ഫ്രീ ആയി ജർമൻ ഷെഫർഡ് പപ്പി.. ഈ ചലഞ്ച് നിങ്ങൾ ഏറ്റെടുക്കുന്നോ??...leash talks

Поділитися
Вставка
  • Опубліковано 21 жов 2022
  • ഈ വിഡിയോയിൽ giveaway നിങ്ങൾക് ലഭിക്കാൻ വേണ്ടി ഇറക്കണം എന്നുപറഞ്ഞ ഡോഗിന്റെ ഫസ്റ്റ് വീഡിയോ ലിങ്ക് 👇
    • അപകടകാരിയായ യൂറോപ്പിയൻ...
    ഈ ഡോഗിന്റെ രണ്ടാമത്തെ വീഡിയോ ലിങ്ക് 👇
    • എനിക്ക് ഇങ്ങനെ തന്നെ വ...
    നമ്മൾ ചെയ്തിട്ടുള്ള മറ്റു വീഡിയോ ലിങ്ക് 👇
    • മരണം കാത്തുകിടന്നവൻ......
    • തൊട്ടാൽ കടിച്ചു കീറും....
    മേലെ കൊടുത്തിട്ടുള്ള വീഡിയോസ് കണ്ടിട്ട് നമ്മൾ പറഞ്ഞ കാര്യങ്ങൾ പാലിച്ചു ആ ഡോഗിനെ ഇറക്കാൻ താല്പര്യം ഉള്ളവർ (റിസ്കിന്റെ പരിപൂർണ ഉത്തരവാദ്യത്തം നിങ്ങൾക് മാത്രം ആയിരിക്കും ) പ്രജിലിനെ കോൺടാക്ട് ചെയ്യുക
    mob no. 80754 05845
    ----------------============------------------------
    ഈ വീഡിയോയിലെ പപ്പിസിന്റെ ഫാദർ ഡോഗിന്റെ വീഡിയോ ലിങ്ക് 👇
    • കട്ട 'കലിപ്പൻ' ഭ്രൂണോയ...
    ഈ വിഡിയോയിൽ ഉള്ള പപ്പിയെ വേണ്ടവർ മനോജിനെ കോൺടാക്ട് ചെയ്യുക
    മനോജിന്റെ mob no.8590073976
  • Домашні улюбленці та дикі тварини

КОМЕНТАРІ • 244

  • @Adwaithadileep7138
    @Adwaithadileep7138 Рік тому +3

    Ayyo chettan allathe arkkum athine irakkan ulla dhairyam undavum ennu thonunnilla chettante ella videosum kanum orupadu ishtam 🥰🥰🥰

  • @rajaniraju7389
    @rajaniraju7389 Рік тому +1

    എൻറെ പൊന്നു സഹോദരാ ആ ഡോഗിനെ ഇറക്കാൻ താങ്കളെ കൊണ്ടല്ലാതെ മറ്റാർക്കും സാധിക്കില്ല താങ്കൾ കൊടുക്കുന്ന ഈ പപ്പികുട്ടിയെ പൊന്നുപോലെ വാങ്ങിച്ചു കൊണ്ടുപോകാൻ ആളുണ്ടാവും പക്ഷേ ആര് വാ ഡോഗിനെ കൂട്ടിൽ നിന്ന് ഇറക്കില്ല അത് ഉറപ്പാണ്

  • @sankaranarayanan2888
    @sankaranarayanan2888 Рік тому +2

    Pwoli challenge video idanay arankilum irakkan vannal

  • @shyrac7962
    @shyrac7962 Рік тому +7

    ♥️♥️dog the ultimate stage of love ❤

  • @user-oi8fp2md6o
    @user-oi8fp2md6o Рік тому +1

    👍👏നല്ല ഡിമാൻഡ്... Good offer....ഗിവ് away..കലക്കി ട്ടോ 🥰.

  • @binuvarghesekottayam6761
    @binuvarghesekottayam6761 Рік тому +5

    ഞാൻ വന്ന് അതിനെ ഇറക്കും.... പപ്പിയെ തന്നാൽ മതി ❤️❤️❤️

  • @dynamogaming9540
    @dynamogaming9540 Рік тому +1

    Nalla adipoli female dog aayind 🙌❤😍

  • @FinuPets
    @FinuPets Рік тому +6

    GIVEAWAY CHALLENGE അത് പൊളിച്ചു 💪🏽💪🏽💪🏽💪🏽

  • @shivanishiva9723
    @shivanishiva9723 Рік тому

    Chakkara muttukal... 😍😍😍😘😘😘

  • @Dileepdilu2255
    @Dileepdilu2255 Рік тому +2

    പൊളിച്ചു💖😍👍💕⚡❣️

  • @sathishkumark1980
    @sathishkumark1980 Рік тому +1

    പൊളിച്ചു മച്ചാനെ👍

  • @abbiikrish
    @abbiikrish Рік тому

    Egu thannera chetta super ayi nookum

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 Рік тому +3

    വല്ലാത്തൊരു give away ആയിപ്പോയി 😄😄😄😄

  • @akhilprakash5044
    @akhilprakash5044 Рік тому

    Polich.athonnu kananam video edana

  • @vinoykj5732
    @vinoykj5732 Рік тому

    Yes, good

  • @beatsofnaturee
    @beatsofnaturee Рік тому

    സൂപ്പർ പപ്പീസ്❤️❤️❤️

  • @whysoserious7035
    @whysoserious7035 Рік тому +1

    Kidukachiii🥰🥰🥰

  • @Febin00001
    @Febin00001 Рік тому +3

    Cute pappies ✨

  • @nikhilrasta8412
    @nikhilrasta8412 Рік тому

    Oru mannikkyur kondu patto ariyilla , enallum oru chance thanal try cheyam

  • @statzzworld7670
    @statzzworld7670 Рік тому

    സുഖം തന്നെ ആണല്ലോ 👍👍🙏

  • @akshayakshay304
    @akshayakshay304 Рік тому +1

    Love❤dogs and care❤

  • @mehroosofficial6720
    @mehroosofficial6720 Рік тому +8

    നാട്ടിൽ ഇല്ല ദുബായിൽ ആണ്. അവിടെ ഉണ്ടായിരുന്നു എങ്കിൽ വന്ന് വേടിച്ചേനെ

    • @user-dm5zn8lf8i
      @user-dm5zn8lf8i Рік тому +1

      ഐന്താ തള്ള് 🙏😂

    • @babusubrahmanian3681
      @babusubrahmanian3681 Рік тому +1

      എന്താണ് കടിയോ

    • @amalchandran7967
      @amalchandran7967 Рік тому

      എന്താ വേടിക്കാ കടിയാണോ 🤭

    • @user-oi8fp2md6o
      @user-oi8fp2md6o Рік тому

      ഓ.... പിന്നെ..... വല്ല പൂച്ചേയും ഇറക്കാം ...അങ്ങനെ എങ്ങാനും വന്നാൽ...രഞ്ജുസ് ന് കിട്ടിയതിനേക്കാൾ കടിയും കൊണ്ടേ പോകൂ.... Bet 😂😂

  • @leninkk7116
    @leninkk7116 Рік тому +2

    Machane super challenge 😂😅

  • @harikrishnankp8225
    @harikrishnankp8225 Рік тому

    Venda Bro
    Karachu Kalam koodi jeevichirikkanam ennundu
    Njaan pattiye Kashu koduthu vangikkolam

  • @preethaunnikrishnan3311
    @preethaunnikrishnan3311 Рік тому +1

    Jinshune oru muthine kodukkane toe..Avan nallapole nokkikkolum

  • @prabhakaranpulamanthole7049
    @prabhakaranpulamanthole7049 11 місяців тому

    Excellent

  • @sureshpm4834
    @sureshpm4834 Рік тому

    Poli give away... Nokkatte ethraperu varum ennu... 🤣 Iritty evide aanu aa dog ullath... Njan oru Irittykkaran.

  • @krithvysworld9585
    @krithvysworld9585 Рік тому

    Powli man 😂

  • @machanbro7438
    @machanbro7438 Рік тому

    🙏ok by........ettan ❤️

  • @neymarjr8735
    @neymarjr8735 Рік тому +2

    ♥️♥️♥️

  • @rvbroscom9894
    @rvbroscom9894 Рік тому +1

    Cute puppies 🥰

  • @user-me2ts6mj5v
    @user-me2ts6mj5v Рік тому

    That video njan kandu aranjam puranjam avan kadikkum

  • @shibu.t.pshibu.t.p3536
    @shibu.t.pshibu.t.p3536 Рік тому

    Super 😘❤️👍

  • @adhis_pets_media
    @adhis_pets_media Рік тому

    Ethoru vallatha give away ayi poyi Renchu bhai 😂. protection coat - (full body bite sleeve)

    • @leashtalks
      @leashtalks  Рік тому

      പങ്കെടുക്കു..... വിജയിക്കു.... 😊

  • @abythomas3929
    @abythomas3929 Рік тому

    Katta sprt❤️

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs Рік тому +8

    ഒരുപാട് ആഗ്രഹിച്ചു കണ്ടു... എങ്ങാനും giveaway കിട്ടുമെന്ന് വിചാരിച്.... But risk വലുതായത്കൊണ്ട്...................... 😪😪😪
    Anyway... Keep going bro❤

  • @アビンyt
    @アビンyt Рік тому

    Atetha transportation wayanad ninn kannur illathe

  • @crsdpsycho4983
    @crsdpsycho4983 Рік тому

    Love you bro 😘

  • @nandan9390
    @nandan9390 Рік тому

    adipoli..

  • @jonathan4474
    @jonathan4474 Рік тому +3

    Ijjathii give away🥰😜🤩

  • @aromalbalu6630
    @aromalbalu6630 Рік тому

    Ente mone pwoli giveway

  • @adithyankr074
    @adithyankr074 Рік тому

    Bro njn ee video kandappo kurach late aayi poi .enikk ketappo sherikkum aaghranham indayi enikk chyyan

  • @anjana3724
    @anjana3724 Рік тому

    Enikumm venammm

  • @adithyanadityan9310
    @adithyanadityan9310 Рік тому

    👍

  • @raistarfangirl7215
    @raistarfangirl7215 Рік тому +1

    Cute puppy's ah🥰

  • @user-oi8fp2md6o
    @user-oi8fp2md6o Рік тому +5

    ഒരു കടിയെങ്കിലും വാങ്ങാതെ ബ്രൂണോചലഞ്ചിൽ പങ്കെടുക്കാൻ ധൈര്യം ഉള്ള ആ ഭാഗ്യശാലി ആരെന്ന് അറിയാൻ..... ഇനി 5 നാൾ മാത്രം..... വേഗം കടന്നു വരൂ... വേഗം.. വേഗം... വരൂ 😂

  • @ddxnoha7028
    @ddxnoha7028 Рік тому

    Ith vallatha oru giveaway aayi poy 🙂

  • @user-me2ts6mj5v
    @user-me2ts6mj5v Рік тому

    Waiting for that video bro

  • @neearada5627
    @neearada5627 Рік тому +1

    ✈️

  • @nandusvlogsandtechs3596
    @nandusvlogsandtechs3596 Рік тому +2

    18 years aayilla enikk onn test adikkanam enn undaayirunnu

  • @febinl4145
    @febinl4145 Рік тому +1

    Tug bite ennanu name

  • @thunderyt3545
    @thunderyt3545 Рік тому +1

    Chetta enikk tharuvi njan athine ponnu pole nokikolam

  • @suvaboutique9051
    @suvaboutique9051 Рік тому

    Supper

  • @drzvishnu8676
    @drzvishnu8676 Рік тому

    Vallatha oru giveaway !!😅😅

  • @AthifAlingal
    @AthifAlingal Рік тому

    UA-cam charithrathil adhyam ennu paranjappo ithrem pratheekshichilla 😂❤

  • @devnands3404
    @devnands3404 Рік тому

    💞💞💞

  • @Fly_tomm
    @Fly_tomm Рік тому

    Njan vanee erakan pova🔥🔥

  • @aanuragx5991
    @aanuragx5991 Рік тому

    Bro...brode dogsinte vedios channelil upload cheyyuooo....one day♥️🐕‍🦺🐕

  • @ajvoyager
    @ajvoyager Рік тому

    😍

  • @Ethicalchild
    @Ethicalchild Рік тому

    👍👍👍👍👍👍👍👍👍👍

  • @karatefitness835
    @karatefitness835 Рік тому

    ❤️❤️❤️

  • @irshadmarjan1822
    @irshadmarjan1822 Рік тому

    👍👍👍👍👍👍

  • @devilsoldier9531
    @devilsoldier9531 Рік тому

    🐶❤

  • @manimadhavan684
    @manimadhavan684 11 місяців тому

    Brannonnte ippozhathe avastha yentha ara avanne kondu poyathu

  • @shyam.k4316
    @shyam.k4316 Рік тому +1

    Chetta gsd good quality puppy enik tanne 😅

  • @bajiobabu8676
    @bajiobabu8676 Рік тому

    ❤️❤️❤️👍👍👍

  • @rajanisuresh5037
    @rajanisuresh5037 Рік тому +11

    ബ്രൂണോയെ വാങ്ങാൻ കണ്ണൂരിൽ നിന്നും വന്ന വിവേകിന്റെ വിവരം എന്തെങ്കിലും അറിഞ്ഞോ 😁😁😁

  • @anandhuaji644
    @anandhuaji644 Рік тому

    Nalle task ayi poi bro🙆🏻‍♂️

  • @user-ij6oj5og6r
    @user-ij6oj5og6r Рік тому +1

    Give away 🎉🎉🎉🎉
    Commet cheyymbo kitummnnu 100%
    Urappu 😚
    Ittu kazhinju one week kazhinja oormma polllm indavoola 😬🤍😹

  • @chinjugeorge9554
    @chinjugeorge9554 Рік тому

    Should give puppy's to nice,taking care,interested ,good people to foster.who will take care and love puppy's their whole life time.Shouldn't give away puppy's just like that to someone😊

  • @babusubrahmanian3681
    @babusubrahmanian3681 Рік тому +24

    വല്ലാത്തൊരു ഗിവ്‌വെ ആയിപോയി 😂😂🙏

    • @user-oi8fp2md6o
      @user-oi8fp2md6o Рік тому +1

      ഗിവ് away കൊടുത്താൽ... ഇങ്ങനെ കൊടുക്കണം 😂

    • @kottayamkunjachan8011
      @kottayamkunjachan8011 Рік тому

      Iyo thamasha 😝

  • @anoopsubramanyan7734
    @anoopsubramanyan7734 Рік тому

    4:14😅😇

  • @jaganpm231
    @jaganpm231 Рік тому

    💪

    • @rajeshkbaby1944
      @rajeshkbaby1944 Рік тому

      ഒരെണ്ണം എനിക്ക് തരുമോ plz വെളിയിൽ നിന്ന് മെഡിക്കൻ cash ഇല്ലാത്ത കൊണ്ടാണ്

  • @saneeshvm1815
    @saneeshvm1815 Рік тому

    Giveaway kettapol kuttymama njan njatty mamaaaa. .😦

  • @Asif-kn3oh
    @Asif-kn3oh Рік тому

    💓💓💓👌😄

  • @ranjithranjith7815
    @ranjithranjith7815 Рік тому +15

    ഇത് വല്ലാത്ത give away ആയി പോയി 😄

  • @jinshuk6171
    @jinshuk6171 Рік тому +1

    Parayana placel vann eduthola

  • @vijayvasudev4985
    @vijayvasudev4985 Рік тому

    Give away powliche bro

  • @karthikam4409
    @karthikam4409 Рік тому

    ഹായ്

  • @Nichunisam
    @Nichunisam Рік тому

    ഇറക്കുന്ന വീഡിയോ എന്തായാലും അപ്‌ലോഡ് ചെയ്യണം 👍😂😂😂

  • @shaheencholakkal1250
    @shaheencholakkal1250 Рік тому

    Malapuram varunnndoo ikka

  • @nsatvlogs
    @nsatvlogs Рік тому +2

    ഇത് ഒരു കടന്ന കൈ ആയി bro😱

  • @royaleaglesfc.
    @royaleaglesfc. Рік тому +2

    Chetta 18 vayasunu thazhaulavarku entha giveaway ✨👀😉

  • @anilaratheesh5116
    @anilaratheesh5116 Рік тому

    Ayyo muttan pany aayyi poyallo Bro😄😃😃

  • @GamingKing-cj2cz
    @GamingKing-cj2cz Рік тому

    Ippozhum available aano

  • @dynamogaming9540
    @dynamogaming9540 Рік тому +1

    Bro ithra tuf aayitulla giveaway cheyalle bro oru easy aayitulla giveaway chey brooo

  • @dhanyasasidharan1227
    @dhanyasasidharan1227 Рік тому +1

    Thumbnail kandu mohichu video thuranna njn le 17🥲

  • @rijosebastian9380
    @rijosebastian9380 Рік тому +55

    Giveaway വേണ്ടാ കടി അസ്സലായി കിട്ടും ആ dog പ്രശ്നമാണ് രഞ്ജു ഞങ്ങൾ വീഡിയോ കണ്ടോളാം എന്തെ

  • @titan_gaming4060
    @titan_gaming4060 Рік тому

    Lasa apso give away cheyyu chetta

  • @Ajay-fz9zw
    @Ajay-fz9zw Рік тому +1

    Leonardo Voila
    ആശാനേ ഇങ്ങുപോരെ

  • @sssclub9759
    @sssclub9759 Рік тому

    Evideyanu sthalam?

  • @OVERsoul1413
    @OVERsoul1413 Рік тому

    enikk ok aanu but eppo aanu njn ee video kaanunnannn 4 month qyee

  • @valsalamohan4254
    @valsalamohan4254 Рік тому +1

    ആർക്കും ഇറക്കാൻ കഴിയില്ലെന്നറിയാം. 😂

  • @crazymedia3401
    @crazymedia3401 Рік тому

    4:13😅

  • @vishnup2169
    @vishnup2169 Рік тому +2

    Ambada pulusue 🐶🐶

  • @vishnudevak4089
    @vishnudevak4089 Рік тому +1

    German sheperd puppiye istam aanu but valarthan sahacharyam illa 😔

  • @oysterop
    @oysterop Рік тому +1

    Anikku pankadukkanam annu ond but age seen anu 🥺

  • @yashugk9265
    @yashugk9265 Рік тому

    I would like to try. But place is too far.

  • @vishnuvijayan8312
    @vishnuvijayan8312 Рік тому

    ആലപ്പുഴ ഉണ്ടോ

  • @rickandmorty4192
    @rickandmorty4192 Рік тому

    Dhey vanj bro location ayk