KITEX ഫാക്ടറിയിൽ സംഭവിക്കുന്നതെന്ത്? | FR. JOHNSON PALAPPILLY | VISTA MEDIA RAJAGIRI

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 1,8 тис.

  • @princem.j.1155
    @princem.j.1155 3 роки тому +58

    സാബു ചേട്ടന് സർവേശ്വരൻ എല്ലാ അനുഗ്രഹവും വേണ്ടുവോളം നൽകട്ടെ. Praise the LORD., ഹല്ലേലുയ 👍🙏🌹❤.
    KEEP IT UP SABU CHETTA
    GOD BLESS YOU.

    • @AshokanKm-rh9nq
      @AshokanKm-rh9nq 10 місяців тому +1

      ❤ashokankiuddMeehlpoztmatrahurvheyvadavrakozkkodkod😊

  • @rosely4326
    @rosely4326 3 роки тому +93

    ദൈവ ഭക്തി യുള്ള ഒരു നല്ല വ്യവസായി, നല്ല മനുഷ്യൻ.. Daily ദൈവത്തെ കാണും എന്ന് പറഞ്ഞപ്പോൾ തൊണ്ട ഇടറി, വാക്കുകൾ മുറിഞ്ഞു, കണ്ണ് നിറയുന്നത് കണ്ടു, ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @jacobmathew2035
    @jacobmathew2035 3 роки тому +451

    സാബു ജേക്കബ് നാടിനു ചെയ്യുന്ന കാര്യങ്ങൾ പ്രശംസ അർഹിക്കുന്നു. ജനങ്ങളെ പിഴിഞ്ഞ് ജീവിതം ധന്യമാക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർ തല കുനിക്കണം.

  • @thehalka
    @thehalka 3 роки тому +45

    കിറ്റെക്സ് ഉത്പന്നങ്ങൾ ഉന്നത ഗുണ നിലവാരം പുലർത്തുന്നതാണ്,താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ......

  • @kuttiedwin
    @kuttiedwin 3 роки тому +51

    Congratulations Mr. Sabu. Our loving Jesus will guide you and lead to a peaceful and prosperous future. God Bless you.

  • @hopeministries5716
    @hopeministries5716 3 роки тому +56

    ഓർക്കുക..നൻമ്മയ്ക്ക് എപ്പോഴും തിന്മ എതിരാണ് എന്നാൽ നന്മയെ തോല്പിക്കുവാൻ ഒരു ശക്തിക്കും കഴിയില്ല. കിറ്റക്സ്സ് ഒരു ശക്തമായ ഉദാഹരണമാണ്. വലിയവനായ,കാരുണ്ണ്യവനായ ദൈവം അധികമായി അനുഗ്രഹിക്കട്ടെ.

  • @antonypj217
    @antonypj217 3 роки тому +36

    സ്വന്തം നാടിനോട് ആൽ മാർത്ത തയുള്ള ദേശ സ്നേഹി God Bless YOU Mr sabu👍

  • @jzac1001
    @jzac1001 3 роки тому +24

    നിങ്ങളുടെ വീഡിയോയുടെ Advertisement ഉഗ്രൻ. Kitextലെ കുഴപ്പങ്ങൾ കാണാൻ കണ്ണും കാതും കൂർപ്പിച്ചവർ അവസാനം കണ്ടെത്തിയത് അവിശ്വസനീയം. Congrats. Best wishes for Kitex

  • @xavierkavalam9714
    @xavierkavalam9714 3 роки тому +71

    കേരളത്തിലെ ദൈവ ഭയമുള്ള യുവത്വം ഇത് കാണണം.
    ജീവിതത്തിൽ പാഠമാക്കണം 💕

    • @francisolakangil4485
      @francisolakangil4485 3 роки тому

      still nobody is telling that P T thomas and Sreenijan should be thrown out of Keralam

  • @medialogo2540
    @medialogo2540 3 роки тому +87

    Kitex സാബുനോടൊപ്പം കേരളം മുഴുവനും ❤❤❤

  • @whiteandwhite545
    @whiteandwhite545 3 роки тому +438

    സമൂഹത്തിനും , നാടിനും ,നന്മ ചെയ്യുന്നവർക്ക് എപ്പോഴും ശത്രുക്കൾ ഉണ്ടാകും, താങ്കൾ നന്മയുള്ള മനസ്സോടെ മുമ്പോട്ടു പോകുക 💪

  • @shobhanaharidas1437
    @shobhanaharidas1437 3 роки тому +44

    ഇവിടെ ജോലിയുള്ളവർ ഭാഗ്യമുള്ളവരാണ്. അദ്ദേഹത്തിന് ദീർഘായുസ് നേരുന്നു.

  • @thekkupant785
    @thekkupant785 3 роки тому +243

    മനുഷ്യകുലത്തിന് നന്മ ചെയ്യണം എന്നുള്ള ചിന്ത സാബു ജേക്കബിനെ മനസ്സിൽ ഉള്ളിടത്തോളം കാലം ഒരിക്കലും പരാജയം താങ്കളെ തേടി വരില്ല. ഉയർച്ചകൾ മാത്രം god bless you

    • @shajupaul9007
      @shajupaul9007 3 роки тому +3

      ചേട്ടാ ഒരു 6 മാസം ക്ഷമിക്കുക എന്നിട്ട് കാര്യങ്ങളെ വിലയിരുത്താം

    • @thekkupant785
      @thekkupant785 3 роки тому

      @@shajupaul9007 ok

    • @prasannamohan4524
      @prasannamohan4524 3 роки тому

      @@shajupaul9007 11¹è

    • @sasikumars7599
      @sasikumars7599 3 роки тому

      @@shajupaul9007 lllll

    • @sasikumars7599
      @sasikumars7599 3 роки тому

      @@shajupaul9007 llllllmlll

  • @alexje306
    @alexje306 3 роки тому +54

    "ഒരു പ്രവാചകനും സ്വന്തം നാട്ടിലോ വീട്ടിലോ അംഗീകരിക്കപ്പെടുന്നില്ല" ദൈവത്തിന്റെ ശക്തിയേറിയ കരം നിങ്ങളിലൂടെ ലോകത്തിന് വെളിപ്പെടട്ടെ.

  • @francisjohn6069
    @francisjohn6069 3 роки тому +176

    കിറ്റക്സ് കമ്പനി പൂട്ടിച്ചേ അടങ്ങു എന്ന് തീരുമാനിച്ച് ഇറങ്ങി തിരിച്ചിരിക്കുന്ന നേതാക്കൻ മാർ എറണാകുളം സീറ്റിയിൽ തന്നെയുള്ള ബ്രമ്മ പുരം പ്ലാന്റിന് സമീപത്ത് ഒരാഴ്ച സുഖ ചികിത്സ എർപ്പാടാക്കിയാൽ കാര്യങ്ങൾ ക്ക് തിരുമാനം ഉണ്ടാക്കും.👍👍👍🌏🌏🌏

    • @mohananbhaskaran4971
      @mohananbhaskaran4971 3 роки тому +4

      ഇടതനും വലതനും തിരിച്ചറിവ് ഉണ്ടാകട്ടെ

    • @ananthu1996
      @ananthu1996 8 місяців тому

      That will never happen

  • @ShiluRish
    @ShiluRish 3 роки тому +40

    ഈ കമ്പനി ഞാൻ ജോലി ചെയ്തിരുന്നു അത്രയ്ക്കും നല്ല കമ്പനി ആണ്... വീണ്ടും ഉൾവശം ഒക്കെ കണ്ടപ്പോൾ സന്തോഷം ഒരുപാട് നല്ല ഓർമ്മകൾ 🥰🥰🥰

  • @libertyenterprises6261
    @libertyenterprises6261 3 роки тому +42

    Mr. Sabu, you never surrender .....Follow your father's step. He was a great personality.

  • @mariasimon2088
    @mariasimon2088 3 роки тому +118

    IT പാർക്ക്‌ നെ വെല്ലുന്ന Kitex കമ്പനി കാണാൻ സാധിച്ചതിൽ നന്ദി ഇത് കേരളത്തിൽ തന്നെ ആണോ എന്ന് തോന്നിപോയി

  • @sajurajan1358
    @sajurajan1358 3 роки тому +130

    "ഒരാൾ നന്നായാൽ സമൂഹം നന്നാവും സമൂഹം നന്നായാൽ രാജ്യം നന്നാവും "എന്നിട്ടും ചില സമൂഹം എന്താ ഇങ്ങനെ! വളരെ ആശ്ചര്യം തോന്നുന്നു.....

    • @vinayanm311
      @vinayanm311 3 роки тому +3

      എന്റെ സഹോദര സാബു ചേട്ടൻ വളർന്നാൽ ഇവിടെത്തെ രാഷ്ട്രീയ കാർക്കു ഒരു നാലാം മുനണി യെ കൂടി പേടിക്കേണ്ടിവരും അതാണ് അവരുടെ പ്രശ്നം അല്ലാതെ നാടു നന്നാകലല്ല 🥺🥺🥺😷😷😷🤔🤔🤔🤔🤔🤔

  • @Maattam
    @Maattam 3 роки тому +10

    സാബു ജേക്കബിനൊപ്പം.
    അദ്ദേഹത്തെ നേരിൽ കാണുന്നമെന്നുണ്ട്.

  • @devasivvvvdevasi5119
    @devasivvvvdevasi5119 3 роки тому +129

    സാബുവിന്റെ എല്ലാം ഉദ്യ മങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @harikumarharikeralam4716
    @harikumarharikeralam4716 3 роки тому +26

    അഭിനന്ദനങ്ങൾ സാർ ആശംസകൾ സാറിന്റെ ഈ സംരഭം ഉന്നതികളിൽ വ്യാപിക്കട്ടെ കൂടുതൽ ഹരേ കൃഷ്ണ 🙏

    • @leela9154
      @leela9154 Рік тому

      Ethayum nalla rethiyil pravarthikkunnasthapanathe apakirthi peduthiyavaruanthu nettam undayi 💪💪💪👍

  • @ashokanc9427
    @ashokanc9427 3 роки тому +126

    ഈ വീഡിയോ എടുത്തത് വളരെ നന്നായി ജന ങ്ങൾ കണ്ട് വിലയിരുത്തട്ടെ പരമാവധി ജനങ്ങളിലിതെത്തിക്കണം ഈ വീഡിയോ

    • @dasankn6570
      @dasankn6570 Рік тому

      വീഡിയോ,ഡയലോഗ്,ചിലവ്,ചാബുമുതലാ
      ളി,വഹിചോളും,,,,

  • @minimary3314
    @minimary3314 3 роки тому +46

    ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളിൽ നിന്നും നന്മയുള്ള ഒരു മനസ്സിനുടമയാണെന്നു നമ്മുക്ക് മനസിലാക്കാം. ദൈവത്തിന്റെ കരം പിടിച്ചു മുന്നോട്ടുപോകുക....

  • @jacobmundenchira9336
    @jacobmundenchira9336 3 роки тому +39

    കണ്ണു നിറയുന്നു കാര്യങ്ങൾ. സാബുവിൻ്റെ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം. ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു വളരെ നന്ദി. കണ്ണു നിറയന്നു രംഗങ്ങൾ

  • @lizybiju182
    @lizybiju182 3 роки тому +45

    ഉയരങ്ങളുടെ പടവുകൾ കയറിയപ്പോഴും താഴ്ചയുടെ താഴ്വാരത്തിലൂടെ നടന്നപ്പോഴും ദൈവത്തെ മറക്കാതെ ജീവിതത്തെ ധൈര്യത്തോട് നേരിട്ട സാറിന് ദൈവം എന്നും എന്നും കൂട്ടായിരിക്കണമേ🙏🙏👍💖

  • @joseouseph5602
    @joseouseph5602 3 роки тому +46

    എന്തൊരു നല്ല ഒരു സ്ഥാപനം എല്ലാം നല്ല ക്ലീൻ . എന്നിട്ടും ഈ രാഷ്ട്രീയ തൊഴിലാളികൾ സാബുവിനെതിരെ തിരിയുമ്പോൾ അതിന്റെ പിന്നിലുള്ള ചിന്താഗതി നമുക്കൂഹികം . സബ് പറഞ്ഞതുപോലെ ദൈവത്തിന്റെ പദ്ധതി തന്നെ . വിജയം ഇനിയും ഉണ്ടാകട്ടെ .

  • @madayilsuresh5393
    @madayilsuresh5393 3 роки тому +28

    കേരളത്തിലെ ജനങ്ങളെ രാഷ്ട്രിയക്കാർ എന്നും വീഡികൾ ആക്കുന്നു..ഇതു എന്നു അവസാനിക്കുന്നോ അന്നു നമ്മൾ രക്ഷപെടും..

  • @patriclawrance6218
    @patriclawrance6218 3 роки тому +75

    സാബൂ ജേക്കബ് സാർ , താങ്കൾ ഒരിക്കലും തോൽക്കില്ല... തോൽക്കാൻ പാടില്ല... അനേകായിരങ്ങൾ താങ്കളിലൂടെ ദൈവത്തെക്കാണുന്നു....ആ ദൈവം നിങ്ങളുടെ കൂടെയുണ്ട്... ധൈര്യമായി മുന്നോട്ട് പോവുക.... നിങ്ങൾ തോൽക്കില്ല..💐💐💐💐💐💐

    • @rathnakarrao-re3vx
      @rathnakarrao-re3vx Рік тому +1

      Gg

    • @balakrishnantbalakrishnant6758
      @balakrishnantbalakrishnant6758 Рік тому

      Super. Kalavuparayunnaver. Kannuthurannu kannuka

    • @kurianca6377
      @kurianca6377 10 місяців тому

      God bless

    • @ValsammaKN
      @ValsammaKN 9 місяців тому

      Vallonum kashtapprttundakkunnatu talli polikkanum tee vakkanum enta eluppam atinu valuyartumpol onnorkunnatu nallata swantam kudumbatil tanum tante poorvikarrum entu kashtappettu entundakki ennu

  • @helium740
    @helium740 3 роки тому +12

    Thank you Rev. Father for a very creative session with Mr. Sabu

  • @alexanderd1154
    @alexanderd1154 3 роки тому +44

    Sabu Jacob you are the great son of a great father . You can't fail whatever you do and wherever you are . Pray for you and God bless you

    • @justuslopez
      @justuslopez 3 роки тому

      May god bless Mr sabu jacob

    • @khaleelrahim9935
      @khaleelrahim9935 3 роки тому

      True

    • @annmary680
      @annmary680 3 роки тому

      Sir I'm very proud of u god bless u always tottukodukaruthu a big salute for u

    • @justuslopez
      @justuslopez 3 роки тому

      @@annmary680 yes Mr sabu jacob must not fail

  • @cherangaldas3083
    @cherangaldas3083 Рік тому +1

    അഭിനന്ദനങ്ങൾ...തൊഴിമുടക്കികളുടെ..നെഞ്ചത്ത്..അനേകയിരങ്ങൾക്ക്..തൊഴിൽനൽകുന്നതിന്......

  • @jagsideas3383
    @jagsideas3383 3 роки тому +57

    Kitex സാബു ജയ്.......
    I ആം from കണ്ണൂർ and ബിജെപി അനുഭാവി too....
    He is the best ഹ്യൂമൻ in കേരള......

  • @shyjashaji245
    @shyjashaji245 3 роки тому +9

    A big salute to you Sabu Sir...GOD BLESS YOU AND YOUR FAMILY

  • @gopalakrishnanps4321
    @gopalakrishnanps4321 3 роки тому +345

    ഈ വീഡിയോ ചെയ്ത ആളുകളോട് വളരെയധികം നന്ദിഉണ്ടു. ഇത്രയും വൃത്തിയും വെടിപ്പുമുള്ള ഇ ൻഡ്യയിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്. നല്ലതിനെ എതിർക്കുന്ന വരാണല്ലോ ലോകത്തു എക്കാലത്തും ജീവിച്ചിട്ടുള്ളതു്. അസൂയ കുശുമ്പ് ഇവ രണ്ടും മാറ്റാൻ ഇന്നുവരെ ഒരു മരുന്നും ലോകത്തു കണ്ടുപിടിപ്പിട്ടില്ല.

    • @sarithashaji791
      @sarithashaji791 3 роки тому +8

      ഇങ്ങനെ ഒരു സ്ഥാപനം കേരളത്തിൽ ഉണ്ടായിരുന്നതിൽ വളരെ സന്തോഷം 🥰അത് ഇവിടെനിന്നും നഷ്ട്ടമാകുന്നു എന്നോർക്കുമ്പോൾ വളരെ സങ്കടം എന്തു നല്ല ഒരു സ്ഥാപനം miss you sir

    • @abdulla3505
      @abdulla3505 3 роки тому +2

      Shathyam

    • @sasikalamc4428
      @sasikalamc4428 3 роки тому +1

      , k+

    • @rajeevck388
      @rajeevck388 3 роки тому +4

      ഇനി റ്റൊൻ്റി 20. ഇലക്ഷന് നിന്നാൽ. എല്ലാ ഇടത്തും ജനങ്ങൾ ജയിപ്പിക്കും
      രാഷ്ട്രീയ കള്ളൻമ്മാരായ. LDFനേയും UDFനേയും ജനങ്ങൾ.
      ഓടയിൽ എറിയും
      .

  • @Verityvillagecooking777
    @Verityvillagecooking777 3 роки тому +20

    ജനങ്ങൾക്ക്‌ നല്ലത് ചെയ്യാൻ തോന്നി അതാ സാബു സർ ചെയ്ത തെറ്റു 🙏🙏🙏🙏🙏

  • @rassik142
    @rassik142 3 роки тому +95

    Since, thousands of poor people's mind and blessings with him, no one can defeat him. Jai Hindustan

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 роки тому +13

    Saabu Jacob GOD WILL Bless you more & your wife & children. Your wife also must be great.

  • @mathewkt9593
    @mathewkt9593 3 роки тому +44

    Sir , you have backbone to utter against the officials. God may bless the Kittex.

  • @jothishjose5214
    @jothishjose5214 3 роки тому +65

    " ട്രിപ്പിൾ ചങ്ക " നാണ് ഈ മനുഷ്യൻ 👍🏻👌🔥

  • @kunjumonct3444
    @kunjumonct3444 3 роки тому +204

    ഒരിക്കൽ ഈ ദൈവത്തിന്റെ കയ്യൊപ് പതിഞ്ഞ മഹാത് മാവിന്റെ കൃപ കേരളം തിരിച്ചറിയും.

    • @fazilmk2927
      @fazilmk2927 3 роки тому

      A

    • @mathewjohn8126
      @mathewjohn8126 3 роки тому +1

      Correct. Nammal politicians aekkondu addhehathoadu maapu parayikkyanam.

    • @mathew7645
      @mathew7645 3 роки тому +1

      Kitex company target was the welfare of staff 🌹
      Our politician are targeted him, because they can't shine and earn money 🤑

    • @jayakumarikl7983
      @jayakumarikl7983 3 роки тому

      👌

    • @ajithakumari2921
      @ajithakumari2921 3 роки тому

      @@mathew7645 j crew and I am hh

  • @lindaalexander3840
    @lindaalexander3840 3 роки тому +8

    I feel so proud of you Mr. Sabu the owner of kitex. To this media also I'm feeling so proud. Mr. Sabu you don't worry. The Almighty lord is with you. Your faith in God and thankfulness will repay soon. Many are shedding tears. I'm also a person among them. A few days are I was watching all the news about kitex. But this media made me to think a bout you saabu sir. I feel very proud of you. Don't worry be bold let these people understand what is kitex. God bless you.

  • @laluthomas1188
    @laluthomas1188 3 роки тому +60

    സാബു ദൈവത്തെ കൂടെ നിർത്തുന്നു. ദൈവത്തിന്റെ സഹായം ഉണ്ടാകും.

  • @roypkoshy2973
    @roypkoshy2973 3 роки тому +32

    മനസാക്ഷി ഉള്ള ദൈവത്തിൽ വിശ്വസിക്കുന്ന മനുക്ഷ്യൻ എവിടെ പോയാലും ദൈവം അനുഗ്രഹിക്കട്ടെ. 🌹

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 2 роки тому

      നല്ല ചെയുന്നവരെ തള്ളി പറയരുത് കേരളത്തിൽ എല്ലാം പഞ്ചയാത്തില് 20-20വരണം 🙏

    • @VijayKumar-yw6du
      @VijayKumar-yw6du Рік тому

      ​ p

  • @Anoop_Chandran
    @Anoop_Chandran 3 роки тому +182

    നഷ്ടം കേരളത്തിന് മാത്രം...

  • @thambyjacob8797
    @thambyjacob8797 Рік тому +1

    നാട് മുഴുവൻ നന്മ നിറയാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട സാബു ജേക്കബ് 20/20
    ദൈവഹിതം നിറവേറട്ടെ! കേരളം മുഴുവൻ ഭരിക്കാൻ ഇടയാകണമേ, സമാധാനം സതോഷവും നിറഞ്ഞ കേരളമാകട്ടെ ❤️

  • @hillaryfernandeza8164
    @hillaryfernandeza8164 3 роки тому +29

    സൂപ്പർ ,ദൈവം കൂടെയുണ്ട്.

  • @vkrwhitehouse4071
    @vkrwhitehouse4071 3 роки тому +33

    യഥാർത്ഥ ദൈവം നല്ല മനുഷ്യരോടെപ്പം ആയിരിക്കട്ടെ...

  • @sr.philominashaijafnsv3661
    @sr.philominashaijafnsv3661 3 роки тому +43

    സാബു sir. ദൈവം അനുഗ്രഹിക്കട്ടെ. ദൈവത്തിന്റെ കാരുണ്യം എന്നും ഒരു ശക്തി ആയി കുടെ ഉണ്ടാകും.

    • @ravikartharavikartha5501
      @ravikartharavikartha5501 3 роки тому

      ഈ വീഡിയോ ചെയ്ത സാറിനോട് നന്ദിയുണ്ട്

    • @christudasgabriel6142
      @christudasgabriel6142 Рік тому

      പിണറായി കണ്ട് പടിക്ക്, കള്ള കമ്മികളെ നിനക്കൊകെ കഴിയാത്തകാര്യം മറ്റൊരാൾ ചെയ്യുമ്പോൾ ചേർത്തുനിർത്തീയത്തിന് പകരം നസിപ്പിക്കാൻ നോക്കുന്നത് ചെറ്റത്തരം അല്ലേ പണിയെടുക്കാതെ ഇങ്കുലാബ് വിളികാതെ പണിചെയ്യൂ.

  • @pecskps3502
    @pecskps3502 2 роки тому +2

    YOU ARE VERY GOOD PERSON FOR YOUR VISION AND SUCCESS. Highly appreciated for your achievement. Thanks

  • @gijunila6295
    @gijunila6295 3 роки тому +90

    Sabu Jacob is the real hero. God bless him abundantly.

  • @sanuir2946
    @sanuir2946 Рік тому

    ഇതു കേൾക്കുമ്പോൾദൈവത്തിനോടല്ല നന്ദി. വളരെ ആദരവോടെ സാബു ചേട്ടനോടാ നന്ദി. മറക്കില്ല ഒരിക്കലും ... ഹരി ഓം"

  • @Mathew121
    @Mathew121 3 роки тому +18

    Congratulations to dear fathers for presenting the reality in Christian perspective

  • @Manuel-wf7vk
    @Manuel-wf7vk 6 місяців тому

    സാബു ജേക്കബിനും കുടുംബത്തിനും എന്റെ എന്റെ ഹൃദയങ്കമായ സ്നേഹാദരങ്ങളോടെ. manuel

  • @tessysm
    @tessysm 3 роки тому +414

    യഥാർത്ഥത്തിൽ ഞെട്ടിപ്പോയി..! നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇതുപോലെ ലോകോത്തര നിലവാരം പുലർത്തുന്ന ഒരു കമ്പനിയോ? ഇങ്ങനെയുള്ള ഒരു സ്ഥാപനത്തെ പൂട്ടിക്കാൻ ഒന്നിച്ച LDF-ലേയും UDF-ലേയും നേതാക്കന്മാർക്ക് നാടിനോടോ കേരളത്തിലെ ജനതയോട് അല്പം പോലും പ്രതിബദ്ധതയില്ലാതെ പോയല്ലോ! കഷ്ട്ടം. കമ്മ്യൂണിസ്റ്റുകാർ സംരംഭകരെ നശിപ്പിക്കുമെന്നറിയാം. എന്നാൽ പി ടി തോമസും കോൺഗ്രസ്സും ഇത്ര തരം താണതാണ് കൂടുതൽ ഞെട്ടിച്ചത്. കോൺഗ്രസ്സ് ഹൈ കമാൻഡ് പി ടി തോമസിനെ ശാസിച്ചില്ലെങ്കിൽ ശേഷിച്ച കോൺഗ്രസ് അനുഭാവികളും പാർട്ടിയെ വെറുക്കും! നന്മയുള്ള സാബു ജേക്കബ് സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...!

    • @josyplpalliparambil9970
      @josyplpalliparambil9970 3 роки тому +36

      രാഷ്ട്രീയ ഹിജഡകളുടെ പേടിസ്വപ്നമായ കിറ്റെക്സ് സാബു എക്കാലവും ഉയരങ്ങളിലേക്ക് ഉയരും തീർച്ച.കമ്മ്യൂണിസം ആരെയാണ് ജീവിക്കാൻ അനുവദിച്ചിട്ടുള്ളത് ഏത് വ്യവസായിയെ ആണ് വളർത്തിയിട്ടുള്ളത് അടിമകളുടെ കള്ളക്കുട്ടങ്ങൾ. സത്യത്തിൽ ഭരണ സംവിധാനത്തോട് വെറുപ്പാണ് തോന്നുന്നത്. യൂസഫ് അലിയുടേതായിരുന്നു ഈ സ്ഥാപനമെങ്കിൽ പിണറായി ഇവിടെ ഓച്ചാനിച്ചു നിൽക്കുമായിരുന്നു. നാണം കെട്ട രാഷ്ട്രീയ നേതൃത്വങ്ങൾ.

    • @annievarghese6
      @annievarghese6 3 роки тому +4

      @@josyplpalliparambil9970 അതെ.സത്യം.

    • @freethinker2559
      @freethinker2559 3 роки тому +2

      Lokathile ettavum valiya kallanaanu Sabu.
      He came to politics and started twenty 20 political party and wanted to control the Kizhakkambalam Panchayat because, if he is controlling the Panchayat, no one can oppose him inside Kizhakkambalam Panchayat and his any illegal activities, no one will question him .
      Since his party already failed in last election, he realized that he can’t control Kizhakkambalam any more , then finally he decided to go to Telungaana..
      So simple the Sabu story .. 🙄🙄

    • @mohankkmohanan6053
      @mohankkmohanan6053 3 роки тому +21

      എന്തൊക്കെ പറഞ്ഞാലും രമേശ്‌ ചെന്നിത്തല കോഗ്രസിന്റെ തലപ്പത്തുണ്ടായിരുന്നപ്പോൾ കുറച്ചൊക്കെ സർക്കാരിന്റെ പല ജനവിരുദ്ധ നടപടികൾക്കെതിരെ മുഖം നോക്കാതെ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന് പിൻഗാമികളായ വർ ഇപ്പോൾ ഇതുപോലെത്തെ പ്രശ്നങ്ങൾ ക്കൊന്നും പ്രതികരിക്കാതെ പഴംവിഴുങ്ങികളായി മാറുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു

    • @philipantony7522
      @philipantony7522 3 роки тому +8

      @@freethinker2559 What “Free thinker” you are ? Reveal your real name ? You have mortgaged your “Brain” !

  • @tessykurian9657
    @tessykurian9657 3 роки тому +5

    എല്ലാം ദൈവ ഹിതം എന്ന് കണ്ടു മുന്നോട്ടു പോകുന്ന സാബു സാറിന് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

    • @Toms.George
      @Toms.George 3 роки тому

      പാണക്കാരെ ദൈവത്തിനു വലിയഇഷ്ടമാണ്.

  • @sunilvasu7179
    @sunilvasu7179 3 роки тому +54

    എല്ലാവരെ പോലെ സാബു ചിന്തിച്ചു റിസ്ക്ക് ഇല്ലാതെ ബിനിനസ് നടത്തൻ തെലുങ്കനയാണ് നല്ലതെന്ന്

  • @alicepurackel7293
    @alicepurackel7293 Рік тому +1

    👌👍 വളരെ സന്തോഷം ഈ വിഡിയോ കണ്ടപ്പോൾ . എനിക്കും എന്റെ ടീമിനും ഈ കിറ്റെക്സ് ഉം സ്കൂൾ ഷോപ്പിങ് സെന്റര് കൃഷിത്തോട്ടങ്ങൾ അങ്ങനെ എല്ലാം കാണാനും വിഡിയോ എടുക്കാനും സാബു സാറുമായി സംസാരിക്കാനും അവസരം തന്നതിൽ എനിക്ക് അദ്ദേഹത്തോട് അതിയായ നന്ദിയുണ്ട് . അവിടെ ചെല്ലുന്നവരെയൊക്കെ എത്രയോ ഹൃദ്യമായിട്ടാണ് അവിടത്തെ അധികാരികളും പെരുമാറുന്നത് . ഇത്രയും നന്നായി പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനത്തെയാണല്ലോ ഇവിടത്തെ രാഷ്ട്രീയനരാധമന്മാരൊക്കെ കൂടി നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത് എന്നോർക്കുമ്പോൾ വല്ലാത്ത അമർഷം ആണ് തോന്നുന്നത് ഈ നശിച്ച ഇടതു വലതു പാർട്ടിയെ
    ഇനി മേലിൽ നമ്മുടെ നാട് ഭരിക്കാനുള്ള അവസരം കൊടുത്തുകൂടാ . ഈ ചെറ്റകളെ മൂലയിൽ തള്ളണം ഇവറ്റകൾ കാട്ടിക്കൂട്ടിയ ഗുണ്ടായിസം സ്മരണയിൽ അയവിറക്കാനുള്ള അവസരം കൊടുക്കാം . നമുക്ക് 2020 ക്കൊപ്പം നിന്നുകൊണ്ട് ഫുൾ സപ്പോർട് കൊടുത്തുകൊണ്ട് അനീതിക്കെതിരെ പോരാടാം ........

  • @jainabraham06
    @jainabraham06 3 роки тому +47

    അദ്ദേഹത്തിൻ്റെ പിതാവിനെ 71 വെട്ടിയ കഥ അറിയില്ലാരുന്നു. World class factory.👍

  • @jittoputhuva8916
    @jittoputhuva8916 3 роки тому +1

    ഇത്രയും നന്നായി ഇതു അവതരിപ്പിച്ചതിനു ഒരായിരം നന്ദി അറിയിക്കുന്നു.

  • @ppgeorge5963
    @ppgeorge5963 3 роки тому +83

    സാബുസാർ തിരഞ്ഞെടുപ്പിൽ മൽസരികാൻ തുടങിയതുമുതലാണ് രാഷ്ട്രീയ തെമമാടികൾ വാലും പൊകി കുതിചു ചാടാൻ തുടങിയത് സാബുസാറിനെ ഇവിടന് കെടുകെടടികണം അതാണ് ഉളളിരിപപ് എനനിട് നിക്ഷേപസൗഹറദസംസ്താനം എനനു തളളുനു നാണമിലെ എൻതര്ടേയ്

  • @shinyjacob3262
    @shinyjacob3262 Рік тому +8

    മനസ്സിൽ നിറയെ നന്മയുള്ള താങ്കൾക്കും കുടുംബത്തിനും നന്മകൾ നേരുന്നു, ആ പുണ്യം ചെയ്ത പിതാവിനും 🙏

  • @kunhilekshmikrishna787
    @kunhilekshmikrishna787 3 роки тому +26

    സത്യത്തെ മുറുകെ പിടിക്കുന്നവരെ ലോകം എന്നും ക്രൂശിച്ചിട്ടേയുള്ളൂ.

    • @ajinjohn7889
      @ajinjohn7889 3 роки тому

      Very very true....Sabu Sir...big salute 👏..May God bless you abundantly 🙏

  • @bobankeyboard485
    @bobankeyboard485 2 роки тому +6

    Sir താങ്കൾക്ക് എവിടെ പോയാലും നല്ലെതെ സംഭവിക്കു . ദൈവം നിങ്ങളോട് കൂടെ .

  • @anilbalan6911
    @anilbalan6911 3 роки тому +70

    ചുരുക്കി പറഞ്ഞാൽ... ഫൈവ്സ്റ്റാർ ഫെസിലിറ്റി...👌👌👌👍👍

    • @ennakavi2129
      @ennakavi2129 3 роки тому

      Job is strict.

    • @alphoalka5908
      @alphoalka5908 3 роки тому

      @@ennakavi2129 every working place very strict

    • @ennakavi2129
      @ennakavi2129 3 роки тому +1

      @@alphoalka5908 keralathil thattiyum muttiyum aanu nilpp

  • @ambiliambili6700
    @ambiliambili6700 3 роки тому +10

    ഞാൻ ഇവിടെ ജോലി ചെയ്തിട്ടുണ്ട് മനസ്സിൽ ഒരിക്കലും മങ്ങലേൽക്കാത്ത ഏറ്റവും ഇഷ്ടമുളള സ്ഥാപനം ശ്രീ സാബു സാറിനേയും കുടുംബത്തിനേയും ദൈവം അനുഗ്രഹിക്കട്ടെ ആരും തന്നെ നെഗറ്റീവ് കമൻ്റ് പറയാത്തതിൽ വളരെയതികം സന്തോഷം

    • @philipuzhathil8877
      @philipuzhathil8877 2 роки тому

      ശ്രീ സാബു വർഗീസിനെ കുറിച്ചുള്ള അൽപ്പം തെറ്റിദ്ധാരണ ഉണ്ടായിരുന്നത് മാറികിട്ടി അദ്ദേഹത്തിൻറെ പ്രസ്ഥാനം വളരട്ടെ ഒപ്പം അദ്ദേഹത്തിൻറെ തൊഴിലാളികളെ കൂടുതൽ സ്നേഹിക്കുവാൻ അതുപോലെ തൊഴിലാളികൾ തിരിച്ചും സ്നേഹിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @ambiliambili6700
      @ambiliambili6700 2 роки тому

      @@philipuzhathil8877 ❤️

  • @joshypayyappilly8948
    @joshypayyappilly8948 3 роки тому +8

    God bless sabu sir, എതിർക്കുന്നവരെ നന്മയുടെ പാതയിലൂടെ നടക്കാൻ ദൈവം സഹായിക്കട്ടെ 🙏

  • @KrishnaKrishna-pp6sl
    @KrishnaKrishna-pp6sl 3 роки тому +33

    എനിക്ക് പ്രായം കൂടി അല്ലെങ്കിൽ ഞാൻ കിട്ടേക്സിൽ ജോലിക്ക് പോയേനെ സാബു സാറിന് ആയുരാരോഗ്യ സൗക്യം നേരുന്നു

  • @tjtomy123
    @tjtomy123 3 роки тому +16

    Kind Request to alll Malayalies from around the world to extend your support to Kittex Sabu. Your support will make great changes in Kerala's Politics.

  • @sisuvinavlogs5799
    @sisuvinavlogs5799 3 роки тому +7

    I have a personal experiance with his father..Jacob sir...he cured my incurable disease of spine without taking a single penny...I m from palakkad...my name is sunitha...I will raise my voice for these great peoples...

  • @greatmotorworld2878
    @greatmotorworld2878 3 роки тому +26

    You are great.,. Fantastic man.. Inspiring words❤😎😍🤲

  • @christhomas5641
    @christhomas5641 3 роки тому +21

    കേരളം നിങ്ങളെ അർഹിക്കുന്നില്ല അതാണ്. GOD BLESS you sir

  • @shiv5341
    @shiv5341 3 роки тому +12

    എല്ലാ നന്മകളും വരട്ടെ..

  • @divya....1508
    @divya....1508 3 роки тому +8

    God bless you kitex group.....May God be with you always.......Happy to see the group in total....Hats off you dear sir ...!!!☺️☺️☺️

  • @Jay_Kumar_
    @Jay_Kumar_ 3 роки тому +5

    You are a great person Sabu. Wish you all success in whatever you do. God will be always with you.

  • @shyjunellikaduvlog7835
    @shyjunellikaduvlog7835 3 роки тому +21

    നല്ല അവതരണം. സൂപ്പർ 😍😍😍. സാബുസറിന്റെ ഈ വാക്കുകൾ എന്നും നമുക്ക് ഒരു പ്രെജോധനംമാണ്

  • @nidhinjohnson205
    @nidhinjohnson205 3 роки тому +28

    Nice presentation, and interview. രാഷ്ട്രീയവും നേതാക്കളും തുലയട്ടെ...

    • @oommenisaac8664
      @oommenisaac8664 2 роки тому

      രാഷ്ട്രീയ ക്കരെല്ലം അധ്വാനിക്കാതെ കോടീശ്വരന്മാർ ആകുന്നു.

    • @shajidaniel1060
      @shajidaniel1060 Рік тому

      ഇടിവെട്ടി തന്നെ ചാവട്ടെ

  • @moorthyc8807
    @moorthyc8807 3 роки тому +35

    സധൈര്യം മുന്നോട്ട് പോകുക ഭാവുകങ്ങൾ സൂര്യനെ നോക്കി പട്ടി കുരച്ചാൽ സൂര്യന് ഒന്നും സംഭവിക്കില്ല സംഭവിക്കാൻ പാടില്ല.

  • @manikandanv8235
    @manikandanv8235 3 роки тому +11

    പണ്ടത്തെ നാലാം ക്ലാസിലെ ചൈത്രനും മൈത്രനും എന്ന പാഠം ഓർമയിൽ വരികയാണ് ഈ വാർത്ത കാണുമ്പോൾ

  • @kaladevipc9873
    @kaladevipc9873 3 роки тому +1

    സാർ പറഞ്ഞത് വളരേ ശെരിയാണ്. നല്ലത് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ക്രൂശിക്കപ്പെടും.എന്നാലും ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും.

  • @joyjohn6819
    @joyjohn6819 3 роки тому +39

    വരവേൽപ് എന്ന മലയാള ചിത്രത്തിൽ മോഹൻലാൽ എന്ന കഥാ പാത്രം മുരളി എന്ന കഥാ പാത്ര ത്തോട് പറയുന്ന വാചകം ഒരെണ്ണം തുറക്കാൻ പറ്റില്ല അടപ്പിക്കാൻ എളുപ്പം സാധിക്കും

  • @matthewgeorge2850
    @matthewgeorge2850 3 роки тому +5

    What a wonderful down to earth experience you shared. It was super and I wish to congratulate and thank sabu Jacob the man with a real backbone. All the best.

  • @georgekurian9110
    @georgekurian9110 3 роки тому +14

    Great works! Incredible!
    Mr Sabu you are a Great visionary and missionary! You are truly courageous. Many many congratulations to you and your team! May Almighty bless you.
    Thanks to those who made this video.

  • @leenakuriakose1095
    @leenakuriakose1095 3 роки тому +1

    മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ച് പ്രവർത്തിക്കുന്ന വരുടെ കൂടെ ദൈവം ഉണ്ടാകും. രാഷ്ട്രീയക്കാരുടേയും കൈക്കൂലി ഉദ്യോഗസ്ഥരുടേയും ലക്ഷ്യം അതല്ലല്ലോ. നല്ല മനുഷ്യരെല്ലാം താങ്കളുടെ കൂടെയുണ്ടാവും ശ്രീ.സാബു .നൻമ ചെയ്ത് മുന്നോട്ടു പോവുക.🙏

  • @clementmj7377
    @clementmj7377 3 роки тому +18

    THANKS DEAR FATHER TO BRING LIGHT THE TRUTH....ITS A DIVINE JOB..GOD BLESS YOU..REALLY WONDERFUL

  • @johnekd1903
    @johnekd1903 3 роки тому

    നമസ്കാരം സാർ നല്ലതു ഭവിക്ക എല്ലാ പ്രതിസന്ധികളെയും മറികടക്കുവാൻ കർത്താവ് ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @lajiraghavanraghavan2849
    @lajiraghavanraghavan2849 3 роки тому +4

    True patriot, bold and honest business man, giving employment to thousands of people, all the best.

  • @philipthomas9777
    @philipthomas9777 Рік тому +1

    താങ്കളുടെ 20/20 രാഷ്ട്രീയപാര്ടിയായി കേരളം മുഴുവൻ അംഗത്വം കൊടുത്തു കേരള ഭരണത്തിലെത്തണം. മലയാളികൾ അതഗ്രഹിക്കുന്നു 🙏🙏🙏

  • @rejithomas1602
    @rejithomas1602 3 роки тому +27

    MNC കമ്പനിയിൽ പോലും ഇല്ലാത്ത ഫെസിലിറ്റിസ് 👍സെറ്റ് അപ്പ്‌, നീറ്റ് & ക്ലീൻ

    • @rameshrs75
      @rameshrs75 3 роки тому +1

      യോജിക്കുന്നു

  • @chandrank3463
    @chandrank3463 7 місяців тому

    സാബു ചേട്ടാ ജനങ്ങൾ കൂടെ ഉണ്ട് എല്ലാ മേഖലയിലും ഈറങ്ങാൾ നേക്കണം ഞാൻ ആഗ്രഹിക്കുന്നു എന്റെ നാട്ടിൽ ഒരു 20 20ഉണ്ടാവണം എന്ന് നന്ദി നന്ദി നന്ദി❤

  • @antonychully7454
    @antonychully7454 3 роки тому +68

    നാടു നന്നാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികൾ സമ്മതിക്കില്ല. കാരണം അവർക്ക് പണിയില്ലാതാകും.

  • @minibenny2712
    @minibenny2712 3 роки тому +4

    A big salute to you ...God knows what you are and surely He will bless your family and institutions ...

  • @biju7215
    @biju7215 3 роки тому +50

    ശരിക്കും ഞെട്ടി പോയി.... എത്ര നന്നായി company maintain ചെയ്യുന്നു

  • @manuelmathew494
    @manuelmathew494 8 місяців тому

    കിറ്റക്സിൻ്റെ കാണാപ്പുറങ്ങൾ മലയാളിക്ക് കാട്ടി തന്ന പോസിററീവ് സ്ട്രോക്കിന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤

  • @jayapakashlaiden2963
    @jayapakashlaiden2963 3 роки тому +16

    ഞങ്ങളുടെ എല്ലാ ആശംസകളും എന്നും എപ്പോഴും ശ്രീ.സാബു സാറിനൊപ്പം ഉണ്ടാവും..🌹
    ഈ വിഡിയോ ചെയ്തു ഞങ്ങളെ കാണിച്ചവർക്കു
    ഹൃദ്യമായ അഭിനന്ദനങ്ങൾ.!

  • @Keralatipsandtricks
    @Keralatipsandtricks 2 роки тому

    വളരെ അധികം സ്നേഹവും ബഹുമാനവും തോന്നിയ നിമിഷം എ ബിഗ് താങ്ക്സ് ഫോർ you

  • @geethaxavier4257
    @geethaxavier4257 3 роки тому +6

    Cemetery, is one of the Sacred place where You Can tell your loved ones all yr Problems and they wl Pray for You to Jesus and Mother..🙏🏻🙏🏻🙏🏻
    Great Speech🙏🏻
    By Mr.Sabu

  • @maneeshs7745
    @maneeshs7745 9 місяців тому +1

    കിറ്റക്സ് കമ്പനിയെ തകർക്കാൻ നോക്കുന്ന ആളുകളെ ദൈവം ശിക്ഷിക്കും

  • @somangopalan6029
    @somangopalan6029 3 роки тому +18

    ശ്രീ സാബു ജേക്കബ് പിടിച്ചു നിൽക്കുന്നത് ദൈവവിശ്വാസം ഉള്ളതുകൊണ്ടുമാത്രം. എല്ലാം ദൈവനിച്ഛയം.

  • @kannathgopinathannair2958
    @kannathgopinathannair2958 3 роки тому +17

    I had seen many reputed Company’s Factories in India. According to me the standards maintained by Kitex is really superb.