ഫാസ്റ്റ് ടാഗിൽ പണമില്ല; ടോറസ് ലോറി പുറകോട്ട് എടുക്കുന്നതിനിടെ കാറിൽ ഇടിച്ച് അപകടം

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 14

  • @viru609
    @viru609 4 місяці тому +7

    എല്ലാ Lory ടെ പുറകിലും ക്യാമറ നിർബന്ധം ആകണം

  • @Life_of_malayali
    @Life_of_malayali 4 місяці тому +4

    Blind spot aaanu car
    Keep distance

  • @aneeshbhasker9672
    @aneeshbhasker9672 4 місяці тому +5

    വലിയ വണ്ടികൾക്കു പുറകിൽ കാർ നിർത്തുമ്പോൾ വലിയ വണ്ടിയുടെ ഡ്രവർക്ക് പുറകിലുള്ള വണ്ടി Mirror ൽ കാണാവുന്ന വിധത്തിൽ പുറകിൽ വലതു സൈഡിൽ നിർത്തുക

  • @സഫീർഹിസ്ന
    @സഫീർഹിസ്ന 4 місяці тому +6

    ടോൾ പ്ലസയുടെ പിടിവാശിക്ക് അവരുടെ പേരിൽ കേസെടുക്കണം

  • @AbdulRasheed-ux9tv
    @AbdulRasheed-ux9tv 4 місяці тому +2

    Blind spot ആണ് '

  • @aneeshbabus2251
    @aneeshbabus2251 4 місяці тому +1

    വകതിരിവ് വേണം വാഹനവുംമായി റോഡിലോട്ടു ഇറങ്ങുമ്പോൾ.. 2.50 mtr to 2.70 mtr ഉള്ള ടോർറസ് ന്റെ മൂട്ടിൽ നടുക്ക് കൊണ്ട് ചെന്ന് 1.6 mtr ഉള്ള ക്വിഡ് കൊണ്ടിട്ടാൽ, കൊമ്പത്തു ഇരിക്കുന്ന ആ ടോറസ് ഡ്രൈവർ സൈഡ് മിറർ ഇൽ കൂടി കാണില്ല, അല്ലേൽ ടോറസ് നു റിവേഴ്‌സ് സെൻസർസ് or ക്യാമറ വേണം... കാശു ലഭിക്കാൻ വേണ്ടി ഒരു ac പോലും ഇല്ലാതെ എവിടേലും ബോഡിയും പണിഞ്ഞു ഇറക്കുന്ന മോലാളി ആണേൽ പിന്നെ പറയേം വേണ്ട... എല്ലാം ഇനി ഇൻഷുറൻസ് കമ്പനി നോക്കിക്കോളും 😂😂 രണ്ടു മലരുകളുടെ കയ്യിലും തെറ്റുണ്ട്

  • @AbuAluva
    @AbuAluva 4 місяці тому

    JAIIU❤❤❤ CONGRESSS❤❤❤

  • @ThrineMaker
    @ThrineMaker 4 місяці тому +4

    കാർകാരന്റെ തെറ്റ് ആണ്

  • @pradeepnair6349
    @pradeepnair6349 4 місяці тому +1

    ഒരു തവണ ടോൾ ബൂത്ത് ക്രോസ്സ് ചെയ്യാൻ ഒരു വണ്ടിക്ക് ഒരുലക്ഷം രൂപ, വെൽ Done നരേന്ദ്ര ദാമോദർ ദാസ് മോഡി

    • @anilk3271
      @anilk3271 4 місяці тому +1

      മനമോഹനൻ തുടങ്ങി വെച്ചതാ

    • @balaaa290
      @balaaa290 4 місяці тому

      Enthu paranjalum modi

    • @pradeepnair6349
      @pradeepnair6349 4 місяці тому

      @@anilk3271 അന്ന് റേറ്റും കുറവായിരുന്നു. ഇന്ന് സ്ഥിതി മാറി. ഒരു ഗുഡ്സ് വണ്ടിക്ക് പോകാൻ 1500 രൂപ ആണ് റേറ്റ്, ഇതെല്ലം കൊടുകേകണ്ടത് ഇവിടുള്ള ജനങ്ങൾ , പിന്നെ ആർക്ക് പോകാൻ റോഡ് ഉണ്ടാക്കിയത്

    • @Eccentricloner6666
      @Eccentricloner6666 4 місяці тому

      @@anilk3271 Nirthan Modi kku adhikaram undallo… but toll fee kottuka aanu Modi cheythath… instead of removing the toll plaza Andh Bhakth