നിയമപരമായ രേഖകളൊന്നും ഇല്ലാതെ വണ്ടി ഓടിച്ച് നിയമ ലംഘനം നടത്തി പോലീസിനോട് തർക്കിക്കുന്നോ പോലീസ് പോലീസിൻ്റെ നിയമപരമായ നടപടി പോലീസ്സ് എടുക്കും .തീർച്ചയായും വാഹനം ഓടിക്കുമ്പോൾ നിയമം പാലിക്കുക. അതാണ് എല്ലാവർക്കും നല്ലത്. മാതൃകാപരമായി ഈ പ്രശ്നം കൈകാര്യം ചെയ്ത പോലീസസിന്ന് ബിഗ് സല്യൂട്ട്.
മാന്യമായൊന്നും തോന്നിയില്ല 😅😂😂 “മണ്ടൻ, വിവരമില്ലാത്തവൻ, അത് അലങ്കാരമായിട്ടു കൊണ്ട് നടക്കരുതെന്നും പറഞ്ഞു, പിന്നെ rc കൈയിൽ ഇല്ലെങ്കിൽ Photo കാണിച്ചാൽ മതി digi locker ൽ വേണമെന്ന് ഇല്ല, പിന്നെ insurance, poution ഇല്ലെങ്കിൽ വണ്ടി ഓടിക്കാൻ പറ്റില്ല അയാൾ അതിൻറെ fine അയാൾ കൊടുക്കേണ്ടത്താണ് ബാക്കി ഉള്ളതെല്ലാം കൂടി 32ആയിരം അവന് വെച്ചു കൊടുത്തതാണ്, 😅😅😅നിരത്തിൽ എത്രയോ നിയമ ലംഘനങ്ങൾ വേറെ നടക്കുന്നു ആളുകൾ മരിക്കുന്നു, അതിലൊന്നും ഈ സുഷ്‌കാന്തി കാണുന്നില്ല. .പിന്നെഇത് ഈ മനുഷ്യൻ ഇരന്നു വാങ്ങിയതാ 😅😂😂😂😂
വാഹനത്തിന് ഉടമ തെറ്റ് മനസ്സിലാക്കാൻ കഴിയാഞ്ഞിട്ടല്ല ഒന്നുമല്ല, അഹങ്കാരം, ധാർഷ്ട്യം ഇതെല്ലാം കൂടി ചേർന്ന് ഒരു രൂപമായി മാറുകയാണ് അവൻ ചെയ്തത് ഇവിടെ താങ്കളുടെ വശത്തെ സംയമനം പാലിക്കുക കൊണ്ടുള്ള കാര്യങ്ങളെ നിയന്ത്രിച്ചത് അഭിനന്ദനാർഹമാണ്
സർക്കിൾ ഇൻസ്‌പെക്ടർക്ക് അഭിനന്ദനങ്ങൾ.... പോലീസ് ഇങ്ങനെ പൊതുഞങ്ങളോട് പെരുമാറിയാൽ പൊതുസ്വീകാര്യത വർദ്ധിക്കും. പൊതുജനങ്ങൾക്ക് പോലീസ് എന്നാൽ ഒരു തരം വെറുപ്പ് തന്നെ ഉണ്ട്... അതില്ലാതാകാൻ ഇത്തരം ഓഫീസേഴ്സ്സിന് സാധിക്കും... 👍👍👌👏👏👏👌👌
ആ വാഹനം കണ്ടിട്ട് ഏതോ ആ ക്രികടയിൽ നിന്നും പൊക്കിയതാണന്നു തോന്നുന്നു.ഇവൻ നിയമ ലംഘനം നടത്തിയിട്ട് ന്യായീകരിയ്ക്കുന്നു. അപകടം ഉണ്ടായാൽ ഇവനൊക്കെ എന്തു ചെയ്യും?
മോനെ വാർത്ത എന്തും ആവട്ടെ, നിന്റെ അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്.. നല്ല ശബ്ദം, അക്ഷരസഫുടത, നാടകീയത ഒഴിവാക്കിയുള്ള സംഭാഷണ രീതി, ഒപ്പം ഒരു ഉപദേശം, മറുനാടനെ പോലെ സത്യസന്തമായ മാധ്യമ പരവർത്തകനായി മാറുക, ഉയരങ്ങളിൽ എത്തുക.
വാഹന ഉടമയെകണ്ടിട്ട് വലിയ നിയമ പണ്ഡിതനാണെന്ന് തോന്നുന്നു.ഗതാഗത നിയമത്തിൻ ഉള്ള പാണ്ഡിത്യം അപാരം തന്നെ.എന്തിനാണ് മോനെ വെറുതെ പോലീസിന്റെയും നാട്ടുകാരുടെയും മുൻപിൽ മണ്ടൻ ആകുന്നത്?നിയമം അറിയില്ലെങ്കിൽ നിയമം അറിയുന്നവരോട് സഹകരിച്ച നിൽക്കണം സുഹൃത്തേ!
തെറ്റ് സാദാ വികമാണ് തെറ്റ് ആർക്കും പറ്റാം പക്ഷേ നിയമപാലകരായി വന്ന പോലീസ് ആർ ടി യോ രണ്ടു പേരു,o വളരെ നല്ല വർ ഉങ്ങിനെയുള്ള ഉദ്യോഗസ്ഥരാണ് സമൂഹത്തിന് വേണ്ടത് ക്ഷമയുള്ള ഉദ്ധ്യേ ,,ഗസ്ഥരാണ് നാട്ടിന് വേണ്ടത്
എല്ലാ insure ഇല്ലാത്തത്തതും polution ഇല്ലാത്തതും ആയ വണ്ടികൾ പിടിക്കണം. But ഈ കോഴിക്കോട് ഓടുന്ന എത്ര ksrtc ബിസിന്ന് insure ഇല്ല polution ഇല്ല. എന്തെ ഇതൊന്നും പിടിക്കാതെ
വാഹനം ഓടിക്കുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റ് കാലാവധി തീർന്നിരിക്കുകയാണെങ്കിൽ 2000 രൂപ ഫൈൻ തരും. ഒരാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് ഓഫീസിൽ ഹാജരാക്കിയാൽ അധിക പിഴ ഒഴിവാക്കി സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്ത കാരണത്താൽ ഉള്ള പെറ്റി (₹250) മാത്രം അടിച്ചു തരും
അതറിയാത്തവരാണോ ഇവരും അവൻ പറഞ്ഞ so called developed countries ലെ ഉദ്യോഗസ്ഥരും? അവിടെയും അതൊക്കെയില്ലേ? Original രേഖകൾ കൈയിൽ വെക്കണം എന്നല്ലേ നിയമം? പോലീസിനും mvd കും അതിന്റെ അപ്പുറം പോകാൻ പറ്റുമോ?
എടോ മൂസേ...... വട്ടൻ മൂസയാവരുത്. മലപ്പുറത്ത് നിന്നും ഇങ്ങനെയുള്ള ഒരൂ വാഹനം പിടിക്കാൻ പോലീസിന് കഴിയുമൊ ? കരക്ററ് ഡോക്കിമെൻറ് ഇല്ലാത്ത എത്രയോ വണ്ടികൾ മലപ്പുറം ഓടുന്നുണ്ട്.
നിയമപരമായ രേഖകളൊന്നും ഇല്ലാതെ വണ്ടി ഓടിച്ച് നിയമ ലംഘനം നടത്തി പോലീസിനോട് തർക്കിക്കുന്നോ പോലീസ് പോലീസിൻ്റെ നിയമപരമായ നടപടി പോലീസ്സ് എടുക്കും .തീർച്ചയായും വാഹനം ഓടിക്കുമ്പോൾ നിയമം പാലിക്കുക. അതാണ് എല്ലാവർക്കും നല്ലത്. മാതൃകാപരമായി ഈ പ്രശ്നം കൈകാര്യം ചെയ്ത പോലീസസിന്ന് ബിഗ് സല്യൂട്ട്.
ഇത്രയും താഴ്മയുള്ള പോലീസ് ഓഫീസര്‍ 👍സലൂട്ട്..
അവൻ മൂത്ത എച്ച് എപ്പൈയ് ആവും. ഉറപ്പ്! ആ പോലീസ് ഓഫീസർക്ക്❤
KUCHAPAI OR CHUDU😂😂😂
നല്ല police ഓഫിസിർ ✌🏻❤
വിവരക്കേട് അലങ്കാരമായി കൊണ്ട് നടക്കുന്നവൻ.
തെറ്റ് ചെയ്തവർ ആരായാലും ശിക്ഷ തന്നെ വേണം സാർ - Police നമ്പർ one-Big Salute Sir -
ഇത്രയും മാന്യതയുള്ള ഓഫീസർമാർ ഇപ്പോഴും ഉണ്ടല്ലോ 🥰🥰🥰 കണ്ടതിൽ ഒരുപാട് സന്തോഷം തോന്നുന്നു
മാന്യമായൊന്നും തോന്നിയില്ല 😅😂😂 “മണ്ടൻ, വിവരമില്ലാത്തവൻ, അത് അലങ്കാരമായിട്ടു കൊണ്ട് നടക്കരുതെന്നും പറഞ്ഞു, പിന്നെ rc കൈയിൽ ഇല്ലെങ്കിൽ Photo കാണിച്ചാൽ മതി digi locker ൽ വേണമെന്ന് ഇല്ല, പിന്നെ insurance, poution ഇല്ലെങ്കിൽ വണ്ടി ഓടിക്കാൻ പറ്റില്ല അയാൾ അതിൻറെ fine അയാൾ കൊടുക്കേണ്ടത്താണ് ബാക്കി ഉള്ളതെല്ലാം കൂടി 32ആയിരം അവന് വെച്ചു കൊടുത്തതാണ്, 😅😅😅നിരത്തിൽ എത്രയോ നിയമ ലംഘനങ്ങൾ വേറെ നടക്കുന്നു ആളുകൾ മരിക്കുന്നു, അതിലൊന്നും ഈ സുഷ്‌കാന്തി കാണുന്നില്ല. .പിന്നെഇത് ഈ മനുഷ്യൻ ഇരന്നു വാങ്ങിയതാ 😅😂😂😂😂
വാഹനത്തിന് ഉടമ തെറ്റ് മനസ്സിലാക്കാൻ കഴിയാഞ്ഞിട്ടല്ല ഒന്നുമല്ല, അഹങ്കാരം, ധാർഷ്ട്യം ഇതെല്ലാം കൂടി ചേർന്ന് ഒരു
രൂപമായി മാറുകയാണ് അവൻ ചെയ്തത് ഇവിടെ താങ്കളുടെ വശത്തെ സംയമനം പാലിക്കുക കൊണ്ടുള്ള കാര്യങ്ങളെ നിയന്ത്രിച്ചത് അഭിനന്ദനാർഹമാണ്
സർക്കിൾ ഇൻസ്‌പെക്ടർക്ക്
അഭിനന്ദനങ്ങൾ....
പോലീസ് ഇങ്ങനെ പൊതുഞങ്ങളോട് പെരുമാറിയാൽ പൊതുസ്വീകാര്യത വർദ്ധിക്കും. പൊതുജനങ്ങൾക്ക് പോലീസ് എന്നാൽ ഒരു തരം വെറുപ്പ് തന്നെ ഉണ്ട്...
അതില്ലാതാകാൻ ഇത്തരം ഓഫീസേഴ്സ്സിന് സാധിക്കും...
👍👍👌👏👏👏👌👌
ആ വാഹനം കണ്ടിട്ട് ഏതോ ആ ക്രികടയിൽ നിന്നും പൊക്കിയതാണന്നു തോന്നുന്നു.ഇവൻ നിയമ ലംഘനം നടത്തിയിട്ട് ന്യായീകരിയ്ക്കുന്നു. അപകടം ഉണ്ടായാൽ ഇവനൊക്കെ എന്തു ചെയ്യും?
ഭരണാധിക്കാരികളെ കണ്ടു പഠിച്ചിട്ടാണ് ഈ യുവാവ് നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടും ചെയിത തെറ്റിനെ ന്യായികരിക്കുന്നത്.
Original aakri
32000 രൂപ ഫൈൻ ആയപ്പോൾ അവനു സമാധാനമായി.
Ettavum vallya rasam athu polikam koduthal polum athrem kittum ennu thonalla.
32000 fine ✅
👌👌
മോനെ വാർത്ത എന്തും ആവട്ടെ, നിന്റെ അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്.. നല്ല ശബ്ദം, അക്ഷരസഫുടത, നാടകീയത ഒഴിവാക്കിയുള്ള സംഭാഷണ രീതി,
ഒപ്പം ഒരു ഉപദേശം, മറുനാടനെ പോലെ സത്യസന്തമായ മാധ്യമ പരവർത്തകനായി മാറുക, ഉയരങ്ങളിൽ എത്തുക.
It's incredible to see such excellent officers in our Kerala. A big salute to our officers
പല KSRTC വണ്ടിക്കും സർക്കാർ RTO , Police വണ്ടിക്കും മതിയായ രേഖകൾ ഉണ്ടാകാറില്ല. ..... ഇതിനെതിരെ ഒരു നടപടിയും ഉണ്ടാകാറില്ല...🙏🙏🙏🙏
@@aneesh823 സാറുമ്മാര് വന്ന വണ്ടിയുടെ പേപ്പറു നോക്കിയാൽ ചിലപ്പോൾ കോമഡിയായിരിക്കും തിരിച്ച് മണ്ടാന്നു വീളിക്കേണ്ടിവരും
Forward those Complaints to Court....DEFINITELY legal action will take....
Good replay c, i ,sir
പോലീസ് 👍👍👍🙏🙏🙏🙏
😂😂Digilockerine kurichum ivanu ariyille..😢
Athetha kuntham = digi arrestinte aniyano chettaano?
പേര് ന്താ... ഉസ്മാൻ
ബാ പൂകാം 😂😂
പോലീസിന് സപ്പോർട്ട് ചെയ്യുന്ന ഒരു വീഡിയോ ആദ്യായിട്ട് കാണുകയാണ് ❤❤
യിവൻ ന്തോര് മണ്ടനാ നോക്കിക്കോണേ 😄😄😄👌🏻👍🏻sir 👍🏻👍🏻👌🏻👌🏻spr
അടിപൊളി 👍
ഇവൻ പിണറായി പഠിച്ച സ്കൂൾ ൽ ആണല്ലോ പഠിച്ചത് 😂
അതിനും പിണറായി വിജയന് കുറ്റം
എന്തെന്നു ഉവ്വു ഇങ്ങനെ നിന്നെ ഒക്കെ പിടിച്ചു ലയിസന്സ് കട്ടു ചെയ്യണം
@ashokanpp9180 ആര് കുറ്റം പറഞ്ഞു
I AM SALUTING TO OUR KOZHIKODE C.I. OF POLICE
BECAUSE THE REASON IS SUFFICIENT.
MDMA ഉണ്ടെങ്കിൽ
മറ്റൊരു രേഖയും ആവശ്യമില്ലെന്ന് പോലീസിന് അറിയില്ലല്ലോ😂😂😂
വാഹന ഉടമയെകണ്ടിട്ട് വലിയ നിയമ പണ്ഡിതനാണെന്ന് തോന്നുന്നു.ഗതാഗത നിയമത്തിൻ ഉള്ള പാണ്ഡിത്യം അപാരം തന്നെ.എന്തിനാണ് മോനെ വെറുതെ പോലീസിന്റെയും നാട്ടുകാരുടെയും മുൻപിൽ മണ്ടൻ ആകുന്നത്?നിയമം അറിയില്ലെങ്കിൽ നിയമം അറിയുന്നവരോട് സഹകരിച്ച നിൽക്കണം സുഹൃത്തേ!
Aa chekkanu endo maanasika presnmund , it was good that the police officer behaved very patiently and in a decent manner
പോലീസിന്റെ ഒപ്പം 👍👍
Super Police 👍💯👍💯🌹❤️
നല്ല പോലീസുകാരൻ ❤
2k kids oru buddiyum illa …😢
Salute to police officer.Vehicle have no insurance,pollution , no number plate and very arrogant also.
അടിപൊളി 😄😄
പോലീസ് കാരും അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ മാത്രം കാണിക്കും...
CI adipoli... ഇവനു എന്തു mandan ആണ് എന്നു നോകക്ിയെ..polution ഇല്ല insurance ഇല്ല..😅😂😂😂
കെഎസ്ആർടിസി ക്ക്. വല്ലതും ഉണ്ടായിട്ടണോ റൊട്ടിൽ ഇറങ്ങുന്നത്
രേഖകൾ ഡിജിറ്റല് (Paperless) ആയി കണ്ടാൽ മതി എന്ന് ബഹുമാനപ്പെട്ട ഗണേഷ് സാർ പറഞ്ഞിരുന്നു ........... 😊😊😊😊
വർഗീയത പറയുകയല്ല
എല്ലാ കള്ളത്തരങ്ങളും തണ്ടും
ആരാണ് കാണിക്കുന്നത്...
എന്നാൽ നല്ലവരും ഉണ്ട്
ഈ സമുദായത്തിൽ
Nallavar shavam aayirikkum.
ORU OFFENCE UNDAAKUMPOL..ATHILUM MATHAM NOKUNNA THERUVE PATTI JANMAM
Yallla mathathilum yalla vanangalum und 😂😂 athu matham nokiyalla Karanam yallavarum manushiyaananu pala sobavam anu
ഇത്തരം വണ്ടികൾ സീസ് ചെയ്യാൻ അധികാരികൾക്ക് അധികാരമില്ലെങ്കിൽ പബ്ലിക്കിന് ഇടപെടേണ്ടി വരും
ബഹുമാനപെട്ട സാറിന് സലൂട്ട്
Good officer
ഏമാൻ അടിപൊളിയാണ് 😁
റോഡ് നന്നാക്കുകയും വേണം ജപ്പാൻ കുഴി 100000 നുമുകളിലുട് ഇതു ആരും കാണുന്നില്ല 😢😢😢😢
ഇങ്ങനെ വേണം പോലീസ് ❤❤❤
അവതാരകൻ ഈ അവസരം ഒരു മിമിക്രി ഷോ ആക്കാൻ കൂടി ഉപയോഗിച്ചു. മിടുക്കൻ
എന്താണാവോ ഇത് ഇടിച്ചാൽ ci എന്തുപറയും. ഇതുപോലെ മീഡിയക്ക് മുന്നിൽ വന്നു ന്യായികരിക്കോ ആവോ
എന്തുചെയ്യാൻ സാമാന്യ വിവരം കിട്ടാനുള്ള ഗുളിക വാങ്ങി കൊടുക്കണം അവനു
അദ്ദേഹത്തിൻ്റെ പേര് പറഞ്ഞതായി കണ്ടില്ല.. അയാള്, അദ്ദേഹം 😂😂
തെറ്റ് സാദാ വികമാണ് തെറ്റ് ആർക്കും പറ്റാം പക്ഷേ നിയമപാലകരായി വന്ന പോലീസ് ആർ ടി യോ രണ്ടു പേരു,o വളരെ നല്ല വർ ഉങ്ങിനെയുള്ള ഉദ്യോഗസ്ഥരാണ് സമൂഹത്തിന് വേണ്ടത് ക്ഷമയുള്ള ഉദ്ധ്യേ ,,ഗസ്ഥരാണ് നാട്ടിന് വേണ്ടത്
ഓഫീസർ സൂപ്പർ ബിഗ് സല്യൂട്ട്'❤❤❤
Good police officer
Spoiler വെക്കുന്നത് ഭയങ്കര അപകടം തന്നെ 😮
അവന്റ കിടുക്കാച്ചി നോക്കി രണ്ടു പെട കൊടുക്കേണ്ടതായിരുന്നു.😅😅
Big Salute to this Inspector ❤️❤️😝😝😝
എല്ലാ insure ഇല്ലാത്തത്തതും polution ഇല്ലാത്തതും ആയ വണ്ടികൾ പിടിക്കണം. But ഈ കോഴിക്കോട് ഓടുന്ന എത്ര ksrtc ബിസിന്ന് insure ഇല്ല polution ഇല്ല. എന്തെ ഇതൊന്നും പിടിക്കാതെ
ഗൾഫ് പണത്തിൻ്റെ കുതികഴപ്പ്
Good work RTO officers.
Avoid calling a person നി / എഡ etc. Actually he deserves that. Still officials call him by name
🎉🎉..avanu endho prasnam undu..😅😅
അവന്റെ ചെവിക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തിട്ട് വേണമായിരുന്നു സംസാരിക്കാൻ അപ്പൊ അവനു പെട്ടെന്ന് കാര്യങ്ങൾ മനസ്സിലായേനെ.
ഞമ്മന്റെ നീർക്കോലികൾ പത്തി പൊക്കുന്നു
പോടാ ഷൂ നക്കീ
🙏💕💕👍
Police does not need to talk more , take him and car to custody
Why? This is not gundaraaj
Pollution എന്ന് പറഞ്ഞാൽ എന്താ ആ സർട്ടിഫിക്കറ്റ് വണ്ടി ഓടിക്കാൻ വേണമോ ആർകെങ്കിലും അറിയോ
യെസ്, പുക പരിശോധന, അതിന്റ sertificat
വാഹനം ഓടിക്കുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റ് കാലാവധി തീർന്നിരിക്കുകയാണെങ്കിൽ 2000 രൂപ ഫൈൻ തരും. ഒരാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് ഓഫീസിൽ ഹാജരാക്കിയാൽ അധിക പിഴ ഒഴിവാക്കി സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്ത കാരണത്താൽ ഉള്ള പെറ്റി (₹250) മാത്രം അടിച്ചു തരും
@spknair സർട്ടിഫിക്കറ്റ് ഏത് ഓഫീസിൽ പോയി ആണ് വാങ്ങേണ്ടത് ഞാൻ വണ്ടി എടുത്തപ്പോൾ അങ്ങനെ ഒന്നും പറഞ്ഞില്ല
❤❤❤❤❤❤❤❤❤❤
Developed Country Koya😂😂
പുക സർക്കാർ വണ്ടിക്കു ഉണ്ടോ?
The recordless Driver might be foe of INDIA & INDIANS. Otherwise why he tries to justify his ilegal deeds....?
Do ksrtc and government vehicles have insurance and emission certificates 😂
Police❤❤
ഈ വണ്ടി പുറത്ത് വിടരുത് ഫുൾ മോഡിഫൈക്കേഷൻ മാറ്റിട്ട് വിടണം MVD എവിടെ
Big Salute to the Police Officer👍👍👍🙏🙏🙏
👍👍👍👍
👌🏾👍🏾🌹🙏🏾🇮🇳
സാർ, വണ്ടിയുടെ നമ്പർ സെർച്ചു ചെയ്യതു നോക്കിയാൽ, ആർ.സി. ഓണർ ആരാണ് എന്ന് അറിയാൻ സാധിക്കും.
😁😁
അതറിയാത്തവരാണോ ഇവരും അവൻ പറഞ്ഞ so called developed countries ലെ ഉദ്യോഗസ്ഥരും?
അവിടെയും അതൊക്കെയില്ലേ?
Original രേഖകൾ കൈയിൽ വെക്കണം എന്നല്ലേ നിയമം?
പോലീസിനും mvd കും അതിന്റെ അപ്പുറം പോകാൻ പറ്റുമോ?
@@Lathi33 original ppers kayyil venamennilla....
@unnimohanan
കൈയിൽ വേണം.. ഫോട്ടോസ്റ്റാറ്റ് ആണേൽ എത്രയോ ദിവസത്തിനു ഉള്ളിൽ ഉദ്യോഗസ്ഥരെ കൊണ്ട് കാണിക്കണം.. അങ്ങനല്ലേ?
@@Lathi33വേണ്ട ഒറിജിനൽ വേണ്ട കോപ്പി മതി ഇനി ഒറിജിനൽ തന്നെ വേണമെങ്കിൽ 15 ദിവസത്തിനുള്ളിൽ അതാത് പോലീസ് ഓഫീസിൽ ഹാജരാക്കിയാൽ മതി
നമ്പർ plate ഇല്ല എന്ന് പറഞ്ഞിട്ട് നമ്പർ ഉണ്ടല്ലോ വണ്ടിയിൽ
Electronic documents Kanikamairunnallo..athalle law
പൊലീസുകാർ ഇത്ര സുഷ്‌കാന്തി ഉള്ളവർ ആണെന്ന് മനസ്സിലായി. Naveen Babu ഇത് കാണുന്നുണ്ട്
ഈ വണ്ടി വിറ്റാൽ 32000/- കിട്ടോ 😀😀😀
CPM അനുഭാവി ആണെന്ന് തോന്നുന്നു വാഹന ഉടമ😂😂
ഇവൻ Lc യാണ് അല്ലെങ്കിൽ ഇത്ര ധൈര്യം കാണില്ല
❤❤
യൂണിഫോമിന് ചുവപ്പു കോടി ഭയമാണ്
ജിജിഷ് സാറിനോട് കളി വേണ്ട 👍
Name ???- Usman😂😂😂..
Then all are Halal😂😂
No excuse charge him according by the law
കാർ ഓണർ പൊട്ടൻ ആണോ 😆
Police kara duty il Bluetooth headset vech nadakkunno 😄
Immature kid to be jailed for a week ,
Congratulations Mr,CI
32000 ഫൈൻ അടിപൊളി 👍🏻😀
Double punishment kodukuka
Mar.yathayo sarkar vandi pepper illa...pepper..kurumulake
കള്ളന്മാരോടാണോ കളി???😅😅😅
Police karaayal igna soumyamam avnam
🌹
parivahan il 32000 RS adichu koduthit kanunudu... Mone happy alle?
എടോ മൂസേ...... വട്ടൻ മൂസയാവരുത്.
മലപ്പുറത്ത് നിന്നും ഇങ്ങനെയുള്ള ഒരൂ വാഹനം പിടിക്കാൻ പോലീസിന് കഴിയുമൊ ? കരക്ററ് ഡോക്കിമെൻറ് ഇല്ലാത്ത എത്രയോ വണ്ടികൾ മലപ്പുറം
ഓടുന്നുണ്ട്.
96k fine edanam pillaaaiiichhhaaaa😂😂
Inshoorillatha.vadiathraude.rodilooday.oodunnu
Ksrtcyudea ethrayo bussukal permitt illatheayum inshure illatheayum polushon illatheayum odunnu adhum si onnu pidi
Police nallathu, RTO, nallathu, allam nallathu