ഉത്രാടം നക്ഷത്രഫലം |2020|യോഗങ്ങള്‍ |വിവാഹം |വീട് |ജോലി |വിദേശയാത്ര യോഗങ്ങള്‍ |രാജയോഗം |MLIFE DAILY

Поділитися
Вставка
  • Опубліковано 8 вер 2024
  • ഉത്രാടം നക്ഷത്രഫലം |2020|യോഗങ്ങള്‍ |വിവാഹം |വീട് |ജോലി |വിദേശയാത്ര യോഗങ്ങള്‍ |രാജയോഗം |MLIFE DAILY
    FOR SOCIAL MEDIA MARKETIN CLASS CALL 9048105149, 9496162438,04712721600
    ഉത്രാടം നക്ഷത്ര ഫലം | 2020 | phalam UTHRADAM 2020 | prediction 2020
    ഉത്രാടം നക്ഷത്ര ഫലം 2020 - 2021 |UTHRADAM Nakshathra phalam 2020 | UTHRADAM prediction 2020
    ഉത്രാടം 2020 സന്പൂർണ്ണ വർഷഫലം | MLIFE DAILY | UTHRADAM Horoscope Astrology Predictions
    ഉത്രാടം നക്ഷത്രം ശനി മാറ്റം 2020 | UTHRADAM phalam | jyothisham malayalam
    ഉത്രാടം നക്ഷത്രക്കാർക്ക് നല്ലകാലം വരുമോ? പൊതു സ്വഭാവം | MLIFE DAILY |UTHRADAM nakshatra
    ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവരുടെ പ്രത്യേകതകൾ DOES YOUR BIRTH STAR UTHRADAM
    MLIFE DAILY
    ASTROLOGY MLIFE DAILY
    MLIFE JYOTHISHAM
    JYOTHISHAM TIPS
    BS CHANDRA MOHAN
    ASTROLOGY PREDICTION 2020
    JYOTHISHAM PREDICTION 2020

КОМЕНТАРІ • 286

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 роки тому +173

    ഞാൻ ഉത്രാടം ആണ് ഇപ്പോൾ 24 age ആയി.. ഇവിടെ എല്ലാരും ഉത്രാടം ദുരന്തം നാള് ആണ് എന്ന് പറയുന്ന കേട്ടു എനിക്ക് അതിനോട് യോജിപ്പ് ഇല്ല.. ഉത്രാടം നക്ഷത്രം വിജയികളുടെ നക്ഷത്രം ആണ് ദുഖങ്ങളും സംഘർഷങ്ങളും എപ്പോളും ഉണ്ടാവും എങ്കിലും സ്വന്തം ലക്ഷ്യം നേടി വിജയിക്കാനും, വിജയത്തിനായുള്ള ആസൂത്രണം നടത്താനും അതിനു വേണ്ടി ആഘോരാത്രം വർക്ക്‌ ചെയ്യാനും ഒക്കെ വളരെ മുന്നിൽ ഉള്ള നക്ഷത്രം ആണ് ഉത്രാടം.. പെട്ടെന്ന് മനസ് തളരുന്നപോലെ തന്നെ നിമിഷങ്ങൾ കൊണ്ട് പോലും നഷ്ടപെട്ട ഊർജം വീണ്ടെടുത്തുകൊണ്ട് കുതിക്കാൻ ഇവർക്ക് കഴിയും.. സ്വന്തം പോരായ്മകളെയും ശക്തിയെയും പറ്റി വ്യക്തമായ അറിവ് ഉത്രാടം നാളുകൾക്കുണ്ട് അതിനാൽ തന്നെ പോരായ്മകളെ മുൻകൂട്ടി അറിഞ്ഞു പരിഹരിക്കാൻ കഴിയാറുണ്ട്... എല്ലാത്തിനെയും വ്യക്തമായി നീരീക്ഷിച്ചു ഒരു തീരുമാനം എടുത്ത ശേഷം മാത്രമേ അതിലേക്ക് മുന്നിട്ട് ഇറങ്ങുള്ളൂ.. വാശിയുടെയും, മത്സരബുദ്ധിയുടെയും കാര്യത്തിൽ ഏറെ മുന്നിൽ ആണ്.. ആദ്യ കാലങ്ങളിൽ തോൽവി ഉണ്ടാകും എങ്കിലും പിന്നീട് സ്വന്തം ശക്തി വീണ്ടെടുത്തുകൊണ്ട് ഒന്നാമൻ ആയി നിൽക്കുക എന്നത് ഇവരുടെ സവിശേഷത ആണ്.. ചുറ്റുമുള്ളവരെ ഞെട്ടിച്ചുകൊണ്ട് വിജയം നേടാൻ ഉള്ള വെമ്പൽ എപ്പോളും മനസ്സിൽ സദാ ഉണ്ട്.. അലസത കാണിക്കാൻ ആണെങ്കിൽ ഉത്രാടം നാളുകാരെ വെല്ലാൻ ആർക്കും പറ്റില്ല.. എന്നാൽ ഊർജസ്വലത കൈവന്നുകഴിഞ്ഞാൽ ഉത്രാടം നാളുകാരെ തടയുക ഏറെ പ്രയാസം.. ദുഃഖങ്ങൾ ഇല്ലെങ്കിലും സ്വയം ചിന്തിച്ചു ഓരോന്ന് കണ്ടെത്തി ദുഃഖിക്കാനും ഇഷ്ടം ആണ് ഞാൻ അടങ്ങുന്ന ഈ വിഭാഗത്തിന്.... സൂര്യന്റ നക്ഷത്രം ആണ് ഉത്രാടം എന്ന് വിശ്വസിക്കുന്നതിനാൽ തന്നെ സൂര്യന്റെ ഊർജസ്വലത ഇവർക്കുണ്ട് സുര്യനെ പോലെ ഇവർ മറ്റുള്ളവർക്ക് പ്രകാശവും ആശ്രയവും നൽകുന്നു.. സുര്യനെ പോലെ ഇവർ സ്വയം എപ്പോളും ദുഃഖങ്ങളാൽ ഉരുകുന്നു.. സുര്യനെ പോലെ ഇവർ ചിലപ്പോൾ ഉർജത്താൽ ജ്വലിക്കുന്നു.. സുര്യനെ പോലെ ഇവരുടെ ജീവിതം ചിലപ്പോൾ അതിശോഭയോടെയും ചിലപ്പോൾ ദുഃഖത്തിന്റെ കാർമേഘത്താൽ മൂടപെട്ടുകൊണ്ട് കാണപ്പെടുന്നു.. ശത്രുക്കളുo വിരോധികളും അധികം ആണ് എങ്കിലും ശത്രുക്കൾ ഇവർക്ക് നേരെ ഒച്ചപൊക്കാറില്ല ഇവരുടെ ഉർജസ്വലതയും ഭയമില്ലായ്മയും തന്നെ അതിനും കാരണം.. എങ്കിലും ഉത്രാടം നക്ഷത്രക്കാർ എപ്പോളും വളരെ കരുതി ഇരിക്കേണ്ടതാവുന്നു.. സുര്യനെ വന്ദിക്കുക സൂര്യ സ്തോത്രം ചൊല്ലുക എന്നത് ഇവർക്ക് അത്യുത്തമം ആണ്.. സ്വന്തം പിതാവ് കുട്ടികളെ സംരക്ഷിക്കുന്നത് പോലെ സൂര്യ ദേവൻ ഇവരെ സംരക്ഷിക്കും.. ഇവർക്ക് നേരെ വരുന്ന എത്ര വലിയ അസ്ത്രങ്ങൾ പോലും ദ്രവിപ്പിച്ചുകളയാൻ തക്കവണ്ണം സംരക്ഷണം ഇവർക്ക് സൂര്യ പ്രീതിയാൽ വരും.... എല്ലാ ഉത്രാടം നക്ഷത്രക്കാർക്കും നല്ലത് വരും അവരുടേതായ ഒരു tym വരും.. അതിനായി കാത്തിരിക്കും പ്രവർത്തിക്കു

    • @haridasp0046
      @haridasp0046 4 роки тому +14

      ഞാനും ഒരു ഉത്രാടക്കാരൻ തന്നെ താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്.

    • @bismibs8004
      @bismibs8004 4 роки тому +4

      Ithu vayichu manassuniranju...22 vayasaaai..... rekshapedum allle ennalum😊😊😊😊am waiting 😎😎

    • @vishnubhaskaranbhaskaran8191
      @vishnubhaskaranbhaskaran8191 4 роки тому +3

      @@bismibs8004
      Theerchayaayittum..nannayitt work cheyyan mind kaanichal mathy.. Surya devane prarthikkuka

    • @fathimasajra4987
      @fathimasajra4987 4 роки тому +3

      Paranjath വളെരെ ശരിയാണ്. ഞാനും ഒരു ഉത്രാടം kariyane

    • @user-ly4hh6uc4u
      @user-ly4hh6uc4u 4 роки тому +1

      Valare sheriyan🔥🔥🔥🔥 🙏🙏🙏💪💪💯💯💯💯💯💯💯

  • @AnnamariaAnnakutty
    @AnnamariaAnnakutty 4 роки тому +107

    100% True. ഒരുപാട് സുഹൃത്തുക്കളെ നേടാറുണ്ട്. പക്ഷേ ആരെയും ഒരു പരിധി വിട്ട് അടുപ്പിക്കാറില്ല. ആത്മാർത്ഥ സുഹൃത്തുക്കൾ എനിക്കില്ല. ☺️😇

  • @haridasmuguroad9794
    @haridasmuguroad9794 3 роки тому +20

    ഞാൻ ഉത്രാടം നക്ഷത്രമാണ് മകരം രാശി
    ആരെയും കണ്ണുമടച്ചു വിശ്വസിക്കാറില്ല വിശ്വസിച്ചാൽ പിന്നെ മാറ്റനും പറ്റില്ല ഒരുകാര്യം സുഹൃത്തുക്കൾ ആയിട്ട് ഒരുപാടു പേരുണ്ടെങ്കിലും ആത്മാർത്ഥമായ ഒരു സുഹൃത്ത്‌ പോലും ഇതുവരെ ഇല്ല 17വയസ് മുതൽ കഷ്ടപ്പെടാൻ തുടങ്ങി ഇന്നും നല്ലോണം ജോലിചെയ്യുന്നു കഷ്ടപ്പാട് തീരുന്നില്ല പക്ഷെ പ്രദീക്ഷ കൈവിടുന്നില്ല

  • @kausalyakuttappan2655
    @kausalyakuttappan2655 2 роки тому +5

    ഇത്രയും കേട്ടപ്പോൾ സന്തോഷം സമാദാനം ന്റെ മോന്റെ നാൾ ഉത്രാടം ആണ് ന്റെ മോന്റെ കാര്യത്തിൽ എപ്പോഴും സങ്കടത്തിൽ ആയിരുന്നു ഇതൊക്കെ കേട്ടപ്പോൾ ഒരു സമാദാനം 🙏🙏🙏👍

  • @sajithsuryanarayanan4849
    @sajithsuryanarayanan4849 4 роки тому +124

    എല്ലാം സത്യം ,ഒരുകാര്യം ഒഴിച്ച് സുഹൃത്തുക്കള്‍ ധാരാളം ഇല്ല,,,എന്‍െ കാര്യം ആണ് ട്ടോ,,,,

  • @GirijaPV-ic2hx
    @GirijaPV-ic2hx Рік тому +1

    എന്റെ ദൈവമെ ഞാനും ഉത്രാടമാണ്, ഈ വക സത്യ ങ്ങൾ കേൾക്കുമ്പോൾ ഇവിടെ വരെ എത്തിയതിൽ നന്ദി, എന്ന് പറയാനാ തോന്നുന്നത്,

  • @-pgirish
    @-pgirish 3 роки тому +10

    പൊതുവിൽ ഒരുപാട് സഹിക്കേണ്ടി വരും

  • @shijilamk7787
    @shijilamk7787 4 роки тому +23

    Ithreyum aarum parangillatto sir nu big thanks 👌💪👏

    • @shinet10
      @shinet10 4 роки тому

      🙊 vere aarum paranjittillallo

    • @rakezraj
      @rakezraj 4 роки тому

      Pokki paranjathu kondavum...🌝

  • @bindhusiva3252
    @bindhusiva3252 4 роки тому +11

    Koore karyangal aksharam prathi sheriyanuu😯😯😯

  • @noelkvarghese9021
    @noelkvarghese9021 4 роки тому +14

    ഇത്രയും നാൾ മറ്റു പലരും പറഞ്ഞ ഉത്രാടം നക്ഷത്ര ജാതരുടെ characteristics and lifestyle നേക്കാൾ താങ്കൾ പറഞ്ഞത് 100% ശരിയാണ്. ഞാൻ ഉത്രാടം ഒന്നാം പാദം

  • @anin9546
    @anin9546 4 роки тому +9

    Wow... It's absolutely true

  • @abhilashms7146
    @abhilashms7146 4 роки тому +13

    എല്ലാം ശരിയാണ്.. കൂട്ടുകാർ ഇപ്പോൾ ആരും ഇല്ല

  • @saleenamuneer4161
    @saleenamuneer4161 2 роки тому +1

    സ്വഭാവം പറഞ്ഞത് ശരിയാണ്, നല്ല കാര്യങ്ങളുടെ സൈഡ് നിൽക്കും, എന്നാൽ പരീക്ഷ ണങ്ങൾ ധാരാളം. കാര്യം നേടിയെടുക്കാൻ ശ്രമിച്ചു പരാജയപെട്ടവർ ഇവരുടെ ശതൃക്കൾ ആയി മാറുന്നു.

  • @biswajithbabu788
    @biswajithbabu788 4 роки тому +6

    Nice explanations and all truthful lines and words...👌👍👍

  • @varaaharealtors7906
    @varaaharealtors7906 4 роки тому +4

    എന്റെ നാൾ ഉത്രാടം നക്ഷത്രം ആണ് 😊 ഏറെക്കുറെ ശെരിയാണ് വയസ്സ്, 25 ആയി

  • @michuvlog2719
    @michuvlog2719 4 роки тому +10

    ശരിയാണ് 100 % സത്യമാണ്

  • @sajithm.s3344
    @sajithm.s3344 4 роки тому +6

    Good explanation..thank you so much...

  • @gnanadass6831
    @gnanadass6831 3 роки тому

    Ella.karyangalu Arinju . Thanks 👍

  • @reemyjohnson7374
    @reemyjohnson7374 4 роки тому +6

    ശരിയാണ്

  • @divyaks5209
    @divyaks5209 4 роки тому +5

    Absolutely true👍🏻

  • @rajeswarinair3675
    @rajeswarinair3675 3 роки тому +1

    Ente makan uthradam aanu, othiti deyalu aanu nalla snehamulla kunjanu ente mon

  • @thekkekarachannel380
    @thekkekarachannel380 2 місяці тому

    ഗംഭീരം

  • @prajigireesh5544
    @prajigireesh5544 4 роки тому +7

    Sir ..സത്യമാണ്

  • @kamalavijayan5177
    @kamalavijayan5177 4 роки тому +3

    വളരെ ശരിയാണ് പറയുന്നത് സാമ്പത്തിക കടം ഒഴിയുന്നില്ല ചില്ലറ രോഗവും മാറുമോ

  • @sunithakv8758
    @sunithakv8758 Рік тому +1

    Good explanation 😊

  • @Roshan-sg8dp
    @Roshan-sg8dp 9 місяців тому +2

    Surya 😮

  • @kousallyakumaran1617
    @kousallyakumaran1617 4 роки тому +38

    എല്ലാം ശരിയാണ്... പക്ഷെ സമ്പത്തിൻറെ കാര്യം മാത്രം തെറ്റായിപ്പോയി, 😒

  • @roslinreji6099
    @roslinreji6099 2 роки тому +2

    എന്നും ഓരോ ദുരന്തങ്ങൾ പിന്തുടരും അതൂടെ പറ
    ഇന്ദിര ഗാന്ധി തന്നെ നോക്കൂ മക്കൾ രണ്ടും അകാലത്തിൽ പൊലിഞ്ഞില്ലേ

  • @harishkumarp6173
    @harishkumarp6173 4 роки тому +2

    Thank you sir. 💗🙏

  • @beenavn3333
    @beenavn3333 5 місяців тому

    Eppol..shaniude..avasanam...rogam..vishamam...okke undu😊

  • @vijayasree9863
    @vijayasree9863 2 роки тому +1

    ഒരുപാട് ശരിയാകുന്നുണ്ട്. 👍👍

    • @mkfinancialservices9671
      @mkfinancialservices9671 Рік тому

      എന്റെ കാര്യവും വളരെ ശരിയാണ്. വിശ്വസിച്ചവരെല്ലാം ചതിച്ചു. വൈക്കത്തപ്പൻ മാത്രം തുണ. അത്രമാത്രം.

  • @ganga1545
    @ganga1545 4 роки тому +9

    ഏറെക്കുറെ സത്യം

  • @Ms_Sarath_93
    @Ms_Sarath_93 2 роки тому +3

    എന്റെ ഉത്രാടം ഒന്നാം പാദം ധനു രാശി 😇

  • @beenavn3333
    @beenavn3333 5 місяців тому

    Bhakshanam..nannaerikkanam

  • @blinkyarmy5855
    @blinkyarmy5855 7 місяців тому +1

    ഞാൻ ഉത്രാടം.. മകരം രാശി. എന്നും കഷ്ടപ്പാട് ആണ് 😔😔

  • @ravimg7415
    @ravimg7415 4 роки тому +4

    All are true

  • @JS-jb4qg
    @JS-jb4qg 2 роки тому

    ഇത്രയും കാലത്തെ ജീവിതം പറഞ്ഞതെല്ലാം ശരി ഇനിയുള്ളത് കണ്ടറിയാം 🙏🙏

  • @sreejithkodungoor1844
    @sreejithkodungoor1844 4 роки тому +2

    Super review

  • @vasanthakpvasma9951
    @vasanthakpvasma9951 2 місяці тому

    Injanum utradam aanu sugamai jeevikunnu🎉🎉

  • @SaiKrishna-np4to
    @SaiKrishna-np4to Рік тому

    Good information ❤

  • @anujajeevan8870
    @anujajeevan8870 4 роки тому +8

    Uthradam 4_padham anu.ippo rahu anu.enthu cheyrhalum succes akilla.vidheshath pokan sremichu bt Visa reject ayi.3 lacks athinte peril poyi.ithupoloru vrithiketta nal njan vere kandittilla

  • @kochmon4680
    @kochmon4680 4 роки тому +2

    Correct sir

  • @jyothilal9187
    @jyothilal9187 4 роки тому +15

    Ayo ende suriyayum uthradam anoo😘😘😘😘

  • @beenavn3333
    @beenavn3333 5 місяців тому

    Prakruthibhanghivenam

  • @sasinair9484
    @sasinair9484 4 роки тому +2

    Good

  • @beenavn3333
    @beenavn3333 5 місяців тому

    Rahukalam..kashttam...

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 2 роки тому +1

    Kuutukar... Ella.. Husbend. Nerathey. Poi... Nirasayum... Vedanayum.... Kuttaya... Enike..... Sarkar. Joli. Kitti.... Uthradam...... Nall... 🙏🙏🙏🙏🙏🙏🙏🙏🙏

  • @asokankallullathil6298
    @asokankallullathil6298 3 роки тому

    All are right

  • @sudhakaransudhan9797
    @sudhakaransudhan9797 4 роки тому +3

    Very Good Prediction. Thank You!!

  • @satheeshkumar9871
    @satheeshkumar9871 4 роки тому +2

    Ente ponna🙏

  • @aimasarath7854
    @aimasarath7854 4 роки тому +1

    Njan uthradom correct aanu

  • @aneesmaliyakkal
    @aneesmaliyakkal 3 роки тому

    Jevethathell orupadu kallam dukkamayirinnu

  • @dhanya4596
    @dhanya4596 Рік тому

    Uthradam super

  • @beenavn3333
    @beenavn3333 3 місяці тому +1

    75..%..shariullu

  • @sudharajagopal123sudharaja7
    @sudharajagopal123sudharaja7 4 роки тому +4

    Correct sir super

  • @sushanthkp1035
    @sushanthkp1035 3 роки тому +1

    100%true

  • @garage.2.o467
    @garage.2.o467 3 роки тому +1

    ഉത്രാടം നക്ഷത്രത്തിന്റെ മഹത്വം അറിഞ്ഞതിൽ സന്തോഷം കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് പറഞ്ഞു തരുമോ

  • @muraliwonderful.g566
    @muraliwonderful.g566 4 роки тому +1

    super

  • @aneesmaliyakkal
    @aneesmaliyakkal 3 роки тому

    Video super 👌❤♥ 😍 💙 💖 👌❤

  • @sreekalar9929
    @sreekalar9929 2 роки тому +2

    എനിക്ക് 52 വയസായി ഇതുവരെ ആത്മാർത്ഥ സുഹൃത്ത് ഇല്ല . എന്തെങ്കിലും കാര്യം കാണാൻ മാത്രം എല്ലാപേരും സുഹൃത്തായി വരും പിന്നെ ഇല്ല . ജോലി ഉണ്ട് പക്ഷെ അതിന്റെ യഥാർത്ഥ ഫലം കിട്ടിയിട്ടില്ല. ഒഴിഞ്ഞ കുടം കൊണ്ട് നടക്കുന്നു

  • @kalamandalambeena1539
    @kalamandalambeena1539 2 роки тому

    Shariyanu.. Jan. Uthradam

  • @SathishKumar-xt2st
    @SathishKumar-xt2st 4 роки тому +2

    60% ശരിയാണ്

  • @beenavn3333
    @beenavn3333 5 місяців тому

    Abhijithil..pedum...❤

  • @sreekumarsatheesan8969
    @sreekumarsatheesan8969 4 роки тому +1

    kurchu shariyannu

  • @anusurya3287
    @anusurya3287 4 роки тому

    Tnq

  • @journeytowisdom1409
    @journeytowisdom1409 4 роки тому +9

    Amme dileepettan...apo narakam aanu uthradakkarude life alle...😢

    • @bookmark4562
      @bookmark4562 4 роки тому +1

      😂

    • @rvirvi7390
      @rvirvi7390 3 роки тому

      Dileep nte nakshatram pooradam anu utradam alla dnt wrry

  • @shijilamk7787
    @shijilamk7787 4 роки тому +3

    Thakarthu sir 👍👌👏
    Well done ....

  • @gangadas4344
    @gangadas4344 4 роки тому +1

    Ok

  • @beenavn3333
    @beenavn3333 5 місяців тому

    Thulam masam..October..31..59..age.

  • @durgadasbabu5895
    @durgadasbabu5895 7 місяців тому +1

    ദിലീപിൻ്റെ ഉത്രാടമല്ല. പൂയം നക്ഷത്രം ആണ് സൂര്യയുടെ നക്ഷത്രം ഉത്രാടം ആണ് .ബാക്കി എല്ലാം ഒക്കേ . നമ്മുടെ മോഹൻലാൽ രേവതി മമ്മുട്ടി വിശാഖം ജയറാം അവിട്ടം സുരേഷ് ഗോപി ചിത്തിര. ഇന്ദിര ഗാന്ധി ഉത്രാടം.

  • @karthisandhyao7089
    @karthisandhyao7089 4 роки тому +2

    Please do ashwathy nakshatram

  • @kalamandalambeena1539
    @kalamandalambeena1539 2 роки тому

    Makararashi

  • @beenavn3333
    @beenavn3333 5 місяців тому

    Teacher

  • @reemyjohnson7374
    @reemyjohnson7374 4 роки тому +3

    കുറച്ചു കാര്യങ്ങൾ ശരിയാണ്

  • @narayananbalachandran8293
    @narayananbalachandran8293 3 місяці тому

    Excellent

  • @nithairine6386
    @nithairine6386 4 роки тому +4

    50%കറക്റ്റ് ആണ്

  • @vavavava3285
    @vavavava3285 3 роки тому +2

    Nta nalum uthradam age 36 but njan ethu vare rekshapettilla

  • @nikhilbalan1119
    @nikhilbalan1119 4 роки тому +1

    Paranjath erekore sathyamane

  • @SivaPrasad-hi9cy
    @SivaPrasad-hi9cy 4 роки тому +6

    ethupolq Arum Paranjidu ila sr paranju the sheriy annu

  • @sasibalakrishna
    @sasibalakrishna 9 місяців тому

  • @swayamprabhamr1858
    @swayamprabhamr1858 4 роки тому +7

    പി.ടി.ഉഷ

  • @maluttyram5766
    @maluttyram5766 4 роки тому +1

    Kurachokea sathyamanu but njan uthradam anuu eshwara vishwasam kuravanu

  • @aneesmaliyakkal
    @aneesmaliyakkal 3 роки тому

    Anees nall utharadam Dhanu Rashi

  • @adithyananandhu7762
    @adithyananandhu7762 4 роки тому +4

    100 %👌👍😊

  • @beenavn3333
    @beenavn3333 5 місяців тому

    Vishamam kudappirappanu

  • @jayaprakash_kjayaprakash1282
    @jayaprakash_kjayaprakash1282 3 роки тому

    ഞാൻ ഉത്രാടം . 31 വയസ്സ് പല വിധ വാഹന അപകടം സംഭവിച്ചു.. now ജോലി പോയി.ഭാകി എല്ലാം സത്യം...ജീവിത അനുഭവം..

    • @maneeshkumar5461
      @maneeshkumar5461 Рік тому

      രാഹൂര്‍ ദശയാണ്.. 38 വയസ്സ് കഴിഞ്ഞാല്‍ ഭാഗ്യംവരും

    • @sreejithv1990
      @sreejithv1990 10 місяців тому

      ​@@maneeshkumar5461ഉള്ളതാണോ ബ്രോ.. രണ്ട് മാസം കൂടി ഉണ്ട്..39 തുടങ്ങാൻ..

  • @kalamandalambeena1539
    @kalamandalambeena1539 9 місяців тому

    4..padham

  • @sreekumarsatheesan8969
    @sreekumarsatheesan8969 4 роки тому +2

    9 : 46

  • @devadaspc1086
    @devadaspc1086 2 роки тому

    👌👌👌👌👌

  • @sukheshkoolothum5724
    @sukheshkoolothum5724 4 роки тому +7

    ഏറെ കുറെ താരതമ്യം തോന്നുന്നു. പക്ഷേ പലരുടെയും നക്ഷത്രം ശരിയല്ല.

    • @Vishu95100
      @Vishu95100 4 роки тому

      ഉദാ: ബാലചന്ദ്രമേനോൻ.. അദ്ദേഹം വ്യക്തമായി പറഞ്ഞു, തന്റെ നക്ഷത്രം ഉത്രാടമല്ലെന്ന്.. ഉത്രട്ടാതിയാണ് അദ്ദേഹത്തിന്റെ നക്ഷത്രം..

  • @jinsamg205
    @jinsamg205 3 роки тому

    Baiki parayumo uthradam lam waiting for you

  • @satheesha9948
    @satheesha9948 4 роки тому +1

    Sir etha 50sheriyanu

  • @nurualhassanmi6940
    @nurualhassanmi6940 Рік тому

    നാല് പാദമായി എങ്ങനെയാണ് തരം തിരിക്കുന്നത്

  • @arathisankaran1726
    @arathisankaran1726 4 роки тому

    Curect

  • @ushachandran491
    @ushachandran491 Рік тому

    Tirumeniude navu ponnavatte ennum Dhughagl mathram ellatta cheetta perum samayam mari varumennu Vishwosichu munnottu pokunnu 😔

  • @kalamandalambeena1539
    @kalamandalambeena1539 9 місяців тому

    95/shariyanu...
    Abhinithil.. Pedunnu.. Suhruthukkale.. Vallare.. Kuravanu..

  • @prapanjithapradeep9099
    @prapanjithapradeep9099 3 роки тому +1

    01/0/1987 , time:10:30pm do I get job

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 2 роки тому +1

    Deleepne....... 😘😘mathram.... Kanaruthey........... 🙏🙏🙏🙏. Nallathu. Mathhram. 👌👌👌👌👌......... Kannam..... Moneeeeeeee🤣🤣🤣🤣🤣🤣🤣🤣

  • @lathikaryd7235
    @lathikaryd7235 4 роки тому

    Paranjath.sathyam anik estam pole.friends ond life nallathupole pokunnu

  • @sruthysumesh1267
    @sruthysumesh1267 4 роки тому +3

    Sir ente bharthavinte naal uthradm aanu.DOB 26/1/1990 aanu