സാനം പെട്ടീലുണ്ടോന്ന് നോക്കിയോ..അതോ ഷഡ്ഡിയാണോ🤣😂Thilakan | Mohanlal | Sreenivasan | Nonstop Comedy

Поділитися
Вставка
  • Опубліковано 24 сер 2024
  • Comedy Korner Malayalam 😄 Your laughter destination for the best in Malayalam comedy. Join us for a dose of humour 😎
    Nadodikkattu is a 1987 Indian Malayalam-language satirical comedy film directed by Sathyan Anthikad and written by Sreenivasan based on a story by the Siddique-Lal duo. It stars Mohanlal and Sreenivasan in the lead roles, along with an ensemble supporting cast featuring Shobhana, Thilakan, Innocent, Mamukkoya and Captain Raju.
    #nadodikkattu #mohanlalshobana #mohanlal #sreenivasancomedy
    Malayalam comedy scenes | New malayalam movie comedy
    Latest comedy movies | Trendin Comedy scenes | new movie
    Nonstop comedy scenes | Evergreen Comedy Scenes | Comedy
    Fun | Latest | Trending | Old Comedy Movies | Comedy Clips
    Nonstop Thug | Best Comedy Clips | Funny Videos | Malayalam

КОМЕНТАРІ • 98

  • @anwarozr82
    @anwarozr82 Місяць тому +195

    അനന്തൻ നമ്പ്യാർ ഫാൻസ്‌ 👍🏻😂🔥

  • @shareefbichu3623
    @shareefbichu3623 Місяць тому +37

    ഇതൊക്കെയാണ് പടം 😍 എത്ര തവണ കണ്ടു എന്ന് ഓർമയില്ല..
    വില്ലനെ പോലും ഇഷ്ടപ്പെട്ടു പോയ കഥ 😂കുപ്രസിദ്ധ കള്ളക്കടത്തുകാരൻ അനന്തൻ നമ്പ്യാർ 🤣😍

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Місяць тому +48

    അനന്തൻ നമ്പ്യാരെ ഏറ്റവും അധികം സ്നേഹിക്കുന്നത് കുഞ്ഞിരാമൻ ആണ് സാറിന്റെ മനസു അറിഞ്ഞു ചായ കൊണ്ട് വരും 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @anwarozr82
      @anwarozr82 17 днів тому

      @@ANONYMOUS-ix4go ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും 😂🤣

    • @vimalgovind3632
      @vimalgovind3632 11 днів тому +1

      Thirichum😂😂😂😂😂

  • @john-uu4qr
    @john-uu4qr Місяць тому +67

    സാധനം ഉണ്ടോ അതോ ഷഡി ആണോ 😂😂😂

  • @nazeerabdulazeez8896
    @nazeerabdulazeez8896 Місяць тому +18

    87 ൽ ഡിഗ്രി സെക്കന്റ്‌ ഇയർ ക്ലാസ്സ്‌ കട്ട്‌ ചെയ്തു ഈ ഫിലിം പോയി കണ്ടതും അത്‌ കഴിഞ്ഞു തൊട്ടുള്ള ബേക്കറി നിന്ന് pufsum ചായയും കുടിച്ചതും ഇന്നലെ പോലെ ഓർമ്മകൾ ♥️അന്നത്തെ കാലത്തോ അതിന് ശേഷമോ സൂപ്പർ ഹിറ്റ് ആയ പല സിനിമകളും ഇന്ന് കണ്ടാൽ ഇഷ്ടം ആകില്ല ക്രിഞ്ചു ആകും അന്നത്തെ പരാജയ ചിത്രങ്ങൾചിലതൊക്കെ ഇന്ന് ഇഷ്ട്ടം ആകും പക്ഷെ നാടോടി കാറ്റ് എന്നും 16 കാരൻ തന്നെ കാലത്തെ അതി ജീവിക്കുന്ന പടം 🌹🙏

    • @sanojs111
      @sanojs111 9 днів тому +1

      87 ഇൽ pufss ഒന്നും ഇറങ്ങിയിട്ടില്ല.

    • @ismailpsps430
      @ismailpsps430 День тому

      ​@@sanojs111എനിക്കുംഅങ്ങനെ തോന്നി

  • @anasberon3202
    @anasberon3202 Місяць тому +13

    ഒരിടത്തും രക്ഷയില്ല നമ്മുടെ എല്ലാം നീക്കങ്ങളും വാച്ച് ചെയ്യപ്പെടുകയാണ് കാർ തടയാൻ ഇതിനകം വയർലെസ് സന്ദേശം കൈമാറിയിട്ടുണ്ടാകും... 😄

  • @sheheersha68
    @sheheersha68 Місяць тому +28

    10:59ഞാനന്ന് കാണിച്ച അമ്പും വില്ലും പ്രയോഗിച്ചാലോ,, എന്ത് കുന്തം ആണേലും വേണ്ടില്ല 😂

    • @brucesebastian6766
      @brucesebastian6766 Місяць тому +6

      Kuntham pattilla 😂

    • @vs6892
      @vs6892 2 дні тому

      കുന്തം പറ്റില്ല.(എന്നെ പൊട്ടിച്ചിരിപ്പിച്ച പ്രൊഫഷണൽ കില്ലറാണ് പവനായി.)ഇന്ന് ആഗസ്റ്റ് ഇരുപത്തിനാല് 2024 ശനിയാഴ്ച.

  • @innale.marichavan
    @innale.marichavan Місяць тому +23

    പവനായി ഫാൻസ്‌ ഇല്ലേ 😌

    • @iam7779
      @iam7779 Місяць тому +3

      Yes, പവനായി here 😁😁😁

    • @innale.marichavan
      @innale.marichavan Місяць тому

      @@iam7779 നിങ്ങൾ ചത്തില്ലേ 😹

  • @Gkm-
    @Gkm- Місяць тому +22

    സാർ ചായ കൊണ്ട്പോടാ😂

  • @AbdullaMattil
    @AbdullaMattil 29 днів тому +6

    പവനാഴി എങ്ങനെ എയർപോർട്ടിലൂടെ ഈ പെട്ടിയുമായി പോന്നു എന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല 😂😂😂

    • @Sky56438
      @Sky56438 23 дні тому

      എയർപോർട്ടിൽ പവനായിയുടെ ആളുകൾ കാണും ...

    • @abduksalamk768
      @abduksalamk768 7 днів тому

      Eth cinimayaane pottaa
      Nee vichaarichu ethokkey sarikkum ennanow😂

    • @hurryshorts
      @hurryshorts 4 дні тому

      That is pavanayi - a professional killer

  • @ThahirMuhammed
    @ThahirMuhammed Місяць тому +16

    2024ഇൽ കാണുന്നവരുണ്ടോ😂😂

  • @kannanps7504
    @kannanps7504 Місяць тому +9

    5:21 Oh My God,CID Escape

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +5

    *വിക്രമനും മുത്തുവും 😁😁😁❤❤*

  • @safarullasafarulla7530
    @safarullasafarulla7530 Місяць тому +14

    തെ പിന്നെ യും ☕ 🤣🤣😂

  • @sajisaji3425
    @sajisaji3425 Місяць тому +10

    അതാ ഞാൻ പറഞ്ഞെ... രണ്ടും കല്പിച്ചെന്നു....!!!!
    😂😂😂😂😂😂😂

  • @raghunathr9551
    @raghunathr9551 Місяць тому +4

    സാർ ചായ
    കൊണ്ട് പോടാ ചായ കൊണ്ട് വരാൻ കണ്ട നേരം 😂😂😂

  • @user-ql2xg9nr1k
    @user-ql2xg9nr1k Місяць тому +7

    കുഞ്ഞിരാമൻ ഫാൻസ് 😂😂

  • @shano_cr7
    @shano_cr7 29 днів тому +1

    'Ohh my god ' CID escape ❤😂😂😂🔥

  • @user-bp8iv9fy1d
    @user-bp8iv9fy1d 21 день тому

    എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത പടങ്ങളിൽ ഒന്ന്..... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും cheytha സിനിമ...... നമുക്ക് ഇടയിലും ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരുപാട് ദാസനും വിജയനും ഉണ്ട്...... ഗ്രേറ്റ് മൂവി...

  • @mrshuhailmk362
    @mrshuhailmk362 Місяць тому +7

    7:34 KANHANGAD 🔥🔥🔥പുള്ളി നമ്മുടെ നാട്ടുകാരാണ്😁

  • @muhammedfayis62
    @muhammedfayis62 10 годин тому

    ഇതായിരിക്കാം മലയാളത്തിലെ ആദ്യത്തെ തള്ളു @8:00 പോലീസ്നും പട്ടാളത്തിനഉം ഞാൻ എന്നും ഒരു പേടി സ്വപ്നം ആണ് 😂

  • @muhammedfayis62
    @muhammedfayis62 10 годин тому

    സമയം ഏതും ആവട്ടെ ചായ എപ്പോഴും ready കുഞ്ഞിരാമൻ : സാർ ചായ 😂

  • @faisalfaisal1068
    @faisalfaisal1068 Місяць тому +3

    പ്രഭാകര😂😂😂😂😂

  • @ANT-su8gz
    @ANT-su8gz Місяць тому +3

    12:42
    Enthum tarum 😂😂😂

  • @MuhammedShamil-p5k
    @MuhammedShamil-p5k 25 днів тому +1

    Thilakan what an actor

  • @rajmen1
    @rajmen1 25 днів тому +2

    ഇതൊക്കെ അല്ലേ 4K യില് വരേണ്ടത്.

  • @kichuu__0078
    @kichuu__0078 29 днів тому +1

    10:55 കുന്തം പറ്റില്ലെന്ന് പറയുമ്പോ തിലകന്റെ എക്സ്പ്രെഷൻ 😂😂😂

  • @linjup1
    @linjup1 Місяць тому +4

    Muthiraye aduthenganum kandirunno??😂😂

  • @deepakkkkkk9293
    @deepakkkkkk9293 Місяць тому +2

    4 :31 bgm🔥🔥🔥

  • @naturesvegrecipes
    @naturesvegrecipes Місяць тому

    🙄😂പൂട്ടികിടക്കുന്ന മില്ലിൽ ഗേറ്റ് ഈസി ആയി തുറന്നു 🤭

  • @faris9196
    @faris9196 Місяць тому +2

    Anandhan Nambiyar ❤

  • @raghunathr9551
    @raghunathr9551 Місяць тому +1

    മുതലിങ്ങേ നിങ്കലേ അടിക്ക് അപ്പുറം നാനും അടിക്കാം 😆😆😆

  • @user-sw7rc4ey1o
    @user-sw7rc4ey1o Місяць тому +1

    Pv narayanan😁... Pavanayi🔥

  • @Incognito-pf3nh
    @Incognito-pf3nh Місяць тому +3

    Prabakaraa..

  • @Yasirbinnasar
    @Yasirbinnasar 24 дні тому

    എത്ര കണ്ടാലും മതിയാവില്ല...

  • @apz_________
    @apz_________ Місяць тому +1

    വേണം കുഴപ്പം വേണം 😆🔥

  • @soorajsooraj7322
    @soorajsooraj7322 Місяць тому +1

    2100ഇൽ കാണുന്നവരുണ്ടോ.🔥🔥

  • @AbdulGafoor-hy9cv
    @AbdulGafoor-hy9cv 27 днів тому

    ഹലോ മിസ്റ്റർ പേരെരെ. ..CiD escape 😂

  • @shibin766
    @shibin766 Місяць тому +1

    Sir chayaaa

  • @vishnuprasadv5694
    @vishnuprasadv5694 29 днів тому

    Sir chaya😂

  • @ramshuJR10
    @ramshuJR10 Місяць тому +2

    Ho my god 😂😂

  • @krishnakrish2442
    @krishnakrish2442 Місяць тому +3

    കൊല 😂

  • @shanedelinares7661
    @shanedelinares7661 16 днів тому

    പാവ നായ്😂

  • @dineshrao8991
    @dineshrao8991 Місяць тому +2

    Please please
    Kunjiraamaaa... dhe pinnem chaaya kondu vannirikkunnu

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 29 днів тому

    Vijayan anu Practical life nte Manushyan like me❤

  • @georgievarghese3715
    @georgievarghese3715 27 днів тому

    Classic 🤣😂

  • @redcodes2354
    @redcodes2354 Місяць тому +1

    Pavanai fans😂

  • @aymanalinoufell2105
    @aymanalinoufell2105 28 днів тому

    Hello Mr Pereira 😂😂😂

  • @abhayanand1668
    @abhayanand1668 17 днів тому

    @12:55 Taxiee..

  • @abz9635
    @abz9635 Місяць тому +2

    3:59 mohanlal കഷണ്ടി 😂

    • @anwarozr82
      @anwarozr82 Місяць тому

      @@abz9635 കാണുന്നില്ല 🤔

  • @akhilkp2096
    @akhilkp2096 Місяць тому

    2:51 🐯

  • @9747904
    @9747904 Місяць тому

    Iith ethra kandalum madukkula❤❤❤❤❤❤❤❤❤❤❤❤

  • @bineshm7626
    @bineshm7626 Місяць тому +1

    AN traders

  • @abhijitham6619
    @abhijitham6619 4 дні тому

    😂😂😂

  • @chikkusubhash1930
    @chikkusubhash1930 Місяць тому +1

    5 km dhoorathek vedivekan petunna gun

  • @Arun-ym4go
    @Arun-ym4go 14 днів тому

    Captain rahu...dubbing was done by another person...I think Mr Hari...an old actor...the credit goes to dubbing only

  • @rmvmedia4897
    @rmvmedia4897 11 днів тому

    Pavanayi bag airport il check cheyile?

  • @johnyn2241
    @johnyn2241 27 днів тому

    👍👍👍👍👍

  • @prakashank5468
    @prakashank5468 Місяць тому +2

    'escape

  • @S.Aswathi.S
    @S.Aswathi.S Місяць тому +4

    Ithra clear ooh

  • @sailesks1748
    @sailesks1748 Місяць тому

    Mammmooka cheyendi irunna role Pavanayi

  • @ambilyrajesh1146
    @ambilyrajesh1146 Місяць тому

    👍

  • @anurajak1036
    @anurajak1036 20 днів тому

    Prabhakaran fans😂 ath mattoru aashvasam😂

  • @abishekmoorthy
    @abishekmoorthy 24 дні тому

    0:52

  • @JamShed-cf5sl
    @JamShed-cf5sl Місяць тому

    Thambiyude oru veluvelavelutha corola.....

  • @prasanthc3704
    @prasanthc3704 12 днів тому

    O My God q

  • @voiceofsangeet4411
    @voiceofsangeet4411 Місяць тому

    ഓ മൈ ഗോഡ് 😂

  • @sabirshaNilgiris0369
    @sabirshaNilgiris0369 Місяць тому

    😁😁🌹💓💞💞💞🌹🔥🔥

  • @Sky56438
    @Sky56438 23 дні тому

    റീ റിലീസ് ചെയ്യേണ്ട മുതൽ ....

  • @rsreekumar67
    @rsreekumar67 Місяць тому

    പെട്ടിയിൽ ഷെഡ്‌ഡി ആണ്.
    വേണേൽ മതി.
    ഇനി ഷെഡ്‌ഡി അല്ല ഗോൾഡ് ആണേൽ വലിച്ചു ദൂരെ എറിയും.
    മുൻപേ പറഞ്ഞു കഴിഞ്ഞു.
    ഉച്ചിഷ്‌ട തള്ളേഒളികളുടെ 2 ൽ ഒന്ന് ഏതായാലും പ്രശ്നം ഇല്ല.
    നേരെ എന്ന് പറയുമ്പോൾ 2 ഉം അല്ല 3 ആണ് എന്ന് തെറ്റി ധരിച്ചിട്ടുള്ള തള്ളേഒളികൾക്ക് അങ്ങ് പൂമിയിലും പാതളത്തും ആകാശത്തും എന്ന് വേണ്ട സകല ഇടത്തും സ്ട്രോങ്ങ്‌ high വോൾടേജ് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞത് വെറുതെ അല്ല.
    നേരെ അല്ലേൽ ചത്തു തൊലയും.
    ഞാൻ പോലും അറിയത്തില്ല.
    ഓർത്തു കളിച്ചോ.... ഏതവനും