TVS Jupiter 125cc 2022 കിടിലൻ ലുക്ക്‌ കിടിലൻ പെർഫോമൻസ്

Поділитися
Вставка
  • Опубліковано 26 січ 2022
  • #tvsjupiter #malayalam #autoandtravelclub

КОМЕНТАРІ • 105

  • @sreesmusicworld6378
    @sreesmusicworld6378 2 роки тому +3

    എല്ലാം വിശദമായി പറഞ്ഞു തരുന്ന അവതരണം 👍

  • @prabeeshkoyilothkandiyil3612
    @prabeeshkoyilothkandiyil3612 Рік тому +2

    ഞാൻ 9 മാസമായി ടിവിഎസ് ജൂപ്പിറ്റർ 125 ഉപയോഗിക്കുന്നു. എനിക്ക് 53km/ ലിറ്റർ മൈലേജ് ലഭിച്ചു. എന്നാൽ ഉയർന്ന എഞ്ചിൻ വൈബ്രേഷൻ കാരണം, ദീർഘനേരം വാഹനമോടിക്കുന്നവർക്കായി ഞാൻ ഈ വാഹനം നിർദ്ദേശിക്കില്ല

  • @sijuasrayam7487
    @sijuasrayam7487 2 роки тому

    Nice അടിപൊളി പ്രസന്റേഷൻ

  • @rajeshvr2558
    @rajeshvr2558 Рік тому +3

    സൂപ്പർ വണ്ടി അ
    അടിപൊളി സാധനം

  • @skrskr2043
    @skrskr2043 2 роки тому +1

    Jupiter 🥰

  • @usmaniyasha1039
    @usmaniyasha1039 2 роки тому +1

    സൂപ്പർ tvs

  • @anjaneyaanil2698
    @anjaneyaanil2698 2 роки тому +1

    Nice👍

  • @ajayanaju845
    @ajayanaju845 Рік тому +1

    Ok

  • @awesomenature954
    @awesomenature954 Рік тому

    Ipolathe price etrayanu onroad???

  • @lokshitheekshi
    @lokshitheekshi 2 роки тому +1

    I bought Jupiter 125 disc, which has a kick rod... does drum model have no kick rod ???

  • @akhilanilkumar9129
    @akhilanilkumar9129 2 роки тому +1

    Jupiteril oil leak undo..kure per parayunnathu kettu...arelum onnu parayumo..vandi kollammo.pll reply

    • @autoandtravelclub328
      @autoandtravelclub328  2 роки тому

      Jupiter upayogikkunna owner paranjath, angane ulla yathoru kuzhappavum illennaanu.

  • @muhammedfayiz3240
    @muhammedfayiz3240 2 роки тому

    Bro ഈ വണ്ടി എവിടുന്നാ എടുത്തത്

  • @justinj2505
    @justinj2505 Рік тому

    Activa g or jupitor 125.
    5.11 feet ഉയരമുള്ള ആൾക്ക് വേണ്ടിയാ. ഏതെടുക്കും ബ്രോ. സീറ്റ്‌ height കൂടുതൽ athinanu?

    • @autoandtravelclub328
      @autoandtravelclub328  Рік тому +1

      രണ്ടും almost same ആണ്‌. Activa 712mm Jupiter 765mm. രണ്ടു വണ്ടിയും ഓടിച്ചു നോക്കിയതിനു ശേഷം മാത്രം വാങ്ങുക.

  • @karthiksuryainstastory.
    @karthiksuryainstastory. 2 роки тому +1

    Vespa ye kurich parayuo

  • @muhammedmusthafa5445
    @muhammedmusthafa5445 2 роки тому

    On road price how much now (july 2022)

  • @kuttychaathan7577
    @kuttychaathan7577 2 роки тому +1

    Machane gas cilender frontill vekkan pattumo

    • @autoandtravelclub328
      @autoandtravelclub328  2 роки тому

      Frontil foot restinu thaazheyaanu fuel tank varunnath. Athikam weight kodukkan patilla

    • @kuttychaathan7577
      @kuttychaathan7577 2 роки тому

      @@autoandtravelclub328 👌 OK

  • @abhishekp9145
    @abhishekp9145 2 роки тому +2

    Food delivery kke pokan vendi oru scooter loan il edukanam ennu vicharikunnu . Pinne family ile 3 perkke yatra cheyyanum complaint and maintenance kuravum milleage koodudal ulla vandiyaane nokkunade. Access blutooth edition or Jupiter zx smart or Jupiter 125 or activa which is best . Please suggest. ?

    • @autoandtravelclub328
      @autoandtravelclub328  2 роки тому

      Access, Activa, Jupiter. Ellam nalla vandikalaanu. Access spacious aaanu, Activa comfort driving + mileage ind, jupiter feature loaded aanu mileagum ind. I suggest Activa or Jupiter 125.

    • @anjanac1132
      @anjanac1132 2 роки тому +1

      @@autoandtravelclub328
      Bro anikk Oru vandi adukkan aarunnu,njan Jupiter 125,Dio STD,Ray Zr,edh moonum nokki edhil nallathum ladies pattiyadhum aaya vandi yedhan oru suggestion parayavo☺️

    • @autoandtravelclub328
      @autoandtravelclub328  2 роки тому

      @@anjanac1132 jupiter 125 editho, nalla vandiyaanu.

    • @anjanac1132
      @anjanac1132 2 роки тому +1

      @@autoandtravelclub328
      Thk u😊

    • @autoandtravelclub328
      @autoandtravelclub328  2 роки тому

      @@anjanac1132 👍🏽👍🏽

  • @karthiksuryainstastory.
    @karthiksuryainstastory. 2 роки тому +2

    Vatakara town alle ath🌝

  • @viju7262
    @viju7262 Рік тому +1

    ഞാനെടുത്തു വണ്ടിക്കു 29മൈലേജ് കിട്ടുന്നുള്ളു ഫസ്റ്റ് സർവീസ് കഴിഞ്ഞു മൈലേജ് കൂട്ടാൻ എന്തെ കിലും ചെയ്യാൻ പറ്റുവോ

    • @autoandtravelclub328
      @autoandtravelclub328  Рік тому +1

      29 നല്ല കുറവല്ലേ, അടുത്ത സെർവീസിൽ ചിലപ്പോൾ റെഡിയാകും.

  • @Bejoys1131
    @Bejoys1131 2 роки тому +3

    Broo ee വണ്ടിയുടെ സ്റ്റീൽ guards online വാങ്ങാൻ പറ്റുമോ..

    • @autoandtravelclub328
      @autoandtravelclub328  2 роки тому

      കിട്ടും

    • @Bejoys1131
      @Bejoys1131 2 роки тому

      @@autoandtravelclub328 bro review ചെയ്ത വണ്ടി ethu ഷോറൂമിൽ നിന്ന് aannu എടുത്തത്,avde aa model steel guards മാത്രം വാങ്ങാൻ കിട്ടുമോ

    • @autoandtravelclub328
      @autoandtravelclub328  2 роки тому +1

      @@Bejoys1131 njan owner vandiya review cheythath. Ayal vatakara oru shopilnna medichath .

  • @jazzmk1311
    @jazzmk1311 Рік тому +1

    ആക്സിലേറ്റർ കൊടുക്കിമ്പോ വൈബ്രേഷൻ

  • @anukrishnan.m.r7754
    @anukrishnan.m.r7754 Рік тому +1

    Vibration issue vallom undo..Mileage okke engane

    • @fingertouchmedia2132
      @fingertouchmedia2132 Рік тому

      Vaibration und nallonam

    • @anukrishnan.m.r7754
      @anukrishnan.m.r7754 Рік тому

      Eduthal pani kitumo..overall nokiyal edukan pattiye vandi aano.. Storage okke vechanu ee vandi. Edukan nokune

    • @fingertouchmedia2132
      @fingertouchmedia2132 Рік тому +1

      @@anukrishnan.m.r7754 heavy vaibration aanu...service centarkarum ath sammathikkunnund

  • @sameenat8368
    @sameenat8368 2 роки тому +3

    Njanum vaagi 1 week. 54 kittunnund

    • @adhiz7219
      @adhiz7219 2 роки тому

      Vandi engana... Kollamo..?

    • @nidhindev9301
      @nidhindev9301 2 роки тому

      വണ്ടി എങ്ങനെ ഉണ്ട്

    • @nidhindev9301
      @nidhindev9301 2 роки тому

      Height ഒരുപാട്‌ ഉണ്ടോ. നീളം കുറഞ്ഞവർക്ക് കാൽ കുത്താൻ ബുദ്ധിമുട്ട് കാണുമോ

    • @sameenat8368
      @sameenat8368 2 роки тому

      @@nidhindev9301 കാൽ കുത്താൻ പറ്റും

    • @jayaprakashjp7565
      @jayaprakashjp7565 Рік тому

      ഈ വണ്ടിക്ക് Vibration കൂടുതൽ ആണോ ?

  • @starinform2154
    @starinform2154 2 роки тому

    Crash guard എത്ര ആയി ബ്രോ

  • @mujeebrahman3887
    @mujeebrahman3887 2 роки тому +1

    മൈലേജ് പല ഡീലർമാരും പല തരത്തിലാണല്ലോ പറയുന്നത്.

    • @autoandtravelclub328
      @autoandtravelclub328  2 роки тому

      video യിൽ പറഞ്ഞത് പോലെ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരു വണ്ടിയാണത്. അതിൽ 52.1 km/l avg mileage കാണിക്കുന്നുണ്ട്.

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 роки тому

    Kicker ഉള്ള മോഡലും ഇല്ലാത്ത മോഡലും ഉണ്ടോ?

    • @autoandtravelclub328
      @autoandtravelclub328  2 роки тому +1

      1st kicker illayrunnu. Pinneed kicker ellathilum vannu

    • @SaiKumar-wk4mk
      @SaiKumar-wk4mk 2 роки тому +1

      @@autoandtravelclub328 Thank you for the information. I decided to take one. Orange colour is in consideration. What's your opinion.

    • @autoandtravelclub328
      @autoandtravelclub328  2 роки тому

      @@SaiKumar-wk4mk. Nalla colour aaanu. Munp njan frndnu orange color suggested

    • @SaiKumar-wk4mk
      @SaiKumar-wk4mk 2 роки тому +1

      @@autoandtravelclub328 👍 Thank you for the valuable feedback. 🙏

    • @autoandtravelclub328
      @autoandtravelclub328  2 роки тому

      @@SaiKumar-wk4mk 😊

  • @user-yz4hw9zv4m
    @user-yz4hw9zv4m 2 роки тому +1

    ഈ വണ്ടിക്ക് കിക്ക് സ്റ്റാർട്ട്‌ ഇല്ലേ

  • @justinfernandez0033
    @justinfernandez0033 2 роки тому +1

    7:07ചളി 😂

  • @myprivacyworld7977
    @myprivacyworld7977 2 роки тому +1

    ഇതിന്റെ, സീറ്റ്‌ കവർ ഓൺലൈൻ വഴി വാങ്ങാൻ കിട്ടുമോ

    • @autoandtravelclub328
      @autoandtravelclub328  2 роки тому

      Yes

    • @myprivacyworld7977
      @myprivacyworld7977 2 роки тому

      @@autoandtravelclub328 pls give me link to buy

    • @faisalkhan712
      @faisalkhan712 Рік тому

      ഷോറൂമിൽ പോയാൽ കിട്ടുമലോ

    • @myprivacyworld7977
      @myprivacyworld7977 Рік тому

      @@faisalkhan712 ഒരു ഷോറൂമിൽ ഇല്ല വേറെ ഷോറൂമിൽ പോയപ്പോ കിട്ടി 200 രൂപക്ക് ക്വാളിറ്റി ഇല്ല പൂച്ച മാതി കീറാതാ ഉറപ്പുള്ളത് വേണമായിരുന്നു

  • @jijojohn7181
    @jijojohn7181 2 роки тому +2

    വില.പറയാമോ

  • @OruVadakkan118
    @OruVadakkan118 2 роки тому

    ടാങ്ക് എത്ര ലിറ്ററാണ്?

  • @mohamedbasheer5123
    @mohamedbasheer5123 2 роки тому +1

    വില എത്രയാ

  • @haneefakannurknr7833
    @haneefakannurknr7833 2 роки тому +1

    Black color varunillalo

  • @anilcs3413
    @anilcs3413 2 роки тому +1

    വീഡിയോ ഇടുന്നവർ വാങ്ങിയ വില പറയുന്നില്ല

  • @dcabraham6662
    @dcabraham6662 Рік тому

    കിടിലം കുലുക്കം നമ്മുടെ റോഡിൽ ഓടിക്കുമ്പോൾ ആ കുലുക്കം ഉണ്ടാവും. പിന്നെ കിക്കർ ഇല്ലാത്ത വണ്ടി എടുക്കുന്നവർ ഏറ്റവും വലിയ മണ്ടന്മാറ്