സായി കാരണം ഒരു മാസത്തോളം ആ കുട്ടി സ്കൂളിൽ പോയില്ല 🥲|

Поділитися
Вставка
  • Опубліковано 9 лип 2024
  • #usualpsycho #shafeenabeevi #jasmin #vivihere #jasminjaffar #secretagent #bbms6 #biggboss #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
    #bigbossseason6firstreactionvideo
    #bigbossseason6firstreaction
    #bigbossseason6contestants #bigbossseason6promo #secretagent
    #bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
    #bigbossseason6malayalamjinto
    #bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
    #bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
    #bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview
  • Розваги

КОМЕНТАРІ • 310

  • @moviebuzz850
    @moviebuzz850 27 днів тому +100

    ഏജന്റിന് പോലത്തെ ഒരു ഉടായിപ്പ് ഈ ലോകത്തില്ല

  • @vattoli01
    @vattoli01 27 днів тому +93

    അയ്യോ കണ്ണപ്പിയേ പറയല്ലേ പറഞ്ഞാല് ബുള്ളിംഗ് ആണ് പക്ഷെ കണ്ണപ്പിക്ക് ഇല്ലരേം പറയാം

    • @tiger94
      @tiger94 27 днів тому +1

      എന്തൊരു മനുഷ്യൻ ആടോ, കണ്ണാപ്പി ന്നൊക്കെ, അപ്പി അതാണ് ശരിക്കും.

    • @UsualPsycho
      @UsualPsycho  26 днів тому

      😂😂😂athe

    • @UsualPsycho
      @UsualPsycho  26 днів тому

      😂

  • @user-mw4qc8lx8z
    @user-mw4qc8lx8z 27 днів тому +70

    Bro shaveena ബീവി ചുമ്മാ തെറിവിളിക്കാറില്ല അവരെ കേറി ചൊറിയുമ്പോൾ ആണ് കൊടുക്കാറ്

    • @UsualPsycho
      @UsualPsycho  27 днів тому +3

      👍

    • @sanavava1236
      @sanavava1236 27 днів тому +3

      Pinne chumma keyari areyum parayarilla . Ente ponno . Lokathulla ettavum vellya punyalathi anallo . Chiripikand pode

    • @user-mw4qc8lx8z
      @user-mw4qc8lx8z 27 днів тому

      @@sanavava1236 ഒന്നുപോട നിനക്ക് എന്തു കിണ്ടി ariyam പുളികാരീ വെറുധേ ആരെയും കേറി ഒന്നും പറയാറില്ല അങ്ങോട്ടു മണപ്പിച്ചു ചെന്നാൽ നല്ലവണം വയറു നിറച്ചു കൊടുക്കും she is very bold and straightforward

  • @sarithak6760
    @sarithak6760 27 днів тому +67

    ചെറിയ കുട്ടിയെ പോലും വിടാതെ അവനാണ് നല്ലവനായ ഉണ്ണി ആവാൻ ശ്രമിക്കുന്നത് അവനെ സപ്പോർട്ട് ചെയ്യാൻ അവനെ പോലെ കുറെ മരവാഴകളും അവന് അവരോട് എല്ലാം പുച്ഛം മാത്രം 😂.

    • @UsualPsycho
      @UsualPsycho  26 днів тому

      enthoke sanbhavichalum njn ini orikalum support akan onnum povila

  • @marykutty5728
    @marykutty5728 27 днів тому +34

    ഈ സായിയുടെ കൂടെ കട്ടക്ക് നിന്ന് സഹായിച്ചവനാണ് ആ വിവി. അവൻ രാക്ഷസനാണ്. തൊപ്പിക്കാരൻ വിവി. ഷഫീനയെ തെറി പറയുന്നവരെ അവരും പറയും. അത് എത്രത്തോളം തെറ്റാണ്.ഒരു ലൈവിൽ 100 പേര് ഷഫീനയെ continuously തെറി പറയുമ്പോൾ എഴുതി വരുന്ന തെറി ഷഫീന വായിക്കുമ്പോൾ എഴുതിയവർ തെറി പറയുന്നവരാകുന്നില്ല, മറിച്ച് ഇതു വായിച്ചിട്ട് " തെറിക്കുത്തരം മുറിപ്പത്തൽ" എന്ന നിലയിൽ ഷഫിനയും കൊടുക്കും. അതെങ്ങനെ തെറ്റാകും. ഷഫീനയെ മനസ്സിലാക്കാൻ ഇച്ചിരി പുളിക്കും. അത് മനസ്സിലാകാത്തവർ ഉത്തരം മുട്ടിയപ്പോൾ അവർക്കിട്ട പേരാണ് തെറി താത്ത. She is a genuine person.

    • @UsualPsycho
      @UsualPsycho  27 днів тому +2

      👍

    • @noobstationgaming6733
      @noobstationgaming6733 26 днів тому

      താത്താനെ നല്ല വെളുപ്പിക്കൽ ആണല്ലലോ 😂

  • @sheelujose2321
    @sheelujose2321 27 днів тому +65

    Shafeena is far far better than jasmine and this mara vazha sai

  • @user-mw4qc8lx8z
    @user-mw4qc8lx8z 27 днів тому +46

    അണ്ണാ കണ്ണാപ്പി ആളെ വച്ചു പോസിറ്റീവ് കമന്റ്‌ ഇടുന്നുണ്ട് നെഗറ്റീവ് കമന്റ്‌ എല്ലാം എൻജോയ് ചെയ്യുന്നു പറഞ്ഞിട്ട് ippo എല്ലാം കുത്തി ഇരിന്നു ഡിലീറ്റ് akki pinne negative ഇടുന്നവരെ അവൻ ബ്ലോക്ക്‌ അടിച്ചു ഇങ്ങനെ ഒരു പേടിത്തൂറി monnaa

    • @sobin5456
      @sobin5456 27 днів тому +2

      Avan police case kodukkumennu paranju pedippikkuva

    • @UsualPsycho
      @UsualPsycho  26 днів тому

      😂😂😂ariyununde athe😂😂oru nilapade illathavan ane

    • @UsualPsycho
      @UsualPsycho  26 днів тому

      😂 avante number alle ithoke

  • @MikeVijayan-2.0
    @MikeVijayan-2.0 27 днів тому +42

    മൂപ്പര് ഇപ്പൊ -ve cmnt മൊത്തം dlte ആക്കി... 🤣🤣🤣🤣

    • @dragon__EyE
      @dragon__EyE 27 днів тому +2

      Satyam marrar videoil otta negative comments kanunilla..full delete and block akkunund

    • @MikeVijayan-2.0
      @MikeVijayan-2.0 27 днів тому +4

      @@dragon__EyE ആ.. എന്നിട്ട് പറയും അതൊക്കെ ഞാൻ എൻജോയ് ചെയ്യുന്നുണ്ടെന്ന്... Last Men card വരെ ഇറക്കി.. 😆😆

    • @poochayismkerala7385
      @poochayismkerala7385 27 днів тому +1

      Avan pedi thondan maravazha aaane😂😂😂😂

    • @UsualPsycho
      @UsualPsycho  26 днів тому

      palarum parayunnu athe😂

    • @UsualPsycho
      @UsualPsycho  26 днів тому

      nilapade illathaban ane😂

  • @sanjalmunderi1552
    @sanjalmunderi1552 27 днів тому +26

    ഡോ കണ്ണാപ്പി പിന്നെയും പിന്നെയും അവൻ പൊട്ടൻ ആണ് എന്ന് അവൻ തന്നെ കാണിച്ചുകൊടുക്കവ. ഇവന് തീരെ ബുദ്ധി എന്ന് പറഞ്ഞ സാധനം ഇല്ലേ. അമ്മോ ഇവൻ ഇനി ഒരു സ്റ്റാറ്റസ് വരെ ഇടാതിരിക്കുന്നതാ നല്ലത്. എങ്ങനെ വന്നാലും ഇവന്റെ കാര്യം പോക്കാ

  • @Tony93788
    @Tony93788 27 днів тому +40

    മാരാർ ക്ക് എതിരെ അവൻ പറയില്ല പേടി ഉണ്ട് 😂😂 മാരാർ വലിച്ചു കീറും

  • @lovelydreamswithshinivimal8350
    @lovelydreamswithshinivimal8350 27 днів тому +16

    Shafeena ചേച്ചി പാവം അവരെ എല്ലാവരും ചേർന്ന് ചതിക്കുവരുന്നു.അവർക്ക് കാലു വയ്യാ എന്നൊരു consideration പോലും ആരും കൊടുത്തില്ല അവരെ തെറി താത്ത എന്നു കളിയാക്കി വിളിക്കുവരുന്നു.അവര് തെറി പറയും പക്ഷേ അവരെ പറയുന്നവരെ മാത്രം.അവരുടെ പിള്ളാരെ അവരുടെ കുടുംബക്കാരെ മൊത്തം ഇവർ പറഞ്ഞു.ചേച്ചിടെ prayer ആണ് ഇപ്പോൾ എല്ലാം കിടന്നു അനുഭവിക്കുന്നത്.അങ്ങനെ തന്നെ വേണം മരവഴാ sai ക്ക്.

    • @UsualPsycho
      @UsualPsycho  27 днів тому +3

      👍 aa ithakke kaline oke vayyathathe ano

    • @meghaa3819
      @meghaa3819 27 днів тому

      ​​@@UsualPsychoyes.. she is has disability.. cant walk..on wheelchair

    • @nishasadasivan4526
      @nishasadasivan4526 27 днів тому +2

      ​@@UsualPsychoഅവർ paralised ആയിരുന്നു.. ഇപ്പോ അവർ recover ആയി വരുന്നു. But കാലുകൾക്ക് സുഖം ആയിട്ടില്ല പൂർണമായും.. അവരുടെ വരുമാനം ഉണ്ടായിരുന്ന ചാനൽ പൂട്ടിച്ചു സ്ട്രൈക്ക് കൊടുത്തു.. അവര്ക് ഓപ്പറേഷൻ ഉണ്ടായിരുന്ന ടൈമിൽ... So വരുമാനം നിലച്ചു.. ഓപ്പറേഷൻ നടന്നില്ല... ഇപ്പോ രണ്ടാമത് ചാനൽ തുടങ്ങി succes ആക്കി വരുന്നു.. കുറെയേറെ കഥകൾ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നു.. അവരുടെ ലൈവ് കണ്ടപ്പോൾ അറിഞ്ഞതാണ് ഇതൊക്കെ..

    • @lovelydreamswithshinivimal8350
      @lovelydreamswithshinivimal8350 27 днів тому +1

      @@UsualPsycho yes

  • @sobhakoyiloth5112
    @sobhakoyiloth5112 27 днів тому +14

    Ayyo... മോനെ secret ൻ്റെ വിഷയം വരുമ്പോൾ ഒരുപാട് ആളുകൾ കാണാൻ കൊതിക്കുന്നു... എന്താണെന്നറിയാമോ... അയാളെ നെഗറ്റീവ് പറയുന്നത് മാത്രം കേൾക്കാൻ ആണ്... 😂😂
    പിന്നെ മോനെ ഷഫീന ബീവി നിലപാടുള്ള വ്യക്തിയാണ്, പറയേണ്ടത് മുഖത്ത് നോക്കി പറയും, സ്വന്തം ലൈവിനടിയിലും, വീഡിയോ ക്ക് അടിയിലും തെറി കമെൻ്റ് എഴുതുന്നവർക്ക് നല്ല പച്ചത്തെറി മറുപടിയായി കൊടുക്കും... മാന്യമായി സാംസാരിക്കുന്നവർക്ക് കൂടുതൽ മാന്യതയോടെ സംസാരിക്കാനും അവർ ഒരു പിശുക്കും കാണിക്കാറില്ല... അതാണ് sis ഷഫീന ബീവി... പിന്നെ സ്വന്തം മക്കളെ കാരണമില്ലാതെ കൊത്തിവലിക്കുമ്പോൾ ആ .. കഴുകൻ്റെ ചിറകുകൾ കൊത്തിയരിയും ഒരമ്മ
    .....

    • @UsualPsycho
      @UsualPsycho  27 днів тому +1

      👍

    • @travelling6035
      @travelling6035 26 днів тому +1

      Alla pulliyude vidroyile creative comment kaanananu.. 😂😂 .. pulliye bully cheythitt enth kaaryam.. samayam pokkanu.. athineekkal entertainment aanu comment box..
      Thekk thekk thekkeepaadam

  • @tessydestin7070
    @tessydestin7070 27 днів тому +12

    Sai s wife was trolling everyone why can’t others do the same thing 😂😂😂. Karma

  • @bpaul9913
    @bpaul9913 27 днів тому +18

    കണ്ണാപ്പീ കണ്ണാപ്പീ കരിമീൻ കണ്ണാപ്പീ കണ്ണാപ്പീ.. എന്തര് അപ്പീ നെനക്ക് ഇതിന് ദിവസക്കൂലിയോ അതോ പെട്ടിക്കൂലിയോ?..😂😅

    • @UsualPsycho
      @UsualPsycho  27 днів тому +3

      മണിക്കൂറിന 😂...happy ആയിലെ വിട്ടോ 😂😂

    • @bpaul9913
      @bpaul9913 27 днів тому

      @@UsualPsycho പെട്ടിക്കൂലി എന്ന് ചോദിച്ചത് മനസ്സിലായില്ലേ ? കണ്ണാപ്പീ എന്ന അപ്പിക്ക് പെട്ടിയിൽ കാശ് കൊടുത്താൽ അവൻ എന്തും ചെയ്യും എന്തും ന്യായീകരിച്ച് മെഴുകാനുള്ള ക്വട്ടേഷൻ എടുക്കും എന്ന്..😂

    • @user-xr2zb3xj8m
      @user-xr2zb3xj8m 26 днів тому

      Caril kayariyaal puli
      Purathhu ninnal verum vaazha😅😅😅😅😅😅😅😅😅😅

  • @vanajamohandas6638
    @vanajamohandas6638 27 днів тому +18

    Jasmine n Karipody with the help of Sai approached Vivi to strike her channel having 106K subscribers. They r members of KIC . Aa channel nthe income, nearly 1 lakh , kalinthe surgery meet cheyyan vendi vechirunnatha , surgery cancel cheythu. She has difficulty in moving after a stroke

    • @UsualPsycho
      @UsualPsycho  27 днів тому

      👍

    • @sanavava1236
      @sanavava1236 27 днів тому

      ​@@UsualPsychosorry i dont understand do u support shefeena beevi . Avar oru karyavum ilathe a jinu nde wife ayirunavare cheetha paranju . Avarod channel thudangNd paniku po enn parNju avareyum avarude kittiyeyum degrade cheythavR anu . And avarku ethire 10 il kooduthal sexual stories irakiyitt ullavar anu . Now avar jinu and veena yeyum youtube il konduvannu. Mttavar engane engilum jeevichotte enn vicharich alla . Manaporvam upadrVikan vendi avar enthokkeya paranju parathiyathu . ppurath nilkunathum oru cheriya penkutty anu

    • @sanavava1236
      @sanavava1236 27 днів тому

      ​@@UsualPsychoathine kurich entha ningal parayathath

    • @sheelujose2321
      @sheelujose2321 27 днів тому +1

      @@vanajamohandas6638 athinu jasmine ippol kittiyille nalla mutton pani athanu karma

    • @vanajamohandas6638
      @vanajamohandas6638 27 днів тому

      @@sheelujose2321 👍

  • @sreekanthsreedhar5878
    @sreekanthsreedhar5878 27 днів тому +15

    4 ബംഗാളികളെ 🇧🇩 കമന്റ്‌ ഡിലീറ്റ് ആക്കാൻ ചുകേഷ് ചുണ്ണാപ്പി കൂലിക്കു വച്ചു 🤣.കമന്റിൽ മിനിമം 3 love symbol വേണം "❤️❤️❤️" ഇല്ലെങ്കിൽ കമന്റ്‌ ഡിലീറ്റ് ആക്കും ❌❌...

    • @nishasangeeth4130
      @nishasangeeth4130 27 днів тому +3

      Ippol avide ningalude comment kanarilla..indeed oru negative commentum kaninilla enulathanu sathyam ? Ayaal delete akunanthano? Mumbu 800 plus something comments kanumayirunnu ippol athu 100 plus okke ullu, athum full positive comments ..oru divasam kondu ithra mattamo???😂🤔🤔

    • @sreekanthsreedhar5878
      @sreekanthsreedhar5878 27 днів тому +4

      @@nishasangeeth4130 ഞാൻ നെഗറ്റീവ് കമന്റ്‌ ട്രോൾസ് ഒക്കെ എൻജോയ് ചെയ്യും പറഞ്ഞു അവൻ തന്നെ ഫുൾ ഡിലീറ്റ് ആക്കി വിടുന്നു 🤣.

    • @nishasangeeth4130
      @nishasangeeth4130 27 днів тому +1

      @@sreekanthsreedhar5878 oh ok 👍..no wonder comments muzhuvan positive mayam

    • @UsualPsycho
      @UsualPsycho  27 днів тому +2

      😂😂😂😂veendum sreekanth sreedhar😂😂🙏

    • @UsualPsycho
      @UsualPsycho  27 днів тому +2

      ellam delete akununde chetan😂

  • @vanajamohandas6638
    @vanajamohandas6638 27 днів тому +12

    Shafeena beevi ye theri parayumbol through live chatil appol thirichu parayunnathane. She was attacked by Sai n gang including Jasmine in the cream issue

  • @travelling6035
    @travelling6035 26 днів тому +6

    Oru paattu paadam..
    Ith kannan srankinu istamalla avde ittappol delete aakki.. soo plz enjoy
    പൊന്നാവണിപ്പൂവൽമെയ്യിൽ
    പൊൻ നാരകപ്പൂവിൻ കമ്മൽ
    കണ്ണൻവാഴക്കൂമ്പാണേ കുണുക്കു തീർക്കാൻ
    മുല്ലപന്തലിട്ട്‌ പടരാൻ തൈമാവ്‌
    മുന്നിലെന്നും വെച്ച്‌ വിളമ്പാൻ ചെമ്പാവ്‌
    പിന്നെ കരുമാടിക്കിടാത്തനു നീരാട്ട്‌
    Thrkk thekk thekkeepaadam

  • @AnAj7274
    @AnAj7274 27 днів тому +21

    Adipoli👌🏽👌🏽👌🏽

  • @natasha2990
    @natasha2990 27 днів тому +21

    അവൻ കുറെ പേരെ നോക്കി വെച്ചിട്ടുണ്ടെന്നു പറയുന്നുണ്ട്.. മാരാർ പറഞ്ഞത് ഒക്കെ സോൾവ് ആക്കി അതിൽ ഇനി ഒന്നും പറയുന്നില്ലത്രേ... പേടിയുണ്ട് മാരാർ ക്കു എതിരെ പറയാൻ.. പൊട്ടൻ കണ്ണാപ്പി

    • @UsualPsycho
      @UsualPsycho  26 днів тому +1

      Avan mindathila ini mararke ethire

    • @natasha2990
      @natasha2990 26 днів тому +1

      Ys. അയാൾ എടുത്തിട്ട് അലക്കി വിരിക്കും അവനെ.. കണ്ണാപ്പി

  • @Rdx.03
    @Rdx.03 27 днів тому +9

    മലയാളികളുടെ എവെർ ഗ്രീൻ ചുക്കേഷ് ചുണ്ണാപ്പിയെന്ന കൊണേഷ് കണ്ണാപ്പി 😄😄

    • @UsualPsycho
      @UsualPsycho  27 днів тому +1

      😂😂

    • @Rdx.03
      @Rdx.03 27 днів тому +2

      ​@@UsualPsychoലവന്റെ കമന്റ്‌ ഡിലീറ്റ് തള്ള് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ബ്രോ 🔥

  • @Rdx.03
    @Rdx.03 27 днів тому +12

    സീക്രട്ട് കണ്ണാപ്പിയൊക്കെ മാറി.. ഇപ്പൊ ചുക്കേഷ് ചുണ്ണാപ്പിയാ 😄😄

    • @UsualPsycho
      @UsualPsycho  27 днів тому +2

      😂😂😂😂

    • @SaiSreeKanandhaSwamikal
      @SaiSreeKanandhaSwamikal 27 днів тому

      Rdx machane.... How are you

    • @sreekanthsreedhar5878
      @sreekanthsreedhar5878 26 днів тому +2

      Rdx 🙌ചുക്കുണ്ണി 🤣 കമന്റ്‌ ബോക്സ്‌ 4 ബംഗാളികൾ കാവൽ ഉണ്ട്... കളി മാറ്റി.

    • @Rdx.03
      @Rdx.03 26 днів тому

      @@sreekanthsreedhar5878 yes yes.. ഞാൻ ഇപ്പോ കമന്റ്‌ ഇട്ടു കാണുന്നില്ല.. സാരമില്ല.. അവന്റെ വീഡിയോ ആര് റിയാക്ട്. Or ട്രോൾ ചെയ്താലും നുമ്മ അവിടെ കാണും ശ്രീ 🙏❤️

    • @Rdx.03
      @Rdx.03 26 днів тому

      @@sreekanthsreedhar5878 ഇന്ന് നോക്കിക്കേ 😄😄

  • @NishiMindBenders
    @NishiMindBenders 27 днів тому +14

    Great Job 👍

  • @aspirantgamer001
    @aspirantgamer001 27 днів тому +13

    Certified mashkkunan...
    maarar paranjath sheriya chukkinum chunnambinum kollillaa..oru chaayi...

  • @shobhasunil9095
    @shobhasunil9095 27 днів тому +4

    Bro.,.നിങ്ങൾ ധൈര്യമായി പോ 👍👍ഈ ഉമ്മാക്കിയൊന്നും കണ്ട് പേടിക്കേണ്ട കാര്യമില്ല

  • @padminiem3818
    @padminiem3818 27 днів тому +3

    ഷഫീന വെറുതെ ആരെയും തെറി വിളിക്കാറില്ല അവരെ വിളിക്കുന്നവരെ മാത്രമേ വിളിക്കാറുള്ളു. അവർ ധീരയായ നിലപാടുള്ള സ്ത്രീയാണ്. പെണ്ണെന്നു പറഞ്ഞാൽ എന്തും പറയാം എന്നുള്ള താണല്ലോ നമ്മുടെ സാമൂഹ്യ"നീതി" ''സത്യം പറഞ്ഞാൽ ഈ സായി എന്നു പറയുന്നവൻ വിവരം എന്നുള്ളത് ഇല്ലാത്തവനാണ്. എടൊ പത്രമെങ്കിലും വായിക്ക്. തൻ്റെ വീഡിയോകൾക്ക് റീച്ച് കൂട്ടാൻ അലവലാതി ത്തരം പറയാതെ.

  • @ayshaaysha8o203
    @ayshaaysha8o203 27 днів тому +7

    കണ്ണാപ്പി ന്റെ മോനെ അവന്റെ അച്ഛൻ ഒരു വാഴ വെച്ചിട്ടുന്നെങ്കിൽ നന്നായിരുന്നു 😃😃

  • @CherianPeter-hz9cd
    @CherianPeter-hz9cd 27 днів тому +3

    സീക്രെട്ട് ഏജന്റ് BB യിൽ പോകുന്നതിനു മുന്നത്തെ എയറിൽ വിട്ട വീഡിയോസ് ഒന്നു വെറുതെ കണ്ണോടിക്കു, *മലക്കം മറിച്ചിൽ* *നിലപാടില്ലായ്മ* *സൈബർ ബുള്ളിങ്ങിനു തിരികത്തിക്കൽ* *നേരിട്ട് ആക്ഷേപിക്കൽ* വായ്യീനാക്ക് കൊണ്ടു അധിക്ഷേപം....... എന്നിട്ട് സായി നീയും നിന്റെ ഒരേ കോമ്പോയിലുള്ള കൂട്ടുകാരും അന്നത്തെ മാറ്ററിനെ ആരോപിച്ചു ആഘോഷിച്ചപ്പോൾ,.... അവരുടെ ഇപ്പോഴുള്ള അവസ്ഥയെ കുറിച്ചു അന്വേഷിച്ചു നോക്കിയിട്ട് പോലുമില്ല..... എന്നിട്ടിപ്പോൾ സായിക്കു വിഷമം വരും... സൈബർ ബുള്ളിങ്ങ് നെഗറ്റീവ് കമന്റ്സ് നിനക്ക് വരുമ്പോൾ എന്തുവാ വികാരം തിങ്ങുന്നോ ..... മോങ്ങുന്നോ
    എല്ലാം ഈ e-പ്ലാറ്റഫോംമിൽ കാലാകാലത്തോളം ഉണ്ടാവുമെന്ന് അറിയത്തില്ലേ അതും ട്രോൾ ആയി പോലും 😂 കിട്ടും സായി കിട്ടും സഹതാപത്തിന് സമയമായില്ല

  • @haseenak9369
    @haseenak9369 27 днів тому +7

    ശഫീന 😍😍😍😍😍😍😍

  • @NishiMindBenders
    @NishiMindBenders 27 днів тому +9

    Bro tshirt kollam ketto

  • @SaiKumar-qs9ly
    @SaiKumar-qs9ly 27 днів тому +5

    Adichu keri vaa bro.. full support ❤

  • @SheCreates5
    @SheCreates5 27 днів тому +4

    Shafeena channel pooticheth sai, kadher and jasmin annuu
    Athupole rockide instagram page hack chrytheth sai annuu sijok vendii

  • @AnAj7274
    @AnAj7274 27 днів тому +10

    Shafeena beviyae nondunnavarae pullikari veruthe vidilla.. That's it

  • @deepakgovindam
    @deepakgovindam 27 днів тому +6

    agent comtbox motham positive anallo 🤣🤣🤣🤣🤣🤣 somthing fishy

  • @sushmithagupta1420
    @sushmithagupta1420 27 днів тому +10

    Avan negative comments delete cheyunudu😂😂😂

    • @Rdx.03
      @Rdx.03 27 днів тому +1

      ലവൻ അല്ല.. ചുക്കേഷ് ചുണ്ണാപ്പി എന്ന് കറക്റ്റ് ആയി പറയണം 😄😄

    • @UsualPsycho
      @UsualPsycho  26 днів тому +1

      palarum paranju athe😂😂😂

    • @UsualPsycho
      @UsualPsycho  26 днів тому +1

      😂

  • @sri7614
    @sri7614 27 днів тому +2

    Sai account is full of PR comments today.. Negative comments are being deleted...innu full Sai premam aanu comment sectiionil.

  • @meghaa3819
    @meghaa3819 27 днів тому +8

    ❤❤❤❤❤

  • @bijinblukosebijin8019
    @bijinblukosebijin8019 27 днів тому +4

    Sai oke unsubscribe cheyanam allarum onnichu nilkanam avante video koppum onnum arrum kanallu Avante ahankaram thirkanam

  • @SanjuSanu-wr5xu
    @SanjuSanu-wr5xu 19 днів тому +1

    Bro. Njan kandathil vach shafeena chechi is really genuine person ❤.

  • @fibaaa107
    @fibaaa107 27 днів тому +1

    Well said ❤

  • @samscrafttec9700
    @samscrafttec9700 26 днів тому +1

    ആ ചേച്ചിയോട് ചെയ്തത് ആരും സഹിക്കില്ല. അവരുടെ ജീവിതം മാർഗം നിർത്തിച്ചു. ആ മകനെ വച്ച് അവരുമായി വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞു ഉണ്ടാക്കി.... കുറെ സഹിച്ചു ആ ചേച്ചി. ആ ചേച്ചിയുടെ പഴയ വിഡിയോസ് കണ്ടാൽ മതി, മനസിലാകും.

  • @jamunahpradeep6690
    @jamunahpradeep6690 27 днів тому +2

    Oru nalla parent nu matrame onnilum ellatha makkale parayubol vedhanikkuu....sheffena is real bold n genuine lady....shefeenaye vedhinipichal matrame thirichu parayoo...paranjall aval 10 paisakku polum vittu kodukkarilla...anikku 10 13 vayasu koodutal anekkil koodi aval parayunna karyagal enikku 💯 👌

  • @BipinKumar-xn3jg
    @BipinKumar-xn3jg 27 днів тому +2

    Epolum Sai ku njan pidicha kudirakku 3 kombu anenna😂

  • @pushpakumarir8027
    @pushpakumarir8027 27 днів тому +3

    Muthukadine Sai endu drohichu. Tell that also

  • @deepads2548
    @deepads2548 27 днів тому +2

    Super ❤

  • @seemasreekumar353
    @seemasreekumar353 27 днів тому +10

    ഇന്നത്തെ video super... ചിരിച്ചു ചത്തു ... Secret agent സ്ട്രൈക്ക് തന്നാലും ഞങ്ങൾ പുതിയ ചാനൽ subscribe ചെയ്യും...അല്ല പിന്നെ 😜

  • @saffanab09
    @saffanab09 27 днів тому +4

    I guess,He lost his mind he dont stick to his opinion there is vary of difference between his words and actions he doesnt even have the proper ability to understand a things properly i feel pity for him.

    • @UsualPsycho
      @UsualPsycho  27 днів тому +1

      👍 nowadays i feel the same🙏

  • @soumyasunil819
    @soumyasunil819 27 днів тому +6

    Epol kannapppi negative comments ellam kuthi erunu dlt aki velupikund 😂😅

    • @HEAVEN272
      @HEAVEN272 27 днів тому +2

      Yes last video comments full delete akki 😂

    • @UsualPsycho
      @UsualPsycho  27 днів тому +1

      Delete akate avan😂😂 njan video delete akila...😂😂avanayite mikkavrum strike adikum ennoru pediye olluu

    • @UsualPsycho
      @UsualPsycho  27 днів тому +1

      😂😂😂akate akate😂😂😂

    • @HEAVEN272
      @HEAVEN272 27 днів тому +2

      @@UsualPsycho 😅

  • @natasha2990
    @natasha2990 27 днів тому +3

    Shafeena തെറി പറയുന്നത് അവരെ മോശമായി പറയുന്നവരെ ആണ്.. അവർ നല്ല intelligent, straight forward lady ആണ്..അവരെ എത്ര ദ്രോഹിച്ചു ഈ കണ്ണപ്പി, vivi, മുല്ലപ്പൂ ഒക്കെ ചേർന്നു.. കാപ്പിപ്പൊടിയും ഉണ്ട്.. ഇവന്റെ kic ആളുകളെ തകർക്കാനുള്ള ഒരു ആയുധം ആണ്.😢

  • @Pplus972
    @Pplus972 27 днів тому +3

    ഷെഫീന ബീവി ❌ തെറിച്ചി താത്ത ✅

  • @ammuekm8674
    @ammuekm8674 27 днів тому +2

    പൊന്നു മച്ചാനെ സായി യെയും ഈ താ ത്തയെയും നമ്പണ്ട 💯✅👍👍

  • @Jo-lm8qr
    @Jo-lm8qr 27 днів тому +3

    Bro shafeena cheachy e paranjathoke sathyam anu...annu njan saida videos kanumarunu...saik ethire video cheythapo sai avarda makkala kurich mosham paranju nalla reethik...orupad issues ath Karanam shafeenanu parayunna avarkum makkalkum undayi...

    • @UsualPsycho
      @UsualPsycho  27 днів тому +2

      😒🥲 sai appol ithoke deserve cheyununde

    • @meghaa3819
      @meghaa3819 27 днів тому +1

      ​@@UsualPsycho yes bro.. its Karma.. he is getting everything back

  • @meghaa3819
    @meghaa3819 27 днів тому +7

    Shafeena bivi aareyum veruthe theri parayilla.. there will be some reason behind that..Sai will only show her theri and comment.. he will not check the facts.

  • @Marly97
    @Marly97 27 днів тому +3

    Kudumbhasree agent karachil analloo whitewashing paint thirnu poyi😂

  • @binuvarghesekottayam6761
    @binuvarghesekottayam6761 27 днів тому +4

    😂😂😂👍👍

  • @sobin5456
    @sobin5456 27 днів тому +2

    Kannappi avante videoyil negative comment idunnavare police compalint kodukkumennu paranju pedippikkuva.negative comment enjoy cheyyumennu paranjavana.athil thanne undu avante dual behavioural syndrome

    • @UsualPsycho
      @UsualPsycho  27 днів тому +1

      avan oru nilapade illathavan ane

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 27 днів тому +12

    Kannaappi😂😂😂😂😂

  • @MADVICKY666
    @MADVICKY666 27 днів тому +2

    Bro shefeena beeviye angott theri villikumpol annu tto thirich villikunnatha athramkum vrithiketta reethiyil aanu cmnt varunnath athukondan annu shefeena thirichu parayunnath .. Alkku alluthanne alle ollu thirich parayan

  • @funwithtsk3366
    @funwithtsk3366 27 днів тому +2

    Chettante shirt kollam

  • @shalinilaiju1103
    @shalinilaiju1103 27 днів тому +3

    Akhiline oru quality unde, arodum grudge vachu nadackilla ❤. Athu kondu thanne akhil ayalode samsarichu kanum.

  • @ShylajaT-uo7is
    @ShylajaT-uo7is 26 днів тому

    Super moane❤❤❤❤

  • @shameerhasan7908
    @shameerhasan7908 27 днів тому +3

    Thaathaye sherikkarinnittu pore njan avarude vedio kaanunna aalaanu mm😂

    • @UsualPsycho
      @UsualPsycho  27 днів тому +1

      agane orupade ange arinjite cheyan ninnal eee janmam enike arudem oru videoyum cheyan sadhikilallooo😂😂

    • @shameerhasan7908
      @shameerhasan7908 27 днів тому

      @@sreekutty4195 avaru arivaangikkatte. Nammalonnum parayandaa

  • @omanaamith9736
    @omanaamith9736 27 днів тому +1

    ജാസ്മിൻ അസ്‌ല പ്രശ്നം ഉണ്ടായത് അറിയാമോ, അതിൽ ഷഫീന ഇടപെട്ടിരുന്നു. അതേ തുടർന്ന് ജാസ്മിൻ വിവി സായി, സിജോ, ജിനുസ്.. ...എന്നിവരൊക്കെ ചേർന്ന് അവരെ ഒരുപാട് ദ്രോഹിച്ചു. ഇവരൊക്കെ ചേർന്ന് നൽകിയ പേരാണ് തെറി ത്താത്ത. അവരുടെ ചാനൽ പൂട്ടിച്ചു. അവരെയും കുടുംബത്തെയും സമൂഹത്തിൽ തേജോവധം ചെയ്തു. അവർക്ക് വയ്യാഴിക ഉണ്ട്‌ അതിന്റെ ഓപ്പറേഷന് പൈസ ഉണ്ടാക്കികൊണ്ടിരിക്കുമ്പോഴാണ് അവരുടെ ചാനൽ പൂട്ടിച്ചത്. ജീവിതമാർഗം അടച്ചു. സൈബർ ബുള്ളിങ് ഒരുപാട് അനുഭവിച്ചു.. അവർ വെറുതെ ആരെയും തെറിപറയില്ല. അവരുടെ ലൈവിന് താഴെ തെറിപറയുന്നവരെയാണ് തിരിച്ചു പറയുന്നത്... ഞാൻ മനസിലാക്കിയതാണ്. ജാസ്മിനൊക്കെ അത്രയ്ക്ക് ഭീകര ജീവികളാണ്.

    • @UsualPsycho
      @UsualPsycho  27 днів тому +1

      athinte ane avar inne anubhavikunathe

  • @safeenafathima1425
    @safeenafathima1425 26 днів тому +1

    Dr❤

  • @vimalaravindranath5111
    @vimalaravindranath5111 27 днів тому +1

    👍👌👏

  • @Rami-hc9gd
    @Rami-hc9gd 27 днів тому +1

    Full support bro 🫂♥️

  • @ASSa-cx2rx
    @ASSa-cx2rx 27 днів тому +1

    Bro new chanel thudanganam.full support chaiyyam

  • @Jo-lm8qr
    @Jo-lm8qr 27 днів тому +3

    Cheata shafeena cheachye vilikunankil pls sradich samsarikane onnum angot parayalle arekurichum...❤

    • @UsualPsycho
      @UsualPsycho  27 днів тому +1

      njn onnum arodum parayn illa...👍

  • @nunu99149
    @nunu99149 27 днів тому +1

    Edeyy aaratt annane kurich vare main stream interviews il celebrities inte koode chothikkunnund 😀 appozhanu ee mara pottane topic aakki yenn avan thanne vann parayunnath

  • @VaigaSuhas
    @VaigaSuhas 27 днів тому +2

    Yes bro , sai sijo althaf vlog avarokye ah thatha ya kurichu slut shaming cheyudhu … ah thatha da son nye kurichu sex job nu oka paranju … i too trusted sai 😢😢😢😢

    • @UsualPsycho
      @UsualPsycho  27 днів тому +1

      never trust anyone sister including me 🙏

  • @Selftalks716
    @Selftalks716 24 дні тому

    Bro... ഈ പാട്ട് ഒഴിവാക്കിയാൽ ബാക്കി എല്ലാം set ആണ് 👍🏻👍🏻

  • @sijisibi8791
    @sijisibi8791 27 днів тому +1

    Aliya nee para ...super pandu aari channel thudankiya samyathu mallu travels enthu video edalum alaya criticism seithu annu avanu reach kediyathu ..karma is boomerang...keep rocking 😅

  • @rahiiirahee7490
    @rahiiirahee7490 26 днів тому

    27:00 correct bro 💯💯💯💯💯

  • @seemasreekumar353
    @seemasreekumar353 27 днів тому +2

    ഇത്താ ട്രാൻസ്ഫർ അല്ല ട്രാൻസലേറ്റ് 🤣🤣🤣🤣

  • @vinayck007
    @vinayck007 27 днів тому +1

    sherikum akhil marar saiye kurich parayendath 'valla vazhaykkum valamayitt upayogikkan pattunna saanam ennayirunnu..'

  • @ajujacob7759
    @ajujacob7759 27 днів тому +2

    ലെ കണ്ണാപ്പി : മാരാർ ഈസ്‌ wrong ഞാൻ ചുക്കിനും ചുണ്ണാമ്പിനും മാത്രമേ കൊളളൂ
    ഇവൻ സത്യത്തിൽ പൊട്ടൻ തന്നെ ആയിരുന്നല്ലേ

  • @Bumblee542
    @Bumblee542 27 днів тому +1

    Aarum kaliyakkalle broo kaliyakkalle kannappi karayum 😂😂

  • @sreekutty4195
    @sreekutty4195 27 днів тому +5

    Hai ചേട്ടാ 😍😍😍😍😍😍😍

  • @gvbestie3430
    @gvbestie3430 27 днів тому +2

    Time: 29.42
    "Video isttappettillengil video like cheyyuka" enno😂

    • @UsualPsycho
      @UsualPsycho  27 днів тому

      Agane ano njan paranje😂😂😂

  • @rtvc61
    @rtvc61 26 днів тому

    ഷെഫീന യെ ഒരുപാട് ഇഷ്ടം ആണ്.. എന്നാൽ ഇപ്പോൾ സായ് യുടെ അവസ്ഥ കാണുമ്പോൾ വിഷമവും ഉണ്ട്....

    • @UsualPsycho
      @UsualPsycho  26 днів тому +1

      👍avan varuthi vekunathane ellam🙏

  • @maheswaryajeesh1424
    @maheswaryajeesh1424 27 днів тому +1

    Sai frnds Shareena beevi against ayyitula one person famous mullapu annu aval Shafeena channel illethae akan Sai , vivi team 25000 paisa koduthu ennu vivi voice record kannichu shafeena avarudae Chanel paranjitundu

  • @user-fz5ew6zt9w
    @user-fz5ew6zt9w 25 днів тому +1

    Akhil marar ivane troll cheyyumbol second nu reply kodukkumbol 10-50 annane vach cheytha thankalk oru reply tharunnillallo athanu wonder

    • @UsualPsycho
      @UsualPsycho  25 днів тому +1

      Personaly thanne kazhinju😂😂...video vazhi thannal ellarum ariyileee😂😂

  • @user-rc7ub2sn2l
    @user-rc7ub2sn2l 27 днів тому +1

    Ayyoh ithara

  • @Guitarist12999
    @Guitarist12999 27 днів тому +2

    Tholvi agent 😢

  • @soumya000ful
    @soumya000ful 26 днів тому

    Kurachu intro kurachu , quick ayiiu content lottu va

  • @HezzaHazel
    @HezzaHazel 27 днів тому +3

    Lokathulla ellavarem cyber raping ittu koduthittu oru youtube athalokhavum sritichitte, kannapi kanuchu kootiya mandatharagale kaliyakkiyapol irunu mogunnu.. 😭😭..maravazha kanaappi..

  • @valsalasrinivasan8521
    @valsalasrinivasan8521 27 днів тому +1

    I used to love secret agent blogs but after knowing his true colour self I hate him. Its KARMA, SO LET KANAPPI ENJOY IT
    KIC = KANNAPI IN CAR 🚗
    BROKER MAMA AGENT SAI😂😂😂😂😂😂

  • @SunimolR
    @SunimolR 27 днів тому +2

    A case ethanu bai. Onnu just enthnennu paryumo

    • @UsualPsycho
      @UsualPsycho  27 днів тому

      ethane??🤔 manasilayila?

    • @SunimolR
      @SunimolR 27 днів тому

      Etho oru penkuttiyuda ksryam parangallo. Athu ittalpol moonnooru subcribers mstramae undayirrunnu. Ennu paranjathu. Athu enthanennu ariyan vendi mstramanu

  • @nunu99149
    @nunu99149 27 днів тому +1

    Mugham alochich vekkane yenn idayk idayk parayanda 😂 enthayalum strike kittum so orth vechitt und 👍

    • @UsualPsycho
      @UsualPsycho  27 днів тому +1

      ente channel alee enike paranjude😂...pinne veruthe vanne strike adichite pokan avante appante channel ala ithe🙏

  • @dragon__EyE
    @dragon__EyE 27 днів тому +2

    Konesh kannapi 😂😂

  • @user-sq3db6ov6q
    @user-sq3db6ov6q 26 днів тому +1

    Pakka actor ann kannapi.. Okke kaliki kudichad ann.. Sympathyyy card on akkit ind .Annan oru don kali kalikyum inki thoonirnju for example this strike thing . Ivane okke oduki pani kodukaan time ayit ind . Saine marketil oru vela ilaaa .. Berum kannapi.. Ivante past kore kariyamgal ind ..let the time come ......... A lot to go ...

  • @naservzm72
    @naservzm72 26 днів тому +1

    കണ്ണാപി പൊട്ടൻ 🌹ൻ

  • @sayanoraks-wr1wm
    @sayanoraks-wr1wm 23 дні тому +1

    sai mattullore bull cheithatinteyokke ippo thirichu kittunundu

  • @shane1707
    @shane1707 23 дні тому +1

    എന്റെ മാഷേ സെഫീനബീവി പാട് വേശ്യയാണ്. ഇവളുടെ പിന്നാലെ പോയ താൻ നാറും. സായി ഇതിനേക്കാൾ ഭേദം

  • @sajidne7114
    @sajidne7114 26 днів тому +1

    ഉടയാനാണ്. താരം. സിനിമയിൽ. മുകേഷ്. ശ്രീനിയോട്. ചോദിക്കുന്നുണ്ട്. താൻ. എല്ലാം. കൊണ്ടും. ദുരന്തം. ആണലോടോ. സായിയുടെ. കാര്യത്തിലും. അത്‌. തന്നെ. പറയാം.

  • @laseenaca5233
    @laseenaca5233 25 днів тому +1

    Avarkku nannayi english ariyam.. Avar athoru kolokil parayunnathanu.. Transfer ennu. Avare kurich ningalkkonnum ariyilla. Shafeena beevi is iron lady.

  • @funpiratevlogs8099
    @funpiratevlogs8099 27 днів тому

    Bro you are same like Sai. No difference. Mattulla aalkaarude jeevithathile kaaaryanagal aaanu Sai de contents. Nintem athu thanne. Ari vekunnu. Enthayalum kollam.

    • @UsualPsycho
      @UsualPsycho  27 днів тому +1

      nigal athra valiya manyan anegil enthine igane ulla videos kanunu...athibte adiyil oke comment idunnu😂😂😂athe entha athra nalla karyam anooo

    • @funpiratevlogs8099
      @funpiratevlogs8099 26 днів тому

      What kind of question is that bro ? 😆.

  • @sasankank2465
    @sasankank2465 26 днів тому +1

    ഇത് പേട് അല്ല

  • @BijuMH.
    @BijuMH. 27 днів тому +1

    കണ്ണാപ്പിക്കിട്ട് സ്ട്രൈക്ക് കൊടുക്കാൻ ആരുമില്ലെ?

    • @UsualPsycho
      @UsualPsycho  27 днів тому +1

      igane poyal aregilum oke cheyyum

  • @Krishnaprasad-x9l
    @Krishnaprasad-x9l 27 днів тому +2

    E parayunna bro idana video de porake pinne povarundo irunna thallaan mathram ariya

    • @UsualPsycho
      @UsualPsycho  27 днів тому +1

      njan poovarunde mone,.....🙏ni sthiram video kanathathe konde palathum thonum😂😂athe pole perulla oru mail id ninne vadaa bote😂

    • @Krishnaprasad-x9l
      @Krishnaprasad-x9l 27 днів тому

      @@UsualPsycho eda mone enta name krishnaprasad enik fake account indakki varanda karyam onnumilla athum ninakokke msg ayakkan ni ethu case aada follow up cheyth poyekkane onnu kanatte ni e videoyil paranja case ninak follow up cheythoodayirunna policinu prathiye ninakk pidichu kodukkayirunille

    • @Krishnaprasad-x9l
      @Krishnaprasad-x9l 27 днів тому

      Da mone enta Peru krishnaprasad ivida ethu youtuber aanu idana videonte porake pona alkkaru orale kanichu tha ni ni e videoyil parayunna case ninakk theliyakkayirunnille irunna konakkan ellarkkum pattum

    • @Krishnaprasad-x9l
      @Krishnaprasad-x9l 27 днів тому

      Sai thummiyo mulliyuo nokki irikkenu avan ippa shafeena beevi k supportum kond vannekkanu adhyam oru video cheyyanenum munb ayina kurich correct ayit anneshikkuka Sai de videos okke ippolum athil thanne und avarude video kandit entha sambhavam ennum polum ariyathe irunnu video idunnu
      Sai enta aarum alla but ithu ithiri alla othiri overa correct karyathinu vimarshikk ithu daily sai mulli sai thummi ennokke paranju daily varum