ലോകത്തിലെ ഒരു മത ഗ്രന്ഥത്തിലുംദൈവം മനുഷ്യരുമായ് ഉടമ്പടിയിൽ ഏർപ്പെട്ടതായ് കാണില്ല|Fr George Panackal

Поділитися
Вставка
  • Опубліковано 6 жов 2024
  • Topic - ലോകത്തിലെ ഒരു മത ഗ്രന്ഥത്തിലുംദൈവം മനുഷ്യരുമായ് ഉടമ്പടിയിൽ ഏർപ്പെട്ടതായ് കാണില്ല
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our UA-cam Channel
    / bethlehemtvindia​​
    #bethlehemtv

КОМЕНТАРІ • 48

  • @rosammamathew4501
    @rosammamathew4501 Рік тому +10

    പ്രൈസ് ദി ലോർഡ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹ഹല്ലേലുയ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🌹🙏🏻

  • @kandanattjosephk.t.joseph8046
    @kandanattjosephk.t.joseph8046 2 місяці тому

    കർത്താവെ കനിയണം ❤

  • @josephdivakar6439
    @josephdivakar6439 Рік тому +2

    AMEN.GOOD AND SWEET SPEECHING.THANKS MY LIVING LORD JESUS CHRIST.

  • @johnmathew3103
    @johnmathew3103 Рік тому +5

    Praise the lord amen

  • @keraleeyan355
    @keraleeyan355 Рік тому +4

    യഹോവ യാം ദൈവമേ

  • @jonellysery
    @jonellysery Рік тому

    My Lord My God, Jesus

  • @rosammamathew4501
    @rosammamathew4501 Рік тому +5

    ഏ ലി യാ യ് ക്കു നൽകിയ അഭിഷേ കം 🙏🏻🙏🏻🌹എ ലീ ഷാ വാ ങ്ങി യൊ ര ഭി ഷേ കം എ നി ക്കും വേ ണം ആ ബാ 🙏🏻🙏🏻🙏🏻🙏🏻🛐🛐🛐ഏ ലി യാ യ് ക്കു നൽ കിയ അ ഭി ഷേ ക ത്തി ന്റെ ഇ ര ട്ടി പ ങ്ക് എ നി ക്കും വേ ണം ആ ബാ പി താ വേ 🧜🏻‍♂️🧜🏻‍♂️🧜🏻‍♂️🧜🏻‍♂️പി താ വേ 🧜‍♀️🧜‍♀️🧜‍♀️🧜‍♀️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

    • @shajiantony2820
      @shajiantony2820 Рік тому

      അതി മോഹം ആണേ മോളെ... അണ്ണൻ ആനയോളം വാ പൊളിക്കരുതേ

    • @shajishaji874
      @shajishaji874 Рік тому

      @@shajiantony2820പോളിക്കട്ടേഡോ വായ കീറുന്നത് വരെ അല്ലെയുള്ളൂ

  • @elsymohan5929
    @elsymohan5929 Рік тому +2

    Amen

  • @haridaschirayil8337
    @haridaschirayil8337 Рік тому +2

    Jesus is true God 🙏🙏🙏 praise the lord Amen ❤️

  • @thomaskuttyp.t2857
    @thomaskuttyp.t2857 Рік тому +1

    യഹോവയാം ദൈവത്തിനു സ്തോത്രം

  • @sajimonstephen7219
    @sajimonstephen7219 Рік тому +1

    Amen praise the Lord 🙏🏽

  • @laluthomas8988
    @laluthomas8988 Рік тому +6

    പനക്കലച്ചന് കിട്ടിയ ആത്മാവിന്റെ ഇരട്ടി പങ്ക് എനിക്ക് കിട്ടാൻ ഞാൻ പ്രാർത്ഥിക്കുന്നു

    • @JSVKK
      @JSVKK Рік тому

      ദൈവത്തിനു സത്യമായും പക്ഷപാതമില്ലെന്നു വചനം പറയുന്നു. ദൈവത്തിനു വേണ്ടി കൂടുതൽ സമയം മാറ്റി വെക്കുക അവിടുന്ന് തിരുമനസ്സായാൽ ഒന്നും അസാധ്യം അല്ല, ദൈവാത്മാവിനെ തന്നെ ദൈവം നൽകും.

  • @thankachant975
    @thankachant975 Рік тому +1

    🌹Praise the lord .Amen.🌹🙏🙏🙏✝️

  • @jancyjoseph6490
    @jancyjoseph6490 Рік тому +2

    🙏🙏🙏🙏

  • @elsymohan5929
    @elsymohan5929 Рік тому +3

    Halleluyah

  • @kuriyancj3672
    @kuriyancj3672 Рік тому +5

    Ente Karthave Ente Dhaivame. 😭😭😭🙏🙏🙏

  • @tessj265
    @tessj265 Рік тому

    Amen, hallelujah 🙏🙏🙏🙏❤️🙏🙏🙏🙏

  • @bincyvarghese6898
    @bincyvarghese6898 Рік тому +2

    🙏🏻🙏🏻

  • @anithaabraham2294
    @anithaabraham2294 Рік тому

    Ente Abba pithave....angu mahonnathanane....
    Ente.....snehamane.....Aradhana....

  • @lukosebaby3972
    @lukosebaby3972 Рік тому

    Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 Give us your Holy spirit and lead us to enternal life with Jesus Christ. Very many thanks to God for all favours received tks

  • @babyemmanuel853
    @babyemmanuel853 Рік тому +1

    ക്രിസ്തു ഏക രക്ഷകൻ. ഹല്ലേ ലുയ്യാ....

  • @SarithaDevi-ed4fy
    @SarithaDevi-ed4fy 7 місяців тому

    Halle luyq

  • @bediffrent3322
    @bediffrent3322 Рік тому +8

    "തൂങ്ങിമരിച്ചാലും ഖേദമില്ല, സ്വർഗ്ഗത്തിൽ ഹൂറിയെ കിട്ടും ,’ പോളിഗ്രാഫ് പരിശോധനയിൽ ശ്രദ്ധയുടെ കൊലയാളി അഫ്താബ് പറഞ്ഞതായി റിപ്പോർട്ട്.
    ശ്രദ്ധ വാക്കർ വധക്കേസിലെ മുഖ്യപ്രതി അഫ്താബ് അമിൻ പൂനവല്ല, പോളിഗ്രാഫ് പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയതായി ദൈനിക് ജാഗരൻ ഉദ്ധരിച്ച് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
    ശ്രദ്ധയുടെ കൊലപാതകത്തിന് തന്നെ തൂക്കിലേറ്റിയാലും താൻ ഖേദിക്കുന്നില്ലെന്നും സ്വർഗത്തിൽ പ്രവേശിക്കുമ്പോൾ നായകനായി ഓർമ്മിക്കപ്പെടുമെന്നും ജന്നത്തിൽ 'ഹൂർസ്' നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശ്രദ്ധയുമായുള്ള ബന്ധത്തിൽ 20 ഓളം ഹിന്ദു പെൺകുട്ടികളുമായി ബന്ധമുണ്ടായിരുന്നതായും അഫ്താബ് സമ്മതിച്ചു. പോളിഗ്രാഫ് പരിശോധനയ്ക്കിടെ പോലീസ് മൊഴിയിൽ അഫ്താബിന്റെ സമൂലമായ ലോകവീക്ഷണം പ്രദർശിപ്പിച്ചിരുന്നു.
    ചോദ്യം ചെയ്യലിന് ശേഷമാണ് അഫ്താബ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബംബിൾ ആപ്പ് ഉപയോഗിച്ച് അന്യമത സ്ത്രീകളെ ലക്ഷ്യമിട്ട് അവരെ കെണിയിൽ വീഴ്ത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് ഒരു സൈക്കോളജിസ്റ്റിനെയും തന്റെ അപ്പാർട്ടുമെന്റിലേക്ക് ക്ഷണിച്ചിരുന്നു. അവരും ഒരു ഹിന്ദു സ്ത്രീയായിരുന്നു. ബന്ധത്തിലേക്ക് ആകർഷിക്കുന്നതിനായി ശ്രദ്ധയുടെ മോതിരം അവൾക്ക് നൽകിയതായി ഇയാൾ സമ്മതിച്ചു. മറ്റ് നിരവധി ഹിന്ദു പെൺകുട്ടികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.
    ശ്രദ്ധയെ കൊലപ്പെടുത്തിയതിലും മൃതദേഹം വികൃതമാക്കിയതിലും തനിക്ക് വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം അയാൾ സുഖമായി ഉറങ്ങുകയായിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തി മുംബൈയിൽ വെച്ച് തന്നെ വെട്ടിക്കൊല്ലാനാണ് തന്റെ പദ്ധതിയെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
    പോളിഗ്രാഫ് പരിശോധനയിൽ ഞെട്ടിക്കുന്ന ചില സത്യങ്ങൾ അഫ്താബ് സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നാർക്കോ പരിശോധനയ്ക്ക് ശേഷം ഈ കണ്ടെത്തലുകൾ സ്ഥാപിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പോളിഗ്രാഫ് സമയത്ത് അഫ്താബ് നൽകിയ വിവരങ്ങൾ അന്വേഷണത്തിന് ഏറെ സഹായകമാണ്. പരിശോധനയ്ക്ക് ശേഷം ഇയാളുടെ വീട്ടിൽ നിന്ന് അഞ്ച് കത്തികൾ കണ്ടെത്തി. കൂടാതെ, കൂടുതൽ തെളിവുകൾ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    തന്നെ വിശ്വസിച്ചു രണ്ടു വർഷത്തോളം ഒരേ ശരീരമായി ജീവിച്ച ഒരു പെൺകുട്ടിയെ ഇത്രയും ക്രൂരമായി കൊലപ്പെടുത്തുന്നത് ആദ്യമായിട്ടായിരിക്കും .
    .രണ്ടുവർഷം മുന്നേ കൊല്ലും വെട്ടിനുറുക്കി വലിച്ചെറിയും എന്ന് പറഞ്ഞിട്ടും അഫ്താബിന്റെ കൂടെ അവൻ ഒന്നും ചെയ്യില്ല എന്ന് കരുതി വിശ്വസിച്ചു ജീവിച്ച ശ്രദ്ധ എന്ന പെൺകുട്ടിയെ പോലെ നിരവധി പെൺകുട്ടികൾ ഇതുപോലെ ഉള്ള ആഫ്താബ്മാരുടെ കൂടെ ജീവിക്കുന്നുണ്ട് .മുന്പും ഈ പെൺകുട്ടിയെ കൊള്ളാൻ ശ്രമിച്ചെന്നും അവൾ കരഞ്ഞപ്പോൾ മനസുമാറി ആ കോല നടത്തിയില്ല എന്നുമാണ് അഫ്താബ് ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത് .ഏറ്റവും വലിയ ഞെട്ടിപ്പിക്കുന്ന കാര്യം അഫ്താബിന്റെ കുറ്റസമ്മതമൊഴിയിൽ പറയുന്നത് താൻ ശ്രദ്ധയുടെ നെഞ്ചിൽ കയറിയിരുന്നു ആണ് കൊല നടത്തിയത് എന്നതാണ് അതിനു ശേഷം ആദ്യം അവളുടെ ശരീരത്തിൽ നിന്നും ഒഴിവാക്കിയത് കരളും കുടൽമാലയും ,അതിനുശേഷം തല കുളത്തിൽ ഉപേക്ഷിക്കുകയും ചെയ്തു .ഇത്രയും ക്രൂരതയൊക്കെ ഒരു പെൺകുട്ടിയോട് ചെയ്ത ശേഷം ഒരു മനശ് ചാഞ്ചല്യവും ഇല്ലാതെ മറ്റോടു പെൺകുട്ടിയെ ഇവാൻ കാമുകിയ് ആക്കി താൻ കണി ശ്രദ്ധയുടെ മോതിരം പുതിയ കാമുകിക്ക് സമ്മാനിക്കുകയും ചെയ്തു .
    ഇത്രയൊക്കെ നമ്മുടെ കണ്മുന്നിൽ നടന്നിട്ടും ഇവനെപോലെ പരലോകത്തു സന്തോഷിക്കാൻ നടക്കുന്ന ആഫ്താബ്മാരെ ആണല്ലോ നമ്മുടെ പെൺകുട്ടികൾ ഇപ്പോഴും തേടിപോകുന്നത് എന്നോർക്കുമ്പോൾ ആണ് നിരാശ തോന്നുന്നത് .മറ്റുള്ളവർ ജീവിതത്തിൽ ഒറ്റ പങ്കാളിയുമായി ജീവിക്കുമ്പോൾ ഇവനെപോലെ ഉള്ളവർ ഒരു പെൺകുട്ടിയെ ഉപയോഗിച്ചശേഷം മറ്റൊരു കുട്ടിയെ തേടി പോകുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു .ഇനിയെങ്കിലും നമ്മുടെ പെൺകുട്ടികളെ ഇതുപോലെ ഉള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി ബോധവൽക്കരിച്ചില്ലെങ്കിൽ നാളെ ശ്രദ്ധ എന്ന പെൺകുട്ടിക്ക് സംഭവിച്ചത് നമ്മുടെ കുടുംബത്തിലും സംഭവിക്കും

    • @shajishaji874
      @shajishaji874 Рік тому

      അപ്പൻ ഒരു കാര്യം പറയുമ്പോ താൻ അമ്മെ കെട്ടിക്കുന്ന കാര്യമാണല്ലോ പറയുന്നത് പാമ്പിൻ്റെ സന്തതി തന്നെ

    • @babyemmanuel853
      @babyemmanuel853 Рік тому

      സാത്താൻ സഭയിലും സാത്താൻ വചനത്തിലും വീഴാതെ സത്യദൈവത്തിലും സത്യവചനത്തിലും ജീവിക്കാൻ വിശുദ്ധ ബൈബിൾ വായിക്കുക. യേശുവിനോടു നിരന്തരം പ്രാർത്ഥിക്കുക.. യേശുവിന്റെ രക്തത്താൽ നമ്മേ രക്ഷിക്കട്ടെ.

  • @thomasv.t7491
    @thomasv.t7491 Рік тому +1

    ഗ്രന്ഥം

  • @mathewjoseph2499
    @mathewjoseph2499 Рік тому

    My dears,
    1.നാം മനുഷ്യർ ഓരോരുത്തരും ഓരോരോ ശരികൾ ആണ്....
    2.ഈ ലോകത്തിന്റെ ആദ്യം ഉണ്ടായിരുന്നത്,അതേ/അല്ല എന്ന ഉത്തരം ആയിരുന്നു.എങ്കിൽ പിന്നീട് ഒരു കാലഘട്ടത്തിനു ശേഷം,ക്ഷമിക്കുക, സഹിക്കുക,എന്നതും കൂടി ചേർക്കപ്പെട്ടു...
    3.ഇതിന്റെ മറവിൽ -ives ആയി,assassination, ചതി,വഞ്ചന ,terrorrisam മുതലായവ നടന്നുകൊണ്ടിരിക്കുന്നു....
    4.എന്നാൽ ഈ negatives ഒന്നും വിജയത്തിൽ എത്തില്ല....
    5.പ്രപഞ്ച സൃഷ്ടാവായ ദൈവം ഒരു കാരണവശാലും കണ്ണു അടച്ചു ഇരിക്കില്ല...
    6.ഇനി സംഭവിക്കുവാൻ പോകുന്നത് ഒരു പുതിയ ആകാശവും, ഒരു പുതിയ ഭൂമിയുടെയും ഉദയം ആണ്...
    7.അതായത് സാത്താൻ(-ives)ഇല്ലാത്ത ഒരു ലോകം...
    8.ആരും പേടിക്കേണ്ട..ഈ ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന, വ്യക്തികൾ വഴി,ദൈവത്താൽ ഒരു പുതിയ ആകാശവും ഒരു ഭൂമിയും സൃഷ്ടിക്കപ്പെടാൻ പോകുന്നു...
    9.കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു എങ്കിൽ താങ്കളുടെ EMAIL അയക്കൂ..
    10.ആരും തല മറന്നു എണ്ണ തേക്കാതെ ഇരിക്കുക..
    SAJIMON JOSEPH

  • @satyikumar4064
    @satyikumar4064 Рік тому +4

    സൃഷ്ടിതാവായ ദൈവം മനുഷ്യനോട് ചെയ്തിരിക്കുന്ന ഉടമ്പടി എന്താണെന്ന്.. വിശുദ്ധ ബൈബിളിൽ പുറപ്പാട് പുസ്തകം ഇരുപതാം അധ്യായം ഒന്നു മുതൽ താഴോട്ടു വായിക്കുമ്പോൾ.. വ്യക്തമായി പറയുന്നു ഉടമ്പടി എന്താണെന്ന്.. വിദ്യാസമ്പന്നർ എന്ന അഭിമാനിക്കുന്ന താങ്കൾക്ക് അത് വായിക്കാൻ കഴിഞ്ഞിട്ടുണ്ടോ. ???? അത് ലംഘിച്ച് ആരാധിക്കുമ്പോൾ ആരാധിക്കുന്നവർ ആരെയാണ് ആരാധിക്കുന്നത്... ദൈവത്തോട് അനുസരണക്കേട് കാണിച്ച സാത്താനെ ആണോ അതോ....?????.. 🤔🤔അത് നിങ്ങളുടെ ഇഷ്ടത്തിന് വിട്ടിരിക്കുന്നു... പ്രിയ സുഹൃത്തേ ഒരുനാളിൽ സകല മനുഷ്യരുടെയും കണ്ണുകൾ. അടയ്ക്കപ്പെടും.. ഭൂമിയിൽ ജനിച്ച ഏതൊരു ജീവിക്കും മരണമുണ്ട്.. മനുഷ്യനും മരിച്ചേ മതിയാവൂ... അടുത്ത സെക്കൻഡിൽ കാര്യത്തിന് തീവ്രത ദയനീയമായി മനസ്സിലാക്കാൻ കഴിയും... അപ്പോൾ നീതി വേണമെങ്കിൽ ബൈബിൾ അനുസരിക്കുക... അല്ലാതെ താങ്കൾ ഇങ്ങനെ ബഹളം ഉണ്ടാക്കിട്ട്..കാര്യമില്ല.. അതോ ആ അദ്ധ്യായം നിങ്ങളുടെ ബൈബിളിൽ ഇല്ലയോ.. ഞാൻ വായിച്ചിട്ടുണ്ട്.... 😄😄😄

    • @shajiantony2820
      @shajiantony2820 Рік тому

      Satyi kumar.. നീന്റെ കൈയിൽ ഇരിക്കുന്ന ബൈബിൾ സ്ത്രീശംഖവിൽ നിന്നു ഉള്ളതാണ്

    • @satyikumar4064
      @satyikumar4064 Рік тому +1

      @@shajiantony2820 നിന്റെ വീട്ടിലുള്ള സാധനത്തിന്റെ കാര്യമല്ല ഞാൻ പറഞ്ഞത്.. വിശുദ്ധ ബൈബിളിന്റെ കാര്യമാണ് പറഞ്ഞത്.. നിന്റെ വീട്ടിൽ ഇരിക്കുന്നതിന്റെ പേരാണ് നീ പറഞ്ഞത് കേട്ടോ പിശാചിന്റെ മോനെ.. 😀😀😀

    • @shajiantony2820
      @shajiantony2820 Рік тому

      @@satyikumar4064 നീ പിശാചിന്റെ.. ഭാര്യ ആണോ.... നിന്റെ ബൈബിൾ.. ഏതാടി കോതേ.... എലിയും പറിയും തിരിച്ചെ അറിയാത്ത എമ്പോക്കി

    • @satyikumar4064
      @satyikumar4064 Рік тому +1

      @@shajiantony2820 എടാ മോനെ ഞാൻ എടി അല്ല നിനക്ക് ഭ്രാന്താണ് ഞാൻ ഞാൻ പറഞ്ഞ ബൈബിൾ വാക്യം എടുത്ത് നീ വായിച്ചു നോക്കടാ.. പിശാചേ..

    • @shajiantony2820
      @shajiantony2820 Рік тому

      @@satyikumar4064 ആദ്യം നീ നല്ലത് പോലെ വായിക്കെ

  • @shajishaji874
    @shajishaji874 Рік тому +1

    അത് കൊണ്ട് നിങ്ങളുടെ എല്ലാ വഹ കളും നിങ്ങളുടെ ഭാര്യ മക്കൾ അടക്കം എൻ്റേതാണ്

  • @dailyviews2843
    @dailyviews2843 Рік тому

    അബ്രാഹാമിക് മതങ്ങളിൽ ദൈവം എന്ന് അവകാശപെടുന്ന വ്യെക്ത നേരിട്ടോ, പ്രവാചകൻ മുഖേനയോ മനുഷ്യരുമായി സംവദിച്ചു എന്നുള്ളത് ആധുനിക ലോകത്ത് കഴമ്പില്ലാത്ത കാര്യമാകുന്നു... യൂറോപ്പിൽ വിശ്വാസികളെ നഷ്ടപെടുന്നത്തിന്റെ യഥാർത്ഥ കാരണങ്ങൾ വിശ്വാസ്യയോഗ്യമല്ലാത്ത മത സിദ്ധാന്തങ്ങൾ ആകുന്നു..

  • @tissyaugusthy5512
    @tissyaugusthy5512 Рік тому +1

    വിനായക ചദുര്‍ത്ഥി
    പേജ് 60
    ഭാരത് ജ്യോതിഷം 2022 TISSY
    VEDIC ASTROLOGY
    ജാതകം
    18 / 10 / 1977
    അന്ത്യം ഗുരു
    17 / 07 / 2074
    MOON 🌕 9 ആം ഭാവം
    കലി ദിന സംഖ്യ 1854969
    മുന്‍ അറിവ് 24 ന്റെ 8
    ഘടകങ്ങൾ
    1 - 27
    1 - 12
    ഗോചരഫലം 13 / 01 / 2022

  • @josephchandy164
    @josephchandy164 Рік тому +2

    ദൈവത്തിനു ഉടമ്പടിയുടെ ആവശ്യമെന്ത് ? മനുഷ്യൻ ദൈവത്തെക്കാൾ കേമന്മാരാ ? ഉടമ്പടി ഉണ്ടാക്കുക ഏതു ഘട്ടത്തിൽ ? ദൈവം ഉടമ്പടി ഉണ്ടാക്കിയെങ്കിൽ അത് ദൈവത്തിന്റെ ബലഹീനതയല്ലേ കാണിക്കുന്നത് ? കേവലം കേട്ടു കേൾവിയുടെ മാത്രം പിൻ ബലമുള്ള പുരാണം വിളംബണോ ദൈവമഹത്വം വെളിപ്പെടുത്താൻ ?

    • @titto63362
      @titto63362 Рік тому

      മനുഷ്യൻ ദൈവത്തെ കാൾ കേമന്മാരല്ല പക്ഷെ ദൈവത്തിനു മനുഷ്യനോടുള്ള അഗാധമായ സ്നേഹത്തെ പ്രതി അവൻ തന്റെ പുത്രനെ ലോകത്തിലേക്ക്‌ അയച്ചു ലോക ജനതയുടെ പാപം കുരിശിൽ വഹിച്ചു മരണം ഏറ്റെടുത്തു , ....... മനുഷ്യനെ പാപത്തിൽ നിന്ന് രക്ഷിക്കാനും തന്റെ സന്നിധിയിൽ മകൻ ആയി സ്വീകരിക്കാനും ആണ് ഇങ്ങനെ ചെയ്തത്. യോഹന്നാൻ 3:16 -"തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു"
      ഉടമ്പടിയിലൂടെ ഒരു പിതാവ് മകൻ ബന്ധം ഉണ്ടാക്കി എടുത്തു ഇനി നമുക്ക് യേശുവിലൂടെ പിതാവിന്റെ സന്നിധിയിൽ നിൽക്കാനും പിതാവേ എന്ന് വിളിക്കാനും അവകാശം ഉണ്ട്- ഗലാത്തിയ 3 :26 " യേശുക്രിസ്‌തുവിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്‍ മാരാണ്‌"
      For more details , please call me: +91 6238213283

  • @leenajacab6623
    @leenajacab6623 Рік тому +1

    🙏🙏🙏🙏🙏

  • @pauljoseph5927
    @pauljoseph5927 7 місяців тому

    🙏