അഭിനന്ദനങ്ങൾ, പ്രിയ അച്ചാ! പാടുക, വീണ്ടും പാടുക....സ്തുതിക്കുക, വീണ്ടും സ്തുതിക്കുക....പ്രസംഗിക്കുക, വീണ്ടും പ്രസംഗിക്കുക....സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നു.
18:11 അച്ഛൻ ചെയ്ത എല്ലാ പാപങ്ങളും ദൈവസന്നിധിയിൽ പൊറുത്തിട്ടുണ്ട്. അതുകൊണ്ടാണ് അച്ഛന് ഇങ്ങനെ പറയാൻ സാധിച്ചത്. ആമേൻ. Good message acha. God bless you further. No doubt.
🌹അടയാളം 🌹 .................................... ഉയരത്തിലേക്കു [സ്വർഗ്ഗത്തിലേക്കു ] നോക്കി മുന്നോട്ടു യാത്ര ചെയ്തവനായിരുന്നു അബ്രഹാം. ലോത്ത് ചുറ്റുപാടുകളെ നോക്കി[ ഫലഭൂയിഷ്ട മായ പ്രദേശത്തെ നോക്കി] മുന്നോട്ടു യാത്ര ചെയ്തപ്പോൾ; അവന്റെ ഭാര്യ പുറകോട്ടു നോക്കി മുന്നോട്ടു യാത്ര ചെയ്തു. അതുകൊണ്ട് പിൻമാറ്റ ജീവിതങ്ങൾക്കു എന്നുമൊരു ഭീതിയുടെ ഓർമ്മപ്പെടുത്തലായി വാക്കും ഭാഷയും കൂടാതെ വഴിത്തലയ്ക്കലുള്ള ആ ഉപ്പു തൂൺ സാക്ഷ്യം പറയുന്നു. അബ്രാഹാമിനെപ്പോലെ ലോത്തും ബഹു സമ്പന്നൻ ആയിരുന്നു. എന്നാൽ,സോദോമിലെ അവന്റെ സമ്പത്തെല്ലാം ദൈവത്തിന്റെ കോപാഗ്നിയിൽ ക്ഷണനേരം കൊണ്ട് കത്തിയമർന്നു. എന്നാൽ ദൈവത്തിൽ മാത്രം ആശ്രയിച്ച് ദൈവ വഴിയിൽ ജീവിച്ച അബ്രഹാം, ദൈവ വഴിയിൽ യാത്ര ചെയ്യുന്ന വിശുദ്ധന്മാരായ വിശ്വാസികൾക്കു ഇന്നും ജ്വലിക്കുന്ന ഓർമ്മയായി നിലകൊള്ളുന്നു.!!!
സ്ത്രോത്രം സ്ത്രോത്രം കർത്താവേ സ്ത്രോത്രം അതായിരം ആയിരമാം അനവധിയായി സ്ത്രോത്രം നാഥാ കൃപ വേണം ഞങ്ങളിൽ എന്നും.... അതെ, ഉള്ളിൽ മൂല്യം നഷ്ടപ്പെട്ടാൽ എല്ലാം നഷ്ട്ടപ്പെട്ടു.... ജീവിതം തന്നെ നഷ്ടപ്പെടും...
നല്ല ഒരു മെസ്സേജ്. ഈ മെസ്സേജ് ഇരുതല മൂർച്ചയുള്ള വാളായി ഹൃദയത്തെ ഭേദിക്കുന്നു.
അഭിനന്ദനങ്ങൾ, പ്രിയ അച്ചാ! പാടുക, വീണ്ടും പാടുക....സ്തുതിക്കുക, വീണ്ടും സ്തുതിക്കുക....പ്രസംഗിക്കുക, വീണ്ടും പ്രസംഗിക്കുക....സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നു.
18:11 അച്ഛൻ ചെയ്ത എല്ലാ പാപങ്ങളും ദൈവസന്നിധിയിൽ പൊറുത്തിട്ടുണ്ട്. അതുകൊണ്ടാണ് അച്ഛന് ഇങ്ങനെ പറയാൻ സാധിച്ചത്. ആമേൻ. Good message acha. God bless you further. No doubt.
Praise the Lord ൈദവമേ സ്തുതി . നല്ല സന്ദേശം തന്നതിന്
Heart touching message. Thank you Acha. Let God strengthen you to deliver more messages like this.
52:18 52:18 52:18 2P😮
Amen Praise the lord father your message is very useful pray for my family to get holly wisdom and knowledge
God is great
അഭിനന്ദനങ്ങൾ ബഹുമാനപ്പെട്ട അച്ഛാ 🙏 ഇപ്പോൾ ആണ് കേൾക്കുന്നത് 🙏🙏 ഹലാലുയ ❤
Jacobaya Metran Joseph Mar Greegorios: "Santhi Krishna ente changanu"
Nalla message ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെ
Acha, heart hurt feelings. You are blessed, Acha. "GOD" bless your family
🙏🙏🙏🙏
🌹അടയാളം 🌹
....................................
ഉയരത്തിലേക്കു
[സ്വർഗ്ഗത്തിലേക്കു ] നോക്കി മുന്നോട്ടു യാത്ര ചെയ്തവനായിരുന്നു അബ്രഹാം.
ലോത്ത് ചുറ്റുപാടുകളെ നോക്കി[ ഫലഭൂയിഷ്ട മായ പ്രദേശത്തെ നോക്കി] മുന്നോട്ടു യാത്ര ചെയ്തപ്പോൾ; അവന്റെ ഭാര്യ പുറകോട്ടു നോക്കി മുന്നോട്ടു യാത്ര ചെയ്തു.
അതുകൊണ്ട് പിൻമാറ്റ ജീവിതങ്ങൾക്കു എന്നുമൊരു ഭീതിയുടെ ഓർമ്മപ്പെടുത്തലായി വാക്കും ഭാഷയും കൂടാതെ വഴിത്തലയ്ക്കലുള്ള ആ ഉപ്പു തൂൺ സാക്ഷ്യം പറയുന്നു. അബ്രാഹാമിനെപ്പോലെ ലോത്തും ബഹു സമ്പന്നൻ ആയിരുന്നു. എന്നാൽ,സോദോമിലെ അവന്റെ സമ്പത്തെല്ലാം ദൈവത്തിന്റെ കോപാഗ്നിയിൽ ക്ഷണനേരം കൊണ്ട് കത്തിയമർന്നു. എന്നാൽ ദൈവത്തിൽ മാത്രം ആശ്രയിച്ച് ദൈവ വഴിയിൽ ജീവിച്ച അബ്രഹാം, ദൈവ വഴിയിൽ യാത്ര ചെയ്യുന്ന വിശുദ്ധന്മാരായ വിശ്വാസികൾക്കു ഇന്നും ജ്വലിക്കുന്ന ഓർമ്മയായി നിലകൊള്ളുന്നു.!!!
blessed message....God Almighty using you to touch many hardened hearts...
K
@@jobcheeran3437 good message
@@jobcheeran3437❤❤❤❤😂
Nalla Edayanaya Yesuve adiyangalodu karuna thonnane haleluya
Dear, father,pray for our family members stay with own wife and child give them own house
സ്ത്രോത്രം സ്ത്രോത്രം കർത്താവേ സ്ത്രോത്രം അതായിരം ആയിരമാം അനവധിയായി സ്ത്രോത്രം നാഥാ
കൃപ വേണം ഞങ്ങളിൽ എന്നും....
അതെ, ഉള്ളിൽ മൂല്യം നഷ്ടപ്പെട്ടാൽ എല്ലാം നഷ്ട്ടപ്പെട്ടു.... ജീവിതം തന്നെ നഷ്ടപ്പെടും...
Meaningfully talk .God bless you for ever.
Praise the Lord 😊😊😊😊😊😊😊
Praise God for you. You are the best vessel in HIS hands to reach many. Praise the Lord
Thank you father
അഛാ അഗാധമായ ജ്ഞാനത്തിൽ നിന്നുള്ള അങ്ങയുടെ വചനം കേൾക്കാൻ കഴിഞ്ഞതിൽ കർത്താവിനോട് നന്ദി പറയുന്നു.
Good message🙏🙏🙏🙏👏acha
Good messages
Nice message Acha
ആമേൻ.
Strong ND sweet speech,God bless u.
Goodmessage
Acha may Almighty hug you always to proclaim God is Love...
Super message
Good command
God bless
Beautiful spech
God bless you 🙏🙏🙏🙏🙏❤❤❤
കർത്താവിൻറ കരുണ അതു മാത്രമാണ് അഭയം
Nalla message
Good message
അച്ചാ,
നല്ല മെസ്സേജ്. ആ സന്തോഷം മുഖത്തുകൂടി പ്രകാശിക്കട്ടെ. ദൈവം സ്നേഹമല്ലേ....
Valuable message
ആമേൻ
Aasuve nanni sthothram
Amen Sthothram hallelujah amen sthothram Praise the Lord..... 💕💕
🙏🙏🙏🙏
Good message
Amen hallelujah hallelujah Amen
Thakyou Acha for your great message .. Please pray for me.
ദൈവത്തിന് സ്തുതി
YOU ARE MY GOD SHEPHERD THANK YOU LORD JESUSCHRIST YOU ARE PROTECTING ME 🙏💖
Amen , Hallelujah.
Amen
ബഹുമാനൃനായ അച്ചൻ സത്യം പറയുന്നതിൽ സന്തോഷം തോന്നി.....
L
Hallelujah
Esoye makalude udarasthasisuvine parisudhalmavinal nirakkaname
അച്ഛൻ നല്ല കോമഡി യാണ്
Superbiblespeech
God bless Regi achen
Thomas Alexander malamamchristencurbana
Very good message Acha...
Thank you father
❤❤❤❤
😃😀😄😁😆🤭😎🤓💩😺🎨🎮🎲💌💘❣️💝💖💗💓🧡❤️💔💟💕💞💛💚💙💜🔸▪️▫️◾️◽️🔹🔺🔻🔘🔲🔳◼️◻️⬛️⚫️⬜️⚪️🔵🇾🇪😴മെലിസ
Great
Praise the lord
Under stand.praise the Lord good speach
Oh jesuss bless my daughter with a healthy baby
Thank you Jesus
Acha nice message
Esoye nangalude property thadassamillathe vilikkan sadhikkaname
God bless you dear father:
Very nice supper
33,God has done miracle in ur life
Idayannarum aadu kalum islamilum ithu thanney
Everything is good about christianity ,except shameless religious conversion and farming of cross ✝️
😅
P
No by by hu do hu ki
Cl
Amen
Amen
Amen AmenAmen Hallelujah Hallelujaha
Praise the lord
ആമേൻ
Amen
Amen
Amen