ഫ്രിഡ്ജില്ലാതെയും തക്കാളി കേടാകാതെ നീണ്ടനാൾ സൂക്ഷിയ്ക്കാം | How to store tomatoes long time

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 85

  • @srilaxmianand5704
    @srilaxmianand5704 2 роки тому +11

    Very amazing and useful.... Tomato saving tips are very nice.... I will try these tips your way... nice 👍👍👍 sharing

  • @samsamantha1826
    @samsamantha1826 2 роки тому +16

    തക്കാളി സംരക്ഷിക്കാൻ സഹായിക്കുന്ന വളരെ ഉപകാരപ്രദമായ വീഡിയോ.വളരെ നല്ല അവതരണം...ഇതുപോലുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @aashisworld1337
    @aashisworld1337 2 роки тому +6

    തക്കാളി ഇങ്ങനെ വച്ചാൽ കെടക്കില്ല എന്ന് കാണിച്ച തന്നതിന് താങ്ക്ഡ്, ഇനിയും ഇതു പോലെ ulla വീഡിയോസ് പ്രധീക്ഷിക്കുന്നു

  • @louisvibes6026
    @louisvibes6026 2 роки тому +4

    വീട്ടമ്മമാർക്ക് ഉപകാരപ്രദമായ വീഡിയോയാണ് നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു

  • @najiya1483
    @najiya1483 2 роки тому +9

    പെട്ടെന്ന് കേടാവുന്ന ഒരു പച്ചക്കറിയാണ് തക്കാളി പക്ഷേ ഇങ്ങനെ ഒരു ടിപ്സ് ഉണ്ടെന്ന് അറിയില്ലായിരുന്നു

  • @swararagini583
    @swararagini583 2 роки тому +2

    Fridge il thanne chilappol kedu vannu pokarund.really useful video

  • @sweetsana9480
    @sweetsana9480 2 роки тому +1

    Valare നന്നായിട്ടുണ്ട് ഫ്രിഡ്ജ് ഇല്ലേലും ഇനിയും ഇങ്ങനെ ചെയ്ത മതിയല്ലോ

  • @crazyones8127
    @crazyones8127 2 роки тому +4

    tomato tip looks so wonderful and awesome. very well prepared about this tomato tip.thanks for sharing this video.keep on going dear.

  • @remanym3964
    @remanym3964 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ.തക്കാളി ഉപ്പിൽ വെച്ച് സൂക്ഷിക്കുന്ന ടിപ്പ് കൂടുതൽ ഇഷ്ടമായി.പരീക്ഷിച്ചു നോക്കാ൦.

  • @sujavijayan4089
    @sujavijayan4089 3 дні тому +1

    എല്ലാ ടിപ്സും നല്ലതാണ്

  • @deeparegish8903
    @deeparegish8903 2 роки тому +1

    ഫ്രിഡ്ജില്ലാതെയും തക്കാളി കേടാകാതെ സൂക്ഷിയ്ക്കാൻ സഹായിക്കുന്ന വളരെ ഉപകാരപ്രദമായ വീഡിയോ.നല്ല അവതരണം .

  • @sainukitchen1041
    @sainukitchen1041 2 роки тому +1

    വളരെ ഇഷ്ടപ്പെട്ടു കാരണംഎപ്പോഴുംഉള്ളതാണ്തക്കാളിചീത്താവുന്നത്,ഇനിഇത്പരീഷികണംതീർച

  • @sheelam3826
    @sheelam3826 2 роки тому +1

    ellavarkum upkarapradham aya video and well explained and very good presentation

  • @aambal3594
    @aambal3594 2 роки тому +1

    Ithu njan aadyam cheythu kondirunnathaanu.. Pakshe tomotoyude taste kurayum... Eannirunnaalum good and helpful video aayirunnu👍

  • @aripoovlog
    @aripoovlog 2 роки тому +1

    1,2,3 ella tipum super thanne ithonnum orthillalonnu thanks

  • @ican5554
    @ican5554 2 роки тому +3

    Well explained and very useful video...keep sharing!!

  • @mypassion6807
    @mypassion6807 2 роки тому +3

    very well presented idea i wish i knew this tis before . just loved the way it's shared . looks good .. waiting for more stuff

  • @ajithakumarid9027
    @ajithakumarid9027 2 роки тому

    Thank you...ella tips um enikkishtappettu. Njanitha oronnum cheyyulaya.

  • @sreelakshmi157
    @sreelakshmi157 2 роки тому +1

    Very nice tip to store tomatoes...Will try this..Good sharing dear

  • @prakashpizhaku8382
    @prakashpizhaku8382 2 роки тому

    Allavarkkum valare upakarapradamaya video ayerunnu ketto thanks for sharing video

  • @sumanair9778
    @sumanair9778 2 роки тому +1

    Very Very Good Thanks Yellam Eshtta pettu Good idea Thanks

  • @G_Tech016
    @G_Tech016 2 роки тому +1

    Ingane oru trick ariyillayirunnu thanks dear

  • @sanoojajubiria9469
    @sanoojajubiria9469 2 роки тому +1

    thakkali cheethayakathe irikanulla tip kollam

  • @alimon6159
    @alimon6159 2 роки тому

    കൊള്ളാം നല്ല സൂത്രം thanks mom

  • @4adrf146
    @4adrf146 2 роки тому +1

    thank you so much for the useful tip. i will try this. thanks for sharing.

  • @chinnurahul1281
    @chinnurahul1281 2 роки тому +1

    Very useful video. You presented it well. Keep sharing

  • @aripoovlog
    @aripoovlog 2 роки тому +1

    Very useful ella support um cheythittund

  • @vrindhakp3023
    @vrindhakp3023 2 роки тому

    Nalloru tip analo tomato ei fridgil vakkedallo dhivsdagalolam sushikukayum cheyalle nice presented ad thans shre it

  • @ushavijayakumar6962
    @ushavijayakumar6962 2 роки тому +1

    Thanks for the useful information

  • @arfannewland6339
    @arfannewland6339 2 роки тому

    fridge illathe eni thakkali sookshikkam eni very useful tip thanks for sharing with us

  • @anoos7066
    @anoos7066 2 роки тому +2

    Wow! This is such an amazing and unique tip...Going to try this tip right away! Thank u so much...

  • @sujayapraveen6420
    @sujayapraveen6420 2 роки тому

    ella tipsum adipoli anallo !eni ithu pole tomato sookshikkam !

  • @Subha.77-i3i
    @Subha.77-i3i 2 роки тому

    എല്ലാം ഉപകാര പ്രതമാണ്

  • @pinkycharuvil6605
    @pinkycharuvil6605 2 роки тому +1

    Very useful tips ,thanks for sharing.

  • @thahirakhanun3419
    @thahirakhanun3419 2 роки тому +1

    നല്ല ടിപ്പുകൾ. ബോറടിപ്പിക്കാത്ത സംസാരം.

  • @alikuttymottammal7547
    @alikuttymottammal7547 2 роки тому

    Trayil uppitt thakalivechad. Papril podinh vechadum

  • @anuramesh525
    @anuramesh525 2 роки тому +1

    Super tips!👌🥰😍♥️💖

  • @anuvargeese4917
    @anuvargeese4917 2 роки тому

    Ithu kollam ini fridgil thakkaki thirakki vekkendallo

  • @anniemathew8808
    @anniemathew8808 2 роки тому +1

    All the ideas are good except the one covering the tomatoes in newspaper is not sanitary, it should be wrapped up in a paper towel

  • @valsamma1415
    @valsamma1415 2 роки тому

    സൂപ്പർ.ഐഡിയ

  • @beenasabu1074
    @beenasabu1074 2 роки тому

    Njan eganeya cheyunnathe

  • @gracymathew2460
    @gracymathew2460 2 роки тому +1

    Very useful tips 👍 thanks for sharing 😁

  • @somannair7277
    @somannair7277 2 роки тому

    Very useful tips 👍🙏🙏👋👋

  • @ushavijayakumar6962
    @ushavijayakumar6962 2 роки тому

    Thanks for the useful to

  • @meenakshidas5878
    @meenakshidas5878 2 роки тому +1

    Verygood

  • @farzanan2788
    @farzanan2788 2 роки тому +1

    Upp itt fridge il.vechal ked aaakuvo

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 роки тому

    Very good video.

  • @lindaav9931
    @lindaav9931 2 роки тому

    All good

  • @rrmeduvlogs5953
    @rrmeduvlogs5953 2 роки тому

    Super tips. Thank you.

  • @susanpradeep350
    @susanpradeep350 2 роки тому +1

    Adipoli

  • @girijapandalanghat4679
    @girijapandalanghat4679 2 роки тому

    Very nice tips

  • @babygirijasajeevan9104
    @babygirijasajeevan9104 2 роки тому

    Super

  • @laxmib1044
    @laxmib1044 2 роки тому

    వావ్! ఇది చాలా అద్భుతమైన మరియు ప్రత్యేకమైన చిట్కా...వెంటనే ఈ చిట్కాను ప్రయత్నించండి! చాల ధన్యవాదములు...

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 2 роки тому

    E paper ink nallathalla.

  • @anithagopinath2396
    @anithagopinath2396 2 роки тому

    എനിക്ക് പുറത്തു സൂക്ഷിക്കുന്ന രീതി ആണ് ഇഷ്ടം ആയത്

  • @valsamathews4021
    @valsamathews4021 Рік тому +1

    Podiyuppittittu 6th day kedavan thudangi. Pinne ellam poyi.

  • @sreejamohan7416
    @sreejamohan7416 Рік тому

    ഉപ്പിൽ ഇട്ട തക്കാളി ഇടുത്തു തീരും ബോൾ ആ ഉപ്പിൽ വേറെ തക്കാളി ഇടാമോ. എത്ര പ്രാവിശ്യം അങ്ങനെ ചെയ്യാം

    • @ResmeesCurryWorld
      @ResmeesCurryWorld  Рік тому

      വീണ്ടും വീണ്ടും ഉപയോഗിക്കാം ❤️

  • @shylababu1496
    @shylababu1496 5 місяців тому

    🎉

  • @sabuthasleeshasa2408
    @sabuthasleeshasa2408 2 роки тому +1

    ഉപ്പ് ഇട്ടു വെച്ച ബോക്സ്‌ അടക്കണ്ടതില്ലേ?

  • @shajushaju4821
    @shajushaju4821 2 роки тому

    വീഡിയോ അടിപൊളി പക്ഷെ ഇഗ്ലീഷ് പറച്ചിൽ ഓവറായ്

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому

      അടുത്ത പ്രാവശ്യം ശ്രദ്ധികാം ❤️❤️

  • @vidyadharannair2975
    @vidyadharannair2975 2 роки тому +1

    ഏറ്റവും ഒടുവിൽ പറഞ്ഞ 2 രീതി ആണ് ഇഷ്ടപ്പെട്ടത്

  • @Thabshiniyas
    @Thabshiniyas 2 роки тому +2

    ഗവണ്മെന്റ് approoved കമ്പനിയുടെ weight കുറക്കാൻ (ആഴ്ചയിൽ 2kg വരെ ) കഴിയുന്ന യാതൊരു side effectum ഇല്ലാത്ത പ്രോഡക്റ്റ്
    ആവശ്യമുള്ളവർ കമന്റ് ചെയ്യൂ...

  • @hrishimenon6580
    @hrishimenon6580 2 роки тому

    മുട്ടയും ഇങ്ങിനെ സൂക്ഷിക്കാം എന്നു തോന്നുന്നു.

  • @sivasankar8235
    @sivasankar8235 2 роки тому +2

    I🙏🙏🙏🙏

  • @prasannanb3263
    @prasannanb3263 2 роки тому

    പേപ്പർ കഴുകണ്ടായോ ആരെല്ലാം കൈകൊണ്ടു എടുക്കണ പേപ്പർ ആണ് തക്കാളി പൊതിയൻ എടുക്കുന്നത് വീടുകളിൽ തന്ന പേപ്പർ രാവിലെ കൊണ്ട് വന്നു എവിടെ എങ്കിലും വലിച്ചു എറിഞ്ഞു പോക ആണ് ചെയുന്നത് അതിന എടുത്തു ബിർജിൽ സൂക്ഷിക്കണം എന്നു പറഞ്ഞജൽ അസുഖം വിളിച്ചു വരുത്തും

  • @subaidasubaidabeevi4574
    @subaidasubaidabeevi4574 2 роки тому

    ന്യൂസ് പേപ്പർ കരണ്ട ഇരട്ടി ആകും

  • @gangadharanka3571
    @gangadharanka3571 2 роки тому +3

    ടിഷ്യൂ പേപ്പർ ആയിരിക്കും നല്ലത് കാരണം പത്രത്തിൽ അടങിയ കാര്ബണ് തക്കാളിയുടെ അകത്ത് കടക്കാൻ സാധ്യതയുണ്ട്. ഇല്ലേ.

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому

      Yes. I also prefer tissue papper only

    • @gangadharanka3571
      @gangadharanka3571 2 роки тому

      @@ResmeesCurryWorld പകരുന്ന അറിവ് തെറ്റ് കൂടാതെ ചെയ്യുന്നതല്ലേ നല്ലത്. All the best

    • @Shahina567
      @Shahina567 2 роки тому

      Super

  • @ajababu6981
    @ajababu6981 Рік тому +1

    Super

  • @nabeesaprasad9846
    @nabeesaprasad9846 Рік тому

    Super