Hello Ragesh good morning, I have asked earlier about wiper blades maintance,. Is any kind of lubrication needed Like vaslin petroleum jelly, to apply on for clear wiping.? Or just spry with fuild is enough.
Work cheyikam kuzhapam illa but vellam kudi use cheyanam illathe cheythal sound and windshield glass scratch varan ulla chance unde.. ankane oru glare varunathe glass clean alathe kondu ane.. just glass polish cheythal mati
Bro, Njan oru 3M inte Rat Repellent vangi car inte engine roomil adichu but aa spray windsheild glassil spread aayi. Ippo ath pokunnilla . Windshield il ath oru clear paint veenathu pole kidakkunne. Ath remove cheyyan enthengilum vazhi undo?
Wiper, Glass ൻ്റെ ഒരു പകുതിയിലെത്തുമ്പോൾ Wipe ആകാതെ വരുന്നു. New Wiper arm & Blade ആണ്.ഈ സമയത്ത് wiper ഘടിപ്പിച്ചിരിക്കുന്ന wiper Shaft ഓടുകൂടി 2mm ഓളം മുകളിലേക് Play വരുന്നു. Shaft ന് തേയ്മാനം വന്നതായിരിക്കുമോ? Replace ചെയ്യേണ്ടി വരുമോ?
Wiper idumbol sherikk wipe akumnilla Bayankara sound ann wipe cheyyumbol Washer fluid use cheythittanenkilum rain anenkilum sound ann Wiper Matti new ittu Ennallum no change same sound ann ippalum, oru piduthavum undd Athentha broo
എല്ലാവരും പറയുന്നു Conventional Wiper Blades നെ അപേക്ഷിച്ച് Flexi Wiper Blades (frame less) ആണു നല്ലത് എന്നു മാത്രമല്ല frame less നു വിലയും കൂടുതലാണ് ഇതു ശരിയാണോ?
എന്റെ കാറിനു റൈറ്റ് സൈഡ് ഇൻഡിക്കേറ്റർ ബൾബ് ഒന്നും തെളിയുന്നില്ല എന്താവും കാരണം 3ബൾബ് ഉണ്ടല്ലോ ഒരു സൈഡിൽ അത് ഒന്നും തെളിയുന്നില്ല മീറ്ററിൽ ഒന്നും കാണിക്കുന്നില്ല എന്നാൽ ലെഫ്റ്റ് ഇടുബോൾ റിലേ വർക്ക് ആവുന്ന സൗണ്ട് ഉണ്ട് ലൈറ്റ് ok ആണ് റിപ്ലൈ പ്ലീസ്
ഹുയനാടേയ് eon വൈപ്പർ വാട്ടർ അടിക്കുമ്പോ വണ്ടിയുടെ മുകളിൽ വെള്ളം വീയുന്ന പ്രോബ്ലം ഉണ്ട് beck വരെ വെള്ളം വൈപ്പർ അടിക്കുമ്പോൾ തെറിക്കുന്നുണ്ട് അതെങ്ങനെ clus postion caract ചെയ്യാ ചേട്ടാ
വെയ്യിൽ ഉള്ള സ്ഥലത്ത് നിന്ന് വൈപർ വാട്ടർ മാത്രം അടിച്ചു കഴിഞ്ഞാൽ.... വൈബ് ചെയ്തില്ല എന്നുണ്ടാകിൽ വാട്ടർ ഡോട്ട് വരും ഒരിക്കലും വെള്ളം മാത്രം അടിച്ചു..... വെള്ളം കളഞ്ഞില്ലങ്കിൽ 👀 പണി പാളും
Appreciated much for the information... Thank you✨️
Thanku so much
Thanks for the info 👍
Bro windshield wiper fluid fill cheyunna oru short vdo cheyyumo...
Sure cheyam njn oru video ittiunde...
എൻ്റെ വണ്ടിയിൽ ഏത് വൈപ്പർ ഇട്ടാലും sound ഉണ്ട് അതെന്താ
Hello Ragesh good morning, I have asked earlier about wiper blades maintance,. Is any kind of lubrication needed Like vaslin petroleum jelly, to apply on for clear wiping.? Or just spry with fuild is enough.
Don't add any lubricant it may make the windshield glass visibility problem...so it good to use the wiper daily with washer fluid
@@MGATEXPLORE OK thanks for info.😃🙏👍
Chetta... Viper nirthathe upayokikkunnath kond win sheald glassin enthenkilum prashnam undo... Wite shaide varuñnath enthkondaan... Wiper work cheyyunna eriayil mathram wite shade
Work cheyikam kuzhapam illa but vellam kudi use cheyanam illathe cheythal sound and windshield glass scratch varan ulla chance unde.. ankane oru glare varunathe glass clean alathe kondu ane.. just glass polish cheythal mati
Bro glassil scratches veenu enthenkhilum chaiyan pattumo
Deep scratch alengil glass polish cheyathal ok akum
Ok bro
Wiper blade enganeyanu maattunnath ennulla video cheyyamo bro ?
Yes cheytiunde...de Ithe kandu noku..🥰
ua-cam.com/video/dWJTz6sbMeg/v-deo.html
@@MGATEXPLORE ok Thanks bro
Bro, Njan oru 3M inte Rat Repellent vangi car inte engine roomil adichu but aa spray windsheild glassil spread aayi. Ippo ath pokunnilla . Windshield il ath oru clear paint veenathu pole kidakkunne. Ath remove cheyyan enthengilum vazhi undo?
Just glass polish cheythu nokuga...
@@MGATEXPLORE Nokki but ath valare kurach kurach ayitt aan pokunnath……
Petrol use cheyyavo?
Petrol allenkil diesel
Swift 2018 model Bosch wiper link please
Bro manual wagon r neutralil itt clutch release cheyyumbol vibration indh reason parayamo please 🙏🙏🙏❤
Gear vezha problem undo? Pressure plate complaint kondu varam..pilote bearing, flywheel kondu Ithe ellam kondu varan ulla chance unde
@@MGATEXPLORE Gear problem onnum illa bro ❤
Wiper motor noise und, enth kondaan
Athum use cheyathe irikunathe kondu tane ane.. use cheyuga ottam kure ulla car inu ane motor sound, motor not working Inkane varunathe
@@MGATEXPLORE sound illaathaakaan enth cheyyanam ?
Wiper, Glass ൻ്റെ ഒരു പകുതിയിലെത്തുമ്പോൾ Wipe ആകാതെ വരുന്നു. New Wiper arm & Blade ആണ്.ഈ സമയത്ത് wiper ഘടിപ്പിച്ചിരിക്കുന്ന wiper Shaft ഓടുകൂടി 2mm ഓളം മുകളിലേക് Play വരുന്നു. Shaft ന് തേയ്മാനം വന്നതായിരിക്കുമോ? Replace ചെയ്യേണ്ടി വരുമോ?
Wiper idumbol sherikk wipe akumnilla
Bayankara sound ann wipe cheyyumbol
Washer fluid use cheythittanenkilum rain anenkilum sound ann
Wiper Matti new ittu
Ennallum no change same sound ann ippalum, oru piduthavum undd
Athentha broo
Wiper alignment check cheyuga..Sheri akum...
@@MGATEXPLORE Cost ethrayakum
👍👍👍good❤bro👍👍
Thanku
Rear wiper work cheyyunnila. Enthayirukkum?
🥰
Thanku
Wiper blade 10 manikkur okke pokki vechal wiper spring compliant akumo.
എല്ലാവരും പറയുന്നു Conventional Wiper Blades നെ അപേക്ഷിച്ച് Flexi Wiper Blades (frame less) ആണു നല്ലത് എന്നു മാത്രമല്ല frame less നു വിലയും കൂടുതലാണ് ഇതു ശരിയാണോ?
Framless price kooduthal ane..but i won't say it's the best...athe Kollam but conventional ane yapolum nallathe...
👏👏
🥰🥰
Frameles wiper നല്ലതാണോ,!എന്താണ് അഭിപ്രായം
Nallathe tane ane..kanan bangi unde ottam kure ulla vahanam anel njn recommend cheyilla Karanam athe petanu use cheyathe irunal pokum
എന്റെ കാറിനു റൈറ്റ് സൈഡ് ഇൻഡിക്കേറ്റർ ബൾബ് ഒന്നും തെളിയുന്നില്ല എന്താവും കാരണം 3ബൾബ് ഉണ്ടല്ലോ ഒരു സൈഡിൽ അത് ഒന്നും തെളിയുന്നില്ല മീറ്ററിൽ ഒന്നും കാണിക്കുന്നില്ല എന്നാൽ ലെഫ്റ്റ് ഇടുബോൾ റിലേ വർക്ക് ആവുന്ന സൗണ്ട് ഉണ്ട് ലൈറ്റ് ok ആണ് റിപ്ലൈ പ്ലീസ്
Aa sideil wiring onu check cheytuu nokuga
👍🌹🙋♂️
Thanku
🔥🔥🔥🔥🔥🔥💪💪💪❤️❤️
Thanku
ഹുയനാടേയ് eon വൈപ്പർ വാട്ടർ അടിക്കുമ്പോ വണ്ടിയുടെ മുകളിൽ വെള്ളം വീയുന്ന പ്രോബ്ലം ഉണ്ട് beck വരെ വെള്ളം വൈപ്പർ അടിക്കുമ്പോൾ തെറിക്കുന്നുണ്ട് അതെങ്ങനെ clus postion caract ചെയ്യാ ചേട്ടാ
De Inkane cheythal mati
ua-cam.com/users/shortsVMgzaX0fBRM?feature=share
@@MGATEXPLORE thenkyou വളരെ ubakaram
Hyundai eon നെ കുറിച്ചു കൂടുതൽ അറിയാം www.youtube.com/@forcarmalayalam
Puthiya car edutho?
Ayi illa friend githin Dey car ane..oru fitment cheyuva.. udaney varum video
വെയ്യിൽ ഉള്ള സ്ഥലത്ത് നിന്ന് വൈപർ വാട്ടർ മാത്രം അടിച്ചു കഴിഞ്ഞാൽ.... വൈബ് ചെയ്തില്ല എന്നുണ്ടാകിൽ വാട്ടർ ഡോട്ട് വരും ഒരിക്കലും വെള്ളം മാത്രം അടിച്ചു..... വെള്ളം കളഞ്ഞില്ലങ്കിൽ 👀 പണി പാളും
Yes sure ...washer spray use cheythu kazhijal udaney wiper cheyanam using wiper
@@MGATEXPLORE അതെ ചേട്ടാ അല്ലങ്കിൽ ഉറപ്പായും water. വന്നു ആകെ കുളം മാകും രാത്രി പുറത്തു ഉള്ളത് plur okk ആയി കാണും വാഹനം ഓടിക്കാൻ ഒരു സുഖം ഉണ്ടാവില്ല