ഏലംI ഇങ്ങനെ സംരക്ഷിച്ചാൽ അധികം ഒന്നും വേണ്ട 100 ചെടി മതി I

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 18

  • @SmithaSamlal
    @SmithaSamlal 7 місяців тому +2

    ഇങ്ങനെയുള്ള കർഷകരെ ചേർത്ത് പിടിച്ചു നിർത്തുന്ന സാറിനും cd വ്ലോഗിനും അഭിനന്ദനങ്ങൾ 👍🏼

    • @CDvlog
      @CDvlog  7 місяців тому

      ഈ സപ്പോർട്ടിന് നന്ദി❤️❤️❤️

  • @Oruoonu
    @Oruoonu 7 місяців тому +3

    വളരെ നല്ല വീഡിയോ.👍
    ഈ കാര്യങ്ങൽ കേൾക്കാനും കാണാനും കഴിഞ്ഞതിൽ സന്തോഷം ഉണ്ട്. 👍

    • @CDvlog
      @CDvlog  7 місяців тому

      🙏❤️🙏 നന്ദി

  • @binutc36
    @binutc36 7 місяців тому +2

    ഇങ്ങനെ കർഷകരുടെ അഭിപ്രായം കൂടെ ഉൾപ്പെടുത്തിയത് നല്ലതാണ്👍

    • @CDvlog
      @CDvlog  7 місяців тому

      ❤️🙏❤️ നന്ദി

  • @roythomas9217
    @roythomas9217 6 місяців тому

    NPK ,TRICO,WARM ഇതിൻ്റെ 200 L നുള്ള അളവ് പറയുമൊ

  • @benjaminkunjayi
    @benjaminkunjayi 7 місяців тому +1

    Pottassium silicate evide ninnu labhikkum CD?

    • @CDvlog
      @CDvlog  7 місяців тому

      9961 9170 12

  • @roythomas9217
    @roythomas9217 6 місяців тому +1

    EM ബാക്ടീരിയ ചുവട്ടിൽ ഒഴിക്കുന്നതിന് മുമ്പ് എന്തങ്കിലും ശ്രദ്ധിക്കാനുണ്ടൊ?

    • @CDvlog
      @CDvlog  6 місяців тому

      അടുത്ത വിഡിയോയിൽ പറയാം

  • @aviyal111
    @aviyal111 7 місяців тому +2

    അടിച്ചു കിടക്കുന്ന വള്ളിയിലെ എല്ലാ കായും സെറ്റ് ആകുമോ സർ

    • @CDvlog
      @CDvlog  7 місяців тому

      എല്ലാ കായും ഒരിക്കലും സെറ്റാകില്ല

  • @roythomas9217
    @roythomas9217 6 місяців тому +1

    പൊട്ടാസ്യം സിലിക്കേറ്റ് ഇല കുളിപ്പിച്ച ടിക്കണമൊ ?

    • @CDvlog
      @CDvlog  6 місяців тому +1

      അതെ

  • @gineshek9685
    @gineshek9685 7 місяців тому +2

    ഇത് ഏത് ഇനം ഏലമാണ് എന്ന് പറയാവോ

    • @CDvlog
      @CDvlog  7 місяців тому +1

      ചോദിച്ച് പറയാം

    • @AjeshSébastien
      @AjeshSébastien 5 місяців тому

      തിരുതാളി ഇനം ആണെന്ന് തോന്നുന്നു