കിഴക്കമ്പലത്തെ ടാറിങ് വിവാദത്തെ പറ്റി സാബു ജേക്കബ് l Sabu M Jacob

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1,5 тис.

  • @josenv2018
    @josenv2018 3 роки тому +563

    ട്വൻറി ട്വൻറി നാടിൻറെ പ്രതീക്ഷയാണ്. ധൈര്യമായി മുന്നോട്ടു പോകൂ സാർ

    • @binuabraham3621
      @binuabraham3621 Рік тому

      കേരളത്തിലെ മുൻ പൊതുമരാമത്ത് മന്ത്രി ആയിരുന്ന ജി സുധാകരൻ കമ്മി എന്ത് വൃത്തിക്കെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുവാൻ മടി ഇല്ലാത്ത ആൾ തന്നെ ആണ്

  • @jincyjoseph7448
    @jincyjoseph7448 3 роки тому +9

    കേരളം മുഴുവൻ സാബു സർ സ്ഥാനാർഥി യെ നിർത്തേണ്ട താണ്.....ഞങ്ങൾക്കും രെക്ഷപെടണം

  • @rajendranb4448
    @rajendranb4448 3 роки тому +191

    കേരളത്തിലെ കൊള്ളക്കാരായ രാഷ്ട്രീയക്കാർക്ക് കാലം നൽകിയ മറുപടി ആണ് താങ്കൾ.
    താങ്കളെ കേരള ജനത ആഗ്രഹിക്കുന്നു, ആദരിക്കുന്നു.

  • @sajytvm4367
    @sajytvm4367 3 роки тому +98

    ഇതാണ് യഥാർത്ഥ രക്ഷകൻ.
    സാബു ജേക്കബിനെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ

    • @thambyjacob8797
      @thambyjacob8797 Рік тому

      വിളിച്ചാൽ കിട്ടില്ലെന്ന്‌ പറഞ്ഞു

  • @hrithikeshg.s4597
    @hrithikeshg.s4597 3 роки тому +654

    താങ്കളുടെ ക്വാളിറ്റി റോഡുകളിൽ മാത്രമല്ല ഉടുമുണ്ടിലും പാത്രങ്ങളിലും വരെ അറിഞ്ഞവരാണ് ഞങ്ങൾ . കഴിയുമെങ്കിൽ അടുത്ത ഇലക്ഷനിൽ കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുക.കേരള കേജ്‌രിവാൾ സാബുസാറിന് ആശംസകൾ..

    • @safinas4935
      @safinas4935 3 роки тому +12

      👍👍👍👍

    • @rokku7253
      @rokku7253 3 роки тому +30

      വിദ്യാഭ്യാസം ഉണ്ട്,വിവരം ഇല്ല എന്നു പറയുന്നത് ഈ മന്ത്രി പുങ്കവനെപോലെയുള്ളവരെയാണ്

    • @rvnmenon8970
      @rvnmenon8970 3 роки тому +11

      Satyam

    • @binupothen2683
      @binupothen2683 3 роки тому +5

      👍

    • @balachandrabhat5816
      @balachandrabhat5816 3 роки тому +15

      ഞങ്ങൾ കർണാടകാർക്കും വേണം കിഴക്കംബലം

  • @evershine4072
    @evershine4072 3 роки тому +31

    സാബു ജേക്കബ് സർ, നിങ്ങൾ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ആണ് 👍👍👍

  • @sanalkumarpn3723
    @sanalkumarpn3723 3 роки тому +716

    സുധാകരന് സ്ത്രീധനം കിട്ടിയ വക അല്ലല്ലോ കിഴക്കമ്പലത്തെ റോഡുകൾ' പോയി പണി നോക്കാൻ പറ ഈ വിവരദോഷിയോട്. അത് നിയമപരമായി തന്നെ ചെയ്ത നിങ്ങൾക്ക് ആശംസകൾ.

  • @jessyjoseph4388
    @jessyjoseph4388 3 роки тому +45

    സുധാകരനെ കല്ലെറിഞ്ഞു ഓടിക്കണം കിഴക്കമ്പലം കാരെ...നിങ്ങൾക്ക് ഞങ്ങളുടെ support

    • @shaijulalm.s3160
      @shaijulalm.s3160 3 роки тому

      അവരെ എല്ലാം അടിച്ചോടിച്ച് നാടുകടത്തിയാൽത്തന്നെ കേരളം 50 % നന്നായി.

  • @manojbabydevassia9450
    @manojbabydevassia9450 3 роки тому +63

    പൂക്കാട്ടുപടി ചെമ്പറക്കി റോഡ് വീതി കൂട്ടി ടാറുചെയ്ത ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എൻ്റെ ഒക്കെ ചെറുപ്പകാലം മുതൽ കാണുന്ന താണ് കൈവഴിയുടെ വീതിയുള്ള ഈ റോഡിൻ്റെ ദയനീയവസ്ഥ. Big Salut Sir

  • @sreeranjithg9564
    @sreeranjithg9564 3 роки тому +22

    കിഴക്കമ്പലം മോഡൽ എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിക്കട്ടെ, കേരളം വളരട്ടെ

  • @rajukc9736
    @rajukc9736 3 роки тому +350

    പ്രിയ 20 -20, നിങ്ങൾക് ഞങ്ങളുടെ നാട്ടിൽ കൂടി ഒന്ന് വരാമോ? പ്ളീസ്

    • @sonasathyasheelan3375
      @sonasathyasheelan3375 3 роки тому +11

      Nalla chodiyam oruvidham alkar ellarum evare prathekshikunnu

    • @sabukp6278
      @sabukp6278 3 роки тому +6

      Correct

    • @benjacob2704
      @benjacob2704 3 роки тому +17

      അതിന് ആദ്യം നിങ്ങൾ ചെയ്യേണ്ടത് അവിടുള്ള സകല ചി പി എം ചി പി ഐ കോൺഗ്രസ്സ് കോയ പൂ - - - മോൻ മാരെയെല്ലാം അന്നാട്ടിൽ നിന്ന് എറിഞ്ഞ് ഓടിക്കണം ഇത് ഒരു വിദേശ പൗരൻ എന്ന നിലയിൽ എന്റെ അഭിപ്രായം കേരള ജനത കോവർ കഴുതകളാകാതെ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം അടുത്ത ഇലക്ഷനെ ങ്കിലും എന്ന് ആശിക്കുന്നു .

    • @unnikrishnanmv6827
      @unnikrishnanmv6827 3 роки тому +5

      പ്രിയപ്പെട്ട കെ സി രാജു അങ്ങിനെ നിങ്ങള്‍ വിളിച്ചാല്‍ വരാന്‍ പറ്റുമോ കൊണ്ടുവരാൻ ശ്രമിക്കണം അതിനുവേണ്ടി പരിശ്രമിക്കണം

    • @SabuXL
      @SabuXL 3 роки тому +1

      @@unnikrishnanmv6827 അതേ ചങ്ങാതീ. 20_20 ഒരു ആശയം ആണ്. ആ കൂട്ടായ്മ ഒരോ സ്ഥലത്തും സമാന മനസ്കരെ ചേർത്ത് നിർത്തി രൂപം നൽകണം. പക്ഷേ അധികാര മോഹം വരും എന്നതാണ് കാലാന്തരത്തിൽ ശാപം ആകുക.

  • @dsvlogsbytraveling6124
    @dsvlogsbytraveling6124 3 роки тому +18

    Mr സാബു സർ കേരള മുഖ്യമന്ത്രി അയാൽ കേരളം ഒരു ഗൾഫ് ആകും

  • @shajijoseph8355
    @shajijoseph8355 3 роки тому +242

    വായ തുറന്നാൽ വിഡ്ഢിത്തം മാത്രം പറയുന്ന സുധാകരനെ വെറുതെ വിടൂ സർ അവനെ സെലുറ്റ് ചയൗന്ന പോലീസ് കാരന്റെ ഗേതികെട് ഒന്നു ഓർത്തു നോക്കൂ സർ

    • @Infovibes001
      @Infovibes001 3 роки тому +5

      സല്ല്യൂട്ട്, ചെയ്യുന്ന, ഗതികേട് എന്നൊക്കെ എഴുതിയാൽ നന്നായിരുന്നു .

  • @brotherreji.s3105
    @brotherreji.s3105 3 роки тому +39

    ഈ വിവാദം ട്വിന്റി ട്വിന്റി യുടെ എശസ് വീണ്ടും ഒരുപാട് ഉയർത്തിയിരിക്കുന്നു

  • @rajankamachi7925
    @rajankamachi7925 3 роки тому +160

    കിഴക്കമ്പലം പഞ്ചായത്ത് ഭരണം നടത്തുന്ന 20/20.ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ..

    • @anandangopalan7975
      @anandangopalan7975 3 роки тому

      Ayalodpoy,pp,,kk,,tt,,uu,

    • @dennyjoy
      @dennyjoy 3 роки тому

      @@anandangopalan7975 aarodu Sabu jackob oo?

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 роки тому +47

    നമ്മുടെ നാട്ടിൽ റോഡ് പണിയാൻ വന്ന പതിഭെൽ എന്ന മലേഷ്യൻ കമ്പനി ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവം ഈസമയം ഓർമ്മ വരുന്നു

    • @binileldhose3675
      @binileldhose3675 3 роки тому

      Mmm

    • @philipeapen722
      @philipeapen722 3 роки тому

      The quality of that roads are outstanding,,,still it is up to the quality

    • @ashaunni8833
      @ashaunni8833 3 роки тому

      Pathi bell paranjirunnu...keralam pole azhimathiku koottu nilkunne oru vibhagam lokathilla ennu...

  • @amsankaranarayanan6863
    @amsankaranarayanan6863 3 роки тому +51

    Twenty 20 യ്ക്കു അഭിനന്ദനങ്ങൾ.. നിങ്ങൾ കേരളത്തിന്‌ മാതൃകയാവട്ടെ

  • @sajigeorge1192
    @sajigeorge1192 3 роки тому +10

    കേരളത്തിന് പ്രതീക്ഷ.... അത് താങ്കളുടെ നേതൃത്വം .എല്ലാ വിധ വിജയാംസകളും നേരുന്നു.

  • @rajendranb4448
    @rajendranb4448 3 роки тому +179

    വിവരമോ, സംസ്കാരമോ മനുഷ്യത്വമോ ഇല്ലാത്ത രാഷ്ട്രീയ നേതാക്കൾ.

  • @JoSe-wy8hb
    @JoSe-wy8hb 2 роки тому +2

    സാബു സാർ നിങ്ങളാണ് ശരി നിങ്ങളെ ഞങ്ങൾ മരണം വര ഹൃദയത്തിലേറ്റി കഴിഞ്ഞു എല്ലാവിധ ആശംസകളും ദീർഘായുസ്സും നേരുന്നു

  • @balakrishnanm6420
    @balakrishnanm6420 3 роки тому +130

    തെരുവ് നായ്ക്കൾ കുരച്ചു കൊണ്ടേയിരിക്കും.അത് അവഗണിച്ച്
    ധീരതയോടെ മുന്നേറുക.ജനങ്ങൾ നിങ്ങളോടൊപ്പമാണ്👌👌👍👍🙏🙏

  • @prasanthbhavani890
    @prasanthbhavani890 3 роки тому +17

    ഞാൻ പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലെ ഒരു വ്യക്തിയാണ് ,സർ നിങ്ങ ളുടെ ഈ സംരംഭം കേരളം മൊത്തത്തിൽ വ്യാപിക്കട്ടെ

  • @renjithkumar2573
    @renjithkumar2573 3 роки тому +151

    സാബു - ജി- ആശംസകൾ - നീങ്ങൾ ആണ് ശരി

  • @schoolalpy7299
    @schoolalpy7299 3 роки тому +144

    ബഹു: മന്ത്രി ശ്രീ ജി. സുധാകരനോടുള്ള എല്ലാ ബഹുമാനവും പോയി.

  • @tklinson
    @tklinson 3 роки тому +153

    2020 അണ് അൺകുട്ടികൾ. കിഴക്കമ്പലത്ത് ശരിയായ രീതിയിൽ ജനാധിപത്യം വളരുന്നു.
    മറ്റുള്ള കോർപ്പറേഷനകളും മുനസിപ്പാലിട്ടികളും പഞ്ചായത്തകളും ഇത് കണ്ട് പഠിക്കണം.

    • @seemajayaprakash6583
      @seemajayaprakash6583 3 роки тому

      Valare sariyaanu👍

    • @joshyjohn4468
      @joshyjohn4468 3 роки тому

      ഒരു റോഡ് ബ്രിഡ്ജ് നിർമാണ കമ്പിനീകൂടെ നാടിനുവേണ്ടി തുടങ്ങിക്കൂടെ

  • @SreelathaNS
    @SreelathaNS 3 роки тому +4

    Great.നല്ല കാര്യം ആരു ചെയ്താലും ജനങ്ങൾ അത് ഏറ്റെടുക്കും.അതുപോലെ തന്നെ താങ്കളുടെ company products വളരെ നിലവാരം പുലർത്തുന്നവയാണ്.Kerala needs more leaders like you 😊

  • @SunilKumar-jd3qu
    @SunilKumar-jd3qu 3 роки тому +163

    റോഡ് ടാർ ചെയ്യാൻ കോടതിയിൽ പോയി ഓർഡർ വാങ്ങിക്കണം. കേരളം നമ്പർ വൺ തന്നെ. ഒരു നമ്പർവൺ അല്ല ഒരു അഞ്ചാറ് നമ്പർ ആണ്

    • @kumaraswamy0012
      @kumaraswamy0012 3 роки тому

      സുധാകരൻ ന്റെ അച്ഛന് തിരു എഴുതി കിട്ടി യത് ആണോ

  • @Yogi_Ram
    @Yogi_Ram 3 роки тому +659

    ശ്രീ സാബു ജേക്കബ് കേരളാ മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നവര് ഇവിടെ കാമോൺ
    👇

    • @anikak99
      @anikak99 3 роки тому +3

      ഹ..ഹ..ഹ

    • @avista2945
      @avista2945 3 роки тому +8

      Congratulations ! At the end a savior has arisen from the public. Let people decide their future

    • @premarakkamparambil4025
      @premarakkamparambil4025 3 роки тому +9

      One day........he will be CM

    • @JSVKK
      @JSVKK 3 роки тому +18

      കേരള മുഖ്യമന്ത്രി മാത്രം അല്ല, പ്രധാനമന്ത്രി തന്നെ ആകട്ടെ.

    • @royvarghese7324
      @royvarghese7324 3 роки тому +1

      👍

  • @pcjoseph5844
    @pcjoseph5844 3 роки тому +45

    20/20 മോഡൽ എല്ലായിടത്തും പന്തലിക്കട്ടെ!!

  • @JoseJose-sx7kz
    @JoseJose-sx7kz 3 роки тому +19

    സാബു ചേട്ടന് ഒരു ബിഗ് സല്യൂട്ട് 👍👍👍👍

  • @shijith1000
    @shijith1000 3 роки тому +31

    PWD ന്റെ കൊള്ളരുതായ്മകളുടെയും വീതം വയ്പിന്റെയും ദുരന്തം ഈ വാക്കുകളിൽ കാണാം... അഭിവാദ്യങ്ങൾ സർ.

  • @koshythomas2858
    @koshythomas2858 3 роки тому +29

    നിങ്ങൾ ചെയ്തതെല്ലാം വീഡിയോ എടുത്ത് ഒരു ഡോക്കുമെന്ററിയായി സിനിമ തിയേറ്റർ വഴിയും, സോഷ്യൽമീഡിയ വഴിയും പ്രചരിപ്പിക്കുക മൊത്തം കേരളക്കാർ അതുകണ്ടു വിലയിരുത്തും, പിന്നീട് കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കണം... all the very best..

    • @louisna7526
      @louisna7526 9 місяців тому

      Sabu sarinu erikatte oru kuthira pavan 👍

  • @sheejadinesan
    @sheejadinesan 3 роки тому +195

    റോഡ് മുതലാളിയുടെ audio ബിബിസി യില്‍ കൊടുക്കാന്‍ എന്താ വഴി 🤔.. താങ്കള്‍ക്ക് വിജയശംസകൾ

    • @kdevarajan9142
      @kdevarajan9142 3 роки тому

      ദേശാഭിമാനിയിൽ കൊടുക്കുന്നതിനേക്കാൾ വലുതാണൊ BBC ?

  • @Game_Gameing_Gamers
    @Game_Gameing_Gamers 3 роки тому +4

    സാബു ചേട്ടാ ശരിക്കും Zplus സുരക്ഷ ലഭിക്കുന്ന കേരളാ മുഖ്യമന്ത്രി ആകേണ്ട മനുഷ്യൻ നിങ്ങളാണ്. കട്ട സപ്പോർട്ട്

  • @venuthekkoot3834
    @venuthekkoot3834 3 роки тому +889

    സുധാകരന് കിട്ടുമായിരുന്ന കൈക്കൂലി ലക്ഷങ്ങൾ നഷ്ടമായി.പിന്നെ കിഴക്കമ്പലം കേരളം മുഴുവൻ പടരു മോ എന്നപെടിയും കാണും.

  • @ramachandrannarayanan8719
    @ramachandrannarayanan8719 3 роки тому +11

    ഞാനീ നാട്ടുകാരനാ ഇവിടത്തെ റോഡുകൾ കാണണം. ഹൈവേ പോലിരിക്കുന്നു. സ്ഥിരവും ഞാൻ ഇതുവഴി പോകുന്നയാളാണ്.സുധാകരന് അസൂയ: ...

  • @jungj987
    @jungj987 3 роки тому +115

    ടാറിട്ട റോഡ് പൊളിച്ചും മാന്തിയും നശിപ്പിക്കുന്നതു കണ്ടാൽ ,മിണ്ടില്ല; എന്നാൽ നശിച്ചു പൊളിഞ്ഞു കിടക്കുന്ന റോഡ് നല്ലതായി ടാർ ചെയ്താൽ അത് കണ്ട് "എന്റെ "റോഡ് കയ്യേറി എന്നു നിലവിളിക്കുന്നത് അല്പത്തരമാണ്🔥
    കേന്ദ്രം സംസ്ഥാനത്തിന് പാരപണിയുന്നു എന്ന് എപ്പോഴും നിലവിളിക്കുന്ന നേതാക്കന്മാർ, അവർക്കിഷ്ടമില്ലാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനത്തോടും അതന്നെയല്ലേ ചെയ്യുന്നത് - ഏതു രാഷ്ട്രീയവുമാകട്ടെ ജനം തെരഞ്ഞെടുത്ത ഒരു ഭരണ സംവിധാനത്തെ ബഹുമാനിക്കാൻ പഠിക്കണം; അതാണ് ജനാധിപത്യ മര്യാദ

  • @thomassebastian4034
    @thomassebastian4034 3 роки тому +6

    സാബുസറിന് ഒരു ബിഗ് സല്യൂട്ട്......😭😭😭😭😭😭😭😭😭👍👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @proftony
    @proftony 3 роки тому +159

    സാബു ചേട്ടൻ ഇത്ര ശുദ്ധൻ ആയി പോയല്ലോ.... ഈ പൊതുമരാമത്ത് കാരുടെ പ്രവർത്തി തന്നെ അങ്ങനെയല്ലേ നാട് നന്നാക്കാൻ അല്ലല്ലോ... എപ്പോഴും പണി വേണ്ടേ.. ടാറിംഗ് നടത്തി 20 വർഷ ഗ്യാരണ്ടി തരുമോ PWD. അവർക്ക് ടാർ ചെയ്യുന്നു മൂന്നുമാസത്തിനുള്ളിൽ അടുത്ത പാച്ച് വർക്ക് പിന്നീട് ടച്ചിങ്.. അവസാനം ടാർ ഇലക്കിയടത് ശർക്കരവരട്ടി കോരി ഒഴിക്ക് അല്ല തേച്ചുപിടിപ്പിക്കുക 🔥❤️🙏👍

    • @shijith1000
      @shijith1000 3 роки тому +11

      വികസനം എന്താണെന്ന് ടിവി ചാനലിലൂടെ പറഞ്ഞു തരുന്നില്ലേ? അതു പോരെ ?.... അതിനും കോടികൾ മുടക്കുന്നുണ്ട്.

    • @dennyjoy
      @dennyjoy 3 роки тому

      @@shijith1000 pathram too

  • @thambyjacob8797
    @thambyjacob8797 Рік тому +1

    കേരളമാകമാനം നന്മ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ!എപ്പോഴും തിന്മ്മ നിലനിൽക്കില്ല! ജനസേവക നായകൻ മുന്നേറ്റം കാണാൻ കൊതിക്കുന്ന ജനലക്ഷം ആണി ചേരട്ടെ!

  • @indianmanwyn8765
    @indianmanwyn8765 3 роки тому +57

    സുധാകരന് കയ്യിട്ട് വാരാൻ കിട്ടിയില്ല അതിന്റ കലിപ്പാണ്

  • @nairr.g3954
    @nairr.g3954 3 роки тому +12

    Helo sir , താങ്കളുടെ കൂടെ കേരളം ഉണ്ട്.... വ്യക്തിയെക്കാൾ ഉപരി, താങ്കളുടെ ആർമാർത്ത തയും, proffessional രീതിയും തികച്ചും അഭിനന്ദനം അർഹിക്കുന്നു.

  • @instantjustice164
    @instantjustice164 3 роки тому +16

    Mr. സാബുവിനും 20-20 കൂട്ടായ്മയ്ക്കും അഭിമാനികളായ കിഴക്കമ്പലം പ്രജകൾക്കും കൂപ്പുകൈ.
    നമുക്ക് കിഴക്കമ്പലം മോഡൽ കേരളത്തിലെമ്പാടും വ്യാപിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും വിഷമിക്കേണ്ട, കാരണം ഈയൊരൊറ്റ ഉദാഹരണം മതി ഇത്തരമൊരു പ്രസ്ഥാനത്തിന്റെ വിജയം വിളംബരം ചെയ്യാൻ.
    അഴിമതിയുടെ ദുർമേദസ്സായ ജി. സുധാകരൻ എന്ന മലത്തിന് അസൂയ കൊണ്ട് കിടന്നുറങ്ങാൻ വയ്യ എന്നറിഞ്ഞതിൽ സന്തോഷം.

  • @paulvarghesejoseph2125
    @paulvarghesejoseph2125 3 роки тому +8

    കമ്മ്യൂണിറ്റുകൾ എന്നും വികസന വിരോധികളായ ഫാസിസ്റ്റുകളാണ്.. അവരെ ഒഴിവാക്കുക

  • @godsoncountry9202
    @godsoncountry9202 3 роки тому +74

    താങ്കളെ,പോലുള്ളവർ,എല്ലാ,പഞ്ചായത്തിൽ,ഉണ്ടായിരുന്നെങ്കിൽ,എന്നുആസിച്ച്,പോകുന്നു

    • @saneeshvr6147
      @saneeshvr6147 3 роки тому

      Pakshe vote cheyyan pokumbo idhonnum marakkarudhh 🤣😉

  • @jothishjose5214
    @jothishjose5214 3 роки тому +2

    ആൺകുട്ടീ സാബുച്ചേട്ടാ...ഇനി ജനലക്ഷങ്ങൾ നിന്നോടൊപ്പം..❤🔥

  • @booklinksindia7640
    @booklinksindia7640 3 роки тому +97

    Pwd ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ED ക്ക് കൈമാറി അവരുടെ സ്വത്ത് അന്വേഷണ വിധേയമാക്കണം.

    • @hassanshah7188
      @hassanshah7188 3 роки тому +1

      Ed ബിജെപിയുടെ ചട്ടുകമാണ്

  • @jessyjoseph4388
    @jessyjoseph4388 3 роки тому +7

    സാബു സാറിനും 20 20 ക്കും അഭിനന്ദനങ്ങൾ

  • @redmimi256
    @redmimi256 3 роки тому +57

    സർ, നിങ്ങളാണ് ശരി. ആ നാട്ടുകാർക് സത്യം അറിയുമല്ലോ. ചഗാക്കൾ, കൊഞ്ഞണന്മാർ. ഇന്ന് ഒരു വികസനത്തെ പറ്റി പറയുമ്പോൾ അത് 20/20 ചേർത്ത പറയുന്നു, കേരള നിയമ സഭയിലെത്തി പൊതുമരാമത് വകുപ്പ് ഏറ്റെടുക്കണം 🙏🙏🙏🙏🙏🙏🙏🙏🙏

    • @shaijulalm.s3160
      @shaijulalm.s3160 3 роки тому

      പോരാ.....
      എല്ലാ വകുപ്പുകളും ഏറ്റെടുക്കണം. KSRTC യെ നന്നാക്കണം. കേരളം രക്ഷപ്പെടണം

  • @shibu4229
    @shibu4229 3 роки тому +31

    കിറ്റ് കൊടുത്തു ജനങ്ങളെ പറ്റിക്കുന്ന ഇവനൊക്കെ ഈ കേരളം നന്നാക്കാൻ വിടില്ല.

    • @unnikrish5345
      @unnikrish5345 3 роки тому

      ജനങ്ങളെ മടിയൻമാർ ആക്കുന്ന....

  • @shebaabraham687
    @shebaabraham687 3 роки тому +77

    ഞാനൊക്കെ എത്ര മണ്ടൻ സർക്കാർ ഉദ്യോഗസ്ഥ ഒരു രൂപപോലും കൈക്കൂലി വാങ്ങാതെ റിട്ടയർ ചെയ്തവർ! പക്ഷേ എല്ലാ ഡിപ്പാർട്ട്മെന്റ് ലും നല്ല ഉദ്യോഗസ്ഥരും അല്ലാത്തവരുമുണ്ട് എത്ര നല്ലതായി ജോലി ചെയ്താലും കുറേപ്പേർ മറ്റുള്ളവരുടെ വില കളയുന്നു ഇതാണ് സത്യം

    • @kaleshs4035
      @kaleshs4035 3 роки тому +4

      മാഡം, വാങ്ങിയില്ല അതു നല്ല കാര്യമാണ്, അല്ലെങ്കിൽ വരും പരമ്പര അനുഭവിക്കും

    • @RidetheHighCountry-pd9tu
      @RidetheHighCountry-pd9tu 3 роки тому +2

      Thanks madam

    • @jkrishnanj1088
      @jkrishnanj1088 3 роки тому +3

      Madam congrats

    • @shebaabraham687
      @shebaabraham687 3 роки тому +3

      @@jkrishnanj1088 എല്ലാവർക്കും നന്ദി

    • @anoopkvmenon
      @anoopkvmenon 3 роки тому +1

      Please vangikkathavar mandanmar alla.. please remove mandan from this statement..

  • @tux008
    @tux008 3 роки тому +4

    ഈ movement കേരളം മുഴുവൻ പടരുമോ എന്ന് തമ്പ്രാൻ മാർക്കും, അവരുടെ അടിമകൾക്കും നല്ല പേടി ഉണ്ട്, നല്ലോണം പേടിക്കട്ടെ 💪🙏🙏

  • @pcjoseph5844
    @pcjoseph5844 3 роки тому +41

    കൈകൂലി തിന്നാൻ പറ്റാത്തതിലുള്ള മനപ്രയാസം!

  • @ajeeshpa176
    @ajeeshpa176 3 роки тому

    ഞാൻ മാത്രം നന്നായാൽ മതി എന്നാണ്.
    മറ്റുള്ളതെല്ലാം നശിചാലും കുഴപ്പമില്ല എന്നധാരണയാണ് ചിലർക്ക്. നമുക്ക് ചുറ്റും ഉള്ളത് നന്നായാൽ കൂടിയേ നമുക്കും നല്ല രീതിയിൽ ജീവിക്കാൻ പറ്റു എന്ന നല്ല ഒരു മനസ് ഇല്ലാത്തതിന്റെ കുറവാണ്.
    സാബു ചേട്ടൻ ഏറ്റടുത്തത് വലിയ ഒരു ഉത്തരവാദിതമാണ്. അതിനുള്ള സ്നേഹവും. പിന്തുണയും ഉണ്ടാകും 👍

  • @nivedprasannan948
    @nivedprasannan948 3 роки тому +155

    അതുകൊണ്ട് ഈ മന്ത്രി കുന്ത്രി മാരൂടെ വാർത്താസംമ്മേളനം നടക്കുബോൾ മറുചോദ്യം ചോദിക്കാനുള്ള ഗഡ്സ് ഉണ്ടാക്കുക

    • @rahimkvayath
      @rahimkvayath 3 роки тому +1

      ഗുണ്ടാ അണികളെ പേടിച്ചാണ് പത്രക്കാര് മിണ്ടാതിരിക്കുന്നത് ചിലർ കിട്ടുന്ന എച്ചിലു നക്കി മിണ്ടാതിരിക്കുന്നു

    • @gopalakrishnanak5316
      @gopalakrishnanak5316 3 роки тому

      20_20 നാടിൻ്റെ പ്രതിക്ഷയാണ്. വിജയാശംസകൾ.

  • @Sivaramakrishnan326
    @Sivaramakrishnan326 3 роки тому +3

    കേരളത്തിൻറെ അവസാനത്തെ പ്രതീക്ഷയാണ് sabu Jacob ഇനി ഞങ്ങൾക്ക് വേറെ പിടിവള്ളി ഇല്ല

  • @googlemalayalam3292
    @googlemalayalam3292 3 роки тому +51

    v4 കൊച്ചി 👍

  • @remadevi9676
    @remadevi9676 3 роки тому

    താങ്കളുടെ നല്ലമനസ്സിനെ അഭിനന്ദിക്കേണ്ടതിനു പകരം "എ ൻറെറോഡ്" വീതികൂട്ടി....ഇതൊക്കെ
    കേൾക്കുമ്പോൾ ചിരിയുംവരുന്നു, സങ്കടവുംതോന്നുന്നു.ഇവരൊക്കെ ഈസ്ഥാനത്ത് ഇരിക്കുന്നതാണ്
    കേരളത്തിൻറെ 'വലുപ്പം'.താങ്കൾ ധൈര്യപൂർവംമുന്നോട്ടുപോകണം.
    കിഴക്കമ്പലത്തെ ആളുകൾമാത്രമല്ല
    ഇത് മനസ്സിലാക്കുന്ന നല്ലമനസ്സുളള
    എല്ലാവരും താങ്കളുടെ സദ്പ്രവൃത്തികളെ അഭിനന്ദിക്കുകയേയുളളു

  • @peterk9926
    @peterk9926 3 роки тому +213

    Dear 2020, please run in every constituency in Kerala. We need you; we are fed up of all political parties..

  • @samarpanam3948
    @samarpanam3948 3 роки тому +1

    സാബു സാറിന്റെ ഈ നല്ല സംരംഭം മറ്റുള്ള നല്ല വരായ വ്യക്തികൾക്കും നല്ല ഒരു പ്രചോദനമാകട്ടേ എന്നു ആശംസിക്കുന്നു.
    .

  • @haridasification
    @haridasification 3 роки тому +51

    Super 20/20

  • @ramsunreman279
    @ramsunreman279 3 роки тому

    അഭിനന്ദനങ്ങൾ ശ്രീ സാബു M ജേക്കബ്. പാവങ്ങൾ താങ്കളോടൊപ്പം എന്നും കാണും. കാരണം അവർക്ക് രാഷ്ട്രീയക്കാരിൽ നിന്നും ഒരിക്കലും നീതി കിട്ടില്ല. അവരെ ഓട്ടു കൊടുത്തു ജയിപ്പിച്ചാൽ പ്രത്യുപകരമായി കിട്ടുന്നത് അടിയും, തൊഴിയും മാത്രം.

  • @promodtkandy2852
    @promodtkandy2852 3 роки тому +296

    Not 90% ,99% of pwd engineers are corrupted

    • @tvabraham4785
      @tvabraham4785 3 роки тому +8

      99.9%

    • @peace-bw3sz
      @peace-bw3sz 3 роки тому +3

      Correct

    • @babujigeorge341
      @babujigeorge341 3 роки тому +3

      You are correct

    • @sunnydubai57
      @sunnydubai57 3 роки тому +3

      N 0................... 100 %

    • @shyjuchelery730
      @shyjuchelery730 3 роки тому +3

      രാഷ്ട്രീയത്തിൽ എന്താവരുത് എന്നത് ഏലിയാസ് കരിപ്രയും എന്താവണം എന്നതിന് മാതൃക സാബു ജേക്കബ് ആണ്

  • @asseraziz7798
    @asseraziz7798 3 роки тому +1

    പക്വത, ആദ്മാർത്ഥത, സത്യസന്ധത ഉത്തരവാദിത്തബോധം എല്ലാം നിറഞ്ഞ മറുപടികൾ. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക് തീർച്ചയായും വലിയ പ്രചോദനമാകും. നന്ദി മറുനാടൻ 🙏

  • @gopalakhil6910
    @gopalakhil6910 3 роки тому +25

    Congratulation 20-20 - u done a good job -സുധാകരൻ ഒരു ഇടുങ്ങിയ ചിന്താഗതിയുള്ള മനസ്സിന് ഉടമയെ - നിങ്ങൾ ഒരു നല്ല കാര്യം ചെയ്തപ്പോ അയാൾക്ക്‌ കുരു പൊട്ടി എന്നെ ഉള്ളു

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 роки тому +2

    Big salute mr SABU M JACOB

  • @georgeoommen5418
    @georgeoommen5418 3 роки тому +89

    You are a Legend. Shame that nobody in the political scenario are appreciating the efforts taken by 20 20.

    • @balakrishnanbalan2615
      @balakrishnanbalan2615 3 роки тому +2

      You go ago. Lakhs of people are with you

    • @matthewsabraham8046
      @matthewsabraham8046 3 роки тому +3

      Yes all Kerala people are with you sabu sir. Please continue your good work

    • @praveesh2741
      @praveesh2741 3 роки тому +1

      People are fed up really, they may be waiting for ray of hopes like 20-20 to be widely spread. Lets wait and see.
      Me and my famly would vote for 20-20 if it comes in our place 😍

    • @secilrods5170
      @secilrods5170 3 роки тому

      They will not appreciate because all are getting rewards from these corrupt politicians

  • @ravikvravikv2353
    @ravikvravikv2353 Рік тому +1

    സാബു. സാർ താങ്കൾ മുഖ്യമന്ത്രി ആകും അതോടെ കേരളം പൂങ്കാവനമാകും ഉറപ്പ് 🙏🙏🙏🙏

  • @maryprinu3995
    @maryprinu3995 3 роки тому +77

    You are great sir...... We are fed of these politicianss

    • @knvalsa1520
      @knvalsa1520 3 роки тому

      Njangalude road ennal swantamallankil

    • @mohanthomas2560
      @mohanthomas2560 3 роки тому +2

      Hats off to you twenty twenty

    • @awsomengpgaming6324
      @awsomengpgaming6324 3 роки тому

      What is mentioned is CORRECT? Think how to change our system and monopoly of politicians. As majority of the people know, intention of these elected candidates are to make money as much as possible when they are in Power.

  • @rameshe8982
    @rameshe8982 3 роки тому +1

    Sir പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു.

  • @avanikascreation2146
    @avanikascreation2146 3 роки тому +9

    We are support team of 20-20 and group of kittex, ഈ കേരളം മൊത്തം നിങ്ങളുടെ അധീനതയിൽ വാരാൻ ഞങൾ ആഗ്രഹിക്കുന്നു

  • @gcherian77
    @gcherian77 3 роки тому

    നിങ്ങളെ പോലെ ഉള്ളവരാണ് കേരളം ഭരിക്കേണ്ടത്.കിഴക്കമ്പലം മാത്രം ഒതുങ്ങാതെ കേരളം മുഴുവൻ സ്ഥാനാർഥികളെ നിർത്തുക.we will support.💪💪

  • @kamparamvlogs
    @kamparamvlogs 3 роки тому +84

    അദ്ദേഹമൊരു 'പുങ്കൻ കൊഞ്ജാണൻ' ആണെന്നാ ർക്കാണറിയാൻ പാടില്ലാത്തത് !

    • @kotstube
      @kotstube 3 роки тому +1

      'അദ്ദേഹം' എന്ന് ഉദേശിച്ചത്‌ ആരെയാണ് ?

    • @shijith1000
      @shijith1000 3 роки тому

      @@kotstube കൊഞ്ഞാണനെ തന്നെ.

  • @theresamathew1401
    @theresamathew1401 Рік тому +1

    താങ്കൾ പറയുന്നത് ശരിയാണ്. സർക്കാർ ഉദ്യോഗസ്ഥർ നാട് നന്നാകാൻ സമതിക്കില്ല അവർ നോക്കുന്നത് ആദാനി അംബാനി തുടങ്ങിയവരെ ആണ് നോക്കുന്നത്. അവർ കിട്ടുത് മുഴു വൻ ചിട്ടി കൂടുക കുടുംബാംഗങ്ങളുടെ പേരിൽ LIC യിൽ Policy ചേരും പിന്നെ കിംബളം കിട്ടാൻ ആർത്തി യോടെ നോക്കി യിരിക്കുന്നൂ. പ്രമോഷൻ കിട്ടാൻ ഏതൊരു അറ്റം വരെ പോകാൻ തയ്യാറാണ്.

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 3 роки тому +36

    സുധാകരന് കൊടുക്കാനുള്ള പണം എ ക്കെ ജി സെന്ററിൽ കൊടുത്താൽ പോര.. നേരിട്ട് തന്നെ കൊടുക്കണം...
    ഏതായാലും സുധാകരന്റെ അച്ചിവീട്ടിൽ നിന്നും സ്ത്രീധനമായി കിട്ടിയ റോഡ് ടാർ ചെയ്ത സാബുവിന് അഭിനന്ദനം

  • @rameshkartha4684
    @rameshkartha4684 3 роки тому +1

    വളരെ ഭംഗിയായി ചെയ്തിരിക്കുന്നു
    നല്ല കാര്യം
    തുടർന്ന് പോകുവാൻ സാധിക്യട്ടെ
    എല്ലാ ഭാവുകങ്ങളും

  • @shanbeerjohn4650
    @shanbeerjohn4650 3 роки тому +24

    20-20full suport വിജയ്കുക,വിജയ്പ്പികുക

  • @jacobthomasjthomas3830
    @jacobthomasjthomas3830 3 роки тому +9

    Assembly തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ മുഴുവൻ മത്സരിക്കുക. ജയം നിശ്ചയം...പിന്തിരിയരുത്...ധൈര്യമായി മുന്നേറുക...

  • @blessed8272
    @blessed8272 3 роки тому +45

    Salute u sir...

  • @narayanankm6454
    @narayanankm6454 3 роки тому

    താങ്കൾക്ക് അഭിവാദ്യങ്ങൾ കേരളം ആകെ താങ്കളെ വരവേൽക്കുന്നു

  • @georgetj5295
    @georgetj5295 3 роки тому +116

    കുറച് വർഷം മുമ്പ് നടൻ ജയസൂര്യയും കുട്ടരും കൊച്ചിയിൽ റോഡിൽ കല്ലും മണ്ണും ഇട്ട് കുഴി നികത്തിയപ്പോൾ കൊച്ചി മേയർ കേസ്സെടുത്തത് ഓർക്കുന്നു '

    • @sabukp6278
      @sabukp6278 3 роки тому +5

      Chammini mayor chammiyathu orkkunnu

    • @simpleman102
      @simpleman102 3 роки тому

      True

    • @aruncarpediem
      @aruncarpediem 3 роки тому +3

      അവൻ ചെയ്തത് വിവരക്കേട്. റോഡ് മണ്ണിട്ട് ആണോ നിറക്കേണ്ടത്

    • @josephabhishekjoshy4865
      @josephabhishekjoshy4865 3 роки тому

      @@aruncarpediem Avan athrenkilum cheithille.

  • @vinodkumarpraghav
    @vinodkumarpraghav 3 роки тому +3

    ഇവനൊക്കെ വോട്ട് ചെയ്തു ജയിപ്പിക്കുന്ന ആലപ്പുഴ പ്രബുദ്ധ മലയാളികൾക്ക് നല്ല നമസ്കാരം

  • @Light-sc5dy
    @Light-sc5dy 3 роки тому +102

    ധൂർത്തന്റെപിന്ബലമാണ് വിവരക്കേടായി പുറത്ത് വരുന്നത്

  • @gopalakrishnannair7164
    @gopalakrishnannair7164 3 роки тому +3

    ഇത്രയും ദീർഘ വീക്ഷണമുള്ള ആളുകളാണ് പൊതു പ്രവർത്തകരാകേണ്ടത്. അല്ലാതെ ജട്ടി സുധാകരനെ പോലെയുള്ള വിവരം ഇല്ലാത്ത നിഷേധികളെ യല്ല, ഇത്തരക്കാരെ വീട്ടിൽ ഇരുത്തണം. പഴയതുപോലെയല്ല, സോഷ്യൽ മീഡിയയിൽ ഇതെല്ലാം ജനം കാണുന്നു.

  • @Vimalkumar74771
    @Vimalkumar74771 3 роки тому +74

    സുധാകരന്റെ അപ്പന് സ്ത്രീധനം കിട്ടിയതാണല്ലോ റോഡ് .അപ്പോൾ സോഭാവികമായും അപ്പൻ ചത്ത് കഴിയുമ്പോൾ അപ്പന്റെ സ്വത്ത് മകൻ എന്ന നിലക്ക് സുധാകരന് വന്നുചേരുമല്ലോ ....അപ്പോൾപിന്നെ സുധാകരൻ എന്റെ റോഡ് എന്നുപറഞതിൽ എന്താണ് തെറ്റ്....

  • @padalilsindhu2997
    @padalilsindhu2997 3 роки тому +1

    സാബു സർ you are great

  • @sushilmathew7592
    @sushilmathew7592 3 роки тому +24

    Sir,you are a legend, malayalis don't know the value of this great man.

  • @josephe.aantony4153
    @josephe.aantony4153 3 роки тому +1

    ഇനിയും ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കട്ടെ മുന്നോട്ടു പോകുക

  • @ThomasAntonyThmzz
    @ThomasAntonyThmzz 3 роки тому +53

    "എന്റെ റോഡ്, നിങ്ങളുടെ റോഡ്".
    ഈ വിഡ് id ിയായ മന്ത്രി താരങ്ങൾക്കായി വെടിവയ്ക്കുകയാണ്, പക്ഷേ ദയനീയമായി പരാജയപ്പെടും.
    മന്ത്രി കൂടുതൽ പ്രസ്താവനകൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു

  • @balachandrannairpk286
    @balachandrannairpk286 3 роки тому +1

    We kerala needed Sabu like persons to defeat the corrupted politicians and state govt employees. Full support. God will be with you always.

  • @sushavijai2844
    @sushavijai2844 3 роки тому +27

    💯💯well done

  • @swaramsydney3832
    @swaramsydney3832 3 роки тому +1

    കാലാകാലമായി നമ്മുടെ രാഷ്ട്രീയക്കാർ കട്ട് മുടിച്ചു ജീവിക്കുന്ന ഒരു സമൂഹം മാത്രമാണ് . മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ഇറങ്ങിത്തിരിച്ച സുധാകരനെ പോലുള്ളവരെ തൂക്കിലേറ്റണം . വളർന്നു വരുന്ന സമൂഹം കണ്ടു പഠിക്കുന്നതും ഈ ജനദ്രോഹമാണ് അതുകൊണ്ടു തന്നെ കേരളമോ ഇന്ത്യയോ ഒരു മറ്റുള്ള വിദേശ രാജങ്ങളെ പോലെ ഒരിക്കലും ആവില്ല എന്ന് തന്നെ ഉറപ്പിക്കേണ്ടി വരും

  • @Josegkundara
    @Josegkundara 3 роки тому +70

    Sabu M Jacob why you are waiting, come forward for next CM

  • @baijuvalavil4429
    @baijuvalavil4429 3 роки тому +4

    ജനസേവനത്തിനു പകര० ജനങ്ങളെ ഭരിക്കുന്നവർക്കാണ് എൻ്റേത് എന്ന ചിന്ത ഉണ്ടാകുന്നത്.

  • @pcjoseph5844
    @pcjoseph5844 3 роки тому +51

    20/20 ഒരു രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തു അരാഷ്ട്രീയ പേരുദോഷം മാറ്റി എടുക്കൂ; വളരൂ കേരളം മുഴുവൻ !!

  • @avarma8807
    @avarma8807 3 роки тому

    അങ്ങ് പറഞ്ഞത് 100% ശരി. സുധാകരനും പാർട്ടിയും ഇനിയും ജയിക്കും. ഇവിടുത്തെ ജനത്തിനു പറ്റിയ പാർട്ടി.

  • @metalx1980
    @metalx1980 3 роки тому +34

    സാബു - ശരി , മന്ത്രി - 'ശശി' 😂😂

  • @oneplus3254
    @oneplus3254 3 роки тому +6

    ജേക്കബ് bro ക്ക് ഒപ്പം 👍💯

  • @Vimalkumar74771
    @Vimalkumar74771 3 роки тому +32

    ജട്ടിതപ്പിസുധാകരൻ 20×20ക്ക് ഒരു MLA യെ കൂടി സംമ്മാനിക്കാനുള്ള തത്രപാടിലാണ്....

  • @seemajayaprakash6583
    @seemajayaprakash6583 3 роки тому +1

    Great👍. എല്ലാ ആശംസകളും👍