ചിരട്ടയിൽ 5000 മുതൽമുടക്കി; പ്രതിമാസവരുമാനം 2 ലക്ഷം; വിജയവഴി | Mariya

Поділитися
Вставка
  • Опубліковано 15 сер 2021
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 2 тис.

  • @sabukj7158
    @sabukj7158 2 роки тому +3451

    ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ മലയാളി നേരിടുന്ന പ്രശ്നം വീട്ടുകാരുടെയും ബന്ധുക്കളുടെയും പരിഹാസം,നമ്മുടെ നാട്ടിൽ പ്രോത്സാഹനം വളരെ അപൂർവ്വം

  • @nidheeshp8138
    @nidheeshp8138 2 роки тому +535

    എന്ത് കോൺഫിഡൻസ് ആണ് ...👌 എത്ര സിമ്പിൾ ആണ്.. 👌😍 കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ മരിയക്ക്... all the best... 😍😍😍👍👍👍

  • @JafferMenon
    @JafferMenon 2 роки тому +810

    "ഒരു തേങ്ങയും നടക്കില്ല" എന്ന പറച്ചിൽ ഇതോടെ നിരോധിച്ചിരിക്കുന്നു !! മരിയയ്ക്ക് അഭിനന്ദനങ്ങൾ !!

  • @raheesvakaloor8554
    @raheesvakaloor8554 2 роки тому +391

    ആ സംസാരം കണ്ടാലറിയാം ചെയുന്ന ബിസ്നസ്സിന്റെ സംതൃപ്തിയും പക്വതയും

  • @rajeeshfitnessvlog6556
    @rajeeshfitnessvlog6556 2 роки тому +1220

    പ്രകൃതിക്കും. മനുഷ്യനും. ഒരുപോലെ ഉപകാരം ചെയുന്ന. Product ചേച്ചി എടുക്കുന്ന risk & അതിന്ന് success & അടിപൊളി ചേച്ചി 👌

  • @sarayu_02
    @sarayu_02 2 роки тому +1663

    ഇത്തരം കുട്ടികളാണ് നമ്മുടെ നാടിന്റെ അഭിമാനം...🌹🌹 👌👌

    • @leelammavvvakkachan4667
      @leelammavvvakkachan4667 2 роки тому +5

      മിടുക്കി മോൾ ദൈവം അനുഗ്രഹിക്കട്ടെ

    • @mathunnyk.m4061
      @mathunnyk.m4061 2 роки тому +1

      Please pray and gve thanks to God atleast three times daily May God bless you

    • @Its_nagato_Chan
      @Its_nagato_Chan Рік тому

      👍👍👍👍👍

    • @Nik-km2qy
      @Nik-km2qy Рік тому

      @@wraith3456 doctors ok, ias ips waste of tax money, simply consuming people's tax revenue without generating any returns

    • @vandanaumesh6822
      @vandanaumesh6822 Рік тому +1

      Ethra hardworking aanu ee kutti 🙏🏻

  • @raymonskariah6962
    @raymonskariah6962 2 роки тому +117

    കേരളത്തിന്റെ വളർച്ച ഇനി ഇവരെ പോലുള്ള വരുടെ കൈകളിൽ ആണ്. All the best Maria. 👍

    • @vhargischacko4435
      @vhargischacko4435 2 роки тому +1

      Remember Kitex revolution....

    • @ratheeshk8477
      @ratheeshk8477 Рік тому +1

      കുറച്ച് കൂടി വലുതായി മാറട്ടെ അൻ്റെ ബിസിനസ്' എന്നിട്ട് കൊടികുത്തി പൂട്ടിക്കാം
      ലെ സഖാവ്

  • @abdullahcholkkal4739
    @abdullahcholkkal4739 2 роки тому +198

    കളങ്കം എന്താണെന്ന് അറിയാത്ത ഒരു മോൾ!
    ഉയരങ്ങളിലേക്കെത്തട്ടേ!എന്ന് ആശംസിക്കുന്നു.!

  • @sreejithkk1348
    @sreejithkk1348 2 роки тому +332

    നല്ല ഐഡിയ ഉള്ള ആളാണ്... Very intelligent 👏🏻👏🏻👏🏻👏🏻

  • @abbasmam3692
    @abbasmam3692 2 роки тому +1320

    ഇതൊക്കെയാണ് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ ടൂറിസം...

  • @csolutionkerala
    @csolutionkerala 2 роки тому +79

    സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞ പോലെ. നമ്മുടെ ചുറ്റും നമ്മൾ കാണാതെ പോകുന്ന ഒരുപാട് വരുമാന മാർഗങ്ങൾ ഉണ്ട്..🥰👍 All the best..

  • @shajivarghese6408
    @shajivarghese6408 2 роки тому +130

    നല്ല കഴിവുള്ള മിടുക്കിയായ കുട്ടി. വിജയാശംസകൾ 👍👍👍

  • @muhammedshafi7925
    @muhammedshafi7925 2 роки тому +915

    നേടാമെങ്കിൽ ചിരട്ടയിലൂടെയും സാധ്യം...
    Inspiration... ❤💞👍🏻

    • @susanvarghese1526
      @susanvarghese1526 2 роки тому +5

      All the best Maria,May God bless you abundantly..

    • @Ymee234
      @Ymee234 2 роки тому +3

      ഹൊ ഇൻസ്പിറേഷൻ.... ഇനി ചേരിപൊളി ഉണ്ട് അത് ഞാൻ ആർക്കും വിട്ട് തരില്ല... 🔥

    • @muhammedshafi7925
      @muhammedshafi7925 2 роки тому

      @@Ymee234 ✊🏻 ചേരിപ്പൊളി ഇസ്തം💓

  • @geethas6372
    @geethas6372 2 роки тому +797

    എല്ലാ പെൺകുട്ടികൾക്കും ഒരു നല്ല മാതൃക

    • @akash3464
      @akash3464 2 роки тому +41

      Not just for girls

    • @anjalipushpan
      @anjalipushpan 2 роки тому +31

      Ella kuttikalkkum model....

    • @user-dr3cr3tr3y
      @user-dr3cr3tr3y 2 роки тому +4

      @@anjalipushpan നല്ല സുന്ദരി...

    • @akhilbalasubrahmanian9813
      @akhilbalasubrahmanian9813 2 роки тому

      എല്ലാവരും fantasy journey യൂ ട്യൂബ് നോക്കണേ

    • @user-dr3cr3tr3y
      @user-dr3cr3tr3y 2 роки тому +1

      @@akhilbalasubrahmanian9813 എന്തിന്

  • @lifeisbeautifull1170
    @lifeisbeautifull1170 2 роки тому +124

    👍👍👍നല്ല കുട്ടി 👌👌👌👌👌ഇതൊക്കെ ആണ് family കൊടുക്കേണ്ട freedom.... ഇതാണ് family support 👌👌👌🏻ഇതാണ് ജീവിതം

  • @fcvlog3137
    @fcvlog3137 2 роки тому +205

    യുവതി യുവാക്കൾ പുതിയ സംരഭങ്ങളുമായി മുന്നോട്ടു വരട്ടെ സഹോദരി നമുക്കൊരു പ്രചോദനം ആകട്ടെ 😍

  • @ronaldregan1
    @ronaldregan1 2 роки тому +173

    നല്ല ഭംഗി. കണ്ടാൽ വാങ്ങിക്കാൻ തോന്നും😍😍 മറ്റുള്ളവർക് അങ്ങിനെ തോന്നുന്നത് ആ കുട്ടിയുടെ success ആണ്.

  • @mhdbasheer4053
    @mhdbasheer4053 2 роки тому +181

    നല്ലൊരു അഭിമുഖം അവതാരകനായാലും സംഭരകയായാലും വളരെ ലളിതമായി അവതരിപ്പിച്ചു
    പുതിയ ബിസിനസ് ചെയ്യുന്ന സഹോദരിക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു 💐🌹😍🤩

  • @prajithkarakkunnel935
    @prajithkarakkunnel935 2 роки тому +18

    വളരെ ബഹുമാനം തോന്നുന്നു നിങ്ങളോട് 🙏കേരളത്തിന് വെളിയിൽ പഠിച്ചിട്ടും തനി മലയാളം പറയുന്നത് കേട്ടപ്പോൾ സന്തോഷം 👍

  • @ASMISWORLD
    @ASMISWORLD 2 роки тому +67

    വളരെ മികച്ച സംസാരം... നല്ലൊരു ബിസിനസ്സ് വുമണായി എല്ലാവരും അറിയപ്പെടട്ടേ എന്ന് ആശംസിക്കുന്നു
    👍👍👍

  • @advocate1472
    @advocate1472 2 роки тому +581

    She spoke very well.
    Wish her all the very best as an entrepreneur.

  • @jamsheerjams
    @jamsheerjams 2 роки тому +456

    എത്ര പേർക്ക്‌ ഇത് കണ്ടപ്പോൾ മനസ്സിൽ തോന്നി ...ച്ചെ ഇതു പണ്ടേ ചെയ്തമതിയായിരുന്നു ...ഇപ്പോ ഒരു കോടീശ്വരൻ ആയേനെ 😎😎😎😎

    • @vava7863
      @vava7863 2 роки тому +17

      Nalla bhudhimuttundu bhai.

    • @jamsheerjams
      @jamsheerjams 2 роки тому +9

      @@vava7863 kandapo manassilayi...👍👍

    • @vava7863
      @vava7863 2 роки тому +4

      @@jamsheerjams Njan athu first mathrame kandolo.nalla effort undu ithinte pinnil alle.oru chirata vachu oru chedi chatti undakkan vicharikarundu.but nadakunilla

    • @vava7863
      @vava7863 2 роки тому

      @@jamsheerjams ee video kandal chirata enghane anu products akunennu kanikunundo

    • @mysheerpoyi2999
      @mysheerpoyi2999 2 роки тому +5

      ഇത് പണ്ടേ ഉണ്ടക്കൽ ഉണ്ടായിരുന്നു പക്ഷെ ഇവിടെ മാത്രം ആണ് നമ്മുടെ നാട്ടിൽ സപ്പോർട്ട് ഇല്ലാത്തത് നമ്മുടെ നാട്ടിൽ ഒരുപാട് സത്യതകൾ ഉണ്ട്

  • @Muhammed-gn1yj
    @Muhammed-gn1yj 2 роки тому +149

    സീരിയൽ കണ്ട് ചിതലരിക്കുന്നപെണ്ണുങ്ങൾ
    ഒന്ന് കാണുക ഈ സഹോദരിയെ 🙏🙏👍

    • @logicthinker6999
      @logicthinker6999 2 роки тому +19

      ഒരാൾ എന്ത് കാണണം എന്നത് അയാളുടെ ഇഷ്ടം ആണ്. ഇനി achiever ആയാലേ സമൂഹം അംഗീകരിക്കുള്ളു എങ്കിൽ താങ്കൾ എന്ത് തേങ്ങ ആണ് ഉണ്ടാക്കിയത്? Porn ഫിലിം കാണരുത് എന്ന് പറഞ്ഞാൽ ഇവിടെ ആരു കേൾക്കും?

    • @Nandagopal304
      @Nandagopal304 2 роки тому +4

      നിയും കാണണം

    • @fareedashanavas7080
      @fareedashanavas7080 2 роки тому +17

      Serial കാണാത്ത ആണുങ്ങൾക്കും ഇതൊക്കെ ആവാം 😏

    • @shamseelakmoossa1696
      @shamseelakmoossa1696 2 роки тому +6

      @Muhammed 7381 veettilirikkunna sthreekal chithalarikkykayalla avar veettile jolikalum cheynnund.. oru servant nte salary ariyuo ninglk ath ariyathath ninglde veettile sthreekal ath cheyunnondaanu.. pinne avar undaakkiyath kazhichond avare thanne parayanm.. oaro aalkkarkkum oaro kazhivum interest um aanu.. chilar veed maintain cheyyum ath avarude ishtamaanu

    • @sajithavijayankssdammamsaj6533
      @sajithavijayankssdammamsaj6533 2 роки тому

      സത്യം

  • @nithinmohan7813
    @nithinmohan7813 2 роки тому +26

    നാടിന്റെ മുതൽക്കൂട്ട് ആണ് ഇവരെപ്പോലുള്ളവർ, അഭിനന്ദനങ്ങൾ ആശംസകൾ 👍😍

  • @kuttybabich2065
    @kuttybabich2065 2 роки тому +68

    മരിയയ്ക്ക് നല്ലൊരു മനസ്സും , മനസാന്നിദ്ധ്യവും ഉണ്ട് അതുകൊണ്ടു തന്നെ നിങ്ങളുടെ ബിസിനസ്സിൽ നിങ്ങൾ തീർച്ചയായും വിജയിക്കും സഹോദരി. God Bless you and your business Sector .

  • @createyourhappiness9339
    @createyourhappiness9339 2 роки тому +516

    ഓരോരുത്തരുടെ startup ന്റെയും business ന്റെയും inspiration vedios കണ്ടിട്ടും .. ഒന്നും പ്രത്യേകിച്ച് ചെയ്യാതെ മലര്‍ന്നുകിടന്നു വീഡിയോ കണ്ടു ഇരിക്കുന്ന. ലേ ഞാൻ 😌😌

    • @unknown...1039
      @unknown...1039 2 роки тому +22

      കമിഴ്ന്നു കിടന്നു കാണുന്ന ഞാനും

    • @saleemkt6862
      @saleemkt6862 2 роки тому +20

      ചാരിക്കിടന്നു ഞാനും

    • @user-mg5zs9iz6z
      @user-mg5zs9iz6z 2 роки тому +1

      😂✌️

    • @aaliyaaaliya1553
      @aaliyaaaliya1553 2 роки тому

      😅😅

    • @anthonyfox999
      @anthonyfox999 2 роки тому +5

      If you don't try, you'll never know

  • @runningmedia6414
    @runningmedia6414 2 роки тому +25

    എത്ര നല്ല രീതിയിലാ സംസാരിക്കുന്നെ ഇനിയും മുന്നേറാൻ പറ്റട്ടെ

  • @ShibuPaulAluckal
    @ShibuPaulAluckal 2 роки тому +18

    മനസ് തുറന്നുള്ള അഭിമുഖം... സമൂഹത്തിനു നല്ലൊരു സന്ദേശവും !! സൂപ്പർ..👌

  • @danielthomas5401
    @danielthomas5401 2 роки тому +1823

    ഇതൊന്നും പുറത്ത് പറയാതെ ഇരിക്കുന്നതാണ് ബുദ്ധി.
    ഒടുക്കം ചപ്പാത്തി കമ്പനി പോലെ ആവും.
    സകലരും തുടങ്ങും. 😁

    • @MS-bs7dc
      @MS-bs7dc 2 роки тому +21

      😂

    • @kunjippaanwar6728
      @kunjippaanwar6728 2 роки тому +17

      😂😂😂👍

    • @ashishck4312
      @ashishck4312 2 роки тому +7

      crct

    • @sandhyaeappen5362
      @sandhyaeappen5362 2 роки тому +77

      ഞാൻ എന്റെ വീട്ടിൽ ഒരുപാട് ഉണ്ടാക്കി വച്ചിട്ടുണ്ട്. Sale ചെയ്യണമെന്ന് ആഗൃഹമുണ്ട്

    • @amshamsudheen9322
      @amshamsudheen9322 2 роки тому +140

      ശരിയാണ് ,ഒരു മലയാളിയുടെ തനി സ്വഭാവം കൃത്യമായി പറഞ്ഞു താങ്കൾ i

  • @SV-dh6tr
    @SV-dh6tr 2 роки тому +169

    She speaks well. Seems very matured. Felt no ego or head weight at all. Humbleness and simplicity are on high levels. All the very best dear beautiful and cute Mariya. God bless you and your venture.

  • @sunilallappy8112
    @sunilallappy8112 2 роки тому +8

    ഈ ചേച്ചിയെ കണ്ടിട്ട് നമ്മുടെ നടി നിഖില വിമൽ നെ പോലെ തോന്നിയത് എനിക്കുമാത്രമാണോ 🤔🤔🤔🤔🤔😃😃😃

  • @sonythomas9277
    @sonythomas9277 2 роки тому +13

    New gen ന് ഒരു ബൈക്ക് ഒരു mobile ലും മതി ബിസിനസ് വേണ്ട 🌹

  • @alifali5976
    @alifali5976 2 роки тому +64

    നിഖില വിമലിന്റെ ലുക്ക്‌

  • @ajithaks5931
    @ajithaks5931 2 роки тому +688

    നല്ല കഴിവും ഐഡിയയും ഉള്ള കുട്ടി, കൈകൊടുത്തു എഴുന്നേൽപ്പിക്കാൻ ആളുണ്ടെങ്കിൽ ശരിക്കും ഉയർത്തെഴുന്നേറ്റു വരും....

    • @vivekv5194
      @vivekv5194 2 роки тому +21

      കേരളത്തിൽ എന്തെങ്കിലും സംരഭത്തിന് തുടക്കമിട്ടവർ ചിരട്ടയെടുത്ത ചരിത്രം തന്നെ.

    • @paalakkaran.
      @paalakkaran. 2 роки тому +43

      എഴുന്നേല്പിക്കാൻ ആ കുട്ടി വീണു കിടക്കുവാണോ😂😂 കാല് വച്ചു വീഴ്ത്താതിരുന്ന മതി...

    • @likhithaanil5930
      @likhithaanil5930 2 роки тому +1

      @@paalakkaran. 😂😂😂

    • @paalakkaran.
      @paalakkaran. 2 роки тому +4

      @@likhithaanil5930 അല്ല പിന്നെ..ദേഷ്യം വരാതിരിക്കോ😂😂

    • @ajithaks5931
      @ajithaks5931 2 роки тому

      @@aneesmuhammedanees5513 ഇതുതന്നെയായിരിക്കും തന്റെ പണി

  • @nikeapache2064
    @nikeapache2064 2 роки тому +43

    ഇങ്ങനെയുള്ള ഏതേലും news കണ്ടാൽ നല്ല പോസിറ്റീവ് എനർജി. കമൻ്റ് സെക്ഷൻ നോക്കിയാൽ തീർന്നു😭

  • @jameelaabdulrahman6352
    @jameelaabdulrahman6352 2 роки тому +18

    അച്ചോടാ ക്യൂട്ട് ,നല്ല മോള് , നന്നായി വരട്ടെ ❣️❣️😍😍🌹🌹🌹🌹🌹🌹

  • @hafizfazilypadinjakkara3458
    @hafizfazilypadinjakkara3458 2 роки тому +69

    മിടുക്കി . കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ👍

  • @ponnandy_rsd
    @ponnandy_rsd 2 роки тому +44

    Thank you, appreciate you 😍💐
    ഒരു തവണ ജയിച്ചവരേക്കാൾ, പല തവണ തോറ്റവർക്കാണ് കൂടുതൽ അനുഭവ സമ്പത്തുണ്ടാവുക !!! കൂടെ നിന്നാൽ,,,ചേർത്ത് പിടിച്ചാൽ അത്ഭുതങ്ങൾ കൊണ്ടുവരാൻ കഴിയും നമ്മുടെ യുവതയ്ക്ക് .

  • @subithasubi3753
    @subithasubi3753 2 роки тому +17

    ഒരുപാട് സ്നേഹം സന്തോഷം പ്രാർത്ഥനകൾ നല്ല family ഉം നല്ല ചേച്ചിയും നല്ല ആറ്റിറ്റ്യൂഡ് ഉം God bless you🙏😊👍.

  • @ME-vp2hf
    @ME-vp2hf 2 роки тому +62

    I really appreciate your parents for the support they extend for your ideas and also greatly appreciate your talent and you are a different personality. God bless you

    • @Yousuf75264
      @Yousuf75264 2 роки тому

      Wish you all success, Thanks to 👍💯℅ Perfect
      👌OK👌.

  • @lrmpresets
    @lrmpresets 2 роки тому +843

    എവിടെയൊക്കെയോ ഒരു നിഖില വിമൽ 😄🔥❤️

  • @annievarghese7367
    @annievarghese7367 2 роки тому +141

    മരിയ്ക്കുട്ടിക്കേ എല്ലാവിധ ആശംസകൾ.God bless you 👌👌🙏🙏🙏

  • @fasambalathu
    @fasambalathu 2 роки тому +22

    പ്രകൃതിയിലേക്ക്... ഇഴുകി ചേർന്നാൽ..പരാജയപ്പെടില്ല... സൂപ്പർബ് sis. 👌❤

  • @mradhakrishnan3549
    @mradhakrishnan3549 2 роки тому +15

    എല്ലാം നന്നായി വരും ധൈര്യമായി മുന്നോട്ടുപോവുക. ഓണാശംസകളോടെ

  • @arunkumarthekkath5389
    @arunkumarthekkath5389 2 роки тому +59

    ആ സംസാരത്തിൽ നിന്ന് അറിയാം അയാളുടെ confidence..
    Positive സംസാരശൈലി...
    Like it

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 роки тому +34

    Congrats sister വ്യത്യസ്തമായ വഴിയിൽ സഞ്ചരിക്കുന്ന താങ്കൾക്കു വിജയാശംസകൾ പ്രകൃതിക്കും പരിസ്ഥിതിക്കും കൃഷിക്കും ഒക്കെ സപ്പോർട്ട് ചെയ്യുന്ന ചെറിയ വലിയ സംരംഭം!

  • @user-my8ph1ey1o
    @user-my8ph1ey1o 2 роки тому +82

    (a+b)2=a2+2ab+b2
    ഇത് മാത്രം പോരാ വിദ്യാഭ്യാസത്തിൽ
    ജീവിത വിജത്തിനുള്ള വഴികൾ കൂടി പഠനത്തിൽ ഉൾപ്പെടുത്തണം

    • @australiangetaways
      @australiangetaways 2 роки тому +1

      sharikkum. moonnu varsham banking padichittum bankil poyappol antham vittu ninna njaan 🤣

    • @sureshkebrokebro7758
      @sureshkebrokebro7758 2 роки тому

      👍🙏👍

    • @binduravi9118
      @binduravi9118 Рік тому +3

      ഈ പറഞ്ഞ സാധനം കാരണം ആണ് ഇന്ന് സയൻസ് ടെക്നോളജി ഒക്കെ വളർന്നത്

    • @user-my8ph1ey1o
      @user-my8ph1ey1o Рік тому

      @@binduravi9118 ഇതൊന്നും വേണ്ട എന്ന് പറഞ്ഞില്ല. അവശ്യം വേണ്ട ചിലതുകൂടി വേണം എന്നാണ് പറയുന്നത്

    • @kingini8242
      @kingini8242 Рік тому +1

      Supper👍👍👍

  • @crvlogs8582
    @crvlogs8582 2 роки тому +12

    നമ്മുടെ സ്വന്തം തൃശ്ശൂർകാരി 😍💚💚💚💚💪🏾

  • @kshivadas8319
    @kshivadas8319 2 роки тому +130

    ഉത്സാഹത്തോടെ എന്തു ചെയ്താലും ഫലം കിട്ടാതിരിക്കില്ല .

  • @soorajsooru193
    @soorajsooru193 2 роки тому +422

    ദാ ഇതൊക്കെയാണ് creativity 🔥🔥🔥🔥🤍

    • @roshantv3892
      @roshantv3892 2 роки тому

      Yes

    • @joshithomas3040
      @joshithomas3040 2 роки тому

      പക്ഷെ, എത്ര കാലം മുന്നോട്ടു പോകാൻ കഴിയും!

    • @anexsreedharan134
      @anexsreedharan134 2 роки тому +31

      @@joshithomas3040 തെങ്ങ് ഉള്ളത് വരെ😏♥️

    • @bensonkuriakose9841
      @bensonkuriakose9841 2 роки тому +4

      @@anexsreedharan134 ijjathi

    • @varghesechazhoor2920
      @varghesechazhoor2920 2 роки тому +4

      @@joshithomas3040 രാഷ്ട്രീയക്കാർ കൈ ക്കാണിക്കാത്തിടത്തോളം😀
      അത്തരക്കാരെ ഒതുക്കി കൊണ്ടുപോകാൻ ഈശ്വരാനുഗ്രഹം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാം. നാട് രക്ഷ പെടട്ടെ ധാരാളം തൊഴിൽ സാധ്യതകൾ തെളിയട്ടെ💖

  • @therisingpheonixbyjkt
    @therisingpheonixbyjkt 2 роки тому +110

    I appreciate her parents who gave her the backbone to be who she is. Very few are blessed to get such support 👍 well done for her enthusiasm and efforts 👏👏

    • @RaagaMusicFactory
      @RaagaMusicFactory 2 роки тому +2

      came tears in my eyes reading this comment.....you said exactly the one which I expect from my parents these days....

  • @kthozhuvanur1568
    @kthozhuvanur1568 2 роки тому +15

    She has very apt attitude for a start-up/business and also good concern for environment which is a rare combination. She could also plan to enrol for startup incubation centres at IIM, NIt etc. She would get greater support.

  • @ramees3305
    @ramees3305 2 роки тому +84

    ഗ്ലോബൽ മാർക്കറ്റിൽ എത്തട്ടേ... Amazon ഗ്ലോബൽ ലിസ്റ്റ് ചെയ്യണം, ഇന്റർനാഷണൽ എക്സിബിഷൻ എത്തിക്കണം

    • @shajikk8957
      @shajikk8957 2 роки тому +3

      അപ്പൊഴും Amazon തന്നെ വിൽക്കാൻ പറഞ്ഞു കൊടുക്കണം. കേരളത്തിൽ ഉള്ള ആപ്പ് പാടില്ല

    • @ramees3305
      @ramees3305 2 роки тому +1

      @@shajikk8957കേരളത്തിൽ ക്ലോഡ് അതാണ് ഉള്ളത് parayaamo.. Amazon നല്ല phatform

    • @effortstudios6424
      @effortstudios6424 2 роки тому +1

      Amazon is a monopoly they'll manufacture on their own and this lady will fade.

    • @anilthalur8769
      @anilthalur8769 2 роки тому

      Ok ഞാൻ ശ്രമിക്കാം

    • @sreerajk6679
      @sreerajk6679 2 роки тому

      @@shajikk8957 ടെലിഗ്രാം ഉണ്ടായിട്ടും എല്ലാവരും ഇപ്പഴും വാട്‌സ്ആപ്പ് തന്നെയല്ലേ ഉപയോഗിക്കുന്നത്??

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 роки тому +44

    ഞാൻ നിങ്ങളെ മാക്സിമം സപ്പോർട് ചെയ്യും. എനിക്ക് കഴിവ് ഉള്ള ആൾ ക്കാരെ നല്ല ഇഷ്ടം ആണ് . നമ്മളും വാങ്ങി അവർക്ക് നല്ല സ്‌പോർട് കൊടുക്കാം

    • @SNG89
      @SNG89 2 роки тому

      Ntha avarude website name...

  • @shezonefashionhub4682
    @shezonefashionhub4682 2 роки тому +24

    മിടുക്കി
    തീർച്ചയായും വിജയിക്കും 👍👍👍👍🙏🙏🙏🙏🙏🙏👌👌👌👌👌👌💕💕💕💕💕💕

  • @beunique3513
    @beunique3513 2 роки тому +14

    She s not only a woman entrepreneur also a business genius

  • @nizarrahim1294
    @nizarrahim1294 2 роки тому +30

    Waste കൽ waste ആക്കുന്ന വലിയ waste കളാണ് നമ്മൾ. നമ്മൾക്കിടയിലെ താരോദയമാണ് ഈ കുട്ടി. Big Salute! ഇതുപോലെ idea കളും business താല്പര്യവുമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

  • @jamsheertirur1758
    @jamsheertirur1758 2 роки тому +17

    അഭിനന്ദനങ്ങൾ സഹോദരി,
    മലയാളി ആയ ഞമ്മളും ഇങ്ങനത്തേ zero waste/eco friendly, products കളെ ഒരുപാട് ഇഷ്ട പെടുന്നവരും, പ്രോത്സാഹിപ്പിക്കുന്നവരും ഒക്കെ ആണ്. 👍🏼
    Go forward

  • @renjith.pprabhakran3235
    @renjith.pprabhakran3235 2 роки тому +7

    കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @nissamh4924
    @nissamh4924 2 роки тому +70

    എത്ര മനോഹരമായ കരകൗശല വസ്തുക്കൾ താങ്കളെ പോലുള്ള വരെ നമ്മുടെ നാട്ടിലും നാട്ടുകാര്‍ക്കും അഭിമാനം 👌💯

  • @anilnavarang4445
    @anilnavarang4445 2 роки тому +20

    നമ്മൾക്ക് സന്തോഷം കിട്ടുന്ന ജോലി ആണ് നല്ലത്, പണം ഉണ്ടാക്കാൻ വേണ്ടി മാത്രം ജീവിക്കരുത്, സഹോദരി സ്മാർട്ട്‌ ആണ് നിങ്ങൾ വിജയിക്കും,

  • @vardhan9367
    @vardhan9367 2 роки тому +75

    ഞങ്ങൾ ഇവിടെ ചിരട്ട ഇപ്പൊ ഉപയോഗിക്കുന്നത് ഗ്രിൽഡ് ചിക്കൻ ഉണ്ടാക്കാൻ ആണ്

  • @AneeshaNargees
    @AneeshaNargees 2 роки тому +6

    What a confidence she has❤

  • @basheerahammed1396
    @basheerahammed1396 2 роки тому +9

    Congratulation Marria...ദൈവംഅനുഗ്രഹിക്കട്ടേ....biussness ഉഷാവാര്ന്‍ പ്രാര്‍ത്ഥിക്കുന്നു.ഉന്നതങ്ങള്‍കീഴടക്കാന്‍...പാവത്തിലുള്ള mait ഉണ്ടായാല്മതി...♥♥♥ആശംസള്‍നേരുന്നു.

  • @anitharaju4603
    @anitharaju4603 2 роки тому +242

    പേപ്പർ കപ്പിന് പകരം ചിരട്ട കപ്പുകൾ വരട്ടെ🙏🙏🙏

    • @amblieamnile8981
      @amblieamnile8981 2 роки тому +4

      പഴയകാലത്തെ പാത്രങ്ങൾ വീണ്ടും

    • @ALEXANJANAVLOGS
      @ALEXANJANAVLOGS 2 роки тому +2

      Very true

    • @prempraveen3728
      @prempraveen3728 2 роки тому +1

      Paper cup, single use അല്ലേ.

    • @ashiquemuhammed2133
      @ashiquemuhammed2133 2 роки тому +1

      അത് വേണോ 😛

    • @twosidegamer8400
      @twosidegamer8400 2 роки тому +3

      10 രൂപയുടെ ചായ പേപ്പർ കപ്പിലെ തരാൻ പറ്റു single use ആണ് safe & hygienic

  • @sufiyanks2809
    @sufiyanks2809 2 роки тому +34

    ഭഗവാനെ ഈശ്വരാ നല്ലത് ചെയ്താ നല്ലത് കിട്ടണേ 👍 proud of you 👏👏

  • @alphajoseph8710
    @alphajoseph8710 2 роки тому +4

    excellent idea.all the wishes for the best achievement of your venture❤️

  • @beenaanish3550
    @beenaanish3550 2 роки тому +26

    Midumidukki. Simple and humble entrepreneur. No doubt you will reach heights... Stay blessed.

  • @sivanandk.c.7176
    @sivanandk.c.7176 2 роки тому +43

    പണ്ടൊക്കെ "അവന്റെ കച്ചോടം പൊട്ടി, ചിരട്ടയെടുത്തു" എന്നു പറയാറുണ്ട് !
    ഇതിപ്പോ, ചിരട്ടയെടുത്താണ് തുടക്കം തന്നെ !
    നന്നായി വരും.
    "അവനവനുവേണ്ടി ബുദ്ധി ഉപയോഗിച്ചില്ലേൽ വല്ലോർക്കും വേണ്ടി ഉപയോഗിയ്ക്കേണ്ടിവരു"മെന്നു കേട്ടിട്ടുണ്ട്. പറ്റിയില്ലേൽ ജോലിയ്ക്ക് പോകാമല്ലോ ?

    • @mrblack5754
      @mrblack5754 2 роки тому +1

      😄😄😄😄😄😄😄😄😄😄😄😄

  • @ubii779
    @ubii779 2 роки тому +113

    കഴിവുണ്ടെങ്കിൽ എങ്ങനെയും പണമുണ്ടാകാം,പണത്തിന്റെ പിന്നല്ലാതെ പോകാണാതെ... പണത്തിനെ നമ്മുടെ കൂടെ വരുത്തണം

  • @sudhirnair8361
    @sudhirnair8361 2 роки тому +7

    Wonderful! Keep it up. This is indeed an amazing product line.

  • @ushadevi7391
    @ushadevi7391 2 роки тому +23

    Well done Maria, you have got enough confidence. God bless you. Beautiful products 😍

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks 2 роки тому +44

    Great father ❤❤❤👍👍👍

  • @bullseye7541
    @bullseye7541 2 роки тому +7

    Nice to see Maria's enthusiasm and her maturity ! Well grounded, hopefully she will do bigger things going forward !
    The interviewer was not upto the mark !
    The viewer is not left any more educated on the practical usability, quality, durability , maintainability etc ;
    Managing the challenges of product improvements or scale !
    Maria Kuriakose - Bold & Beautiful attitude - makes us Mallus proud !

  • @englishdrops...299
    @englishdrops...299 2 роки тому +2

    Nice Maria. Good concept. Good execution. Go forward with firm steps.

  • @vijayangk112
    @vijayangk112 2 роки тому +18

    വളരെ മനോഹരമായ ആശയം.... പ്രകൃതിക്ക് അനുയോജ്യമായ കാര്യം

  • @user-qr4ic8zz8i
    @user-qr4ic8zz8i 2 роки тому +205

    ഇതിന്റെ market പോയി കിട്ടി
    എല്ലാവരും ഇനി ഇത് തുടങ്ങും
    മലയാളി അല്ലെ

    • @muhafc2455
      @muhafc2455 2 роки тому +6

      😅🤣😂

    • @studylife831
      @studylife831 2 роки тому +34

      Ente amma ithu munp thotte cheyyarund... Aalu teacher aanu.. School arts competitionil ithu oru category aanu... State work experience competition poyi nokkiyal ithile vismayam kaanan pattum..

    • @nihal5001
      @nihal5001 2 роки тому +1

      @@studylife831 👍🥰🥰

    • @SUHAIL-fv5km
      @SUHAIL-fv5km 2 роки тому

      സത്യം

    • @hr_47
      @hr_47 2 роки тому +1

      @@studylife831 nice

  • @modcongroup7223
    @modcongroup7223 2 роки тому +5

    Full support to thenga.. She is a legend.. We salute you.

  • @TravelwithAneesThoppil
    @TravelwithAneesThoppil 2 роки тому +52

    ഏതൊരു മികച്ച പ്രോഡക്ടും വിജയിക്കുന്നത് അതിനെ correct ആയി marketing ചെയ്യുമ്പോൾ മാത്രമാണ്

  • @Abhinav-ky5ov
    @Abhinav-ky5ov 2 роки тому +18

    എന്തായാലും export ചെയ്യണം. നമ്മുടെ ഇക്കോണമി മെച്ചപെടട്ടെ.

  • @hamzaoffice5873
    @hamzaoffice5873 2 роки тому +6

    അയ്യൊ.. വേണ്ട...
    നാട്ടുകാരെ പേടിച്ച്.. അവർ എന്നെ ചിരട്ട ഹംസ എന്ന് വിളിക്കുമെന്ന് ഉറപ്പ്

  • @nazeemamuscat8479
    @nazeemamuscat8479 2 роки тому +9

    പൂർണ സമർപ്പണം.. Simple... Elengant.... 👍🥰

  • @muhsinmeppadam8805
    @muhsinmeppadam8805 2 роки тому +13

    ഭാവിയിൽ ഈ പേരും നമ്മൾ ഉയര്‍ന്ന് കേള്‍ക്കും

  • @immanuelkoyan7423
    @immanuelkoyan7423 2 роки тому +22

    Really wonderful idea. Congratulations dear Maria. God bless you and help you to develop this start up and progress.

  • @athirakp7882
    @athirakp7882 2 роки тому +2

    Simple and really inspiring story..😍I like the way she deliver her idea🤗

  • @riya2777
    @riya2777 2 роки тому +6

    Inspiration🔥 to those who have innovative business ideas😊

  • @tube2651
    @tube2651 2 роки тому +34

    A big salute to you in your present achievement.Your intimate passion and right approach will pay you one day to a greater heights, I am damn sure.
    My sincere best wishes and prayers for you in your future endeavours.
    God bless you more with His grace in abundance,
    Take care

  • @ashokanashokkumar6482
    @ashokanashokkumar6482 2 роки тому +18

    മിടുക്കി: അഭിനന്ദനങ്ങൾ

  • @prameethaxavier7893
    @prameethaxavier7893 Рік тому +2

    മരിയ കുട്ടി നല്ല മനസ്സ് 🥰🥰🥰എല്ലാവരെയും വളർത്താൻ സഹായിക്കാനുള്ള മനസ്സുണ്ടല്ലോ ❤️very good,, God bless you🙏🙏😍😍😍

  • @alexanderprasanna8963
    @alexanderprasanna8963 2 роки тому +4

    You are an inspiration, really striking speech 🥰👍

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 роки тому +71

    ഇതാണ് കഴിവ് . കഴിവ് ഉണ്ടെങ്കിൽ എന്തിലും എന്തും ആകാം . ഇതേ പോലത്തെ നല്ല കാര്യങ്ങൾ സപ്പോർട്ട് ചെയ്യുക.

  • @msj4212
    @msj4212 2 роки тому +11

    Ashamsakal. Uyarangalil ethatte.great effort..inspired

  • @athiranjanesan7515
    @athiranjanesan7515 2 роки тому +4

    I felt so positive. So many startup ideas in her mind....

  • @georgejoseph837
    @georgejoseph837 2 роки тому +3

    People like Koch ouseph Chittilappilly should come forward and promote her venture for the following reasons. 1. She is the first woman to break the Orthodox business concept 2. Cent percent eco friendly. 3. Human resource is utilized in its best possible way. 4. The courage to try the possibilities in an international market. 5. High degree of openness in divulging the business secrets through a social media - thus paving the way to find self employment chance even to a mediocre. I wish all success to that bold and beautiful, cute little dame. 🙏

  • @mallusingh1318
    @mallusingh1318 2 роки тому +27

    Good to see people have started thinking about environment and saving our planet.

  • @mundurmadan4339
    @mundurmadan4339 2 роки тому +52

    വെള്ളമടിക്കാൻ പറ്റിയ ചിരട്ട ഗ്ലാസ് ഉണ്ടെങ്കിൽ ചേച്ചി കേരളത്തിൽ ഹീറോ ആയേനെ വമ്പൻ വരുമാനം കിട്ടിയേനേ

    • @mm-rb6ze
      @mm-rb6ze 2 роки тому +4

      M ഒരു പെഗ്ഗ് ഫ്രീയും കൊടുത്താൽ sale കുശാൽ ആവും

    • @saleemmakhdoomi6032
      @saleemmakhdoomi6032 2 роки тому +1

      🤣🤣

    • @saleemmakhdoomi6032
      @saleemmakhdoomi6032 2 роки тому +10

      എങ്കിൽ ഇപ്പോയത്തേ സർക്കാരും promote ചെയ്യും...🤣🤣🤣🤣 കുടിയന്മാരുടെ സ്വന്തം സർകാർ അല്ലേ ...?😛😛🤣🤣🤣

    • @seena3947
      @seena3947 2 роки тому

      🤣😂🤣😂

    • @greeshma4504
      @greeshma4504 2 роки тому

      Ithilethenkilum oru chiratta glass pore vellamadikkark

  • @a.j.kmenon1638
    @a.j.kmenon1638 2 роки тому +4

    Good initiative. Carry on with your firm determination, u will surely succeed and u will be able to take your business to new heights...

  • @pradeepramanand6672
    @pradeepramanand6672 2 роки тому +1

    Cute honest presentation.. Content wise also.
    Simple...Cool.. Confident..
    Proud of you!
    All the best!!

  • @shibeenamujeeb3838
    @shibeenamujeeb3838 2 роки тому +10

    Real genuinity!!!well said .go ahead,all the best wishes

  • @crazydudes4702
    @crazydudes4702 2 роки тому +11

    Good work.very inspiring. good luck