ജാനകിക്കുട്ടിയുടെ വെള്ളാരം കണ്ണുള്ള യക്ഷി വർഷങ്ങൾക്ക് ശേഷം ഒരു Interview-ൽ എത്തിയപ്പോൾ

Поділитися
Вставка
  • Опубліковано 3 жов 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Chanchal #Ennu_Swantham_Janakikutty #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 125

  • @kunnikurumedia26
    @kunnikurumedia26 Рік тому +104

    പേടിക്കാതെ കണ്ടിട്ടുള്ള ഒരു നല്ല യക്ഷി അത് നമ്മുടെ ജാനകികുട്ടീടെ കൂട്ടുകാരി ... ഇപ്പോളും എന്നാ ഭംഗിയാ 👌👌

  • @chilakrishna
    @chilakrishna Рік тому +87

    രണ്ട് ദിവസം മുന്നേ ഇവരെ ഒന്ന് കാണണം എന്ന ആഗ്രഹം വന്ന് 2 years മുന്നേ ഉള്ള ഒരു interview കണ്ട്. പിന്നീട് ഇന്ന് നോക്കിയപ്പോൾ ദേ ഒരു new interview. What a coincide ❤❤

    • @priyaraju5235
      @priyaraju5235 Рік тому +2

      Njn m

    • @untamedVagabond
      @untamedVagabond Рік тому +2

      യക്ഷിയാ 😂

    • @anusreems4497
      @anusreems4497 6 місяців тому

      ഞാനും ദേ ഇപ്പൊ ഒന്നുകൂടെ ആ movie കാണട്ടെ എന്നു വിചാരിച്ചു youtube തുറന്നപ്പോ തന്നെ, ആദ്യം വന്ന video ഇതാണ് 😅🤭

    • @Kcc683
      @Kcc683 5 місяців тому +1

      എല്ലാം കുഞ്ഞതോളിന്റെ കളിയാ 😄

  • @പിന്നിട്ടവഴികളിലൂടെ

    മറക്കാൻ പറ്റാത്ത കുഞ്ഞാത്തോൽ, സുന്ദരി യക്ഷി🌹🌹🌹

  • @sanjaypp3844
    @sanjaypp3844 Рік тому +47

    എന്തിന് ആയിരം സിനിമകൾ... ഒരു കുഞ്ഞാത്തോല് പോരെ..?🥰🥰🥰

  • @vishnu4486
    @vishnu4486 Рік тому +42

    സത്യം ചെറുപ്പത്തിൽ ഈ സിനിമ കാണുമ്പോൾ ഞാനും ആഗ്രഹിച്ചിട്ടുണ്ട് ഇതുപോലത്തെ ഒരു യക്ഷിയെ ഫ്രണ്ട് ആയി കിട്ടിയിരുന്നേൽ എന്ന് 😅

  • @lekshminair1548
    @lekshminair1548 Рік тому +10

    എത്ര കാലം ഈ യക്ഷി മനസ്സിൽ കിടന്നു ❤️

  • @നിഖിൽഗീതനടരാജൻ

    വെള്ളാരം കണ്ണുകളുള്ള.. മുറുക്കി ചുവപ്പിച്ച ചെഞ്ചുണ്ടുകളുള്ള.. പനങ്കുല പോൽ മുടിയുള്ള ദംഷ്ട്രകളും നഖങ്ങളും ഒളിപ്പിച്ചു വെച്ച് ചിരിക്കുന്ന യക്ഷി സൗന്ദര്യം. ജാനൂട്ടിയുടെ സ്വന്തം കുഞ്ഞാത്തോല് 🦋

    • @atlasatlantic5396
      @atlasatlantic5396 4 місяці тому

      Muringakkolu

    • @squaremedia-n5u
      @squaremedia-n5u 3 місяці тому +1

      ജാനൂട്ടിയുടെയല്ല, എന്റെ സ്വന്തം കുഞ്ഞാത്തോൽ... 😊

  • @nasarnasar-fk2sf
    @nasarnasar-fk2sf 11 місяців тому +9

    ഇപ്പോഴും വളരെ ബ്യൂട്ടിഫുൾ ആണ്

  • @maluji5564
    @maluji5564 Рік тому +27

    വെറുപ്പിക്കാത്ത അവതാരിക. ചഞ്ചൽ ❤❤❤

  • @ajaykdas95
    @ajaykdas95 Рік тому +10

    എം. ടിയുടെ ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന ചെറുകഥ ആദ്യമായി വായിച്ചപ്പോൾ തന്നെ മനസ്സിൽ കയറിക്കൂടിയതാണ് കുഞ്ഞാത്തോൽ എന്ന യക്ഷി കഥാപാത്രം. ചെറുകഥ എം.ടിയുടെ തിരക്കഥയിൽ എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് എന്ന പേരിൽ ഹരിഹരൻ സിനിമയാക്കിയപ്പേൾ കുഞ്ഞാത്തോലായി വെള്ളാരം കണ്ണുള്ള ചഞ്ചൽ കൃത്യതയോടെ പകർത്തിവച്ചു. ശബ്ദവിന്ന്യാസത്തിലൂടെയും കഥാപാത്രത്തെ മുകളറ്റത്തെത്തിച്ച അനുഗൃഹീത കലാകാരിയുമായുള്ള അഭിമുഖം കഥാകാരൻ്റെ നവതിയാഘോഷവേളയിൽ യാഥാർഥ്യമായത് തികച്ചും ഉചിതമായി, അപ്രതീക്ഷിതവും.
    അഭിനന്ദനങ്ങൾ....

  • @kannankollam1711
    @kannankollam1711 3 місяці тому +4

    എന്തിനാ കൂടുതൽ സിനിമ ചെയ്യുന്നത് ആളുകൾ എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഒരു സിനിമ മാത്രം ചെയ്താൽ മതി

  • @Priti80
    @Priti80 Рік тому +11

    Very few people like her are blessed with beauty, health, talent and a good life. God bless her in her future life also ❤❤

  • @miss_nameless9165
    @miss_nameless9165 Рік тому +11

    ചഞ്ചലിനെ കണ്ടതിൽ വളരെ സന്തോഷം...😍 നന്നായി സംസാരിക്കുന്നു....❤️ അഞ്ജുവിന്റെ ആങ്കറിങ് സൂപ്പർ❣️

  • @sreejithinka6199
    @sreejithinka6199 Рік тому +39

    മാർക്കാൻപറ്റാത്ത കഥാപാത്രം "കുഞ്ഞാതോൾ "❤❤

  • @kunjiis4289
    @kunjiis4289 Рік тому +39

    കാണണമെന്ന് ആഗ്രഹിച്ച വ്യക്തി..കുഞ്ഞാതോലെ💞

  • @SreekuttanR-w2s
    @SreekuttanR-w2s Місяць тому

    ഒരുപാട് ഇഷ്ടം ആണ് ഈ സിനിമയും... പാട്ടുകളും..... കുഞ്ഞാത്തോലും... ♥️♥️♥️🥰

  • @ayurvedalover7511
    @ayurvedalover7511 Рік тому +4

    Enn swamtham janaki kuttyy repeat watch value ulla movie😊 and what she said is true engane oru frnd undairunenkil edakyu thonnum😊.yogam pole nadakuu😊

  • @dandellion-f5q
    @dandellion-f5q Рік тому +6

    Ithpole pandathe heroins nte interview cheyunnath valare nalla attempt anu.. Congrats behindwoods.. Ithpole ulla interviews iniyum prateekshikkunnu. Waiting for interviews of karthika(gandhinagar 2nd street actress), deepa nair( priyam heroine), sumalatha, geetha, ambika, chippy, girija(vandanam,), amala, divya unni, sunitha, maadhu etc

  • @mehannah862
    @mehannah862 Рік тому +3

    Nthoru sundhariyan❤️❤️😍😍😍

  • @Ielts1379
    @Ielts1379 3 місяці тому +2

    എന്ത് സുന്ദരിയാണോ ❤️

  • @malu7946
    @malu7946 3 місяці тому +2

    സിനിമയിൽ കൈ വീശി പോയി! പക്ഷേ മനുഷ്യകുലത്തിലെ ഒറ്റപ്പെട്ടവരോടൊപ്പം കുഞ്ഞാത്തോലുണ്ടാകും❤❤

  • @deepanarayanan4447
    @deepanarayanan4447 Рік тому +13

    Ayyooo chanchal chechiii😍🥰😘😘😘😘🧡💓❤💕💙💗💜💞orupad santhosham chechiyude interview kanan sadhichathinu💕💕... njan idakyokke eannu swandham janakikutti movie eduth kanarundd... Eathra kanddalum madukkatha nalla padam ❤❤🎥❤❤chechik dheerkhayusum aarogyavum santhoshavum samadhanavum nalki thamburan anugrahikyatte💞💞 love you chechi❤❤

  • @ivapoovathi6919
    @ivapoovathi6919 Рік тому +5

    കാണാൻ ആഗ്രഹിച്ച ഒരാൾ ❤️❤️❤️കുഞ്ഞതോൽ

  • @nayanavijayan3472
    @nayanavijayan3472 2 місяці тому +2

    ഇഷ്ടം തോന്നിയ യക്ഷി കുഞ്ഞാത്തോൽ

  • @drnisha6599
    @drnisha6599 Рік тому +4

    ഇവർക്കു ഒരു മാറ്റവും ഇല്ലല്ലോ ❤❤❤

  • @joybs1
    @joybs1 3 місяці тому

    Feeling so happy to see her here. She still looks the same. She respect and love herself a lot it seems. " not ready for everything in movies " great & rare personality!! I wish her all the best!!

  • @njan525
    @njan525 Рік тому +4

    Met her many times at morrisville library with her son when they used to come to listen story times. She is so beautiful

  • @joicejoseph6562
    @joicejoseph6562 Рік тому +2

    I have always admired her beauty,since my childhood days. Still the same youthful face.

  • @squaremedia-n5u
    @squaremedia-n5u Рік тому +6

    എന്റെ സ്വന്തം കുഞ്ഞാത്തോൽ ❤️❤️

  • @veenacv-z3b
    @veenacv-z3b 2 місяці тому

    കുഞ്ഞാത്തോൽ ഇഷ്ടം 🌹❤beautiful

  • @veenaashtami5469
    @veenaashtami5469 Рік тому +8

    Feel good interview... Anchor👌

  • @meringeorge4755
    @meringeorge4755 Рік тому +2

    Great interview 💯😃.happy to see chanchal.💗

  • @rinsonjose5350
    @rinsonjose5350 10 місяців тому +2

    MT.❤

  • @melba.
    @melba. Рік тому +13

    1st Comment…Happy to see this actress in an Interview… this is an exclusive interview…

  • @kunjunniparoos709
    @kunjunniparoos709 Рік тому +7

    Inanle aa filim kandathe ullu....❤❤❤❤

  • @anilnarayanannair444
    @anilnarayanannair444 Рік тому +52

    ആ ലുക്ക്‌ കണ്ടോ ഇത്ര വർഷം കഴിഞ്ഞുo

  • @shinasshafi4140
    @shinasshafi4140 Рік тому +1

    Chanchal ❤❤❤

  • @annammakurian1614
    @annammakurian1614 Рік тому +2

    Chanchalinu oru movie Bhagyalakshmi dub cheythittond.....❤❤❤

  • @vichnukoman
    @vichnukoman Рік тому +8

    Such a gorgeous lady ❤❤❤

  • @shironjaison4484
    @shironjaison4484 Рік тому +1

    Nice interview....as well the interviewer

  • @ajfarpatrodi6782
    @ajfarpatrodi6782 Рік тому +8

    Ee kann makkalk kiteetundo❤

  • @krishnansrinivasan830
    @krishnansrinivasan830 Рік тому +5

    I had a nice time watching this Interview :)

  • @gayatriworld3379
    @gayatriworld3379 3 місяці тому

    കുഞ്ഞാത്തോൽ... Kandathil santhosham, dance is also a good Work out.

  • @AnTreesaTMK
    @AnTreesaTMK Рік тому +2

    Very nice anchor ... Nalla interview..

  • @athiraps787
    @athiraps787 3 місяці тому

    Anju Abraham ❤️

  • @thejalekshmimahesh3058
    @thejalekshmimahesh3058 2 місяці тому

    മലയാളികളുടെ സ്വന്തം കുഞ്ഞാത്തോൽ ❤❤❤❤

  • @AvinPaul93
    @AvinPaul93 Рік тому +3

    Omg... Frozen beauty

  • @SoudathMelethil
    @SoudathMelethil 2 місяці тому

    njaan innale kande ollu ee film… appo vijaariche ollu ivare ippo onnu kaananam enn😍

  • @rahulbro9367
    @rahulbro9367 8 місяців тому +2

    Just watched movie 9/1/2024

  • @manuchennamathe4957
    @manuchennamathe4957 Рік тому +2

    VerY sooothIng cOnversatIons...

  • @Palakkadan_18
    @Palakkadan_18 Рік тому +6

    ഇവര് മലയാളി ആയിരുന്നോ😮😮😮

  • @kunjunniparoos709
    @kunjunniparoos709 Рік тому +25

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾതോന്നി വീണ ആയിരിക്കരുതേ interview ചെയുന്നതെന്ന്....

  • @abrahamjosephmakeupartist4654
    @abrahamjosephmakeupartist4654 Рік тому +2

    I really loved ...this movie and songs....easy to related me...I had a ghost friend...I don't know his name and all...but he is my friend ...we played everyday together ....but when my mummy started...noticing ...me talking to somebody ...after going through are adventures together he told me ..he had to leave...and I haven't seen him that day...I seen skull is crying and brock...I hope he went to a better place...that is heaven ....god bless my dear skull....I 'm fan of uuuuuu....and he like u...kunjathol.....🌹

  • @cuebal
    @cuebal Рік тому +15

    When I watched it as a kid, I thought the movie was a fantasy movie. When I rewatched it as an adult it felt like a depressing story of a teenager with undiagnosed and untreated schizophrenia

  • @vivekvaikkattil9958
    @vivekvaikkattil9958 Рік тому

    Chembaka poo mottin ullil ❤

  • @abrahamjosephmakeupartist4654
    @abrahamjosephmakeupartist4654 Рік тому +1

    Paarvana paalmazha peythozhiyum
    Paalappoomana puzhayaozhukum
    Aayiram nilayulloraakashakottaram
    Aakashappanayil njan paninjutharum
    Enthuvenam Sakhi enthuvenam
    Inininakkenthuvenam.....🌹🌹🌹🌹

  • @agathabrunofernandez756
    @agathabrunofernandez756 Рік тому +2

    😍❤️

  • @akhilkg8646
    @akhilkg8646 6 місяців тому

    Very very beautyfull.

  • @sheejasreenivasan8514
    @sheejasreenivasan8514 Рік тому +1

    Ormachepp supper

  • @zamalesh
    @zamalesh 3 місяці тому

    Still ❤❤❤

  • @rajithadipu2211
    @rajithadipu2211 2 місяці тому

    ❤❤❤

  • @binsha-yx4wz
    @binsha-yx4wz Рік тому +1

    ഇവർ മലയാളി ആയിരുന്നോ 🫂♥️

  • @safeenashihab6845
    @safeenashihab6845 Рік тому

    Priyam actress ne interview cheyyoo

  • @geethadevisankaran-nv4rb
    @geethadevisankaran-nv4rb Рік тому +4

    Dear behindwoods, Where is interview with CERENA Ann Johnson ? Its high time that u wud hv interviewed her.. Very unfair.. After her solo interview, eagerly waiting to see cerena - reneesha combo interview as early as posbl

  • @divyamolpg8351
    @divyamolpg8351 4 місяці тому

    Nice cinema marakkan pattilla Vere yakshi padathekaalum eetavum nalla padam

  • @divyamolpg8351
    @divyamolpg8351 4 місяці тому

    Nice

  • @shenilkumar9592
    @shenilkumar9592 Рік тому +1

    Kunjathoolea❤

  • @sajinm7998
    @sajinm7998 Рік тому

    Nostalgia

  • @jo_ck
    @jo_ck Рік тому +4

    ഈ സിനിമ ചെറുപ്പത്തിൽ ഏഷ്യനെറ്റിൽ കണ്ട്. ഇരുട്ടിയപ്പോൾ ആണ് movie തീർന്നത്. കുളിച്ചിട്ട് വീട്ടിൽ കേറിയ മതിയെന്ന് അപ്പച്ചൻ. കേട്ടപാടെ കിണറ്റിൻ കരയിലേക്ക് പോയി വെള്ളംകോരി കുളിക്കുമ്പോൾ ചീവിടിൻ്റെയും തവള വവ്വാൽ മൂങ്ങകളുടെ ശബ്ദം. ഈ മൂവിയും ഇടക്ക് ഓർമ വരും. ചെറുതായി ഒന്ന് പേടിച്ചു, 😁🤣

  • @drisya1172
    @drisya1172 Рік тому

  • @amal-vr4xe
    @amal-vr4xe Рік тому +1

    എന്നാ കണ്ണ്

  • @mpsreenath445
    @mpsreenath445 Рік тому +12

    നല്ല ഉയരങ്ങളിൽ എത്തിപെടേണ്ടിയിരുന്ന നല്ല കലാകാരി. പക്ഷെ മലയാളത്തിൽ ആയതു കൊണ്ട് അവസരം കൊടുത്തില്ല.

    • @seira_and_me8417
      @seira_and_me8417 Рік тому +1

      itra oke ayille . nalla family life ille pinne enta .

    • @annammakurian1614
      @annammakurian1614 Рік тому

      ​@@seira_and_me8417Bhagyalakshmi dub cheythittond

    • @Priti80
      @Priti80 Рік тому +2

      She was not very interested in acting she said . It’s good that she didn’t pursue career in movies. She had a good life now ❤❤

    • @brennan88
      @brennan88 Рік тому +3

      She got so many offers...but she was not interested in making a career out of it..

  • @farsanajannath7318
    @farsanajannath7318 Рік тому

    Akhilsha rand thivassam munne story itt kandavarundo

  • @AshlysyamAshlysyam-rm8yd
    @AshlysyamAshlysyam-rm8yd Рік тому +3

    Chanjal mom Techer course padichittundo

  • @jinujohn4697
    @jinujohn4697 3 місяці тому

    Enthoru vinayam, elima eppolathe oro alapalathikal kandirikkanam ethokke.

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Рік тому +10

    എവിടെ ഒക്കെയോ ദിവ്യ ഉണ്ണിയെ പോലെ 😊

  • @naveenraramparambil7819
    @naveenraramparambil7819 Рік тому +4

    ഒരു konkan ഗേൾ ലുക്ക്‌ ആണ് പുള്ളികാരിക്ക്

    • @anithap9088
      @anithap9088 Рік тому +1

      Yes she is konkani gsb

    • @naveenraramparambil7819
      @naveenraramparambil7819 Рік тому +1

      ​@@anithap9088her colours features &eye colour okke Konkan Brahmins highlight aan Maharashtra Goa Brahmins
      Avar South Karnataka migrated und But keralatil Undo avar?

    • @meluha3963
      @meluha3963 Місяць тому

      Yes....in Cochin and Alappuzha... especially Kayamkulam

  • @VijeshK-kb9tx
    @VijeshK-kb9tx 9 місяців тому +1

    Ormachppile sameera

  • @jamsheerapdy
    @jamsheerapdy Рік тому

    A kann kandal thanna pedithonnumayirunnu. Beegarramavonnum venda. Sharikkum oru yakshi

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 4 місяці тому

    വടക്കും നാഥനിൽ വച്ചു ഇവരെ കാണാൻ ഭാഗ്യമുണ്ടായി.

  • @manirk8884
    @manirk8884 2 місяці тому +1

    കഴിവും ഭംഗിയും ഉണ്ടായിട്ടും മലയാളത്തിന് നഷ്ടപെട്ട നടി ...

  • @Thefooodiestories
    @Thefooodiestories Рік тому +3

    Oru maatu illa….. still looks the same

  • @aynu3088
    @aynu3088 Рік тому +4

    ജാനകി കുട്ടി,ഓർമ്മചെപ്പ് ഇതിൽ രണ്ടിലും അല്ലാതെ വേറെ സിനിമ ഉണ്ടോ..

  • @seira_and_me8417
    @seira_and_me8417 Рік тому

    anchor name enta

  • @suryaa9275
    @suryaa9275 4 місяці тому

    പിശാശ്

  • @kirananto-gm6pb
    @kirananto-gm6pb 7 місяців тому +1

    Professional anchor…new face. Why no more interviews by her?

  • @yes_me_am6647
    @yes_me_am6647 Рік тому +4

    Still beautiful 💯💯💯💯💯

  • @rafeekrafeek5910
    @rafeekrafeek5910 Рік тому

    വിവരം ഇല്ലേ അവതരികെ നിനക്ക്.. ഇൻട്രോ വെറും ബോർ അല്ലെ

    • @dinusreeps68
      @dinusreeps68 Рік тому +2

      Alla😊

    • @hirfanathkaradan3807
      @hirfanathkaradan3807 2 місяці тому

      ഒരു ബോറുമില്ല..ഇവർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ഇൻട്രോ തന്നെയാണിത്..

    • @ravisharavi6153
      @ravisharavi6153 25 днів тому

      She didn’t make it bore moreover didn’t overhype it

  • @atlasatlantic5396
    @atlasatlantic5396 4 місяці тому +1

    Chanjal ente pazhaya kaala vaana charakku, di poori muthe ninte velutha yoniyilekku ente velutha uddaricha lingam kayatti aanju aanju adichittu nalla kozhutha bheejam cheettichu etra tavana flat il vechu namaal ittitundu😋💋😬😊😍💋

  • @shinisujesh2697
    @shinisujesh2697 Рік тому

    😍❤