Some tips: clean dry ginger can be put in a polythene cover, n keep it in the fridge. If peeled n grated, keep it in the freezer, in a flat container in separate heaps. Padavlanga n beans can be washed, keep it in bowl to drain n dry, cut n keep it in a dry airtight container. Newspaper gives out the lead it gas, so may not be too good. Cloth napkins can be used, n wash, dry n reuse.
അടിപൊളി vedio ചിലത് ഞാൻ ചെയ്യാറുള്ളതുപോലെ.ഇഞ്ചി, തക്കാളി പുതിയ അറിവ് ഇനി ഇങ്ങനെ നോക്കാം .തക്കാളി കണ്ടിട്ട് കൊതിയാവുന്നു. നല്ല കളർ.ക്യാരറ്റ് ഞാൻ ഓരോന്നും News paperil പൊതിഞ്ഞ് വലിയ ഒരു കവറിലാക്കി ആണ് സൂക്ഷിക്കാറ്.കുറെ നാൾ fresh ആയി ഇരിക്കും
എനിക്കു ഒരുപാടു ആവിശ്യവുള്ളൊരു കാര്യമായിരുന്നു ഇതു.... thank u ചേച്ചി... ഞാൻ പണ്ട് മുതലേ ചേച്ചിയുടെ കുക്കിംഗ് പ്രോഗ്രാം ചാനലിൽ കാണുമായിരുന്നു... ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ അവതരണം.. കുക്കിങ് എല്ലാം.... ഇപ്പൊ നല്ലൊരു ബ്രേക്ക് നു ശേഷം ഞാൻ കാണുന്നതാ ഈ പ്രോഗ്രാം.... ഒരുപാടു ഇഷ്ടമായി... ഇനിയും നല്ല ഫുഡ് ഐറ്റംസ് പ്രതീക്ഷിക്കുന്നു...
Chechi...nice to see you after many days...Epo chechine kanathirikumbo manasinu endho oru vishamam....chechide videos endho oru positive energy nammuk kitunnu....
Mam Rema from Chennai oh my goodness. Really I missed you till last two days back. Now I am really happy to got a very good Human being and We'll experienced such a lovely homly Mam .l like you so much Mam. I feel you like my sister. Now I started watching your cooking techniques what a lovely performance of your cooking demonstration. Thank you very much. Thank the Lord. One Small request we are a Vegetarian. Kindly post all your Vegetarian cooking demonstration please Mam. I wishing you for your successful higher level top growth in your profession. Thank you Mam
Hi Mam, thank you for your tips.If you keep ginger and green chillies in aluminum foil without washing it will stay more than one month in fridge.I tried it myself.
ചേച്ചി ഞാൻ ഇപ്പോൾ ആണ് കണ്ടത്. ഇത് വളരെ ഉപകാരപ്രദമായിരിക്കും എല്ലാർക്കും. ചേച്ചി ചെയ്തപോലെയാണ് ഞാൻ ചെയുന്നത്.ബീൻസ് കട്ട് ചെയ്തു ഫ്രീസറിൽ വയ്ക്കുമെന്ന് അറിലായിരുന്നു. ഒരുപാട് താങ്ക്സ് ചേച്ചി 😍😍💓💓
Respect her personal space. If she feels like sharing her beauty secrets, she will. She definitely goes through these comments and knows that many people would like to know it.
ആദ്യം മനുഷ്യന് ഭക്ഷണം അല്ലെ വേണ്ടേ, ഭക്ഷണത്തിൽ നിന്നാണ് സൗന്ദര്യം വരുന്നത്, healthy ഫുഡ് ആണ് ഗ്ളാമർ ആക്കുന്നത്, എന്റെ കൂടെ വർക്ക് ചെയ്യുന്ന സീനിയർ airhostess മാര് പോലും ഫ്രൂട്ട് ആൻഡ് വെജ് ലീഫ് ഒക്കെ കഴിച്ചിട്ടാണ് young and ഗ്ലാമർ ആയിട്ട് ഇരിക്കുന്നെ, അല്ലാണ്ട് face pack ഇട്ടിട്ട് അല്ല.
Chechi Putting the ginger in water and beans in freezer is very different. I don't have beans now but I had put ginger in water. Superb tips chechi. Thank u soo much. Love you.
ഉപകാരപ്രദവും വൈവിധ്യമുള്ള vlogകൾ ആണ് ചേച്ചിയെ വ്യത്യസ്തയാക്കുന്നത്ge.അതു തന്നെയാണ് വേഗത്തിൻsubcribers കൂടിയത് .ഇതു പോലെയുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
Love u... ഞാൻ മാം ന്റെ ഒരു കട്ട fan ആണ്, എന്റെ college time മുതൽ കണ്ടു തുടങ്ങിത്താണ് magic oven, അത് സത്യം പറഞ്ഞാൽ cooking കാണാനല്ല, മാം ന്റെ സാരിയും മാലയും വളയും ഒക്കെ കാണാനായിരുന്നു.. ഇപ്പോഴും കാണും. പിന്നെ flavours of india യും ഓരോ എപ്പിസോഡ് എഴുതി വക്കും.. ഇഷ്ടമുള്ള സ്ഥലത്തൊക്കെ പോകും.. എനിക്കെന്നും മാം ഒരത്ഭുതമാണ്.. എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്.. അതുപോലെ മാം ന്റെ നിറഞ്ഞ ചിരി എല്ലായ്പോഴും ഒരു +ve energy തരുന്നു.. love u so much...
I like your videos normally Ma'am. But disagree with the use of clingfilms, ziplocks and aluminium foils. All these are extremely toxic, extracted at a huge cost to the environment. Their disposal is a huge issue as well. People like you should be asking others to use less and fewer of these. But for this, I really admire your work.
Thank you for the ടിപ്സ് and ട്രിക്‌സ്. Ella വ്ലോഗുകളും വളരെ പ്രയോജനകരമാണ്. Super.
വളരെ useful ആയ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും.. ഇനിയിപ്പോ കുറെ ബോക്സുകൾ വാങ്ങണം ഇതുപോലെ ഇട്ടുവയ്ക്കാൻ.... താങ്ക്യു mom
Some tips: clean dry ginger can be put in a polythene cover, n keep it in the fridge. If peeled n grated, keep it in the freezer, in a flat container in separate heaps.
Padavlanga n beans can be washed, keep it in bowl to drain n dry, cut n keep it in a dry airtight container.
Newspaper gives out the lead it gas, so may not be too good. Cloth napkins can be used, n wash, dry n reuse.
ghjk
ഈ ലോക്കഡോൺ സമയത്തു ഏറ്റവും ഉപകരിച്ച വീഡിയോ ആണ് ഇത്.. thank you so much 🙏🙏
Happy to hear your feedbacks dear
ഇങ്ങനെ ചെയ്യാറുള്ളത്. ഇഞ്ചി അത് പുതിയ അറിവാണ്. താങ്ക്സ് ലക്ച്ചമി
Thank you so much for ginger tip. Its very useful
മാഡം.... ആദ്യം തന്നെ നന്ദി പറയട്ടെ.. വളരെ ഉപകാരപ്പെട്ട അറിവാണ് ഞങ്ങൾ വീട്ടമ്മമാർക്ക് കിട്ടിയത്.. എത്ര പച്ചക്കറികൾ ആണ് ചീത്തയായതെന്നോ.. നന്ദി...
സാധാരണ വീട്ടമ്മമ്മാർക്കും മനസ്സിൽ ആകുന്ന രീതിയിൽ ആണ് ചേച്ചി പറഞ്ഞു തരുന്നത്, താങ്ക്സ് ചേച്ചി 😍😍😍😍
Yes
അടിപൊളി vedio ചിലത് ഞാൻ ചെയ്യാറുള്ളതുപോലെ.ഇഞ്ചി, തക്കാളി പുതിയ അറിവ് ഇനി ഇങ്ങനെ നോക്കാം .തക്കാളി കണ്ടിട്ട് കൊതിയാവുന്നു. നല്ല കളർ.ക്യാരറ്റ് ഞാൻ ഓരോന്നും News paperil പൊതിഞ്ഞ് വലിയ ഒരു കവറിലാക്കി ആണ് സൂക്ഷിക്കാറ്.കുറെ നാൾ fresh ആയി ഇരിക്കും
Very useful tips. Kindly tell how to keep Bittergourd (Kaypakka) and Churakka.
enikm venayirunnu
@@amalahmad05 k
ചേച്ചിയുടെ വ്ലോഗിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.. താങ്ക്സ് ചേച്ചി. വളരെ ഉപകാരപ്രദം ആയി.. എന്താ ചേച്ചി വ്ലോഗ് ഇടാൻ താമസിച്ചത്.. ചേച്ചിക്ക് സുഖം അല്ലേ. മോളും കുടുംബവും സുഖമായിരിക്കുന്നോ.. ഇനിയു ഇത് പോലെ ഉപകാരപ്രദമായ വ്ലോഗുകൾ പ്രതീക്ഷിക്കുന്നു....
Thank you sooooo much 😍ഇഞ്ചി tip kandu surprised aayi pooyi😊tks mam
Thanku mem its useful video
ഏറെ കാലത്തെ ഒരു പ്രശ്നം നിമിഷനേരം കൊണ്ട് solvayi thanku so much
Thank you so much for this helpful info. എന്റെ മല്ലിയിലയും കറിവേപ്പിലയും എപ്പോഴും കേടാകുമായിരുന്നു. ഇനി തീർച്ചയായും ഞാൻ ഈ രീതി try ചെയ്യും
ഇഞ്ചി പെട്ടെന്ന് കേടായി പോകുമായിരുന്നു. ഇനി ഞാൻ കുപ്പിയിൽ വെള്ളത്തിൽ സൂക്ഷിക്കും. നന്ദി
തളർത്താൻ ശ്രമിച്ചവർക്കിടയിലൂടെ ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു വീട്ടമ്മ മാരുടെ ഇഷ്ട vlogger ആയി രിക്കുന്നു ചേച്ചി..
Yes, very true
T
Well said
0
0
എനിക്കു ഒരുപാടു ആവിശ്യവുള്ളൊരു കാര്യമായിരുന്നു ഇതു.... thank u ചേച്ചി... ഞാൻ പണ്ട് മുതലേ ചേച്ചിയുടെ കുക്കിംഗ് പ്രോഗ്രാം ചാനലിൽ കാണുമായിരുന്നു... ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ അവതരണം.. കുക്കിങ് എല്ലാം.... ഇപ്പൊ നല്ലൊരു ബ്രേക്ക് നു ശേഷം ഞാൻ കാണുന്നതാ ഈ പ്രോഗ്രാം.... ഒരുപാടു ഇഷ്ടമായി... ഇനിയും നല്ല ഫുഡ് ഐറ്റംസ് പ്രതീക്ഷിക്കുന്നു...
Thank you dear 🤩❤
വീഡിയോയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു. വളരെ സന്തോഷം.😊
Thank you mam
ചേച്ചി ഇത് വളരെ നല്ല ഒരു കാര്യം ആണ് . ഒത്തിരി കാരിയങ്ങള് പഠിക്കാൻ പറ്റി
എനിക്ക് ഏറ്റവും ആവശ്യം മത്തങ്ങാ സൂക്ഷിക്കുന്നതായിരുന്നു താങ്ക്സ് മാഡം
എനിക്കും. എപ്പോഴും അഴുകി പോകും
@@മയിൽപ്പീലിയുംമഞ്ചാടിമണിയും #nsnj9hn
ചേച്ചി വളരെ ഉപകാരപ്രദമായ പ്രോഗ്രാം ..നല്ല അറിവ് ..നന്ദി ..
Chechi...nice to see you after many days...Epo chechine kanathirikumbo manasinu endho oru vishamam....chechide videos endho oru positive energy nammuk kitunnu....
@@LekshmiNair Chechi Europe tour il Finland ulpeduthiyile...ennengilum varunengil onnu parayanam kto...
Very useful video thank you for sharing you are really a simple UA-camr 🥰🥰🥰🥰
Thank you ma'am.. God bless you for sharing your knowledge with others..
Very importent informative information about...in this Super VDO🥰🙏🙏👍👍👏👏👏👏
Thank u ലക്ഷ്മി ചേച്ചി... വളരെ ഉപകാരമുള്ള വീഡിയോ 😍😍😍😘😘
Thanku so much. Magic oven kandu .kada mutta theyal was super.
Mam Rema from Chennai oh my goodness. Really I missed you till last two days back. Now I am really happy to got a very good Human being and We'll experienced such a lovely homly Mam
.l like you so much Mam. I feel you like my sister. Now I started watching your cooking techniques what a lovely performance of your cooking demonstration. Thank you very much. Thank the Lord. One Small request we are a Vegetarian. Kindly post all your Vegetarian cooking demonstration please Mam. I wishing you for your successful higher level top growth in your profession. Thank you Mam
Thank you so much for your lovely words and for your support and wishes 🙏❤
വീഡിയോ കണ്ടില്ലല്ലോ എന്നോർത്ത് ഇരിക്കുകയായിരുന്നു. നല്ല tips ആണ്... വളരെ ഇഷ്ട്ടം ആയി. താങ്ക്യൂ ചേച്ചി
Hi Mam, thank you for your tips.If you keep ginger and green chillies in
aluminum foil without washing it will stay more than one month in fridge.I tried it myself.
വളരെ ഉപകാരപ്പെടുന്ന,നല്ല ഒരു കാര്യമാണ് ചേച്ചി ഇന്ന് പറഞ്ഞു തന്നത്. വളരെ നന്ദി
ചേച്ചി ഞാൻ ഇപ്പോൾ ആണ് കണ്ടത്. ഇത് വളരെ ഉപകാരപ്രദമായിരിക്കും എല്ലാർക്കും. ചേച്ചി ചെയ്തപോലെയാണ് ഞാൻ ചെയുന്നത്.ബീൻസ് കട്ട് ചെയ്തു ഫ്രീസറിൽ വയ്ക്കുമെന്ന് അറിലായിരുന്നു. ഒരുപാട് താങ്ക്സ് ചേച്ചി 😍😍💓💓
Ist comment ലക്ഷ്മി മാം കട്ട ഫാൻസ് ലൈക്ക് അടി
thanks mam
Yes katta fan anu njan maam nte
Useful tips 👌👍🙏😊
Ys im big fan ലച്ചു വിന്റെ ഭംഗി യെ എന്നും കൊതിയോടെ കാണുന്നു
Pathrmavidekittm
ഇഞ്ചി സൂക്ഷിക്കുന്ന രീതി സൂപ്പർ ആണട്ടോ...
Superb video chechiii.. 👌🏻👌🏻 ellavarkkum valare useful aayitulla oru video aanith.. inji vellathil sookshikkyunnath aadyayittaa kaanunnath.. will try that! njan injiyum ithu pole tissue paper kond cover cheythitt box il aakkiyittaa sookshikkyaarullath.. appolum orupaad naal keduvaraatheyirikkyarund.. 😄
Ee prayamaayittum shareeram ellarem mohippikkunnathanallo.awesome
Nice idea, but I don't think so this will be practical for an average income People.
വളരെ വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് ചേച്ചിയ്ക്ക് നന്ദി
Super mam.... ഇഞ്ചിയുടെ tip ആദ്യായിട്ടാ കാണുന്നെ.. try ചെയ്യും... നല്ല rasanu മാമിന്റെ വീഡിയോ കാണാൻ... വെറൈറ്റി ഉണ്ടാവും... i like it....
Innu vlogil itta pic kandal collegil padikkunna kutty anenne tonnu. Innathe chiriyum sooper. Satyam. Luv u mam😊😊😊😊
മാം ബ്യൂട്ടി vlog ചെയ്യാത്തതിന്റെ പിണക്കം അറിയിക്കാനുള്ളവർ ഇവിടെ ലൈക് അടി
Respect her personal space. If she feels like sharing her beauty secrets, she will. She definitely goes through these comments and knows that many people would like to know it.
Mam cheyyam ennu paranjittundalloo.. Onam special series kazhinjal cheyyuarikkum
already paranjallo..
she will do after onam ..namuke wait cheyaane
Cheyyaamennu paranjallo onn samayam kodukk
ആദ്യം മനുഷ്യന് ഭക്ഷണം അല്ലെ വേണ്ടേ, ഭക്ഷണത്തിൽ നിന്നാണ് സൗന്ദര്യം വരുന്നത്, healthy ഫുഡ് ആണ് ഗ്ളാമർ ആക്കുന്നത്, എന്റെ കൂടെ വർക്ക് ചെയ്യുന്ന സീനിയർ airhostess മാര് പോലും ഫ്രൂട്ട് ആൻഡ് വെജ് ലീഫ് ഒക്കെ കഴിച്ചിട്ടാണ് young and ഗ്ലാമർ ആയിട്ട് ഇരിക്കുന്നെ, അല്ലാണ്ട് face pack ഇട്ടിട്ട് അല്ല.
Malliyila cheera ila pole ullava oke kazhki illnkilm nannyi nokki cherya insects pole ullthokke nokki kalanju vekkanm
Separate boxil aaki vekkunthu adipoli
Nice video..
Sumtyms njn nannyi nokki kazhuki vekkum..
Fridgil njan oru pokkam ulla horlicks oke kituna type pathrm pathrathil kurch vellam ozhchu malliyila athil irakki vekum.athaythu leaves vellthil muttathe thandu mthram vellthil.orupad days fresh ayt use cheyrund
Green chilly njettu oke kalanju vekkum..kure days irikum pazhuthu pokthe
Carrot njettinte avde ulla bhagam kurch slice chythu kalanju vecha cheenju pokthe kure days irikum
Beans tip adipoli..will try
Njn ennum nokkvarunu ithentha enik kanathathano notfctc ennu..videos onum illarunaloo kure days ayitt
Chechi Putting the ginger in water and beans in freezer is very different. I don't have beans now but I had put ginger in water. Superb tips chechi. Thank u soo much. Love you.
Eppozhum nokkum puthiya videos..... ippo chechiyude methodila oro cooking cheyyunnathu........ pettannu manasilaagum...... 😍😍
നല്ല സംസാര രീതി anutto 🤗
O
Chechi.... Useful vedeo👍.....namuKku ariyaavunna chila kaaryangalodoppam.... Checheede special tricks koodi paranju thannathinu.... Thanks..... 👍👍
Thank you Lakshmi... it is a very useful video
ഉപകാരപ്രദവും വൈവിധ്യമുള്ള vlogകൾ ആണ് ചേച്ചിയെ വ്യത്യസ്തയാക്കുന്നത്ge.അതു തന്നെയാണ് വേഗത്തിൻsubcribers കൂടിയത് .ഇതു പോലെയുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
Informative! Thanks for sharing :)
Thankyou mam nanum ithupole cheythitt nalloru result kitti 👍👍
Waiting for the koottu kari😉😉😉
തക്കാളി, and ഇഞ്ചി ഇങ്ങനെ ചെയ്തിട്ടില്ല, thank you lekshmi
Good suggestions. But need to buy a new fridge just for storing vegetables 😅😅
ഇതിൽ കുറച്ചു കാര്യങ്ങൾ അറിയുന്നതായിരുന്നു. കുറെ കാര്യങ്ങൾ അറിയാത്തതുമായിരുന്നു.. അത് കൊണ്ട് very thanks mam...
Thankuuu soo much for the tips mam.. Waiting for upcoming useful videos 😍😍😍👍👍👍
ഇന്നത്തെ vlog ഒരുപാട് ഉപകാര പ്രദമാണ്
Thank u so much for the tips..u r really amazing😍love u😍
Carrotinte mukalvasam (ila varunna vasam ) alpam cut cheythu kalanjal kedakatheyirikum
Love u... ഞാൻ മാം ന്റെ ഒരു കട്ട fan ആണ്, എന്റെ college time മുതൽ കണ്ടു തുടങ്ങിത്താണ് magic oven, അത് സത്യം പറഞ്ഞാൽ cooking കാണാനല്ല, മാം ന്റെ സാരിയും മാലയും വളയും ഒക്കെ കാണാനായിരുന്നു.. ഇപ്പോഴും കാണും. പിന്നെ flavours of india യും ഓരോ എപ്പിസോഡ് എഴുതി വക്കും.. ഇഷ്ടമുള്ള സ്ഥലത്തൊക്കെ പോകും.. എനിക്കെന്നും മാം ഒരത്ഭുതമാണ്.. എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്.. അതുപോലെ മാം ന്റെ നിറഞ്ഞ ചിരി എല്ലായ്പോഴും ഒരു +ve energy തരുന്നു.. love u so much...
very usefull tips and vdo also👏👍Thankyou chechi
വീഡിയോ കാണാൻ വൈറ്റിംഗായിരുന്നു
കണ്ടു മാം സൂപ്പർബ്
Very nice 😍😍😎😎
ഇഞ്ചി വെള്ളത്തിൽ സൂക്ഷിച്ചാൽ ഇഞ്ചിയിൽ വെള്ളം പിടിക്കില്ലേ? പെട്ടന്ന് ചീഞ്ഞു പോകില്ലേ? 🤔🤔🤔
*Good Information Lakhsmi nair ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*
നല്ല വീഡിയോ ആണ്. നല്ല ഉപകാരപ്രദം..😍😍😍
Lakshmi Chechi, please make a video on fridge organization.
Vallere upakara pradhamaya tips thank-you so Much L
Very useful tips 👌
Hai chechy....very informative...thanks for sharing
Thank you Thank you Lakshmi mam..
Ithoru prashnamaayirunnu enikku. Ippol manassilaakki thannathinu nandi🙏
Thanks for the ginger tip
I was waiting for this video.very useful tips thank you ma'am😍
വളരെ ഉപകാരപ്രദമായ വീഡിയോ.
Mam endh tips paranalum adh Pakka crct aayirikum no doubt
Mamilulla vishwasammann ellam
Valarea useful aaya oru vlog....very very tks...ginger wateril keep chyunnad first time aan kanunnea...tks
Orupaadu sathosham mam😍😍😘😘 aarkkum ariyaathe kaaryama ippo mam paranju thannirikkunne 🙏🙏Thnqq so much 😘😘😘😘😘😘😘😘😘😘😘😘😘😘😘
Useful tips mam. Thank u. ഞാൻ ziplck bag ആണ് use ചെയ്യാറ്. 1week vareyokke almost all veg കേടു കൂടാതിരിക്കും
Very helpful 👌🏼👌🏼👌🏼🤩🤩🤩🤩🤩🤩lm wtng ur sadhyasambar🌷😍😍😍😍
Newspaper economical Anu mam but adinte ink il lead undu adu vegetablesileku leak cheyum.not an helathy option tissue is much safer.
Great tips 👍
Very useful and informative video.....thank you mam.eagerly waiting for ur more videos
It's already indroduced by veenas curryworld many years back.im following this ,it's effective method,it can be keep more than 2wks.
Very useful vedeo..thanks....prathykhich..coronnaude 21 dayude timil
Mam use cheyyunna containers ethanu...which brand is good ...since they all are plastics
Thank u maam...othiri eshtaayi videos..thank u for sharing tips..
chechee njan parotta undakkiye super perfect more over tasty thankyou very much
Allmost yellam try cheid nokiyeda👌👌
Very useful video anne kanichirikkunnath chechi puli enji undakkanth onnu cheyyuvooo
Useful... Thank you.... Pravasikalkoke orupaad help avum...
❤🙏
😍😍😍
Happy Onam in advance
very helpful information mam...thku
Njan market il ninnum vangum..vtl vannu fridge thurakkum, veg. Tray il otta thattu..soo simple.but not powerful...petannu kedakum😎😎😎
Thanks for the useful tips to store esp. mally ila.
Ella youtubersineyum pole English paranju kondulla ahangaramonnumillathe Ulla vivaranathinu Nanni Ellam nannay manasilakunnumundu
I like your videos normally Ma'am. But disagree with the use of clingfilms, ziplocks and aluminium foils. All these are extremely toxic, extracted at a huge cost to the environment. Their disposal is a huge issue as well. People like you should be asking others to use less and fewer of these. But for this, I really admire your work.
Newspaper printing ink is harmful to health.
വളരെ ഉപകാരപ്രദം ലക്ഷ്മീജീ
Thank you for posting this
Principal madam, really u r multi talented.Great, keep it up.
ഉഴുന്ന് വട ഒരിക്കലും ചെയ്താൽ നന്നായി വരില്ല. അത് ഒന്ന് ചെയ്തു കാണിക്കുമോ ചേച്ചി
Hii
Useful video-thank you so much👏👏👏👏
Chechi, beans wash before cutting,
Athalle nallath .
Thanks chechi.... ഞാൻ ഇത് പോലെ ചെയ്തു... Very good result....
Njanellam undaaki nokytnd..easy biriyani..chicken chilly aanu kooduthalishtayad
Hii vannallooooop....Late aah vanthalum latest aah varuven. Kidu
Hi mam. Can you show us your catering world. How you prsereve items,cooking etc
സൂപ്പർ മാം ഞാൻ അറിയാൻ ആഗ്രഹിചാ കാര്യമാണ് -ബീന poolanthara
ഹായ് ചേച്ചി. Very informative vlogs. വെണ്ട, പാവയ്ക്കാ അതുപോലുള്ള പച്ചക്കറികൾ വിഷമയം മാറ്റാൻ
കുറച്ചു സമയം തക്കാളി ഇട്ടത് പോലെ ഇട്ട് വെക്കാറുണ്ട്.
Mam ,can you do a recipe of ice cream and mug cake