His Trysting Place 1914 © movie scene Charlie Chaplin.. 😅 | Τσάρλι Τσάπλιν.. ;

Поділитися
Вставка
  • Опубліковано 29 вер 2024
  • 𝖸𝖾𝖺𝗋𝗌 𝖺𝗀𝗈.. ~
    𝖨 𝗎𝗉𝗅𝗈𝖺𝖽𝖾𝖽 𝗍𝗁𝗂𝗌 𝗏𝗂𝖽-𝖼𝗅𝗂𝗉 𝗐𝗂𝗍𝗁 𝗍𝗁𝖾
    𝖡𝖦𝖬 𝗈𝖿 𝖺 𝖬𝗋. 𝖡𝖾𝖺𝗇 𝖾𝗉𝗂𝗌𝗈𝖽𝖾..˜ ᶠᵒʳ ᶠᵘⁿ
    𝖳𝗁𝖾𝗋𝖾𝖿𝗈𝗋𝖾, 𝗂𝗍 𝗂𝗌 𝗈𝖿 𝗅𝗈𝗐 𝗊𝗎𝖺𝗅𝗂𝗍𝗒..
    𝖨'𝗆 𝗌𝗈𝗋𝗋𝗒 𝖺𝖻𝗈𝗎𝗍 𝗍𝗁𝖺𝗍.. ♒︎
    𝖬𝖺𝗒𝖻𝖾, 𝗐𝖾 𝗐𝗂𝗅𝗅 𝗎𝗉𝗅𝗈𝖺𝖽 𝗆𝗈𝗋𝖾 𝗆𝗈𝗏𝗂𝖾
    𝗌𝖼𝖾𝗇𝖾𝗌 𝗈𝖿 𝖢𝗁𝖺𝗋𝗅𝗂𝖾 𝖢𝗁𝖺𝗉𝗅𝗂𝗇.. ´-
    𝖲𝗈 𝗂𝖿 𝗒𝗈𝗎 𝖺𝗋𝖾 𝗂𝗇𝗍𝖾𝗋𝖾𝗌𝗍𝖾𝖽 𝗒𝗈𝗎 𝖼𝖺𝗇
    𝗌𝗎𝖻𝗌𝖼𝗋𝗂𝖻𝖾 𝗇𝗈𝗐.. ~ 🌈
    #𝙎𝙍𝙔𝓯ℴ𝓇 #𝓉𝒽ℯ#𝒢𝒽𝒶𝓈𝓉𝓁𝓎ʙɢ𝓂 ~
    #charliechaplin #movies #chaplin #silentfilm #thecircus #mk #mankadakkaran #charliechaplinmovies #lioncage #oldcinema #comedymovies #funny..
    ˜
    His Trysting Place 1914 © movie scene..
    Charlie Chaplin.. 😅 Τσάρλι Τσάπλιν | ²⁰¹⁸ ˜

КОМЕНТАРІ • 2,4 тис.

  • @charliechaplin8012
    @charliechaplin8012 2 роки тому +690

    ഈ ചാനൽ hack ചെയ്തതാണോ..🤔?
    നിങ്ങൾ ഈ ചാനൽ ഹാക്ക് ചെയ്തതല്ലായെങ്കിൽ എനിക്കൊരു reply തരുമോ മങ്കടക്കാരാ...?? 😌
    എനിക്ക് reply തരാത്ത പക്ഷം ഈ ചാനൽ നിങ്ങൾ ഹാക്ക് ചെയ്തതാണെന്ന് എനിക്ക് വിശ്വസിക്കേണ്ടി വരും. 🙃 ❤️

    • @mankadakkaran
      @mankadakkaran  2 роки тому +352

      Hlo, my dear Chaplin Sir. 🌚 ..

    • @ezardetz2020
      @ezardetz2020 2 роки тому +39

      😂

    • @rishanhadis4595
      @rishanhadis4595 2 роки тому +82

      Vro, this is not hacking....
      പണ്ട് ഞാൻ ഈ ചാനൽ കണ്ടിട്ടുണ്ടായിരുന്നു....
      കണ്ടാൽ ഇത് ഏതെങ്കിലും ഒരു വിദേശ ചാനൽ ആണെന്നേ തോന്നൂ... എന്നാൽ തീർച്ചയായും ഇതൊരു വിദേശിയുടെ ചാനലോ ഹാക്ക് ചെയ്ത ചാനലോ അല്ല... 💞

    • @rishanhadis4595
      @rishanhadis4595 2 роки тому +55

      അന്ന് ഞാൻ ഈ വീഡിയോ കാണുകയും ഇതിൽ ഞാൻ ഒരു കമന്റ് ഇടുകയും ചെയ്തിരുന്നു. പിന്നെ ഈ വീഡിയോയുടെ കമന്റിൽ ഇയാൾ pin 📌 ചെയ്തു വെച്ചിരുന്നത് ഒരു മലയാളം കമന്റ് ആയിരുന്നു "മലയാളികൾ ഉണ്ടെങ്കിൽ ലൈക് അടിക്കൂ" എന്ന ഒരു കമന്റിന് അദ്ദേഹം പിൻ 📌 കൊടുക്കുകയും ആ ഒരു കമന്റിന് മാത്രം ഹാർട്ട് സിംബൽ ❤️ നൽകുകയും ചെയ്തിരുന്നു... 👀

    • @rishanhadis4595
      @rishanhadis4595 2 роки тому +65

      അത് മാത്രമല്ല അന്ന് ഞാൻ ഈ ചാനലിന് About നോക്കിയപ്പോൾ Malappuram എന്ന് എഴുതിയിരുന്നതായും കണ്ടിരുന്നു... അതൊക്കെ കണ്ടപ്പോൾ എനിക്ക് അന്ന് തന്നെ ഇയാൾ ഒരു മലയാളിയാണെന്ന് തോന്നിയിരുന്നു....
      അതുകൊണ്ടൊക്കെതന്നെ ഇത് ഒരു വിദേശിയുടെ ചാനൽ ആകാനോ ഹാക്ക് ചെയ്തതാകാനോ സാധ്യതയില്ല, അന്ന് ഈ ഒരു ഈ വീഡിയോയിലൂടെ ചാനലിന്റെ റീച്ച് കൂടുകയും പിന്നീട് പേരും ലോഗോയുമെല്ലാം മാറ്റുകയും ചെയ്തതായിരിക്കാം..... 🔥🥰💖💫

  • @arunrajkr3561
    @arunrajkr3561 3 роки тому +2073

    കമന്റുതൊഴിലാളിയെ തിരഞ്ഞു വന്നപ്പോൾ 17M വ്യൂസ് വീഡിയോ ചാനലിൽ.... പകച്ചു പോയി എന്റെ ബാല്യം 🔥🔥

  • @mankadakkaran
    @mankadakkaran  3 роки тому +678

    𝖸𝖾𝖺𝗋𝗌 𝖺𝗀𝗈.. ~
    𝖨 𝗎𝗉𝗅𝗈𝖺𝖽𝖾𝖽 𝗍𝗁𝗂𝗌 𝗏𝗂𝖽-𝖼𝗅𝗂𝗉 𝗐𝗂𝗍𝗁 𝗍𝗁𝖾
    𝖡𝖦𝖬 𝗈𝖿 𝖺 𝖬𝗋. 𝖡𝖾𝖺𝗇 𝖾𝗉𝗂𝗌𝗈𝖽𝖾..˜ ᶠᵒʳ ᶠᵘⁿ
    𝖳𝗁𝖾𝗋𝖾𝖿𝗈𝗋𝖾, 𝗂𝗍 𝗂𝗌 𝗈𝖿 𝗅𝗈𝗐 𝗊𝗎𝖺𝗅𝗂𝗍𝗒..
    𝖨'𝗆 𝗌𝗈𝗋𝗋𝗒 𝖺𝖻𝗈𝗎𝗍 𝗍𝗁𝖺𝗍.. ♒︎
    𝖬𝖺𝗒𝖻𝖾, 𝗐𝖾 𝗐𝗂𝗅𝗅 𝗎𝗉𝗅𝗈𝖺𝖽 𝗆𝗈𝗋𝖾 𝗆𝗈𝗏𝗂𝖾
    𝗌𝖼𝖾𝗇𝖾𝗌 𝗈𝖿 𝖢𝗁𝖺𝗋𝗅𝗂𝖾 𝖢𝗁𝖺𝗉𝗅𝗂𝗇.. ´-
    𝖲𝗈 𝗂𝖿 𝗒𝗈𝗎 𝖺𝗋𝖾 𝗂𝗇𝗍𝖾𝗋𝖾𝗌𝗍𝖾𝖽 𝗒𝗈𝗎 𝖼𝖺𝗇
    𝗌𝗎𝖻𝗌𝖼𝗋𝗂𝖻𝖾 𝗇𝗈𝗐.. ~ 🌈

  • @АнатолийСтрелков-б5д
    @АнатолийСтрелков-б5д 5 років тому +66

    Бесподобно! Смеюсь до слез, только смотря на Чаплина. Уникально, наверно для всех возрастов. Великий из великих.

  • @wisdomofbooks6905
    @wisdomofbooks6905 5 років тому +19

    Very talented, very enjoyable, very refreshing.your work Charlie Chaplin will continue to be honored.Rest in peace.

  • @adhil6099
    @adhil6099 3 роки тому +21

    The real legend is here 🔥🔥 മങ്കടക്കാരൻ

    • @DainSabu
      @DainSabu 2 роки тому +1

      സുക്കർ അണ്ണാ 🔥😂

  • @mufliha_pdr1129
    @mufliha_pdr1129 3 роки тому +6

    18 million.. 🙄
    അതും ഒറ്റ വീഡിയോ.... 💥
    Poli😌💥

  • @ar710k6
    @ar710k6 3 роки тому +7

    17m views malayale poliyaadaa🤯🔥💫

  • @brainlessbrainless4606
    @brainlessbrainless4606 4 роки тому +14

    لاشك أن شابلن اعظم فنان في التاريخ
    Chaplin is the greatest artest in the history....

    • @david-t7l7b
      @david-t7l7b 4 роки тому +3

      نعم في الفن الصامت والله له اكثر من قرن مضا منذ تمثيل هي مقاطع ومزالت الناس تتابعه في صمت

  • @akhilhelp8231
    @akhilhelp8231 2 роки тому +5

    Kaithi trailerle Mankadakkarante comment kandu vannatha🔥🔥😳
    Njan Mankadayil anu work cheyyunnath✌
    Hvy subscribers👍👍

  • @ഇത്പോരെഅളിയാ
    @ഇത്പോരെഅളിയാ 3 роки тому +12

    ഈ മങ്കടക്കാരൻ എങ്ങനെ വേരിഫൈഡ് ആയീന്ന് നോക്കാൻ വന്നതാ.....
    നോക്കുമ്പോ,
    ഫെർഫെക്റ്റൊക്കെ

    • @Jibinx
      @Jibinx 3 роки тому

      Atha njanum vanney

    • @Jeeva.Shanthi
      @Jeeva.Shanthi 2 роки тому

      അവൻ ഇത് hack ചെയ്താ ചാനൽ ആണ് 😩💔

  • @shezykeerio6782
    @shezykeerio6782 3 роки тому +5

    One video 108K subscriber
    Me : what the fuck youtube

  • @Sanju_kurasaki
    @Sanju_kurasaki 3 роки тому +7

    മങ്കട⚡ക്കാരൻ ഉയിർ

  • @ra_s_al_3336
    @ra_s_al_3336 3 роки тому +1

    Mankada Uyir
    Vellila 😌✨

  • @Haaashi
    @Haaashi 3 роки тому +9

    Are you searching a english comment😂❤️
    (But i am a malayali 😹😹)

  • @J1T5XCR3M3NT
    @J1T5XCR3M3NT 2 роки тому +3

    Why tf is this channel soo annoyingly good

  • @imanitakatchannel6818
    @imanitakatchannel6818 5 років тому +4

    One of the best comadyn in the world charli chaplain I miss u sir

  • @speedeyyyyy
    @speedeyyyyy 3 роки тому +2

    Ingalu aalu scn aanelo 😹❤️

  • @anindyadasgupta3537
    @anindyadasgupta3537 5 років тому +11

    Charlie Chaplain and his movies... truely universal

  • @akhilknairofficial
    @akhilknairofficial 2 роки тому +12

    ഒരു വീഡിയോ കൊണ്ട് 100k മുകളിൽ subs.. അതിനൊപ്പം ചാനൽ verified കൂടി ആക്കി.. സിൽവർ പ്ലേ ബട്ടൺ ഉറപ്പായിട്ടും കിട്ടിയിട്ടുണ്ടാകും... 🔥എന്നിട്ട് ഇങ്ങേർ അടുത്ത വീഡിയോ ഇടാൻ താമസിക്കുന്നതെന്ത്‌ 🤔.. അതൊക്ക പോട്ടെ. Revenue വിന്റെ വരവ് എങ്ങനെ 😁🔥

    • @trevorleo7248
      @trevorleo7248 2 роки тому +2

      May be it will be a bot sub.

    • @akhilknairofficial
      @akhilknairofficial 2 роки тому

      @@trevorleo7248 bot ആണെങ്കിൽ എങ്ങനെ ചാനൽ Verified ആക്കി... 🤔അത് manual review ആണല്ലോ..

    • @trevorleo7248
      @trevorleo7248 2 роки тому

      @@akhilknairofficial atjokke verified avvum.

    • @bigtime_haaland_
      @bigtime_haaland_ 2 роки тому +2

      അല്ലടാ ഈ മച്ചാൻ മുന്നേയും വീഡിയോസ് ഇട്ടിട്ടുണ്ട്.. Bot sub അല്ലാ ബ്രോ 😅

    • @akhilknairofficial
      @akhilknairofficial 2 роки тому +1

      @@bigtime_haaland_ ആ വീഡിയോസ് എവിടെ എന്നിട്ട്

  • @flop8573
    @flop8573 3 роки тому +3

    17m views oru videokku pinne 108k subum korach video idu anakku nalla reach kittum urappu

  • @todayislife.
    @todayislife. 3 роки тому +3

    PEWERESH😍😍😍

  • @hakuna_matata6825
    @hakuna_matata6825 2 роки тому +7

    Wait a minute.........
    Who r u🤣🤣

  • @ajitdardare4565
    @ajitdardare4565 5 років тому +28

    I think this toun behind that video is same as in mr.beans videos theme so peace full nice i just love it😙😍😍

  • @ramananramanan6341
    @ramananramanan6341 3 роки тому +7

    ഇവൻ ee channel oru pakshe hack cheithathayirikum.. 🙄 replay.. താടാ mowne..🤔🤔

  • @teepzzz
    @teepzzz 2 роки тому +3

    Who is watching 2022
    may - june

  • @innale.marichavan
    @innale.marichavan 3 роки тому +1

    *ഒറ്റ വീഡിയോ😐*
    *17 million views🙁*
    *1 lack sub😌*
    *ന്റെ മോനെ.... നിന്റെ സമയം🤣🤣*

  • @MADHUSARVABOUMA
    @MADHUSARVABOUMA 5 років тому +5

    I love charlie chaplin

  • @abaha9898
    @abaha9898 5 років тому +7

    Silent movies says it all for those times

  • @aleenajose8415
    @aleenajose8415 3 роки тому +3

    18 million 😲😱

  • @vidalongaesorte
    @vidalongaesorte 5 років тому +6

    In my childhood I watched his movies on TV.
    Now they don't show it anymore.
    A brilliant brilliant actor🌹

  • @Baziyyyyyy
    @Baziyyyyyy 3 роки тому +6

    മഴയത്തു നടക്കുന്നതാണെനിക്കിഷ്ട്ടം കാരണം ഞാൻ കരയുന്നത് ആരും കാണില്ല....❤
    __ചാർളി ചാപ്ലിൻ..

    • @reenam2395
      @reenam2395 3 роки тому +1

      Ninak camnant mathi aayille 590 sabscriber aayille ini nirthi poyikoode allenkil 1 k venamo...?

  • @amaldev2792
    @amaldev2792 3 роки тому +3

    *ഇത് എങ്ങനെ സാധിച്ചു... ??*
    *ഒരൊറ്റ വിഡിയോ 17M & 100K sub*
    *Ada mwnuse ith enthu magic* 😱😆

    • @Jibinx
      @Jibinx 3 роки тому +1

      *He begs for sub and shares video link on every yt channel in the world*

    • @amaldev2792
      @amaldev2792 3 роки тому +1

      @@Jibinx 😂😂😂Lol

    • @fighterjazz619
      @fighterjazz619 3 роки тому +1

      @@Jibinx 😂😂

  • @ruidx3387
    @ruidx3387 3 роки тому +3

    Charlie Chaplin ❤❤❤

  • @chitrakumardewanganchitrak3035
    @chitrakumardewanganchitrak3035 5 років тому +93

    Like fans of CHARILI ,
    CHARILI is best comedian

  • @SahuPawan7891
    @SahuPawan7891 5 років тому +1

    charlio chaplin nice Comedy so great miss you

  • @8801892286
    @8801892286 5 років тому +6

    Great personality Charlie Chaplin

  • @soniaosorio6502
    @soniaosorio6502 5 років тому +10

    Um gênio q já mais será esquecido.
    Tanta simplicidade e tanto sucesso pro resto da vida.
    Hj os humoristas são astros mais não são eternos.

    • @sussycat1692
      @sussycat1692 2 роки тому

      Yengana irikknn 🙂🔪

    • @Jeeva.Shanthi
      @Jeeva.Shanthi 2 роки тому

      അവൻ ഇത് hack ചെയ്താ ചാനൽ ആണ് 😩💔

  • @kailas7507
    @kailas7507 2 роки тому +4

    One video ettollu pakshe views subscriber ottiri ondelloo

  • @ANIMA_Ask
    @ANIMA_Ask 10 місяців тому +1

    Mr bean music with Charlie Chaplin video 😂😂😂

  • @MariaEduarda-ed3bk
    @MariaEduarda-ed3bk 5 років тому +19

    Amo❤️❤️❤️😍

  • @jtareh7073
    @jtareh7073 4 роки тому +2

    Big Charlie Chaplin! 🇧🇷

  • @fasttech2.025
    @fasttech2.025 2 роки тому +2

    മങ്കടകാരന്‍ is back

  • @travelchannel5704
    @travelchannel5704 5 років тому +3

    😚😂😂😂charlie he is the riwaayadayste charlie AllH is going bardys

  • @shaeemm1336
    @shaeemm1336 3 роки тому +3

    2 years later😪😪

  • @HighnessCuts
    @HighnessCuts 3 роки тому +3

    108K 👌❤

  • @sangokoolmatusisa7630
    @sangokoolmatusisa7630 5 років тому +8

    Il est venu puis il est parti, c’est finit le monde ne connaîtra plus un homme comme lui. Charly Chaplin est unique.
    Paix à son âme!

  • @sama7655
    @sama7655 5 років тому +6

    Amazing music I love it
    God bless you Charlie
    R I P Sir Charlie Chaplin
    ⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘

  • @The.vicheachorn
    @The.vicheachorn 5 років тому +1

    Thank you that make me laugh everyday

  • @Mohammadghaznawi662
    @Mohammadghaznawi662 5 років тому +21

    Charlie Chaplin its very cool and for laughing 😂 but he its dead the music its sad 😮

  • @elaineewalt8137
    @elaineewalt8137 5 років тому

    Pretty violent back then, but funny as hell!!! 😂😆😲

  • @mehmetucar3685
    @mehmetucar3685 Рік тому

    Big like ❤ my friend 😊

  • @mounirturki7106
    @mounirturki7106 5 років тому +9

    The message says in this film 😉👍📩my darling meet me in the park this afternoon at our little trysting places don't fail me as i couldn't live without seeing you soon again📨📃📄📝📩

  • @maddyisdefinationofcoolness008

    Before World War 1 😮😮

  • @eliambugi6609
    @eliambugi6609 5 років тому +5

    Respect 😍

  • @monumeenameena6413
    @monumeenameena6413 5 років тому +1

    I.m.so.bittful.vidos

  • @videostatusworld767
    @videostatusworld767 3 роки тому +3

    Poli😁

  • @MS-si7dh
    @MS-si7dh 5 років тому +63

    I don't know how to laugh at these scenes. They're sad, also the background music is sad. 👽
    Is the problem is mine or actually it is sad?

    • @vivekkaushik9508
      @vivekkaushik9508 5 років тому +2

      This is tragic.

    • @HarrisHaran
      @HarrisHaran 5 років тому +4

      You are right I too feel same

    • @a--b
      @a--b 5 років тому +1

      This channel dubbed it to avoid copyrights I guess.
      Here is the original video with music
      ua-cam.com/video/MolFv7OY9t8/v-deo.html

  • @МехриддинРахмонов-ш3ь

    Legend Charlie Chaplin

  • @shafeek1612
    @shafeek1612 5 років тому +166

    മലയാളികൾ ഉണ്ടെങ്കിൽ ഒന്ന് ലൈക്ക് ചെയ്തോളു

  • @Laugh280
    @Laugh280 5 років тому +2

    Music like in the starting of mr. Bean

  • @qwertyqwertu4804
    @qwertyqwertu4804 2 роки тому

    Ningalkku videos okke cheythukoode.....
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ck5655
    @ck5655 5 років тому +24

    I wonder How modest dressing was at that time womens

  • @archanatiwari3531
    @archanatiwari3531 5 років тому +78

    Why you choose such a music in this video is beyond my understanding. I am watching this on silent mode, that music ruins the humour.

  • @sahilpaul6572
    @sahilpaul6572 5 років тому +4

    Does anyone noticed that the opening theme music is same as opening music of Mr. Bean....

  • @haddanimouhemed8747
    @haddanimouhemed8747 4 роки тому

    ممثل ومخرج كذلك الموسيقى التصويرة الذي اضحك العالم انه عبقري رغم هذا المستوى الكبير مات حزينا

  • @amithvj4215
    @amithvj4215 3 роки тому +212

    മങ്കട⚡️ക്കാരൻ fans അസോസിയേഷൻ

  • @gayathrisanthosh4116
    @gayathrisanthosh4116 5 років тому +1

    i love charlie chaplin

  • @basithbaaz5250
    @basithbaaz5250 3 роки тому +582

    മങ്കടക്കാരന്റെ കമന്റ് കണ്ട് ഞാനും മങ്കടക്കാരൻ ആയോണ്ട് വന്നു നോകിയതാ ഒരൊറ്റ വിഡിയോ 18M ooppss🔥🔥🔥

  • @Axh-yo4cu
    @Axh-yo4cu 3 роки тому +604

    നീ ഒരു കില്ലാടി തന്നെ....💥💥

  • @joeljain10
    @joeljain10 3 роки тому +509

    ഒളിപ്പിച്ച് വെച്ച ആ masterpiece സാധനം പുറത്ത് ഇറക്കി...😁

  • @erehhhhhh5462
    @erehhhhhh5462 3 роки тому +60

    ഈ മങ്കട⚡ക്കാരൻ ഇല്ലാത്ത ഒരു കമന്റ്ബോസും ഇല്ലല്ലോ🙄🙄🤨🤨🤔

  • @spidergaming6617
    @spidergaming6617 3 роки тому +103

    Video കണ്ടത് ഫുൾ ഇംഗ്ലീശ് കാർ 😂..! കമന്റ്‌ മലയാളീസ് 😂❤️

    • @rocketraccoon9624
      @rocketraccoon9624 2 роки тому +17

      @MR MATRIX, എന്താണ് ബ്രോ ഇത് 🙄. ഇങ്ങനെയൊക്കെ സംസാരിക്കാൻ കൊള്ളാവോ social mediaയിൽ vann. ആ സുഹൃത്ത് negative ഒന്നുമല്ലല്ലോ പറഞ്ഞത്. മാത്രല്ല broയെ ഒന്നും പറഞ്ഞിട്ടല്ല bro ഇങ്ങനെ comment ഇട്ടത്. ഇനി ഇങ്ങനൊന്നും social mediaയിൽ വന്നു ആരോടും മോശമായി പെരുമാറരുത് കേട്ടോ...

    • @jithujoseph758
      @jithujoseph758 2 роки тому +5

      @MR🔥MATR!X🔥04 💩 poda pennachi pallkuppi

    • @wrath5454
      @wrath5454 2 роки тому +3

      @MR🔥MATR!X🔥04 ബ്രോ ന്റെ ജീവിത കഥ ആണോ വിവരിച്ചത്

    • @WIZOSKI-d4e
      @WIZOSKI-d4e 2 роки тому +1

      @MR🔥MATR!X🔥04 enna fbi case kodthalla

    • @Jeeva.Shanthi
      @Jeeva.Shanthi 2 роки тому

      അവൻ ഇത് hack ചെയ്താ ചാനൽ ആണ് 😩💔

  • @Abiiishan.
    @Abiiishan. 3 роки тому +226

    1 കോടി views നെട്ടി പോയി ❤️❤️
    നിങ്ങൾ ഒരു കില്ലടി തന്നെ 👍🏻🔥🔥🔥

    • @zaynmaliq7232
      @zaynmaliq7232 3 роки тому +11

      1.8 Million

    • @iam_ironman-mcu
      @iam_ironman-mcu 3 роки тому +31

      @@zaynmaliq7232 18M= 1.8 Crore

    • @albertnewton750
      @albertnewton750 2 роки тому

      enganeya ethrem sub vannahtu

    • @revenger3622
      @revenger3622 2 роки тому

      @@iam_ironman-mcu 🤣🤣🤣18 lakhs ann

    • @incognito5521
      @incognito5521 2 роки тому +9

      @@revenger3622 Nalatha mwonuse , aadyam poy ones tens hundreds place padikk 😂

  • @Thejomation
    @Thejomation 3 роки тому +531

    *A day without laughter is a day wasted - CHARLIE CHAPLIN 💐Legends Never Dies💐*

    • @anushkaaranu
      @anushkaaranu 3 роки тому +5

      😁😁

    • @sussybaka8904
      @sussybaka8904 3 роки тому +31

      Legend never dies
      Someone: yes he still alive,he lives near my house

    • @LuciferAmoyai
      @LuciferAmoyai 3 роки тому

      @@sussybaka8904 😂😂😂

    • @sussybaka8904
      @sussybaka8904 3 роки тому +1

      @@kenshi9074 I didn't
      Someone told
      See my comment again lol

    • @sanjithn4604
      @sanjithn4604 3 роки тому

      That's right

  • @veenamidhun9546
    @veenamidhun9546 2 роки тому +10

    അതെ മങ്കടക്കാരാ...ഒരു doubt....നിങ്ങൾ മലയാളി അല്ലെ... Subscribers ഉം മൊത്തം മലയാളീസ് ആയിരിക്കുമല്ലോ...നിങ്ങളുടെ ലൊക്കേഷനും ഇന്ത്യ ആണ്.പിന്നെ എന്തിനാ നിങ്ങളുടെ about Greek ഇൽ എഴുതിയേക്കുന്നത്??

    • @joeljain10
      @joeljain10 2 роки тому

      Subscribers മലയാളികൾ അല്ല
      Most of them views are from other countries

  • @ASVGAMESHIFTS
    @ASVGAMESHIFTS 2 роки тому +11

    ഞാൻ വിചാരിച്ചു ഈ പുള്ളിക്കാരൻ (മങ്കട ⚡ കാരൻ) fake id വെച്ച് you tubil comment idunath enne channel kandappol പുള്ളിക്കാരൻ അരാ എന്താ എന്ന് ഇപ്പോഴാ അറിയുന്നത് ഒരു വീഡിയോയുടെ viewers kandapol

  • @harisignalseditz1610
    @harisignalseditz1610 3 роки тому +11

    സത്യം പറയടെ ഈ ചാനൽ മങ്കട കാരാ nee ആരെന്നോ അടിച്ചു മാറിയതല്ലേ 😜😸

  • @akshay-vloggerfan2863
    @akshay-vloggerfan2863 3 роки тому +323

    മങ്കടക്കാരൻ ആൾ ഒരു കില്ലാടി തന്നെ 💞🌈❤️

  • @akshay-vloggerfan2863
    @akshay-vloggerfan2863 3 роки тому +99

    എൻറെ മോനെ നീ ഒരു പുലി❤️

    • @sussycat1692
      @sussycat1692 2 роки тому +1

      Ayinnnnn 😼😌

    • @Jeeva.Shanthi
      @Jeeva.Shanthi 2 роки тому +1

      അവൻ ഇത് hack ചെയ്താ ചാനൽ ആണ് 😩💔

  • @dudegaming3419
    @dudegaming3419 3 роки тому +128

    ഇത് എപ്പോൾ പൊടി തട്ടിയിറക്കി മങ്കടക്കാരാ... പൊളി..!!❤️😍

  • @MALLUTOX-YT
    @MALLUTOX-YT 3 роки тому +84

    *😂മനുഷ്യനല്ലേ പുള്ളേ🔥😂*

    • @Jodsoulpc
      @Jodsoulpc 2 роки тому +2

      Neee💥

    • @MALLUTOX-YT
      @MALLUTOX-YT 2 роки тому +2

      @@Jodsoulpc pinnallah 🔥😁

    • @akx_aya___
      @akx_aya___ 2 роки тому +1

      Aiwaa😮💖

    • @Jodsoulpc
      @Jodsoulpc 2 роки тому +1

      @@MALLUTOX-YT 🤣

    • @Jeeva.Shanthi
      @Jeeva.Shanthi 2 роки тому +1

      അവൻ ഇത് hack ചെയ്താ ചാനൽ ആണ് 😩💔

  • @Anthas_ullavan
    @Anthas_ullavan 3 роки тому +103

    *കില്ലാടി കളിൽ കില്ലാടി കാട്ടു കില്ലാടി*

  • @wheelspin5498
    @wheelspin5498 2 роки тому +8

    ടാ മച്ചാനെ നീ ഈ ചാനലിൽ video അപ്‌ലോഡ് ചെയ്യുന്നില്ലെങ്കിൽ ഇതിന്റെ password enik പറഞ്ഞു തെരോ ഞാൻ അപ്‌ലോഡ് ചെയ്തോളാം പ്ലീസ് daaa❤❤❤

  • @mohammedsufaid4556
    @mohammedsufaid4556 3 роки тому +15

    ഇവിടെ എല്ലാ ഭാഷക്കാരുടെ കമന്റും കാണും കാരണം മങ്കടക്കാരൻ എല്ലായിടത്തും ഉണ്ടാകും

  • @ffshalu434
    @ffshalu434 2 роки тому +20

    മങ്കടയിൽ ആദ്യമായിട്ടാണ് 100K അടിച്ച യൂട്യൂബർ നീ ഉയർ ❤️❤️🔥🔥🔥

  • @LuciferAmoyai
    @LuciferAmoyai 3 роки тому +201

    I remember watching this in TV and before a year ago I was searching for it 😁😁😁 I finally found it 😃😃😃

    • @mankadakkaran
      @mankadakkaran  3 роки тому +83

      Oh.. 😄✌️😘

    • @estes421
      @estes421 3 роки тому +20

      @@mankadakkaran i see u in Despacito video

    • @harris1126
      @harris1126 3 роки тому +3

      @@estes421 stfuu

    • @harris1126
      @harris1126 2 роки тому +1

      @Ashwin lol why not?

    • @futureworld6280
      @futureworld6280 2 роки тому

      @@mankadakkaran why your about in greek

  • @darkwitch30
    @darkwitch30 3 роки тому +30

    When you ask me why you see me everywhere,
    you have to understand that you are everywhere too ... '-
    • MK

    • @sreekuttan435
      @sreekuttan435 2 роки тому

      copy

    • @darkwitch30
      @darkwitch30 2 роки тому +5

      @@sreekuttan435 No, I translated his discription to you to all ☺️

  • @killadiezz
    @killadiezz 2 роки тому +7

    Thanikk engane an ethrayum sub ayath age oru video alle ittittullu onn rply tharamo🙄🙄

    • @PCMEditx
      @PCMEditx 2 роки тому +4

      Comments itt like kittit

    • @siva-lo6ve
      @siva-lo6ve 2 роки тому

      Fake channel aanu

    • @joeljain10
      @joeljain10 2 роки тому +1

      18mil views so🤷🏻‍♀️

  • @mshafeequebabu9763
    @mshafeequebabu9763 3 роки тому +6

    ഇങ്ങളെ cmnts കണ്ട് നിങ്ങളുടെ ചാനലിൽ കയറി നോക്കിയതാ. !!!!!!!!!!!!!!!109k, ഒരൊറ്റ video മാത്രം !!!!!!!?????? !!!!!!😇😲😲😲

  • @instructormalayalam
    @instructormalayalam 2 роки тому +5

    Ee channel nte kadha ariyan enikkkennum aagraham aanu😰🙏
    Albhutham aanu ee channel❤️

  • @MINNAL-YT
    @MINNAL-YT 2 роки тому +4

    നിങ്ങൾക് വല്ല content ഉണ്ടാക്കി video ഇട്ടൂടെ bro 🙂..... നല്ല subscribers ഉണ്ടല്ലോ 🙂💔

  • @ChaluKingsPleasesubscribe
    @ChaluKingsPleasesubscribe 3 роки тому +10

    ചാനലിന് ടിക്ക് കണ്ടത് കൊണ്ട് വന്ന് നോക്കിയതാ എന്റമ്മോ 1 കോടിയിൽ അധികം വ്യൂസ് 😌

    • @akschannel9539
      @akschannel9539 2 роки тому +2

      അതും ഒറ്റ വീഡിയോ കൊണ്ട് ചാനൽ hit ആയി മിക്കവാറും ഇയാൾക്ക് ഈ വീഡിയോയിൽ നിന്ന് youtube പ്രതിഫലവും കൊടുത്ത് കാണും 🤯🤯

    • @whatsappmaniacs3550
      @whatsappmaniacs3550 2 роки тому

      @@akschannel9539 monitized Aano

  • @suhailkamal1859
    @suhailkamal1859 2 роки тому +5

    ഇതെന്തു ചാനൽ 🙄ഒരു വീഡിയോ ഇമ്മാതിരി സബ്സ്ക്രൈബ്ർസ്. ഇത് എന്തിന്റെ ചാനൽ ആയിരുന്നു വീഡിയോ ഡിലീറ്റ് ആക്കിയതാണോ 🙄

  • @f94.e52
    @f94.e52 3 роки тому +387

    Makkadakaran is back 😌✨

    • @telgend
      @telgend 3 роки тому +16

      Ithaaran, enthaannenn onnu Parayoo....
      Ella UA-camintey comment sectionil pooyal iyyale kaanan pattum

    • @ajin9421
      @ajin9421 3 роки тому +28

      @@telgend comment thozhilali aan

    • @Lazy-h5g
      @Lazy-h5g 3 роки тому +7

      makkadayoo 🙄

    • @fighterjazz619
      @fighterjazz619 3 роки тому +4

      Ivante about nokk ath greek language aan ivan ith adichuattiya channel aan

    • @stark-mishal
      @stark-mishal 3 роки тому +1

      Bro 3 years ago😂

  • @قبل8سنوات-ه2ط
    @قبل8سنوات-ه2ط 2 роки тому +7

    كيف انشهرتي بفيديو واحد 🇱🇾

  • @rocketraccoon9624
    @rocketraccoon9624 2 роки тому +17

    മങ്കടക്കാരന്റെ face കാണാൻ താല്പര്യമുള്ളവർ like adikku

  • @sana-xn4vi
    @sana-xn4vi 2 роки тому +8

    Comment മുതലാളിയുടെ subscribers നെയും view's um kandu പകച്ചു പോയി😂😂

  • @sagar-gx7cj
    @sagar-gx7cj 2 роки тому +7

    evanta thallayil varacha varra athan oru varra

    • @damn5777
      @damn5777 2 роки тому

      Athe 1 + crore views😱

  • @staypositive5699
    @staypositive5699 2 роки тому +4

    njan mikka comment boxil um kanar und bts inta pinna koreeeee orkunilla pakshe ithream sub undannu orthilla. ippa njan pranav mohanlal inta video kand athiyat aan