മായയും-മണികുട്ടനും പത്തുലക്ഷത്തിന്റെ വേദിയിൽ തകർത്തൊരു ഗംഭീര പ്രകടനം...

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 143

  • @noorjahanashraf3613
    @noorjahanashraf3613 5 місяців тому +73

    നമ്മുടെ സിദ്ധിക്ക് ഇക്കാടെ ആഹിറം വെളിച്ചമാക്കണേ റബ്ബേ. അദ്ദേഹത്തിന്റെ ഖബറിടം സ്വർഗ്ഗ പുന്തോപ്പാക്കണെ പടച്ചവനെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @yoosufvilayil9694
    @yoosufvilayil9694 2 місяці тому +2

    ഒരു രക്ഷയുമില്ല ചിരിക്കാൻ ഒരുപാട് ശ്രമിച്ചു ചിരി വരുന്നില്ല

  • @SureshBabu-le5rl
    @SureshBabu-le5rl Рік тому +4

    Valaremosam

  • @beenaprasad7461
    @beenaprasad7461 Рік тому +24

    ഇതിൽ ചിരിക്കാനായി ഒന്നുമില്ല

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 2 місяці тому +1

    ഞാൻ 5പ്രാവശ്യം ചിരിച്ചു ❤

  • @nisarkoduvally6155
    @nisarkoduvally6155 Рік тому +8

    കുറേ ശ്രമിച്ചു ഒന്ന് ചിരിക്കാൻ ഒരു രക്ഷയും ഇല്ല

  • @shihanvkd21
    @shihanvkd21 Рік тому +44

    ഇത് അത്ര പോരാ ചിരി വരുന്നില്ല
    നല്ല ലാഗ് ഉണ്ട്

  • @johnsonpeter1353
    @johnsonpeter1353 Рік тому +11

    Lady super acting and expression

  • @SoumiCs
    @SoumiCs Місяць тому +1

    Eth tatikut comady ay thonni
    Siddhik 🙏

  • @sameerirfan91
    @sameerirfan91 Рік тому +6

    കമന്റ് നോക്കി കാണാൻ നിന്നില്ല
    സമയം ലാഭം

  • @pradeepv.a2309
    @pradeepv.a2309 Рік тому +7

    ഈ ജെട്ജെസ്സിന് ഇതെന്താ പറ്റിയത് ആ രും മിണ്ടുന്നില്ല ആ രും ചിരിക്കിന്നില്ല 😅😅😅😅😅😅

    • @sathyajyothi8351
      @sathyajyothi8351 Рік тому

      ചിരിക്കാൻ എന്തെങ്കിലും വേണ്ടേ ? തീരെ തരം താണുപോയി.

  • @triviyan
    @triviyan Рік тому +9

    സിദ്ദിഖ് 🌹🌹🌹

  • @johnmathews1340
    @johnmathews1340 5 місяців тому +1

    ഒരു തമാശയും ഇല്ല സമയം കളഞ്ഞു.

  • @lailag120
    @lailag120 3 місяці тому

    മയിൽപ്പീലി തെറപ്പി ❤

  • @nichuzzvlogzz1570
    @nichuzzvlogzz1570 Рік тому +1

    സിദ്ദിഖ് sir🙏🏻😥

  • @LeeshaVarghese
    @LeeshaVarghese 4 місяці тому +2

    ഈ പ്രാവശ്യം പോരാ ചിരിക്കാൻ ഒന്നുമില്ല 😢😢😢😢

  • @Mohanan.G
    @Mohanan.G 6 місяців тому

    Suppar dielog😊😊😊

  • @abruva07
    @abruva07 Рік тому +5

    സമയം കളയാൻ വേണ്ടി പോലും കാണാൻ ഒന്നും ഇതിൽ ഇല്ലല്ലോ...ഡബിൾ മൈനിങ് പോലും ഏറ്റില്ല, ഒരു കോമഡിയും ഇല്ല...

  • @sheelasamuel7993
    @sheelasamuel7993 Рік тому +7

    പഴയതുപോലെ അത്ര പോരാ.. 😌

    • @noorudheenThodupuzha.
      @noorudheenThodupuzha. 10 місяців тому

      പഴയ എപ്പിസോഡ് നമ്പർ അറിയാമൊ.?

  • @Nasrani344
    @Nasrani344 Рік тому +39

    ഏതെങ്കിലും ഒരു വാക്ക് ഒരക്ഷരം തെറ്റിച്ച് പറഞ്ഞാൽ ചിരിച്ചു ശ്വാസം മുട്ടുന്ന ജഡ്ജസ് പണി പോയാലും വേണ്ടില്ല എന്ന മട്ടിൽ ചിരിക്കാതെ ഇരിക്കുന്നു 😊

  • @HelenCorreya-d1i
    @HelenCorreya-d1i Місяць тому

    Rupee kodukkunna bagam kanichilla Ethra

  • @akkuzvlogz1141
    @akkuzvlogz1141 Рік тому +19

    നല്ല ലാഗ് ഉണ്ട്

  • @ajishnsam5757
    @ajishnsam5757 Рік тому +11

    അവാർഡ് film പോലെയായി... അഭിനയം super

  • @daisgardens9721
    @daisgardens9721 3 місяці тому +1

    മികച്ച അഭിനേതാക്കളുടെ നിലവാര തകർച്ച !! കഷ്ടം തന്നെ!

  • @KarthikeyanMJ
    @KarthikeyanMJ Рік тому

    കട എന്ന് എഴുതാൻ പറ്റില്ല അത് എനിക്ക് ഇഷടപ്പെട്

  • @jithinunnyonline3452
    @jithinunnyonline3452 Рік тому +1

    നല്ല ലാഗ്

  • @vineethavineetha1532
    @vineethavineetha1532 Рік тому +4

    ഇതിൽ കോമഡി........??????? പറയൂ........ പറയൂ.........

  • @peternelasco9181
    @peternelasco9181 11 місяців тому

    ഇത് നന്നായെന്നു വിചാരിക്കണ്ട കേട്ടോ അത്ര പോര

  • @ashwinmp9786
    @ashwinmp9786 Рік тому +1

    സ്ക്രിപ്റ്റിംഗ് ഇൽ പോയി bro

  • @SalimKK-gd4di
    @SalimKK-gd4di 4 місяці тому

    ആ പൊട്ടൻ ചിരിച്ചു

  • @tamas8822
    @tamas8822 Рік тому +20

    ഇതിൽ നിങ്ങളുടെ അഭിനയം സൂപ്പർ സൂപ്പർ.

  • @abdulsalammm2410
    @abdulsalammm2410 Рік тому +2

    ശോകം 😭

  • @haseenausman5610
    @haseenausman5610 Рік тому

    Ithilenth chirikn

  • @akbar3870
    @akbar3870 4 місяці тому

    What is this 😢😢

  • @shobhanamathew9551
    @shobhanamathew9551 Рік тому +1

    Oh what a bore😏yak..
    paavum siddique ikka 😅😅

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 Рік тому +53

    ഈ സ്കിറ്റ് ചെയ്യാതെ ഇരുന്നെങ്കിൽ പഴയ സ്കിറ്റിൻ്റെ നിലവാരം നില നിന്നേനെ.

  • @vishnusneha4089
    @vishnusneha4089 Рік тому +5

    Ith enthonn🥴🥴🥴 വെറുതെ സമയം കളഞ്ഞു

  • @kprakash3936
    @kprakash3936 Рік тому +2

    ഒന്നിനും കൊള്ളാത്ത ഒരു സ്കിറ്റ്. മായയും മണിക്കുട്ടനും മികച്ച നിലവാരം പുലർത്തുന്ന സ്കിറ്റുകൾ അവതരിപ്പിച്ച മികച്ച അഭിനേതാക്കൾ
    ആണ്.ഇതു പോലെ ഉള്ള ചവറുകൾ ചെയ്യുന്നത് കഷ്ടമാണ്... മേലിൽ എങ്കിലും സ്കിപ്റ്റ് വായിച്ച് പ്രേക്ഷകർക്കും ജഡ്ജസിനും രസകരമായിട്ടുളളത് അവതരിപ്പിക്കുക.

  • @siyadshereef2771
    @siyadshereef2771 Рік тому +10

    ആദ്യത്തെ അടിപൊളി ആയിരുന്നു 👍

    • @noorudheenThodupuzha.
      @noorudheenThodupuzha. 10 місяців тому

      ആദ്യത്തെ എപ്പിസോഡ് നമ്പർ അറിയാമൊ.?

  • @ptjohn9592
    @ptjohn9592 8 місяців тому

    സമയം കളഞ്ഞു

  • @seenathseenath7983
    @seenathseenath7983 Рік тому

    Theere rasalla

  • @beenachacko4113
    @beenachacko4113 Рік тому +3

    Very bore performance
    Also y she open the shirt,athu irikalum family show ku match alla

  • @Aiduttan
    @Aiduttan Рік тому +3

    Anthuvade ethu😂😂😂😂

  • @jacobct771
    @jacobct771 Рік тому

    Thallypoly

  • @amruthap6834
    @amruthap6834 Рік тому

    Too bad 😞

  • @prasimasreelayam2195
    @prasimasreelayam2195 Рік тому +1

    കുറച്ച് ഓവറാ ണ്...

  • @pushpamohanan5332
    @pushpamohanan5332 Рік тому

    😅😅k9 ijj

  • @sreevaisakh9317
    @sreevaisakh9317 Рік тому

    Kollilla

  • @sreekumar1864
    @sreekumar1864 11 місяців тому

    തട്ടിക്കൂട്ടാണല്ലേ 🤣. എനിക്കൊന്നും പിടികിട്ടിയില്ല, നിങ്ങൾക്കോ?

  • @Binukumar-xh6hf
    @Binukumar-xh6hf 6 місяців тому

    നിലവാരം തീരെ ഇല്ല 👺

  • @royalwingsaviaryalexvlog167
    @royalwingsaviaryalexvlog167 Рік тому +2

    10 മിനിറ്റ് വേസ്റ്റ് 😢😢

  • @KesavanRajeev
    @KesavanRajeev 4 місяці тому

    Vendukkumvrethudaranam

  • @iswaandarmanirfan360
    @iswaandarmanirfan360 3 місяці тому

    Ethu half kandittu bore adichu,,,,,nalla bore,,,

  • @kavee58
    @kavee58 Рік тому

    Good performance

  • @muneerdujh3191
    @muneerdujh3191 Рік тому

    Too lag
    ..oru vkyk kollilla

  • @muzammilmk5599
    @muzammilmk5599 Рік тому +1

    😢

  • @somarajanpp151
    @somarajanpp151 Рік тому

    കോരന്റെ മകൻ വിജയൻ ഭാരതത്തിൽ കേരളത്തിൽ അത്ഭുത ങ്ങൾ ചെയ്യും ലോകത്തിലെ വീര പുരുഷൻ

  • @kudu_yopz_yt9286
    @kudu_yopz_yt9286 Рік тому +5

    Bhayankara lag ayirunnu 😢

  • @KesavanRajeev
    @KesavanRajeev 4 місяці тому

    Cherikkan.onumilla

  • @Kunhuttan
    @Kunhuttan Рік тому

    മാറ്റി പിടി

  • @georgear8082
    @georgear8082 9 місяців тому

    ആത്മവിശ്വാസമോ അഹങ്കാരമോ അധികമായാൽ അമൃതും വിഷം സാരമില്ല

  • @A2zcom24
    @A2zcom24 Рік тому +1

    😂😂😂😂😂 കൊള്ളാം

  • @ഭദ്രഭാവയാമി

    ലാഗ് അടിപ്പിച്ചു കൊന്നു
    സ്ക്രിപ്റ്റ് നോക്കു

  • @SafiyaP-wc7qp
    @SafiyaP-wc7qp 10 місяців тому

    Comedy.kananirunnu.verutheyai

  • @gladzjanedeo1185
    @gladzjanedeo1185 Рік тому +3

    👌👌👌👌

  • @Kunhuttan
    @Kunhuttan Рік тому

    Repeat ലാഗ്

  • @pramodpramod8278
    @pramodpramod8278 Рік тому +1

    അത്രപോരാ 😂😂😂

  • @sheejaroy244
    @sheejaroy244 Рік тому +3

    കോമഡി ഇല്ലല്ലോ സമയം നഷ്ടം

  • @mykittens7363
    @mykittens7363 4 місяці тому +1

    വകയ്ക്ക് കൊള്ളാത്ത ഒന്ന്

  • @ranjikayappoyil8167
    @ranjikayappoyil8167 Рік тому

    Itra pradeeshichilla😢

  • @kalakala3774
    @kalakala3774 Рік тому

    നന്നല്ല

  • @kk0001967
    @kk0001967 11 місяців тому +1

    Maya യിൽ നിന്നും മണിക്കുട്ടനിൽ നിന്നും ഇങ്ങിനെയെന്ന് പ്രതീക്ഷിച്ചില്ല

  • @kabeerkabee409
    @kabeerkabee409 Рік тому +1

    😊

  • @anilathomas2115
    @anilathomas2115 11 місяців тому

    ഈ സ്കിറ്റ് എഴുതിയവനെ തൊഴിക്കണം

  • @yahiyayakub7120
    @yahiyayakub7120 Рік тому +2

    Waste script.... ഇതിൽ എവിടെയാ കോമഡി.. 👎👎

  • @thresiageorge3757
    @thresiageorge3757 Рік тому +7

    അടിപൊളി ചിരിച്ചു ഉപ്പാട് വന്നു 😂😊

  • @yasararafath1748
    @yasararafath1748 Рік тому +2

    Second😂

  • @rajraj7851
    @rajraj7851 Рік тому

    veruthe udaayippu skit aanu, 2 minute kandullu..

  • @JessyThomas-u1q
    @JessyThomas-u1q 8 місяців тому

    Borarunnu

  • @sweetmaanu
    @sweetmaanu Рік тому

    കൊള്ളാം

  • @rajisreekumar7103
    @rajisreekumar7103 Рік тому +73

    ഇതു കൊള്ളില്ല

  • @SreeKutty-kt5st
    @SreeKutty-kt5st Рік тому

    Er I

  • @motivecorner333
    @motivecorner333 Рік тому

    Lag

  • @GokulMkd-v2t
    @GokulMkd-v2t Рік тому +4

    കോമടി ഫുള്ള് ലാഗ്

  • @atconice3338
    @atconice3338 Рік тому +1

    😂😂😂Ithu pole munpengum chirichittilla

  • @AbdunnasarP-ek4vf
    @AbdunnasarP-ek4vf Рік тому

    Ithu comedyyalla nadakamaanu

  • @shafeekshafeek1716
    @shafeekshafeek1716 Рік тому

    Kollathilla.......

  • @vavasainuddensainudeen7144
    @vavasainuddensainudeen7144 Рік тому

    ഇത് കൊള്ളില്ല

  • @saniyaaa321
    @saniyaaa321 9 місяців тому +1

    ഇത് എന്തോന്ന് എന്തൊര് ചളിപ്പ്

  • @muhammedali6736
    @muhammedali6736 Рік тому

    വളരെ മോശം😢

  • @harsharejeesh5737
    @harsharejeesh5737 Рік тому

    Kollilaaa

  • @basheerbasheer4565
    @basheerbasheer4565 Рік тому +33

    ഇത് അത്രപോരാ,,,, ചിരിക്കാൻ ഒന്നും ഇല്ല,,,,

  • @RasheedRashi-wb9bt
    @RasheedRashi-wb9bt Рік тому +1

    Nooooooo good

  • @AbdunnasarP-ek4vf
    @AbdunnasarP-ek4vf Рік тому

    Time waste

  • @knbhaskaran8103
    @knbhaskaran8103 Рік тому

    പൊട്ടാത്തസ്കിററ്.

  • @sasikalap8997
    @sasikalap8997 Рік тому

    ബോറായി

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 Рік тому

    😂😂😂

  • @cleetusnayarambalam5958
    @cleetusnayarambalam5958 4 місяці тому

    മണ്ണാങ്കട്ട.

  • @vishnusneha4089
    @vishnusneha4089 Рік тому +1

    Forth 😂

  • @alamelumm4458
    @alamelumm4458 Рік тому

    ᴛᴏᴏ ʙᴏʀᴇ ꜱᴋɪᴛ