Samrajyam 2 | malayalam movie roast | EP46

Поділитися
Вставка
  • Опубліковано 29 вер 2024
  • FCU WATCH LIST!!!💯💯💯
    AgentX "the solo soldier" :- • Laila o laila | malaya...
    AgentX "homecoming" :- • Monster | malayalam mo...
    Apple Raju drug bust :- www.instagram....
    The world of Das&Co :- • Samrajyam 2 | malayala...
    Instagram id : ...
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    #roasting #malayalammoviefunnyreview #roast #samrajyam2 #funnymoviereview #devji #unnimukundan #movieroasting #yogibaba #moviereview #comedy #dileep #bandra #lcu #comedy #youtubeshorts

КОМЕНТАРІ • 831

  • @tod3457
    @tod3457 10 місяців тому +591

    Devji : തട്ടിയോട അവളെ.....
    കാറ്ററിംഗ് ബോയ് : എത്ര തട്ടീട്ടും വാതിൽ തുറക്കുന്നല്ല sir....😂😂

  • @fkingnobody
    @fkingnobody 10 місяців тому +961

    Man, the climax was far better than the entire UCU😅

    • @bullymaguire9771
      @bullymaguire9771 10 місяців тому +12

      😂

    • @theonlychild4719
      @theonlychild4719 10 місяців тому +51

      You mean ഉക്രി സിനിമാറ്റിക് യൂണിവേഴ്സ്?

  • @himakrishna6481
    @himakrishna6481 5 місяців тому +17

    6:34 തട്ടിയോടാ അവളെ.....
    എത്ര തട്ടീട്ടും വാതിൽ തുറക്കുന്നില്ല സർ 🤣🤣🤣😂😂😂

  • @thengathalayan0506
    @thengathalayan0506 Місяць тому +4

    8:09 athu IM Vijayan aano😂

  • @anandankg8214
    @anandankg8214 10 місяців тому +75

    Last cameo role super 😂😂😂

  • @HUMBLEHUSTLE757
    @HUMBLEHUSTLE757 10 місяців тому +46

    O M G!!! THIS CHANNEL IS REALLY, REALLY UNDERRATED ...😁

  • @shijinsamuninan1560
    @shijinsamuninan1560 9 місяців тому +7

    11:17 mammooty oru look kodukkunondd yaa moonaa scenee😂😂

  • @adarshmanoj789
    @adarshmanoj789 3 місяці тому +4

    6:20 nalla acting....😂😂😂

  • @syamramakrishnan6167
    @syamramakrishnan6167 10 місяців тому +13

    പേട്ടന്റെ ഡോൺ റോസ്‌റ് ചെയ്യൂ ബ്രോ 😂

  • @jvj53
    @jvj53 10 днів тому +2

    ethil roast cheytha ella cinemakalekkal super arunnu ee roast video de climax .... Agent Universe

  • @ishaananvar8127
    @ishaananvar8127 6 місяців тому +2

    9:47 is where it gone off the peak

  • @leo-messi61
    @leo-messi61 10 місяців тому +5

    9:01 വരികളുമായി sync ആവുന്ന സീനുകൾ 🤣🤣🤣🤣🤣

  • @Ayaan7658
    @Ayaan7658 5 місяців тому +4

    9:45 ninak or cinima edutode egathi kadha 😂😂

  • @Shafeeq.KL53
    @Shafeeq.KL53 10 місяців тому +5

    *എല്ലാ വിഡിയോസും ഒറ്റ ദിവസം കൊണ്ട് കണ്ട് തീർത്തു 😂 waiting for nxt video💥*

  • @anoopkj7193
    @anoopkj7193 7 місяців тому +3

    Vlimax kandid goosebumbs adichavar ivide c
    omeon

  • @thanzilnihmath8554
    @thanzilnihmath8554 10 місяців тому +13

    Annaaa...Consistency level🔥

  • @sanjaykrishnank8088
    @sanjaykrishnank8088 10 місяців тому +9

    5:02 full film crew um kananindu 😂😂

  • @arshadmohammed5540
    @arshadmohammed5540 10 місяців тому +4

    5:59 nte mone sceeeen 🔥chirich oru vazhiyaayi 🤣🤣🤣🤣

  • @perfectdude8322
    @perfectdude8322 10 місяців тому +9

    6:00 90's kid😂😂😂😂😂

  • @akhilprasannan9350
    @akhilprasannan9350 10 місяців тому +4

    ഈ പടം തിയട്ടറിൽ പോയി മൂഴുവൻ കണ്ടവരെ നമിച്ചു. Samraiyam cinima യുടെ വിലകളഞ്ഞ്. കുറെ കാലമായി Samraiyam 2 son of Alexander Roast നോക്കിയിരുന്നു.Yes das ok das അതുപൊളിച്ചു Rolex sir bgm മും പൊളിച്ചു

  • @riyazboss8918
    @riyazboss8918 10 місяців тому +5

    Climax യാ മോനെ തീ 😂

  • @Rebelstar...
    @Rebelstar... 10 місяців тому +10

    samrajyam 2
    King of kotha
    Randum😌😂😂💣

    • @itshowtime7698
      @itshowtime7698 10 місяців тому

      ഒരണ്ണം കൂടിയുണ്ട് 21-ആം നൂറ്റാണ്ട് 😂😂😂😂

  • @akhilpanilkumar9400
    @akhilpanilkumar9400 4 місяці тому +2

    Sshente mvone.. Ijjathi sync... 🔥🔥🔥

  • @OMAR-ge9lr
    @OMAR-ge9lr 2 місяці тому +3

    unni mukunthan thanne oru avaratham aanu. apalano avan oru avarathathil vannu pedunnathu 😅

  • @weare1as
    @weare1as 10 місяців тому +3

    അന്യായ വീഡിയോ ആയിപ്പോയി😂😂😂😂 90’s കിഡ്സ് ആൻഡ് പറക്കും തളിക റഫറൻസ് ഒക്കെ ഒരു രക്ഷയുംഇല്ല🤣🤣🤣🤣🤣🤣🤣

  • @skylightmedia555
    @skylightmedia555 10 місяців тому +3

    ഈ സിനിമ തമിഴിലും ഇറങ്ങി..പക്ഷേ ട്വിസ്റ്റ് എന്താണ് എന്ന് വെച്ചാൽ അവിടെ മമ്മൂക്ക അല്ല Alexander 😅😅

  • @albintom4943
    @albintom4943 10 місяців тому +4

    Climax odukathe twistayi poyi 😂🔥🔥🔥🔥🔥🔥chumma 💥💥

  • @lithinkbabu27
    @lithinkbabu27 10 місяців тому +4

    ക്ലൈമാക്സ് വേറെ ലെവൽ😂🔥🔥

  • @BASIL896
    @BASIL896 9 місяців тому +36

    എനിക്ക് മലയാളത്തിൽ ഇഷ്ടമല്ലാത്ത ഒരേയൊരു നടൻ ഉണ്ണി മുകുന്ദൻ 🙂🙂

    • @younas.m
      @younas.m 6 місяців тому +4

      എനിക്കും

    • @AmalSuresh6693
      @AmalSuresh6693 5 місяців тому +9

      ദൈവങ്ങളെ ബേഹുമനിക്കൻ പഠിക്കട😂

    • @3dmenyea578
      @3dmenyea578 5 місяців тому +4

      Enikum

    • @sruthysn8229
      @sruthysn8229 5 місяців тому

      But wh

    • @vichufb
      @vichufb 2 місяці тому +2

      അത് പിന്നെ നിന്റെ കൂട്ടത്തിൽ ഉള്ള എല്ലാവന്മാർക്കും അങ്ങനെ ആണലോ 😂😂രാജ്യ സ്നേഹികളേയും മറ്റുള്ള മതകാരെയും കാണുമ്പോൾ പൊള്ളും,

  • @renjumathew198
    @renjumathew198 4 місяці тому +3

    11:26😂😂😂😂

  • @badushas0512
    @badushas0512 9 місяців тому +3

    Last 2min...😂🔥🔥🔥🔥

  • @amjademam9735
    @amjademam9735 10 місяців тому +2

    Ente ponn aliya ninak ith ngane sadhiknu 🤣🔥

  • @snair4548
    @snair4548 10 місяців тому +4

    0:02 Ithu Aaraattannan-ae ookkaan uddeshichathaano?

  • @jessie_nkman
    @jessie_nkman 10 місяців тому +4

    ചിങ്ങം മാസം 1. 🤣🤣🤣

  • @anoopganeshmsd
    @anoopganeshmsd 10 місяців тому +2

    Bro..that climax😂😂👌

  • @Kasinath_s-wk2kt
    @Kasinath_s-wk2kt 2 місяці тому +3

    8:36 😂😂

  • @chethassachary1492
    @chethassachary1492 10 місяців тому +1

    കിടു.... ലാസ്റ്റ് cinematic univers പൊളിച്ചു ബ്രോ....

  • @akhiljo556
    @akhiljo556 10 місяців тому +4

    Devji powli chiripichu konnu🤣🤣🤣🤣

  • @SreesanthV.K-
    @SreesanthV.K- 13 днів тому +2

    Dq just escape aayi 😂

  • @jomjohny
    @jomjohny 10 місяців тому +1

    ചിരിപ്പിച്ചു കൊല്ലല്ലേ അളിയാ 🤭

  • @anoojpoovadan614
    @anoojpoovadan614 2 місяці тому +1

    Nte mone 😂❤ climax....❤

  • @nidhungl9334
    @nidhungl9334 10 місяців тому +3

    Mone ijjathi ending🤣🤣🤣💥💥

  • @abinbabu8623
    @abinbabu8623 10 місяців тому +5

    What a climax goosebumps 😳😊

  • @azhakiya_hanuman
    @azhakiya_hanuman 10 місяців тому +1

    Das and Co... 👀avrde pingamikalaayi antonydas varunnu pinne harold dasum leo dasum varunnu... 👀😂

  • @sreedevddas5178
    @sreedevddas5178 10 місяців тому +3

    9:56 from here 😂🔥seen saanam🤣🤣 FCU🔥🔥

  • @adithyanp9294
    @adithyanp9294 10 місяців тому +2

    Kotha 2 vil inni achanum monum thammil ulla fight uff🔥🔥

  • @sreedevasokansreedvasokan7303
    @sreedevasokansreedvasokan7303 9 місяців тому +2

    End🔥🤣

  • @aswinaswine2789
    @aswinaswine2789 10 місяців тому +3

    Agent X vs Tharadas🥵😂😂

  • @parthanag931
    @parthanag931 10 місяців тому +725

    എന്റെ പൊന്നെ പഴയ വീഡിയോസ് തന്നെ വീണ്ടും കണ്ടോണ്ട് ഇരിക്കുമ്പോ തന്നെ ന്യൂ വീഡിയോ.. തിരുപ്പതി ആയി mwonuuu😂😂

    • @roadsailor79
      @roadsailor79 10 місяців тому +14

      5 fingers ippo kande ullu

    • @sreekuttyaprakash3486
      @sreekuttyaprakash3486 10 місяців тому +5

      Sathyam

    • @ObitO_00
      @ObitO_00 10 місяців тому +5

      Njn elam enale kandu teerttu 😅

    • @Chandukuttanz
      @Chandukuttanz 4 місяці тому

      No thirupathi, only മൂകാംബിക 😑

  • @abhijithm7410
    @abhijithm7410 10 місяців тому +140

    11:28 നാളെ ചിങ്ങമാസം ഒന്നാംതീ 🤣🤣🤣🤣

  • @rajeshr.v4479
    @rajeshr.v4479 10 місяців тому +89

    കോമഡി ആണെങ്കിലും climax കണ്ടപ്പോൾ അറിയാതെ രോമാഞ്ചം ഉണ്ടായി 😂❤🔥
    UCU യും ആയിട്ട് ഒരു collab ഉണ്ടാകുമോ 😂?
    LCU

  • @shadrachgeorge108
    @shadrachgeorge108 10 місяців тому +283

    10:40 താരാദാസ് cameo 😂😂

    • @nidhungl9334
      @nidhungl9334 10 місяців тому +11

      Scene sadhanam 😹😹

    • @afishekkrishnar4415
      @afishekkrishnar4415 10 місяців тому +7

      YES THARADAS OK THARADAS🤣

    • @sayanth___635
      @sayanth___635 10 місяців тому +7

      നാളെ ചിങ്ങ മാസം ഒന്നാം തി 🤣

  • @DB-rl6ql
    @DB-rl6ql 10 місяців тому +160

    Prabhasinte Saaho സിനിമ ഈ സിനിമയിൽ നിന്ന് inspire ആയി ഇറക്കിയതാണെന്നു നിങ്ങളിൽ എത്ര പേർക്ക് അറിയാം 🔥

    • @heisenberg6140
      @heisenberg6140 10 місяців тому +4

      അല്ല അത് ഒരു ഇംഗ്ലീഷ് പടത്തിന്റെ റീമേക്ക് ആണ്

    • @brightmoon1627
      @brightmoon1627 10 місяців тому +12

      Leo le das and company ithlil ninnum inspired aayatha 🤣

    • @aslahproductions1621
      @aslahproductions1621 10 місяців тому +1

      🥵🔥

    • @vishnudev7068
      @vishnudev7068 10 місяців тому

      Unni mukundanekkalum duplicate jordan mechamayirunnu

  • @solo_rider007
    @solo_rider007 10 місяців тому +22

    8:27
    Uncle : കൊല്ലഡാ എന്നെ
    Villain : Ok, good luck അമ്മാവാ
    Myr oomfii😂😂😂

  • @get.set.g0
    @get.set.g0 10 місяців тому +53

    ഇതിന്റെ climax ചെയ്യാൻ എടുത്ത creativity 🔥🔥🔥 uff!! Great Job Filmyshek.. You got a new fan ❤️

  • @akhilmadhu5041
    @akhilmadhu5041 10 місяців тому +241

    Last 3 minutes 😂 Pure goosebumps 😮😮

  • @rapsodicreaper
    @rapsodicreaper 10 місяців тому +99

    *AgentX ×Tharadas× apple Raju × agent Jordan കൂടെ cameo role il 'YT star Secret Agent'....uff* 🔥🔥🔥🔥🔥🔥

  • @brownpanther2754
    @brownpanther2754 10 місяців тому +48

    08:59 വടികഠാരവെടിപടഹമോടെ എഡിറ്റ് സീൻ ബ്രോ.. ചിരിച്ച് മരിച്ചു..😂😂😂😂

  • @crownedfilmmaniac
    @crownedfilmmaniac 10 місяців тому +88

    1:36, 1:56 Devji Fanboy moment🔥
    9:47 ലിയോക്ക് മാത്രമല്ലടാ മോളിവുഡിനും ഉണ്ട് ഒരു അളിഞ്ഞ Das & Co!🥲
    10:28 Tail End താരാദാസ് തൂക്കി 🔥 ഇജ്ജാതി Crossover.!🤣

  • @shadrachgeorge108
    @shadrachgeorge108 10 місяців тому +273

    ആദ്യ ഭാഗത്തോട് ഒരു നീതിയും പുലർത്താത്ത ഒരു അടാർ 💣 പടം ..... തീയേറ്ററിൽ കണ്ടവരെ സമ്മതിക്കണം😂🙏

    • @FTR007
      @FTR007 10 місяців тому +4

      പറ്റിപ്പോയി 😭

    • @kindhearted2802
      @kindhearted2802 10 місяців тому +1

      ​@@FTR007😅😅😅😅😅

    • @abd464
      @abd464 10 місяців тому +1

      🤞🫡

    • @ajingeorge4242
      @ajingeorge4242 10 місяців тому +1

      Me 😭 @ Mundakkayam theatres

    • @AmalSuresh6693
      @AmalSuresh6693 5 місяців тому

      ഇതൊക്കെ ആരേലും തീയേറ്റർ കണ്ടിട്ട് ഉണ്ടവോ 😂😂😂

  • @ishaheen916
    @ishaheen916 10 місяців тому +93

    Oh my goodness 💥
    Absolute madness from 9:32... 😂 You will become an overnight star with just this portion.
    Brilliant work bro... ⚡

  • @VK-ds7wv
    @VK-ds7wv 10 місяців тому +107

    8:16 ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂😂😂😂

  • @arunrajs3052
    @arunrajs3052 10 місяців тому +32

    തട്ടിയോടാ എത്ര തട്ടിയിട്ടും തുറക്കുന്നില്ല സാർ 🤣

  • @aishwarya21399
    @aishwarya21399 10 місяців тому +77

    Devji and Rizz Khan fans assemble🙋🏻‍♀️

    • @jjjDM
      @jjjDM 7 місяців тому +1

      Uff ! Romanchification 😂😂😂

  • @jishnu.ambakkatt
    @jishnu.ambakkatt 10 місяців тому +15

    _മല്ലു സിംഗ് കണ്ട് ഉണ്ണി മുകുന്ദന്റെ fan ആയതായിരുന്നു!! സാമ്രാജ്യം 2 കണ്ടപ്പൊ പുള്ളീടെ വലിയ Hatter ആയി!!_ 🤢
    _പുലിക്ക് പിറന്നവൻ പൂച്ചയായിരുന്നു_ 😂🤣

    • @prashobunni-c1i
      @prashobunni-c1i 10 місяців тому +1

      മല്ലു സിംഗ് 2013

  • @jishnu.ambakkatt
    @jishnu.ambakkatt 10 місяців тому +17

    7:01 _വെടി കൊണ്ടപ്പോൾ വെടി വെക്കുമ്പൊ ഉള്ള expression ഇടുന്നോ_ 😂🤣

  • @Dhoni307
    @Dhoni307 10 місяців тому +8

    Bro epo fb yil oru post kand vannatha(popular opinion il) 🤣🤣

    • @Filmyshek
      @Filmyshek  10 місяців тому +1

      Athoke decline cheythileee🥲

  • @ritwikta7203
    @ritwikta7203 10 місяців тому +67

    2:56 സ്‌പോടക വസ്തുക്കളുമായി പോയ വണ്ടിയെ വെടി വച്ചു പിടിക്കാൻ നോക്കിയ കേരള പോലീസ് ആണെന്റെ ഹീറോസ് 💥💥💥

  • @mindlessimperium
    @mindlessimperium 7 місяців тому +9

    Das & co. Leo das എവിടെ ❓️😂😂

  • @Sadiksalim94
    @Sadiksalim94 10 місяців тому +12

    ഇന്ന് ഈ പടം സൂര്യ മൂവിസിൽ ഉണ്ടാരുന്നു 🤣

  • @aliiiiiy
    @aliiiiiy 10 місяців тому +68

    10:35 the Epic Seen of all time തരാദാസ് 🔥👊🏻

  • @nithinnaps4628
    @nithinnaps4628 10 місяців тому +35

    Didn't know Samrajyam 2 had this much hype and promotions before release. 🔥
    They made a clown out of Unni Mukudan 🤣

  • @NoOne-no9te
    @NoOne-no9te 10 місяців тому +34

    09:50 FCU End credit.😂😂😂 Super video bro. Keep going....

  • @sachinsurya007
    @sachinsurya007 10 місяців тому +24

    ആ ending. എന്റെ പൊന്നോ ഒന്നും പറയാനില്ല. വേറെ ലെവൽ ❤

  • @arunisto
    @arunisto 10 місяців тому +63

    Last Taradas entry Pure Goosebumps!! 🔥🔥🔥🔥🔥 FCU

    • @varunemani
      @varunemani 10 місяців тому +5

      Das alla.. 😎 TaraDas
      Yes TaraDas.. ok TaraDas.. JUST TARADAS!! 🔥

  • @naveentpoulose2137
    @naveentpoulose2137 6 місяців тому +6

    ഒരു സാധാരണ റോസ്റ്റ് പോലെ കണ്ടിരിക്കുവായിരുന്നു...പക്ഷേ ക്ലൈമാക്സ് എന്റെ മോനെ സീൻ....fcu ചുമ്മാ തീ😅

    • @Filmyshek
      @Filmyshek  6 місяців тому

      Fcu new addition vannitund bro kand nokanee rajadhiraja roast

    • @naveentpoulose2137
      @naveentpoulose2137 6 місяців тому

      @@Filmyshek kandu bro....kinnankaachi item...😍😍😍
      Fcu ×mcu
      Multiverse 😘

  • @Mr_John_Wick.
    @Mr_John_Wick. 10 місяців тому +56

    2nd part എടുത്തു ഇതുപോലെ വധം ആക്കിയ വേറെ ഒരു പടം ഇല്ല... 🤣

    • @s6hra3vz2
      @s6hra3vz2 10 місяців тому +5

      akashaganda 2, king and commissioner, balram vs. taradas, mannarmathai speaking 2, honey bee 2, thirakalkappuram (chemeen2), sagar alias jacky reloaded, kilukkam kilukilukkam, augest 15, ninnishtam ennishtam 2, padmasree dr. sarooj kumar, senior mandrak, kandahar, of the people

    • @aaronjudson6138
      @aaronjudson6138 10 місяців тому

      ​@@s6hra3vz2kilukkam kilukkam pinnem kozhapam illa comedy okke ondu bakki ellam kanakka

    • @s6hra3vz2
      @s6hra3vz2 10 місяців тому +3

      @@aaronjudson6138 acting, story, music, characterisation ellam pazhayathinte peru kalayunnath aarunnu. Comedy und but pazhethinte atra vannilla

    • @aaronjudson6138
      @aaronjudson6138 10 місяців тому

      @@s6hra3vz2 athu thanne bro kandirikkan pattumenkilum kilukkam movie de athrem vannilla.

    • @Itsmesru
      @Itsmesru 10 місяців тому

      Ninishtam ennishtam 2... 😂

  • @ParvivalGTXgaming
    @ParvivalGTXgaming 3 місяці тому +3

    Iniyum 3 das und - Anthony Harold Leo

  • @thedew1
    @thedew1 10 місяців тому +27

    SooryaDas, SanjayDas , VikramDas... LCU Multiverse 🛐

    • @jacktracker1265
      @jacktracker1265 10 місяців тому +2

      Lcu conform.

    • @nidhungl9334
      @nidhungl9334 10 місяців тому

      Matte pranthanmarondalla Leo, Harold, avanmarde koravindayirn🙂

  • @MaheshDalle-nf7mj
    @MaheshDalle-nf7mj 6 місяців тому +3

    Bruh Climax better than LCU💀😂

  • @shanaspmohammed8325
    @shanaspmohammed8325 10 місяців тому +49

    Last agent X scene.. 😂👌🏼🔥🔥💥💥💥💥

  • @adheera_
    @adheera_ 10 місяців тому +12

    9:54 to 12:14
    അത് പൊളിച്ചു😂😂😮😮
    കോക്കണ്ണൻ പറഞ്ഞത് bro സീരിയസായി എടുത്തല്ലേ?

  • @prince_cleetus
    @prince_cleetus 12 днів тому +3

    4:15 വയലാർ എഴുതുവോ ഇത് പോലെ 😂 He literally did...😂😂

  • @sumeshmt
    @sumeshmt 10 місяців тому +21

    6:33 epic sanam😂😂😂😂

  • @floccinaucinihilipilification0
    @floccinaucinihilipilification0 5 місяців тому +3

    5:59 🤣 🤣 🤣
    ഇത് ആ യൂട്യൂബറെ തെറി വിളിച്ചതല്ലേ...😂😂

  • @greekgod1126
    @greekgod1126 10 місяців тому +12

    മോനെ നിന്റെ roasting വീഡിയോസിൽ വെച്ച് ഏറ്റവും ബെസ്റ്റ് 🔥🔥🔥
    അവസാനം FCU 😂😂👍👌

  • @chiefseattle6721
    @chiefseattle6721 10 місяців тому +4

    Nale chinga masam onnam theeyathi... 😅🤣🤣

  • @TSM346
    @TSM346 10 місяців тому +7

    ഇത് റോസ്റ്റ് ചെയ്യാൻ വേണ്ടി ബ്രോ ഈ സിനിമ കണ്ട ബ്രോയുടെ അവസ്ഥ 😂😂

  • @ssj3blue451
    @ssj3blue451 10 місяців тому +5

    നാളെ ചിങ്ങമാസം ഒന്നാംതീയതി. Yaaa മോനെ ഇജാതി poli 🤣🤣🤣🤣

  • @SonuSonu-fx1nm
    @SonuSonu-fx1nm Місяць тому +4

    Support FCU 🎉🎉🎉🎉

  • @JaidenStark.
    @JaidenStark. 10 місяців тому +123

    Samrajyam 1 inte climax ile aa Cemetery Scene was peak level of Goosebumps 😢😢❤

  • @booyakasha5432
    @booyakasha5432 10 місяців тому +26

    First half full kadhayan, second half full story aanu gets me every time 😂

  • @asiankid5989
    @asiankid5989 10 місяців тому +8

    Ini ee multiversil Leo Das undooo!!!😜

    • @rahulnair348
      @rahulnair348 10 місяців тому +3

      Leodas und tharadas ntem kathrina kaif nteyum mwon aayitt, next movie atha😜

    • @asiankid5989
      @asiankid5989 10 місяців тому

      🤣🤣

  • @HostKarthik
    @HostKarthik 10 місяців тому +5

    yaaa moneee! Super sadnm!

  • @asif.abdulkalam
    @asif.abdulkalam 10 місяців тому +9

    ന്റമ്മോ ഇതെങ്ങോട്ടാണ് ഈ കൊണ്ട് പോണത് 🤣🤣

  • @SaketView
    @SaketView 10 місяців тому +12

    Honest review : orupadu roasting channels kaanarundu but aa videos veendum kaanumbo bore adichu video skip cheyarundu allel next video vare wait cheyum, but ningalde videos each and all vids ethra thavana repeat cheythu kannunnu oru pidiyum illa still feel fresh and out bursting. Keep going

    • @strong6707
      @strong6707 10 місяців тому +3

      Very true

    • @Filmyshek
      @Filmyshek  10 місяців тому +3

      Thankyou broo❤️

    • @__j_o_s__
      @__j_o_s__ 7 місяців тому +1

      💯💯💯💯💯

  • @anoosh8442
    @anoosh8442 10 місяців тому +7

    എന്നട പണ്ണി വെച്ചുറുകെ 😂....superb bro 🔥

  • @ajaybr4349
    @ajaybr4349 10 місяців тому +26

    Bro... Tht ws amazing... Jst pulchritudinous... Wht a combination bro... Tnku for giving us FCU... Filmyshek Cinematic Universe... 🔥😆😆.. Bringing in Agent X and Tharadas ws jst🤣🤣🤣... Expctng more and more💪🏻💪🏻💪🏻

    • @jesphinjoseph448
      @jesphinjoseph448 10 місяців тому

      super bro !!!!!

    • @koffeeclub
      @koffeeclub 10 місяців тому +1

      Pulchritudinous= beautiful 😂

    • @rajulsss
      @rajulsss 10 місяців тому

      90’s kids 😂

  • @soumyasoman-to5be
    @soumyasoman-to5be 6 місяців тому +3

    Bro oru request dhanush nte oru movie cheyyoo🥰

  • @VYSHNAVR-zk4px
    @VYSHNAVR-zk4px 10 місяців тому +7

    11:47 FCU❤❤❤😂😂