1947-ന് ശേഷം ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന അദൃശ്യശക്തികൾ | Dr Rajahariprasad

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 38

  • @riyaspallithazhath7556
    @riyaspallithazhath7556 Рік тому +3

    മനോഹരം, ചിന്താപരം.

  • @abdurahimmoosa3018
    @abdurahimmoosa3018 Рік тому +4

    വളരെ നല്ല പ്രഭാഷണം 👍🌹

  • @sabumuhamma
    @sabumuhamma Рік тому +4

    നാവ് നല്ലൊരായുധമാണ്.. നമുക്ക് പൊരുതാം.. ഈ നാവും.. പിഴുതെടുക്കും വരെ.. 🙏

  • @solosilencejosephthomas8005
    @solosilencejosephthomas8005 Рік тому +5

    L bug nice selection ❤️ nice speech 👍

  • @aravindanp3740
    @aravindanp3740 Рік тому +3

    Very enlightening speech.

  • @siddiqaliyar5234
    @siddiqaliyar5234 Рік тому +2

    Awesome speech 🥰❤

  • @moideenkmajeed4560
    @moideenkmajeed4560 Рік тому +3

    👍👍❤

  • @jaisonkochappan146
    @jaisonkochappan146 Рік тому

    What a speech
    👏👏👏👏👏

  • @bencykumar548
    @bencykumar548 Рік тому +2

    👌👌

  • @sathyanathanmenon7778
    @sathyanathanmenon7778 Рік тому

    Both Opposition & Ruling party caution the public about
    "Common sense" & Facism but in different ways! Whom should we trust?

  • @rajantc5400
    @rajantc5400 Рік тому

    ഇത് പക്ഷ പാത പരമായ പ്രഭാഷണം മാത്രം 1970 ൽ ഇന്ത്യയുടെ വിഭജനം അതിൽ ഇന്ത്യൻ നേതാക്കളുടെ പങ്ക് എന്നിവ കൃത്യമായി പറഞ്ഞു തന്നു പ്രൊഫസർമാർ ഉണ്ടായിരുന്നു അന്ന് ഇന്ത്യാ ഭരിക്കുന്ന പാർട്ടി ജനിച്ചിട്ടില്ല അദ്ദേഹം കോഴിക്കോട്ട കാരനായ ഇടത് യൂണിയനിലെ നേതാവുമായിരുന്നു

  • @abdulrasheedbinabdulmajid443
    @abdulrasheedbinabdulmajid443 Рік тому +1

    👌🙏

  • @rameshkumarbirla6890
    @rameshkumarbirla6890 Рік тому

    💯👌👌👌

  • @dennygorge2019
    @dennygorge2019 Рік тому +2

    🥰🥰🥰

  • @veenusav
    @veenusav Рік тому +2

    വ്യത്യസ്ഥ മായ ഒരു അനുഭവം. പക്ഷേ പലതും ശരിയെന്ന് മനസ്സിലാക്കാൻ കുറെ ഗവേഷണം വേണം. പഴയ കോൺഗ്രസ്സ് ഇത് തന്നെയാണെന്ന് തോന്നിയിട്ടുണ്ട്. ഇപ്പൊ അങ്ങനെ ആലോചിക്കുമ്പോൾ കോൺഗ്രസ്സ് എന്ന പേര് മാറി എന്നെ ഉള്ളൂ അല്ലേ? മുസ്ലീം മിതവാദികൾ കോൺഗ്രസിൽ കൂട്ടുകൂടി യത് പോലെ ഇനി ബിജെപി യിലും വന്നാൽ പഴയ വീഞ്ഞ് റെസിപി ആവില്ലേ. എനിക്ക് തോന്നുന്നത് ആഗോള എക്നോമിക്സ് എപ്പൊഴും കമ്പോളം പൊളിറ്റിക്കൽ ആയി പരുവ പെടുത്തി കൊണ്ടിരിക്കും. രാഷ്ട്രീയക്കാർ അതിൽ കഥാപാത്രങ്ങൾ. എന്താണ് ഗാന്ധി പഴയ നൂറ്റാണ്ടിലെ ചർക്ക പ്രചരിപ്പിച്ചത്? machine കൊണ്ടുവന്നു ഇന്ത്യക്കാരെ പുരോഗമന പാതയിൽ മത്സരിപ്പിക്കാൻ പ്രേരിപ്പിക്കാഞ്ഞത്? എന്താണ് നമ്മുടെ ഒരു ഗവേഷണം പോലും ലോകോത്തര മാൽസര്യത്തിന് എത്താത്തത് ? സയന്റിഫിക് ടെബർ എന്നതിനെതിരെ യാണ് ഇവിടെ സമരം. 1950 ലൊക്കെ എവിടെയൊ ഭരണഘടനയിൽ ചങ്ങലക്കിട്ടിരിക്കയാണ് അതിനെ. പറയുമ്പൊ ചില മതങ്ങൾ ഒഴിവാക്കിയതാണ് ഇളയിടത്തെ പോലെ ഇദ്ദേഹത്തിന്റെയും ഈ പ്രഭാഷണത്തിലെ നിലപാട്. അമേരിക്ക നയിക്കുന്ന ഈ കമ്പോള രാഷ്ട്രീയം മനസ്സിലാക്കാൻ അദാനി, അംബാനിഎന്ന വ്യക്തി കേന്ദ്രീകൃതമായ ബിസിനസ് അല്ല നോക്കേണ്ട്ത് എന്ന് തോന്നുന്നു. അവരെയും കടലാസിലെ ധനികരാക്കുന്നത് അവരുടെ ഷെയർ ഊതിപ്പെരുപ്പിച്ച് മത്സരിച്ച് വാങ്ങുന്ന നമ്മളൊക്കെ തന്നെയല്ലെ? വിവാദങ്ങൾ ഉണ്ടാവുമ്പൊ ഇതൊക്കെ വിറ്റൊഴിയുമ്പോ , അദാനിയുടെ ആയിരംകോടി കമ്പനി ദശകോടിയാവുമ്പോ കരയുന്ന എത്രയോ പേർ നമ്മൾക്കിടയിലുണ്ട് ? പിന്നീട് മാസങ്ങൾക്ക് ശേഷം സാധാരണക്കാരുടെ കൈയിന്ന് ചുളുവിലക്ക് പോയ ഷെയർ വാങ്ങി ധനികരായ വർ ആരൊക്കെ? വീണ്ടും അഭാനി ധനികനായതിലാണ് ചർച്ച. ഇത് ബെൻസ് പോലത്തെ തറവാട്ട് പേരുള്ള കമ്പനികളിൽ സമാനം തന്നെ. അവരെ വേണോ ചർച്ച? അതേസമയം ഷെൽ പോലത്തെ പല രാജ്യങ്ങളിൽ പടർന്ന് അടുത്ത 70 വർഷം എങ്കിലും പ്ലാൻ ചെയ്ത് പ്രവർത്തിക്കുന്ന കോർപ്പറേറ്റുകളേ നോക്കൂ ? സ്രാറ്റജി പ്ലാനിങ് മാത്രം മതിയോ? ചരട് വലിക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ? ചില സൂചകങ്ങൾ ഇടാൻ മാത്രമേ ശ്രമിച്ചുള്ളൂ. ഇതൊന്നും മതത്തിന്റെ തലത്തിൽ അല്ല ചർച്ച ചെയ്യേണ്ടതെന്നാണ് ഞാൻ കരുതുന്നത്. പക്ഷെ എല്ലാ തരത്തിലും ചർച്ച വേണം. പക്ഷെ കുറ്റം പറച്ചിലും പരിദേവനവും അല്ല നമുക്ക് വേണ്ടത്. അതാണ് ഇത്രക്കും സർട്ടിഫിക്കറ്റ് ഉള്ള മലയാളികൾ മൂഢസ്വർഗത്തിൽ ആയി പോകുന്നത്. അവതരണ ഗാംഭീര്യം കൊണ്ട് ആകർഷിക്കുന്ന വ്യക്തിത്വം.
    ഇനിയും കേൾക്കാൻ ആഗ്രഹം ഉണ്ട് തൃശ്ശൂർക്കാരാ ...
    തൃശ്ശൂർക്കാർക്ക് കൊമ്പുണ്ടെങ്കിൽ .... ഇത് ഒരു അന്തിക്കാട്ടുകാരനാ.
    ബഗ് മീഡിയക്കും നന്ദി.

  • @sathyanvelayudhan4185
    @sathyanvelayudhan4185 Рік тому +1

    ഈ പ്രഭാഷണത്തിന്റെ അവസാനത്തിൽ നമ്മെ ഭരിക്കുന്ന പൊട്ടന്മാരെ തിരിച്ചറിയാം😁😁😁😁

  • @ahammedfaaiz3761
    @ahammedfaaiz3761 Рік тому

    🥶🥶🥶🔥🔥🔥🔥🔥🔥🔥🔥🔥
    🙏🏻

  • @renuchandran9754
    @renuchandran9754 Рік тому

    Is it Gorkey or Gals worthy in mob ?

  • @sreenisreenivasan1552
    @sreenisreenivasan1552 Рік тому

    സത്യങ്ങൾ എത്ര മൂടിവച്ചാലും ഒരു നാൾ പുറത്തുവരും..... ഇപ്പോൾ ഈ സാർ..... ന്യൂജനറേഷനെ വഴി തെറ്റിക്കാൻ (ചരിത്രം വളച്ചൊടിച്ച് > ഗീബത്സിന്റെ അനുയായികൾ ഗീബൽസിദ്ധാന്തവുമായി ഇറങ്ങിട്ടുണ്ട്...... അഭിവാദ്യങ്ങൾ....

    • @ananthuashok5704
      @ananthuashok5704 Рік тому

      Evde epo pine entha nadakunnneh correct allley paranje

  • @chitrangathankandamparamba4233

    Oru വിവരവും ഇല്ലാത്ത ഒരു"മനുഷ്യൻ " കഷ്ടം

  • @nijustephen1524
    @nijustephen1524 Рік тому

    🥰♥️

  • @josoottan
    @josoottan Рік тому

    ഇടത്പക്ഷമാണോ വലത് പക്ഷമാണോ നല്ലത് എന്ന് എന്നോട് ചോദിച്ചാൽ കൊക്കക്കോളയാണോ പെപ്സിയാണോ നല്ലത് എന്ന് ഞാൻ തിരിച്ചു ചോദിക്കും😊! എൻ്റെ പഠിപ്പ് അത്രയേ ഉള്ളൂ!
    പട്ടിണിയും പരാധീനതയും കൊണ്ട് നിസ്സഹായനായ ദരിദ്രൻ്റെ ചൂളപോലെപൊള്ളുന്ന മനസ്സിലേക്ക് സാഹിത്യവാക്കുകൾ കൊണ്ട് മുതലാളിത്ത ശത്രുതയുടെ ഇന്ധനം പകർന്ന് തീയാളിച്ച് അതിൽ പച്ചമാംസം ചുട്ടു തിന്നുന്ന കമ്മ്യുണിസവും ഇല്ലാത്ത ദൈവത്തിൻ്റെ പേരിൽ നിഷ്കളങ്കരായ മനുഷ്യരെ തമ്മിൽ തിരിച്ച് എൻ്റെ ദൈവത്തിൻ്റെയും നിൻ്റെ ദൈവത്തിൻ്റെയും സംരക്ഷകസേനയുണ്ടാക്കി ചാകാനും കൊല്ലാനും പച്ചക്ക് കത്തിക്കാനും വരെയുള്ള മനോനിലയിലേക്കാക്കുന്ന ഫാസിസവും തമ്മിൽ എന്തു വത്യാസമാണുളളത്?
    മതവാദവും കമ്മ്യൂണിസവും ഒരുപോലെ അപകടകാരികളായ മയക്കുമരുന്നുകളാണ്. മൃഗീയതയ്ക്കും മുതലാളിത്തത്തിനും അല്പാല്പമായി ഉപയോഗിക്കാവുന്ന ഒരു മാത്ര കൂടി പോയാൽ വിഷമാവുന്ന മരുന്നുകൾ മാത്രമാണ് അവ രണ്ടും!
    പ്രകൃതിയാണ് എൻ്റെ അമ്മയും ദൈവവും! സോഷ്യലിസ്റ്റ് സമഭാവനയിൽ കുടുങ്ങിക്കിടക്കാൻ പ്രകൃതിക്ക് ഒരിക്കലും സാധ്യമല്ല! ചിലതിനെ ഉയർത്തിയും മറ്റു ചിലതിനെ താഴ്ത്തിയും അവൾ ആർക്കും പിടി തരാതെ മുമ്പോട്ട് തന്നെ പോകും! ഭൂമിയുടെ അവസാനത്തോളം!

  • @yusifera8528
    @yusifera8528 Рік тому

    മഹാ വേസ്റ്റ്

  • @mohanchelakkaraphotography8902

    ഞാനൊക്കെ സ്കൂളിൽ പഠിച്ചിരിക്കുന്നത് പാകിസ്ഥാൻ ഇന്ത്യയുടെ അയൽ രാജ്യമാണെന്നാണ്. അമ്മ എന്ന പദത്തിൻറെ പുല്ലിംഗമാണ് അച്ഛൻ എന്നും പഠിച്ചിട്ടുണ്ട്.. ഇദ്ദേഹത്തെ ആരാണോ ഇങ്ങനെയൊക്കെ തെറ്റായി പഠിപ്പിച്ചത്... നല്ല അധ്യാപകരെ കിട്ടാത്തതിന്റെ കുറവാണ് ഇങ്ങനെ തെറ്റായി കാര്യങ്ങൾ മനസ്സിലാക്കുന്നത്. പ്രഭാഷണം ആദ്യത്തെ അഞ്ച് മിനിറ്റ് കേട്ടു..felt like verbal diaria..

  • @nikhilantony5079
    @nikhilantony5079 10 місяців тому

    ഇവൻ വല്ല പ്രാന്തുണ്ടോ...?

  • @sabmatt2292
    @sabmatt2292 Рік тому

    Who is this 😂😂🤠

  • @Akadan267
    @Akadan267 Рік тому +1

    നല്ല കരച്ചിൽ... രസമുണ്ട്