@@harshethafaisal5953 Ayo daivame 😭😭😭😭😭
photo k kudutal importance koduthal life pokm ithu pooe..randu click nu vendi anu chuma chadi irangunath elam
News വരുന്നതേ മുന്പേ അറിഞ്ഞു
Selfi or tick tok
Avde sand(manal) und mukalil..slip aavaan nalla chanculla മണ്ണ് aanu...oraal slip ayi poyatha...matte aal rekshikaan nokiyapo veenu
മനോരമ അങ്ങോട്ടേയ്ക്ക് ആളെ കൊണ്ടുപോവാനുള്ള പരിപാടിയാണോ 😏🤔🤔🤔
Soyam varuthivekkunnu maranam
3 divasa kazinj jeevanodeyo.. thankgod
മറ്റയാൾ?
@@bindhujamalppan9476sadly he was dead
@@ezvlogs1705 ohhh,sorry..😢
Oru kaalathum ivde Suraksha veli ila.. tourism yethrayo vikasichitum. Ivide maathram oru vikasanavum ila.....
സെൽഫി instagramil വൻ ഹിറ്റായി മില്യൺ ലൈക് കിട്ടി 🤔🙏🙏🙏🙏🙏
🙏🙏🙏
നി ഒക്കെ മനുഷ്യൻ ആണോ മൈരേ
Onn podooo ... Thaann okkee chorr thannee aanoo thinnanath
ഇതൊക്കെയാണോ ടൂറിസം
ee 202🤬 theerunillallo
Jolikk. Poyatalla.veenath.nannayi
Forest കാർക് പണികൊടുക്കാൻവേണ്ടി
Pani illangilum avrkk salery kodkknd.....athum സാധാരണക്കാരന്റെ നികുതി പണം
Enth manushanado
😖😖
Nth manasado thantekka
😢😢😢
😥