♦️✨ നിങ്ങൾക്കിടയിലെ തേർഡ് പാർട്ടി ഒഴിഞ്ഞു പോകുന്നതാണെങ്കിൽ തീർച്ചയായും നിങ്ങൾക്കിത് കാണുവാൻ കഴിയും

Поділитися
Вставка
  • Опубліковано 21 вер 2024
  • #tarot #currentenergy #future #happy #tarotreading #viralvideo #love #reconciliation #timeless

КОМЕНТАРІ • 433

  • @swapnarajesh2235
    @swapnarajesh2235 День тому +23

    എല്ലാം തെറ്റുകളും തിരിച്ചറിഞ്ഞു എന്റെ അടുത്തേക്ക് വന്നതിനു thank you.. ഇതിൽപറഞ്ഞ എല്ലാം പോസിറ്റീവ് കാര്യവും ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു Thank you 🥰🥰🥰

  • @pramodinit8474
    @pramodinit8474 День тому +14

    നല്ലൊരു നാളേക്കായ്
    കാത്തിരിക്കുന്നു
    Thank you universe
    ❤❤❤❤❤❤❤❤
    Thank you god
    🙏🙏🙏🙏🙏🙏🙏

  • @JijeshJiju-j6t
    @JijeshJiju-j6t День тому +9

    എല്ലാ കാര്യവും സത്യം തന്നെയാണ്,,, ഇപ്പൊ അനുഭവിക്കുന്ന വേദന സത്യസന്ധമായതാണ്

  • @anilv1297
    @anilv1297 День тому +9

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤

  • @sindhuponnu1696
    @sindhuponnu1696 День тому +5

    Thank you universe. ഇത് എന്റെ റീഡിങ് ആണ് madam. ഞാൻ എല്ലാ അർത്ഥത്തിലും ക്ലെയിം ചെയ്യുന്നു. Third party ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കുന്നു. Universe എന്റെ പ്രാർത്ഥന കേൾക്കും ഞാൻ ഉറങ്ങാതെ കരഞ്ഞു തീർത്ത രാത്രികൾക് പകരം എനിക്ക് universe സന്തോഷം തരും എന്ന് വിശ്വസിക്കുന്നു.. 11 മാസം ആയി അനുഭവിക്കാൻ തുടങ്ങിയിട്ട്... ഇപ്പോഴും third party യുടെ under ൽ തന്നെയാണ്.. എത്രയും വേഗത്തിൽ ആ black magic ചെയ്യുന്ന third party യെ universe ഞങ്ങൾക്കിടയിൽ നിന്നും ഒഴിവാക്കി തരാൻ പ്രാർത്ഥിക്കുന്നു.. ഒഴിവാക്കാൻ പറ്റുന്ന third party situation ആയിട്ടും എന്റെ person ചെന്ന് തലവെച്ചു കൊടുത്തിട്ട് കിടന്ന് അനുഭവിക്കുവാണ്... Universe എത്രയും വേഗത്തിൽ എനിക്ക് നീതി തരട്ടെ.. Thank you universe

  • @user-cj8bd6um7g
    @user-cj8bd6um7g День тому +7

    ന്റെ ചേട്ടൻ എന്നിലേക്ക്‌ തിരിച്ചെത്തി.....❤❤❤❤thank u universe...thank u universe.,..thank u universe...❤❤❤❤thank u mam....

  • @maheshsasidharan7777
    @maheshsasidharan7777 День тому +3

    തീർച്ചയായും ക്ലുസ്സും റീഡിംഗുo കറക്റ്റ് ആണ്,എൻ്റെ പേഴ് സൻ്റെ കുടുംബക്കാര് തന്നെ തേർഡ് പാർട്ടി, എൻ്റെ കൊച്ചി നായി ഞാൻ കാത്തിരിക്കുന്നു,റീകൺസിലേഷന് വേണ്ടി ഞാൻ Clime ചെയ്യുന്നു, പ്രാർത്ഥിക്കുന്നു, thank you Mam, thank you Univers, നന്ദി നന്ദി നന്ദി

  • @yamunab4855
    @yamunab4855 День тому +4

    Thank you മാം ❤️❤️❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @sudhasudha1082
    @sudhasudha1082 День тому +3

    എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ ❤❤❤❤❤താങ്ക്സ് യൂണിവേഴ്സ്

  • @minimini8789
    @minimini8789 День тому +2

    Thank u universe 🙏 റീഡിങ് correct. എത്രയും പെട്ടന്ന് third party ഒഴിഞ്ഞു പോകണേ 🙏🙏 ദൈവമേ 🙏🙏🙏

  • @AnnaJoseph-o9c
    @AnnaJoseph-o9c День тому +2

    Thank you universe....... ഇനി ഒരിക്കലും അവൻ എന്നെ വിട്ടുപോവാതിരുന്നാൽ മതി.🙏🙏

  • @Sea-g4b
    @Sea-g4b День тому +4

    പറഞ്ഞവാക്കുകൾ പോന്നാകട്ടെ.. Mam🩷🥰

  • @rahnamujeeb8
    @rahnamujeeb8 19 годин тому +1

    ഇനി കേൾക്കുമ്പോ തേർഡ് പാർട്ടി ഒഴിവായത് കേൾക്കാൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲

  • @kanakavallikk9846
    @kanakavallikk9846 17 годин тому +1

    Reading il പറഞ്ഞതെല്ലാം സത്യം ഒരു നല്ല മനുഷ്യനായി റീ കൺസിലേഷൻ നടക്കാനായിട്ട പ്രവഞ്ചം അനുഗ്രഹക്കാൻ പ്രാർത്ഥിക്കുന്നു. നന്ദി നന്ദി നന്ദിthank you msm

  • @seemamohan2292
    @seemamohan2292 День тому +2

    ജയ് ശ്രീ രാധേ കൃഷ്ണ രാധേ രാധേ

  • @aryaashok123-w8w
    @aryaashok123-w8w День тому +4

    Permanent reuniyan universe. തരുമെന്ന് വിശ്വാസിക്കുന്നു

  • @rachelrajan1202
    @rachelrajan1202 День тому +24

    ഇതു എന്റെ പഴ്സന്റെ എന്നർജി ആണ് തേർഡ് പാർട്ടി ഫാമിലി അല്ല വേറെ ഒരു ഫ്രണ്ട് ആണ് ബ്ലാക്ക് മാജിക് കൺട്രോൾ ആണ് യൂണിവേഴ്സിൻറെ അനുഗ്രഹം ഉണ്ടാകണം thank യു universe🙏

    • @sindhun1430
      @sindhun1430 День тому +1

      Thank u mam, thank u universe ❤❤❤❤

    • @MuhammedKutty-s3v
      @MuhammedKutty-s3v День тому +1

      ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നൂറു സദമാനവും എന്റെ റീഡിഗ് ആണ് തിരികെ വരാൻ പ്രാർത്ഥിക്കണം നന്ദി മാം നന്ദി യൂണിവേഴ്സ്

    • @adukkalathottamLK
      @adukkalathottamLK День тому +1

      ഇതിൽ പറഞ്ഞിരിക്കുന്ന കാര്യം 100%സത്യം ആണ് എത്ര യും വേഗം ഒരു മാറ്റം വരണമെന്ന് പ്രാർത്ഥിക്കുന്നു

    • @sunithathampi6855
      @sunithathampi6855 День тому +1

      Ete ente karyamane therparty black magic energy ane

    • @shylajar2320
      @shylajar2320 22 години тому

      Thirdparty vashikarana dhosham maran prarthikenam

  • @archanaunnikrishnan345
    @archanaunnikrishnan345 День тому +2

    ഇതെന്റെ റീഡിങ് ആവട്ടെ ഇതിന്റെ എല്ലാ പോസിറ്റിവിറ്റിയും ഞാൻ claim ചെയ്യുന്നു.... തേഡ് പാർട്ടിയുടെ പിടിയിൽ നിന്നും എത്രയും വേഗം എന്റെ ഏട്ടൻ എന്നിലോട്ടു വരാൻ വേണ്ടി യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു... 🙏🙏🙏

  • @ViroJoseph
    @ViroJoseph День тому +2

    പറഞ്ഞതെല്ലാം സത്യം... ❤എനിക്ക് തിരിച്ചു കിട്ടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു ❤️ താങ്ക് യു യൂണിവേഴ്സ് ❤ താങ്ക് യു ദക്ഷ ❤️❤️

  • @gokulkrishan6719
    @gokulkrishan6719 День тому +3

    Thank you Universe 🙏🏻🙏🏻 Currect reading anu mam 🥰🥰🥰

  • @Vaishnavivaishu-x1i
    @Vaishnavivaishu-x1i 21 годину тому +1

    Yes... ഇത് എന്റെ പേഴ്സന്റെ reading ആണ്. ഒരിക്കൽ വലിച്ചെറിഞ്ഞിട്ട് ഇപ്പോൾ സ്വന്തം കാര്യസാധ്യത്തിനും നിലനിൽപിന് വേണ്ടിയും ആണ് അവർ വരുതിയിൽ ആക്കിയിരിക്കുന്നത്.അദ്ദേഹത്തെ സ്നേഹിക്കുന്നവരെ എല്ലാം അവർ അകറ്റി.. സ്വന്തം അച്ഛനെയും അമ്മയെയും പോലും.. അദ്ദേഹം എല്ലാം മനസ്സിലാക്കിയാൽ മതി Thankyou universe 🙏🙏🙏എല്ലാ പോസിറ്റീവ് എനെർജിയും അട്രാക്ട് ചെയ്യുന്നു.. 🙏🙏👍

  • @ashaunnikrishnan127
    @ashaunnikrishnan127 21 годину тому +1

    ഇതുവരെയും ഒരു msg പോലും വന്നിട്ടില്ല എന്നാലും കാത്തിരിക്കുന്നു... ഒരുപാട് സ്നേഹത്തോടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @L79090
    @L79090 20 годин тому +1

    Third party permanent ആയിട്ട് ഒഴിഞ്ഞു പോയതിനു പ്രപഞ്ചശക്തിക്കു നന്ദി.....

  • @vcraft834
    @vcraft834 День тому +1

    Thank you universe 🙏🏻Thank you മേം ആൾക്ക് ആരോഗ്യപ്രശ്നം ഉണ്ട് ഇന്നലെ എന്നെയും കൂട്ടി പോയി കാണിച്ചത് ആണ് കുറവ് ഉണ്ടോ ഒന്നും അറിയില്ല ജോലി കാര്യം ആയി പോയോ അറിയില്ല എന്തായാലും ആൾക്ക് ആരോഗ്യം നല്ലത് രീതിയിൽ ആവട്ടെ ഫിനാൻസ് പ്രശ്നം മാറ്റി കൊടുക്കണേ Attachment 🙏🏻 ആളുടെ മെസ്സേജ് കാൾ അല്ലെങ്കിൽ കാണാൻ സാധിക്കട്ടെ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @SindhuRajendran-l1f
    @SindhuRajendran-l1f День тому +4

    ഇതുവരെയും എനിക്ക് തിരിച്ചു വരാനുള്ള ഒരു ഇൻഫർമേഷൻ നും കിട്ടുന്നില്ല.... എന്നിട്ടും ഞാൻ കാത്തിരിക്കുകയാണ്... എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏🙏

    • @maheshsasidharan7777
      @maheshsasidharan7777 17 годин тому

      വിഷമിക്കണ്ട, നമ്മുടെ ദക്ഷ മാമിൻ്ററീഡിംഗും പ്രാർത്ഥനയും യൂണിവേഴ്സ് സാധിച്ചു തരും

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 День тому +4

    Thank you universe ❤

  • @aswathivs2449
    @aswathivs2449 День тому +1

    I strongly claim... Third party വിട്ടു പോകട്ടെ 🙏🙏

  • @SANGEETHAKS-v4y
    @SANGEETHAKS-v4y День тому +1

    Claimed all positive energies.. Third party removal... Thank u universe

  • @bijumon7789
    @bijumon7789 День тому +2

    വളരെ ശരിയാണ്

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 День тому +7

    ഞാൻ ആദ്യം വന്നേയ് 💪💪

  • @shareenaafsal1417
    @shareenaafsal1417 17 годин тому +1

    എന്നെ ഒന്ന് കോൾ ചെയ്താൽ മതിയായിരുന്നു അതിനുള്ള മനസ്സ് കൊടുക്കണേ യൂണിവേഴ്സ്🙏🙏🙏🙏 ഒന്നു വിളിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഞങ്ങൾക്കിടയിൽ❤

  • @DollyJoshy
    @DollyJoshy 19 годин тому

    Thanku univers 🙏🙏🙏 ഇത് എന്റെ പേഴ്സണൽ റീഡിങ് ആണ് ഇതൊരു ഫ്രണ്ട് ആണ് ഞങ്ങൾ ഒരു ഇടവകരാണ് ഇടം വലം തിരിയാൻ പറ്റാത്തത്ര ആളുകളെ പോലും നിർത്തി ചെക്കിങ് ആണ് ഒന്നു നോക്കാൻ പോലും പറ്റാത്ത അവസ്ഥ പോരാത്തതിന് ഒപ്പം നിന്നാണ് നിരീക്ഷണം എന്തും ചെയ്യാൻ മടിക്കാത്തവരാണ് ബ്ലാക്ക് മാജിക് എനർജിയിലാണ് പിടിയിലാണോ നിസ്സഹായ അവസ്ഥയിൽ നോക്കുക മാത്രം ചെയ്യും എത്ര വേദനിച്ചാലും തിരികെ ദൈവം തരും എന്ന് വിശ്വസിക്കുന്നു പൂർണമായും വിശ്വസിക്കുന🙏🙏🙏reading correct mam🙏🙏🙏❤️🔥👍

  • @minikrishnan1033
    @minikrishnan1033 День тому +1

    100℅ correct mam. Athehathinte thirichu varavinayi waiting aanu. Thanku mam. Thanku universe 🙏🙏🙏

  • @sarahjamessheltonthomas2255
    @sarahjamessheltonthomas2255 22 години тому +1

    I permanently remove all third party. And I claim permanent reunion . Thank you Universe ❤

  • @pavithranp515
    @pavithranp515 День тому +1

    എന്ത് ചെയ്യണം എന്ന് അറിയില്ല ആരായാലും അവരെ മാറ്റി ഇതിൽ നിന്നും രക്ഷിക്കണേ ഈശ്വരാ

  • @sector7739
    @sector7739 День тому +1

    Correct reading. Thankyou Universe 🙏

  • @sandhyababu2010
    @sandhyababu2010 День тому +1

    Thank you Universe 🙏
    Thank you Daksha ❤
    I claim all positive energies from this reading

  • @kavithakrishnaa9505
    @kavithakrishnaa9505 День тому +2

    I strongly claimed all the positive energies and permanent reunion with my person... Thanku universe 🙏athird party und. Ozhinju pokanayi prarthokkunnu🙏

  • @anujajeevan8870
    @anujajeevan8870 День тому +1

    Ithu ente energy aanu ...ente kunjinte achan urappayum thirichu varum❤❤Thank you universe ❤❤❤Thank you angels❤❤ thank you maam

  • @amalalinu1149
    @amalalinu1149 День тому +1

    I claimed all the positive energy from this reading...Thank u universe.

  • @AnjuGopi-f4j
    @AnjuGopi-f4j 18 годин тому

    പറഞ്ഞത് പോലെ എല്ലാത്തിനും മാറ്റം ഉണ്ടാവട്ടെ യൂണിവേഴ്സ് എന്റെ ഹസ്ബന്റിനെ തിരിച്ചു തരട്ടെ തേർഡ് പാർട്ടി എന്നെന്നേക്കുമായി ഒഴിഞ്ഞു പോയി എന്നിലേക്കും കുഞ്ഞിലേക്കും പൂർണമായും വിശ്വാസത്തോടെ സ്നേഹത്തോടെ ഏട്ടൻ തിരിച്ചുവരട്ടെ thank you universe 🙏🙏🙏🙏 thank you daksha🙏🙏🙏🙏

  • @sreelathasreelatha2434
    @sreelathasreelatha2434 17 годин тому +1

    ഒരു അമ്മ എന്ന് പേരിട്ടു ജോലിസ്ഥലത്തുവെച്ചു കൂടിയ സ്ത്രീ അന്ന് ആപയ്യന് ഒരു ജോലിവാങ്ങി കൊടുത്തു എന്നുപറഞ്ഞു വിവാഹം ആലോചിച്ചപെണ്ണിന് പിന്തിരിഞ്ഞു പോകാൻ ഭയപ്പെടുത്തുന്നമെസ്സേജ് ഇട്ടു വിവാഹം മുടക്കി പെറ്റമ്മക്ക് പോലും വിട്ടുകൊടുക്കാതെ വശത്താക്കിവെച്ചു പയ്യന്റെ ജീവിതം കുളമാക്കി ഭർത്താവിനെ ഒരുമൂലക്ക് വെച്ചോണ്ട് ഇവനെയും കൊണ്ട് കറങ്ങി നടക്കുന്ന അമ്മമാർക്ക് അപമാനകരമായ സ്ത്രീ
    🙄 ഓരോന്ന് ചെന്ന് തലവെച്ചു കൊടുത്തു ഇനി തല ഊരിയാൽ ഭാഗ്യം
    എല്ലാ പാവപ്പെട്ട അമ്മമാരും
    ഇതുപോലുള്ള സ്ത്രീകളുടെ കയ്യിൽ മക്കൾ പെടാതെ ശ്രദ്ധിക്കുക 🙏

  • @PratheekshaPonnuzz
    @PratheekshaPonnuzz День тому +1

    cluse correct😮 third person ozhinjupokum,ente person ennilaku varum,satyam❤thank u univers🎉

  • @sajithaammu2475
    @sajithaammu2475 День тому +1

    Thank you universe❤
    Thank you angel❤
    Thank you god❤
    Thank you ma'am❤

  • @shareenaafsal1417
    @shareenaafsal1417 17 годин тому

    മാമൻറെ നാവ് പൊന്നാവട്ടെ കൂടെയുള്ളവരെ ഉപേക്ഷിക്കണം എന്നൊന്നും ഞാൻ പറയില്ല അതിൽ കുറച്ച് സ്നേഹം എനിക്കും കൂടി തന്നാൽ മാത്രം മതി ഇടയ്ക്ക് ഒന്ന് കോൾ വിളിച്ച് രണ്ടു വാക്ക് സംസാരിച്ചാൽ മതി താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤

  • @satangamer5010
    @satangamer5010 День тому +1

    Ella positivesum attract cheyyunnu..
    Thank u universe..

  • @justinthomas2644
    @justinthomas2644 День тому

    ഈ റീഡിങ്ങിലെ എല്ലാ പോസറ്റീവ് എന്നർജിയും ഞാൻ അട്രാക്ട് ചെയ്യുന്നു. എല്ലാവിധ ബ്ലാക്ക് എനർജിയും thirdpartyum ഒഴിഞ്ഞു പോയി ഞങ്ങളുടെ റിയൂണിയൻ എത്രയും പെട്ടന്ന് Univers നടത്തിതരുമെന്ന് ഞാൻ വിശ്വസിക്കുന്നു. Thankyou Univers 🌹🌹Thankyou God 🌹🌹

  • @maneeshmanumanu7579
    @maneeshmanumanu7579 День тому

    ഓം നമഃ ശിവായ 💜✨
    നന്ദി യൂണിവേഴ്സൽ 🙏🏻
    ♥♥♥ നല്ലൊരു നാളേക് കാത്തിരിക്കുന്നു. പ്രാർത്ഥിക്കുന്നു.. എല്ലാം യൂണിവേഴ്സൽ നിൽ സമർപ്പിക്കുന്നു .. അവിടെന്ന് തീരുമാനിക്കട്ടെ...

  • @prass_dmp34
    @prass_dmp34 День тому +1

    Third party permanent aayit ozhinju poyal mathiyayirunnu...i claim all the positive energy to dis reading..i claim permanent reconciliation

  • @sonypramod7162
    @sonypramod7162 День тому +1

    I strongly claim all the positive energies & Permanent Re union with my person 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manuvava4005
    @manuvava4005 18 годин тому

    തേർഡ് പാർട്ടി ഞങ്ങൾക്ക് ഇടയിൽ നിന്നും പൂർണമായി ഒഴിഞ്ഞു പോകണേ... 🙏

  • @neeraneeru4435
    @neeraneeru4435 20 годин тому

    Reading correct ആണ് mdm. ക്ലൂസ് correct ആണ്. നക്ഷത്രം, ലെറ്റേഴ്സ്, ഡിസ്ട്രിക്ട് 🙏🙏🙏🙏🙏🙏

  • @janakiramdamodar
    @janakiramdamodar День тому

    തേർഡ് പാർട്ടി എന്റെ ജീവിതം തകർത്തു കളഞ്ഞു. 😭യൂണിവേഴ്സിന് വിട്ടുകൊടുത്തു ദൈവം ശക്തമായനിലയിൽ ഉണ്ടെങ്കിൽ കർമഫലം അവൾക്കും അവളുടെ മാതാപിതാക്കൾക്കും അമ്മാവൻ അമ്മായി എന്നിവർക്കും കർമഫലം ദൈവം ഉണ്ടെങ്കിൽ നൽകട്ടെ

  • @anishajamaljamal8735
    @anishajamaljamal8735 День тому +1

    Thank you Universe and Angels 🙏🙏🙏 Thank you Mam ❤❤❤ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @Prameela-w9t
    @Prameela-w9t 14 годин тому

    എല്ലാം സത്യമാണ് ❤🙏 യൂണിവേഴ്സിൻ്റെ അനുഗ്രഹം പോലെ നടക്കട്ടെ ❤🙏

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 18 годин тому

    നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി മാഡം 🙏. പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു 🙏പ്രാർത്ഥിക്കുന്നു 🙏 🙏🙏

  • @usvathusu1489
    @usvathusu1489 14 годин тому

    🙏🏻🙏🏻തിരിച്ചു വരാൻ ആഗ്രഹിക്കുന്നു തേർഡ് പാർട്ടി ഒഴിഞ്ഞു പോണം..... യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @PreethiMukesh
    @PreethiMukesh День тому +1

    Thank you univers 🙏🙏🙏thank you mam 🙏🙏thank you god 🙏🙏കറക്റ്റ് റെഡിങ് ആണ് mam 🙏🙏🙏എന്റെ ഏട്ടൻ നല്ല മനസോടെ തിരിച്ചു വരും എന്ന് ഞാൻ claim ചെയ്യുന്നു 🙏🙏🙏തേർഡ് പാർട്ടി പൂർണ്ണമായും ഒഴിഞ്ഞു പോയി എന്ന് പൂർണ്ണമായും claim ചെയ്യുന്നു 🙏🙏🙏🙏

  • @SachujayarajVT
    @SachujayarajVT 6 годин тому

    എത്രയും പെട്ടെന്ന് തേർഡ് പാർട്ടി ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കുന്നു

  • @jpjayprakash3202
    @jpjayprakash3202 12 годин тому

    എത്രയും വേഗം തേർഡ് പാർട്ടി ഒഴുഞ്ഞുപോയി ഞങ്ങളുടെ സ്നേഹബന്ധം ശക്തമായി തിരിച്ചു തന്നതിന് ഒരുപാട് നന്ദി universe, angels, divine, god🙏🙏🙏🙏🙏
    Thank u മാഡം 🙏

  • @BindhuHunter
    @BindhuHunter День тому +1

    Thank univers, correct reading,i attract all the positive energy from this reading thank you and thank god ❤❤❤🙏🙏

  • @RekhaVasudev-o6z
    @RekhaVasudev-o6z 18 годин тому

    തേർഡ് പാർട്ടി ഒഴിഞ്ഞു പോയി എന്റെ അടുത്തേക്ക് തിരിച്ചു വരുവാൻ ആഗ്രഹിക്കുന്നു thanku universe🙏🏼💕

  • @neeraneeru4435
    @neeraneeru4435 20 годин тому

    Third party തന്നെയാണ് mdm. ഞങ്ങളെ സെപ്പറേറ്റ് ആക്കിയത്. ഫാമിലി തന്നെയാണ്.... എന്നിലേക്ക്‌ പൂർണമായും തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏thank you universe🙏🙏🙏🙏

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 19 годин тому

    മുമ്പേ പറഞ്ഞതാണ് ,ശക്തമായ തേർഡ് പാർട്ടി അവർക്കുണ്ട് ഒന്നരവർഷമായികോൺട്രാക്ട്ട്ഇല്ല സംസാരമില്ല പാർട്ടിയുടെ കൺട്രോളിലാണ് എൻറെ പേഴ്സിനുള്ളത് താങ്ക്യൂ താങ്ക്യൂ

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 19 годин тому

    I claim it 🙏താങ്ക്സ് യൂണിവേഴ്സ് 🙏❤️താങ്ക്സ് mam 🙏 റീഡിങ് കറക്റ്റ് ആണ് clues കറക്റ്റ് ആണ് 🙏❤️❤️

  • @SoumyaSankaranarayanan
    @SoumyaSankaranarayanan 21 годину тому +4

    തേർഡ് പാർട്ടി എത്രയും വേഗം ഒഴിവായി എന്റെ ഏട്ടനെ എനിക്ക് തിരിച്ചു കിട്ടി ഒരു പ്രശ്നങ്ങളും ഇല്ലാതെ ഞങ്ങളുടെ ജീവിതം ഏറ്റവും ഭംഗിയായി മുൻപോട്ടു കൊണ്ട് പോകാൻ വേണ്ടി മനസുരുകി പ്രാർത്ഥിക്കുന്നു. Thank u universe..❤❤❤❤❤❤❤

  • @kannanelectricals6943
    @kannanelectricals6943 14 годин тому

    പറയുന്ന എല്ലാ കാര്യങ്ങളും വളരെ കറക്റ്റ് ആണ് ട്ടോ 🙏❤️

  • @MariadasMariadas-y6u
    @MariadasMariadas-y6u День тому

    മാഡം പറഞ്ഞ വളരെ സത്യം ആണ് ഈ 3 പാർട്ടി എന്റെ ഭാര്യ സഹോദരൻ തന്നെ ആണ് ഈ വിക്തി തന്നെ ആണ് ഞങ്ങളെ ഓനിക്കാൻ സമ്മതിക്കാത്തത് താമസിക്കാതെ അവന്റെ കഥ തിരക്കും ഞാൻ ക്ലോസെ ഇടുക്കി ഏപ്രിൽ m j u എല്ലാം എന്റെ ക്ലോസെ തന്നെ ആണ് മരിയ ദാസ് ❤മഞ്ജു ഇടുക്കി

  • @SujinaBabu-dh1kc
    @SujinaBabu-dh1kc 17 годин тому

    എന്റെ ജീവിതത്തിൽ തേഡ്പാർട്ടി ഒഴിഞ്ഞു പോയാൽത്തന്നെ അവർക്ക് എന്നോട് സ്നേഹമുണ്ടാവും. വിശ്വാസമുണ്ടാകും 😢... ഇപ്പൊ കുറച്ചു നാളായി എന്നോട് ഒരിഷ്ടമൊക്കെയുണ്ട് 😀❤. ഇങ്ങോട്ട് വിളിക്കുന്നുണ്ട്. അല്ലെങ്കിൽ ഒരിക്കലും എന്നെ വിളിക്കില്ലരുന്നു.. അങ്ങോട്ട് വിളിച്ചാൽ എന്തങ്കിലും വേദനിപ്പിക്കുന്ന വാക്ക് പറഞ്ഞു ഫോൺ കട്ടാക്കും 😒. ഞാൻ ഇരുന്നു കരയും 😢😢. ഇപ്പൊ തേഡ്പാർട്ടി ബാക്കടിച്ചപോലെ എനിക്ക് തോന്നുന്നു.. അങ്ങനെ തോന്നിയാലും. പിന്നെ അവര് ഒന്നാകും 👍🏼.😢😢. പിന്നെയും ഞാൻ കരയും 😢.. അതാ 6.കൊല്ലമായിട്ട് സംഭവിക്കാറ് 😢.. Thankyou univers ❤️🙏🏼. Thankyou mam ❤️🙏🏼.. നിങ്ങൾക്കും നല്ലതുമാത്രം വരട്ടെ mam❤🙏🏼🙏🏼🙏🏼

  • @Anupama-lu2er
    @Anupama-lu2er 18 годин тому

    ഇത് എന്റെ റീഡിങ് ആണ് ക്ലൂസ് and റീഡിങ് very കറക്റ്റ്. എന്റെ പേഴ്സൺ തേർഡ് പാർട്ടി യെ വിട്ട് എന്നിലേക്ക്‌ വരുന്ന ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു 🥰😊. തേർഡ് പാർട്ടി ബ്ലാക്ക് മാജിക്‌ ചെയ്തു പിടിച്ചു വെച്ചിരിക്കുന്നു എന്റെ പേർസണെ. അതിൽ രക്ഷപെട്ടു എന്റെ അടുത്തേക്ക് എന്റെ പേർസണ് വരാൻ പറ്റണം. അതിനായ് ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ajithak3194
    @ajithak3194 День тому +1

    Correct reading and clues 🙏🙏. Thank you 🙏 🙏. I claim it🙏

  • @brijithasreeraj5416
    @brijithasreeraj5416 18 годин тому

    എല്ലാം നല്ലതിനാകട്ടേ യൂണിവേഴ്സിൽ വിശ്വാസിക്കുന്നു❤❤❤❤❤🙏🙏🙏🙏🙏

  • @usvathusu1489
    @usvathusu1489 14 годин тому

    സത്യം 😥thanks🙏🏻യൂണിവേഴ് സ് 🙏🏻

  • @santhikrishna8898
    @santhikrishna8898 16 годин тому

    എല്ലാം നല്ലത് പോലെ നടക്കട്ടെ

  • @MaluAnitha
    @MaluAnitha День тому

    Thank you universe Thank you Thank you Thank you Thank you

  • @NairSulochana
    @NairSulochana День тому

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank mam

  • @anusreeanu5071
    @anusreeanu5071 12 годин тому

    ചോതി നക്ഷത്രം.. ❤️third party ഒഴിഞ്ഞു പോകാൻ claim ചെയ്യുന്നു thank u universe

  • @raghunathanpp9270
    @raghunathanpp9270 15 годин тому

    I strongly claim all positive energies from this reading. I strongly claim permanent reunion with my person. Strong aayitulla third karanam aanu seperation aayathu. Long distance relationship aanu.Ithu njangalude reading aanu.Reading 💯 resonates with me.Third party ozhinju pokan claim cheyunnu. Clues matching aanu. Trust in universe. Surrender in universe. Thank you universe 🙏🙏🙏🙏

  • @SujaS-y7j
    @SujaS-y7j День тому +1

    Tanks univers mam parannatha ellam corect anu

  • @manjusanthosh8236
    @manjusanthosh8236 22 години тому

    താങ്ക് യൂ യൂണിവേഴ്സ് ❤️❤️ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️❤️❤️❤️🙏🙏🙏🙏

  • @amnanasrin8240
    @amnanasrin8240 21 годину тому

    Thankyou universe. Strongly claim positive energy

  • @hemalathakt5693
    @hemalathakt5693 День тому

    Thank u universe I claim positive energy reunion my person comeback my person remove thirdparty situation remove negetive energy remove black magic I trust universe

  • @Mtm848
    @Mtm848 23 години тому

    തേർഡ് പാർട്ടി അവനു - ഭാര്യയും കുട്ടികളുണ്ട ഞാൻ വിധവയാണ് പെട്ടെന്നാണ് ഞങ്ങൾ അടുത്തതു് പെട്ടെന്നാണ് അകന്നതു പിന്നെ തേർഡ്പാർട്ടി എന്റെ കൂട്ടുകാരി ആണ് ഞങ്ങളെ അകറ്റിയതു ഞാൻ അവന് ലക്ഷണം കൊടുത സഹായിയ്യ അവളെ മുസഹായിച്ചു മാസങ്ങളായി എന്നെ വിളിച്ചിട്ടു ഞങ്ങൾ ഒരു നാടാ കരണ്ട് ഞങ്ങൾ ഒരു ദിവസം കു സംസാരിച്ചു വിളിച്ചു എല്ലാം കണവേഴ്സിനോടു നന്ദി എന്റെ ഭർത്താവും കൂട്ടി മുന്പ്പെട്ടു മാം ആ സമയത്താണ് അവൻ എന്നിൽ വന്നത് അവളാണ് ഞങ്ങള്കയത്🙏🙏🙏👍

  • @11j917
    @11j917 5 годин тому

    തേർഡ് പാർട്ടി പൂർണമായി എന്റെ പേഴ്സൺ ന്റെ ലൈഫ് നിന്ന് ഒഴിഞ്ഞു പോയതിന് Thankyou universe🙏🏼🙏🏼🙏🏼I strongly claim permanent reunion with my person🙏🏼🙏🏼🙏🏼🙏🏼.Thankyou God🙏🏼🙏🏼🙏🏼🙏🏼🦋🦋🦋.

  • @Aji.K.Antony
    @Aji.K.Antony 17 годин тому

    യൂണിവേഴ്സ് തേർഡ് പാർടി യെ ഒഴിവാക്കി തിരികെ വരണം

  • @Sarahwawi
    @Sarahwawi 20 годин тому

    ഐ ക്ലെയിം ദിസ്‌ ബ്യൂട്ടിഫുൾ എനർജി into മൈ ലൈഫ് 💖💖💖🌍🌍🌍 താങ്ക് ഉ യൂണിവേഴ്സ്

  • @xgaming7283
    @xgaming7283 9 годин тому

    I claim a permanant Reunion with Rahul. Third party will be removed. Thank you universe❤❤❤❤❤❤❤❤

  • @Nikki14355
    @Nikki14355 14 годин тому

    100 💯 Correct reading maam 🙏
    Thank you universe 🙏
    Thank you maam 🙏
    I claim all positive energy 🙏

  • @dr.bindujohn8308
    @dr.bindujohn8308 День тому +1

    Thank you universe. I attract all the positive things said here. I claim for the happy reunion as well as a complete relief from the third party in our life. Thank you for giving this person back in my life.....

  • @Kl31guys
    @Kl31guys День тому

    Claim all positive energy from this reading❤

  • @minibinu2917
    @minibinu2917 18 годин тому

    Thank U Universe Thank U God and Thank U Angels ❤❤❤ Avan varum Bhagath 🙏🙏🙏

  • @SubithaMs-cu3vm
    @SubithaMs-cu3vm 19 годин тому

    എല്ലാ തെറ്റുകളും തിരിച്ചറിഞ്ഞു എന്നിലേക്ക്‌ തന്നെ തിരിച്ചു വന്നതിനു thanku യൂണിവേഴ്സ്... ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കളും ഞാൻ എന്റെ life ലേക്ക് അട്രാക്ട് ചെയ്യുന്നു.... Thanku യൂണിവേഴ്സ്... Thanku

  • @sathan9374
    @sathan9374 День тому

    I attract all the positive energies into my life

  • @aswathyharidas8070
    @aswathyharidas8070 18 годин тому

    Claim all positive energy into my life ❤

  • @abhieh_
    @abhieh_ День тому

    Accurate reading thank you universe claim positive energy and reunion❤

  • @KannanE-uo9xp
    @KannanE-uo9xp 20 годин тому

    എന്റെ ജീവിതത്തിൽ തേർഡ് പാർട്ടി മൂലം അനുഭവിക്കുവാ മേഡം പറഞ്ഞത് എന്റെ കാര്യത്തിൽ ശരി ആണ്

  • @KunjumolDasan-l9q
    @KunjumolDasan-l9q 20 годин тому

    🙏🙏❤️❤️സത്യം തന്നെ ഇ റീഡിങ് 🙏🙏🙏

  • @anukuttananukuttan6929
    @anukuttananukuttan6929 День тому +1

    എന്റെ ഈ ഒരു കാര്യത്തിൽ മാം ആണ് ഒരു കൈത്താങ്ങ് 🙏
    എനിക്ക് വേണ്ടി ഒന്ന് പ്രാർഥിക്കണം 🙏

  • @abhilashgopal463
    @abhilashgopal463 День тому

    "I strongly claim a reunion with my loved one soon, with the divine power of Jesus' name. The reading is correct, thanks to the universe for positive energy, and thanks to Jesus Christ. Yes, there is a strong third-party situation in our relationship. I am praying for Jesus to remove this situation immediately and to bring my person back into my life."

  • @rajijohn6007
    @rajijohn6007 18 годин тому

    I claim this reading. Thank you Universe