WIPER MOTOR NOT WORKING/ ALTO K10 (MALAYALAM)

Поділитися
Вставка
  • Опубліковано 7 вер 2024
  • Maruti Suzuki alto k10 vehicle wiper motor not working How to diagnose and fix this compliant ( Malayalam)
    Alto wiper not working
    Maruti alto wiper not work
    #wipermotor # wipermotornotworking #wipernotworking #wiper #fuse #wiperconnection #motor #altowipermotor #alto #altok10 #fusecheck #holidaylab #riyasholidaylab #riyascm # riyaskumbalam #kumbalam

КОМЕНТАРІ • 29

  • @feenicstechnics98
    @feenicstechnics98 3 роки тому +5

    Int സ്വിച്ച് delay ഇല്ലാതെ കണ്ടിന്യൂസ് ആയി വർക്ക്‌ ചെയ്യുന്നു (ലോ മോഡിൽ വർക്ക്‌ ചെയ്യുന്നത് പോലെ ) അതിന്റെ വീഡിയോ ചെയ്യാമോ?

    • @akhilss2923
      @akhilss2923 3 місяці тому

      bro ith.. എന്തായിരുന്ന് problem

  • @drawingscaricatures3874
    @drawingscaricatures3874 2 роки тому +2

    Very good and informative thanks bro

  • @shamsudheenk1352
    @shamsudheenk1352 Рік тому

    Thankyou

  • @jophinjoseph9355
    @jophinjoseph9355 3 місяці тому

    🙏🙏good explaine👍

    • @HOLIDAYLAB
      @HOLIDAYLAB  3 місяці тому

      Thank you for your valuable feedback 😊

  • @prakashpvprakash6345
    @prakashpvprakash6345 2 роки тому

    Combination swich to wiper motor intermittent connections ഒന്ന് പറയാമോ

  • @geojose593
    @geojose593 Рік тому

    Alto k10 2011 starter relay fuse boxil eatha chetta

  • @feenicstechnics98
    @feenicstechnics98 3 роки тому

    ആൾട്ടോ lxi കോമ്പിനേഷൻ സ്വിച്ച് /വൈപ്പറിന്റെ സ്വിച്ച് ഫുൾ വീഡിയോ ഇടാമോ?

  • @akshays9763
    @akshays9763 Місяць тому

    Viper speed control issue onnu. Parayamo bro

    • @HOLIDAYLAB
      @HOLIDAYLAB  Місяць тому

      Thank you for your valuable feedback 😊❤️
      Wiper low speed / high speed working ano?

    • @akshays9763
      @akshays9763 Місяць тому

      ​@@HOLIDAYLAB speed ok aano low high ok aanu pakshe deley working alla fst l ittalum continues working aanu ofayi on avanilla ithyl valla relay setup undo bro wiringil athu mension cheythilla undenkil onnu parayamo

  • @ajnasaju8492
    @ajnasaju8492 Рік тому

    എല്ലാ വാഹനത്തിൻ്റെയും വയറിംഗ് ഡയാഗ്രം ഓൺലൈൻ വഴി ലഭിക്കുമോ, .. ഏതെങ്കിലും application ഇതിനായുണ്ടോ

  • @shahindavood4427
    @shahindavood4427 2 роки тому

    Work shop evideya bro

  • @pranavc4671
    @pranavc4671 3 роки тому

    INT connection checking എങ്ങനാ appo, pinne combinetion switch press ചെയുന്ന ടൈം വെള്ളം sprey ചെയുന്ന ടൈം വൈപ്പർ ഒരു തവണ വർക്ക്‌ ആവുന്നില്ലേ അത് ഏതാ conection കണെക്ഷൻ

    • @HOLIDAYLAB
      @HOLIDAYLAB  3 роки тому +1

      Thank you for watching my channel.
      Int il edumbozhum spray cheyyumbozhum combination switch il ninnum motor just onnu pongunnathinulla supply aanu kodukkunnathu just pongi kazhinjal pinne return varunnathu vare motor il ninnu pookunna supply eduthitaanu work cheyyppikkunnathu...wiper motor inte full detail aayi oru video edan utheshinnunnundu...udane edaan nookaam.

    • @feenicstechnics98
      @feenicstechnics98 3 роки тому

      വൈപ്പർ മോട്ടോറിൽ റോട്ടറി സ്വിച്ച് ഉണ്ട്.intermittent position വർക്ക്‌ ചെയ്യുന്നില്ലെങ്കിൽ രണ്ടു 12v ബൾബ് സീരിയസ് ആയി നെഗറ്റീവ് ബോഡിയിലും പോസിറ്റീവ്, ഇഗ്നിഷൻ സ്വിച്ചിൽ നിന്നുള്ള കണക്ഷ്‌നിലും കണക്ട് ചെയ്യുക. രണ്ടു ബൽബുകൾ തമ്മിൽ ചേരുന്നയിടത്തു നിന്നും ടാപ് ചെയ്തു നേരെ വൈപ്പർ മോട്ടോറിലെ സ്വിച്ച് വരുന്ന pin ൽ കണക്ട് ചെയ്യുക. ശേഷം എഞ്ചിൻ സ്വിച്ച് on ചെയ്ത് വൈപ്പർ സ്വിച്ച് int പൊസിഷനിൽ ആക്കിയാൽ നമ്മുടെ ബൾബ് മാറി മാറി കത്തുന്നത് കാണാം.

  • @girieshgiriesh6571
    @girieshgiriesh6571 6 місяців тому

    sound tik tik?

  • @shamsadk8447
    @shamsadk8447 3 роки тому

    Hello

  • @wanderlust560
    @wanderlust560 3 роки тому

    Wiper motor എന്താ വില ആൾട്ടോ 800

  • @cijoidukki
    @cijoidukki 3 роки тому

    3rd പിന്നിൽ അതായത്‌,വൈറ്റിൽ ആദ്യം എര്ത്തും പിന്നെ കറങ്ങുമ്പോൾ പോസിറ്റീവും വരുന്നു... ഇതു എന്തിനാണ്...??

    • @HOLIDAYLAB
      @HOLIDAYLAB  2 роки тому +1

      Thank you for watching my channel 😊👍
      Wiper landing position il negative aayirikkum out ,wiper just onnu work chythaal appol negative maari positive aakum. Ethu use cheyyunnath nammal wiper off cheyyumbol mukali aayitaanu wiper blades angilum taazhe landing position il vannu nilkkunnathinaanu. Taazhe varunnathinu switch il ninnum signal kittathe varumbol ee positive volt use chythu controller Moto ne taazhe ettikkunnu..taazhe ettumbol positive cut aavunnathu moolam motor off aakunnu.

  • @rashirashid4479
    @rashirashid4479 2 роки тому

    wiper motor rate eatrayaa

  • @shaanu9750
    @shaanu9750 3 роки тому

    Fuse evideyaanu

  • @anoopmvr9460
    @anoopmvr9460 2 роки тому

    Helpfull

  • @sohailahmed3101
    @sohailahmed3101 Рік тому

    Sir English caption open karo

  • @christopherappachansholida2704
    @christopherappachansholida2704 2 роки тому

    Aaa o