ഇതാ 100 % പ്രകൃതിദത്തമായ ഹെയര്‍ കളര്‍ | natural hair color

Поділитися
Вставка
  • Опубліковано 3 січ 2025
  • CONTACT 9961443365
    product link
    www.amazon.in/...

КОМЕНТАРІ • 55

  • @sathyarajan6187
    @sathyarajan6187 4 роки тому +7

    ഇതിൻറെ മിക്സിങ് ഒക്കെ എങ്ങനെയാണ്
    അതൊന്നു പറഞ്ഞു തരണം
    വാഷ് ചെയ്യുമ്പോൾ ഷാംപൂ ഉപയോഗിക്കേണ്ടി വരുമോ

    • @LinosBeautyWorld
      @LinosBeautyWorld  4 роки тому

      Sory ഞാൻ അത് പറയാൻ വീട്ടുപോയി ഞാൻ അടുത്ത ഒരു വിഡിയോയിൽ പറയാമെ

    • @sathyarajan6187
      @sathyarajan6187 4 роки тому +1

      @@LinosBeautyWorld
      Tnq bro

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 Рік тому +2

    100% sure..... നരച്ച മുടിയിൽ black കളർ കിട്ടില്ല. ചെമ്പു നിറമായിരിക്കും.

  • @rajim1685
    @rajim1685 Рік тому

    ഞാനും ഇതു ഉപയോഗിച്ച് വളരെ നല്ലത്.

  • @rtube5147
    @rtube5147 3 роки тому +5

    Bro ഇത് താടിയിലും മീശയിലും use ചെയ്യാമോ .. pls റീപ്ലേ

  • @tojopaul8419
    @tojopaul8419 14 днів тому

    Himadri, hair, dye

  • @manojg2915
    @manojg2915 Рік тому

    From where Ican buy this

  • @induraman1
    @induraman1 3 роки тому +1

    Hi lino I tried this. Its really good. You told me to mix henna with black rose, when I visited you last time. But now only I knew which henna is the best. Thank you 🙏

  • @Shailyworld
    @Shailyworld 4 роки тому +2

    Thanks brother

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 4 місяці тому +1

    ETHU SHOPPIL KITTUMO ? PERANTHANU ETHINTE PERU PARAYUMO ? 😢😢😢😢

  • @bindubabu3664
    @bindubabu3664 4 роки тому +2

    Thanks chetta

  • @benshyfranklin6307
    @benshyfranklin6307 3 місяці тому

    Evide kittum

  • @jobinthomas5271
    @jobinthomas5271 4 роки тому +2

    good information..

  • @bachudhohss
    @bachudhohss 2 роки тому +1

    Link എവിടെ... തരാവോ 👍

    • @LinosBeautyWorld
      @LinosBeautyWorld  2 роки тому

      Link ഡിസ്കഷൻ ബോക്സ് ഉണ്ട്

  • @LakshmiKarunakaran-k2d
    @LakshmiKarunakaran-k2d Місяць тому

    ഹായ്

  • @sarithas5000
    @sarithas5000 3 роки тому +2

    ഈ ഡൈ ഏതാന്ന് പറയു പാക്കി ൻ്റെ പേര് എന്താ എവിടെ കിട്ടും

    • @LinosBeautyWorld
      @LinosBeautyWorld  3 роки тому

      കളർവേദ ഓൺലൈനിൽ കിട്ടും

    • @LinosBeautyWorld
      @LinosBeautyWorld  3 роки тому +1

      ഡിസ്ക്രീപ്‌ഷനിൽ link കൊടുത്തിട്ടുണ്ട്

    • @muhammadalicknadal
      @muhammadalicknadal Рік тому

      ഡിസ്‌ക്രിപ്‌ഷൻ ൽ ഉള്ള സാധനോം നിങ്ങൾ പറയുന്ന സാധനവും radum രണ്ടാണല്ലോ

  • @jaisongeorge008
    @jaisongeorge008 2 роки тому +1

    താടീയിൽ തെക്കാമോ ബ്രോ

  • @lijojames5678
    @lijojames5678 4 роки тому +1

    Ithu kollalo

  • @bijeeshk8200
    @bijeeshk8200 2 роки тому +1

    Bro nigalude shope evideya

  • @abdulnowshad2273
    @abdulnowshad2273 2 роки тому +3

    ബ്രോ, എനിക്ക് എല്ലാ ഡൈകളും അലർജിയാണ്. ഇതിന് അലർജി ഉണ്ടാകില്ലല്ലോ അല്ലെ ?. ഇതിന്റെ ഫോട്ടോ ഒന്ന് പോസ്റ്റ്‌ ചെയ്യുമോ ?. നോക്കി വാങ്ങിക്കാനാണ്. Pls..

  • @dhanyanldhanyanl5356
    @dhanyanldhanyanl5356 4 роки тому +1

    Useful video

  • @ManojKumar-dr6kc
    @ManojKumar-dr6kc 4 місяці тому +2

    ഒരു വിധത്തിലും ഇത് ഉപയോഗിച്ചാൽ കറുക്കില്ല

    • @gopikaanandan7053
      @gopikaanandan7053 4 місяці тому

      ഉപയോഗിച്ച് നോക്കിയോ

  • @ajeshps8968
    @ajeshps8968 Рік тому

    Ok

  • @jojokochuparambil7587
    @jojokochuparambil7587 2 роки тому +1

    👍👍👍

  • @Lindaas302
    @Lindaas302 Рік тому +1

    വാങ്ങാനുള്ള ലിങ്ക് എവിടെ ബ്രോ

  • @sheenap6190
    @sheenap6190 5 місяців тому

    എവിടെ വാങ്ങാൻ കിട്ടും

  • @mrperfect3.077
    @mrperfect3.077 2 роки тому +1

    ഈ ഷഹനാസ് എവിടെ വാങ്ങാൻ കിട്ടും

  • @albinthomaskokkandathil4841
    @albinthomaskokkandathil4841 2 роки тому +1

    Parlour evideyanu

  • @angelangeleena8694
    @angelangeleena8694 3 роки тому +1

    😍😍

  • @sarithas5000
    @sarithas5000 3 роки тому +1

    കളർ വേദ ഉപയോഗിച്ചാൽ ബാക്കി വരുന്നു ഹെയർ. വൈറ്റാകുമോ

  • @NarayanankuttyC-q3v
    @NarayanankuttyC-q3v 4 місяці тому

    👍🏿👍🏿

  • @rasiyaiqbal6
    @rasiyaiqbal6 Рік тому +2

    ഷെഹാനസിന്റെ ഒന്നും ഇപ്പോൾ കിട്ടാനില്ല

  • @aksharavsaksharavs1295
    @aksharavsaksharavs1295 2 роки тому +1

    തല നീരിറക്കം ഉള്ളവർക്ക് ഈ hair Colour use chayyamo?

    • @LinosBeautyWorld
      @LinosBeautyWorld  2 роки тому

      പറ്റില്ല നല്ല തണുപ്പാണ്

  • @sureshplappillil1328
    @sureshplappillil1328 2 роки тому +1

    ഇത് സ്കാൽപിൽ പിടിക്കുമോ?