രണ്ട് പേരും നല്ലപോലെ അദ്ധ്വാനിക്കണു അതിനു ഒരു big salute💝👏🏻 ഞാന് നാട്ടിൽ ഉള്ള കാലത്ത് എന്റെ ജോലിയും Tapping ആയിരുന്നു God bless you who have been blessed by your husband despite the truth👍🏼
ഷീറ്റിന് നല്ല നിറം കിട്ടാൽ വലിയ വിലകൊടുത്ത് കളർ ആസിഡ് ഒന്നും വാങ്ങാതെ വെള്ള ആസിഡ് വാങ്ങി അതിൽ ഒരു തുരുമ്പ് പിടിച്ച ആണി യോ മറ്റോ ഇട്ട് വച്ചാൽ ഷീറ്റിന് നല്ല കളർ കിട്ടും. പിന്നെ ഷീറ്റ് അടിച്ചതിനു ശേഷം കഴുകുമ്പോൾ ഒരു ടീസ്പൂൺ സോപ്പു പൊട്ടി കലക്കിയ വെള്ളത്തിൽ കഴുകിയാൽ ഷീറ്റിൽ പൂപ്പൽ പിടിക്കില്ല
കുട്ടിക്കാലം മുതൽ ഇവിടെ പണിക്കാർ റബ്ബർ ഷീറ്റ് ഉറയൊഴിച്ചു അടിച്ചെടുക്കുന്നുണ്ട്. സത്യത്തിൽ ഏതു ആസിഡ് (സൾഫൂറിക്, ഫോർമിക്, അസിറ്റിക് )എന്ന് എനിക്കറിയില്ല..
മനോഹരമായി അവതരിപ്പി ച്ചു. പക്ഷേ 250 ml ആസിഡി ലേക്ക് 5 ലിറ്റർ വെള്ളം ചേർത്ത് ആദ്യം മിക്സ് ഉണ്ടാക്കുന്നു. ഒരു ഡിഷിലേക്ക് രണ്ടുലിറ്റർ പാല്, ഒരു ലിറ്റർ വെള്ളം, 60 ml കൂട്ടിവെച്ച ആ സി ഡുവെളളം ഒഴിച്ച് നല്ലവണ്ണം ഇളക്കി വെച്ചു. ഗുഡ് ചോദ്യം 250 ml ആസി ഡും അഞ്ചു ലിറ്റർ വെള്ളവും കൂടിയ മിക്സ് എത്ര ഡിഷി ലേക്ക് ( എത്ര ഷീറ്റിന് ) ഉപയോഗിക്കാം.?.
താങ്കൾ ആസിഡ് ഒഴിക്കുന്ന രീതി തെറ്റാണ് ഒരെണ്ണത്തിൽ ആസിഡൊഴിച്ചു നല്ലതുപോലെ ഇളക്കിയതിനു ശേഷം മാത്രമേ അടുത്തതിൽ ആസിഡ് ഒഴിക്കാം കാരണം കൂടിയ ആസിഡ് ആയതുകൊണ്ട് അന്ന് കട്ടി ആവാൻ സാധ്യതയുണ്ട്
നന്നായിട്ടു ണ്ട് വീഡിയോ അഭിനന്ദനങ്ങൾ
Thanks
Experienced, hard working and excellent tutor!
രണ്ട് പേരും നല്ലപോലെ അദ്ധ്വാനിക്കണു അതിനു ഒരു big salute💝👏🏻 ഞാന് നാട്ടിൽ ഉള്ള കാലത്ത് എന്റെ ജോലിയും Tapping ആയിരുന്നു God bless you who have been blessed by your husband despite the truth👍🏼
ആദ്യമായിട്ടാ ഇതൊക്കെ കാണുന്നത്... 👍👍❤️
2 alum Poliya super episode
Amazing lady
പെങ്ങളെ നിങ്ങൾ സൂപ്പറാ ... ദൈവം അനുഗ്രഹിക്കട്ടെ 😊🙏
New subscriber here 🙋♂️nalla upakaramulla videosukal adipoly 🙏🏻
Thanks
😍😍
ഉഷാറായിട്ടുണ്ട് ചേച്ചി
നിങ്ങൾ സൂപ്പറാ 👍👍കാരണം എന്താന്നറിയോ? 🤔ഞാനൊരു മടിയനാണെന്നെ.. അതാ 🤭🤭
Good job 👍👍👏👏👏
🤣🤣🤣
Good information 👍👍👍👍
വീഡിയോസ് കാണാറുണ്ട് ചേച്ചി
വീതി നീളം ആക്കിയാൽ മതി ചേച്ചി ഞങ്ങൾ അങ്ങിനെയാണ് ചെയ്യാറ്
❤️❤️
അഭിനന്ദനങ്ങൾ
😋 🤤 yummy
Super 👍
Thanks
I like it.. Soft and smell
😍😍😍
Me too❤️🤝
Your place?
@@arunlallal6735 malaysian
Like so much
I want to learn this..
Sheena super
❤️
❤️ from Bangalore
Congrats 👏👏👏
❤️
നല്ല സിമ്പിൾ ആയ അവതരണം good
Namikunnu makale👌👌
Thanks
Good job
Thanks
very best....
Good sharing
Thanks
ഷീറ്റിന് നല്ല നിറം കിട്ടാൽ വലിയ വിലകൊടുത്ത് കളർ ആസിഡ് ഒന്നും വാങ്ങാതെ വെള്ള ആസിഡ് വാങ്ങി അതിൽ ഒരു തുരുമ്പ് പിടിച്ച ആണി യോ മറ്റോ ഇട്ട് വച്ചാൽ ഷീറ്റിന് നല്ല കളർ കിട്ടും. പിന്നെ ഷീറ്റ് അടിച്ചതിനു ശേഷം കഴുകുമ്പോൾ ഒരു ടീസ്പൂൺ സോപ്പു പൊട്ടി കലക്കിയ വെള്ളത്തിൽ കഴുകിയാൽ ഷീറ്റിൽ പൂപ്പൽ പിടിക്കില്ല
Good very super
Suppr 👍🥰
Very good
വളരേ ഉപകാരം
ഉറ ഒഴിച്ച് അന്ന് ഷിറ്റ് അടിക്കുന്നതും
പിറ്റേന്ന് ഷിറ്റ് അടിക്കുന്നതിനും
ആസിഡ്
വെള്ളം എന്നിവ ചേർക്കുന്നതിൽ
വത്യാസം ഉണ്ടോ
Good
Thanks
സേഫ്റ്റി നോക്കി ചെയ്യ് മുത്തുമണീസ് ❤
kk Thanks
😍😍😍😍😍😍🥰thangs...chechii
♥️♥️♥️
കുട്ടിക്കാലം മുതൽ ഇവിടെ പണിക്കാർ റബ്ബർ ഷീറ്റ് ഉറയൊഴിച്ചു അടിച്ചെടുക്കുന്നുണ്ട്. സത്യത്തിൽ ഏതു ആസിഡ് (സൾഫൂറിക്, ഫോർമിക്, അസിറ്റിക് )എന്ന് എനിക്കറിയില്ല..
Formic acid 85%
Sheena making sheet rubber
Super 👍🥰
Sahothari seet adikkunnathe kadu egina eth sadikkunn sahayikkan arumilla? Ehe kanubool oru vesamam
Thanks chechiii
പത കൂടി മാറ്റിയാൽ സൂപ്പറാകും.
Yess
എല്ലാ റബ്ബർ പാലും 2liter ആണോ ഉറക്കാൻ കഴിക്കുന്നത്?
3 ലിറ്റർ പാൽ എത്ര ആസിഡ് കൂട്ടണം 250 = 5 ലിറ്റർ മതിയോ
👍❤️❤️🙏
Good❤
അവസാനം dialogue pwolich
Chechi 👌video. Simple
പെട്ടന്ന് അടിക്കാൻ ആസിഡ് കൂടുതൽ ഒഴിച്ചാൽ സീറ്റ് ഉരുകും വെള്ളം കുറച്ചാൽ മതി
Super
ആസിഡ് ഇളക്കി കൊണ്ട് ഒഴിക്കണം.
super
Thanks
🥰🥰👍
Last അടിച്ച sheet എന്ത് color വ്യത്യാസം
👍🏻
Thanks
ചേച്ചി ഈ പാൽ എത്ര ruber tree ന്റേത് ആണ്?
👍
😍😍😍
വെളളം കൂട്ടിയ അസിഡിൽഇരുമ്പ് കഷ്ണം ഇട്ടാൽ സീറ്റ് നല്ല പുക കളർ കിട്ടും ട്ടെസ്റ്റ് ചെയ്യൂ എന്നിട്ട് പുതിയ വീഡിയോ ടൂ
ആസിഡിലേക്ക് വെള്ളം ഒഴിക്കാറില്ല വെള്ളത്തിലേക്ക് ആസിഡ് ഒഴിക്കേണ്ടത്
😉😙😚🙌🙌❤👋
Thanks
💝🧡
❤️❤️
👍👍👍👍👍🙏🙏🙏🙏
😍😍😍😍
ഒരു ട്രേയിൽ രണ്ടു ലിറ്റർ പാൽ ഉറ ഒഴിച്ചാൽ എത്ര കിലോ ഷീറ്റ് കിട്ടും?
കിലോ അല്ല പ്രാധാന്യം grade ആണ് വില കൂടുതൽ കിട്ടും ബ്രോ ok
Grade gold colour ഒക്കെ വരും നന്നായി ചെയ്താൽ
800 or 700 gram
ഒന്നെര ലിറ്റർ പാല് ഒഴികുന്നതാണ് നല്ലത് 2 ലിറ്റർ ഒഴിച്ചാൽ ഷീറ്റ് അടിക്കാൻ പാടാണ്
Latex rubber ball venum akka
മനോഹരമായി അവതരിപ്പി ച്ചു. പക്ഷേ 250 ml ആസിഡി ലേക്ക് 5 ലിറ്റർ വെള്ളം ചേർത്ത് ആദ്യം മിക്സ് ഉണ്ടാക്കുന്നു. ഒരു ഡിഷിലേക്ക് രണ്ടുലിറ്റർ പാല്, ഒരു ലിറ്റർ വെള്ളം, 60 ml കൂട്ടിവെച്ച ആ സി ഡുവെളളം ഒഴിച്ച് നല്ലവണ്ണം ഇളക്കി വെച്ചു. ഗുഡ് ചോദ്യം 250 ml ആസി ഡും അഞ്ചു ലിറ്റർ വെള്ളവും കൂടിയ മിക്സ് എത്ര ഡിഷി ലേക്ക് ( എത്ര ഷീറ്റിന് ) ഉപയോഗിക്കാം.?.
87-88 sheet
Very good.
Tapping start ചെയ്‌തോ
Mazha alle
@@Sheenamolps kkkk
Jnan 4 neelam mathrame vekkoo. 4 karakkinu sheet redi.😁😁😁😁😁😜😜😜😜😜🤪
Ok❤️👍
പട്ട മരപ്പ് മരുന്നു തേച്ചു റ്റു മാറിയോ
ചേച്ചി വെള്ളം കുറഞ്ഞുപോയ കുഴപ്പമുണ്ടോ
ആസിഡ് കൂടിയ എന്ത് പറ്റും
ഞാൻ ഷീറ്റടിക്കുമ്പോൾ ല്ലുപോലെയിരിക്കുന്നു
2ലിറ്റർ പാൽ +1ഔൻസ് നേർപ്പിച്ച ആസിഡ് +1ചിരട്ട വെള്ളം >മിക്സ് =1മണിക്കൂർ ശേഷം ആ ഷീറ്റ് അടിക്കാൻ കഴിയും
Daily anno sheet adikunnath atho next day anno
daily
Kkkkk sheet കളർ difference ayyath കൊണ്ട് ചോദിച്ചതാ
@@nithinrs925 Acid കളർ
@@Sheenamolps kkkkk tapping nerithiyooo
@@nithinrs925 ഇല്ലാ
ഇത് ആസിഡ് കുറെ ചിലവ് ആകുമല്ലോ..😂.. കറക്ട്.60.ml
3 ഔൻസ്..
5..ലിറ്റർ വെള്ളം....12. ഒൺസ് 20.ലിറ്റർ വെള്ളം...
💋💋💋💋
ഇതു പോലെ ഒരു video കുടി ചെയ്യുമോ
Kkk
തിളക്കത്തോടെ. മുന്നേറ്റം തുടരുന്നു🌹.🌹🔥
Thanks
🙏.
Thanks
100 ml 10 ലിറ്റർ വെള്ളം വേണോം എന്നാണ് rubber ബോർഡ് പറയുന്നത്
ഒരു സംശയം റബർ ഷിറ്റ് കൊണ്ട് എന്താണ് കടയിലെ ആൾക്കാർ എന്താണു ചെയുന്നത് എനിക്ക് അറിയില്ല അത് കൊണ്ടാണ് ഞാൻ ചോദിച്ചത്
ടയർ, ചെരുപ്പ് മുതലായവ
വെള്ളത്തിനകത്തേക്കെ acid ഒഴിക്കാവു...
ആസിഡ് നിലത്ത് വെച്ച് ഒഴിക്കണം ഇങ്ങനെ ഒഴിച്ചാൽ .കൈ യില് വീഴും.
Tapping stop cheytillaaa..... Chechy
Ellaaaa😍😍😍
@@Sheenamolps chechi ottupal akkuu...atha kooduthal.benefit
കുറച്ചു റബ്ബർ പാൽ ഉള്ളവർ 2 ദിവസത്തെ പാൽ ഒരുമിച്ചു വച്ച് എങ്ങനാ ഷീറ്റ് അടിക്കുന്നെ??
ഞാൻ ഡെയിലി 1000 റബ്ബർ വെട്ടുന്നുണ്ട്
ഓക്കേ
😄😄😄
Golden touch ആണ് better ആസിഡ്
❤️❤️
ഒരു അര hp motor വെക്കു
Okkk
Tapping nerithiyooo
ഇല്ലാ
Eppozum vettundo
ശാലു ചേച്ചിയെ കൊണ്ട് ഷീറ്റ് അടിപ്പിക്കുന്ന ഒരു ഷോർട് വിഡിയോ ചെയ്യുമോ
എന്താ ഇപ്പോൾ സ്റ്റോറി എഴുതാത്തത് 😢
250 ml ന് 5ലിറ്റർ അതായതു 50 ml for 1ലിറ്റർ
Simple പക്ഷേ റബ്ബർ കർഷകരും ടാപ്പിംഗ് കാരും നിശ്ചയ മായും അറിയേണ്ട കാര്യങ്ങൽ.
😍😍 105 👌👌
😍😍
നിങ്ങളുടെ തോട്ടം എവിടെയാ വീട് എവിടെയാ
ആസിഡിന് പേരില്ലേ ഷീനാാാാ
Kisaan mithra
Kisan mithra എന്ന പേരില് ആസിഡ് ഇല്ല. Citric acid , sulphuric acid , acitic acid , humic acid, ഇങ്ങനെ പലതരം ഉണ്ട്. ഏത് ആസിഡ് ആണ് ?
@@spkneera369 😆😆😆😆😆 formic acid
താങ്കൾ ആസിഡ് ഒഴിക്കുന്ന രീതി തെറ്റാണ് ഒരെണ്ണത്തിൽ ആസിഡൊഴിച്ചു നല്ലതുപോലെ ഇളക്കിയതിനു ശേഷം മാത്രമേ അടുത്തതിൽ ആസിഡ് ഒഴിക്കാം കാരണം കൂടിയ ആസിഡ് ആയതുകൊണ്ട് അന്ന് കട്ടി ആവാൻ സാധ്യതയുണ്ട്
ശെരിയാണ് അങ്ങെനെ ചെയ്യണം
സെറ്റാണ് ചേച്ചി
GOOD INFERMATION ,
60×5= 300 അല്ലെ ഇതു നിങ്ങൾ എങ്ങനാണ് 250 ആക്കുന്ന വിദ്യ ഒന്ന് പറയാമോ 😂
നിങ്ങൾ പൊട്ടനാണോ അവർ പറയുന്നു 50ml എടുത്താൽ മതിഎന്ന്
Nalla video 🌷👍🌷
👍
❤️
കൊള്ളാം.....
Super 👍👍
👍
👍