നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു, പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമേൻ....
എന്റെ ഈശോ കഴിഞ്ഞാൽ പിന്നെ ഞാൻ അഭയപ്പെടുന്നത് എന്റെ അമ്മ മാതാവിനെയാണ്. ലോകത്തിൽ ഒരു ശക്തിക്കും എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ പറ്റുകയില്ല. അമ്മയുടെ ജീവചരിത്രം എന്നും എന്റെ കയ്യിലുണ്ട്. അമ്മ എന്റെ കൂടെയുള്ളതുകൊണ്ടാണ് എല്ലാ പ്രതിക്കൂലങ്ങളെയും നേരിടുവാൻ സാധിക്കുന്നത്. 🙏
പരീക്ഷാവിജയത്തിനായുള്ള പ്രാർത്ഥന അറിവിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ, അങ്ങെന്റെ പഠനത്തിലും പാഠ്യവിഷയങ്ങളിലും വന്നു നിറയണമേ. യേശുവേ! എന്റെ ബുദ്ധിയേയും മനസ്സിനേയും കഴിവുകളേയും അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ വിരൽത്തുമ്പുകൊണ്ട് പരീക്ഷകളെഴുതുവാൻ എന്നെ സഹായിക്കണമേ. എന്റെ അലസതയും അസ്വസ്ഥതയും നീക്കി, ആത്മവിശ്വാസവും പ്രത്യാശയും നൽകി എന്നെ ശക്തിപ്പെടുത്തണമേ. വിജയത്തിന്റെ നിമിഷങ്ങളിൽ അങ്ങയെ മഹത്വപ്പെടുത്തുവാനുള്ള കൃപ എന്നിൽ ചൊരിയണമെ. എന്റെ ഈ പ്രാർത്ഥന പരിശുദ്ധ 'അമ്മ വഴി ഈശോയ്ക്ക് സമർപ്പിക്കുന്നു. ആമ്മേൻ 🙏🏼🙏🏼🙏🏼
I am not a catholic but I love my holy Mother and respect her because of the teachings of respected Daniel Atchen. Thank you Lord Jesus for giving me Mother Mary amen 🙏🙏🙏
Amen. I got new experience and thoughts about our Mother Mary. I am devotee of mother Mary. Now I can explain to my children more about Her. Thank you Father always I listen to your talk. Really explains very deeply. Very effective Inspirational talk. Mother Mary please help me.....
നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു, പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമേൻ....
എൻറെ ജീവിതത്തിൽ ആദ്യമായി ട്ടആണ് ഇത്രയും നല്ല ഒരു മെസ്സേജ് കേൾക്കുന്നത് ദൈവത്തിന് നന്ദി
എന്റെ ഈശോ കഴിഞ്ഞാൽ പിന്നെ ഞാൻ അഭയപ്പെടുന്നത് എന്റെ അമ്മ മാതാവിനെയാണ്. ലോകത്തിൽ ഒരു ശക്തിക്കും എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ പറ്റുകയില്ല. അമ്മയുടെ ജീവചരിത്രം എന്നും എന്റെ കയ്യിലുണ്ട്. അമ്മ എന്റെ കൂടെയുള്ളതുകൊണ്ടാണ് എല്ലാ പ്രതിക്കൂലങ്ങളെയും നേരിടുവാൻ സാധിക്കുന്നത്. 🙏
കന്യകകളുടെ രാഞ്ജിയായ കന്യകേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ രോഗസൗഖ്യത്തിനായ് ഈശോ യോടു പറയണമേ
പരിശുദ്ധ ആത്മാവ് അച്ചനിലൂടെ എന്ത് വ്യക്തമായി ആണ് നമ്മേ പഠിപ്പിക്കുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മയെ കുറിച് എത്രയും പറഞ്ഞു തന്ന ബഹുമാനപെട്ട അച്ഛന് ഒരുപാടു നന്ദി. പരിശുദ്ധ അമ്മയെ കുറിച് എത്ര കേട്ടാലും മതിയാവുkayillaയേശുവേനന്ദി.
വേദ പുസ്തകത്തിൽ ഒളിഞ്ഞു കിടക്കുന്ന പൊരുൾ തിരിച്ചറിയുവാൻ കൃപ തരണെ🙏🙏🙏
അമ്മേ, മാതാവേ പരീക്ഷ എഴുതാൻ തയ്യാറായിക്കൊണ്ടിരിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ
പരീക്ഷാവിജയത്തിനായുള്ള പ്രാർത്ഥന
അറിവിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ, അങ്ങെന്റെ പഠനത്തിലും പാഠ്യവിഷയങ്ങളിലും വന്നു നിറയണമേ. യേശുവേ! എന്റെ ബുദ്ധിയേയും മനസ്സിനേയും കഴിവുകളേയും അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ വിരൽത്തുമ്പുകൊണ്ട് പരീക്ഷകളെഴുതുവാൻ എന്നെ സഹായിക്കണമേ. എന്റെ അലസതയും അസ്വസ്ഥതയും നീക്കി, ആത്മവിശ്വാസവും പ്രത്യാശയും നൽകി എന്നെ ശക്തിപ്പെടുത്തണമേ. വിജയത്തിന്റെ നിമിഷങ്ങളിൽ അങ്ങയെ മഹത്വപ്പെടുത്തുവാനുള്ള കൃപ എന്നിൽ ചൊരിയണമെ. എന്റെ ഈ പ്രാർത്ഥന പരിശുദ്ധ 'അമ്മ വഴി ഈശോയ്ക്ക് സമർപ്പിക്കുന്നു.
ആമ്മേൻ
🙏🏼🙏🏼🙏🏼
അമ്മേ...അമ്മടെനീലമേലങ്കിക്കുള്ളിൽ.ഞങ്ങളെയു൦.ഡാനിയലഛനെയു൦. പൊതിഞ്ഞുപിടിക്കണമേ...🙏🙏🙏🔥🔥🔥❤❤❤🌹🌹🌹
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അമ്മ തിരുക്കുമാരനോട് മാധ്യസ്ഥം അപേക്ഷിക്കണമേ🙏
എൻ്റെ ഈശോയേ എൻ്റെ രക്ഷകാ ലോക രക്ഷകാ എൻ്റെ അമ്മേ പരിശുദ്ധ അമ്മെ എൻ്റെ ആശ്രയമേ
ഈശോയെ എല്ലാരേയും അനുഗ്രഹിക്കണമേ.🙏🏼🙏🏼🙏🏼
ഈശോയെ എല്ലാ രോഗികളുടെ മേലും കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻
എന്റെ.ഈശേനാഥാ.ദാനിയേൽ അച്ഛനിലുടെ.അങ്ങയുടെ.തിരുവചനംശ്രവിച്ചുകെണ്ടിരിന്നാ.ഈസമയം.ഞാൻ.പ്രാഥിക്കുന്നു.എല്ലാ. ദൈവമക്കളുംപ്രാർഥനയിലുംദൈവിക.ചൈതനൃത്തിലും.ജീവിതം.നയിക്കുന്നതിന്ഈശേയെ.അനുഗ്രഹിയകേണമേ..ആമോൻ.ഹലേലുയാ. 😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മയെ മുട്ടത്തോടിനോട് ഉപമിക്കുന്ന സഭാ സമൂഹത്തിലുള്ള അംഗങ്ങൾ ഈ പ്രസംഗം ആഴത്തിൽ പഠിക്കട്ടെ . ആവേ മരിയ
പരിശുദ്ധ അമ്മ എന്റെ ജീവിതത്തിൽ എല്ലാം ആണ് 🙏🙏🙏❤️
മാതാവ് എന്റെ അമ്മ 🙏🏻🙏🏻🙏🏻എന്നെ സംരക്ഷിക്കുന്ന മാതാവ് 🙏🏻🙏🏻🙏🏻
എന്റെ സ്വന്തം അമ്മ പരിശുദ്ധ അമ്മ 🙏🙏🙏
അമ്മ മാതാവേ, കരുണ തോന്നി അഞ്ചുമോൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
പാരിശുദ്ധ അമ്മേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ
അമ്മേമാതാവേ എന്റെ മനസിന്റെആഗ്രഹം ഇശോഅപ്പയോട് പറഞ്ഞു നടത്തിത്തരണമേ... മനസിന്റെ വിഷമവും മാറ്റിത്തരണമേ...
അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നേണമേ 😢😢😢
I am not a catholic but I love my holy Mother and respect her because of the teachings of respected Daniel Atchen. Thank you Lord Jesus for giving me Mother Mary amen 🙏🙏🙏
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏
എന്റെ അമ്മേ പരിശുദ്ധ അമ്മേ നന്ദി യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി ഹല്ലേലൂയാ 🙏🏻🌹🙏🏻
എന്റെ അമ്മേ പരിശുദ്ധ അമ്മേ 🙏
അമ്മേ എല്ലാം സമർപ്പിക്കുന്നു 🙏🙏
ഈശോയേ.. അനുഗ്രഹിക്കണമേ.. അമ്മേൻ 🙏
എന്റെ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ...എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. 🙏
അമ്മേ മാതാവേ സ്വസ്തി
Mother Mary is my mother..I love you Mother Mary 💖
O mother mary please pray for all families
എന്റെ അമ്മേ എന്റെ ശരണമേ 🙏🏻🙏🏻😘😘
Thank you Jesus 🙏🏽🙏🏽mother Mary please pray for us 🙏🏽ave Maria 🙏🏽amen
ആമേൻ ആമേൻ ആമേൻ ..
Very very super
Thank U Father
May the good Lord bless you more& more again with his wisdom
എന്റെ അമ്മേ എന്റെ ആശ്രയമേ
Japamala prarthanayudu mahathuam manasilayathu eppozhanu. Thank you Daniel acha. Now I am very happy.
Amen. I got new experience and thoughts about our Mother Mary. I am devotee of mother Mary. Now I can explain to my children more about Her. Thank you Father always I listen to your talk. Really explains very deeply. Very effective Inspirational talk.
Mother Mary please help me.....
Amen.Ave Maria.Thank you Danielacha for your valuable n informative message.
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
O my God, thank you for giving us your mother as our mother.
Amme mathave, kunjinu innu exam thudangi. Exam nannayi ezhuthuvan ella makkaleyum sahayikkane🙏. Eeshoye parishudhathmavinte kripa kunjungalilekku varshikkaname🙏 Amen 🙏
എന്റെ പൊന്നമ്മ 🙏🙏😍
Amma Mathave njngalude kadabaadhyatha maran Esoyodu parayaname 🙏🙏🙏
Amme mathave ente brothernte kunjinungalk koode koode undakunna asugangal mattitharane karunayayirikaname anugrahikane
I got holy spirit while praying with my mother Mary.🔥🙏🙏🙏😍
Thank you Rev. Father for such a very important teaching
Hallelujah..sthothram
Well explained 🙏 Hearing about Mother Mary is an experience beyond words..
Thank you Father for your message 🙏❤️
Amme mathave njangal ammayude neela angikullil pothinjupidikane njangale ammayide swntham aakane
Praise the Lord 🙏🙏
Brilliant message that you gave us Father🙏🙏
Achane parishuda threthwam anugrehikatteeeee amen hallelujah hallelujah hallelujah hallelujah aveee aveee avee mariyaaaaaaa❤️🔥❤️🔥❤️🔥❤️🔥❤️🔥🙏🙏🙏🙏
Ave Ave Ave Maria 🙏 Ave Ave Ave Maria 🌹
Amen. Ave Maria pray For Us🙏
At any cost we will watch.
Amen .... Amen .... Amen 🙏
Very clear ... immense blessings to the fr Daniel... sacrament is forgotten in new testament...
Praise the Lord.I love you Holy Mary
Ente daivame ammamathavinte udarathil parishudhamavine ayachathu pole paapiyaya ente melum Krupa undavaname
Thank You Jesus 🙏🙏🙏
Praise You Jesus 🙏🙏🙏
Ave Maria 🙏
Really great father.Amen
Very inspiring speech Acha
HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN. . . . . .
Mother Mary I am all thine.Let me always belong to Jesus through your motherly ❤️
Ammen ammen 🌹🙏🙏🙏🌹
Ave Marie Ave Marie Ave Marie 🙏🙏🙏
ആമേൻ
എന്റെ ഭയം മാറ്റിത്തരാണമേ
Mother Mary please pray for me.
Ave Maria 🌹
ഹല്ലേലുയ
Ave mariya Amen
very good
Enteamme ente aasreyame
Hallelluiah🙏🙏🙏
Athe🙏പരിശുദ്ധ അമ്മ പൗരോഹിത്യം ഉള്ള സഭയിലെ ഉള്ളു 🌹
Ave mariya 🙏🌹🙏
Ave Mariya pray for us
Jesus through Mother Mary
Amen 🙏 father pray for my granddaughter Carol baby always crying please pray for my Small baby praise the lord hallelujah
Amen 🙏🙏🙏
Ave Ave Ave Maria.... ❤
Praise the Lord
Ave Maria
🎉🎉🎉amen
Amme mathave 🙏
Amme mathave
Amma.enni.parisuthalmmavu.nirayan.prarthickanama.viswasathoda.japamala.chollaulla.krupa.tharnama.amman.
Avae Maria ❤
Amme mathave, ammaude dhasan Aakanne enne. Ammaude neela melanki kontu pothiyanee amma. Ente wife Jeni Rani' ye ammaude dhasi Aakanne
🙏🏻☺️❤️
Amen
Amen 🙏 🙏 🙏
🙏🙏🙏
Ave mariye
Amme mathave njangale kathukollaname