Simhasanam | malayalam movie roast | EP45

Поділитися
Вставка
  • Опубліковано 28 вер 2024
  • Instagram id : ...
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that. were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    funny movie review
    prithviraj
    shajikailas
    simhasanam
    roast
    malayalam cringe movie
    #roasting #malayalammoviegunnureview #roast #simhasanam #prithvuraj #memes #funnyreview #malayalammovie #mobiereview #filmreview #prithviraj #mohanlal #shajikailas #aramthamburan #narasimham #comedy #review #malayalamreview #malayalammovieroast #funnyreview #memes #comedy #malayalamtroll

КОМЕНТАРІ • 508

  • @vishnu_kumbidi
    @vishnu_kumbidi 11 місяців тому +212

    എന്റെ പൊന്നു ബ്രോ അതിനിടയിൽ ആ ഡോക്ടർ റോബിന്റെ sequence എജ്ജാതി ചിരിച്ചൊരു വഴിയായി 😂 Anyway narration was really superb

  • @sajeeshsajeesh1297
    @sajeeshsajeesh1297 11 місяців тому +512

    😂😂 നാടുവാഴിയിൽ തുടങ്ങി - നരസിംഹം - താണ്ഡവം - വാഴുന്നോർ - ആറാംതമ്പുരാൻ - എല്ലാം ഒരു സിനിമയിൽ 😂😂😂😂😂 ടിക്കറ്റ് എടുത്താൽ 4 സിനിമ ഒരുമിച്ചു കാണാം😅😂😂😂😂😂😂😂 Last dailoge

    • @Puthu-Manithan
      @Puthu-Manithan 11 місяців тому +24

      അതിനുപുറമേ, രാജമാണിക്യം ക്ലൈമാക്സ്‌ കൂടെ ചേർത്തിട്ടുണ്ട്! അവിടെ വില്ലനെ കാള കുത്തിക്കൊല്ലുന്നു; ഇവിടെ ആന ചവിട്ടികൊല്ലുന്നു...!! 😂 😂

    • @ashikrajrs9420
      @ashikrajrs9420 11 місяців тому +12

      തേവർ മകൻ കൂടി ഉണ്ട് ഇതിൽ

    • @nidhungl9334
      @nidhungl9334 7 місяців тому +1

      Ellam oru kudakeezhil🌝

    • @ShoshyDeolLonewolf03
      @ShoshyDeolLonewolf03 4 місяці тому +1

      The Godfather Ond guys

  • @ashiqueash3731
    @ashiqueash3731 11 місяців тому +61

    Devjii... Siddique ikkaa.... Riyaaz ikkaaa...🔥Ithilum mikachaa villain gang swapnangalil maathram 🔥

  • @ashm_n9978
    @ashm_n9978 11 місяців тому +62

    Aake Ulla Santhosham Ithil #Devji Marichilla Ennathanu 😅 But Police Pokkiyenh Thonunh 😂

  • @silentman7315
    @silentman7315 11 місяців тому +50

    Shaji Kailas ന് Singham 😂 ഒത്തിരി ഇഷ്ട്ടമായി എന്ന് തോന്നുന്നു അതാണ് Mollywood 👑 King Khan ന് Singham മീശ കൊടുത്തത്..😂 വൻ comedy look ആയിരുന്നു..

    • @Vaisag.R.L
      @Vaisag.R.L 11 місяців тому +6

      Njangal Riyas Ji fans ee comment il aswastharanu😂

    • @sayoojep7930
      @sayoojep7930 11 місяців тому +4

      Rizz Khan fans assemble...

    • @silentman7315
      @silentman7315 10 місяців тому +5

      അസ്വസ്ഥർ അയിക്കോ.😂

  • @crownedfilmmaniac
    @crownedfilmmaniac 11 місяців тому +67

    6:38 എടമുറുകണ് ഏയ് 🤣🤣🤣
    പണ്ട് ഇത് ടിവിയിൽ വരുമ്പോ രോമാഞ്ചത്തോടെ കണ്ടിരുന്ന രാജുവേട്ടൻ ഫാനായ ഞാൻ..🥲
    ഇപ്പോൾ എല്ലാരും വളഞ്ഞിട്ട് ഊക്കുന്നത് കാണുമ്പോൾ നല്ല ക്രിഞ്ച് 😆🙏🏻

  • @shadrachgeorge108
    @shadrachgeorge108 11 місяців тому +25

    അറിഞ്ഞൊണ്ട് അല്ലല്ലോ 😔..... മനഃപൂർവ്വം അല്ലേ 😂

  • @neethurajendranpillai
    @neethurajendranpillai 11 місяців тому +37

    Dr Robin reference 😂

  • @rajeshr.v4479
    @rajeshr.v4479 11 місяців тому +85

    Simhasanam was released on 10 August 2012 and received negative reviews from critics and became a box-office bomb. 😂😂

    • @georgeking315
      @georgeking315 7 місяців тому +5

      And the truth is that it is a box-office flop and a Television/satellite Blockbuster... it is repeatedly telecasted on TV for more than 15 times a year every year on Asianet channels

  • @vishnuvijayas840
    @vishnuvijayas840 10 місяців тому +6

    യൂട്യൂബിൽ skip ചെയ്‍തു പോയപ്പോ കണ്ടാ ഈ വീഡിയോ കണ്ടു പിന്നെ നിന്റെ എല്ലാം വീഡിയോസ് കാണാൻ തുടങ്ങി Support da Subscribe ചെയ്തിരിക്കുന്നു കുട്ടാ ഇനിയും വീഡിയോസ് വരട്ടെ 👍👍👍👍😁😁♥️♥️🔥

    • @Filmyshek
      @Filmyshek  10 місяців тому +1

      Thankyou brooo❤️❤️❤️

  • @thedew1
    @thedew1 11 місяців тому +21

    6:38 my🤣🤣

  • @Gokuzz2002
    @Gokuzz2002 11 місяців тому +24

    1:57 ചന്ദ്രഗിരി ചുബ്രമണി😂

  • @vibhasatheesh7399
    @vibhasatheesh7399 9 місяців тому +3

    എന്റെ പൊന്നു bro ചിരിച് ചിരിച് ഒരു വഴിയായി 🤣🤣🤣🤣😂😂ഇത്രേം അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല.... Keep going bro 👏🏻👏🏻👏🏻👏🏻👏🏻ഇനിയും കൂടുതൽ roast പ്രതീക്ഷിക്കുന്നു 🙏🏻❤️

  • @truepotential206
    @truepotential206 8 місяців тому +6

    7:18 bro, it's the same fkin location where 6 aam thambiuran was shot

  • @ananduas189
    @ananduas189 11 місяців тому +30

    Chandragiri chubramani🐘😂

  • @snair4548
    @snair4548 11 місяців тому +6

    3:30 Edo onnu vaa potthi pidikkedo, eecha kaerum!

  • @Team_Reaper.
    @Team_Reaper. 10 місяців тому +5

    2:26 eh ehhh 😂

  • @ansira660
    @ansira660 11 місяців тому +12

    That Robin part😂😂😂

  • @mmstar9821
    @mmstar9821 10 місяців тому +5

    സിംഹസനം മൂവിയുടെ ഹിസ്റ്ററി അറിയാതെ ഇങ്ങനെ റോസ്റ്റ് ചെയ്യരുത്... സിനിമ ആദ്യം തന്നെ മോഹൻലാൽ സിനിമ ആയ നാടുവാഴികൾ സിനിമയുടെ remake ആയി ആണ് എടുക്കാൻ തീരുമാനിച്ചത്.... അണിയറയിൽ ഉണ്ടായ പ്രശ്നം കാരണമോ പ്രൊഡ്യൂസർക്ക് ഇന്നത്തെ കാലത്തെ പോലെ തിരക്കഥ മാറ്റണം തുടങ്ങയാ പലപ്രശ്നം ഉടുവിൽ... പ്രൊഡ്യൂസർക്ക് ഡേറ്റ് കൊടുത്തു കാരണം മാത്രം എടുത്ത സിനിമ ആണ് സിംഹസനം.... അന്ന് പൃഥ്വിരാജ്‌ നു എതിരെ ആയിരുന്നു മലയാളസിനിമയിലെ ആക്ടർസ് technical department എല്ലാം... Google നോക്കിയാൽ അറിയാം സിനിമ ടെ കൂടുതൽ കാര്യങ്ങൾ... "നാടുവാഴികൾ" സിനിമ പൃഥ്വിരാജ്‌ നെ വെച്ചു റീമക് ചെയ്യാൻ ഇരുന്നത് ആണ്... പിന്നീട് വർഷങ്ങൾക്ക് ശേഷം... കേസ് പരാതി ആയി... സംഘടന ഇടപെട്ട്... എടുത്തു സിനിമ ആണ് അത്.... പ്രൊഡ്യൂസർക്ക് വേണ്ടി മാത്രം...

  • @kir838
    @kir838 11 місяців тому +8

    2:03 😂😂😂......♾️

  • @Abhinav13571
    @Abhinav13571 10 місяців тому +4

    3:23 🤣🤣🤣💀

  • @DB-rl6ql
    @DB-rl6ql 11 місяців тому +2

    1:58 ഹാ ✨ അടിപൊളി 🔥

  • @Mukesharchana888
    @Mukesharchana888 11 місяців тому +4

    ഇതെല്ലാം പോരാഞ്ഞിട്ട് ഓമയ്യ ഓമയ്യ പാട്ടും ...😂😂😂😂

  • @vasudevappu3449
    @vasudevappu3449 8 місяців тому +2

    4:13🗿🗿🔥🔥🔥🔥🔥🔥

  • @marvanali3619
    @marvanali3619 9 місяців тому +2

    Devji and Death name a better love story than this 😂

  • @amalkthilak5501
    @amalkthilak5501 11 місяців тому +3

    ചന്ദ്രഗിരി chubramanii 😂
    ഇത് പാപമല്ല 😂😂

  • @gokufanforlife
    @gokufanforlife 8 місяців тому +1

    Annapoorna 😂
    Ithilum bhedam Chinatown ile Sree Raja Rajeswari Adholokam aayirunnu 🤣

  • @deeepthaaa
    @deeepthaaa 10 місяців тому +4

    Chandragiri Chubramani😂😂

  • @bloodlinegamers391
    @bloodlinegamers391 11 місяців тому +2

    സഹോദര ഇത് ഞാൻ മൂന്നാമത്തെ തവണ ആണ് പറയുന്നത് പ്ലീസ്‌ റോസ്റ്റ് പുലിവാൽപട്ടണം 😢

    • @Filmyshek
      @Filmyshek  11 місяців тому

      Kanaam brooo❤️

  • @manjujohn1514
    @manjujohn1514 11 місяців тому +2

    haha poli bro😅veruthe oru bharya roast cheyuo?

  • @3737.
    @3737. 11 місяців тому +2

    7:29 എന്റെ 🤣😂

  • @sreekutty.
    @sreekutty. 11 місяців тому +10

    ന്നാലും...... തനിതൊക്കെ മുയുമനും ഇരുന്നു കണ്ടല്ലോ....how.....eppudra....😢

  • @alantanil590
    @alantanil590 11 місяців тому +6

    6:49 😂

  • @Teja-tz6wz
    @Teja-tz6wz 7 місяців тому +2

    0:55 🤣

  • @enigmaticbloke1129
    @enigmaticbloke1129 10 місяців тому +1

    Shaji Kailas ippozhum ith thanne alle cheyyunnath.
    Somebody needs to tell him this ain't the 90's.😂
    Mass ennum paranj ippozhum athe template thanne eduthu aalukale pattikkan nokkunnu.

  • @aswinsankar4540
    @aswinsankar4540 11 місяців тому +4

    Chandragiri chuprumani 😂

  • @ajaybr4349
    @ajaybr4349 11 місяців тому +2

    ചന്ദ്രഗിരി ചുബ്രമണി 🤣🤣🤣🤣

  • @vaishakhbalachandran6175
    @vaishakhbalachandran6175 2 місяці тому +1

    ഷാജി കൈലാസിൻ്റെ വെഡ്ഡിംഗ് ആൽബം😂

  • @geethubiju1608
    @geethubiju1608 3 місяці тому +1

    7:36🤣🤣🤣🤣🤣

  • @anjuchandran938
    @anjuchandran938 11 місяців тому +2

    Pulliyude Bro daddy ile acting+ dubbing onnu roast cheyyaamo?

  • @dhanushvk6180
    @dhanushvk6180 2 місяці тому +2

    3:10😂

  • @sajmalsageer4288
    @sajmalsageer4288 11 місяців тому +2

    Outspoken channel njangalum kanarund ketto 😌😌...chumma paranjunne ollu shaji kailas swantham padam aanu copy adichath 😌😌 ivide oru channel il paranja counter adakkam eecha copy 👌👌

    • @Filmyshek
      @Filmyshek  10 місяців тому +1

      🤣🤣 vellapali anange ath inspired aan bro🙂

    • @sajmalsageer4288
      @sajmalsageer4288 10 місяців тому

      Ayyadaa ookkalil polum inspiration 😂😂

  • @dhyan3212
    @dhyan3212 11 місяців тому +1

    Entaliyaa pwoli.. 😂😂

  • @eren978
    @eren978 11 місяців тому +2

    Devji യ്ക്ക് എന്ത് പറ്റി ആരേലും ഒന്ന് പറ. ഒരു സമാദാനം കിട്ടുന്നില്ല

  • @nandhu_vyas
    @nandhu_vyas 10 місяців тому +2

    Dev G Riyas ikka Immortal king jk 😂 ellarum undlo 🎉

  • @teksaiyanhere
    @teksaiyanhere 11 місяців тому +4

    Better than the orginal film 😂

  • @rajkiranb
    @rajkiranb 11 місяців тому +2

    Courtesy: The Outspoken

  • @unfilmy1520
    @unfilmy1520 11 місяців тому +1

    Theatril half kand irangipoya ore oru padam

  • @DonS-ff2yt
    @DonS-ff2yt 11 місяців тому +2

    Riyass khan and debjiiii🔥🔥🔥🔥🔥🔥🔥🔥

  • @Tafn7
    @Tafn7 11 місяців тому +1

    vere level editing🎉🎉🎉

  • @uifan8219
    @uifan8219 11 місяців тому +1

    നീ ഒരു സംഭവം തന്നെ ആണ് bro 🙂

  • @babloo2640
    @babloo2640 3 місяці тому +1

    Ejjathi Roast 😂🙌

  • @_Albert_fx_
    @_Albert_fx_ 9 місяців тому +3

    7:28 jolsiyanu kondappol nodhu alle 😂🤣🤣🤣🤣🤣🤣

  • @Subxinn
    @Subxinn 11 місяців тому +3

    Ith thevar makan alle😮

  • @thugschannel6533
    @thugschannel6533 11 місяців тому +735

    രാജു നമ്മൾ ഇങ്ങനെ ഇരുന്നാൽ കൊത്ത കൈവിട്ടു പോകും 💔

    • @VKP-i5i
      @VKP-i5i 11 місяців тому +43

      Teerkan pattumenkil teerkeda 😌

    • @thugschannel6533
      @thugschannel6533 11 місяців тому +23

      Theernenna keattathu🥂

    • @MuhammadSumail-xj8og
      @MuhammadSumail-xj8og 11 місяців тому +11

      Avalente chankaada paricheduthath 🤣

    • @VKP-i5i
      @VKP-i5i 11 місяців тому +9

      @@MuhammadSumail-xj8ogNe karanam ente etra Kalikal aanu nashtapettatu 😢

    • @thugschannel6533
      @thugschannel6533 11 місяців тому +10

      @@MuhammadSumail-xj8og ne thabasirunna kitto enne poloru chullane kanjavu valikunathu aano ne ennil kanda preshnm😂🤣

  • @hurryshorts
    @hurryshorts 11 місяців тому +153

    Le prithviraj: pettanu superstar aavan entha vazhi?
    Le shaji: ippo shariyakki tharaam 😂

  • @njanarun
    @njanarun 11 місяців тому +93

    Two contries ലെ ആ ഷോട്ടിൻ്റെ ടൈമിംഗ് കിടു. ചിരിച്ച് ഒരു വഴിയായി 😂

  • @jishnu.ambakkatt
    @jishnu.ambakkatt 11 місяців тому +39

    _പണ്ട് ഈ pan ഇന്ത്യൻ സിനിമ ടീവിയിൽ കണ്ട് കോരിത്തരിച്ചത് മിച്ചം!!_ 😁
    _ഇത്രയും ഗതികെട്ട ഒരു ബാല്യകാലം_ 😂🤣

    • @manjithmohanan6104
      @manjithmohanan6104 11 місяців тому +4

      😂😂

    • @VKP-i5i
      @VKP-i5i 10 місяців тому +3

      I feel ya bruhh 😂

    • @hittingyouoverthehead
      @hittingyouoverthehead 4 місяці тому

      Naanam undo do vallavarum parayunnath kettu swantham baalyakaala ormakal mosham aanennu parayaan.
      Annatha kaalathu ellavarum enjoy cheytha pole thaanum ee cinema enjoy cheythille? Athu kazhinju. Ini innathe lens iloode nokki athu mosham aanennu paranjathu kondu thanikku aara medal tharunne?
      Oru entertainment inu vendi just chirikkaan aanenkil vendilla. Thaan ivide thante swantham baalyakalathe thanne thalli parayunnu.

  • @thomasshelby7482
    @thomasshelby7482 11 місяців тому +243

    3:57 devji & brothers ⚡
    Romanjification level📈📈🥵

    • @_gokz
      @_gokz 11 місяців тому +30

      04:09 അത് കഴിഞ്ഞ് റിയാസ് ഖാൻ entry കൂടെ ആകുമ്പോൾ 🔥🔥

    • @unknown__nmbr
      @unknown__nmbr 11 місяців тому +11

      Siddique mudi aatal scene

    • @_Albert_fx_
      @_Albert_fx_ 9 місяців тому +4

      😂🤣

  • @shavam007
    @shavam007 11 місяців тому +120

    2:12 ചാടി ചാവാൻ പോയവനെ
    തൂക്കി കൊല്ലുന്ന motivation cameo 🔥🔥

    • @VKP-i5i
      @VKP-i5i 10 місяців тому +2

      Prroo 😂😂😂

  • @Mr_John_Wick.
    @Mr_John_Wick. 11 місяців тому +29

    അപ്പൊ പുരിയലെ, ഇപ്പോ പുരിയിത്... ഇതൊക്കെ ഇത്രേം വധം ആയിരുന്നു എന്ന് 😂😂😂

  • @shadrachgeorge108
    @shadrachgeorge108 11 місяців тому +71

    🦁 ആസനം 🥵🔥

  • @SandeepJShridhar
    @SandeepJShridhar 11 місяців тому +113

    First came കിരീടം
    Then came ചെങ്കോൽ
    Both weren't enough for
    ശ്ശ്യായ്യ്യണ്ണൻ & ര്ര്യായ്യ്യേട്ടൻ
    They teamed up to complete the trilogy with a ബൈള്ളാപ്പള്ളി biopic *സിമ്മത്തിൻ്റാസനം* !

  • @Delta_del
    @Delta_del 11 місяців тому +146

    Leo reference 😂 7:45

  • @bottlecreator7643
    @bottlecreator7643 11 місяців тому +50

    എന്തിനാ അത് തന്നെ അടിച്ച് തരും...
    വല്ലാത്തൊരു ആസനമായി പോയി 🤭😅😅😅

  • @abinpjames1136
    @abinpjames1136 11 місяців тому +74

    02:11 unexpected intro💀😂😂😂😂

  • @chandranakash02
    @chandranakash02 11 місяців тому +83

    Still a better watch than King of Kotham😂😂

    • @Filmyshek
      @Filmyshek  11 місяців тому +7

      😂

    • @georgeking315
      @georgeking315 7 місяців тому +1

      Oh .. so true... Kingofkotham is unsaikable...
      Simhasanam has a larger viewership even now on tv and that's why it is repeatedly telecasted at least 15 times every year across Asianet, plus and Movies...

  • @atwunz
    @atwunz 11 місяців тому +51

    Rebel Hero Prithiviraj vs Rebel Star Prabhas in Salaar 😂

  • @dreamshore9
    @dreamshore9 11 місяців тому +16

    ഒരു നാടൻ നായിക ഒരു modern നായിക...
    നാടൻ നായിക എല്ലാ കാലത്തും നായകനെ കൊണ്ട് പോകും.. Sillonu ഒരു കാതലിൽ 2 നാടൻ ഒരു സിനിമയിൽ വാഴില്ല എന്ന് കണ്ടു നാടൻ കാമുകിയെ അവസാനം modern നായിക ആക്കി..😂😂തൂവാനത്തുമ്പികളും ഇത് തന്നെ അവസ്ഥ... അവസാനം കുല സ്ത്രീകൾ ജയിക്കും 😄

  • @spyderman9615
    @spyderman9615 11 місяців тому +34

    7:27🤣😂

  • @sibeeshm6661
    @sibeeshm6661 6 місяців тому +9

    Entaliyaa. odukkathe stress buster anu ella videos um.
    Davarayoli annante sequences oke adi poli ayit merge ayittund. Thanks man. Expecting more contents from you

  • @rahul5954
    @rahul5954 10 місяців тому +11

    7:28 da my... 🤣

  • @abinand.k6910
    @abinand.k6910 11 місяців тому +56

    4:12 adrinalin 💉 rush 🔥🔥🔥🔥

  • @thinaanvendijeevikyunu
    @thinaanvendijeevikyunu 11 місяців тому +68

    You're improving like RG.

  • @jrjtoons761
    @jrjtoons761 11 місяців тому +7

    5:48 ഡെയ് ഇത് ലേലം, പിന്നെ മറ്റേ വാഴുന്നോരിൽ നിന്നൊക്കെ ഊമ്പിച്ചത് അല്ലെ😮

  • @machomajooo
    @machomajooo 11 місяців тому +20

    7:57 അത് പൊളിച്ചു 😆

  • @lifeofamendicant5190
    @lifeofamendicant5190 11 місяців тому +24

    Man, you are so underrated. Well researched, awesome observation, well made.

    • @Filmyshek
      @Filmyshek  11 місяців тому +1

      Thank you so much 😀

  • @arnelantony8936
    @arnelantony8936 11 місяців тому +20

    We want Saturday Nights Roast🙏🙏🙏

  • @sreejithv.b8010
    @sreejithv.b8010 11 місяців тому +10

    അടുത്തത് നാടോടി മന്നൻ ചെയ്യുമോ

  • @PAPA_DJ
    @PAPA_DJ 11 місяців тому +30

    മാധവേട്ട ഞാൻ ചാടി ചാവും എന്ന ഡയലോഗ്‌ പറഞ്ഞപ്പോൾ അതിന്റെ continuity ആയി പഞ്ചാബി housil തിലകൻ കയർ കൊടുക്കുന്ന ആ scene ആയിയുന്നേൽ ചിലപ്പോൾ നന്നായേനെ,

    • @MinuTrishiva
      @MinuTrishiva 10 місяців тому +2

      Chaadi chavumbo kayar vedallo...

    • @Dragon_lilly22
      @Dragon_lilly22 10 місяців тому

      ​@@MinuTrishiva chaadi kazhiyumpo puzhayio vellam kuravanenkilo.. Athava pedich vendanu vechalo.. 😁

  • @Noobcarlo
    @Noobcarlo 11 місяців тому +10

    8:22 ah ha list alpam kuranju poyallo😂😂😂

  • @ashafelix8184
    @ashafelix8184 7 місяців тому +3

    Mumbai Police Prithviraj and Two Countries Riyas Khan aayi oru multiverse pratheekshichu

  • @jishnuv1685
    @jishnuv1685 11 місяців тому +13

    2:47 aa nadatham, nottam with bgm😂😂😂😂

  • @feetEntertainment-xu4bo
    @feetEntertainment-xu4bo 10 місяців тому +7

    Bro.. താങ്കളുടെ എല്ലാ roasting വീഡിയോകളും കാണാറുണ്ട്. ശെരിക്കും roast എന്ന് പറഞ്ഞാൽ താങ്കൾ ചെയ്യുന്നത് പോലെ ആയിരിക്കണം.. 😆👌 well done... 👍👍👍

  • @dhaneesh328
    @dhaneesh328 11 місяців тому +3

    Over act nadakam rajeppetann
    Kizaggan

  • @amalgopi7563
    @amalgopi7563 11 місяців тому +16

    7:26🤣🤣

  • @MegaGilli123
    @MegaGilli123 10 місяців тому +9

    4:29 Alin Jose Perera spotted. 😂

    • @Filmyshek
      @Filmyshek  10 місяців тому +4

      Enikum thonni😂

    • @snair4548
      @snair4548 10 місяців тому +1

      Ini Ve10-ae kandu padichittaano kozhi parakkaan nokkana polatthae dance thodangiyathu?

  • @lifelessons9996
    @lifelessons9996 11 місяців тому +14

    Such a fabulous video... Laughed my heart out 😊🤣🤣😊... Expecting more 😍

  • @MuhammadMinah
    @MuhammadMinah 11 місяців тому +16

    7:35 😂😂😂😂

  • @adhilsulthan5813
    @adhilsulthan5813 5 місяців тому +5

    paapi appaacha keri vannu edakk😂3:53

  • @theknightatthemansion4395
    @theknightatthemansion4395 11 місяців тому +11

    06:50 ഫാൻസ്‌ സോങ്
    😂😂😂😂

  • @desertscreens7067
    @desertscreens7067 7 місяців тому +5

    Atlee is cool, but Shaji Kailas started the trend 😂😅

  • @sarathm005
    @sarathm005 11 місяців тому +7

    ആറാം തമ്പുരാൻ മലയാളം സിനിമാ സ്പൂഫ് 😂🤣

  • @RDdggrd
    @RDdggrd 11 місяців тому +11

    Hi bro, make uploads more frequent. Your content is gold❤😂

  • @suhailkp2433
    @suhailkp2433 11 місяців тому +27

    Robin scene 😂😂😂

  • @JithuRaj2024
    @JithuRaj2024 11 місяців тому +6

    0:39 ഇത് ഷാജി alla ദിലീഷ് പോത്തൻ

    • @snair4548
      @snair4548 11 місяців тому +10

      Aa character oru spoof aayirunnu Salt and Pepper-il

  • @athulghosh1458
    @athulghosh1458 3 місяці тому +6

    4:10 അടിച്ച് കേറി വാ.. 💥😌

  • @MalluBMX
    @MalluBMX 4 місяці тому +2

    Chick ഉണ്ടതി...

  • @snair4548
    @snair4548 11 місяців тому +4

    1:42 Ee 'Darbe Kuje' TVM Slang-il arttham enthaa?

  • @BIBINRAAVAN
    @BIBINRAAVAN 4 місяці тому +2

    അവസാനം സിദ്ധിക്കണ്ണനെ ചന്ദ്രഗിരി ശുപ്രനെക്കോണ്ട് ചവിട്ടിപ്പിക്കും😂