CPO/WCPO മുൻവർഷ ചോദ്യങ്ങൾ (PRELIMINARY PHASE - 1) വിശദമായി പരിശോധിക്കാം 😊😊

Поділитися
Вставка
  • Опубліковано 17 вер 2024
  • കേരള പബ്ലിക് സർവീസ് കമ്മീഷൻ സിവിൽ പോലീസ് ഓഫീസർ (537/2022), വനിതാ സിവിൽ പോലീസ് ഓഫീസർ (595/2022) തുടങ്ങിയ പരീക്ഷകൾക്ക് വേണ്ടി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. എങ്ങനെയാണ് ഒരു ഉദ്യോഗാർത്ഥി ഈ പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കേണ്ടത് എന്നാണ് ഈ വീഡിയോ ചർച്ച ചെയ്യുന്നത്. കൂടാതെ മുൻവർഷത്തെ പ്രാഥമിക പരീക്ഷയുടെ (ഒന്നാം ഘട്ടം) ചോദ്യങ്ങൾ വിശദമായി പരിശോധിക്കുകയുമാണ്. ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ വീഡിയോ പങ്കുവയ്ക്കുമല്ലോ 😊 ചാനൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കുമല്ലോ 😊😊
    Telegram Channel Link 👉🏻 t.me/captchapsc
    #cpo
    #wcpo
    #psccpo
    #cposyllabus
    #wcposyllabus
    #cpolatestupdates
    #policeconstable
    #captchapsc

КОМЕНТАРІ • 2