നസീർ സൻക്രാന്തിയെ കമന്റ് എന്തോ ഇഷ്ടമായില്ല, പ്രായത്തെ ഓർത്ത് പറയുന്ന രീതി നന്നായെന്ന് തോന്നുന്നില്ല നല്ലതായി എന്ന് പറയേണ്ട. മഞ്ജു ചേച്ചിയും സാബുവും പറഞ്ഞത് കണ്ടോ... അതാണ്
എനിക്ക് ഒരുപാടു ഇഷ്ട്ടമായി. പക്ഷെ ചെറിയ തമാശകൾ കെട്ടലാലും ചിരിക്കുന്ന മഞ്ജു ചേച്ചി ചിരിച്ചില്ല.ഒന്നാലോച്ചാൽ ഒന്നുകൂടി കണ്ടാൽ ഇതിൽ ഒരു ചിരി ഉണ്ട് ബമ്പർ ചിരി ഇത് എന്റെ അഭിപ്രായം മാത്രമാണ്.
💝Karthik chettan I💓U. ithu vayikkumennu eank ariyilaaa 1 year aayii aalojikkunnu eagnje oru public comment edannonnu ...chettanumayi contact cheyuvaan oru vazhiyum illa soo I Love you ...😍😍😍😍😘😘 Enk othiri isttannu .. chettanu line undonu enk ariyilaaa but enk chettane othiri isttaa I Love you.................. Will u marrii me 😊😊😊 aarekilum ithu kaanuvaankil adhehathoidu parynm pls...
നസീർക്ക നിങ്ങളോടുള്ള ബഹുമാനം കാത്തു സൂക്ഷിച്ചുകൊണ്ടുതന്നെ ഒന്ന് പറയട്ടെ മുപ്പത്തഞ്ചു കൊല്ലം നാടകലോകത്ത് അഭിനയത്തിനുവേണ്ടി മാറ്റിവെച്ച ആ കലാകാരന്മാരെ നിഷ്കരുണം തള്ളിപ്പറയാൻ പുറപ്പെടുന്നതിനു മുന്നേ ഒന്ന് സ്വയം വിലയിരുത്തിയിരുന്നെങ്കിൽ ഒരിക്കലും അങ്ങനെ ഒന്നും പറയാൻ കഴിയില്ലായിരുന്നു ബാക്കി രണ്ടുപേരും എത്ര മാന്യമായ ഭാഷയിൽ ആണ് കമന്റ്റ് ചെയ്തത് അവരുടെ പ്രായത്തെ എങ്കിലും മാനിക്കണമായിരുന്നു കഴിഞ്ഞ കുറച്ചുനാളുകളായി എനിക്ക് വളരെ പ്രിയപ്പെട്ട ഒരു പ്രോഗ്രാം ആയിരുന്നു ഇത് പക്ഷെ ഇന്ന് വല്ലാതെ വെറുപ്പ് തോന്നി മഞ്ജുച്ചേച്ചീ ചേച്ചിയുടെ കമന്റ്സ് അടിപൊളിയാണ് പലതും മനസ്സിൽ തട്ടി പറയുന്നത് മനസിലേക്ക് കടന്നു ചെല്ലുന്നുണ്ട് ആരെയും നോവിക്കാതെ കൃത്യമായ ഇടപെടലുകൾ ഒരുപാടിഷ്ടം സാബുച്ചായാ ഇങ്ങള് മരണമാസാണ്
ഇവരുടെ ഈ friendship poli ആണ് 😘😘😘😘😘😘
Team power🔥🔥🔥
Karthik is back💥🔥
അതെ 😘
Ith old episode ahnu..ithuvare vannittilla
Karthik is back same to you 🎉🎉
@@VishnuMuthu-cx3pm yes
Old episode aa bro miss you karthik 😭😭😭
നസിർ ഇക്ക..ചിരി വന്നിട്ടും ബലം പിടിച്ച് ഇരിക്കാറുണ്ട്.....ചിലപ്പോൾ
Ayalu chirikkillaa...ayaalu ahankaariyaanu.... ദുഷ്ടൻ 😡😡😡
തന്ത്രശാലി സുമിക്ക് കൊടുക്കാം. തന്ത്രപരമായി ഓരോരുത്തരുടെയും കൂടെ മാറി മാറി ചെയ്തു ബംബർ അടിക്കുന്നതിന് 😂
നസീർ സൻക്രാന്തിയെ കമന്റ് എന്തോ ഇഷ്ടമായില്ല, പ്രായത്തെ ഓർത്ത് പറയുന്ന രീതി നന്നായെന്ന് തോന്നുന്നില്ല
നല്ലതായി എന്ന് പറയേണ്ട. മഞ്ജു ചേച്ചിയും സാബുവും പറഞ്ഞത് കണ്ടോ...
അതാണ്
Our uyirr karthik is back with power⚡️⚡️⚡️🔥🔥🔥🔥
Karthik Ettan❤️❤️
Ashvin amma comedy verelevel🔥🔥💥
Oooo Karthik Surya chetta iam your big fan ☺️💜💜💜💜
Thanks 🙂
@@bivinvijayan1681
Karthik chettan uyirr🥰🥰🥰
Anteyum
ഞാനും കാർത്തിക് ഫാൻ ആണ് 😍
അശ്വിൻ ചേട്ടൻ ഫാൻസ് ഉണ്ടോ 🤗🤗💖💖
Starting polichu
Inganathe tasks iniyum venam, chila divasam ep starting il judges kaanichu kootunathinekkal ethreyo better aanu ith
Kartik bro is back with full power
Ith old episode aanu bro ithu vare vannittilla😭✨
@@muhammedsalih3877 😯old episode ano..
Njan vicharichu new episode anennu. 😦
Appo kartik machan vanilale
എനിക്ക് ഒരുപാടു ഇഷ്ട്ടമായി. പക്ഷെ ചെറിയ തമാശകൾ കെട്ടലാലും ചിരിക്കുന്ന മഞ്ജു ചേച്ചി ചിരിച്ചില്ല.ഒന്നാലോച്ചാൽ ഒന്നുകൂടി കണ്ടാൽ ഇതിൽ ഒരു ചിരി ഉണ്ട് ബമ്പർ ചിരി ഇത് എന്റെ അഭിപ്രായം മാത്രമാണ്.
കുതിര വട്ടത്ത് കൊണ്ടുപോകാൻ സമയം ആയാന്ന് തോന്നുന്നു.അതിൻ്റെ ലക്ഷണം ആണ്.
Karthik annan uyirr⚡️⚡️⚡️⚡️🔥🔥🔥🔥
Ettan vanne🥳🥳🥳 ettan vannapazhan ee parupadi kalaraayath❤️
Karthik chettan is back 😍😍😍😍 njan othiri prarthichu chettanu vendy🙂
Bigboss kalli
HaNo
വിലാസിനി fan's adi like👍👍
Karthik bro😍😍😍
Karthik chettan pwoli 😍
ആദ്യമായാണ് ഒരു എപ്പിസോഡിന്റെ ആദ്യ ഭാഗം സ്കിപ് ചെയ്യാതെ കാണുന്നത്.
Njnaum😂
Njnum
@@kottanzzvlog3063:
Tharikida nn kandappo manju chechi sabu annane oru thatt😂
Missing ശശി 😒😍
Karthik is back with power💥
നസീറിക്ക വേറെ മൈന്റ്ലാണ് അതാണ് ചിരിക്കാത്തത്
naseerkka correct judgment aan cheythath
@@fcname7139 athae
Heyy karthik chettan vanneee🥰🥰
Karthi😍😘
ഹോ ആദ്യമായിട്ടൊരു നല്ല ബിഗിനിംഗ് കണ്ടു..
Shivaprasad chettan uyir😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰poliyanu😍😍😍😍😍😍😍😍😍😍😍
Karthikkettan ♥️🔥
Karthik 😍
Kartik is back oru bomber an, ചിര
അതിലൊരു കൗണ്ടർ തന്നിരുന്നെങ്കിൽ നമ്മൾ എന്നെ രക്ഷപെട്ടേനെ 🤣🤣🤣🤣🤣
Ashwin 🔥🔥💥💥💥🔥🔥🔥💥💥💥
Ayya yen peru sabhu enakku innori per iruku ....tharikida😂
Karthi💕💕💕💕💕💕
Game poli ayirunnu ♥️
തൊടക്കം poli😅😅😅😅😅😅
ആ നസീർ സർ നെ തൂക്കിയെടുത്ത് എറി 😂😂😂😂😂
തുടക്കം പൊളിച്ചു 🥰🤩🤩👍
ജഡ്ജിസിനെ മാറ്റിയാൽ പരിപാടി കേറും
അല്ലാതെ രക്ഷയില്ലാ........😐😑
ashwinte skitil aa naseerkak chiri vannitum chirikathirikunnath enthaan😶😬
Karthikkettan poliyaanu
ഫ്ലോറിലുള്ളവർ മാത്രം തമ്മിൽ പറഞ്ഞു ചിരിക്കുന്ന... പ്രേക്ഷകർക്കു ചിരി വരാതെ അരോചകം സമ്മാനിക്കുന്ന ഒരു കച്ചറ പരിപാടി 😡🙏🙏🙏🙏
Ith biggboss tamil kandirunna game anu chettooo.....udane pokki alle😅😅😅😅
Nasirka chirichalum abinayikumm ⭕⭕⭕
♥♥👍👍👍നൈസ് പ്വോളി
Aswinum ammayum poli.
Intro game polichu. Super
പിശുക്കൻ ആയ ചേട്ടനെ വല്ലാണ്ട് ഇൻസൾട്ട് ആക്കിയ pole ഫീൽ ആയത് എനിക്ക് മാത്രം ആണോ 🙄. പാവം ചേട്ടൻ 😔
Enikkum thonni
Mm
ഇത് പൊളിയാണ് ആരും കാണരുത്
Karthik Surya🥰🥰
Karthik ISS backkkkkkkkkkkkkkkkk🤓🤓🤓🤓🤓🤓🤓🤓
Thodakkam polichu😜
Ashwin chetaa im ur big fan ❤❤
Ippo entha aarum chirichillenkil 5000rupa kodukuvano😊😊😊
Poli🔥🔥🤣🤣😂😂
Masha Allah ❤
#karthik is back 👍👍
Manju chechiyendha kanjav adicha pole😂
jayachandran biriyani cinemayil kali scene abinayicha nadan....nalla role aayirunnu nallathu pole abinayichu
ബംബർ രാജാക്കന്മാർ ഇതിൽ ഇല്ലല്ലോ
Nasserksa mattanam ennu oru abiprayam. nalla oru positive mind and artist support ulla judge vannal nannavum
26:27 വെച്ചാളി വെച്ചാളി ......😂
Poli 🥰💥
ചിരിക്കാൻ ഒന്നുമില്ല പക്ഷെ രസമുണ്ട്
Ashwin ammayum polliyanne
നിഷ്കളങ്കൻ എന്നുള്ളത് sabu പറഞ്ഞപോലെ അയാളുടെ കൂടെയുള്ള ആൾക്ക് കൊടുക്കും എന്നാണ് ഞാൻ കരുതിയെ, nishkalankanayi enik ayaleya thonniye😊😊😊
entammo polich 🔥💗😘
ua-cam.com/video/O8MjACK_8vY/v-deo.html
Karthik poli
Supper👍👍
Nalla judge's ❤️❤️❤️❤️❤️❤️
Karthik Surya super
Naseerkaak comedy pottunnilla endhan ningalude abiprayam????????
😍😍😍😍😍😍😍😍😍😍😍😍😍
Amma koduthathaanu sherikkum sathyam
Aswinte buddiyude mikavu karanam nishkalankatha abhinayamaanu
❤️🔥🔥💫🔥❤️🔥
സൂപ്പർകോമഡി
Pwoli
Bumber kings 🎊
New subscriber....🥰
Manchu chèchi pwoli
Poliii
Karthik ettan eppo ethi?
Karthikin Inn itta Dress nannai cherunnund
ബാക്കിയുള്ളവർക്കു കൂടി ടാക് കണ്ടത്തെമായിരുന്നു
Last കോമഡി ഇല്ലായിരുന്നു പല വിഷയങ്ങളും പറഞ്ഞതും ഒന്നും, പ്രവർത്തിച്ചത് വേറെന്നും ആയിരുന്നു
🔥
Nne frnd akko🥺🥺🙏🙏
@@Alanjoseph2160 akallo
💝Karthik chettan I💓U. ithu vayikkumennu eank ariyilaaa 1 year aayii aalojikkunnu eagnje oru public comment edannonnu ...chettanumayi contact cheyuvaan oru vazhiyum illa soo I Love you ...😍😍😍😍😘😘 Enk othiri isttannu .. chettanu line undonu enk ariyilaaa but enk chettane othiri isttaa I Love you.................. Will u marrii me 😊😊😊 aarekilum ithu kaanuvaankil adhehathoidu parynm pls...
🥰🥰
Karthik chettan evidini
Mahadevan venayirunu
Poli
👍👍👍👍👍👍
നസീർക്ക നിങ്ങളോടുള്ള ബഹുമാനം കാത്തു സൂക്ഷിച്ചുകൊണ്ടുതന്നെ ഒന്ന് പറയട്ടെ
മുപ്പത്തഞ്ചു കൊല്ലം നാടകലോകത്ത് അഭിനയത്തിനുവേണ്ടി മാറ്റിവെച്ച
ആ കലാകാരന്മാരെ നിഷ്കരുണം തള്ളിപ്പറയാൻ പുറപ്പെടുന്നതിനു മുന്നേ
ഒന്ന് സ്വയം വിലയിരുത്തിയിരുന്നെങ്കിൽ
ഒരിക്കലും അങ്ങനെ ഒന്നും പറയാൻ കഴിയില്ലായിരുന്നു
ബാക്കി രണ്ടുപേരും എത്ര മാന്യമായ ഭാഷയിൽ ആണ് കമന്റ്റ് ചെയ്തത്
അവരുടെ പ്രായത്തെ എങ്കിലും മാനിക്കണമായിരുന്നു
കഴിഞ്ഞ കുറച്ചുനാളുകളായി എനിക്ക് വളരെ പ്രിയപ്പെട്ട ഒരു പ്രോഗ്രാം ആയിരുന്നു ഇത്
പക്ഷെ ഇന്ന് വല്ലാതെ വെറുപ്പ് തോന്നി
മഞ്ജുച്ചേച്ചീ
ചേച്ചിയുടെ കമന്റ്സ് അടിപൊളിയാണ്
പലതും മനസ്സിൽ തട്ടി പറയുന്നത് മനസിലേക്ക് കടന്നു ചെല്ലുന്നുണ്ട്
ആരെയും നോവിക്കാതെ കൃത്യമായ ഇടപെടലുകൾ
ഒരുപാടിഷ്ടം
സാബുച്ചായാ ഇങ്ങള് മരണമാസാണ്
yes correct
പൊളി
Karthikk Surya
ചിരിക്കാൻ ഉള്ള സംഭവം ഉണ്ടായിട്ടും നസീർ ചിരിച്ചു ഇല്ല എന്നിട്ട് ആ ആയാൾ സമ്മാനം കൊടുക്കാൻ പോയേക്കുവാ നാണം ഇല്ലാതെ
NASEERKKA AHANKARAM KONDU CHIRIKKATHIRUNNATHA 😏
നാട്ടിൽ എങ്ങും ചെരിപ്പ് ഏറ്കാര് ഇല്ലാത്തത് ഇവരുടെ ഭാഗ്യം.
malayala cinema🤣🤣
നസീർ സംക്രാന്തിയെ ഈ പരിപാടിയിൽ നിന്നും മാറ്റണം
Super
Ithile judge ss kidu vaan athuppole super 4 judjesum