വളരെ വ്യത്യസ്ത വീഡിയോ...ഇനി പാചകക്കാരികളും പച്ചക്കറി കൃഷിക്കാരും തെങ്ങിൻ തൈ "കുഴിച്ചിടുന്ന" വരും റബർ തോട്ടത്തിലേക്കും പൊട്ടക്കിണ റ്റിലേക്കും ചാടുമായിരിക്കും
ഇത്തരം വീഡിയോകൾ ചെയ്യും മുൻപ് ഇതിന്റെ ശാസ്ത്രിയ കാര്യങ്ങൾ മനസിലാക്കുക. ഈ വിഡിയോയിൽ പല തെറ്റുകളും ഉണ്ട്... എന്തായാലും ഇങ്ങനെ ഒരു കാര്യത്തിൽ ഇടപെട്ടത്തിനു അഭിനന്ദനങ്ങൾ....
മഴതുടങ്ങിയപ്പോൾ ടാപ്പിങ് നിർത്തിയതാണ് ഇപ്പോൾതുടങ്ങണം എന്നുണ്ട് പോയി നോക്കുപ്പോൾ പട്ട നല്ലവണ്ണം വന്നിട്ടുണ്ട് ഇങ്ങനെത്തെ മരം ടാപ്പിങ് ചെയ്യുന്ന വീഡിയോ ഇട്ടാൽ വളരെ പ്രയോജനം ആയിരുന്നു മേടം കുറച്ചു മരമേ ഒള്ളു അതിനാൽ ടാപ്പിഗിനുആളെ കിട്ടുന്നില്ല അപ്പോള നിങ്ങളുട വീഡിയോ കാണുന്നത് അപ്പോൾ എനിക്കും ശൊന്ത മായി വെട്ടാനുള്ള കോൺഫ്രണ്ട് വന്നു ഇങ്ങനത്തെ മരം വെട്ടുന്ന വീഡിയോ ചെയ്യാമോ 👍
കുറ്റം പറയുകയല്ല ടാപ്പിങ് അറിയാത്ത എനിക്ക് മരം കാണുമ്പോൾ അറിയാം അത് എങ്ങനെ മാർക്ക് ചെയ്യണം ഞാൻ മരം മാർക്ക് ചെയ്ത ചില്ലടിച് ചിരട്ട വച്ചു തരാം ഒരു മരത്തിനു 15.. രൂപ തരണം
ഇത്തരം ജോലികൾ പെൺകുട്ടികൾ ചെയ്യുന്നത് കാണുമ്പോൾ ആകെ മൊത്തം അഭിമാനം. മലയാളി പെൺകുട്ടികൾ പുലിയാ...keep going. God bless you 👍☺️
Thanks
ഒരിക്കലും പരാജയപ്പെടില്ലെന്നു വാശിയുള്ള പുലി കുട്ടികൾ 🙏🙏🙏🙏
Haii
റബർ തെളിക്കുന്ന രീതി ഞാൻ കുറേ തേടി ക്രത്യമായും വ്യക്തമായും കാര്യങ്ങൾ പറഞത് നിങൾ അഭിനന്ദനങ്ങൾ👍🏻👍🏻👍🏻👍🏻
Thankuuu ❤️
വളരെ നന്നായിട്ടുണ്ട് ടാപ്പിങ് അറിയാവുന്ന കുട്ടി
Thanks
നല്ല വീഡിയോ. മരത്തിൻറെ പകുതി കണ്ടുപിടിക്കാൻ Tape മടക്കി പഠിച്ചാൽ മതി എന്ന് അറിയില്ലായിരുന്നു. വെരി ഗുഡ്. ഇൻഫർമേഷൻ
😍😍😍
😎
നല്ല രീതിയിൽ ച്ചെറിയ സമയം കൊണ്ട് വിശദമായ് പറഞ്ഞു
😍😍😍
Thank you sheena .
(ഞങ്ങടെ 190 മരം വെട്ടാൻ വേണ്ടിയുളള starting study ടെ ഭാഗമായാണ് ഈ youtube watching 😄😛
❤️❤️👍👍
വളരെ വ്യത്യസ്ത വീഡിയോ...ഇനി പാചകക്കാരികളും പച്ചക്കറി കൃഷിക്കാരും തെങ്ങിൻ തൈ "കുഴിച്ചിടുന്ന" വരും റബർ തോട്ടത്തിലേക്കും പൊട്ടക്കിണ റ്റിലേക്കും ചാടുമായിരിക്കും
🤔🤔
എന്റെ പൊന്നേ സമ്മതിച്ചു ... കൂട്ടുകാരിയുടെ പേരെന്ത് . നിങ്ങളെ എങ്ങനെ അഭിനന്ദിച്ചാലും മതിയാവില്ല ... പൊളിച്ചു 😀🥰😍😍🥰😍
Thanks..... കുട്ടുകാരി ശാലീനി😍😍😍
രണ്ടു പേരും 👍വീഡിയോ നല്ല ഒരു അറിവ് 💕💕💕👌👌👌👌
കുട്ടാ സുപ്പർ വീഡിയോ
Thanks
സര്‍വ്വ ജോലിയിലും അരകൈ....നന്നായിരിക്കുന്നു...May God bless you.
Thanks
സ്നേഹാദരം
❤️
No one has ever told this kind of video.Thousand thanks
Killadi aanallo. Vdo yil kanikka nn prnj template pidikkan aaleyum kootti😂. Good good. Very intelligent 🧠😊👍
🥰🥰
മുത്തേ സൂപ്പർ ❤❤❤
Chechi poli aanu👍👍 super
Kollam makkale Super 👍😁😁🤝🌹🌹🌹
റബ്ബർ ടാപ്പിംഗ് വീഡിയോ കൂടി ഇടണേ. വളരെ നല്ല അവതരണം
ഉണ്ട് ആദ്യ വീഡിയോസ് ഒന്ന് നോക്കൂ
Varayan kathi evidae kittum
Veetil 500 maram 2 varshamayi vettan aayi nikkunnu, swantamayi mark cheyyan nokittu sari aavunilla.. Ithu vere eathu maratilanu vetti padikkan patuva?
Hai..professional and good 👍
😍😍
Perfect ok 😊
😍😍😍
Good explanation... 👍
Maravilhoso seu trabalho
Very good information
പൊളിച്ചു സൂപ്പർ
ചേച്ചി നിലവിൽ വീട്ടിക്കൊണ്ടിരുന്ന ചാലിന്റെ ബാക്കി ഭാഗത്തു കൂടെ ആണോ വെട്ട്ടണ്ടേ.അല്ലെങ്കിൽ വേറെ ഭാഗത്തു പുതുതായി mark ചെയ്യാൻ പറ്റുമോ
Midukki koche super.
I love you......
Supper,verygoodEnikkoru,200,maram,Unde,Onnu,Mark,Chethu,Tharumo,Marking,Plate,Evidekittum,
പൊളിച്ചു Super
randu perkkum abhinandanangal .....
ഇത്തരം വീഡിയോകൾ ചെയ്യും മുൻപ് ഇതിന്റെ ശാസ്ത്രിയ കാര്യങ്ങൾ മനസിലാക്കുക. ഈ വിഡിയോയിൽ പല തെറ്റുകളും ഉണ്ട്... എന്തായാലും ഇങ്ങനെ ഒരു കാര്യത്തിൽ ഇടപെട്ടത്തിനു അഭിനന്ദനങ്ങൾ....
Good work
😍😍
സൂപ്പർ 👍👍👍
😍😍😍
.❤❤❤ മിടുക്കി❤❤❤❤
ഇതൊക്കെ എങ്ങിനെ സാധിക്കുന്നടെ ? വളരെ നന്നായിട്ടുണ്ട്. വീണ്ടും പുതിയ പുതിയ വിഡിയോകൾ വരട്ടെ
😄😄
👍👍👍👍👍💯
Mole God bless you🙏👌👍💯💯
Pinne oru samsayam ee marathinte cherivu engot aanennu nokkiyittuvende Mark cheyyan..🤔
സൂപ്പർ 🌹🌹🌹🌹👍
Thanks
Good
Thanks
👍👍
Namichu🙏🙏🙏🙏🙏🙏
😍😍😍😘😘
🥰🥰🥰🥰🥰🥰 thanks....
Suppar
😍😍😍
Good
God bless you 🙏 ❤ chechi
Sheena amazing ❤❤❤
😍😍😍
@@Sheenamolps 👍
Aa sudarikuttya rabar Ofeesarakkamam ennan eta abiprayam
Nice video it's me sreejith
ഇങ്ങനെ മാർക്ക് ചെയ്താൽ ഒരു ദിവസം 30 മരം മാർക്ക് ചെയ്യാൻ പറ്റുള്ളൂ ഒത്തിരി മരം ഉള്ളവർ ഒത്തിരി ദിവസം എടുക്കുമല്ലോ എന്നാ ചെയ്യും
👍🏻👍🏻👍🏻🥰🥰🥰
❤️❤️
സൂപ്പർ
😍😍😍
ഇത് എവിടെയാണ്
Ella workkum ariyalle good 👍
Super sister
E timel maram vettan pattumo? Ippl ഇല okay poye new vannu...ippl tap cheythal enthelum prblm undo?
Kuzhappamilla
പാൽ കുറവായിരിക്കും ഇല വരുന്ന സമയത്ത്
@@midhunck9519 ഏതു മാസത്തിൽ ആണ് നല്ല പാല് കിട്ടുന്നത് ഇപ്പോൾ വെട്ടു നിർത്തി 2 മാസം ആയീ അടുത്ത ഏതു മാസം തൊട്ട് വെട്ടി തുടങ്ങാം?
All the best
Good work 😁👍
😍😍😍
👍
Super ❤️
😍😍😍
Good👌👌👌
😍😍😍
മഴതുടങ്ങിയപ്പോൾ ടാപ്പിങ് നിർത്തിയതാണ് ഇപ്പോൾതുടങ്ങണം എന്നുണ്ട് പോയി നോക്കുപ്പോൾ പട്ട നല്ലവണ്ണം വന്നിട്ടുണ്ട് ഇങ്ങനെത്തെ മരം ടാപ്പിങ് ചെയ്യുന്ന വീഡിയോ ഇട്ടാൽ വളരെ പ്രയോജനം ആയിരുന്നു മേടം കുറച്ചു മരമേ ഒള്ളു അതിനാൽ ടാപ്പിഗിനുആളെ കിട്ടുന്നില്ല അപ്പോള നിങ്ങളുട വീഡിയോ കാണുന്നത് അപ്പോൾ എനിക്കും ശൊന്ത മായി വെട്ടാനുള്ള കോൺഫ്രണ്ട് വന്നു ഇങ്ങനത്തെ മരം വെട്ടുന്ന വീഡിയോ ചെയ്യാമോ 👍
Good 👍
Thanks
Ok
Ponnumolu nangalude rubber vetti tharumo
☺☺
Lion girls Evarkku Nallathu Varatte
Good 🇮🇳🌹🌹
Super
Thanks
സൂപ്പർ ❤❤❤❤❤
😍😍😍😍
supervideo
😍😍
❤
❤️
Tapping padikksn agrahamund
Chechi rubber vettu aano🤍🤍 njan 8 kollam aai rubber vettunnu 12th Science eduth fail aiii pinne achante koode rubber vettan poi 🥰 nalla job aanu nalla paisa kittum
മാർക്കിങ് പ്ലേറ്റ് എവിടെ കിട്ടും ഏത് തരത്തിൽ ഉള്ള കടയിൽ?
റബ്ബർ സൊസൈറ്റിയിൽ നിന്ന്
ഇഷ്ടപ്പെട്ടു സൂപ്പർ വീഡിയോയാ എല്ലാം
Thanks😍😍
👏👏👏👏
😍😍😍😍
ആരെ ഓർത്തു വേദനിപ്പു ശാലു, ഷാനു ചന്ദ്രികമാർ 😆😆🤗😆ഷാനുക്ക, ശാലു ക്ക നിങ്ങൾ രണ്ടാളും 👌👌👌👌
👍👍👍
😍😍
👍👍🙏
Good 👏🏻...414 എങ്ങനെ ഉണ്ട്? Drc ഉണ്ടോ
കുറവാ
@@Sheenamolps m
എല്ലാം എങ്ങനെ പഠിച്ചു ❤️👌👌👌👌👌👌
👍👏👏👏
😍😍😍
👍👍👍👍👌👌👌
😍😍😍
Backil kettiyirikkunnath entha..?
കൂട
@@Sheenamolps -Ith kettiyal naduvinu vedhana undaville..?
Evideyingilum പഠിപ്പിക്കുന്ന സ്ഥലമുണ്ടോ
മരത്തിന് 125 cm ഉയരത്തിൽ 50 cm വണ്ണം മതി എന്ന് 50 വർഷം മുൻപ് മുതൽ റബ്ബർ ബോർഡ് പറയുന്നുണ്ട്
😍😍
മിടുക്കി എല്ലാ ജോലികളും അറിയാം
മോളു, എല്ലാം ok. എന്നാൽ ചില്ലടിക്കുന്നത് പട്ടയുടെ അറ്റത്തുനിന്ന് 5 സെന്റിമീറ്റർ താഴ്ത്തി മതി. അല്ലെങ്കിൽ പാല് ചിലപ്പോൾ വഴിമാറി ഒഴുകിയെന്നുവരും.
Okkkk.. Thanks
🥰🥰 And
😍😍😍
ഹായ് sheena
hiiiii
😍😍😍
Thanks
45,50 ഇഞ്ച് ഉയരം മതി. പുതിയ മാർക്ക് തെളീക്കുമ്പോൾ കത്തി കമഴ്ത്തി പിടിച്ചാണ് തുടങ്ങേണ്ടത്. അത് ശ്രദ്ധിക്കുക
Okkk
കമിഴ്ത്തി പിടിച്ചു വെട്ടാൻ ......ഹാ...ഹാ...
ഞങ്ങടെ നാട്ടിൽ ഒന്നും ആ marking plate ഇതു വരെ ആരും ഉപയോഗിച്ച് കണ്ടിട്ടില്ല.
ഒരെണ്ണം വാങ്ങണം.
എനിക്ക് ശാലു ഇക്ക യുടെ സംസാരം ആ സൗണ്ട് ഭയങ്കര ഇഷ്ട്ടം ആണ് 👌👌👌👌🥰🥰🥰🥰
Enik rubber taping padikanam 500 maramund panik ale kittunilla
😍😍
Evide ane sthalam
@@manjushv8604 kasaragod
@@manjushv8604 cheemeni area
@@masterkitchens7641 njan konnakkad. Ippol perumbatta
Eveda veedu makkale Kalyanam kazhichathano 😁?
ടെംപ്ലേറ്റ് വാങ്ങിയതെ വിടുന്നാണ് നമ്പർ തരാമോ
റബ്ബർ സൊസൈറ്റിയിൽ നിന്ന്
good video...iformative
Thanks
കുറ്റം പറയുകയല്ല ടാപ്പിങ് അറിയാത്ത എനിക്ക് മരം കാണുമ്പോൾ അറിയാം അത് എങ്ങനെ മാർക്ക് ചെയ്യണം ഞാൻ മരം മാർക്ക് ചെയ്ത ചില്ലടിച് ചിരട്ട വച്ചു തരാം ഒരു മരത്തിനു 15.. രൂപ തരണം
ഒരു മരത്തില് രണ്ടു സൈഡ് ടാപ്പിംഗ് ചെയ്യുമോ😂
നീളമുള്ള സ്‌കയിൽ അത് വച്ച് താഴെയും മുകളിലും പകുതി അളന്നു രണ്ട് ഭാഗത്തും കാന നീളത്തിൽ മാർക്ക് ചെയ്യണം എന്നിട്ട് ടെമ്പ്ലീറ്റ് വച്ച് വരയ്ക്ക്
മുത്തുമണീസ് വന്നോ... ❤️
Yess
Why 52":why 62 " not possible?