ഇങ്ങനെ ഒരു സാധനം നിങ്ങൾ കണ്ടു കാണില്ല| Mivi Fort S36 | Mini Sound Bar | Budget Sound bar |Low Budget
Вставка
- Опубліковано 20 сер 2023
- 🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
#soundbar
#mivi
Product link : bit.ly/44OQa9g
The perfect soundbar when you are short on space but want to experience cinematic sound. The Fort S36 and S48, have clear highs and lows and balanced mids with a thump that will make your movie watching experience a delight.
As a launch offer, you can pick these up at a special price during the launch day. Click here for offer:
🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ] - Наука та технологія
1st pin cheyumo bro😊
Sure💕
Poli video bro
UA-cam studioyum, Machanum adipolli❤Keep going bro🙌🏻.
Thanks💕💕
Bro ippo use cheyyunna Sound system vdo eduvo..❤
Broo onathin soundbarin offers kanuvo amazonil 😄
Njanum vangichu. Pakshe songs play cheyyumbol volume koode kurayem cheyyunnu. Gain control cheyyunna pole. Ith ellarkkum undo
Bro...mivi de new fort s120 review cheyammo....and compare it with mivi fort s100
Mivi fort S100. Satisfied customer 😊
Yes❤️
Sound കുറവാണ്
Bro mivi s80 സൗണ്ട് കൊള്ളാമോ. പ്ലീസ് റിപ്ലൈ. വാങ്ങാൻ ആഗ്രഹം ഒണ്ട്.
Bro sound nu sony vere level aanu
Ethokke verum waste alle
Mivi s60 statisfied 💯
Bro... Ith charge cheyunathano...?
Veedu kulungumo chetta
Bro kicker ahno jbl ahno nallathu.
Budget frienly sub JBl
premium one Kicker
Broo idhinte battery backup ethra?
Mivi പോര, Bluetooth headset വാങ്ങിയിട്ട് ഒരു 2 മാസം കഴിഞ്ഞപ്പോൾ ചാർജ് നിൽക്കുന്നില്ല, ഇന്ത്യൻ കമ്പനിയെ വിജയിപ്പിക്കാൻ നോക്കിയതാ നുമ്മ തോറ്റുപോയി 😅
same experience bro, i also wanted to support Indian company. After few months not properly charging, no backup.
ഇതേ അവസ്ഥ തന്നെ എനിക്കും.ചാർജ് കയറുന്നുണ്ട്.ഓൺ ആവുന്നില്ല.ഇന്ത്യൻ കമ്പനി തന്നെ സർവീസ് കിട്ടില്ല
pls claim warranty from their website.
@@TECHCATCHER oh, അതിലൊന്നും വലിയ കാര്യം ഇല്ല bro 😌😌😌
Bro amp and speakers and suitable subwoofer review cheyyumo
Next video❤️
Uncle good video
Mivi fort s 60 poli
⚡
💕
Ath wood alla bro mdf aa 🙃
Bro, amplifier videos cheyummo brooo
Next video❤️
ഇതിൽ FM കിട്ടില്ലേ.?
❤❤❤
❤️❤️
❤️
❤️❤️
S 100 best aanu go for it
Yes❤️
ബ്രോ... Mv S 200 ന്റെ അടുത്ത് ഇത് ഒന്നും അല്ല. S 200 പൊളിയാണ് 💯
Bro s 200 bass , sound quality okke engne ind edukkan aarnnu 😊
Athe💯💯
@@m.mushraf7865 അടിപൊളി ആണ്.ഒന്നും നോക്കാനില്ല 💯
@@m.mushraf7865 s 100 ഒട്ടും മോശമല്ല ബ്രോ
S60 ooo...athu enganeyaa
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
💕💕
Studio tour venam
ചെയ്തിട്ടുണ്ട് ❤️
ഓർമ്മിപ്പിക്കല്ലേ എൻ്റെ പൊന്നെ... മിവി de ഒരു ബ്ലൂടൂത്ത് സ്പീക്കർ ആറുമാസം മുൻപ് വാങ്ങി, ഒരു വർഷം വാറൻ്റി ഉള്ള സാധനം ആയിരുന്നു. വാങ്ങിച്ച് 3 മാസം കഴിഞ്ഞപ്പോൾ complaint aayi. ബാറ്ററി ചാർജ് നിൽക്കുന്നില്ല. പാട്ടു കേൾക്കാൻ പറ്റുന്നില്ല. ഇപ്പോൾ ഒന്നിനും കൊള്ളാതെ വീട്ടിൽ ഇരുപ്പുണ്ട് സാധനം
Bro warrenty und.pls claim new product kittum..ith vangumbo koode oru card kittum athil whatsap nmbr und athil details ayakku product replace or repair kitum💕
വാറന്റി ക്ലെയിം ചെയ്യുക വളരെ ശ്രമകരമായൊരു കാര്യമാണ്. സങ്കേതികമായി കൂടുതൽ അറിവുള്ളവർക്കു മാത്രമേ അവരുടെ വ്യവസ്ഥകൾക്കനുസരിച്ച് ഫോട്ടോകളും വീഡിയോയും മറ്റും അയച്ചുകൊടുക്കാൻ കഴിയുകയുള്ളൂ. ഞാൻ ഒരു mivi fort S100 വാങ്ങിയിട്ട് കംപ്ലയന്റ് ആയി വാറന്റിക്കായി ശ്രമിച്ചിട്ട് കിട്ടുന്നില്ല.2022 sep 2 ന് ഡലിവറി ചെയ്തതാണ്. എന്തു ചെയ്യുമെന്നൊരെത്തും പിടിയുമില്ല!😢
Same avastha
Warranty claiminu koduthu...athupole return vannu..mattedathe mivi😡
@@ananthukrishnan8144 Mivi fort S100 ഞാൻ വാങ്ങിയ ശേഷം കഷ്ടിച്ച് ഒരു മാസം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഒരു ദിവസം ഉപയോഗത്തിനിടെ എന്തോ കരിയുന്ന മണം ഉണ്ടാവുകയുണ്ടായി. അതിനുശേഷം Aux cord കണക്ട് ചെയ്യുമ്പോൾ അതിൽ കൂടി പവർ സപ്ലെ വരുന്നതായി ടെസ്റ്ററ്ററിലൂടെ കാണുന്നുണ്ട്. ഇക്കാരണത്താൽ എനിക്ക് ബ്ലൂടുത്തില്ലാത്ത 40"LCD ടിവിയുമായി കണക്ട് ചെയ്യാൻ കഴിയുന്നില്ല. വളരെ സങ്കീർണ്ണമാണ് mivi support ന്റെ വാറന്റി ക്ലെയിം വ്യവസ്ഥകൾ. ചുരുക്കത്തിൽ ഞാനൊരു ഊരാക്കുടുക്കിൽ പെട്ടിരിക്കുകയാണ്. ഉപഭോതൃ തർക്കപരിഹാര ഫോറത്തിൽ പരാതിപ്പെടുയെന്നതുമാത്രമാണിനിയൊരു മാർഗ്ഗമെന്നു തോന്നുന്നു.🤔
2500 arum veruthe kalyanda 1500 nalla 4.1 home theater kitum
Evidunnu
ഡാ നിനക്ക് ഈ മീശ ഒട്ടും ചേരുന്നില്ല.വേറെ സ്റ്റൈൽ try ചെയ്യ്
Nothing special, ഒരു 2.1 speaker ആയി consider ചെയ്യാം, ഈ പ്രൈസിന് ഇതിലും നല്ല 2.1 കിട്ടും അത് വാങ്ങുന്നതായിരിക്കും നല്ലതു,
Theere pora udayp woofer...
ഓണാക്കിയപ്പോൾ നിനക്ക് ഒരു ഉഷാർ വന്നില്ലല്ലോ 😃😃😃😃
ചേലോർക്ക് ശരിയാവും, ചേലോർക്ക് ശരിയാവില്ല..
🤔🤔🌹🌹🌹
എന്താ ബ്രോ?
Go for reputed brands. Samsung, philips, jbl all of them have affordable range. If soundbar is made by indian company, just avoid it
Y??
@@TECHCATCHER cos its very bad. Also avoid creative, logitech etc
ഇത്തരം ചാത്തൻ സാദനം പരിചയപ്പെടുത്തി ആള് കാരെ കൊണ്ട് സാദനം വാങ്ങിപ്പിക്കുന്നവൻ.
2500 രൂപക്ക് ഇതിലും മികച്ചത് കിട്ടും
ഏതാ?
സർവീസ് ഇല്ല ആരും mivi ടെ ഒരു ഐറ്റംവും വാങ്ങല്ലേ അയച്ചു കൊടുത്താൽ വിളിക്കാൻ പോലും ഒരു നമ്പർ പോലുo ഇല്ല
My JBL Flip 3 got more bass and quality than this 😁
ദൈവത്തെ ഓർത്ത് ഇവൻ പറയുന്ന കേട്ട് ഇത് വാങ്ങി പൈസ കളയരുതെ.....
Very bad item
ഇത് ആരും എടുക്കരുത് നഷ്ടമാണ്. 2700 നു mivi 60 w njan flipkart നു വാങ്ങിയത്.
Bro pls watch vdo...detail ayit use ulpeda njn paranjitund.
@@TECHCATCHER ok njan one week aayitullu eduthitu. For me this deal shogam anu.
Bro 60w bar mathrame ollo sub undo athind kude👀
@@_kichuz_sir inbuild sub unde bar el thanne bass okke nice anu. ✌️
@@sajindco5146 ha enna ath onnu nokkam😁
മിവി തല്ലിപ്പൊളി സാധനം ആണ് പയേ റേഡിയം പോലെ
ഇതിൽ ആ ബ്ലൂട്ടൂത് സ്പീക്കർ നു ബാറ്ററി വേണ്ടതായിരുന്നു. S24 ബാറ്ററി ഉണ്ട്, sub ഇല്ല, പിക്ക്നിക്ക് ഒക്കെ അത് എടുത്തോണ്ട് പോകാമായിരുന്നു.
3 inch subwoofer 😹😹
എന്താ?
Onnum illa അതിന്റെ work ഓർക്കുമ്പോൾ ചിരി വന്നു 6 inch subwoofer എന്റെയിൽ ഉണ്ട് അതിന്റെ work എനിക്ക് aryam അപ്പൊ 3 inch subnte കാര്യം ഓർക്കുമ്പോ 🙂