ദയവായി പണ്ഡിതൻമാരേ നിങ്ങൾ ഇങ്ങനെ പരസ്പരം ചെളിവാരി എറിയല്ലേ.ഇന്നലെ ജുമുഅ ക്ക് ശേഷം ഞങ്ങളുടെ പള്ളിയിലെ ഉസ്താദ് പ്രസംഗിച്ചു.അല്ലാഹുവേ പണ്ഡിതൻമാരെ ഇങ്ങനെ ചീഞ്ഞ് നാറാൻ വിടരുതേ എന്ന്.പണ്ഡിതരേ നെഞ്ചത്ത് കൈവെച്ച് നിങ്ങൾ സ്വയം ചോദിക്കൂ.ഇപ്പോൾ നിങ്ങൾ ചെയ്യുന്നത് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്
Corect 👍🏻💯
ഉഷാർ
❤❤❤

ഇയാളും ആളാവുന്നതാണ്