ആലീസ് എത്ര ചാടിയാലും ഒന്നും പറയാത്ത ഭർത്താവ് പെങ്കോന്തനാണ്. ഇതു കാണുന്ന ഭാര്മ്മാരെല്ലാം ഇതു പോലെ പെരുമാറിയാൽ കുടുംബ കലഹം ഉറപ്പാണ്. അതുകൊണ്ട് ആലീസിന്റെ സ്വഭാവം ഒന്ന് നന്നാക്കിയാൽ നന്നായിരുന്നു.
ഓരോരുത്തർക്കും ഓരോ കാഴ്ച്ചപ്പാടാണ് പക്ഷെ ഇപ്പോൾ ഈ സീരിയലിൽ ആരും മോശമല്ല തക്കതായ വിഷയം അതിനനുസരിച്ചുള്ള സംഭാഷണങ്ങൾ പിന്നെ അല്പം മറ്റു മേഖലകൾ കൂടി കടന്നു ഷൂട്ട് ചെയ്താൽ നന്നായിരുന്നു എന്ന് മാത്രം എല്ലാപേരും ഉഷാറാണ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഈ സീരിയലിന്റെ നിലവാരം വളരെ കുറഞ്ഞു വരികയാണ്. തുറന്നുപറഞ്ഞാൽ ബോറായി വരികയാണ്. ഒരു സബ് ഇൻസ്പെക്ടർ എന്ന് പറയുമ്പോൾ അതിന്റെതായ നിലയും വിലയും ഉണ്ട്. അല്ലാതെ കുടുംബത്ത് നടക്കുന്ന കാര്യം സ്റ്റേഷനിൽ പോയി സബ് ഇൻസ്പെക്ടറോട് ചോദ്യങ്ങൾ ചോദിച്ച് മറുപടി മേടിക്കുന്നത് കിട്ടി പ്രവർത്തിക്കുന്നത് ഒരു സബ്ഇൻസ്പെക്ടർക്ക് പറ്റിയേ ക്യാരറ്റ് അല്ല. അങ്ങനെ ഉള്ള സ്ക്രിപ്റ്റ് ഒഴിവാക്കുക🙏🏻
We dont see unniarcha's daughter at all-- Why can't she too be brought in? She had come only in a couple of episodes. Also sathyapalan.and Alice should need the help of the neighbours they hate -- close neighbours can be called for help -- when far off friends are unable to come-- There should come a time when neighbours help is really needed-- it will be a lesson for Alice and sathyapalan
ആർ ച്ച യും സത്യസറും എന്തെങ്കിലും ലിവിംഗ് റൂം നിന്ന് പറയും , എന്നിട്ട് ആർച്ച കിച്ചണിൽ പോകും..പുറകെ സത്യസരും പോരും....same every day...!😂😂😂😂😂
Excellent acting by Cletto and his wife..!!!
Alice’s acting is excellent..!!
Aarcha- brilliant actress..!!!
Unni Archa..wonderful actor..!!!
ആലീസ് എത്ര ചാടിയാലും ഒന്നും പറയാത്ത ഭർത്താവ് പെങ്കോന്തനാണ്. ഇതു കാണുന്ന ഭാര്മ്മാരെല്ലാം ഇതു പോലെ പെരുമാറിയാൽ കുടുംബ കലഹം ഉറപ്പാണ്. അതുകൊണ്ട് ആലീസിന്റെ സ്വഭാവം ഒന്ന് നന്നാക്കിയാൽ നന്നായിരുന്നു.
Alice is an angel..🌹🌹🌹
എന്തൊരു സ്ക്രിപ്റ്റാടെ.. എന്നും ഒരുപോലെ... വെറുപ്പീര് പരുപാടി
ആലിസ് എത്ര മോശം സ്ത്രീ ആണ് ഇത്ര കുനിഷ്ട് കുടുമ്പപരമായി കിട്ടിയതാണോ
Super episode
ഓരോരുത്തർക്കും ഓരോ കാഴ്ച്ചപ്പാടാണ് പക്ഷെ ഇപ്പോൾ ഈ സീരിയലിൽ ആരും മോശമല്ല തക്കതായ വിഷയം അതിനനുസരിച്ചുള്ള സംഭാഷണങ്ങൾ പിന്നെ അല്പം മറ്റു മേഖലകൾ കൂടി കടന്നു ഷൂട്ട് ചെയ്താൽ നന്നായിരുന്നു എന്ന് മാത്രം എല്ലാപേരും ഉഷാറാണ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആലീസ് യക്ഷി
യക്ഷി
ഈ സീരിയലിന്റെ നിലവാരം വളരെ കുറഞ്ഞു വരികയാണ്. തുറന്നുപറഞ്ഞാൽ ബോറായി വരികയാണ്. ഒരു സബ് ഇൻസ്പെക്ടർ എന്ന് പറയുമ്പോൾ അതിന്റെതായ നിലയും വിലയും ഉണ്ട്. അല്ലാതെ കുടുംബത്ത് നടക്കുന്ന കാര്യം സ്റ്റേഷനിൽ പോയി സബ് ഇൻസ്പെക്ടറോട് ചോദ്യങ്ങൾ ചോദിച്ച് മറുപടി മേടിക്കുന്നത് കിട്ടി പ്രവർത്തിക്കുന്നത് ഒരു സബ്ഇൻസ്പെക്ടർക്ക് പറ്റിയേ ക്യാരറ്റ് അല്ല. അങ്ങനെ ഉള്ള സ്ക്രിപ്റ്റ് ഒഴിവാക്കുക🙏🏻
Kochine kaananilla kure naalayitu
കൗമുദി ടിവിയിൽ അളിയൻസ് നല്ലതാണ് ഇതിനകത്ത് ആലീസ് വെറും ബോറ് എടുത്തു പുറത്തു കള ഇവളെ എന്തൊരു വെറുപ്പിക്കലാ
If I stop watching this series it will be because Alice. So very boring
ആലിസ് പരമ ബോർ
We dont see unniarcha's daughter at all-- Why can't she too be brought in? She had come only in a couple of episodes. Also sathyapalan.and Alice should need the help of the neighbours they hate -- close neighbours can be called for help -- when far off friends are unable to come-- There should come a time when neighbours help is really needed-- it will be a lesson for Alice and sathyapalan
Charu evide poyi😂
Alice is juz a character let her do her role . She is doing it will plz appreciate nothing wrong . Juz entertainment
Evarku makkalille
Alice is super
Correct Alice bore
Director please replace Alice pleaseeee
Please do not replace Alice ..Alice is an angel..🌹🌹
Bor sierial 😂
NRTE.Podee.L