കാന്തപുരം ഉണ്ടാക്കുന്ന എല്ലാ സ്ഥാപനങ്ങളും അവസാനം നമ്മൾക്കുള്ളതാണ് എന്നാണല്ലോ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അതുകൊണ്ട് നിങ്ങളുടെ സ്ഥാപനത്തിൽ നിന്ന് എത്രയും പെട്ടെന്ന് സുന്നത്ത് ജമാഅത്തിന്റെ സ്ഥാപനമാകുന്ന കാന്തപുരം വിഭാഗത്തിന്റെ സ്ഥാപനത്തിലേക്ക് നിങ്ങൾ വരുക ഞങ്ങൾ രണ്ട് കയ്യോടെ നിങ്ങള് സ്വീകരിക്കും
ആദ്യം സ്കൂളിൽ നിന്നും കട്ട പൊതു ജനത്തിന്റെ പൈസ (ഹറാം )തിരിച്ചു കൊടുക്കണം അത് കൊടുക്കാതിരിക്കാൻ സഗാവ് ഉമ്മർ ഫൈസിയെ കൂട്ടു പിടിച്ചു സിപിഎം ന്ന് വേണ്ടി സംസാരിക്കാൻ നിനക്ക് എന്ത് അവകാശം ഹറാം തിന്നത് ആദ്യം കൊടുത്തു തീർക്കു സമസ്ത നോക്കിയല്ല ജനങ്ങൾ ഇബാദത്ത് ചെയ്യുന്നത് 👍നിങ്ങൾ ഈ തമ്മിൽ അടിയല്ലാതെ എന്താ ണ് ദീനിന് വേണ്ടി ചെയ്യുന്നത് 👍ആഡംബര ത്തിൽ ജീവിക്കാൻ വേണ്ടി യാണ് നിങ്ങളുടെ ദീൻ 👍കൂലി പണി കഴിഞ്ഞു വന്നു പള്ളിയിൽ പോകുന്നത് അല്ലാഹുവിന് വേണ്ടി യാണ് 👍പേര് എടുക്കാൻ അല്ല 👍
Correct ✅✅✅✅ Jai Samastha ✅✅✅✅✅ Jai jiffri thanghal ✅✅✅✅✅ Jai hameed faisy ✅✅✅✅✅ Jai umar faisy ✅✅✅✅✅ Jai salam bakavi usthad ✅✅✅✅✅✅✅ Jai sathar pandhalloor✅✅✅✅✅
പരസ്പരം കുത്തു വാക്കുകൾ പറയാതെ യോജിക്കാവുന്ന ദീനി വിഷയങ്ങളിൽ സുന്നികൾ ഒന്നിച്ചു നിൽക്കുക ജിഫ്രി തങ്ങൾക്കും എപി ഉസ്താദിനും ഇതേ നിലപാടാണ് വാക്കുകളും പേജുകളും ഉപയോഗിക്കുമ്പോൾ ഈ രണ്ടു ഗുരുവര്യന്മാരെയും ഒന്ന് ഓർക്കണം നാഥൻ തൗഫീഖ് ചെയ്യട്ടെ
ഖുത്ത്ബ പരിഭാഷ ഹറാമാണെന്ന ഫത് വ വരുന്നത് വരെ മലബാറിലെ പള്ളികളിൽ നുബാത്തിയ ഖുത്ത്ബയുടെ തഖ് വ കൊണ്ടുള്ള വസ്വിയത്ത് എന്ന ഭാഗം മുക്കാൽ പങ്കും മലയാളത്തിലായിരുന്നു എന്ന് എൻ്റെ ഉപ്പുപ്പ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.
എല്ലാ പള്ളികളിലും നുബാത്തിയ പരിഭാഷപ്പെടുത്തിയിരുന്നു എന്നും ഫത് വ വന്നപ്പോൾ മഞ്ചേരി central മസ്‌ജിദ് മുതലായ ഏതാനും പള്ളികളിൽ മാത്രം ഇതു തുടർന്നു വന്നിരുന്നു എന്നുമാണ് മരണം വരെയും കടുത്ത സുന്നിയായി ജീവിച്ച ഉപ്പുപ്പ പറഞ്ഞത്.
ഉസ്താദേ...ഇത്രെയും നാൾ ഇതൊന്നും എന്തു കൊണ്ടു നമുക്ക് പറഞ്ഞു തന്നില്ല.. ഇതൊക്കെ മുളയിലേ നുള്ളേണ്ടത് ആയിരുന്നു... സമസ്തയുടെ ഹാദിo ആവാൻ വേണ്ടി മാത്രം അവിടെ മക്കളെ ചേർത്ത് പഠിപ്പിച്ച രക്ഷിതാക്കൾ ഉണ്ട്...
അള്ളാഹു മഹാനായ താജുൽ ഉലമയുടെ (ന:വ) ദാറജ ഉയർത്തട്ടെ...ആമീൻ... പൊന്ന് ഉസ്താദ് നിങ്ങളെ കാണുമ്പോ അപ്പൊ knowledge city ഓർമ്മ വരും... അള്ളാഹുവേ ഇപ്പൊ മഹാനായ ശംസുൽ ഉലമ (ന:വ)ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ കുത്തിതിരുപ്പന്മാരിൽ പലരും ഇന്നു സുന്നത്ത് ജമാഅത്തിൽ തന്നെ കാണില്ലായിരുന്നു....😢
ജിന്നുമന്റെ ബിരിയാണി (കൊള്ളകാരി )തിന്നത് ഒരു ഈമാൻ ഉള്ള വ്യക്തി ചെയ്യില്ല 👍ഹറാം ഹലാൽ തിരിച്ചറിയാൻ പോലും കഴിയില്ലെങ്കിൽ എന്ത് പണ്ഡിതൻ 😂തലയ്ക്കു വെളിവുള്ള ഒരു സാധാരണ കാരൻ പോവില്ല 👍
ഇതൊക്കെ തന്നെ അല്ല ഉസ്താദ് പണ്ട് ഉള്ളാൾ തങ്ങൾ പറഞ്ഞതും എന്നിട്ട് നിങ്ങളൊക്കെ നല്ല ശികാന്തം അവരെ എതിർത്തു കൊണ്ടല്ലേ ഷംസുൽ ഉലമയുടെയും കണ്ണിയത്തിന്റെയും പേര് പറഞ്ഞ് സുന്നത്ത് ജമാഅത്ത് ഉണ്ടാക്കി കൊണ്ടുവന്നത് ആ സുന്നത്ത് ജമാഅത്തും ഇപ്പോൾ പിടുത്തത്തിൽ ആയിപ്പോയല്ലോ വല്ലാത്ത ഖേദം തന്നെ
അസൂയ കൊണ്ട് എതിർക്കുന്നത് മുക്കം അമ്പലം ഇവർ രണ്ടു പേരാണ് പ്രശ്നക്കാർ അമ്പലത്തിനു ഒരു കോടിയുടെ തട്ടിപ്പ് പുറത്തു വരാതിരിക്കാൻ സിപിഎം സഹായം വേണം അതിനു സമസ്തയെ പിളർത്താൻ നോക്കുന്നു ജിഫ്രി തങ്ങൾ പാവം ഇവർ പറയുന്നത് മാത്രം വിശ്വസിക്കുന്ന നിഷ്കളങ്കൻ ഇവരുടെ വിചാരം ek സമസ്തയിൽ പെട്ടവർ മാത്രം സ്വർഗത്തിൽ ബാക്കി എല്ലാരും നരകത്തിൽ എന്നാണ്
ജിന്നുമ്മ യുടെ വീട്ടിൽ ap പോവുന്ന ദൃശ്യം വന്നിട്ടുണ്ട് 😂ബിരിയാണി അത് ഹറാം ആണെന്ന് നോക്കാറില്ല 😂കാസറഗോഡ് മുഴുവൻ കൊള്ള അടിച്ച പെണ്ണിന്റെ വീട്ടിൽ കയറി ബിരിയാണി തിന്നാൽ 😂അതിന്റെ അറിവ് ഒന്ന് പറഞ്ഞു തരണം 😂ap കാർ 🙏
തറ പ്രസംഗം ഇല്ലാതിരുന്ന പള്ളികളിൽ പുതു തായി തുടങ്ങിയപ്പോൾ മിണ്ടാതിരുന്നത് എന്ത് കൊണ്ടായിരുന്നു? പട്ടിക്കാട് ജാമിഅഃ നൂരിയയിൽ പഠിപ്പിക്കുന്ന അദ്ധ്യാപകൻ വഹാബി തൗ ഹീദ് പരി ഭാഷ പെടുത്തി സുന്നി കൾക്കിടയിൽ വിതരണം ചെയ്തിട്ട് ഇത്രയും കാലം നടപടി എടുക്കാത്തതെന്ത് കൊണ്ടാണ്? ബഹുമാനപ്പെട്ട ഖാസിമി ഉസ്‌താദ് പരസ്യ മായി പറഞ്ഞിട്ടും സമസ്ത യെ വഹാബി ലീഗ് ഹൈജാക് ചെയ്തിരി ക്കു കയാണോ? ഇതാണോ സമസ്ത നേതൃത്വം സ്വീ കരിക്കേണ്ടനിലപാട്?
അദ്ദേഹം ആലുവ ജമാഅത്ത് കേളേജിലേക്ക് . നിങ്ങളുടെ ഭാഷയിലുളള സുന്നത്ത് ജമാഅത്ത് അവർക്ക് പറഞ്ഞ് കൊടുക്കാൻ പോയതാണങ്കിലോ പ്രബോധനം അത് ജാതിയിലും ഏത് സംഘടനയിലും ആയിക്കൂടെ ഫൈസി
ഉസ്താദേ ഇപ്പോഴെങ്കിലും തിരിഞ്ഞല്ലോ?. ആണുങ്ങൾ പഴയകാലത്ത് ഇതെല്ലാം പറഞ്ഞപ്പോൾ നിങ്ങൾ പുച്ഛിക്കുക ആയിരുന്നല്ലോ?. പടിയടച്ച് പിണ്ഡം വെക്കാൻ നോക്കിയവർ പണിക്കു പുറത്താവുന്നത് ആണല്ലോ കാണുന്നത്
നിൻറെ ഉപ്പുപ്പ ഏത് മലബാറിലായിരുന്നു ന്നാവം പരിഭാഷ അറാമാണെന്ന് ഫത്വവആരും പറഞ്ഞിട്ടില്ല ജുമുഹ നമസക്കാരത്തിന് മുമ്പ് അത്തരം പരിപാടികൾ അറാമാണെന്ന് EK ഉസ്താദ് കാളമ്പാടി ഉസ്താദിന് ഫത്‌വ കൊടുത്തിട്ടുണ്ട് പൂർവ്വികരുടെ തെളിവിൻ്റെ അടിസ്ഥാനത്തിൽ
അള്ളാഹു തൗഫീഖ് തരട്ടെ. എന്നും എപ്പഴും ആദർശo നെഞ്ചോട് ചേർത്ത് പിടിച്ച അഹ്ലു സുനയുടെ ചുണ കുട്ടി ബഹുമാനപെട്ട അമ്പലകടവ് ഉസ്താദ്.. ജസാക്കുമുല്ലാഹ് ഖൈർ.
🤣🤣🤣🤣🤣
അമ്പല കളവാൻ
@AbuThahirPV ഓഹാബി ക്ക് സഹിച്ചില്ല ഇടനെ വന്നത് നോക്കൂ തീവ്ര വാദി മുജാഹിൽ
@AbuThahirPV ജീ ഏത് മുജാഹിൽ അണ്ട. ജിനോ അതോ ആടോ, അതോ ഈച്ചയോ, അതോ സംഘടന ബിദ് അത് മുജാഹിലോ. ന്തായാലും ഓഹാബി നെ തന്നെ കിട്ടണ്ടത്
ഉസ്താദ് പറഞ്ഞപ്പോൾ ആണ് CI C യുടെ ഗുരുതരം മനസ്സിലായത് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ
ഉസ്താദ് ഇത്രയും കാലം ഖമറുൽ ഉലമയുടെ പിന്നാലെ ആയിരുന്നു 😢ആ 2മക്കൾ രക്ഷപ്പെട്ടു ബാക്കി ?
എന്തിന് ദീർഘ ആയുസ്സ്
സംമൂഹത്തിൽ ഫിത്‌ന പരത്താനോ
ആമീൻ
ആമീൻ
ഫിത്ന ഉണ്ടാക്കി യാലും പാണക്കാട് കുടുംബം അതിന് സപ്പോർട്ട് ചെയ്യുന്ന കാലത്തോളം കൂടെ നിൽക്കും
ഉസ്താദ്- അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ❤
റഹ്മത്തുള്ള ഖാസിമി 👌👌🌹🌹🌹❤️
ഹമീദ് ഫൈസി 👍🏻💪🏻
ഉമർ ഫൈസി മുക്കം ❤️❤️👌👌🌹
കാന്തപുരം ഉണ്ടാക്കുന്ന എല്ലാ സ്ഥാപനങ്ങളും അവസാനം നമ്മൾക്കുള്ളതാണ് എന്നാണല്ലോ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അതുകൊണ്ട് നിങ്ങളുടെ സ്ഥാപനത്തിൽ നിന്ന് എത്രയും പെട്ടെന്ന് സുന്നത്ത് ജമാഅത്തിന്റെ സ്ഥാപനമാകുന്ന കാന്തപുരം വിഭാഗത്തിന്റെ സ്ഥാപനത്തിലേക്ക് നിങ്ങൾ വരുക ഞങ്ങൾ രണ്ട് കയ്യോടെ നിങ്ങള് സ്വീകരിക്കും
😂😂😂 വളരെ നല്ല നടക്കാത്ത ആഗ്രഹം
നിങ്ങളുടെ WhatsApp നമ്പര്‍ തരാമോ. Screenshot പിന്നീട് ഷെയർ ചെയ്യാനാണ്.
ഇത് വരെ മൂടി വെച്ച സത്യങ്ങൾ ഇപ്പോഴെങ്കിലും തുറന്ന് പറയാൻ ധൈര്യം കാണിച്ച് മുന്നോട്ട് വന്ന നേതാക്കൾക്ക്
അഭിനന്ദനങ്ങൾ .. 🎉
സമസ്ത ടെ ചിലവിൽ പഠിച്ച് സമസ്തയെ കുത്തുന്ന നന്ദിയില്ലാത്ത വർഗം
സ്വന്തം ഫീസ് കൊടുത്തിട്ടല്ലേ പഠിക്കുന്നത്
ദീൻ സമസ്തയുടെ ട്രൗസർ കീശയിൽ ആണ് എന്ന് കരുതുന്ന ഇവരോട് എന്ത് പറയാൻ 😄
തറ ഉണ്ടായേൽ മാത്രെ ഒരു ബിൽഡിങ് ഉണ്ടാകാൻ പറ്റൂ സഹോദരാ
ബഹാഉദ്ദീനെ വെറുതെ വിടരുത്
അവനെ സമസ്തയിൽ നിന്ന് പുറത്താക്കണം
അത് പറയാനുള്ള നിനക്ക് അധികാരം ഇല്ല
@@frdofyouthleagueyouthleagu3492അത് വിവരമ ള്ള സുന്നികള്‍ പണ്ട് മുതലേ പറയുന്നതാണ്
@@Muhammad-ug9td നീ യൊക്കെ ആരാടാ ബഹവുദ്ദിൻ ഉസ്താദിന്റെ അരികെ നിൽക്കാൻ യോഗ്യതയുണ്ടോ
അത് പറയാൻ നീ ആരാ...
ബഹുമാനപ്പെട്ട ഉസ്താദിനെ പുറത്താക്കാൻ പറയാൻ നീ ആരാടാ ചെലക്കാണ്ട് പോഡോ
കരുവാരകുണ്ടിൽ സ്ക്കൂളിൽ തിരിമറി നടത്തിയത് ആരാണന്ന് അറിയുമോ
അമ്പലക്കടവ് ഉസ്താദ്❤❤❤
Maasha Allha..SAMASTHA..🎄🎄🎄🎄🎄💎💎💎💎💎👌👌👌👌👌
ആദ്യം സ്കൂളിൽ നിന്നും കട്ട പൊതു ജനത്തിന്റെ പൈസ (ഹറാം )തിരിച്ചു കൊടുക്കണം അത് കൊടുക്കാതിരിക്കാൻ സഗാവ് ഉമ്മർ ഫൈസിയെ കൂട്ടു പിടിച്ചു സിപിഎം ന്ന് വേണ്ടി സംസാരിക്കാൻ നിനക്ക് എന്ത് അവകാശം ഹറാം തിന്നത് ആദ്യം കൊടുത്തു തീർക്കു സമസ്ത നോക്കിയല്ല ജനങ്ങൾ ഇബാദത്ത് ചെയ്യുന്നത് 👍നിങ്ങൾ ഈ തമ്മിൽ അടിയല്ലാതെ എന്താ ണ് ദീനിന് വേണ്ടി ചെയ്യുന്നത് 👍ആഡംബര ത്തിൽ ജീവിക്കാൻ വേണ്ടി യാണ് നിങ്ങളുടെ ദീൻ 👍കൂലി പണി കഴിഞ്ഞു വന്നു പള്ളിയിൽ പോകുന്നത് അല്ലാഹുവിന് വേണ്ടി യാണ് 👍പേര് എടുക്കാൻ അല്ല 👍
Correct ✅✅✅✅
Jai Samastha ✅✅✅✅✅
Jai jiffri thanghal ✅✅✅✅✅
Jai hameed faisy ✅✅✅✅✅
Jai umar faisy ✅✅✅✅✅
Jai salam bakavi usthad ✅✅✅✅✅✅✅
Jai sathar pandhalloor✅✅✅✅✅
താട പറഞ്ഞിട്ടില്ലെങ്കിൽ ഞങ്ങളെ മക്കളെ ഒക്കെ വഹാബിസം മാക്കും എന്ന് ഉറപ്പാ
ജമാഅത്ത് നുഴഞ്ഞ് കയറ്റം ശക്തം രാഷ്ട്രീയ പാർട്ടിയുടെ കൂടെ കൂടിയാൽ ഇതൊക്കെ ഉണ്ടാകും
പരസ്പരം കുത്തു വാക്കുകൾ പറയാതെ യോജിക്കാവുന്ന ദീനി വിഷയങ്ങളിൽ സുന്നികൾ ഒന്നിച്ചു നിൽക്കുക ജിഫ്രി തങ്ങൾക്കും എപി ഉസ്താദിനും ഇതേ നിലപാടാണ് വാക്കുകളും പേജുകളും ഉപയോഗിക്കുമ്പോൾ ഈ രണ്ടു ഗുരുവര്യന്മാരെയും ഒന്ന് ഓർക്കണം നാഥൻ തൗഫീഖ് ചെയ്യട്ടെ
അല്ലാഹ്
സമസ്ത അജയ്യം
ശക്തം
ഹമീദ് ഫൈസി ❤
കാല ഘട്ടത്തിൻ്റെ ആവശ്യം എല്ലാ മുസ്ലിം സംഘടനകളും ഒന്നിച്ച് പരസ്പരം വിട്ടുവീഴ്ച ചെയ്ത് ഒരു പുതിയ സംസ്കാരം വളർത്തട്ടെ എല്ലാവരേയും ദീനുൽ ഇസ്ലാം ഉൾകൊള്ളും
കുറെ മുമ്പേ പറയണ്ടേ
ഒന്നിക്കണം but അത് ആദർഷത്തിൽ അല്ല...
നിങ്ങളുടെ മകളുടെ കേസ് എന്തായി ❓
ആദർശത്തിൽ ഒരു വിട്ട് വീഴ്ചയുമില്ല
ആര് എന്ത് പറഞ്ഞാലും
ഉസ്ഥാദിന് അള്ളാഹു ആഫിയത്തോടെ ദീർഗായുസ് നൽകട്ടെ
@@ubaidm2083 സമയമായി കഴിഞ്ഞാൽ ഒരു ആത്മാവിനെയും അല്ലാഹു പിന്തിക്കുകയില്ല.... ഖുർആൻ
ഖുത്ത്ബ പരിഭാഷ ഹറാമാണെന്ന ഫത് വ വരുന്നത് വരെ മലബാറിലെ പള്ളികളിൽ നുബാത്തിയ ഖുത്ത്ബയുടെ തഖ് വ കൊണ്ടുള്ള വസ്വിയത്ത് എന്ന ഭാഗം മുക്കാൽ പങ്കും മലയാളത്തിലായിരുന്നു എന്ന് എൻ്റെ ഉപ്പുപ്പ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.
Shariyan muja jama palliyil😢😢
മുജ- ജമപള്ളികളിൽ എന്ന reply കണ്ടു.
നുബാത്തിയ ഖുത്തുബ ഓതുന്ന പള്ളികളിൽ തഖ് വാ കൊണ്ടുള്ള വസ്വിയ്യത്തിനെ കുറിച്ചാണ് ഉപ്പുപ്പ പറഞ്ഞത്.
Pallikalude per parayu
എല്ലാ പള്ളികളിലും നുബാത്തിയ പരിഭാഷപ്പെടുത്തിയിരുന്നു എന്നും ഫത് വ വന്നപ്പോൾ മഞ്ചേരി central മസ്‌ജിദ് മുതലായ ഏതാനും പള്ളികളിൽ മാത്രം ഇതു തുടർന്നു വന്നിരുന്നു എന്നുമാണ് മരണം വരെയും കടുത്ത സുന്നിയായി ജീവിച്ച ഉപ്പുപ്പ പറഞ്ഞത്.
Uppooppa kinav kandathakum
ഹമീദ് വിചാരിച്ചാൽ നടക്കില്ല
മകളു ടെ സ്കൂൾ നിയമനം എന്തായി ഹമീദ്
😀
ഉസ്താദേ...ഇത്രെയും നാൾ ഇതൊന്നും എന്തു കൊണ്ടു നമുക്ക് പറഞ്ഞു തന്നില്ല.. ഇതൊക്കെ മുളയിലേ നുള്ളേണ്ടത് ആയിരുന്നു... സമസ്തയുടെ ഹാദിo ആവാൻ വേണ്ടി മാത്രം അവിടെ മക്കളെ ചേർത്ത് പഠിപ്പിച്ച രക്ഷിതാക്കൾ ഉണ്ട്...
എല്ലാം പോയല്ലോ...😂😂 പിരിച്ചു വിടാൻ പോലും ഒന്നും ഉണ്ടാവില്ല 🤓🤓🤓
ഇതിനെതിരെ നടപടി എടുക്കേണ്ടത് നമ്മുടെ നേത്ര്വത്മ് അല്ലെ
അള്ളാഹു മഹാനായ താജുൽ ഉലമയുടെ (ന:വ) ദാറജ ഉയർത്തട്ടെ...ആമീൻ...
പൊന്ന് ഉസ്താദ് നിങ്ങളെ കാണുമ്പോ അപ്പൊ knowledge city ഓർമ്മ വരും...
അള്ളാഹുവേ ഇപ്പൊ മഹാനായ ശംസുൽ ഉലമ (ന:വ)ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ കുത്തിതിരുപ്പന്മാരിൽ പലരും ഇന്നു സുന്നത്ത് ജമാഅത്തിൽ തന്നെ കാണില്ലായിരുന്നു....😢
ജിന്നുമന്റെ ബിരിയാണി (കൊള്ളകാരി )തിന്നത് ഒരു ഈമാൻ ഉള്ള വ്യക്തി ചെയ്യില്ല 👍ഹറാം ഹലാൽ തിരിച്ചറിയാൻ പോലും കഴിയില്ലെങ്കിൽ എന്ത് പണ്ഡിതൻ 😂തലയ്ക്കു വെളിവുള്ള ഒരു സാധാരണ കാരൻ പോവില്ല 👍
Aameen
ഇതൊക്കെ തന്നെ അല്ല ഉസ്താദ് പണ്ട് ഉള്ളാൾ തങ്ങൾ പറഞ്ഞതും എന്നിട്ട് നിങ്ങളൊക്കെ നല്ല ശികാന്തം അവരെ എതിർത്തു കൊണ്ടല്ലേ ഷംസുൽ ഉലമയുടെയും കണ്ണിയത്തിന്റെയും പേര് പറഞ്ഞ് സുന്നത്ത് ജമാഅത്ത് ഉണ്ടാക്കി കൊണ്ടുവന്നത് ആ സുന്നത്ത് ജമാഅത്തും ഇപ്പോൾ പിടുത്തത്തിൽ ആയിപ്പോയല്ലോ വല്ലാത്ത ഖേദം തന്നെ
അസൂയ കൊണ്ട് എതിർക്കുന്നത് മുക്കം അമ്പലം ഇവർ രണ്ടു പേരാണ് പ്രശ്നക്കാർ അമ്പലത്തിനു ഒരു കോടിയുടെ തട്ടിപ്പ് പുറത്തു വരാതിരിക്കാൻ സിപിഎം സഹായം വേണം അതിനു സമസ്തയെ പിളർത്താൻ നോക്കുന്നു ജിഫ്രി തങ്ങൾ പാവം ഇവർ പറയുന്നത് മാത്രം വിശ്വസിക്കുന്ന നിഷ്കളങ്കൻ ഇവരുടെ വിചാരം ek സമസ്തയിൽ പെട്ടവർ മാത്രം സ്വർഗത്തിൽ ബാക്കി എല്ലാരും നരകത്തിൽ എന്നാണ്
ജിന്നുമ്മ യുടെ വീട്ടിൽ ap പോവുന്ന ദൃശ്യം വന്നിട്ടുണ്ട് 😂ബിരിയാണി അത് ഹറാം ആണെന്ന് നോക്കാറില്ല 😂കാസറഗോഡ് മുഴുവൻ കൊള്ള അടിച്ച പെണ്ണിന്റെ വീട്ടിൽ കയറി ബിരിയാണി തിന്നാൽ 😂അതിന്റെ അറിവ് ഒന്ന് പറഞ്ഞു തരണം 😂ap കാർ 🙏
ആദ്യം നിങ്ങളെ പ്രശ്നം പരിഹരിക്കിം നട്ട് നോക്കാം......
കാരന്തൂർ മർക്കസിന് എതിരെ മർക്കസ് ഉണ്ടാക്കിയിട്ട് ഇപ്പോൾ എവിടെയെത്തി
വാട്സപ്പ് ഗ്രൂപ്പിൽ നിന്ന് മാറിയാൽ ,പഠിച്ചകാര്യം മാറി പോകുമോ ഉസ്താദേ .ഏതായാലും വാഫി ,വഫിയ്യ വീട്ടിൽ ഉള്ളത് നന്നായി
തറ പ്രസംഗം ഇല്ലാതിരുന്ന പള്ളികളിൽ പുതു തായി തുടങ്ങിയപ്പോൾ മിണ്ടാതിരുന്നത് എന്ത് കൊണ്ടായിരുന്നു? പട്ടിക്കാട് ജാമിഅഃ നൂരിയയിൽ പഠിപ്പിക്കുന്ന അദ്ധ്യാപകൻ വഹാബി തൗ ഹീദ് പരി ഭാഷ പെടുത്തി സുന്നി കൾക്കിടയിൽ വിതരണം ചെയ്തിട്ട് ഇത്രയും കാലം നടപടി എടുക്കാത്തതെന്ത് കൊണ്ടാണ്?
ബഹുമാനപ്പെട്ട ഖാസിമി ഉസ്‌താദ് പരസ്യ മായി പറഞ്ഞിട്ടും സമസ്ത യെ വഹാബി ലീഗ് ഹൈജാക് ചെയ്തിരി ക്കു കയാണോ? ഇതാണോ സമസ്ത നേതൃത്വം സ്വീ കരിക്കേണ്ടനിലപാട്?
കടവേ.. പറഞ്ഞാൽ പോരാ... അത് പ്രവർത്തിയിലും ഉണ്ടായിരിക്കണം...... കഴിഞ്ഞകാലം ഓർക്കുമ്പോൾ ഒരു ചെറിയ സംശയം അത് കൊണ്ടാ..
അദ്ദേഹം ആലുവ ജമാഅത്ത് കേളേജിലേക്ക് . നിങ്ങളുടെ ഭാഷയിലുളള സുന്നത്ത് ജമാഅത്ത് അവർക്ക് പറഞ്ഞ് കൊടുക്കാൻ പോയതാണങ്കിലോ പ്രബോധനം അത് ജാതിയിലും ഏത് സംഘടനയിലും ആയിക്കൂടെ ഫൈസി
മുജാഹിദ്, ജമാഅത്, സുന്നി ഇതെല്ലാം വെവ്വേറെ മതം ആണോ? 😮
ഇപ്പൊ അങ്ങനെ തോന്നുന്നുണ്ടോ😀
സമുന്നയ. വിദൃഭൃസമല്ലേ..😊😊😊😊😊😊. ഇപ്പോൾ. എല്ലാംപടിക്കുന്നു. അങിനെ. സുഹാബികളാവുന്നു
onnum padikathe. nireeswaravadhikale sahayikunnavarum. avunnu😂😂
സൂറതുൽ കാഫിറൂന നമ്മെ പഠിപ്പിക്കുന്നത് ആദർശത്തിൽ ഒരു വിട്ടു വീഴ്ചുക്കും തയാറാവരുത് എന്നാണല്ലോ ?
മാഷാ അല്ലഹ്
ഇതൊക്കെ മുമ്പേ മഹാന്മാർ പറഞ്ഞു തന്നപ്പോൾ എവിടെ ആയിരുന്നു
CIC അപ കടം തന്നെ ഹുദവിയോ ?
അദ്യം സ്വായം നന്നാവൂ കരുവാരകുണ്ട് അടിച്ചുമാറ്റൽ തിരിച്ചുകൊടുത്തോ...
മാഷാ അല്ലാഹ്.. ആമീൻ 🤲
ഉസ്താദ്ദേ സമ്പത്തീക തട്ടിപ്പ് എന്തായീ പ്രസംഗിക്കുന്നതിനുമുംബ് അതിനു പരിഹാരം കാണൂ
👍👍👍👍👍
❤❤❤
നിനക്ക് ഒപ്പിട്ട് ജോലി ചെയ്യാതെ സാലറി വാങ്ങാൻ കഴിയുന്നില്ല ലെ😂
Alla mujahidhugaleyum jamahatthe islamiyeyum sunniyil ninnu valicheriyanam alhamdhulilla sunnigal rakchapedum
❤❤❤❤❤❤
വൈകിപ്പോയി 😢
🤲🤲🤲🤲
ശംസുൽ ഇലയുടെ കാലത്തു skssf പ്രസിഡന്റ് ആയിരുന്ന സാദിഖ് അലി തങ്ങളെ പറയാതിരിക്കാൻ പ്രത്യകം ശ്രദ്ധിച്ചല്ലോ 😂
ഹമീദ് ഫൈസി ഫാറൂഖ് റൗലത്തുൽ ഉലൂം അറബിക് കോളേജിൽ ആണ് പഠിച്ചത്. വഹാബി കോളേജിൽ
അതിനെന്താഅവരുടെ സ്ഥാപനത്തിൽ പഠിച്ചു സുന്നി ആയി പ്രോജ്വലിച്ച് നിൽക്കുന്നില്ലേ
Poli❤❤@@abdullathweeflulu2391
നിങ്ങൾക് എല്ലാ കാര്യവും വൈകിയേ മനസ്സിലാകൂ
ബഹാളവിനെ വിടരുത്
😂eĺĺa thudarum
കല്ലായി എ പി യേ പറ്റി പറയുമ്പോൾ പൊട്ടി ചിരിച്ചവർ ഇന്ന് കൈ കടിച്ച് കരയുന്നു
Ayalude heart kallano kallayi😅
തറ പ്രസംഗം തുടങ്ങിയതാരാ
അത് പറ്റുമോ...
നിങ്ങൾ പിരിച്ചു വിട്ട് വേറെ ഒന്ന് ഉണ്ടാക്കു
വാഫി വഫിയക്ക് മർഹും മൊയ്‌ദീൻ ഹാജിക്കയുടെ മകൻ മർഹും ബാപ്പു ഹാജിക്ക സ്ഥലം കൊടുത്തത് തന്നെ തെറ്റായിപ്പോയി
ആറ്റപ്പു ചോതിച്ചു ഞാൻ കൊടുത്തു എന്നാണ് ബാപ്പു ഹാജി പറഞ്ഞത്
അല്ലെ ,മോളെ ബിരുദം തിരിച്ചു കൊടുത്തോ 😂😂
Neeyaanu prashnakkaran
കരുവാരക്കുണ്ട് നജാത്തിലെ ശമ്പളം കട്ടത് ആരാ ആരാ ആരാ അമ്പലക്കാള യോ
ദാർ നജതിന്റെ പണം കൊടുത്തോ
അതോ വീണ്ടും ആദർശമാണോ
ഇവനൊക്കെയാണ് സമസ്ത
നിങ്ങളെ പോലെയുള്ളവർ ഉള്ളത് കൊണ്ട്
നിങ്ങൾ ഒന്നും ദീൻ ദഹുവ പ്രവർതനം നിരുതിന്നതാന്ന് നല്ലത്
ഹുദവി കളെയും പറയൂ..... Nadvii സാഹിബ്.
വഹാബി ആക്കിയാലും പ്രശ്നമില്ല.. ഷജറകളെ എതിർത്താൽ ഇപ്പോൾ നടക്കുന്നത് വഹാബി ആക്കുകയാണ്.. വഹാബി ആക്കിക്കോളൂ.. കാഫിറാക്കാഞ്ഞാൽ മതി 😂😂
ശജിഹജർ കല്ലായി കരിങ്കല്ലായി
@abdulazeezka8967 മരക്കറ്റി ഷജ റ വന്നോ സ്ലീപ്പിങ് സെല്ല് 🤣🤣🤣
അല്ലെങ്കിലും ഇ കെ സമസ്തയിൽ മുമ്പേ സുന്നത്ത് ജമാഅത്തിൻ്റെ കാര്യത്തിൽ ഒരു അഴകൊഴമ്പൻ നയമല്ലേ ഉണ്ടായിരുന്നത്
vikadithasamasthaku. nireeswaravadhaprasthanathe. sahayikunna. sameepanavum
സർക്കാരിന്റെ പൈസ തിരിച്ചടച്ചോ
Ameen
ഉസ്താദേ ഇപ്പോഴെങ്കിലും തിരിഞ്ഞല്ലോ?. ആണുങ്ങൾ പഴയകാലത്ത് ഇതെല്ലാം പറഞ്ഞപ്പോൾ നിങ്ങൾ പുച്ഛിക്കുക ആയിരുന്നല്ലോ?. പടിയടച്ച് പിണ്ഡം വെക്കാൻ നോക്കിയവർ പണിക്കു പുറത്താവുന്നത് ആണല്ലോ കാണുന്നത്
അതെല്ലേ ആദ്യം ചെയ്യേണ്ടത്
Ap യെ ഇപ്പോൾ വിമർശിക്കാൻ ഒന്നുമില്ല അപ്പൊ പുതിയ ആളെ കണ്ടെത്തിയതല്ലേ. ഇപ്പോ ap യെ അംഗീകരിച്ചത് പോലെ കുറച്ച് കഴിഞ്ഞ് അംഗീകരിക്കേണ്ടിവരും.
വേറെ പണി ഒന്നും ഇല്ലേ ഉസ്താദേ
അയാളുടെ പണിയാണ് അയാൾ എടുത്തു കൊണ്ടിരിക്കുന്നത്!!!
മൊയ്ലിയാരെ മകള് പണി എടുക്കാതെ എങ്ങനെയാണ് ശമ്പളം വാങ്ങിയത് ഒന്ന് വിശദീകരിക്കാമോ?
നിൻറെ ഉപ്പുപ്പ ഏത് മലബാറിലായിരുന്നു ന്നാവം പരിഭാഷ അറാമാണെന്ന് ഫത്വവആരും പറഞ്ഞിട്ടില്ല ജുമുഹ നമസക്കാരത്തിന് മുമ്പ് അത്തരം പരിപാടികൾ അറാമാണെന്ന് EK ഉസ്താദ് കാളമ്പാടി ഉസ്താദിന് ഫത്‌വ കൊടുത്തിട്ടുണ്ട് പൂർവ്വികരുടെ തെളിവിൻ്റെ അടിസ്ഥാനത്തിൽ
ഇയാളെ മക്കളെ വാഫിയും വാഫിയയും ആക്കിയിട്ട് സേഫ് ആയപ്പോൾ- മറ്റുള്ളവരുടെ മക്കൾക്ക് കിട്ടേണ്ട ക്വാളിറ്റി എഡുക്കഷന് കിട്ടാൻ തടയിടുന്നു 😂
ബുദ്ധി പണയം വെക്കാത്തവർക്ക് കാര്യം മനസ്സിലായിട്ടുണ്ട് സഹോദരാ
Plz. തമ്മില്‍. Thalladhe.
Kanthapuram usthadne kuttam parayan maranna video😅
ഇവനെ C | C സെക്രട്ടറി ആക്കിയാൽ പ്രശ്നം തീരും
അപ്പോൾ പട്ടിക്കാട് വഹാബി ഉണ്ടെന്ന് പറയുന്നു
കുറുവ കള്ളൻ
Uroos. Jaram. Moulood. Ratheeb. Etc shia not sunni
ഉമ്മർ സഗാവിനെയും ഈ ഫിത്‌ന വണ്ടിയെയും പുറത്തിട്ടാൽ സമസ്ത ശുദ്ധീകരിക്കപ്പെടും.....
1crore .
പൊന്നു താടി നിനക്ക് നിർത്തിക്കൂടെ,
നിങ്ങൾ എന്ന് നിർത്തുന്നു അന്ന് ഞങ്ങളും നിർത്തും.
നിങ്ങൾ സമസ്തയുടെ സ്ഥാപനങ്ങൾ വഹാബി മൗദിസം പഠിപ്പിക്കാൻ സുന്നി മക്കൾ അനവധിക്കില്ല
തുടങ്ങാണ്
😂😂😂😂😂
ഉസ്താദ് ഹമീദ് ഫൈസി സുന്നി ആദർശ പറയട്ടെ ഫുൾ സപ്പോർട്ട്
തിരു കേശത്തിന്റെ പിന്നിൽ നടന്ന് സമയം കടന്ന് പോയപ്പോൾ സ്വന്തം അസ്ഥിതോo ചോത്യം ചെയ്യപ്പെട്ടു
അല്ലെ ,മോളെ ബിരുദം തിരിച്ചു കൊടുത്തോ 😂😂
❤❤❤❤
❤❤❤❤❤
❤❤❤❤❤❤
❤️
❤❤❤❤❤❤
❤❤❤❤❤❤