Secrets of uthradam nakshatra || ഉത്രാടം നക്ഷത്ര രഹസ്യം |4k| Jineshji Astro Masterclass 59

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 290

  • @sinivenugopal9487
    @sinivenugopal9487 9 місяців тому +12

    എൻ്റെ കൂട്ടുകാരി ഉത്രാടം.very ആക്റ്റീവ്, risk taking, able to take challenge, very intelligent and smart. കണ്ട് പഠിക്കണം

  • @arunthampi6029
    @arunthampi6029 5 місяців тому +20

    ഞാൻ ഉത്രാടം ആണ്. മകര കൂർ. Bagiya അനുഭവങ്ങൾ ഒരുപ്പാട് ഉണ്ട്. ക്ഷിപ്ര കോപം & മടി ഒരു ന്യൂനത തന്നെ

  • @jayachandrankanichakulam
    @jayachandrankanichakulam 5 місяців тому +22

    40 വയസായി. ദുരിതം, കഷ്ടപ്പാട്, അലച്ചിൽ

  • @geethum4669
    @geethum4669 Рік тому +40

    സ്വാമി ഉത്രാടം നക്ഷത്രക്കാരുടെ സ്വഭാവം പറഞ്ഞത് വളരെ ശരിയാണ് .ഞാൻ ഉത്രാടം നക്ഷത്രം ആണ്.

  • @jabeennoor5697
    @jabeennoor5697 11 місяців тому +14

    Muslim Community.എന്ടെ നക്ഷത്രം ഉത്രാടം.പറഞ്ഞത് 100% ✓😍. .👍🙏

  • @mohandas7777
    @mohandas7777 Місяць тому +3

    Very good. 100% correct. Iam 100%honest.but being honest I have suffered lot.as you said I am very good by all means. May God bless you! Namaste 🙏

  • @PradeepKumar-rl3jr
    @PradeepKumar-rl3jr 13 днів тому +1

    A perfect presentation and analysis, which gives a feeling of pride and gladness.thanks

  • @drminicv3226
    @drminicv3226 15 днів тому +1

    Me uthradam exactly 100% observations 🙏🙏🙏

  • @pedestrainvlogs
    @pedestrainvlogs Рік тому +32

    അതെ അതെ പക്ഷെ കുറെ അലച്ചിൽ ആ ഫലം 😊. എന്നാലും സാരമില്ല മുന്നോട്ട് പോകും ഇനിയും ഉത്രാടം 🥰.

  • @beenacheeniyil9163
    @beenacheeniyil9163 Рік тому +180

    എല്ലാം ശരിയാണ്. പക്ഷെ ഭാഗ്യം അത് മാത്രം ഇല്ല.

  • @yamunaunnikrishnan1851
    @yamunaunnikrishnan1851 5 місяців тому +4

    അടിപൊളി!!!!!!
    ആദ്യമായിട്ടാണ് ഉത്രാടം നക്ഷത്രത്തിനെ പറ്റി ഒരു വിശ്വസനീയമായ positive review കിട്ടുന്നത്.
    Thanks a ton!!!
    അൽമോറയുടെ mysterious surroundings ഇരുന്ന്കൊണ്ട് താങ്കൾ പറഞ്ഞ വാക്കുകൾ ഹൃദയത്തിലേക്ക് ആവാഹിച്ചിരിക്കുന്നു.....
    ഇപ്പൊ 47 yrs. വ്യാഴദശ നടക്കുന്നു.
    Aquarius zodiac sign plus ഉത്രാടം നക്ഷത്രം ഒരുമിച്ച് വന്നതിന്റെ ഗുണ ദോഷ സമ്മിശ്രമായ 47 വർഷങ്ങൾക്കു ശേഷം ഇനിയങ്ങോട്ട് താങ്കൾ തന്ന പുതിയ ഉൾവെളിച്ചത്തോടെ മുന്നിൽ അവശേഷിക്കുന്ന ശനി ദശയെ വരവേൽക്കാൻ തയ്യാറെടുക്കുന്നു.
    Meanwhile, താങ്കൾക്ക് പ്രത്യേകമായ ഒരു respectable Aura ഉണ്ട്.

  • @chitra6419
    @chitra6419 2 місяці тому +2

    താങ്കൾ പറഞ്ഞതൊക്കെ ശരിയാണ്👌

  • @prabinpj3452
    @prabinpj3452 9 місяців тому +4

    correct aanu ende wife utradam nakshatram aanu payankara deshyam aanu paranjaalum .kelkilla chillara oru pratyeka talakanam aanu.
    Chila samayam okey enik tonnum aval aanu enne kettiyatu ennuu😂😂
    Angadu sahikkanneyyy

  • @jayagopalakrishnan9119
    @jayagopalakrishnan9119 9 місяців тому +3

    🙏👍👍👍എല്ലാം ശരി ആണ്

  • @akhilms2488
    @akhilms2488 8 днів тому +1

    എൻ്റെ പൊന്നെ അപവാദം അച്ചട്ടാ സമ്മതിച്ചു സത്യം സത്യം സത്യം നൂറു ശതമാനം

  • @kalaiyer3150
    @kalaiyer3150 9 місяців тому +9

    Halo ഞാൻ ഉത്രാടം. എടുത്തു ചാട്ടക്കാരിയല്ല.. And no ego also.. പക്ഷെ ഒന്നുന്നുണ്ട്..... ആരും എത്ര സഹായിച്ചാലും ഒരു ഇഷ്ടം കാണിക്കില്ല

    • @prameelabr9568
      @prameelabr9568 5 місяців тому +1

      Sathyam avar sahayam cheithittundavum but nthelum undayal avaru sahayichathanu ennullakariyam orkathe avarodu udakkum 😢 njanum uthradam anu

    • @Adithy-t5u
      @Adithy-t5u 2 місяці тому +1

      ഇത് തന്നയാ ഞാനും എനിക്കും ego അങ്ങനെ ഒന്നും തോന്നിട്ടില്ല എല്ലാവരോടും സ്നേഹം. ഉണ്ട് പക്ഷേ അത്‌ പ്രകടിപ്പിക്കാൻ അറിയില്ല
      അത്കൊണ്ടാണോ എന്തോ ആർക്കും എന്നോടും താല്പര്യം ഇല്ല 😂😂

  • @inthiraamma6543
    @inthiraamma6543 Рік тому +11

    സ്വാമി ഞാൻ ഉത്രാടം നക്ഷത്ര ജാഥയാണ് ഇതുവരെ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് എനിക്ക് 61 വയസ്സുണ്ട് പക്ഷേ ഒരു കാര്യം പറഞ്ഞില്ല മനസുഖം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ഒരു നാളാണ് താങ്ക്യൂ സോ മച്ച്

  • @sreeshma8255
    @sreeshma8255 Рік тому +12

    കാത്തിരിക്കായിരുന്നു.Thank you so much

  • @anjukv9040
    @anjukv9040 Рік тому +9

    Thank you...... പറഞ്ഞത് എല്ലാം വളരെ ശരിയാണ് സർ🙏

  • @nishasatheesh5790
    @nishasatheesh5790 6 місяців тому +7

    Ego correct ആണ്, ഉത്തരവാദിത്വം തീരെ ഇല്ല, ചെറുപ്പത്തിലെതലതിരിഞ്ഞു , എൻ്റെ എല്ലാ ശ്രമവും പരാജയപ്പെട്ടു എനിക്കു ഇനി വയ്യ

    • @sreejithsiva
      @sreejithsiva 4 місяці тому

      എനന്നാ പറ്റി

    • @atmosphere5005
      @atmosphere5005 4 місяці тому +1

      Swayam Botham undel matavunnathalle ollu???..

  • @smithaunni8858
    @smithaunni8858 Рік тому +9

    ഒരുപാട് നന്ദി..ഇനി ഉത്രട്ടാതി നാളും കൂടി പ്രതീക്ഷിക്കുന്നു🥰 🙏🙏🙏🙏

  • @vishnusasikumar6813
    @vishnusasikumar6813 Рік тому +4

    Thank you...I know ithu enikuvendi aanennu🙏🙏🙏🙏

  • @Femina_Farook
    @Femina_Farook 2 місяці тому +2

    കേൾക്കാൻ നല്ല രസം. എല്ലാം ശെരിയാണ് 😁

  • @sachidanandanadavoor4169
    @sachidanandanadavoor4169 5 місяців тому

    Namaste ....
    Namaskarikkunnu...
    God blesed you...
    Well studied and devoted words..
    Born in Uthradam .....
    100%...correct..

  • @mariammageorge3339
    @mariammageorge3339 2 місяці тому +1

    Aadyamaayaanu ithrayum correct aayi oraal parayunnath correct aanu paranjathu muzhuvanum.

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 Рік тому +10

    മാഷേ.. എന്റെ മകൻ ഉത്രാടം ആണ്. Btc പഠിചെങ്കിലും കംപ്ലീറ്റ് ചെയ്യാൻ സാധിച്ചില്ല. പല ഇന്റർവ്യൂ വിനു പോയെങ്കിലും ഒന്നും കിട്ടിയില്ല വിവാഹം അന്വേഷിച്ചു നടന്നു ഇപ്പോൾ 34 വയസ്സായി. എന്തു ഭാഗ്യം. എപ്പോഴും മൗഢ്യം തന്നേ ഈ പറഞ്ഞ ഒരു കാര്യവും ഇല്ല

    • @KrishnaKumar-bl3bt
      @KrishnaKumar-bl3bt 6 місяців тому

      Be practical in all situation

    • @Eagle777sg
      @Eagle777sg Місяць тому

      Date of birth and birth time തരിക

  • @Dhruvan2711
    @Dhruvan2711 Місяць тому +1

    Madi,Kali ellam und paranjath ellam correct aanu

  • @vipinnair7638
    @vipinnair7638 8 місяців тому +1

    Hi Tirumeni very nice vedieo.
    I love your vedieos you explains
    things beautifully .😁😁

  • @mariammageorge3339
    @mariammageorge3339 2 місяці тому +1

    Ente ,uthradam nakshthram aanu .àaharathinum vasthrathinum onninum oru kuravum illa.ennaal.manasinte adithattil eppozhum pala vidhathil ulla sankadangal undu.3 divasam santhoshamaanenkil correct 4).divasam karanjirikkum.eppozhum santhoshavum snehavum aagrahikkunnavaraanu njangal.aatkuvendi enthu thyagam cheythaalum kariveppila pole nammale valichu doore etium.ethra kandalum kondalum njangal padikilla.athu veroru sathyam.njan ente kaarium aanu paranjath..njangal samsarichupoyaal.ishtamalla.eppozhum ellaverum parayunnathu kettu irikkan.njangalekondu athinu pattilla.deshium vannaal nallathu parayum.pinne ethir kashikku onnum parayaan okkilla.njangalude manasadhaanathonu vendi prarthikuka.

  • @Anacondasreejith
    @Anacondasreejith Рік тому +53

    Star of luck മാങ്ങതൊലി...28 വയസ്സായി ഇപ്പോഴും എവിടെയും എത്തിയിട്ടില്ല, 5 രൂപ ബാങ്ക് balance പോലും ഇല്ല. ഗതി പിടിക്കാത്ത നക്ഷത്രവും മനുഷ്യനും

    • @maneeshkumar5461
      @maneeshkumar5461 6 місяців тому

      രാഹൂര്‍ ദശയാണ്....

    • @The200kid
      @The200kid 6 місяців тому

      Same avastha dai😂

    • @HaariPeter
      @HaariPeter 6 місяців тому

      സത്യം പച്ച പിടിക്കാത്ത നക്ഷത്രം

    • @rejivipanchika6347
      @rejivipanchika6347 4 місяці тому +2

      ഒരു കാലത്തും രക്ഷപെടും എന്ന് വിചാരിക്കണ്ട ചിലർ പറയും 28 കഴിഞ്ഞാൽ നല്ലത് ആണ്, 38 നല്ലത് ആണ്, 40നല്ലത് ആണ് എന്നൊക്കെ ഇപ്പോൾ 42 ആയി കാര്യങ്ങൾ കീഴ്പോട്ട് പോകുന്നതല്ലാതെ ഒരു പ്രതീക്ഷയും ഇല്ല.

    • @SaranyaSaranya-zu8gu
      @SaranyaSaranya-zu8gu Місяць тому

      40 വയസ്സ് ആകുന്നു.. ദുരിതം കഷ്ടപ്പാട് മാത്രം

  • @VysakhKs-bk6pk
    @VysakhKs-bk6pk 6 місяців тому +3

    18 വർഷത്തെ രാഹുർ ദശ കഴിഞ്ഞാൽ ഇവർ രക്ഷപെടും.. വ്യാഴം നല്ലതാണെങ്കിൽ 🔥🔥✨

  • @saraswathisakthi4069
    @saraswathisakthi4069 6 днів тому +1

    ❤❤❤ende makan.

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt Рік тому +2

    On responsibility,the challenging mind and commanding power,policy and ethics all these correct

  • @PramodKumar-n2u7c
    @PramodKumar-n2u7c 10 днів тому +1

    99/ ok yanu thank you good luck

  • @MockingBirdAlive
    @MockingBirdAlive 8 днів тому +1

    ഉത്രാടംകാർ ആരെയും വിശ്വസിക്കാതെ ഇരിക്കുക പ്രത്യേകിച്ച്‌ friends പണി എപ്പോ വരും എന്ന് പറയാന്‍ പറ്റില്ല. ആരും നന്ദി കാണിക്കില്ല സോ പ്രതീക്ഷിക്കേണ്ട. അവനവന്റെ കാര്യം നോക്കി ജീവിക്കുക. 🙏

  • @Nishanth-h1p
    @Nishanth-h1p 6 місяців тому +1

    You are absolutely right...❤❤

  • @adithyananandhu7762
    @adithyananandhu7762 Рік тому +2

    നന്ദി 🤍😌🙏🏻

  • @nishanthjayan9756
    @nishanthjayan9756 Рік тому +3

    ആസ്വദിച്ചു കേട്ടു. അവതരണം കൊള്ളാം.

  • @vijayankc3508
    @vijayankc3508 8 місяців тому +3

    നമ്മുടെ മുൻ പ്രധാനമന്ത്റി ശ്റീമതി ഇന്ദിരാഗാന്ധിയുടെയും ജന്മനക്
    ഷത്റമാണ് ഉത്റാടം🙏🙏🙏

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 7 місяців тому

      🙏🙏🙏😍😊❤️💝💞💕 Ohm Sree Narayanaya Namaha Ohm Sree Krishna Paramalmane Namaha Ohm Namo Bhagavathey VaasuDevaaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ellavareyum Anugrahikane Bhagavane Narayana Narayana Narayana 🙏🙏🙏🙏🙏😍😊❤️💝💞❣️

  • @gamingwithempire4158
    @gamingwithempire4158 Рік тому +2

    എന്റെ മകൻ 🥰🥰🥰

  • @dreamloverkochi787
    @dreamloverkochi787 11 місяців тому +1

    Swami paranja karyam sathyam aanu eego..apavatham ithokke sathyam aanu kathirunnu kelkkan sathyam

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 7 місяців тому

    Thanku
    SIR Nanni Namaskaram, OHM VIKHNESWARAYA NAMAHA. OHM SREE GURUVAYURAPPANDE ANUGRAHAM SIR NUM KUDUMBATHINUM UNDAVATE PRARTHIKAM OHM SREE MAHAAALAKSHMI DEVI NARAYANA SWAMY NAMOSTHUTHEY OHM SREE RADHEYSYAM OHM SREE THULASEEDHARAAA KANNAAA KARUNAMRUTHEY ELLAVAREYUM ANUGRAHIKANE PONNU BHAGAVANE OHM SREE GURUVAYURAPPAAA BHAGAVANE SARANAM HARE KRISHNA HARE RAMA SARVAM SREE RADHAKRISHNARPPANAMASTHU 🙏🙏🙏🙏🙏🙏💓♥️💕🌹❣️❤️😊😍

  • @remamurali100
    @remamurali100 7 місяців тому +4

    ദേഷ്യം പെട്ടെന്നു വരാറുണ്ട്.വൈരാഗ്യം ശത്രുക്കളോടുപോലും വച്ചു പുലർത്തിയിട്ടില്ല.'' രാഹുപോയപ്പോൾ താലിയും കൊണ്ടു പോയി ... അപവാദങ്ങൾ കേൾക്കാൻ ഇനി ഒന്നുമില്ല ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലും ഇപ്പോഴും അനുഭവിക്കുന്നു..... അതു കൊണ്ടൊക്കെ ഏകാന്തതയാണിഷ്ടം ... ഇപ്പോൾ സാമ്പത്തിക നന്നായി.. ' നല്ല വീടു വച്ചു.'.. അദ്ധ്യാത്മിക കാര്യങ്ങളിൽ മുഴുകി ജീവിക്കുന്നു

  • @reshmaram7111
    @reshmaram7111 2 місяці тому +1

    💯 sathyam

  • @Artformcreation
    @Artformcreation 7 місяців тому

    You Are correct iam ഉത്രാടം

  • @gopakumarkk5960
    @gopakumarkk5960 8 місяців тому +1

    😀😀100%👌👍
    Thank you...

  • @vinodvinuvinu3095
    @vinodvinuvinu3095 2 місяці тому

    Wow... 100%corect...❤❤

  • @sudarsanankn4607
    @sudarsanankn4607 Рік тому +2

    Sathyam aanu paranjathu allaam age 37 aay eppo aanu onnu raksha pettathu

  • @jayajaya7927
    @jayajaya7927 Рік тому +5

    👏👏👏👏സത്യം 🙏ഫുൾ കാര്യം 👌👌

  • @sreekala7779
    @sreekala7779 Рік тому

    Swami parayunnathoke sheriyaann ente molude nakshatram utradam aanuu🙏

  • @PopZPvtLtd
    @PopZPvtLtd 2 місяці тому +1

    എന്നെ നോക്കി ആരോ പറഞ്ഞപോലെ ❤

  • @Sindhu-w8j
    @Sindhu-w8j 11 місяців тому +1

    സത്യം 👍

  • @dhanya1627
    @dhanya1627 4 дні тому +1

    ഭാഗ്യനക്ഷത്രം എന്നു പറഞ്ഞത് മാത്രം ഒഴിച്ചാൽ നിങ്ങൾ പറഞ്ഞ തെക്കെ ശരി യാണ്

  • @dhanyarejin9672
    @dhanyarejin9672 Рік тому +10

    ഭാഗ്യം എന്നതിന്റെ definition koodi പറഞ്ഞു തരു. Ethuvare lifel kitiyilla

    • @saranyars8275
      @saranyars8275 Рік тому +11

      മൂന്ന് നേരം ആഹാരമുണ്ടോ, കയറി കിടക്കാൻ സ്വന്തമല്ലെങ്കിലും സ്ഥലം ഉണ്ടോ, ധരിക്കാൻ വസ്ത്രം ഉണ്ടോ ആരോഗ്യം ഉണ്ടോ അതാണ് ഭാഗ്യം

    • @Intercom2
      @Intercom2 Рік тому

      ​@@saranyars8275🤔

  • @MiniBenny-xs5cr
    @MiniBenny-xs5cr 6 місяців тому

    എല്ലാം sathyam aanu

  • @santhoshmk9903
    @santhoshmk9903 11 місяців тому +2

    സത്യം

  • @Vedha731
    @Vedha731 2 місяці тому +1

    😂😂😂വോ ശരിക്കും 👌👌
    ഞമ്മടെ സ്വഭാവം ഇപ്പോൾ നാട്ടുകാർ അറിഞ്ഞു 😅😅😅

  • @Vlog2u-n4b
    @Vlog2u-n4b Рік тому +2

    Ente nalu uthradam anu correct anu paranjathu🙏🙏

  • @SulochanaS-qs9ek
    @SulochanaS-qs9ek 4 місяці тому +1

    ഞാനും

  • @beenaag226
    @beenaag226 9 місяців тому +1

    Ente nakshathram uthradam njan oru relation shippil pettirikunnu eniku avane marakan sadhikunnilla eniku ee relationil ninnum maranam

  • @Sandhya..959
    @Sandhya..959 7 місяців тому +3

    ഇങ്ങനെ ഭാഗ്യം ഇല്ലാത്ത ഒര് നക്ഷത്രം വേറെ ഇല്ല

  • @cricketlessonsandtips6547
    @cricketlessonsandtips6547 7 місяців тому +1

    ഇന്ദിരഗാന്ധി ഉത്രാടം ✌🏼

  • @subhadrakumari5718
    @subhadrakumari5718 2 місяці тому +1

    സത്യം പക്ഷെ നഷ്ടങ്ങൾ മാത്രം

  • @hari3269
    @hari3269 3 місяці тому +2

    കുറച്ചൊക്കെ കറക്റ്റ് ആണ് ഏല്പിച്ച ജോലി ഉത്തരവാദിത്യ ബോധം ഇല്ലാത്ത ചെയ്യാതിരിക്കും എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല ബാക്കി കുറെ ഒക്കെ ശെരിയാണ്

  • @nmkripa9783
    @nmkripa9783 Рік тому +1

    All correct, but no luck

  • @vishnumurukesan554
    @vishnumurukesan554 5 місяців тому +1

    Uthradam dhanu job onnum aayitilla 30 age aayi mathi aayi jeevichu

  • @uncorntolearnwithme2493
    @uncorntolearnwithme2493 Рік тому +2

    95% Correct aanu nte kaaaryathil😯😯😍😍 ✌️✌️✌️

  • @anuchithra6484
    @anuchithra6484 Рік тому +1

    waiting for thiruvonam

  • @jithpsh6855
    @jithpsh6855 6 місяців тому

    സത്യം ആണോ 🥰

  • @bindu.v.adiyal596
    @bindu.v.adiyal596 3 місяці тому

    5.15..makaram+uthradam+narcisist..Eniyenthu venam

  • @sreejitjhashokan1084
    @sreejitjhashokan1084 4 місяці тому +1

    Apavadam nnu paranjaal nthutharathilayirikkum mashe.

  • @varunrajp.r112
    @varunrajp.r112 Рік тому +2

    ഈ നക്ഷത്രം ആയതുകൊണ്ട് എന്തിനാ ജനിച്ചത് എന്നുപോലും തോന്നാറുണ്ട്. മടുത്തുതുടങ്ങി... എന്തൊക്കെ ചെയ്തിട്ടും, എത്ര കഷ്ട്ടപെട്ടിട്ടും ഒരു കാര്യവും ഇല്ല

  • @Hasan-p9j2m
    @Hasan-p9j2m 9 місяців тому

    Ente eeshwara 💯 💯 💯

  • @geethap6241
    @geethap6241 Рік тому +3

    Sir Ente Nakshathram Uthradom Aanu. Makarakkooru.Paranjathellam Sariyanu. Pakshe Eppozhum Pradhanappetta Karyanghal Cheyyuvan Undakum. Athu Kazhinjal Kariyilitta Kariveppila Poleyanu. Ente Swantham Anubhavam Aanu Njan Paranjathu. Thettanenkil Sir Kshamikkuka.

  • @vishvanjaisreeramachary1375
    @vishvanjaisreeramachary1375 6 місяців тому

    90%ശെരി ആണ്

  • @vishvanath8481
    @vishvanath8481 Рік тому +5

    നിങ്ങൾ ലാസ്റ്റ് ആകുമ്പോൾ പറഞ്ഞതെല്ലാം 100% ശരിയാണ് ഇപ്പോൾ എനിക്ക് ഇത്രയേ പറയാനുള്ളൂ മനസ്സിലായിട്ടുണ്ടാവും എന്ന് ഞാൻ വിചാരിക്കുന്നു

  • @abhaya.s6982
    @abhaya.s6982 Рік тому +2

    ഉത്രട്ടാതി, രേവതി നക്ഷത്രത്തിനെ കുറിച്ച് ഇടുമൊ തിരുമേനി 🙏

  • @prahladansahadevan1034
    @prahladansahadevan1034 Рік тому

    കറക്റ്റ്❤

  • @chandrankv5631
    @chandrankv5631 2 години тому

    വയസ്സ് 58 ദുരിതങ്ങൾ ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല
    എല്ലാം സമ്മിശ്രമാണ് എന്ന് പറയാം....

  • @shajijoseph8605
    @shajijoseph8605 Рік тому

    Curect ❤

  • @ramachandrank.v9611
    @ramachandrank.v9611 Рік тому +6

    എന്റെ മോന് 1 വയസ്സ് കഴിഞ്ഞേ ഉളളൂ..3 വർഷം കാത്തിരുന്നു ഉണ്ടായ മോൻ ആണ്.... മോന്റെ ജനന ശേഷം ഭർത്താവുമായി അകൽച്ചയിലാണ്..

    • @kavee58
      @kavee58 8 місяців тому

      😪

  • @AjithaSunil-o7w
    @AjithaSunil-o7w Місяць тому +1


  • @shaanz210
    @shaanz210 Місяць тому +1

    ഉത്രാടം ആണ് ഞാൻ 21-09-1988

  • @sharins7858
    @sharins7858 Рік тому

    എല്ലാം സത്യം

  • @haripriyal5082
    @haripriyal5082 Рік тому

    Sir,
    Namasthe
    thiruvonam idamo

  • @mayeeshabyju4393
    @mayeeshabyju4393 Рік тому +14

    ഒരു ശല്യം ആണെന്ന് തോന്നിട്ടുണ്ട്, ഇപ്പോൾ സ്നേഹം ആണെകിൽ ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞാൽ ദേഷ്യം.. അതു കൊണ്ട് കൂട്ടു കൂടാനേ തോന്നാറില്ല, അവരുടെ അടുത്ത് നിന്നും... രക്ഷപെട്ടു പോകാൻ തോന്നാറുണ്ട്

    • @RevanthRajeshC390
      @RevanthRajeshC390 Рік тому +2

      Ahno
      Njan sherikkum ellavarkkum oru shalyam ahn enn enikk thonnunnu 😂😂

    • @mayeeshabyju4393
      @mayeeshabyju4393 Рік тому

      @@RevanthRajeshC390 നാള് മാത്രം നോക്കണ്ട, ഞാൻ ഉദേശിച്ച ആളുടെ സ്വഭാവം അങ്ങനെ ആണ്, അല്ലാതെ നാൾ മാത്രം അല്ല കാരണം, എന്റെ മകനും ഈ നാള് ആണ്, കുറച്ചു അവൻ എന്നെ വട്ടം കറക്കാറുണ്ട്,

    • @AnuSebastian-v8j
      @AnuSebastian-v8j Рік тому

      പിന്നെ ഇട പെടുന്നവരുടെ കുറ്റം കൊണ്ട് അല്ല 🙏🙏

  • @akhilms2488
    @akhilms2488 Рік тому +1

    Apavadham😢 correct

  • @subharaj4872
    @subharaj4872 10 місяців тому +1

    True

  • @nadhakumar-vq7tw
    @nadhakumar-vq7tw Рік тому +1

    നന്ദക്കു മാർ ഉത്രാടം ഞാൻരഷപ്പടുന്നില്ല ഒരു ആട്ടൊ ട J യി വറാണ് അതിന് എന്തങ്കിലും വഴിയുണ്ടാ

  • @Meenaksh1945
    @Meenaksh1945 Рік тому +1

    Vishakam and utradam nalu cherumo marriage nadathan

    • @PrithviMenon
      @PrithviMenon 9 місяців тому +1

      ചേരാൻ ചാൻസ് കുറവാണ്... ഞാനും അമ്മയും പോലും ചേരില്ല....
      😂😂😂

  • @moochickal
    @moochickal 6 місяців тому

    200% true sir

  • @praseethatk2312
    @praseethatk2312 10 місяців тому +1

    എല്ലാംതികഞ്ഞവൻ എന്റെ വീട്ടിലുണ്ട് എന്റെ പ്രാർഥനകൊണ്ട് തലതിരിഞ്ഞില്ല

  • @Anusree444
    @Anusree444 Місяць тому +1

    Ente utradam nakshatram annu. Eppozhum sagadam matram padipp vare mudagi🥺

  • @nikhilgeorge7185
    @nikhilgeorge7185 4 місяці тому +1

    Satyam

  • @arshapurushothaman5359
    @arshapurushothaman5359 3 місяці тому

    100% sure correct anu😅

  • @jayasreeanilkumarnandhanam5837

    Samadanam ellatha jeevitham. 😢😢😢oru divasam enkilu samdanam kittumo aavo

  • @nairps9909
    @nairps9909 11 місяців тому

    Very true except luck

  • @geethatd7842
    @geethatd7842 Рік тому

    Oru uthradam thine enikku nannaayittu ariyaam saare.....!! Uthradm thine veettil kettiyaal.....aa veettilulla mattullavar.....anubhavikkuka thanne cheyyum.....!!! Assal....kozhi....!! Kuduba soth muzhuvanum....ivarkku koduthaalum.....kalippu theerilla....!! Onnum ariyaatha pole......mattullavare kond valakettuch.....athil.....avarkku ishtam illaathavare peduthum......!!! Bouthika vaadi...ennath onnude visadam ...aakki tharaam.....!! Lady enkil hus ne vech family soth avarudeth aakkum.....!!body exibition cheyyuvaan peruth ishtam....!! Athiloode mattullavar ivarude munpil kirungi nilkkanam....!! Paniyeduthaal....iratti kooli....kittanam....!! Ennaal mattullavare kond...oru kooleem kodukkathe paniyeduppikkum.....!! Allel....kaanichu....tharaam....enna manobhaavam.....!! Gathi illaathavare.....ivar....adimakal aakkum....!! Athukond....bhaagyam.....varum.....ennu vicharich.....ivare marumakal aakkunnavar.....anubhavikkuka thanne cheyyum......!! Ith anubhavathil ninnum aanu ezhuthiyath.....!! Kurukkan mmaarude wife aakkaan....ivarolam nalla star vere kaanilla.....!! Angane....kurukkatharathiloode aanu oru kutta bodhavum....illaathe...ivar danikar aavunnath....!! Athine....bhaagyam.....ennalla vilikkendath....!!!

  • @vamadevannair1991
    @vamadevannair1991 4 місяці тому +1

    My son

  • @mindapranikal1957
    @mindapranikal1957 3 місяці тому +1

    ഭാഗ്യം മാത്രം ഇല്ല. ബാക്കി ഒക്കെ യാണ്. പിന്നെ ഭാഗ്യം ഇല്ല എങ്കിലും തട്ട് കേട് ഇല്ല അങ്ങനെ തട്ടി തട്ടി ഒഴുക്കിൽ പോകുന്നു