അപ്പോൾ നമ്മുക്ക് ഒന്ന് ട്രൈ ചെയ്യുകയല്ലേ.. leash talks

Поділитися
Вставка
  • Опубліковано 26 жов 2023
  • അപ്പോൾ നമ്മുക്ക് ഒന്ന് ട്രൈ ചെയ്യുകയല്ലേ.. leash talks..
    താല്പര്യം ഉള്ളവർ നിങ്ങളുടെ whatsap no കമന്റ്‌ ചെയ്താൽ മതി.. അല്ലേൽ ഈ ഐഡിയിൽ മെയിൽ ചെയ്യുക
    www.wayanadan264@gmail.com
  • Домашні улюбленці та дикі тварини

КОМЕНТАРІ • 149

  • @leashtalks
    @leashtalks  8 місяців тому +19

    മലയാളികൾ പൊതുവെ ഞാൻ ഉൾപ്പടെ ഒരു കാര്യം കണ്ടാൽ അതിന്റെ -ve മാത്രം അത്യം കണ്ടുപിടിച്ചു വിമർശിക്കുന്ന സ്വഭാവകാർ ആണ്.. അങ്ങനെ പറയാൻ കാരണം നമ്മുക്ക് അറിവുണ്ട് പക്ഷെ അവസരം ലഭിക്കാത്തത് കൊണ്ടാവാം ഈ മൈൻഡ് സെറ്റ് നമ്മുക്ക്.. So അതുകൊണ്ട് തന്നെ അങ്ങനെ ഉള്ളവർക്കു ഒരു അവസരം ആണ് ഞാൻ നൽകുന്നത്.. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ നിങ്ങളുടെ മൊബൈൽ no കമന്റ് ചെയ്താൽ മതി.. അത്യം വരുന്ന ഒരാൾക്ക് ആവും അവസരം.. ഇല്ലേൽ ഈ മെയിൽ ഐഡിയിൽ മെയിൽ അയക്കുക.. www.wayanadan264@gmail.com

  • @deveshd5880
    @deveshd5880 8 місяців тому +10

    അനിയാ രഞ്ചു.
    എന്തിനാണ് ഈ വക ചലഞ്ചുകൾ ഒഴിവാക്കുക...
    പുഴുക്കടി ഉള്ളവർ ചൊറിഞ്ഞു കൊണ്ടിരിക്കും....
    നീ മുന്നേറുക...
    നന്മകൾ.... 👍👍👍👌👌❤️❤️❤️❤️

  • @canadapayyan
    @canadapayyan 8 місяців тому +53

    ഞാൻ ചേട്ടന്റെ ഒട്ടുമിക്ക വീഡിയോസും കാണാറുണ്ട് , എല്ലാം നല്ല വീഡിയോസാണ്. പക്ഷെ ചേട്ടൻ ജീവിതത്തിൽ തോൽക്കാൻ പോകുന്നത് 100 ൽ 2 ശതമാനം നെഗറ്റീവ് കമന്റ് ഇടുന്ന വരെ തേടി പോയി സമയം കളയുമ്പോൾ ആണ്😊

  • @anandu___8268
    @anandu___8268 8 місяців тому +8

    ചേട്ടാ പറയുന്നവര് പറയട്ടേ.. ചേട്ടൻ പോളി ആണ്. ഒരു കടി കിട്ടിയാ അത് അത്രേ ഉള്ളൂ എന്ന് ചിന്തിക്കാനും , എത്ര aggressive ആയ നായയെയും ഒരാൾക്ക് ദയ്ര്യം ഉണ്ടേൽ control ചെയ്യാം എന്നും ഉള്ള ധയ്ര്യം തന്നത് ചേട്ടൻ ആണ്, കടിക്കാൻ വരുന്ന ഡോഗ് ഇൻ്റ് മുന്നിൽ എങ്ങനെ പെരുമാറണം എന്നും ഒക്കെ ചേട്ടൻ്റെ വീഡിയോ കണ്ട് ആണ് ഞാൻ പഠിച്ചത്. Go on ചേട്ടൻ suupparaa❤

  • @renjithbaby1999
    @renjithbaby1999 8 місяців тому +10

    ചേട്ടൻറെ വീഡിയോ ഒക്കെ സൂപ്പറാ ഇനിയും ഇത് തുടരണം❤❤❤

  • @anands9194
    @anands9194 8 місяців тому +15

    അളിയാ നിങൾ ഇനി മുതൽ കമൻ്റ് വായിക്കരുത്. നിങൾ ഒരു ലോല ഹൃദയൻ ആണ്.
    നാട്ടിൽ ഉള്ള എൽലാവരുടെയും വായി അടകാൻ നിങ്ങൾക്ക് പറ്റുമോ?.

  • @ogreroadrunner
    @ogreroadrunner 8 місяців тому +8

    ഒരാള് കേറി വരുന്നത് കണ്ടാൽ കൃമികടി ഉള്ളവർ ചൊറിഞ്ഞു വരും ബ്രോ... അതു ശ്രെദ്ധിക്കാനേ പോണ്ട 👍🏻

  • @ss-zu4kc
    @ss-zu4kc 8 місяців тому +28

    ഗാലറിയിൽ ഇരുന്ന് കളി കാണാൻ എല്ലാവർക്കും പറ്റും.. അപ്പോ പിന്നെ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ ആണ് ചേട്ടൻ അവസരം തന്നേക്കുന്നത്.. അമ്പിയർ ഉള്ളവന്മാർ ചെല്ലടാ.. 👌👌

  • @harikuttan52
    @harikuttan52 8 місяців тому +10

    Negative പറയുന്നവർ എല്ലാവരും #Challenge ഏറ്റെടുക്ക്.

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 8 місяців тому +3

    നിങ്ങള് പുലിയാണ് 🌹👍🏻🥰👍🏻

  • @richuignu2224
    @richuignu2224 8 місяців тому +3

    Negative പറയുന്നവർ പറയട്ടെ... അവർക്കു അതെ അറിയാവൂ.. നിങ്ങൾ നിങ്ങളുടെ ജോലി ചെയുക..... Negative comments പുറകെ പോകുന്നത് മണ്ടത്തരം ആണ് just ignore.... Them.... നിങ്ങളുടെ വീഡിയോ കാണാൻ ആഗ്രഹിക്കുന്നവർ ഒരുപാട് ഉണ്ട്.... ഒരാൾക്ക്‌ അപകടം പറ്റുമ്പോൾ ചിരിക്കാൻ ഒരുപാട് പേരുണ്ടാകും.. നല്ലത് അവർ കാണില്ല.. നമ്മടെ reaction ആണ് അവർ ആഗ്രഹിക്കുന്നത്....... ഇത് തുടർന്നു കൊണ്ടിരിക്കും.. കാരണം അവർക്കു നിങ്ങളെ irritate ചെയ്‌താൽ മാത്രം മതി.... ഒരു രസം,.... അത്രേ ഉള്ളു... Don't feel bad. ❤❤❤

  • @user-wb9zt2vl9l
    @user-wb9zt2vl9l 8 місяців тому +2

    എനിക്കു ഇഷ്ട്ടമാ ❤️❤️❤️

  • @girijaa9328
    @girijaa9328 8 місяців тому +1

    ആരെങ്കിലും എന്തെങ്കിലും ചെയ്താൽ ചൊറിയാൻ വരുന്ന ആൾകാർ കുറേക്കാനുമ്മ. But you don't care that komalikal. You carryon bro👍👍👍❤️❤️❤️

  • @jintavarghese4769
    @jintavarghese4769 8 місяців тому +5

    Full support brother.......❤❤❤❤
    Always waiting for your adventurous videos ❤🎉🎉🎉🎉🎉🎉

  • @mosco5706
    @mosco5706 8 місяців тому +4

    Bro ചെയ്യുന്നതിൽ ഒരു തെറ്റുമില്ല എല്ലാവർക്കും അവരുടേതായ passion und ഇത് കണ്ടിട്ടാണ് ഞാനും നിങ്ങളുടെ subscriber അയ്യത്....❤🎉. But നിങ്ങൾക്ക് ഡെയിലി ഫോളോവേഴ്സ് കൂടിവരുകയാണ് എല്ലാ കമൻറുകൾ മറുപടി കൊടുക്കാൻ നിന്നാൽ daily videos ചെയെഡ് വേരും.😊❤

  • @yousafjalalcp3987
    @yousafjalalcp3987 8 місяців тому

    Bro.. iniyum videos cheyyanm… njan regular ayit ningalude videos kanunna alanu…Enth cheythalm kuttam parayan kure alukal kanum … athil onnum bro thalararuth…njan oru dog lover anu but enik pediyanu dogsne… bro ethra effort eduthitanu videos cheyyunnath enn chor thinnunavark manasilavum…big salute for your effort❤

  • @Kannan-tv9ei
    @Kannan-tv9ei 8 місяців тому +2

    😂 good thing 😢

  • @anandu___8268
    @anandu___8268 8 місяців тому +3

    മറ്റ് trainers ഡോഗിനെ വേദനിപ്പിച്ചu ആണ് അതിനെ അനുസരിപ്പിക്കുന്നെ , but ചേട്ടൻ സ്നേഹിച്ച് വീഴ്ത്തുന്നു. വീഡിയോ ഇഷ്ട്ടമാണ് . സെറ്റ് ആണ് പറയുന്നവര് പറയട്ടേ😅

  • @VinodOttapalam-dz7hd
    @VinodOttapalam-dz7hd 8 місяців тому +5

    അതൊന്നും പ്രശ്നമില്ല ബ്രോ കുറച്ച് ആളുകൾ അങ്ങനെ ഉണ്ടാവും

  • @GopalaKrishnan-tb7tn
    @GopalaKrishnan-tb7tn 8 місяців тому +1

    ഓരോ നിങ്ങളുടെ വീഡിയോ അടിപൊളിയാണ്

  • @ajithkumar6947
    @ajithkumar6947 8 місяців тому +1

    Bro എന്തിനാണ് ഇവന്മാരോട് മറുപടി പറയുന്നത്. ധൈര്യമായി മുന്നോട്ടുപോകൂ നിങ്ങളുടെ വീഡിയോ പതിവായി കാണുന്ന ആളാണ് ഞാൻ.All the best 👍

  • @Sulthanff781
    @Sulthanff781 8 місяців тому +2

    Pinnalla ❤ Avan marodu pokan para 😂😂

  • @alfysusangeorge8688
    @alfysusangeorge8688 8 місяців тому +3

    ചേട്ടാ.. Go ahead!❣️

  • @Divinraj32
    @Divinraj32 8 місяців тому

    ചേട്ടാ വിഡിയോ ഞാൻ എല്ലാം കാണാറുണ്ട് കമന്റ് ഇടാറില്ല vayikkarum ഇല്ലാരുന്നു but എല്ലാ വിഡിയോസും കാണാറുണ്ട് നിങ്ങളുടെ വീഡിയോസ് നല്ല ഇഷ്ടം ❤❤❤❤🎉

  • @mollyhary852
    @mollyhary852 7 місяців тому

    എന്റെ ബ്രോ എനിക്ക് മനസ്സിൽ ഉള്ള സത്യം പറയട്ടെ. എനിക്ക് 3തരം നായ്ക്കളുണ്ടായിരുന്നു. ഡാഷ്, nadanmixrott, nadan🎂ഇവർക്ക് നേരെനേരെകാണുന്നത് ഇഷ്ട്ടം അല്ല പക്ഷേ, അഴിച്ചുവിട്ടാൽ മൂന്നുപേർക്കും എന്റെ മടിയിൽ കിടക്കണം. അതുപോലെ ഏതു വീട്ടിലെ നയിക്കാളും എന്നെ കാണുമ്പോൾ കുര നിർത്തും ഞാൻ അവരുടെ അടുത്ത് പോയി അവരെ കൊഞ്ചിക്കും. വർത്തമാനം പറയും അതൊരു സന്തോഷമാണ്.

  • @dilshadkalathingal5536
    @dilshadkalathingal5536 8 місяців тому +1

    ചേട്ടാ ഒരു പഴഞ്ചൊല്ലുണ്ട് കുരക്കും പട്ടി കടിക്കില്ല എന്ന് അതുപോലെ നിങ്ങൾ നിങ്ങൾ കാര്യമായി മുന്നോട്ടുപോകുക പിന്നെ നെഗറ്റീവ് പറഞ്ഞ ആളുകൾ ധൈര്യമായി മുന്നോട്ടു വരട്ടെ ചലഞ്ച് ഏറ്റെടുക്കട്ടെ എന്നിട്ട് വിജയിപ്പിച്ചു കാണിക്കട്ടെ ചേട്ടാ കുറുക്കന്മാർ രാത്രിയായാൽ ഊരി ഇടുന്നത് ചേട്ടൻ കേൾക്കാറില്ല സന്ധ്യ ആയാൽ തുടങ്ങും അവന്മാര് ജോലി കൂവാൻ തുടങ്ങൽ അതുപോലെ തന്നെയാണ് ചില ആൾക്കാരും നെഗറ്റീവ് പറഞ്ഞു കൊണ്ടിരിക്കുന്നവർ പറയട്ടെ ചേട്ടാ നിങ്ങൾ അത് മൈൻഡ് ചെയ്യണ്ട നിങ്ങൾ നിങ്ങളുടെ ജോലി ധൈര്യമായിട്ട് ചെയ്യുക നിങ്ങൾ ഇഷ്ടപ്പെടുന്ന കുറച്ച് ആൾക്കാർ ഉണ്ടല്ലോ എന്നെപ്പോലെ ഉള്ള കുറച്ച് ആളുകൾ എങ്കിലും ഉണ്ടാവുമല്ലോ അത്രയും മതി ചേട്ടാ ഞാൻ നിങ്ങളുടെ വീഡിയോസും കാണാറുണ്ട് നിങ്ങൾ കമൻറ് വായിക്കാൻ നിൽക്കണ്ട ചില ആളുകൾക്ക് ഉള്ള സുഖമാണ് അത് നോക്കണ്ട അതിനു ചികിത്സ ഇല്ല അതുകൊണ്ട് അത് മൈൻഡ് ചെയ്യാത്ത ചേട്ടൻ ചേട്ടൻറെ ജോലി എന്താണ് കൃത്യമായി ചെയ്യുക നിങ്ങളുടെ കാര്യം നിങ്ങളെ വീഡിയോസും ആയിട്ട് മുന്നോട്ടുപോകുക എന്നും സപ്പോർട്ടായി ഞങ്ങളെപ്പോലുള്ള ആൾക്കാർ കൂടെ ഉണ്ടാകും

  • @arsindian5
    @arsindian5 8 місяців тому +1

    Aiyyo chetta angna thetti dharikaruth pedich erunnanu mikavarum kanunath😢🙏 enik kityalum vedanikum chettanum elarum manushyaranu pine ithilode oroo dogs nte nature and handling kanich tarunu
    You are great and great future ahead bro❤🎉 Take care

  • @AnilKumar-mr9zz
    @AnilKumar-mr9zz 4 місяці тому

    ഇനിയും തുടരണം നല്ല ഒരു പ്രോഗ്രാം 👍🏻

  • @pavinchandra5568
    @pavinchandra5568 8 місяців тому +1

    സേട്ടാ..... Giveaway nice aayind❤😘

  • @greeshmat4129
    @greeshmat4129 8 місяців тому

    നിങൾ പോളിയാണ് ബ്രോ.. 👌👌

  • @Sunshine-440
    @Sunshine-440 8 місяців тому +1

    എനിക്കും രഞ്ജുവിന്റെ video ഭയങ്കര ഇഷ്ടമാണ്.

  • @abdusalamchenath6878
    @abdusalamchenath6878 8 місяців тому +1

    Bro -ve parayunnavare sradhikkenda thangale kazhiv angeegarikkunnu ❤💪

  • @sajikingman2130
    @sajikingman2130 8 місяців тому

    ചേട്ടൻ pwli

  • @boothsa
    @boothsa 8 місяців тому +2

    anyone notice the change in the video quality ❤

  • @mrmethun3201
    @mrmethun3201 8 місяців тому +1

    Good great men

  • @user-uv3qv1st9r
    @user-uv3qv1st9r 8 місяців тому

    Super macha sukshikkanam parayunnavar parayatt

  • @bliandx3eme75
    @bliandx3eme75 8 місяців тому +1

    Bro njan brode video ellam kanum nice aa aa kadikkittiyathil sagadam ond but bro aa dogine purath irakkile very nice

  • @PonnusPonnus-ld6xy
    @PonnusPonnus-ld6xy 8 місяців тому +1

    ചേട്ടാ പര കമ്മികൾ മാത്രമേ അങ്ങനെ നെഗറ്റീവ് കമന്റ് പറയു ചേട്ടൻ ഒരുപാട് പുലി മുരുകനാണ്

  • @deenamamadappallil3806
    @deenamamadappallil3806 7 місяців тому

    Cheta negative comments idunnavar oru paniyum illathe negative mathram parayunnavar aanu. 90% malayalikalude genetics il ullathaa ee negative parachil. Ath UA-cam il mathram alla ayalpakkathum kudumbathilum ellam und angane kuree chettakal. Mammal Keralathil aanangil negative comments kelkkaan ulla kshama ullavar aayirikkanam. Negatives react cheyyanda cheta. Keep going, do more contents, pay well 🤲 god is with you & god bless you

  • @mkbalakrishnan-fz8ws
    @mkbalakrishnan-fz8ws 8 місяців тому +2

  • @sarithachathannkutty314
    @sarithachathannkutty314 8 місяців тому +2

    Super 👌👌👌

  • @jango7581
    @jango7581 8 місяців тому +2

    ചേട്ടൻ സൂപ്പർ ആണ് ❤❤❤

  • @shabeervt2588
    @shabeervt2588 8 місяців тому

    ബ്രോ -ve ന്റെ പിറകെ പോയാൽ അതിനെ സമയം കാണു ഞാൻ ബ്രോയുടെ എല്ലാ വിഡിയോകളും കാണാറുണ്ട് എല്ലാം അടിപൊളി ആണ് ആകെ എനിക്ക് പേഴ്സണൽ തോന്നിയ കാര്യം ആണ് പറഞ്ഞത് നിരന്തരം അതിന്റെ (-ve) പിറകെ പോയാൽ അതിനെ സമയം കാണു ചിലർക്കെങ്കിലും അത് അലോസരമായി തോന്നും.... നിങ്ങൾ ചെയ്യുന്ന കാര്യത്തിലേക് ഫോക്കസ് ചെയ്ത് മുന്നോട്ട് പോവൂ പറയുന്നവർ പറയട്ടെ don't Care.. Keep move your destiny or passion ❣️❣️❣️

  • @retheeshrs8210
    @retheeshrs8210 8 місяців тому +1

    Bro kura narrikak und egana athonnum mind akanda keep going bro❤

  • @tanmayjampala9178
    @tanmayjampala9178 8 місяців тому

    Good 👍

  • @nisampoundukadavu2318
    @nisampoundukadavu2318 8 місяців тому +2

    രഞ്ജു ഭായ് ഉയിർ ❤

  • @user-jp5ry4ft6f
    @user-jp5ry4ft6f 8 місяців тому

    ❤❤❤❤

  • @akhil.m.sagar992
    @akhil.m.sagar992 8 місяців тому

    പൊളിച്ച്😮😮😮😮😮

  • @sourajprakash039
    @sourajprakash039 8 місяців тому +1

    Bro comment okke nokkan pokunatha ee kuzhappam, bro cheyyunath continue cheyy👍👍

  • @user-oi8fp2md6o
    @user-oi8fp2md6o 8 місяців тому +2

    Give Away യുടെ ആവശ്യം ഒന്നുമില്ല കിടുവേ... - ve കമന്റ്സ് കാരെ വെറുതെ വിടൂ ♥️🥰

  • @anu-oe4iw4vl4d
    @anu-oe4iw4vl4d 8 місяців тому +2

    Renju eattaa ❤

  • @user-jp5ry4ft6f
    @user-jp5ry4ft6f 8 місяців тому

    Powli brooo

  • @sathishkumark1980
    @sathishkumark1980 8 місяців тому +1

    എന്റെ പൊന്ന് മച്ചാനെ മച്ചാൽ പൊളിയാണ്, തുടരുക തന്നെ ചെയ്യുക.♥️👍🏼

  • @Gokulg1306
    @Gokulg1306 8 місяців тому +1

    Hi first comment 😍

  • @vijayane1962
    @vijayane1962 8 місяців тому +3

    ഇവൻ മാർക്ക് ഇതു മാതിരി പണി തന്നെയാണ് കൊടുക്കേണ്ടത്

  • @rejeeshraveendran784
    @rejeeshraveendran784 8 місяців тому +1

    വിട്. നിങ്ങൾ നിങ്ങളുടെ പാഷൻ ആസ്വദിച്ചു ചെയ്യുക. ഒന്നോർക്കുക മാങ്ങാ ഉള്ള മാവിലെ കല്ലെറിയുള്ളു.....

  • @dasanvaloringal331
    @dasanvaloringal331 8 місяців тому

    ഏട്ടാ.തൊള്ളകൊണ്ട് ബിരിയാണി വെക്കുന്ന ടീമ ഒക്കേ .ഒരു....മക്ക്ളും വരുല ഇത്തിരി പുളിച്ചും

  • @texlinesoxx
    @texlinesoxx 8 місяців тому +1

    Aniya❤️...

  • @paulvj7676
    @paulvj7676 8 місяців тому

    ✌️✌️✌️✌️🤗🤗😄

  • @user-oc4sx2fe9z
    @user-oc4sx2fe9z 8 місяців тому

    Super😊

  • @txzavxgaming6229
    @txzavxgaming6229 8 місяців тому

    😂😂😂 ath polichuuu adipoli giveaway

  • @thripthirajkotian214
    @thripthirajkotian214 8 місяців тому

    From Mangalore ❤

  • @balansubramanianpk1651
    @balansubramanianpk1651 8 місяців тому

    👌👌👌👌👌👍🤝

  • @Karinkallan
    @Karinkallan 8 місяців тому

    Bro poli ann

  • @subranmanyan7517
    @subranmanyan7517 8 місяців тому +2

    😊 പട്ടി പിടുത്തത്തിൽ താങ്കളും പാമ്പുപിടുത്തത്തിൽ വാവാ സുരേഷും കഴിഞ്ഞിട്ട് കേരളത്തിൽ ആരുമുള്ളൂ അത് പവർ സപ്പോർട്ട് 🙏🙏🙏🙏🙏👌👌👌💪💪💪💪👍👍👍👍❤️❤️❤️👍👍👍👍👍❤️❤️❤️❤️❤️❤️❤️

  • @bibinbino2403
    @bibinbino2403 8 місяців тому +1

    Machanea kazhinja day kittiya bitintea murivu Ekkea oka Aayoo... Chalanje nice Aayitund vellu vilichavan maru kadukinathu keari olichenna keattathuu😂😂😂

  • @sobhapv5998
    @sobhapv5998 8 місяців тому +1

    എല്ലാ വീഡിയോയിലും ഉണ്ട് ഇങ്ങനെ ചില കീടങ്ങൾ

  • @Kirukan1997
    @Kirukan1997 8 місяців тому +1

    Ballathaaa Giveaway ayi poyi😂😂😂😂

  • @sourajprakash039
    @sourajprakash039 8 місяців тому

    Best giveaway ever👍👍👍

  • @ARU-N
    @ARU-N 8 місяців тому

    മറ്റുള്ളവര്‍ എന്തു പറയും എന്ന് വിചാരിച്ചു മുന്നോട്ട് പോകേണ്ട ആവശ്യം ഇല്ലെന്നെ.
    പലരും പലതും പറയും..അങ്ങനെ ഉള്ളത്‌ ഒന്നും mind ചെയ്യേണ്ട

  • @mahimam.s7904
    @mahimam.s7904 8 місяців тому

    Chetta, videos kanan ishtamillathavar kananda. Avarodu povan parayu. Ishtamullavar kandal pore. 🤷🏻‍♀️🤷🏻‍♀️

  • @MrithulMon-kv1oc
    @MrithulMon-kv1oc 8 місяців тому +2

    ചേട്ടാ ഞാൻ 1hour time കൊടുക്കാം എന്നാലും ഒരുത്തനും പറ്റില്ല..... 😂 എന്റെ വകയിൽ ഒരു 5000കൊടുക്കാൻ ഞാൻ ready ആണ്... 👍

  • @mubarakkuttikkad-qp7re
    @mubarakkuttikkad-qp7re 8 місяців тому +1

    😂😂

  • @vineethkwvineeth9772
    @vineethkwvineeth9772 8 місяців тому

    Nammakku ok anu🤝

  • @Leoscreen
    @Leoscreen 8 місяців тому +1

    Super giveaway 😊😊😊

  • @psychogaming4248
    @psychogaming4248 8 місяців тому +3

    Puran marod pokan para bro😅😅

  • @harikuttan52
    @harikuttan52 8 місяців тому

    Bro next videoyil dogine kaanikk

  • @user-kx9zg8bq7v
    @user-kx9zg8bq7v 8 місяців тому

    😅

  • @Quqfydyhdf
    @Quqfydyhdf 8 місяців тому

    Two year aya gsd train cheyyan pattumo

  • @hotkenzer171
    @hotkenzer171 8 місяців тому +2

    I like this challenge 💯🥵

  • @nonem1682
    @nonem1682 7 місяців тому

    Even the greatest dog trainer/whisperer gets bitten, it's part and parcel of this job, it's no big deal.. best wishes and more power to you.
    Please Note : Forget the barking dogs, that's thier trait, just ignore them they are not going to make any difference,

  • @sabuvazhoor1309
    @sabuvazhoor1309 8 місяців тому

    എല്ലാവരുടെയും വായ അടക്കാൻ പറ്റില്ല രെഞ്ചു വിട്ടുകള നെഗറ്റീവോളികലൊദ് പോയി പണി നോക്കാൻ പറ❤

  • @Kirukan1997
    @Kirukan1997 8 місяців тому +1

    Secondddd❤🎉🎉🎉

  • @deenamamadappallil3806
    @deenamamadappallil3806 7 місяців тому

    Negatives parayunnavar cheruppam mudhal negative paranju sheelichavar aanu. Schoolil padikunna kaalam thott appurath ullavarude kuttavum kuravum nokki svayam self respect illaatha

  • @AjithSuresh-zd5ud
    @AjithSuresh-zd5ud 8 місяців тому +1

    'Bro 🤍' പലതന്തയ്ക്ക് പിറന്നവന്മാർ പലതും പറയും അതൊന്നും തിരിഞ്ഞു നോക്കണ്ട bro

  • @MuhammadIsmail-lm5cf
    @MuhammadIsmail-lm5cf 8 місяців тому +1

    Hi

  • @MunnaMunna-ty8jz
    @MunnaMunna-ty8jz 8 місяців тому

    Athre ull paranjavare vann kanikkatt💯💯💯💯💯

  • @krishnadaskukku1795
    @krishnadaskukku1795 6 місяців тому

    ഇതിന്റെ വീഡിയോ എപ്പോഴാണ് ചേട്ടാ ഇടുന്നത്

  • @RAVISVLOG2023
    @RAVISVLOG2023 8 місяців тому

    അറിയാത്തവർ പലതും പറയും never mind ഇരിക്കാൻ പറഞ്ഞത് അവന് ഇഷ്ടപ്പെട്ടില്ല

  • @exotica664
    @exotica664 8 місяців тому +1

    BRO DO ONE LIVE VIDEO.. WITH AGGRESSIVE DOG CHALLENGE.. ..❤

  • @terror8249
    @terror8249 8 місяців тому

    Challenge ettu edukune thayare anne but time kooti theranm

  • @aptechdc4899
    @aptechdc4899 8 місяців тому

    വരുന്നവർ വരട്ടേ
    കടി കിട്ടുമ്പോൾ
    മനസിലാകും

  • @faisakfaisu4289
    @faisakfaisu4289 8 місяців тому

    bro entta vtl oru dog unde but vtl valtunade alla normal bog ane entta vtl vane dogine one enagi teramoo

  • @ajaywish363
    @ajaywish363 8 місяців тому

    Viranda pattide munnil kuthi irikaruthenn mansilaaille ippe😂. Aa arivu kittan oru kadi kittithonnm oru vishyalla.

  • @jintavarghese4769
    @jintavarghese4769 8 місяців тому +1

    Kashtam itrayum dushta manasulla chekuthanmaar parayunna kaaryam bro mind cheyyanda kaaryamilla....
    Mattoraale kuttam parYumbol swantam kazhivukal entaanennu chintichu negative comments kondo vaaaayoooo😂😂😂😂😂

  • @Akku_and_Ammu
    @Akku_and_Ammu 8 місяців тому +2

    ♥️👍🏻🥰

  • @deepuchandranwyndfo700
    @deepuchandranwyndfo700 8 місяців тому +1

    Njan wayanadu anu nigada video daily kanuna allanu, ethu Pola ulla giveaway chyaruthu ethakilum arakakilum sambvichal ethu chyum not good message

  • @vishnukp2458
    @vishnukp2458 8 місяців тому

    Bro... സുടു ന്റെ അപ്ഡേറ്റഡ് ഒന്നും കണ്ടില്ല

  • @sharathalex7288
    @sharathalex7288 8 місяців тому +1

    Bro avoid negative comments

  • @krishnadaskukku1795
    @krishnadaskukku1795 8 місяців тому

    വീഡിയോ എപ്പോഴാണ് വരുക