ഒരു കോടി രൂപ ലോട്ടറി അടിച്ച സുകുമാരിയമ്മക്ക് പണം കിട്ടാൻ കടമ്പകൾ ഏറെ | George Joseph

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 31

  • @mkedayath
    @mkedayath 4 місяці тому +15

    മ്യൂസിയം പോലീസ് SHO ക്കും മറ്റു പോലീസ് ഓഫീസർമാർക്കും ഒരു നല്ല "salute"

  • @sivadasanmp4785
    @sivadasanmp4785 4 місяці тому +5

    മ്യൂസിയം പോലീസിന് ഒരായിരം അഭിനന്ദനങ്ങൾ

  • @lisammatomy4404
    @lisammatomy4404 4 місяці тому +5

    സുകുമാരി അമ്മയ്ക്ക് നിതി കിട്ടണം

  • @mohanb6972
    @mohanb6972 4 місяці тому +5

    Big salute to officers helped that poor lady

  • @sheebannv5851
    @sheebannv5851 4 місяці тому +4

    സാർ സൂപ്പർ

  • @Userus147
    @Userus147 4 місяці тому +6

    നല്ല പോലീസ് കാർ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Chacko-pm8mq
    @Chacko-pm8mq 3 місяці тому +1

    സർ, നല്ല ആശയം 👌👌നല്ല അവതരണം 👌👌👌👍🏼👍🏼👍🏼👍🏼👍🏼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Nasrani344
    @Nasrani344 4 місяці тому +1

    മ്യൂസിയം പോലീസ് അഭിനന്ദനമർഹിക്കുന്നു 🙏

  • @UshaUsha-no5up
    @UshaUsha-no5up 3 місяці тому +1

    Congratulations Meusium police good salute !

  • @jayadevanmv9234
    @jayadevanmv9234 4 місяці тому +6

    കണ്ണന് 4-5 ലക്ഷം രൂപ കൊടുക്കണമെന്നു പറയുന്ന താങ്കൾ സത്യത്തിൽ പോലീസായിരുന്നോ?

  • @ss8295
    @ss8295 4 місяці тому +1

    Aa paavathinoppam ninna policekark abhinandanangal.🙏

  • @anilakshay6895
    @anilakshay6895 4 місяці тому +4

    😂😂😂 കണ്ണൻ ഒറ്റക്കണ്ണൻ😊😊😊😊

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 місяці тому +1

    ഇത് പോലെ ദിവസവും ലോട്ടറി ചില്ലറ വിളനക്കാർ അനേകരെ പറ്റിക്കുന്നു. എങ്ങനെ എന്നല്ലേ ചിലർ ടിക്കറ്റ് എടുക്കും അവർ സമ്മാനം അടിച്ചോ എന്നു പത്രത്തിലോ മറ്റു റിസൾട്ടോ നോ ക്കാറില്ല ഏതേലും വിൽ പന കാരന്റെ കയ്യിൽ കൊടുക്കും അവൻ നോക്കിയിട്ട് പറയും ങ്ങാ, നുറു അല്ലെങ്കിൽ ഇരുന്നൂറ് രൂപ ഉണ്ട് എന്നു പറഞ്ഞു കൊടുക്കും ചിലപ്പോൾ അയ്യായിരം ആയിരിക്കും അടിച്ചിരിക്കുന്നത്, ടികെറ്റ് എടുത്തവൻ അതിന്റെ നമ്പർ ശ്രദ്ധിച്ചിട്ടു പോലും ഉണ്ടാവില്ല, ലോട്ടറി ക്കാരൻ കോൾ അടിച്ചല്ലോ എന്ന മട്ടിൽ ഒറ്റ പോക്കും, കുറെ ദിവസങ്ങൾക്കു മുൻപ് ഒരു ഹിന്ദി ക്കാരന് അയായിരം രൂപ അടിച്ചു, ലോട്ടറിക്കാരൻ അവന്റെ ടിക്കറ്റ് വാങ്ങിച്ചു, ഈ കടക്കാരൻ അഞ്ഞുറു രൂപ കൊടുത്തു. അതിനു ശേഷം അവൻ പറഞ്ഞു എനിക്ക് അയ്യായിരം രൂപ യല്ലേ അടിച്ചത്. കട ക്കാരൻ ഒരടവ് പ്രയോഗിച്ചു, വേറൊരാൾക്ക് അഞ്ഞുറു രൂപ അടിച്ച ടിക്കറ്റ് അയാളുടെ കയ്യിൽ ഉണ്ടായിരുന്നു, എന്നിട്ട് പറഞ്ഞു നീ തന്ന ടിക്കറ്റ് ഇതാണ്, നിനക്ക് അഞ്ഞുറു രൂപയാണ് അടിച്ചത്, അല്ലാതെ അയ്യായിരം അല്ല എന്നു പറഞ്ഞു അഞ്ഞുറു കൊടുത്തു ആ ഹിന്ദിക്കാരനെ പറ്റിച്ചു.സത്യത്തിൽ അവൻ കൊടുത്ത ടിക്കറ്റ് നമ്പർ അയാൾ മാറ്റിക്കളഞ്ഞു.അവനു നന്നായി മലയാളം അറിയില്ലായിരുന്നു.ഇങ്ങനെ എത്ര തട്ടിപ്പുകൾ ലോട്ടറി വില്പനക്കാർ കാണിക്കുന്നു.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 місяці тому

      സമ്മാനം ഉണ്ടോ എന്ന് ടിക്കറ്റ് നോക്കി ഉറപ്പ് വരുത്തേണ്ടത് ടിക്കറ്റ് വാങ്ങിയ വ്യക്തിയുടെ ഉത്തരവാദിത്വമാണ്.മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @Jose-np2bt
    @Jose-np2bt 4 місяці тому +3

    അയാൾ കുറ്റം സമ്മതിച്ചോ? അയാൾ പ്രൈസ് ലോട്ടറിയിൽ ഒപ്പിട്ടെങ്കിൽ എന്താകും. ? ആസ്ത്രിക്ക് പണം കിട്ടുമോ?

  • @Nasrani344
    @Nasrani344 4 місяці тому +2

    ഒരു കോടിക്ക് പകരം ടിക്കറ്റ് എടുത്ത പൈസ പോലും കൊടുത്തില്ല വയങ്കര ചതിയൻ

  • @prakash-lb5zz
    @prakash-lb5zz 4 місяці тому +1

    യദുവിനും നീതി കിട്ടണം

  • @sureshbabusekharan7093
    @sureshbabusekharan7093 4 місяці тому +5

    He should be punished as he's a cheater and his license to be cancelled.
    She should get her money...

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 4 місяці тому +2

    Congratulations to tge Police Force.... The Righteous must get Justice

  • @michaelj4706
    @michaelj4706 4 місяці тому +2

    Kannan....KALLAN.... thannae
    Avanu...Onnum..kodukkaruthu🎉🎉

    • @shijus835
      @shijus835 4 місяці тому

      ജോർജ് ജോസഫ് സാർ പറഞ്ഞത് ന്യായം ഇതൊക്കെ കോടതിയിൽ പോയാൽ കേസ് നടത്തി നടത്തി ആർക്കും ഫലമില്ലാതെ പോകും

  • @manilancyb2498
    @manilancyb2498 4 місяці тому +2

    ഒരു കേസ് എങ്കിലും പോലീസ് ഒത്തു തീർപ്പ് ആക്കി

  • @Suchithravirgilsamuel
    @Suchithravirgilsamuel 4 місяці тому +1

    Jai hind 🙏🙏🙏🙏🙏🙏🙏🙏

  • @rafipa9403
    @rafipa9403 3 місяці тому +1

    Ene.edhu.kambanekadikattay

  • @ansaransar724
    @ansaransar724 4 місяці тому +1

    Lottery binami is behind this incident. Thiese might be pre planned prizes

  • @bhaskaranpudursankaran9892
    @bhaskaranpudursankaran9892 4 місяці тому +1

    Educated malayali

  • @kannananjana
    @kannananjana 3 місяці тому

    Kallan adhimogam

  • @ajipoulose6051
    @ajipoulose6051 4 місяці тому +2

    കണ്ണന്നാൽ വഞ്ചനായ.... സുകുമാരിയമ്മ..കണ്ണനെ..4..5.ലക്ഷം കൊടുക്കണം എന്നേ താങ്കൾ പറയുന്നതിന്റെ ലോജിക്... മനസിലാകുന്നില്ല......

  • @navishthomas5203
    @navishthomas5203 4 місяці тому +1

    Aa lottery karan CPIM ayirikkum 😅
    Veenaykku masapadi koduthal???
    No worries

  • @sojicyesudas5527
    @sojicyesudas5527 4 місяці тому +1

    മറ്റൊരു ദാള്ളൽ sp👎👎👎👎👎