ലളിതാ ധ്യാന യോഗ/ Lalitha Dhyana Yoga/ ആനന്ദപൂർണ്ണമായ ജീവിതത്തിന്
Вставка
- Опубліковано 5 лис 2024
- സംഘർഷഭരിതമായ മനസ്സിന് ശാന്തിനൽകി ആനന്ദപൂർണ്ണമായ ജീവിതത്തെ സന്തോഷപൂർവ്വം അനുഭവിക്കാൻ മണ്ണമ്പറ്റ കൃഷ്ണകുമാർ ചിട്ടപ്പെടുത്തിയ ഒരു ധ്യാനപദ്ധതിയാണ് ലളിതാ ധ്യാന യോഗ. ദിവസം 30മിനിറ്റുവീതം മാറ്റിവെച്ച് ജീവിതത്തിൽ വലിയ പരിവർത്തനങ്ങൾ നടത്താം