ഇരട്ടി അനുഗ്രഹം ലഭിക്കും...🔥ഇനി കരുണയ്ക്കുവേണ്ടി പ്രാർത്ഥിക്കരുത്. പകരം; ഇങ്ങനെ ഒന്നുചെയ്തു നോക്കൂ.

Поділитися
Вставка
  • Опубліковано 15 чер 2021
  • ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    / elshaddaitv7
    സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
    ‪@JeffinMoolamkuzhy‬ ‪@ElshaddaiMedia‬
    Please Subscribe Our Channels...👆🏻
    -------------------------------------------
    Message From Fr Paulose Parekkara
    Director and Produced By Mr. Jeffin/ Elshaddai Television
    -------------------------------------------
    For More Videos...
    Subscribe Our UA-cam Channel
    / elshaddaitv7
    Like Our Facebook Page
    / jeffinmoolamkuzhi
    Whatsapp : +91 7736163700
    -------------------------------------------
    #frpauloseparekkara #elshaddaitv
    -------------------------------------------

КОМЕНТАРІ • 418

  • @anniesjose5071
    @anniesjose5071 Рік тому +18

    എത്ര നല്ല പ്രഭാഷണം. ദൈവത്തിനു സ്തുതി 🙏🙏അച്ഛനെ ഇനിയും ഇനിയും പരിശുദ്ധ ആത്മാവിനാൽ ഈശോ നിറക്കട്ടെ.. ആമ്മേൻ

  • @geeverghesemathaws9946
    @geeverghesemathaws9946 3 роки тому +7

    പരിശുദ്ധി നിറഞ്ഞ വൈദീകനായ താങ്കൾക്ക്
    പ്രണാമം.
    താങ്കളെ കേൾക്കാൻ കാണാൻ കഴിഞ്ഞ മനുഷ്യർ ഭാഗ്യമുള്ളവർ. 🙏

  • @babykumari4861
    @babykumari4861 Рік тому +6

    🙏ആമേൻ ഇത് കേൾക്കാൻ സാധിച്ചത് തന്നെ ദൈവാനുഗ്രഹം 🌹🙏

  • @kalyaniskitchen2234
    @kalyaniskitchen2234 2 роки тому +2

    സുലേഖ praise the Lord, അച്ഛാ ഈ പ്രസംഗം ഹൃദയതെ ഒരുപാട് വേദനപ്പിച്ചു, പിന്നെ എന്റെ കണ്ണുകൾ തുറന്നു, പ്രവർത്തനം അഭികാമ്യം നന്ദി നന്ദി കർത്താവേ ആമേൻ

  • @anithack7612
    @anithack7612 3 місяці тому +2

    പിതാവായ ദൈവമെ എന്റെ മകന് ജിവിത പങ്കാളിയെ കിട്ടണമെങ്കിൽ എന്തെക്കെ ആവശ്യ മാണെ അതെക്കെ നിറവേറ്റി തരാൻ വേണ്ടി അങ്ങ് തമ്പുരാനോട് അവെക്ഷ്യക്കണമെ ശോഭനമായ ഒരു ജീവിതം കിട്ടണെ അശ്വന്ത് നന്ദി നമസ്കാരം❤❤❤

  • @kochuthressiapolson1827
    @kochuthressiapolson1827 3 роки тому +7

    പ്രവർത്തിയില്ലാത്ത വിശ്വാസം അതിൽ തന്നെ നിർജീവ മത്രേ.🙏

  • @Anu-nr4oh
    @Anu-nr4oh 3 роки тому +4

    ഹൃദയം നുറുങ്ങുന്നപ്പാ,
    എനിക്കും ഉണ്ട് ഒരുപാട് ബാധ്യതകൾ, എന്റെ പ്രവാസ ജീവിതത്തിന്റെ സമ്പാദ്യമായ വലിയൊരു വീടും 50sent സ്ഥലവും വിറ്റു മാറി, ഒരു ചെറിയ വീടുമായി, അർഹതപെട്ടവർക്ക് എന്നെപ്പറ്റുന്ന സഹായം ചെയ്തു ജീവിക്കാൻ ഞാനും ആഗ്രഹിക്കുന്നു...
    പൊന്നേശുവേ, വീട് എടുക്കാനുള്ള ആളെ നീ ഒരുക്കണെ...
    😭😭😭😭

    • @beenajoseph3188
      @beenajoseph3188 3 роки тому +1

      Amen, prays the lord, madhipaniyaya ende bro. Josenuvendi prathikkenme acha,

  • @user-cs5jq2xe6n
    @user-cs5jq2xe6n Рік тому +3

    അച്ഛന്റെ പ്രസംഗം വളരെ ഗുണകരമാണ്,

  • @jipsonjames6362
    @jipsonjames6362 2 роки тому +3

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏 😭😭😭😭😭

    • @sujanazeer3065
      @sujanazeer3065 2 роки тому

      കടം തീർക്കാൻ സഹായിയായി തരണോ

  • @prabhakumari1505
    @prabhakumari1505 3 роки тому +35

    അച്ഛൻ എങ്ങനെയാണ് ഇങ്ങനെ പറയാൻ കഴിയുന്നേ. ഇത് വലിയൊരു കൃപയാണ്. ഞാൻ ഹിന്ദുവാണ്. അച്ഛന്റെ ഏത് പ്രസംഗവും കേൾക്കും. എന്തൊരു സമാധാനമാണെന്നോ. God bless you.

    • @johnpmathai3537
      @johnpmathai3537 3 роки тому +7

      വാസ്തവത്തിൽ അച്ചനിലൂടെ ദൈവത്തിന്റെ ആത്മവാണ് സംസാരിക്കുന്നത്.അല്ലാതെ എത്ര ഒരുങ്ങി തയ്യാറെടുത്താലും ആർക്കും ഇത് സാധ്യമല്ല. ഇത് വിവേചിക്കാനുള്ള കൃപ നൽകുന്നതും അതേ ആത്മാവാണ്. അക്കാരണത്താൽ മാത്രമാണ് സഹോദരിയുടെ ഹൃദയത്തിന് അത് പ്രഭയും സുഗന്ധവും പരത്തുന്നത്.

    • @kochphilip3370
      @kochphilip3370 2 роки тому

      ³³³33³333333³3³3³3333333333333333³³eeeeèeeeeeeeeeeeeeeeeèaĺppppppppppppppppppppppppppppppppppp¹11111111¹1111111111¹111¹11111111111111111111111111111111111111111111111111111111111111111111111111111111111111111111111111¹¹11¹¹1¹¹¹111111¹1¹¹¹1111111¹1111¹

    • @thresiammadevasia4501
      @thresiammadevasia4501 2 роки тому

      Q

    • @leelammajohn-qm2jm
      @leelammajohn-qm2jm 7 місяців тому

      ​@@johnpmathai3537😢😢,

  • @babyt6039
    @babyt6039 2 роки тому +2

    എന്റെ കുടുംബജീവിതം യേശുവേ അങ്ങിൽ അർപ്പിക്കുന്നു അവിടുന്ന് ആശീർവദിച്ച് അനുഗ്രഹിക്കേണമേ...അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ...

  • @kochuthresiavf9256
    @kochuthresiavf9256 3 роки тому +3

    ഈശോയെ എന്റെ പ്രശ്നത്തിൽ വേഗം ഇടപെടണേ 🙏🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 3 роки тому +12

    അച്ഛാ എൻ്റെ മകൻ ജയരാജിന് കോ വിഡ് വന്നതിൽ നെഗറ്റീവായതിനു ശേഷം ന്യുമോണിയ വന്നു ഇപ്പോൾ രക്തത്തിൽ അണുബാധ വന്നു ഓക്സിജൻ്റ ലെവൽ നോർമലാക്കാനുംവേണ്ടി അച്ഛാ പ്രാർത്ഥിക്കണമെ

    • @t.vjosephjoseph5933
      @t.vjosephjoseph5933 3 роки тому

      Be happy always.Thank God for everything He has done in our lifetime. Don't hate anybody.Love everybody for God is love.

  • @sobhaomana7301
    @sobhaomana7301 3 роки тому +2

    അച്ഛാ വളരെ നന്ദി, ഹൃദയസ്പർശിയായ ഈ അറിവ് പകർന്നു തന്നതിന്,
    ഹല്ലേലുയ... ആമേൻ 🙏🙏

  • @eageorge6925
    @eageorge6925 Рік тому +2

    കർത്താവെ എൻ്റെ പ്രാത്ഥന കേൾക്കണെ

  • @balachandrannair4106
    @balachandrannair4106 2 роки тому +1

    അച്ഛന്റെ പ്രസംഗം കേട്ടു ഞാൻ വിശ്വസിക്കുന്നു. എന്റെ ശരീരത്തിൽ നിന്നു കാൻസർ രോഗം പൂർണമായി മാറി സുഖപ്പെടാൻ പ്രാർത്ഥിക്കണം.വിശ്വാസത്തോടെയുള്ള നീതിമാന്റെ പ്രാർത്ഥന ദൈവം കേൾക്കും.

    • @sunithajay9200
      @sunithajay9200 2 роки тому

      പ്രിയസഹോദരാ.... കർത്താവ് എപ്പോഴേ അങ്ങയുടെ പ്രാർത്ഥന കൈക്കൊണ്ടിരിക്കുന്നു. ഇതേ വേദിയിൽതന്നെ അങ്ങേയ്ക്ക് അങ്ങയുടെ അസുഖം മാറിയതായി സാക്ഷ്യം പറയും. അങ്ങ് പ്രാർത്ഥിച്ചപ്പോൾത്തന്നെ സ്വർഗ്ഗം കൈകൊണ്ടു. അങ്ങേയ്ക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കാം. 🙏

  • @anniejoseph8564
    @anniejoseph8564 3 місяці тому +3

    Very good message thank you father god bless you

  • @mollykuttyjoseph3463
    @mollykuttyjoseph3463 3 роки тому +1

    ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ . െദെ വ വിളിയുടെ മഹത്വത്തെയാണ് എല്ലാ വക്കും പകന്ന തന്നതു് ഇത് എല്ലാവരുടെയും ജീവിതത്തിൽ വരിശീലിക്കാൻ ദൈവം അനുമഹിക്കട്ടെ അച്ചന് ആയിരം നന്ദി

  • @celingeevarghese5712
    @celingeevarghese5712 2 роки тому +1

    കർത്താവെ എന്റെ മകന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @euginesanthosh8917
    @euginesanthosh8917 Рік тому +5

    നിലവിലുള്ള സഭാതർക്കം എന്നെന്നേക്കുമായി തീർക്കുവാൻ ബഹുമാനപ്പെട്ട അച്ചന് ഒന്ന് ശ്രമിച്ചു കൂടെ. അച്ഛന് അതിനുള്ള കൃപ പരിശുദ്ധാത്മാവ് നല്കും.

  • @user-cs5jq2xe6n
    @user-cs5jq2xe6n Рік тому +2

    സൗധ,,
    അച്ഛന്റെ പ്രസംഗം വളരെ നല്ലതാണ്,

  • @minijoseph3077
    @minijoseph3077 3 роки тому +2

    എന്റ ഈശോ എന്റ ബ്രദർ റോയ് മോന്റ മാനസിക അസുഹം പൂർണമായി മാറ്റണം

    • @daughterzionros2136
      @daughterzionros2136 3 роки тому

      നാം നമ്മളാൽ ആവുന്ന കരുണ കാട്ടുമ്പോൾ തന്നെ , കർത്താവു പഠിപ്പിച്ചത് പോലെ "സ്വർഗ്ഗ രാജ്യം ഭൂമിയിൽ എത്രയും വേഗം വരുവാൻ" സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കണേ (Matthew 6v10; Rev 11v15; 22v20; Luke 21v36; )...... കാരണം, നമുക്ക് ഈ ഭൂമിയിൽ കഷ്ട്ടം അനുഭവിക്കുന്ന എല്ലാവരെയും സഹായിക്കുവാൻ പറ്റില്ല ; ... മനുഷ്യന്റെ നാളത്തെ അവസ്ഥയും പറയാൻ പറ്റില്ല ; കൂടാതെ , നമ്മുടെ കാര്യം നോക്കിയ ശേഷം അല്ലേ മറ്റുള്ളവരെ സഹായിക്കുവാൻ പറ്റൂ ; എത്രയോ പേര് ഈ ഭൂമിയിൽ നമ്മുടെ കണ്ണ് എത്താത്തിടത്തു ഈ കഷ്ടതയും ദുരിതവും അനുഭവിക്കുന്നു ; ഉപദ്രവങ്ങൾ സഹിക്കുന്നു ; അല്ലെങ്കിലും എത്രത്തോളം നമുക്ക് സഹായിക്കുവാൻ സാധിക്കും ; എന്തെല്ലാം ആവശ്യങ്ങൾ ഓരോ ദിവസവും ശരീരത്തിൽ ജീവൻ ഉള്ള മനുഷ്യർക്ക് ഉണ്ട് ......അപ്പോൾ ദുരിതം അനുഭവിക്കുന്നവരോട് കരുണ കാട്ടുവാനും പിതാവിനോട് പ്രാർത്ഥിക്കാം .....അതെ, നമ്മോടു കരുണ കാട്ടാൻ പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ല , മറ്റുള്ളവരോട് കരുണ കാട്ടുമ്പോൾ നമ്മുടെ ആവശ്യം എല്ലാം സ്വർഗ്ഗത്തിലെ പിതാവ് ഏറ്റു എടുത്തു നടത്തും (Matt 6v33; 6v12; 5v24; ).....
      അതിലും പ്രധാനമായി, സ്വർഗ്ഗരാജ്യം /ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; ......സ്വർഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ ആരുടേയും സഹതാപവും മനസ്സലിവും സഹായവും ഒന്നും ആർക്കും വേണ്ടാ (Rev 21; Isaiah 58; )....പ്രപഞ്ച സൃഷ്ട്ടാവ് നമ്മോടു കൂടെ (Rev21; ) ...പിന്നെ സന്തോഷവും സമാധാനവും നീതിയും സത്യവും മാത്രം (2 Peter 3v13; )....നമ്മുടെ ആത്മാവിലെ ദാരിദ്ര്യം മാറുമ്പോൾ [[ നീതിയും സത്യവും സമാധാനവും ദുഷ്ട ശക്തിയിൽ നിന്നും നമ്മുടെ മനുഷ്യാത്മാവിനു സ്വാതന്ത്ര്യവും ലഭിക്കുമ്പോൾ ]] ഈ ഭൂമിയിൽ അനുഭവിക്കുന്ന സകല ദുരിതവും മാറും ( 1 John 5v19)........കർത്താവിന്റെ സ്വർഗീയ വചനം അനുസരിക്കുന്നവർ/മനസ്സിലാക്കിയവർ കർത്താവു പഠിപ്പിച്ചതുപോലെ , സ്വർഗ്ഗരാജ്യം ഇപ്പോൾ തന്നെ വരുവാൻ ( നാളെയല്ല ; 2 Cori 6v2; Mark 9v1; Gs John 1v51; ) പിതാവിനോട് പ്രാർത്ഥിക്കും , കർത്താവു ഈ ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വരുന്നത് ആഗ്രഹിച്ചുകൊണ്ട് , കർത്താവിന്റെ കൽപ്പന അനുസരിച്ചുകൊണ്ടു , കർത്താവിന്റെ വരവിനെ കാത്തിരിക്കും (Hebrews 9v28; Philippians 3v21; 1 John 3v2; )..... .... ഇരുട്ടുകൊണ്ടു ഓട്ട അടക്കുവാൻ അവർ ശ്രമിക്കില്ല ; ദുഷ്ടന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ഭൂമിയിൽ ജീവിക്കുമ്പോൾ , സ്വർഗം വാഗ്ദത്തം ചെയ്ത നീതി വസിക്കുന്ന വാഗ്‌ദത്ത ഭൂമിയ്ക്കായി കാത്തിരിക്കും .....അടുത്ത ദിവസം നേരം വെളുക്കുവാൻ കാത്തിരിക്കുന്നതിനേക്കാൾ കർത്താവിന്റെ /രാജാധിരാജവിന്റെ വരവിനായി കാത്തിരിക്കും (Psalms 130v6) ........Amen!!!!!!!!

  • @anilashaji7938
    @anilashaji7938 3 роки тому +4

    My Lord is always here inside my heart. Amen.🙏🙏🙏

  • @lalyroy2124
    @lalyroy2124 3 роки тому +8

    അച്ഛാ ഈ അറിവ് തന്നതിന് നന്ദി

  • @abrahamchem2095
    @abrahamchem2095 2 роки тому +3

    Thank you dear Rev. Father for your clear and practical message. Yes, Let’s be followers of our Lord Jesus Christ for ever and ever. Amen 👍👍💖💕🔥🔥🙏🙏🙏

  • @johnkurishinkal3920
    @johnkurishinkal3920 3 роки тому +1

    കടത്താൻ പ്രയാസപ്പെടുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @georgethomas3210
    @georgethomas3210 3 роки тому +2

    Excellent talk God bless you father.Thank you Jesus Christ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kunjumolkc188
    @kunjumolkc188 3 роки тому +3

    Praise the lord 🙏🙏. Nanma chaiyanulla krupa daivum nalkatte ennu prarthikunnu 🙏🙏

  • @josemp8654
    @josemp8654 6 місяців тому +3

    എന്റെ അച്ഛാ..... .. എന്നിലേയ്ക്കു ഇശോയുടെ സ്നേഹം നിറയ്ക്കുന്ന പുരോഹിതാ 🙏🙏🙏

  • @ninanmathew8638
    @ninanmathew8638 Рік тому +3

    Thank you verymuch acha for your heart touch message.

  • @philominathomas760
    @philominathomas760 3 роки тому +2

    Eshoye karuna niranja oru hrudayam enikum tharaname🙏🌹 Thank you Father for your meaningful speech.

  • @pgcentre345
    @pgcentre345 2 роки тому +1

    Talk with full of grace... Thank you fr.

  • @sallyjose4890
    @sallyjose4890 2 роки тому +1

    Praise God , God is awesome!!! Thanks for sharing. Stay blessed Acha, very practical i love it.

  • @thresian4791
    @thresian4791 2 роки тому +1

    Thanks Father Most inspiring and challenging talk.

  • @sunimolabraham6948
    @sunimolabraham6948 3 роки тому +3

    All glory to the Lord. Thank you Acha 🙏🏻for a blessed message

  • @wehaveaneternallife6310
    @wehaveaneternallife6310 3 роки тому +1

    How simple you said it.Very good. Almighty BLESS You

  • @c.kjames169
    @c.kjames169 3 роки тому +2

    Hallelujah 🙏 Hallelujah 🙏 Hallelujah 🙏 Amen 🙏 Praise the Lord Almighty 🙏

  • @fr.sebastiankuzhupilmsfs7468
    @fr.sebastiankuzhupilmsfs7468 3 роки тому +2

    Thank you for your teachings

  • @arulmaryrani8663
    @arulmaryrani8663 Рік тому +1

    Nicely explained thank you

  • @thomasnt4394
    @thomasnt4394 2 роки тому

    Your prayer for me will definitely bring an end to my unending dispute. Praise the lord, amen

  • @lalithabaimadusoodhanan5601
    @lalithabaimadusoodhanan5601 2 роки тому +1

    You are right father. Do it to the needy person. Amen Amen 🙏. Be blessed with family and your ministry Amen Amen 🙏

  • @daughterzionros2136
    @daughterzionros2136 3 роки тому +3

    നാം നമ്മളാൽ ആവുന്ന കരുണ കാട്ടുമ്പോൾ തന്നെ , കർത്താവു പഠിപ്പിച്ചത് പോലെ "സ്വർഗ്ഗ രാജ്യം ഭൂമിയിൽ എത്രയും വേഗം വരുവാൻ" സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കണേ (Matthew 6v10; Rev 11v15; 22v20; Luke 21v36; )...... കാരണം, നമുക്ക് ഈ ഭൂമിയിൽ കഷ്ട്ടം അനുഭവിക്കുന്ന എല്ലാവരെയും സഹായിക്കുവാൻ പറ്റില്ല ; ... മനുഷ്യന്റെ നാളത്തെ അവസ്ഥയും പറയാൻ പറ്റില്ല ; കൂടാതെ , നമ്മുടെ കാര്യം നോക്കിയ ശേഷം അല്ലേ മറ്റുള്ളവരെ സഹായിക്കുവാൻ പറ്റൂ ; എത്രയോ പേര് ഈ ഭൂമിയിൽ നമ്മുടെ കണ്ണ് എത്താത്തിടത്തു ഈ കഷ്ടതയും ദുരിതവും അനുഭവിക്കുന്നു ; ഉപദ്രവങ്ങൾ സഹിക്കുന്നു ; അല്ലെങ്കിലും എത്രത്തോളം നമുക്ക് സഹായിക്കുവാൻ സാധിക്കും ; എന്തെല്ലാം ആവശ്യങ്ങൾ ഓരോ ദിവസവും ശരീരത്തിൽ ജീവൻ ഉള്ള മനുഷ്യർക്ക് ഉണ്ട് ......അപ്പോൾ ദുരിതം അനുഭവിക്കുന്നവരോട് കരുണ കാട്ടുവാനും പിതാവിനോട് പ്രാർത്ഥിക്കാം .....അതെ, നമ്മോടു കരുണ കാട്ടാൻ പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ല , മറ്റുള്ളവരോട് കരുണ കാട്ടുമ്പോൾ നമ്മുടെ ആവശ്യം എല്ലാം സ്വർഗ്ഗത്തിലെ പിതാവ് ഏറ്റു എടുത്തു നടത്തും (Matt 6v33; 6v12; 5v24; ).....
    അതിലും പ്രധാനമായി, സ്വർഗ്ഗരാജ്യം /ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; ......സ്വർഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ ആരുടേയും സഹതാപവും മനസ്സലിവും സഹായവും ഒന്നും ആർക്കും വേണ്ടാ (Rev 21; Isaiah 58; )....പ്രപഞ്ച സൃഷ്ട്ടാവ് നമ്മോടു കൂടെ (Rev21; ) ...പിന്നെ സന്തോഷവും സമാധാനവും നീതിയും സത്യവും മാത്രം (2 Peter 3v13; )....നമ്മുടെ ആത്മാവിലെ ദാരിദ്ര്യം മാറുമ്പോൾ [[ നീതിയും സത്യവും സമാധാനവും ദുഷ്ട ശക്തിയിൽ നിന്നും നമ്മുടെ മനുഷ്യാത്മാവിനു സ്വാതന്ത്ര്യവും ലഭിക്കുമ്പോൾ ]] ഈ ഭൂമിയിൽ അനുഭവിക്കുന്ന സകല ദുരിതവും മാറും ( 1 John 5v19)........കർത്താവിന്റെ സ്വർഗീയ വചനം അനുസരിക്കുന്നവർ/മനസ്സിലാക്കിയവർ കർത്താവു പഠിപ്പിച്ചതുപോലെ , സ്വർഗ്ഗരാജ്യം ഇപ്പോൾ തന്നെ വരുവാൻ ( നാളെയല്ല ; 2 Cori 6v2; Mark 9v1; Gs John 1v51; ) പിതാവിനോട് പ്രാർത്ഥിക്കും , കർത്താവു ഈ ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വരുന്നത് ആഗ്രഹിച്ചുകൊണ്ട് , കർത്താവിന്റെ കൽപ്പന അനുസരിച്ചുകൊണ്ടു , കർത്താവിന്റെ വരവിനെ കാത്തിരിക്കും (Hebrews 9v28; Philippians 3v21; 1 John 3v2; )..... .... ഇരുട്ടുകൊണ്ടു ഓട്ട അടക്കുവാൻ അവർ ശ്രമിക്കില്ല ; ദുഷ്ടന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ഭൂമിയിൽ ജീവിക്കുമ്പോൾ , സ്വർഗം വാഗ്ദത്തം ചെയ്ത നീതി വസിക്കുന്ന വാഗ്‌ദത്ത ഭൂമിയ്ക്കായി കാത്തിരിക്കും .....അടുത്ത ദിവസം നേരം വെളുക്കുവാൻ കാത്തിരിക്കുന്നതിനേക്കാൾ കർത്താവിന്റെ /രാജാധിരാജവിന്റെ വരവിനായി കാത്തിരിക്കും (Psalms 130v6) ........Amen!!!!!!!!

  • @jessyandrew1494
    @jessyandrew1494 3 роки тому +3

    This is an eye opening message. May God bless you .

  • @annamvarghese561
    @annamvarghese561 3 роки тому +2

    Thank you father,it is a heart felt talk, amen and hallelujah

  • @vinsonvlog5124
    @vinsonvlog5124 2 роки тому +1

    Powerfull speach... Praise the lord

  • @prakashwig9371
    @prakashwig9371 3 роки тому +2

    Praise the lord Praise the lord Praise the lord

  • @user-dz6tc5bk6p
    @user-dz6tc5bk6p Рік тому +2

    ആമേൻ നല്ല ചിന്തകൾ സമ്മാനിച്ചതിന്

  • @gildarodriguesgilda93
    @gildarodriguesgilda93 2 роки тому +1

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @annammajohn6966
    @annammajohn6966 2 роки тому +1

    Heart touch speach Thank you

  • @ponnammamathew7806
    @ponnammamathew7806 3 роки тому +1

    Praise the lord 🙏 🙌 nice speech Acho. God bless your family

  • @sheelathomas2079
    @sheelathomas2079 3 роки тому +2

    ഇത്രയും അറിവ് പകർന്നു തന്നതിന് അച്ഛന് നന്ദി

    • @daughterzionros2136
      @daughterzionros2136 3 роки тому

      നാം നമ്മളാൽ ആവുന്ന കരുണ കാട്ടുമ്പോൾ തന്നെ , കർത്താവു പഠിപ്പിച്ചത് പോലെ "സ്വർഗ്ഗ രാജ്യം ഭൂമിയിൽ എത്രയും വേഗം വരുവാൻ" സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കണേ (Matthew 6v10; Rev 11v15; 22v20; Luke 21v36; )...... കാരണം, നമുക്ക് ഈ ഭൂമിയിൽ കഷ്ട്ടം അനുഭവിക്കുന്ന എല്ലാവരെയും സഹായിക്കുവാൻ പറ്റില്ല ; ... മനുഷ്യന്റെ നാളത്തെ അവസ്ഥയും പറയാൻ പറ്റില്ല ; കൂടാതെ , നമ്മുടെ കാര്യം നോക്കിയ ശേഷം അല്ലേ മറ്റുള്ളവരെ സഹായിക്കുവാൻ പറ്റൂ ; എത്രയോ പേര് ഈ ഭൂമിയിൽ നമ്മുടെ കണ്ണ് എത്താത്തിടത്തു ഈ കഷ്ടതയും ദുരിതവും അനുഭവിക്കുന്നു ; ഉപദ്രവങ്ങൾ സഹിക്കുന്നു ; അല്ലെങ്കിലും എത്രത്തോളം നമുക്ക് സഹായിക്കുവാൻ സാധിക്കും ; എന്തെല്ലാം ആവശ്യങ്ങൾ ഓരോ ദിവസവും ശരീരത്തിൽ ജീവൻ ഉള്ള മനുഷ്യർക്ക് ഉണ്ട് ......അപ്പോൾ ദുരിതം അനുഭവിക്കുന്നവരോട് കരുണ കാട്ടുവാനും പിതാവിനോട് പ്രാർത്ഥിക്കാം .....അതെ, നമ്മോടു കരുണ കാട്ടാൻ പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ല , മറ്റുള്ളവരോട് കരുണ കാട്ടുമ്പോൾ നമ്മുടെ ആവശ്യം എല്ലാം സ്വർഗ്ഗത്തിലെ പിതാവ് ഏറ്റു എടുത്തു നടത്തും (Matt 6v33; 6v12; 5v24; ).....
      അതിലും പ്രധാനമായി, സ്വർഗ്ഗരാജ്യം /ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; ......സ്വർഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ ആരുടേയും സഹതാപവും മനസ്സലിവും സഹായവും ഒന്നും ആർക്കും വേണ്ടാ (Rev 21; Isaiah 58; )....പ്രപഞ്ച സൃഷ്ട്ടാവ് നമ്മോടു കൂടെ (Rev21; ) ...പിന്നെ സന്തോഷവും സമാധാനവും നീതിയും സത്യവും മാത്രം (2 Peter 3v13; )....നമ്മുടെ ആത്മാവിലെ ദാരിദ്ര്യം മാറുമ്പോൾ [[ നീതിയും സത്യവും സമാധാനവും ദുഷ്ട ശക്തിയിൽ നിന്നും നമ്മുടെ മനുഷ്യാത്മാവിനു സ്വാതന്ത്ര്യവും ലഭിക്കുമ്പോൾ ]] ഈ ഭൂമിയിൽ അനുഭവിക്കുന്ന സകല ദുരിതവും മാറും ( 1 John 5v19)........കർത്താവിന്റെ സ്വർഗീയ വചനം അനുസരിക്കുന്നവർ/മനസ്സിലാക്കിയവർ കർത്താവു പഠിപ്പിച്ചതുപോലെ , സ്വർഗ്ഗരാജ്യം ഇപ്പോൾ തന്നെ വരുവാൻ ( നാളെയല്ല ; 2 Cori 6v2; Mark 9v1; Gs John 1v51; ) പിതാവിനോട് പ്രാർത്ഥിക്കും , കർത്താവു ഈ ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വരുന്നത് ആഗ്രഹിച്ചുകൊണ്ട് , കർത്താവിന്റെ കൽപ്പന അനുസരിച്ചുകൊണ്ടു , കർത്താവിന്റെ വരവിനെ കാത്തിരിക്കും (Hebrews 9v28; Philippians 3v21; 1 John 3v2; )..... .... ഇരുട്ടുകൊണ്ടു ഓട്ട അടക്കുവാൻ അവർ ശ്രമിക്കില്ല ; ദുഷ്ടന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ഭൂമിയിൽ ജീവിക്കുമ്പോൾ , സ്വർഗം വാഗ്ദത്തം ചെയ്ത നീതി വസിക്കുന്ന വാഗ്‌ദത്ത ഭൂമിയ്ക്കായി കാത്തിരിക്കും .....അടുത്ത ദിവസം നേരം വെളുക്കുവാൻ കാത്തിരിക്കുന്നതിനേക്കാൾ കർത്താവിന്റെ /രാജാധിരാജവിന്റെ വരവിനായി കാത്തിരിക്കും (Psalms 130v6) ........Amen!!!!!!!!

  • @gracythomas6418
    @gracythomas6418 3 роки тому +2

    I Like This Powerful,Truthful Talk Finally You Said The Truth,Father

  • @roselinsebastian1307
    @roselinsebastian1307 3 роки тому +1

    Thank you jesus 🙏🙏 good message God bless you father

  • @chackokv8806
    @chackokv8806 3 роки тому +2

    Thanks Heavenly Father Son and Holy Spirit for giving us Holy Spirit Amme Mathave got

  • @majocjacobindia
    @majocjacobindia 3 роки тому +1

    Achanu ithu pole jeevathavasanam vare kripayil valaruval - karthavu samrithmayi anugrahikatte.

  • @minisunny3302
    @minisunny3302 2 роки тому +1

    Praise the Lord Amen 🙏Amen. Glory to God

  • @chackokv8806
    @chackokv8806 3 роки тому +3

    Thanks Heavenly Father Son and Holy Spirit for giving us grace to live as God wish and come directly to heaven after death

  • @josephjermias7854
    @josephjermias7854 2 роки тому +1

    Hallelujah Praise the Lord !
    Father, your ceremony was very exited / heart touchable, thank you so much ❤ ! Pls Pray for me and my family
    God be with you 🙏

  • @jollynair7118
    @jollynair7118 2 роки тому +1

    Great speech. God bless you Father.
    🙏🙏🙏

  • @sujifranklin109
    @sujifranklin109 Місяць тому +2

    Prayer for ny family

  • @meerashpyworld7
    @meerashpyworld7 3 місяці тому +2

    കർത്താവെ കത്തോണം 🙏🏻🙏🏻🙏🏻

  • @achammathomas7955
    @achammathomas7955 3 роки тому +1

    Thank you father. Really touching message.

  • @ancydhall1515
    @ancydhall1515 2 роки тому +2

    Thanks a lot Father for your helpful information. Please pray for my son to get a good company for internship and bless my children to study well and get good marks in the exams and please pray for me to get my disability pension and heal all of our health problems

  • @sujusunny5737
    @sujusunny5737 11 місяців тому +1

    Very good message....... Yprayer for my son for the blessings 🙏🏼🙏🏼

  • @lissyninan2856
    @lissyninan2856 8 місяців тому +2

    Very good message. Praise the Lord

  • @miniunni2560
    @miniunni2560 2 роки тому

    Good messege thank you Father God bless you

  • @annamvarghese561
    @annamvarghese561 3 роки тому +2

    In the name of Jeasus I beg you to pray for me and my family,give me peace of mind at work

  • @valsammarajan9416
    @valsammarajan9416 3 роки тому +5

    Always be honest AMEN👍

  • @raphaelpm891
    @raphaelpm891 2 роки тому +1

    Nanni Yeshuve, Sthothram Yeshuve, Sthuthi Yeshuve, Mahathwam Yeshuve, Aaraadhana Yeshuve, Hallelujah Sthuthi Sthothram Yeshuve Amen Amen Amen 🙏🙏🙏

  • @chackokv8806
    @chackokv8806 3 роки тому +3

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for receiving youth from our houses to become saint priests and nuns

  • @susyphilip8007
    @susyphilip8007 3 роки тому +2

    Praise the Lord.God bless u acha

  • @miniviby2673
    @miniviby2673 3 роки тому +4

    Good message Thank you father

  • @chackokv8806
    @chackokv8806 3 роки тому +3

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for everything

  • @chackokv8806
    @chackokv8806 3 роки тому +2

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for giving us grace to live with out sin and diseases

  • @Mahimajibi
    @Mahimajibi 3 роки тому +1

    Thank you Jesus 🙏🙏praise the lord 🙏hallelujah 🙏amen 🙏God bless you Acha 🙏

  • @chackokv8806
    @chackokv8806 3 роки тому +3

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for giving PR to those who wish to receive P R in Canada

  • @madmaxsks8595
    @madmaxsks8595 3 роки тому +2

    Good message father , pray for our world

  • @minitenslin701
    @minitenslin701 Рік тому +1

    നന്ദി, നന്ദി ആമേൻ 🙏🙏🙏

  • @sujifranklin109
    @sujifranklin109 Місяць тому +2

    🙏🙏🙏 Amen

  • @jessyliju2061
    @jessyliju2061 2 роки тому +2

    10 വർഷം മായി കുഞ്ഞുങ്ങൾ ഇല്ല prayer for liju and jessy

  • @bindubindu8539
    @bindubindu8539 3 роки тому +6

    അച്ചോ എനിക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ.. ഭർത്താവില്ല വീടില്ല..

  • @elsammamj1177
    @elsammamj1177 3 роки тому +2

    Acha talk enikku othiri happy akki

  • @georgekuttyjoseph2242
    @georgekuttyjoseph2242 3 роки тому +3

    Good message acha,praise the Lord

  • @gracammavarghese8407
    @gracammavarghese8407 3 роки тому +1

    God bless Abundantly Acha. Amen🙏

  • @user-fo5wd4kl3t
    @user-fo5wd4kl3t 3 роки тому +4

    Good message,

  • @jainjain3333
    @jainjain3333 3 роки тому +1

    Parishudha threethwam achane anugrehikatte 🔥🔥🔥🙏🙏

  • @mollyjacob6276
    @mollyjacob6276 3 роки тому +1

    Acha ethra nalla talk thannathinu Thanks

  • @ranimathew4102
    @ranimathew4102 3 роки тому +3

    Amen, praise the lord 🙏🙏🙏

  • @joelvarghese9252
    @joelvarghese9252 2 місяці тому +1

    Jesus bless my son Joel Varghese in Ireland Amen 🙏 🙌

  • @user-ob3fq7dc2j
    @user-ob3fq7dc2j Рік тому +2

    Achen - well said. Pray for humanity.

  • @julievarghese8939
    @julievarghese8939 3 роки тому +4

    God bless you father

  • @thresiammavarkey7696
    @thresiammavarkey7696 3 роки тому +1

    Acha ee daiveka sandessam aavolam vilambi thanna achane daivanaamathile Nandi nandi

  • @p.cthomaspanackal7310
    @p.cthomaspanackal7310 3 роки тому +2

    Oh, My God thankyou. May God bless You Father

    • @daughterzionros2136
      @daughterzionros2136 3 роки тому

      നാം നമ്മളാൽ ആവുന്ന കരുണ കാട്ടുമ്പോൾ തന്നെ , കർത്താവു പഠിപ്പിച്ചത് പോലെ "സ്വർഗ്ഗ രാജ്യം ഭൂമിയിൽ എത്രയും വേഗം വരുവാൻ" സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കണേ (Matthew 6v10; Rev 11v15; 22v20; Luke 21v36; )...... കാരണം, നമുക്ക് ഈ ഭൂമിയിൽ കഷ്ട്ടം അനുഭവിക്കുന്ന എല്ലാവരെയും സഹായിക്കുവാൻ പറ്റില്ല ; ... മനുഷ്യന്റെ നാളത്തെ അവസ്ഥയും പറയാൻ പറ്റില്ല ; കൂടാതെ , നമ്മുടെ കാര്യം നോക്കിയ ശേഷം അല്ലേ മറ്റുള്ളവരെ സഹായിക്കുവാൻ പറ്റൂ ; എത്രയോ പേര് ഈ ഭൂമിയിൽ നമ്മുടെ കണ്ണ് എത്താത്തിടത്തു ഈ കഷ്ടതയും ദുരിതവും അനുഭവിക്കുന്നു ; ഉപദ്രവങ്ങൾ സഹിക്കുന്നു ; അല്ലെങ്കിലും എത്രത്തോളം നമുക്ക് സഹായിക്കുവാൻ സാധിക്കും ; എന്തെല്ലാം ആവശ്യങ്ങൾ ഓരോ ദിവസവും ശരീരത്തിൽ ജീവൻ ഉള്ള മനുഷ്യർക്ക് ഉണ്ട് ......അപ്പോൾ ദുരിതം അനുഭവിക്കുന്നവരോട് കരുണ കാട്ടുവാനും പിതാവിനോട് പ്രാർത്ഥിക്കാം .....അതെ, നമ്മോടു കരുണ കാട്ടാൻ പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ല , മറ്റുള്ളവരോട് കരുണ കാട്ടുമ്പോൾ നമ്മുടെ ആവശ്യം എല്ലാം സ്വർഗ്ഗത്തിലെ പിതാവ് ഏറ്റു എടുത്തു നടത്തും (Matt 6v33; 6v12; 5v24; ).....
      അതിലും പ്രധാനമായി, സ്വർഗ്ഗരാജ്യം /ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; ......സ്വർഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ ആരുടേയും സഹതാപവും മനസ്സലിവും സഹായവും ഒന്നും ആർക്കും വേണ്ടാ (Rev 21; Isaiah 58; )....പ്രപഞ്ച സൃഷ്ട്ടാവ് നമ്മോടു കൂടെ (Rev21; ) ...പിന്നെ സന്തോഷവും സമാധാനവും നീതിയും സത്യവും മാത്രം (2 Peter 3v13; )....നമ്മുടെ ആത്മാവിലെ ദാരിദ്ര്യം മാറുമ്പോൾ [[ നീതിയും സത്യവും സമാധാനവും ദുഷ്ട ശക്തിയിൽ നിന്നും നമ്മുടെ മനുഷ്യാത്മാവിനു സ്വാതന്ത്ര്യവും ലഭിക്കുമ്പോൾ ]] ഈ ഭൂമിയിൽ അനുഭവിക്കുന്ന സകല ദുരിതവും മാറും ( 1 John 5v19)........കർത്താവിന്റെ സ്വർഗീയ വചനം അനുസരിക്കുന്നവർ/മനസ്സിലാക്കിയവർ കർത്താവു പഠിപ്പിച്ചതുപോലെ , സ്വർഗ്ഗരാജ്യം ഇപ്പോൾ തന്നെ വരുവാൻ ( നാളെയല്ല ; 2 Cori 6v2; Mark 9v1; Gs John 1v51; ) പിതാവിനോട് പ്രാർത്ഥിക്കും , കർത്താവു ഈ ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വരുന്നത് ആഗ്രഹിച്ചുകൊണ്ട് , കർത്താവിന്റെ കൽപ്പന അനുസരിച്ചുകൊണ്ടു , കർത്താവിന്റെ വരവിനെ കാത്തിരിക്കും (Hebrews 9v28; Philippians 3v21; 1 John 3v2; )..... .... ഇരുട്ടുകൊണ്ടു ഓട്ട അടക്കുവാൻ അവർ ശ്രമിക്കില്ല ; ദുഷ്ടന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ഭൂമിയിൽ ജീവിക്കുമ്പോൾ , സ്വർഗം വാഗ്ദത്തം ചെയ്ത നീതി വസിക്കുന്ന വാഗ്‌ദത്ത ഭൂമിയ്ക്കായി കാത്തിരിക്കും .....അടുത്ത ദിവസം നേരം വെളുക്കുവാൻ കാത്തിരിക്കുന്നതിനേക്കാൾ കർത്താവിന്റെ /രാജാധിരാജവിന്റെ വരവിനായി കാത്തിരിക്കും (Psalms 130v6) ........Amen!!!!!!!!

  • @paulpp7459
    @paulpp7459 3 роки тому +1

    Fr, thanq for this super evangelical talk and people like u only can achieve the unity between your group and the opposite group.Otherwise your Godly beautiful meditative talk would be not worthy.

  • @wheeljackamal4277
    @wheeljackamal4277 3 роки тому +1

    Yesuapa ente mon amalinuvendi prarthikunu avante Ella kettepetta avasthayil ninnum viduvikename avante brain thottu suhapeduthename avan njangalodu samsarikunulla manasu kodukename avante shivering matrikodukename amen

  • @sinivarghese2328
    @sinivarghese2328 3 роки тому +3

    Good message acha 🙏🙏

  • @lucymathew6210
    @lucymathew6210 3 роки тому +2

    Very true!! We should show mercy through our deeds not by our words!!

  • @marykuttyabraham4833
    @marykuttyabraham4833 3 роки тому +2

    Great speach 🙏🙏🙏🙏

  • @user-cy9su9gq2v
    @user-cy9su9gq2v Рік тому +2

    Salychechiuda kaivedhana sughapedanum ഓപ്പറേഷൻ elathirikanum prathikamo

  • @aleyammajames8597
    @aleyammajames8597 3 роки тому +1

    Praise the Lord 🙏🙏🙏halaluya hallaluah hallaluah